Beautiful than any other city in India. Neat clean and well planned. Can't see any footpath shops with blue plastic sheets the trade .ark of tourist spots in India.
എന്നാണ് നമ്മുടെ നാട് ഇതുപോലെ ആകുന്നത്? എന്തായാലും നമ്മൾ മരിക്കുന്നതിന് മുൻപ് കാണാൻ കഴിയില്ല... കാരണം കൊറച്ചു സ്ഥലം എവിടെയെങ്കിലും കണ്ടാൽ അവിടെ കൊണ്ട് വൈസ്റ്റ് നിക്ഷേപിക്കുക എന്ന ധവ്ത്യം നമ്മുടെ ജനങ്ങൾ കൃത്യമായി ചെയ്യും. പിന്നെ എങ്ങനെ ഇങ്ങനെ ആവനാ....
Waste നിക്ഷേപിക്കുന്നതിന് ജനങ്ങളെ എന്തിനാണ് കുറ്റം പറയുന്നത്. അവർ waste എല്ലാം പിന്നെ എന്ത് ചെയ്യണം. തിന്നണോ. മറ്റുള്ള രാജ്യങ്ങളിൽ waste എങ്ങനെയാണു സംസ്കരിക്കുന്നതെന്ന് കണ്ടുനോക്കു.. അവിടൊക്കെ വലിയ dustbin വച്ചു ജനങ്ങൾ അതിൽ ഇടുന്ന waste ഗവണ്മെന്റിന്റെ വണ്ടികൾ വന്നു കൊണ്ടുപോയി സംസ്‍കരിക്കും. ഇവിടെ ചെയ്യുന്നതെന്താ ഹരിതകർമ സേനയിലെ പെണ്ണുങ്ങൾ വന്നാൽ പ്ലാസിക്ക് കൊണ്ടുപോകണമെങ്കിൽ കഴുകി ഉണക്കി കൊടുത്താലേ കൊണ്ടുപോകയുള്ളു. കൂടാതെ 50 രൂപയും കൊടുക്കണം🙄വിഡ്ഢികൾ ഭരിക്കുന്ന നാട് 😂
@@AkhilNj-gj2bg well I hope the technical staff gets the message, keep having to adjust the audio volume for these videos and then bring it down for other RUclips videos
ഓരോ നാടുകളും എത്ര വൃത്തി ആയിട്ടാണ് ഇട്ടിരിക്കുന്നത്. ഇത് കാണുമ്പോൾ നമ്മുടെ നാട് ഓർത്ത് സങ്കടം വരുന്നു. എല്ലാ മുന്നണികളിൽ ഉള്ള ഭരണാധികാരികളും കള്ളന്മാർ. നാടിന് വേണ്ടി ഒന്നും ചെയ്യാതെ കട്ടുമുടിക്കാൻ ഇരിക്കുന്നു. കഷ്ടം 🙄
ഇടയ്ക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രവിഹിതം ആവശ്യപ്പെടുന്ന ബഹു.ധനമന്ത്രി ഉള്ള പണം ഉപയോഗിച്ച് വേണ്ടനിലയിൽ ടൂറിസത്തെ പ്രോൽസാഹിപ്പിച്ചാൽ പണം ഒഴുകുമെന്ന വസ്തുത തിരിച്ചറിയണം.കാരണം ലോക ജിഡിപിയിൽ വലിയ സംഭാവന ടൂറിസം നൽകുന്നുണ്ട്. വർധിച്ചു വരുന്ന തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനും ടൂറിസം മികച്ച ഉപാധിയാണ്.
നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം ആയിട്ടു പോലും നമ്മുടെ ഭരണ കർത്താക്കൾക്ക് ഇത് പോലെയുള്ള ഒരു സിറ്റി യെങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടാകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ലജ്ജ തോന്നുന്നു..
