Sir,ente pasportil ente perum .kuttikalude pasportil avarude perum mathre ullu. Visayil ente perinte koode ente uppade namum ente surnamum .kuttikaludethil husbentinte perum husbentinte sur namum und. Ath kuzhappamundo pls rply
Hi sir, Saudi resident visak tasheer l documents required nokyapo,,original polio certificate atteested by Royal Consulate General of Saudi Arabia Mumbai enn kanikunnu..enthanu athnte procedure?
കുട്ടികളുടെ പാസ്പോർട്ട് ഒരാളുടെ bluedart വഴി നാട്ടിൽ കിട്ടി... ഒരാൾക്ക് finger print issue കാരണം രണ്ടാമത് dr certificate കൊടുത്തു.. നാലു ദിവസത്തിൽ visa issue ആയി.. Blue dart track chaiyumpol ഡെലിവറിഡ് ട്ടോ mumbai എന്നാണ് കാണിക്കുന്നത്... Address അന്വേഷിച്ചപ്പോലെ vfs മുംബൈ ആണ്... ഇപ്പോൾ two weeks ആയി call വന്നിട്ടില്ല... 7th visa ready ആയതാണ്
Hy sir ende passoprtl ummafe name just Fathima ennaanu but ummade passport fathima beevi ennanu visa documemt ummade name fathima beevi ennu thanne idhu enthlm prblm varumo plz rply. July 17 aanu nde appoinment
Nte pasportil ajmiahammad kunju ennum husbandinte passportil ajmiahammad ennum anu marriage certificate kond pokendathundo athilum ajmi ahammad enne ulu
സാർ ജൂൺ 26 ന് VFS ൽ നിന്നും Visa application has been forwarded to Chennai OC എന്ന് SMS വന്നു .അതിനുശേഷം ഇതുവരെ ഒരു മെസേജും വന്നിട്ടില്ല.plz help me....
July 10 nu passport submit cheythu . Ethuvare oru sms vanilla . Track cheythappo kandth has been forwarded for processing to The consulate general of KSA on 17-Jul-2023 . Enthnglm cheyyan pattuo? Msg vanilla
Njan march 24 th calicut vfs poyi 28 th visa issue aayi mail vannadaanu.. Pinne oru msgum vannittilla.. Etra late aavo?... Anda cheyya.. Eppo 11 days aayi..
Sir ഞാൻ july 6നു ആണ് ആദ്യം പോയി submit ചെയ്തത്. പിന്നെ സ്പോൺസർ name സ്പെല്ലിങ് വ്യത്യാസം ഉണ്ടെന്ന് പറഞ്ഞു reject ആയി. ശരിയാക്കി submit ചെയ്യാൻ പറഞ്ഞു. അങ്ങനെ ആദ്യം ഇഖാമ മാറ്റി പുതിയ visa ഇറക്കി എല്ലാം ok ആക്കി ഇന്നലെ വീണ്ടും submit ചെയ്തു. അപ്പൊ അവർ പറഞ്ഞു ഇത് രണ്ടാഴ്ച്ചയിൽ കൂടുതൽ ദിവസം ആയത് കൊണ്ട് ചിലപ്പോൾ വീണ്ടും riject ആവാൻ സാധ്യത ഉണ്ടെന്ന്. അങ്ങനെ ഉണ്ടാകുമോ ആകെ വിഷമത്തിൽ ആണ്. Pls rply
മാര്യേജ് സർട്ടിഫിക്കട്ടിൽ husbandinte ഉപ്പാന്റെ പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.അതിന് കുഴപ്പമുണ്ടോ. VFS centeril പോകുന്നതിന് മുന്നേ ഇവിടെ നിന്ന് വക്കിലിന്റെ sign വാങ്ങിച്ചിട്ട് പോയാൽ മതിയോ.pls reply
ഞാൻ july 6നു vfs ൽ പോയി എല്ലാം clear ആക്കി. ഇതു വരെ ഒരു വിവരവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു പറഞ്ഞു reject ആയെന്ന്. കാരണം സ്പോൺസർ ടെ name ൽ ഒരു അക്ഷരം വ്യത്യാസം ഉണ്ടെന്ന്. അത് മാറ്റിതരണം എന്ന്. ഇനി എന്തു ചെയ്യും pls rply
