CPIM മലപ്പുറം ജില്ലാ സെക്രട്ടറി RSS മനോഭാവമുള്ളയാളാണെന്ന അന്‍വറിന്റെ വാദം ശുദ്ധ അസംബന്ധം; K T ജലീല്‍

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 71

  • @kunjumolmk964
    @kunjumolmk964 Месяц назад +20

    മലപ്പുറം സുൽത്താന് അഭിവാദ്യങ്ങൾ ❤️❤️✊✊✊

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +21

    ജലീൽ ഖുറാനിൽ സ്വർണം കടത്തിയെന്ന് മാസങ്ങളോളം പറഞ്ഞു നടന്നപ്പോൾ ഒരു മലപ്പുറം കാരനും അതു മതനിഷേധമായി തോന്നിയില്ല.

    • @realvoice3722
      @realvoice3722 Месяц назад

      സ്വർണ്ണം കടത്തിയിട്ടില്ലല്ലാ

    • @pmkrishnankutty8950
      @pmkrishnankutty8950 Месяц назад +1

      @@realvoice3722 സ്വർണം കടത്തിയെന്നു പറഞ്ഞു ഖുറാനെ അപമാനിച്ചെന്നാണു പറഞ്ഞത്.

  • @josephkk9928
    @josephkk9928 Месяц назад +7

    Lal salam,mr.k.t.jaleel.thanks a lot.

  • @hamzaclari
    @hamzaclari Месяц назад +4

    മാപ്രകൾ അടക്കം ഒട്ടേറെ പേരെ ജലീൽ നിരാശനാക്കി!

  • @preethakj
    @preethakj Месяц назад

    Shariyavatte👍hoping to see Kerala shining, always!

  • @iqbalnp1440
    @iqbalnp1440 Месяц назад +1

    ഇന്നത്ത അന്തി ചർച്ച അൻവറും വിനുവും ചങ്കര ന്മാരും നിരാശയിൽ 🤓

  • @chackosamkutty
    @chackosamkutty Месяц назад +4

    ചിലർക്ക് ഇന്നത്തെ പ്രെസ്സ് മീറ്റ് ദെഹിക്കില്ല വേറെ എന്തൊക്കെ പ്രേതിക്ഷിച്ചു നിലയിൽ ഭയങ്കര കഷ്ടം ആയി പോയി കടന്നലിനെ.😅😅

  • @abdulsathar367
    @abdulsathar367 Месяц назад +4

    Udf ഭരിക്കുമ്പോൾ ജേക്കബ് പുനൂസ് മേലാധികാരിയായിരുന്ന കാലഘട്ടത്തിൽ ലൗ ജിഹാദ് വിഷയം വെച്ച് ഒരു സമുദായത്തെ മുൾ നിലയിൽ നിർത്തിയപ്പോൾ
    കോൺഗ്രസ്സും - ലീഗും ഒരക്ഷരം പ്രതീകരിച്ചില്ല -

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад +2

    ❤🌹👌👍

  • @mukundanot9047
    @mukundanot9047 Месяц назад +4

    യഥാത്ഥ കമ്മ്യൂണിസ്റ്റ് നിസ്വാർത്ഥൻ

  • @shynianand3981
    @shynianand3981 Месяц назад

    പാവം മാപ്രകൾ എന്തല്ലാമായിരുന്നൂ മാപ്രകളുടെമനസിൽ ഇന്നലേ ഉറങ്ങാതേ ഉണ്ണാതേ നേരംവെളുപ്പിച്ച മാപ്രകൾ വയറുകിലിയാക്കി പോയതാണ് അവിടേനിന്ന് വയറ്നറച്ച് കൊടുത്തൂ ജലീൽ സാർ അഭിനന്ദനങ്ങൾ അങേക്കിരിക്കട്ടേ കുതിരപവൻ

  • @VknoushadNoushad
    @VknoushadNoushad Месяц назад +1

    ❤❤❤👍🏼👍🏼

  • @faizalfaizal4718
    @faizalfaizal4718 Месяц назад +2

    തന്റെ പുസ്തകം പ്രകാശനം ചെയ്യാൻ കുറെ ആളെ കിട്ടാൻ വേണ്ടി ഒപ്പിച്ച ഐഡിയ ആയിരുന്നു ,എനിക്കും പറയാനുണ്ട്......
    ജലീൽ ഒന്നാം നബര് തുരപ്പൻ പുള്ളിക്ക് ഇപ്പൊഴും പ്രദീക്ഷിക്കുന്നു ആ മന്ത്രി കസേര🤣

    • @naadan751
      @naadan751 Месяц назад

      എന്നു അബദ്ധം പറ്റിയ ഊ ൻ മാരിലൊരാൾ!

