''പാർട്ടിയല്ല വേട്ടയാടപ്പെട്ടത് സാധാരണ ജനങ്ങളാണ്, CPMന് നേരെ വിരൽ ചൂണ്ടിയത് സത്യമായി വരുന്നു''

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Prime Debate : കരുവന്നൂർ ബാങ്കിൽ ബെനാമി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ സിപിഎമ്മിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിൽ. സിപിഎമ്മിന്റെ എഴുപത്തി മൂന്ന് ലക്ഷം രൂപയുടെ സ്വത്തുവകകൾ അടക്കം ഇരുപത്തിയൊൻപതു കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തത്. The party is more on the defensive after the CPM was included in the accused list in the Karuvannur Bank benami loan fraud case. The Enforcement Directorate has recommended confiscation of assets worth Rs 73 lakh and bank deposits worth Rs 29 crore.
    #primedebate #manjushgopal #karuvannurbankscam #cpm #praravindakshan #enforcementdirectorate #mkkannan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 20

  • @Abrahambaby-om5xg
    @Abrahambaby-om5xg 7 дней назад +3

    ഹസ്ക്കറിന് . ചർച്ചക്ക് പോയതിനാൽ കുറച്ച് വിവരം വച്ചല്ലോ..? ഇനി ഈ പാർട്ടിയിൽ തുടരണോ .??❤

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 дней назад +9

    😢
    ഇല്ലാത്ത കേസ് എങ്ങനെ ഉണ്ടാകും?
    ആരോ കൈയ്യിട്ട് വാരി എന്ന് സത്യം. പാവപ്പെട്ടവൻ കണ്ട സ്വപ്നം ആണ് തകർക്ക പെട്ടത് ...
    കൈ ഇട്ടു വാരിയവനെ പിടിക്കണ്ടെ? കൈ ഇട്ടു വാരിയില്ലാ എങ്കിൽ എഡ് ക്കു വരാൻ ഒരു ചാൻസും കിട്ടില്ലായിരുന്നല്ലോ ...

    • @sujeevk8792
      @sujeevk8792 5 дней назад

      ശ്രീ. ശ്രീജിത്ത്‌ പണിക്കർ പറഞ്ഞതാണ് ശരി. ED അന്വേഷിക്കാൻ അധികാരം ഉണ്ടോ എന്നതല്ല വിഷയം. നിക്ഷേപകാരുടെ പണം, തിരികെ കൊടുത്തു ബാധ്യത തീർത്തോ? കൊള്ളയടിച്ചവനെ ശിക്ഷിച്ചോ? വേട്ടയാടപ്പെട്ടത് പണം നിക്ഷേപിച്ച സാധാരണ ജനങ്ങൾ ആണെന്നതിൽ സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകും. നന്ദി ശ്രീ. ശ്രീജിത്ത്‌ പണിക്കർ. 🙏👏👏👏

  • @user-el4xd5hl1f
    @user-el4xd5hl1f 9 дней назад +2

    എന്തൊരു അവതാരം അവതാരകൻ ജഡ്ജ്മെന്റ് ഭയങ്കരം ഇലക്ഷൻ കാലത്ത് ആരുടെ പേരിൽ കേസെടുക്കാൻ പറ്റില്ലേ ഓഹോ നാട്ടുകാരെ കാശ് പോട്ടെന്നല്ലേ

  • @pk-ch2xd
    @pk-ch2xd 10 дней назад +2

    Jaisreejithpanikerkerala,Abhimanamkerala,jaihind.

  • @bijoypillai8696
    @bijoypillai8696 10 дней назад +2

    ലോകസഭാ ഇലക്ഷന് BJP നടത്തിയ മുന്നേറ്റം മോങ്ങിക്ക് വലിയ പ്രതീക്ഷ കൊടുത്തു.. ഇതുവരെ ചത്ത് കിടന്ന ED ക്ക് ജീവൻ വച്ചത് അങ്ങനെയാണ് .. എന്നാലും CPM നേതാക്കളെ തൊടാൻ ED ക്ക് നിർദേശമില്ല ; പിണറായി & മോങ്ങി സെറ്റിങ് പ്രകാരം നേതാക്കൾക്ക് പരിരക്ഷ .. 🚩🚩.

  • @sajithkumar2923
    @sajithkumar2923 8 дней назад

    ലാൽ സലാം സഖാക്കളേ

  • @antonyleon1872
    @antonyleon1872 10 дней назад +1

    ☕🍪🚬 =Sakavu yesterday
    💰🗡️🤝 = Sakavu today

  • @janardhananak5085
    @janardhananak5085 8 дней назад +2

    B. N ഹസ്‌ക്കർ നിങ്ങൾ എന്തിനാണ് cpm എന്ന ജന ശത്രു പാർട്ടിയെ പിന്താങ്ങുന്നത്?

  • @sunnyjacob1716
    @sunnyjacob1716 9 дней назад +1

    അങ്ങനെ ആക്രി നിരീക്ഷകൻ പണിക്കര് പറയട്ടെ

  • @jainibrm1
    @jainibrm1 10 дней назад +1

    neet കുംഭകോണം അടുത്ത വര്ഷം പാർലമെന്റിൽ രണ്ടു മിനിറ്റ മൗനപ്രാർഥന .

  • @thomasjoseph5302
    @thomasjoseph5302 6 дней назад

    ഈ ചർച്ച നിക്ഷേപകർക് അവരുടെ പണം എങ്ങിനെ തിരിച്ചു കൊടുക്കാം അതിനുള്ള വഴി എന്താണ് എന്നു പറയണം

  • @Rcomm4012
    @Rcomm4012 5 дней назад

    കണ്ണൻ വർഗീസ് മൊയ്തീൻ മതേതര മുന്നണി

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 6 дней назад

    CPM party workers not lossoney.Only ordinary people money disappear d from the Bank

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 6 дней назад

    Mapra medias crying for CPM.

  • @user-qp5fx1ds8k
    @user-qp5fx1ds8k 10 дней назад

    ശ്രീജിത്തിനെയൊക്കെ പറഞ്ഞ് വിട്ടേ....

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 дней назад +4

      എന്താ സുഹൃത്തേ....
      വിവരം ഉള്ള ആൾക്കാരെ കാണുമ്പോൾ സഹിക്കുന്നില്ല അല്ലെ?