Sir, july 7 aayirunnu appointment, ippo 12 days aayi. Monte visa issue aayi. Antet application maatram aan kaanikkunnat. Visa issue aakaan etra divasam edkkum
Sir എനിക്ക് ഇന്നലെ മെസേജ് വന്നു ready to collection എന്ന് പറഞ്ഞിട്ട് പക്ഷേ ഞങ്ങൾ മൂന്ന് പേരുണ്ട് പക്ഷേ രണ്ട് പേരുടേത് മാത്രം മെസേജ് വന്നിട്ടൊള്ളൂ പക്ഷേ Status track ചെയ്തപ്പോൾ മൂന്നുപേരുടേതും ready to collect എന്ന പറയുന്നത് ഇന്ന് വെകീട്ടാണ് മെസേജ് വന്നത് നാളെ പോയാൽ മൂന്നു പേരുടെ പാസ്പോർട്ട് കിട്ടുമോ രാവിലെ പോയാൽ കിട്ടുമോ plz reaply
പാസ്പോർട്ട് തിരികേ കിട്ടുന്നദ് എത്രസനയം വരേയാണ്
വീഡിയോ നന്നായിട്ടുണ്ട് ഇക്ക.. !!
Nice information and good reply too👏
Very informative vedeo sir,🙏
Avide poyi collect cheyyalano vegam kittal atho Korear vayiyano
Sir,ente pasportil ente perum .kuttikalude pasportil avarude perum mathre ullu. Visayil ente perinte koode ente uppade namum ente surnamum .kuttikaludethil husbentinte perum husbentinte sur namum und. Ath kuzhappamundo pls rply
Gud info😊
Sir, for visiting visa need to submit Adhar .
👍
Sister in law ane name kondupovunadenkil end reltion proof ane kondoocendad
Hi sir,
Saudi resident visak tasheer l documents required nokyapo,,original polio certificate atteested by Royal Consulate General of Saudi Arabia Mumbai enn kanikunnu..enthanu athnte procedure?
Travels കൊടുത്താൽ മതി, അവര് certificate ഉണ്ടാക്കി attest ചെയ്തു തരും
Nilavil ee location thanneyano, plz rply..nale aan appointment
Eth courier companyil anu varika
കുട്ടികളുടെ പാസ്പോർട്ട് ഒരാളുടെ bluedart വഴി നാട്ടിൽ കിട്ടി... ഒരാൾക്ക് finger print issue കാരണം രണ്ടാമത് dr certificate കൊടുത്തു.. നാലു ദിവസത്തിൽ visa issue ആയി.. Blue dart track chaiyumpol ഡെലിവറിഡ് ട്ടോ mumbai എന്നാണ് കാണിക്കുന്നത്... Address അന്വേഷിച്ചപ്പോലെ vfs മുംബൈ ആണ്... ഇപ്പോൾ two weeks ആയി call വന്നിട്ടില്ല... 7th visa ready ആയതാണ്
VFS mayi bendappeduka
Hy sir ende passoprtl ummafe name just Fathima ennaanu but ummade passport fathima beevi ennanu visa documemt ummade name fathima beevi ennu thanne idhu enthlm prblm varumo plz rply. July 17 aanu nde appoinment
Ayndangilum issue undaayirunno?
Ethra days nullil passport kittum stamping nu shesham
Visa pagil mole namente koode father name um vannitund... Idh prashnm aano vfsil povumbol
ഇല്ല
Visa stampinginu ethra days edkkum
Hai sir yanta monta passport yanta full name ella vfsil channapol annu ariyan kazhijath but wife passport vfsil submit chayithu passport reject akkumo
ഇല്ല
Calicut Pantheeramkavu vfs number undooo plss
Vfs ahemedabad rejection kudthal ano?