നിങ്ങളുടെ തിരക്കഥ എഴുത്ത് മഹാ ബോറാണ്. MG യൂണിവേഴ്സിറ്റിയെക്കുറിച്ച് പരാമർശിച്ചതാണ് ഉദ്ദേശിച്ചത്. കേരളം കുറച്ച് വർഷങ്ങ ളായതേയുള്ളൂ മോഡേണായി വരാൻ തുടങ്ങിയിട്ട് . അതിന് മുന്പാണ് പല പഴയ ബിൽഡിംഗുംകളും നിർമ്മിച്ചത് . അന്നത്തെ കേരളത്തിൻ്റെ സാമ്പത്തികം വച്ചാണ് ഇതുപോലുള്ള പല കെട്ടിടങ്ങളും പണിതത്. അങ്ങനെയുള്ളപ്പോൾ , മറ്റ് രാജ്യങ്ങളുമായിട്ട് ചെറിയ താരതമ്യം ഒക്കെയാവാം . പക്ഷേ M G യൂണിവേഴ്സിറ്റി പണിതയാളെ കിണറ്റിലിടാൻ തോന്നും എന്ന് പറഞ്ഞത് ശരിയായില്ല . പല എപ്പിസോഡി ലായിട്ട് കേരളത്തെ ഇടിച്ചു താഴ് താൻ ശ്രമിക്കുന്നുണ്ട് . ഇനി മുതൽ ശ്രദ്ധിക്കുമല്ലോ.....❤❤❤❤😢
ഇപ്പോൾ നടക്കുന്ന പലസ്തീൻ ഇസ്രായീൽ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ISS നെ കുറിച്ച് ഉള്ള വീഡിയൊ താങ്കൾ വീണ്ടും പുനർ സംപ്രേഷണം നടത്തുക ഉണ്ടായല്ലൊ. ആ സംപ്രേഷണത്തിന്റെ ലക്ഷ്യം വ്യൂവേഴ്സിനെ കൂട്ടക എന്നതായിരിക്കാം. അതിലെ പല കമാന്റുകളും ഞാൻ വായിച്ചു. വർഗ്ഗീയ കൃഷിക്ക് പറ്റിയ അവസരം അവർ ഉപയോഗ പ്പെടുത്തി.അതിൽ അബൂബക്കർ ബാഗ്ദാദി ആണല്ലൊ മുഖ്യ കഥാ പാത്രം. ആരാണ് ഈ സംഘടനക്ക് രൂപം നൽകിയത് എന്ന സത്യം മറച്ച് വെച്ചാണ് മീഡിയകൾ പുറം ലോകത്തെ അറിയിക്കുന്നത്. ഈ ലോകം അവസാനിക്കുന്നതിന് മുമ്പ് സത്യം എന്തായാലും ലോക ജനത അറിയാനുള്ള അവസരം സർവ്വ ശക്തൻ ഉണ്ടാക്കി തരട്ടെ എന്ന പ്രാർത്ഥനയോടെ നിറുത്തുന്നു.
എന്നെപോലെ പാവങ്ങളുടെ നാടുകാണൽ... സഞ്ചരത്തിലൂടെ 😊😊😊...
ഞാനും ❤👍
Njmum
@@radharamakrishnan6335 അപ്പൊ ഞാൻ ഒറ്റക്കല്ല 😂😂
@@thankachanthayyiljoseph3972
അപ്പൊ ഞാൻ ഒറ്റക്കല്ല 😂😂
സത്യം ഞാനും ഇങ്ങനെ സഞ്ചാരം കണ്ടാണ് എന്റെ മനസിന്റെ ആഗ്രഹം തീർക്കുന്നത്
നടപ്പാതകൾ എത്ര മനോഹരം.അസൂയ തോന്നുന്നു
എന്ത് വൃത്തിയായിട്ടാണ് ഓരോ സ്ഥലങ്ങളും സൂക്ഷിച്ചിരിക്കുന്നത്😊😊
ജന സംഖ്യ കുറവാണ് 1.8 കോടി മാത്രം
@@loverhateryes size, same as india, also blessed with abundant natural resources
@@loverhater Jana Sankhya Nyayam Etra Kalam Parayum... Chinayile Shanghai Polullla Population Koodiya Van Nagarangal Okke Clean Aanalo...