  • @NikhilK-b4h
    @NikhilK-b4h Месяц назад +11

    അഭിവാദ്യങ്ങൾ സഖാവേ 🚩🚩

  • @jobyvarghese9517
    @jobyvarghese9517 Месяц назад +1

    മാപ്രകൾ എന്തൊക്കെയൊ പ്രതീക്ഷിച്ചു😄😄😄

    • @naadan751
      @naadan751 Месяц назад

      ജലീൽ രാവിലെ തന്നെ ടോയ്‌ലെറ്റിൽ പോയതുകൊണ്ട് പ്രതീക്ഷ ആസ്ഥാനത്തായി!

  • @hafiskr3579
    @hafiskr3579 Месяц назад

    അൻവരെ മൂഞ്ഞീലെ..

  • @ahammedKoya-js7ns
    @ahammedKoya-js7ns Месяц назад

    ലാൽ സലാം സഘാവ് KT

  • @hakkeemworlds8216
    @hakkeemworlds8216 Месяц назад +2

    ജലീലിനെ കൊണ്ട് സിപിഎം പറയിക്കുന്നു .ആദ്യം അൻവറിനെ പിന്ദുണക്കുന്നതുപോലെ കാണിച്ച് നിഷ്പക്ഷമായി സംസാരിക്കുന്നത് എന്ന് വരുത്തി തീർക്കുന്നു

  • @HelloWelcome-1991
    @HelloWelcome-1991 Месяц назад

    മാങ്ങാ കട്ടവനെയും പാർട്ടി നേതാവിനെ സല്യൂട്ട് അടിക്കാത്ത വരെയുമാണ് കൂടുതൽ പുറത്താക്കിയത്. വൻ ക്രിമിനലുകൾ ഇപ്പോഴും സർവ്വീസൽ ഉണ്ട്

  • @farookkt2805
    @farookkt2805 Месяц назад

    ഇവനാരാ

  • @AbdulMajeedkeelath
    @AbdulMajeedkeelath Месяц назад

    പി. വി. അൻവർ വെറും ഫ്രോഡ്....ഉപ്പാപ്പാന്റെ ആന തഴമ്പും പറഞ്ഞു ഉറഞ്ഞു തുള്ളാൻ മാത്രം കൊള്ളാം.....ജലീലിനെ കണ്ടു പഠിക്കട്ടെ...

  • @savithripariyedath5779
    @savithripariyedath5779 Месяц назад

    Ui

  • @jafarvennakkad9202
    @jafarvennakkad9202 Месяц назад +2

    എന്നാലും സിപിഎംകാരുടെ ബുദ്ധി പോയപോക്ക്.സമ്മതിച്ചു ജലീൽ എന്ത്തിനും തയ്യാർ

  • @prakasanvd8665
    @prakasanvd8665 Месяц назад +1

    ലാൽസലാം സഖാവെ

  • @farookkt2805
    @farookkt2805 Месяц назад +2

    ഇവനൊക്കെ എന്താണ് പറയുന്നത്

  • @vr1zmart-yx7iw
    @vr1zmart-yx7iw Месяц назад

    അന്വേഷണ റിപ്പോർട്ട് വരട്ടെ , റിപ്പോർട്ട് വരുമ്പോള് ജലീൽ ഇവിടെത്തന്നെ ഉണ്ടാകണേ... ഈ പറഞ്ഞതൊക്കെ ഓർമ്മയും വേണം.. അൻവറും ഇതിലും വലിയ ഡയലോഗ് ആദ്യമൊക്കെ പറഞ്ഞിരുന്നു...

  • @riyasriyas1606
    @riyasriyas1606 Месяц назад

    സ്വന്തം. വിട്ടേക്കർക്. പോലും. വേണ്ടാതായി. കഷ്ടം.....

  • @abdullakandoth4897
    @abdullakandoth4897 Месяц назад

    Report un sabayil ninnh utrav varandath yanth varkiytha anh chayyikkunnath cm.kanunnilla.

  • @faizalkm7589
    @faizalkm7589 Месяц назад +1

    അത് ആർഎസ്എസും പിണറായിയും കുടി അഡ്ജസ്റ്റ്മെന്റ് ആണ് സെക്രട്ടറി

  • @AbdulNazar-mv4li
    @AbdulNazar-mv4li Месяц назад +1

    സുജിത്ദാസിന്റെ സസ്പെൻഷനെകുറിച്ച് ചോദിച്ച പത്ര പ്രവര്‍ത്തകന് യാതൊരു വിവരവുമില്ല എന്ന് മനസ്സിലായി

  • @shaji-k1v
    @shaji-k1v Месяц назад +2

    ആരു പറഞ്ഞു പോലീസ് സേനയിൽ വെച്ചുപൊറുപ്പിക്കില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞിട്ടില്ലല്ലോ പിന്നെ രാഷ്ട്രീയ വനവാസം നടത്തുന്ന നിങ്ങൾ തള്ളിയത് കൊണ്ട് എന്താ കാര്യം.