Business visit visa de details onnu cheyamo
വാട്ട്സ്ആപ്പിൽ വരാമോ
Plss reply sir
Sir ende makkala passport stamb chyd vann endeth vantla sundy pokn ticketm edth dispatch msg vntla eni entha chyya
പാസ്സ്പോർട്ട് കിട്ടിയതിന് ശേഷം മല്ലെ ടിക്കറ്റ് എടുക്കേണ്ടത്.
Enikk visa 13issue aayi passport ethuvare kittiyitillah enthanu ennu ariyamo
പാസ്പോർട്ടില്ലാതെ വിസ എടുക്കുക. വരുന്നത് വരെ ക്ഷമിക്കുക
Malappuram corior office ninn aarekilum vaagichavarundo.jul 3 vfsil poyi ellam shariyaki.corior malappuram varumenn paragu
മെസേജ് വരും ഒരാഴ്ചക്കുള്ളിൽ
Msg vanno
Njan poyirunu inale
KOZHIKODE RLYSTATIONEL നിന്ന് എത്ര KM ദൂരുമുണ്ട് ???
Palayi bus kayariyal 15 rubayude ootam ollu
4
Ente pasportl ente adress safna poovenchery ennan molude pasportl safna puvancheeri ennan ath vfsl problem avumoo
ഇല്ല
Nte pasportil ajmiahammad kunju ennum husbandinte passportil ajmiahammad ennum anu marriage certificate kond pokendathundo athilum ajmi ahammad enne ulu
Prasnam undavilla
Bangalore vfs center il koduthitt one month aakan aayi ethuvare visa stamping kazhinjittilla. Ethrem divasam edukuvo
സ്റ്റാറ്റസ് ചെക്ക് ചെയ്യു
Cheithu.. But still onnum ayittilla
Sir husband pass portil ente name veno
Illangill mareg certificate kondu poyal mathiyo please reply
മാര്യേജ് സർട്ടിഫിക്കറ്റ് മതി
Consulate Attested marriage certificate venam.. Njn inn poyrunu
@@nadhanada3648 indian embassy attestation vende??
സാർ
ജൂൺ 26 ന് VFS ൽ നിന്നും Visa application has been forwarded to Chennai OC എന്ന് SMS വന്നു .അതിനുശേഷം ഇതുവരെ ഒരു മെസേജും വന്നിട്ടില്ല.plz help me....
9961478293
Sir ah silp nashttapettu poyi enthacheyyandthu
Passport copy
Passportil husbandinte per illelnkil mrg certificate attest cheyyanam enn nirbandhamaanoo or just certificate mathyaakumooo...pls rply
ഓർജിനൽ മാര്യേജ് സർട്ടിഫിക്കറ്റ് കൊണ്ടു ചെല്ലണം. വിത്ത് ഫോട്ടൊ കോപ്പി
അപ്പോൾ ഒർജിനൽ മാര്യേജ് സർട്ടിഫിക്കറ്റ് കൈവശം കൊണ്ട് ചെന്നാൽ Saudi embassy-യിൽ നിന്നും attest ചെയ്യണം എന്നില്ല എന്നാണോ?
നിങ്ങളുടെ Stamping കഴിഞ്ഞതാണോ ?
Attest nirbandham aanu nan poyit thirichu vannathanu😢
@@rushdarashid931 kk
VFS il povumbol Visa application form nirbhandamano. Visa application form epo veno
Venda
Venda
Venda
Sir ente adress karuppanthodiyil ennan visayil oru p ullu kodutthitt letter kuduthal ayond athu problem avumo
ഉണ്ടാവാറില്ല. ഉണ്ടായാൽ അപ്പോൽ തന്നെ കോൺടാക്ട് ചെയ്യൂ
@@aljezeeraktm ok sir
@@muhammadalfas113എന്നിട്ട് ശരിയായോ
👌👌👍
Sir, appointment എടുത്തപ്പോൾ മോൾടെ namel ചെറിയ mistak വന്നു. അപ്പോയ്ന്റ്മെന്റ് ലെറ്ററിൽ.pre approvel letteril correct aan. Change aakanoo endhan nammal chryyandadh
പാസ്പോർട്ടിൽ+വിസ തെറ്റില്ലല്ലോ അപ്പോൽ സ്റാമ്പിങിൽ തെറ്റ് വരില്ല.