17:36 🤣🤣🤣Thug at it’s peak🔥
Nigalude comment kand ,njan aa portion kanan erikk arunnu😂😂😂😂
@@gayathrigayuuz 😅haha✋🏼
sathyam thanne..kinatil idaan thonanu😂
Beautiful than any other city in India. Neat clean and well planned. Can't see any footpath shops with blue plastic sheets the trade .ark of tourist spots in India.
17:35 മുതൽ 17:40 വരെ 😂🤣👌
ചിരിച്ച് ചത്ത്... 👌👌👌
രാജ്യത്തിന്റെ പേര് കേട്ടപ്പോൾ ഇത്രയും സൂപ്പർ ആണെന്ന് കരുതിയില്ല 👍👍
Kazakhstan so modern country,with chepa public transportation....full of entertainment
MG university- വെറും കിണറ്റിൽ ഇട്ടാൽ പോരാ. 😂
13:21 കുതിരയുടെ വികാര സാന്ദ്രത കാണാനുണ്ട് ...😃😃😂
😂😂
Kanduuuu😂😂😂😂😂
കുതിരയുടേത് വല്ലാത്തൊരു വികാരം ആയിപോയി 😅
19:45 നമ്മുടെ മേയർമാർ എല്ലാം ഒന്നാന്തരം കള്ളന്മാരാണ് അതിൽ അവർക്ക് പ്രത്യേക കഴിവും ബിരുദവുമുണ്ട്
Ivide Addhikaravum Parimithamanu.
Very beautiful city...lived 6 years there...nostalgic
സുന്തരമായ രാജ്യം
ബ്യൂട്ടിഫുൾ. പള്ളിയുടെ ഉൾവശം 👌👌👌
Kazakhstan il erunnu kondu ee video kanunna aa feel. Eppol evide snowing 😍
ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് mg യൂണിവേഴ്സിറ്റി കണ്ടാൽ അതു പണിതവനെ എടുത്തു കിണറ്റിൽ എറിയാൻ തോന്നും
ഓരോ തവണ അവിടെ കയറിയിറങ്ങിയപ്പൊളും അത് തോന്നിയിട്ടുണ്ട്.😢
ഏതോ ഔദാര്യം വാങ്ങാൻ ചെന്ന പോലത്തെ പെരുമാറ്റവും.
😂😂😂
Sir i all ready booked the ✈️ ticket to Kazakhstan.....
Thanku sir for the explanation of kazakhstan
Dostyk avenue,Panfilow park, Zenkow cathedral. Iconostasis. Memorial of glory, memory walk, Panfilow street.
17:37 appo athintakath irikkunavanmaareyo?!!🤣
Almaty good natural beautiful city in Kazakhstan
സഞ്ചാരം 🙏
Sanjaram ❤️ safari ❤️ santhosh ❤️
Mysuru dussehra shoot cheyyithitt indo sir @ safari
Very nice place.
Santhosh sir thanghalkku oru tour pakkege thudanghikooday
പണിതവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും😂😂😂
❤ safari ❤
Up യീൽ നിന്നും kazakkilek
എന്നാണ് നമ്മുടെ നാട് ഇതുപോലെ ആകുന്നത്? എന്തായാലും നമ്മൾ മരിക്കുന്നതിന് മുൻപ് കാണാൻ കഴിയില്ല... കാരണം കൊറച്ചു സ്ഥലം എവിടെയെങ്കിലും കണ്ടാൽ അവിടെ കൊണ്ട് വൈസ്റ്റ് നിക്ഷേപിക്കുക എന്ന ധവ്ത്യം നമ്മുടെ ജനങ്ങൾ കൃത്യമായി ചെയ്യും. പിന്നെ എങ്ങനെ ഇങ്ങനെ ആവനാ....