  • @abdullakandoth4897
    @abdullakandoth4897 Месяц назад

    Sespend yanthinh dissmiss alla vandath.

  • @alimathary1304
    @alimathary1304 Месяц назад +1

    😂 ജലീലിനെ കൊണ്ട് നാഗൂർ പഠിപ്പിക്കുന്നു.😅 സിപിഎം.

  • @ZubairHussain-wu8oq
    @ZubairHussain-wu8oq Месяц назад

    Pv യോട മുട്ടിയാൽ അറിയുമെന്ന് ഈ ആദിനറിയാം

  • @haneefapolat4225
    @haneefapolat4225 Месяц назад +4

    ഇത് പിണറായിയെ വെളുപ്പിക്കാനുള്ള പത്ര സമ്മേളനമാണ്. ഇതും പിണറായിയുടെ ഒരു PR വർക്ക്‌ anu😂😂😂

  • @haridasanc1940
    @haridasanc1940 Месяц назад

    Jaliel.ouru.bapayeku.undayadano.anvare.thendi.polayadimon

  • @flytravel7934
    @flytravel7934 Месяц назад +1

    Jaleel. U r wrong

  • @mahamoodind9304
    @mahamoodind9304 Месяц назад

    സിപിഎം മൊത്തം rss ആണ് പിന്നെയല്ലേ ജില്ല സെക്രട്ടറി

  • @padmanabhanvp1134
    @padmanabhanvp1134 Месяц назад

    പിണറാക ജലീലിൻ്റെ ചെവി പിടിച്ചിട്ടു ണ്ടാരും അതാ ണ് ജെലീൽ

  • @dhaneshkizhakkeveetil
    @dhaneshkizhakkeveetil Месяц назад

    എഡിജിപി ക്കു 5 ലക്ഷം രൂപ സാലറി കണക്കാക്കിയാലും അദ്ദേഹത്തിൻറെ ഇപ്പോഴുള്ള ആസ്തി എവിടുന്നാണ്... അരിയാഹാരം തിന്നആല് മനസ്സിലാക്കാവുന്നതേയുള്ളൂ

  • @jamaludheenvp9608
    @jamaludheenvp9608 Месяц назад

    വെറുതെ വാചകമടിച്ച് തടി രക്ഷപ്പെടുത്തുകയല്ലാതെ ജലീൽ എന്തു ചെയ്യാൻ?

  • @RajanMp-j4p
    @RajanMp-j4p Месяц назад +2

    RSS എന്ന് എഴുതി കാണിച്ചാൽ നീയെല്ലാം പുറത്തിറങ്ങുമോ ?

  • @noorulameen1674
    @noorulameen1674 Месяц назад

    എയർപോർട്ടിൽ നിന്ന് കടത്തുന്ന സ്വർണം പങ്ക് സുൽത്താനും പറ്റുന്നുണ്ടാകും! ഉണ്ണിത്തട്ടാനുമായി ഇക്കാക്ക് ബന്ധം കാണും! പിന്നെ ഇക്കാക്ക് പുസ്തകം വിറ്റുപോകേണ്ടേ!

  • @mohmedkk1996
    @mohmedkk1996 Месяц назад +1

    EvanPerumkallan Anvaer Tharavadi

  • @ravigeetha3191
    @ravigeetha3191 Месяц назад +2

    അൻവർ ഇനി പറയും ജലീൽന് RSS ബന്ധമുണ്ടെന്നു

  • @salamsalam-xf9fj
    @salamsalam-xf9fj Месяц назад

    ജലീലെ അന്നത്തെ പോലീസിന്റെ അവസ്ഥ അല്ലയിപ്പോൾ അന്നൊന്നും ഇത്ര വർഗീയത കേരളത്തിലോ മലപ്പുറത്തോ ഇല്ലായിരുന്നു മലപ്പുറത്ത് ഇങ്ങനെ കേസ്സ് കൂടാൻ കാരണം എന്താ ജലീലെ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +4

    നല്ല ഈന്തപ്പഴം എവിടെ കിട്ടുമോ അവിടെ ജലീൽ പോവും.

  • @sheejarafeeq175
    @sheejarafeeq175 Месяц назад

    ഇവനാണ് ഇന്തപ്പഴ കുരുവിലുണ്ടായ ചെമ്മരിയാട്😂😂😂

  • @prakasanvd8665
    @prakasanvd8665 Месяц назад +1

    ലാൽസലാം സഖാവെ