Sir, Vfs appointment eduthapo wife brith date mistake ayi ,enthakelum issue undo?
@@siddik5171 appoinment letteril aanengil kuzhappam illa. Passportilum preapproval letterum ok aayal madhi
Calicut kazhinja week poyappol molde name mistake vannu enn paranj thirichayachu veendum appointment edukkendi vannu .. bill il ullathinekkal 160 rupees athikam vagichu
Hello. Ninhal poyit prblm vallathum indayo..
Saudi E visa engine cancell cheyyam
നിങ്ങളുടെ പാസ്സ്പോർട്ട് കിട്ടിയില്ലാല്ലോ. പിന്നെ എന്തിനാ ടെൻഷൻ
Sir...husband nte passport il wife nte name ind initial illa..adhond valla preshnam indo?
പ്രശ്നമില്ല. യെന്നാൾ തന്നെയും മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എടുക്കുക
@@aljezeeraktm original and copy um edukunund..attestation onum vendallo...
@@aljezeeraktm reply me sir..
Sir..njn 11.7.2023 nu vfs il poi..14nu enik visa issue aayi..but passport despatched msg iniyum vanilla..Saturday Sunday aayadhondano msg varathadh? Mumbai consulate leave aano Saturday and Sunday? Plz reply me
Sir Ente mole passport le address le oru letter mari poi but birth certificate le ellam aa mistake same ane prob avomo
ഇല്ല
മലപ്പുറം ഏത് courier ഓഫീസിൽ ആണ് വരിക
Manjeri dhl
7:57 stamp chaithu varan etra divasam vendi varum
ഒരാഴ്ച്ച
July 10 nu passport submit cheythu . Ethuvare oru sms vanilla . Track cheythappo kandth has been forwarded for processing to The consulate general of KSA on 17-Jul-2023 . Enthnglm cheyyan pattuo? Msg vanilla
Bro visa under process ane
15 ullil oru confirmation varum
passport kittiyo
@@shaheemah2007 kitty
Enikkum eee msg mathre vannullu ithuvare July 10 passport submit cheythitt eppozha pasport kittiye onnu parayooo
@@mubeenamv July 10 arunno
Vfs ഓഫീസിൽ പോയി പാസ്പോർട്ട് വാങ്ങാൻ പ്രത്യേക സമയമോ ദിവസമോ ഉണ്ടോ? എന്ന് പോയാലും പാസ്പോർട്ട് കിട്ടുമോ
Only വർക്കിംഗ് ഡേ
Sir mofayil check cheydappol vasa has been issued enn kanikkund but sms vannittilla vfsil poyaal passport kittumoo
മെസ്സേജ് വരും എന്നിട്ട് പോവുക
@@aljezeeraktm ok
Passport kittyo?ethra days kond kitty
@@pl9947 kitty 10 days
Kannurilek corier vareennundooo
Charge ethrayanenn parayamoo
കൊരിയറിന് ആയിരത്തിന് മുകളിലാണ് . വീട്ടിൽ കിട്ടില്ല
1200
200msg fee
@@mustubdkoru passportinanoo 1000
Visa documentil molude surname oru letter missing aan … vfsil problem aavumo?
Ella
എന്നിട്ട് ശരിയായോ
പാസ്പോർട്ട് വാങ്ങാൻ രാവിലെയോ ഉച്ചക്കോ പോവാൻ പറ്റുമോ
മൂന്ന് മണിക്ക് ശേഷം
Njan march 24 th calicut vfs poyi 28 th visa issue aayi mail vannadaanu.. Pinne oru msgum vannittilla.. Etra late aavo?... Anda
cheyya.. Eppo 11 days aayi..
കഴിഞ്ഞ ദിവസങ്ങളിൽ അവധി കൂടുതലായിരുന്നു.