Waste നിക്ഷേപിക്കുന്നതിന് ജനങ്ങളെ എന്തിനാണ് കുറ്റം പറയുന്നത്. അവർ waste എല്ലാം പിന്നെ എന്ത് ചെയ്യണം. തിന്നണോ. മറ്റുള്ള രാജ്യങ്ങളിൽ waste എങ്ങനെയാണു സംസ്കരിക്കുന്നതെന്ന് കണ്ടുനോക്കു.. അവിടൊക്കെ വലിയ dustbin വച്ചു ജനങ്ങൾ അതിൽ ഇടുന്ന waste ഗവണ്മെന്റിന്റെ വണ്ടികൾ വന്നു കൊണ്ടുപോയി സംസ്‍കരിക്കും. ഇവിടെ ചെയ്യുന്നതെന്താ ഹരിതകർമ സേനയിലെ പെണ്ണുങ്ങൾ വന്നാൽ പ്ലാസിക്ക് കൊണ്ടുപോകണമെങ്കിൽ കഴുകി ഉണക്കി കൊടുത്താലേ കൊണ്ടുപോകയുള്ളു. കൂടാതെ 50 രൂപയും കൊടുക്കണം🙄വിഡ്ഢികൾ ഭരിക്കുന്ന നാട് 😂
അൽ മാട്ടി
Super
💙💙💙💙
എം.ജി യൂണിവേഴ്സിറ്റി കിണറ്റിൽ തപ്പിക്കോളി 😂😂
MG UNIVERSITY well said it 👏 😅😅
🔥🔥🔥
" ithu kanumbol anu , mgu panithavane eduth kinattil idanam " sir nte itharathilulla bhasha prayogam 😂 marunna shile ☺️
Ennepole, pavangalide Nadukanal Sancharam😆
17:37 😂😂😂😂😂
മ്യൂസിക് ഇല്ലാത്തതിനാൽ ഒരു സുഖക്കുറവുണ്ട് 😢
മനുഷ്യന് ഉപകാരപ്രഥമായി കത്രിടൽ നിലനിന്നു
almaty എന്ന വാക്കിനർത്ഥം അപ്പിളിന്റെ മുത്തച്ഛൻ
അൽമാ = ആപ്പിൾ
atty =. ഗ്രാൻഡ് ഫാദർ
17:38 😂😂😂
💖🥰💝👍
❤❤❤
നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ഒരു പട്ടണം കാണിക്കാമോ കാണാൻ ആഗ്രഹമുണ്ട്
േക ര ള o കാണാത്ത ഞങ്ങൾക്ക് േലാ ഗo മുഴുവൻ സഞ്ചാരത്തിലൂടെ ഞങ്ങളെ കാണിക്കുന്ന ട K Gയ്ക്ക് ബിഗ് സലൂട്ട്
👌😘👍
അൽജീരിയ tunasia next ചെയ്യണം
MG University😂😂
Good🎉sajarm
Albenia Estonia episode
ഈ നാട് കാണുമ്പോഴാണ് കേരളം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😅
😂
അവിടുത്തെ പള്ളി കാണുമ്പോ ഇവിടുത്തെ പള്ളിയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നുണ്ട്..
Mattu Statukal Okke Idande Chetta
Keralamalla.kinattilideendathu
Evuuduthee.naaryya.raashtreeyakareyaanu.pinne.eppol.kure
Maattam.kaanunnundu.
Nannakumayirikkum.
Frist
MG University പണിതവൻ ഇത് കണ്ടാൽ 🤣
👍✋
Just a technical feedback..
Audio volume level needs to be tweaked up, I am having to increase the audio volume only for Safari content in RUclips
Safari is different broo...
