ഈ ഡോറുകൾ ചിതലരിക്കില്ല ചീർക്കില്ല വിള്ളില്ല | Luxury Steel Doors | All About Steel Doors

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ചിതലരിക്കാത്ത ചീർക്കാത്ത വിള്ളാത്ത ബയോമെട്രിക് ലോക്സിസ്റ്റവുമുളള ലക്ഷ്വറി സ്റ്റീൽ ഡോറുകളും , നോർമൽ സ്റ്റീൽ ഡോറുകളുമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. Kinza Steel Doors എന്ന കമ്പനിയുടെ കൊടുവള്ളി ഷോറൂമിൽ നിന്നാണ് ഈ വീഡിയോ ചെയ്തത്. സൗത്ത് ഇന്ത്യയിൽ എല്ലായിടത്തും ഇവരുടെ സെയിൽസും സർവീസും ലഭ്യമാണ്.
    കൂടുതൽ വിവരങ്ങളും സേവനങ്ങളും ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെടുക.
    Kinza Steel Doors
    9072101088
    Kinza Steel Doors
    Koduvalli Location:
    g.co/kgs/xQXk7a

Комментарии • 18

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    സൂപ്പർ സപ്പർ സൂപ്പർ

  • @fathimshami-amiomn2
    @fathimshami-amiomn2 Год назад

    അടിപൊളി ❤❤

  • @mohammedshakkir3543
    @mohammedshakkir3543 Год назад

    Warranty, service okke undo?

  • @sudhin.p215
    @sudhin.p215 Год назад

    ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്??

  • @RabiNoushu
    @RabiNoushu Год назад +1

    Woow 👍👍👌

  • @nabeelkallanvengara2435
    @nabeelkallanvengara2435 Год назад

    മൊബൈലിൽ ക്ലോസ് ചെയ്യാൻ പറ്റൂല ലെ......

  • @itsmeishwaryaishu5707
    @itsmeishwaryaishu5707 Год назад +1

    🎉🎉🎉🎉🎉

  • @misalla2725
    @misalla2725 Год назад +2

    ഇതിൻ്റ പകുതി യില് താഴെ വില branded ആയ door delhi Gujarat.. ഉള്ളൂ.
    അവതാരകൻ ഒന്ന് ശ്രദ്ധിച്ചു video ഇടുക്ക്..ആൾക്കാരെ കളിപ്പിക്കരുത്..
    ഇവർ അവിടുന്ന് എടുത്താണ് 100% കൂട്ടി വിൽക്കുന്നത്..
    Warranty, ഉണ്ട്
    കേരള5ഹി service ഉണ്ട്ട്
    അവർ പാർസൽ ചെയ്ത് തരും
    ഇവിടെ പറഞ്ഞ 3 lakhs door ന് അവിടെ 110000 മാത്രം
    Replace വേണമെങ്കിൽ ഉണ്ട്.

  • @shadishahil8712
    @shadishahil8712 Год назад +1

    Kallanmmare ingal teern

    • @SAKALAM
      @SAKALAM  Год назад

      😅😅😅😅

  • @hareendranathhareendranath939
    @hareendranathhareendranath939 Год назад

    വില വളരെ കൂടുതലാണ്

  • @babypk123
    @babypk123 Год назад

    കള്ളൻമാർ അതികവും വാതിൽ പൊളിച്ചല്ല വരാറ്

  • @JasonVarghese-l9y
    @JasonVarghese-l9y Год назад

    only advertisement, sales guy never responds, even after several emails