കരുവന്നൂരിൽ കലങ്ങിമറിഞ്ഞ് സിപിഎം..ഉത്തരം മുട്ടി നേതാക്കൾ | Karuvannur Service Co-operative Bank scam

Поделиться
HTML-код
  • Опубликовано: 27 июн 2024
  • കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം സിപിഎമ്മിന്റെ കൈവശമുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ട് #Karuvannur #ServiceCooperative #Bankscam #ME008 #MM004

Комментарии • 7

  • @rajanpaul3477
    @rajanpaul3477 25 дней назад +1

    കുറെ പ്രർക്കുകൂടി നെഞ്ചിന് വേദന വരാൻ സാധ്യത ഉണ്ട് 😂😂😂😂

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 25 дней назад

    വളരെ നല്ല നടപടി

  • @chakkocp8486
    @chakkocp8486 25 дней назад +1

    ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴൊക്കെ എല്ലാ ചോദ്യങ്ങൾക്കു ശരിയായ ഉത്തരം പറഞ്ഞു എന്നും എല്ലാം കോംപ്ലിമെന്റ്സ് ആക്കിയെന്നുമാണല്ലോ പറഞ്ഞിരുന്നത്. ED എന്തോ വലിയ തെറ്റ്‌ ചെയ്‌തെന്നും ആണല്ലോ പറഞ്ഞിരുന്നത്. നുണ പറയുക എന്നതാണല്ലോ DNA

  • @sharobkumar235
    @sharobkumar235 24 дня назад

    👌👌

  • @user-mi4vg4yl9y
    @user-mi4vg4yl9y 24 дня назад

    ഒരു മൂല ഓടിൻമേൽ കടിച്ചാൽ ക്ഷേത്രം വിഴുങ്ങി എന്ന് പറയാൻ കഴിയുമോ ? ഇത് തട്ടിപ്പാണ്. അന്തർധാര സജീവമാണ് ഇപ്പോഴും

  • @josephkj426
    @josephkj426 25 дней назад +1

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY PARTY