😊😊
@@AkhilNj-gj2bg well I hope the technical staff gets the message, keep having to adjust the audio volume for these videos and then bring it down for other RUclips videos
👍👌👏👏👏
Athe inn velliyazhcha aanu
Almatti സെക്സ് ടൂറിസം പൊളി ആണ്.. നല്ല സുന്ദരി ഗേൾസ് കിട്ടും ചീപ്പ് റേറ്റ്സ് ❤
പോയിട്ടുണ്ടോ 🥰 ചീപ് റേറ്റ് തായ്‌ലൻഡ് ആണ്
😂
Kundi kittum njan Kazakhstan padichittund avide inge onnu illa verud nunna parayunad
17:36 MG University 😂
എം ജി യൂണിവേഴ്സിറ്റി ഒക്കെ കണ്ടാൽ അത് പണിഞ്ഞവനെ എടുത്തു കിണറ്റിലിടാൻ തോന്നും 😂😂😂
Mg University panithavane kinatil Edan thonnum😂
Soviet kalathe nirmithi
ഓരോ നാടുകളും എത്ര വൃത്തി ആയിട്ടാണ് ഇട്ടിരിക്കുന്നത്. ഇത് കാണുമ്പോൾ നമ്മുടെ നാട് ഓർത്ത് സങ്കടം വരുന്നു. എല്ലാ മുന്നണികളിൽ ഉള്ള ഭരണാധികാരികളും കള്ളന്മാർ. നാടിന് വേണ്ടി ഒന്നും ചെയ്യാതെ കട്ടുമുടിക്കാൻ ഇരിക്കുന്നു. കഷ്ടം 🙄
Population main reason
Nammalonnum nad kanum enn thonnunnilla
MG university 😂
M.G University panithavane kinattil idanamennu paranjallo.ellarkum SGK yude ideasum intelligence um kanumo?
എംജി യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്തവനെ എടുത്ത് കിണറ്റിലിടാൻ തോന്നും. True
Mg university എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയത് 😂😂😂
ഇടയ്ക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രവിഹിതം ആവശ്യപ്പെടുന്ന ബഹു.ധനമന്ത്രി ഉള്ള പണം ഉപയോഗിച്ച് വേണ്ടനിലയിൽ ടൂറിസത്തെ പ്രോൽസാഹിപ്പിച്ചാൽ പണം ഒഴുകുമെന്ന വസ്തുത തിരിച്ചറിയണം.കാരണം ലോക ജിഡിപിയിൽ വലിയ സംഭാവന ടൂറിസം നൽകുന്നുണ്ട്. വർധിച്ചു വരുന്ന തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനും ടൂറിസം മികച്ച ഉപാധിയാണ്.
Ay Sheri... Federal Democracyil Angottu Khajanu Niraykal MAtre Ullo?
Yes 🦜🦜🐦
MG university 😂😂😂😂😂😅
നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം ആയിട്ടു പോലും നമ്മുടെ ഭരണ കർത്താക്കൾക്ക് ഇത് പോലെയുള്ള ഒരു സിറ്റി യെങ്കിലും നമ്മുടെ കേരളത്തിൽ ഉണ്ടാകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ലജ്ജ തോന്നുന്നു..
കേരളത്തിന്ന് പുറത്തെ സംസ്ഥാനത്തൊക്കെ വല്ല്യ സംഭവല്ലേ ?
Video quality കുറഞ്ഞത് പോലെ
Mg University 😂😂😂😂
നിങ്ങളുടെ തിരക്കഥ എഴുത്ത് മഹാ ബോറാണ്. MG യൂണിവേഴ്സിറ്റിയെക്കുറിച്ച് പരാമർശിച്ചതാണ് ഉദ്ദേശിച്ചത്. കേരളം കുറച്ച് വർഷങ്ങ ളായതേയുള്ളൂ മോഡേണായി വരാൻ തുടങ്ങിയിട്ട് . അതിന് മുന്പാണ് പല പഴയ ബിൽഡിംഗുംകളും നിർമ്മിച്ചത് . അന്നത്തെ കേരളത്തിൻ്റെ സാമ്പത്തികം വച്ചാണ് ഇതുപോലുള്ള പല കെട്ടിടങ്ങളും പണിതത്. അങ്ങനെയുള്ളപ്പോൾ , മറ്റ് രാജ്യങ്ങളുമായിട്ട് ചെറിയ താരതമ്യം ഒക്കെയാവാം . പക്ഷേ M G യൂണിവേഴ്സിറ്റി പണിതയാളെ കിണറ്റിലിടാൻ തോന്നും എന്ന് പറഞ്ഞത് ശരിയായില്ല . പല എപ്പിസോഡി ലായിട്ട് കേരളത്തെ ഇടിച്ചു താഴ് താൻ ശ്രമിക്കുന്നുണ്ട് . ഇനി മുതൽ ശ്രദ്ധിക്കുമല്ലോ.....❤❤❤❤😢
Do not make fun of sanju.he is a very good person.and also avoid comments on elderly people.
അൽ മാട്ടി
മുസ്ലിം നാമധാരി എന്ന പ്രയോഗം തെറ്റാണ്. മുസ്ലിംങ്ങൾ എന്ന് പറയണം. നാമധാരി എന്ന് പറയുമ്പോൾ പേരും പ്രവർത്തിയും രണ്ടും രണ്ടാണെന്ന ധ്വനി വരും
മുസ്ലിം നാമാധാരി എന്നും തെറ്റാണ് എന്താണ് അതു അറബ് പേരു ആണ് അത് പല മതത്തിലെ ആളുകൾക്കും അറബ് പേര് ഉണ്ട് ,,മുസ്ലിം ആണ് എന്ന് പറയുന്നത് ആണ് ശെരി
നമ്മളെ മരുമോനും ടീമും പോലെ 😄
ഇപ്പോൾ നടക്കുന്ന പലസ്തീൻ ഇസ്രായീൽ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ISS നെ കുറിച്ച് ഉള്ള വീഡിയൊ താങ്കൾ വീണ്ടും പുനർ സംപ്രേഷണം നടത്തുക ഉണ്ടായല്ലൊ. ആ സംപ്രേഷണത്തിന്റെ ലക്ഷ്യം വ്യൂവേഴ്സിനെ കൂട്ടക എന്നതായിരിക്കാം. അതിലെ പല കമാന്റുകളും ഞാൻ വായിച്ചു. വർഗ്ഗീയ കൃഷിക്ക് പറ്റിയ അവസരം അവർ ഉപയോഗ പ്പെടുത്തി.അതിൽ അബൂബക്കർ ബാഗ്ദാദി ആണല്ലൊ മുഖ്യ കഥാ പാത്രം. ആരാണ് ഈ സംഘടനക്ക് രൂപം നൽകിയത് എന്ന സത്യം മറച്ച് വെച്ചാണ് മീഡിയകൾ പുറം ലോകത്തെ അറിയിക്കുന്നത്. ഈ ലോകം അവസാനിക്കുന്നതിന് മുമ്പ് സത്യം എന്തായാലും ലോക ജനത അറിയാനുള്ള അവസരം സർവ്വ ശക്തൻ ഉണ്ടാക്കി തരട്ടെ എന്ന പ്രാർത്ഥനയോടെ നിറുത്തുന്നു.
❤️❤️❤️❤️❤️
❤❤
Goodspech
💗💗💗
❤️❤️❤️
❤❤❤❤❤
🖤
❤❤❤
💚
❤❤❤❤
❤
❤❤
❤
💖💖💖
❤❤❤❤
❤❤
❤❤
❤❤❤❤❤
❤❤
❤❤
❤❤
❤❤❤❤
❤❤