Eppo msg vannu tomorrow poyi collect chyyan😊
@@hamnabasil4926 ok
എനിക്കും ഇന്നലെ visa mail വന്നു, vfs msg thasheer site updation ഒന്നുമില്ല. എത്ര ദിവസം കഴിഞ്ഞു vfs msg വരാൻ
Passport collect cheyyan pokumbol appointment edukkanooo?.. allengil message vannadin shesham ennum pokamoo
No
Sir, ഞങ്ങൾ മൂന്നു പേർ സ്റ്റാമ്പിഖിൻ കൊടുത്തിരുന്നു. ഒരാളുടെ മാത്രം msg വന്നിട്ടുള്ളൂ. ഇന്നത്തേക്ക് 14 ദിവസമായി ഇനി എന്താണ് ചെയ്യേണ്ടത്.
മെസേജ് പ്രശ്നമല്ല. സ്റ്റമ്പിങ് കഴിഞ്ഞിട്ടു ണ്ടാകും അതാണ്
Aah.. പോയിനോക്കിയിരുന്നു 3 പേര്ടേയും കിട്ടി 🥰
@@diyantp7512ningal passport vfs l poyi aano collect cheythath..avide ninn msg vennirunno
Eppol kaalathum 9 am sesham kittumm passport
Sir 12nu aayirunnu ente appointment. Ithuvare msg onnum vannilla.track cheythit onnum kaanikunnilla
Ethra time edukum.pls reply
ഒരാഴ്ച ക്കുള്ളിൽ കിട്ടിയില്ലെങ്കിൽ അറിയിക്കൂ.
Visa vanno? Despatched nn msg vannille?
@@jaseenasiraj-cb3mb enna koduthe.njan 12nu.no updation till now.no sma
@@manasisheela9958 njn July 11 nu poi vfs il..inale njn mofa il check cheydhapol visa issue aayitund..14 nu aanu issue aayitulladh..but passport despatched msg onum vanilla..palarkum issue aaya pitenn msg varunund..enthanenn ariyilla..
@@aljezeeraktm despatched msg vannilla engil passport vfs il varille..
എനിക്ക് ഒരാഴ്ച കൊണ്ട് കിട്ടി ഒരു പ്രശ്നവും ഇല്ലായിരുന്
കൊറിയർ ആയിരുന്നോ
Vfsil ninn neelamulla pepar thannirunnu ad insurance pepar aan enn paragu ad thanne ano saudi yil pokumbayum kondupovandath reply please
ഇൻഷ്വറൻസ് പേപ്പറിൽ ഇൻഷുറൻസ് എന്ന് എഴുതിയിട്ടുണ്ട്. അതാണ് സൗദിയിൽ പോകുമ്പോൾ കൊണ്ടുപോ കേണ്ടത്
നീളമുള്ള പേപ്പർ നമ്മൾ കൊറിയർ ഓഫീസിൽ കാണിക്കാൻ ആണ്
Vfs ഇലേക്ക് ആക്കി attestation എന്ന് പറയുന്നു ശെരിയാണോ
Ariyilla
Sir enteum husnteum pasportil husnte name mujeeb rahman ennan but molude pasportl ath mujeebu rahiman ennan vfsl povumbol ath problm avummoo
Kuzhappa milla
Vfsil നിങ്ങൾക് പ്രോബ്ലം ഉണ്ടായിരുന്നോ 🤔
No
എന്റെയും 3കുട്ടികളുടെയും പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേരിൽ ഒരു സ്പെല്ലിങ് അധികം ഉണ്ട് ഇത് കുഴപ്പമുണ്ടോ 🤔 8aam തിയധിയാണ് അപ്പോയിന്മെന്റ്
Plzz റീപ്ലൈ
2024 march 5 ന് vfs ഇൽ പോയവർ ഉണ്ടോ??
March 11 n aan poyath..ningalude passport kittiyo
Ningalude passport kittiyo?@@muhsinashefi2184
@@muhsinashefi2184 kitti
നമ്മുടെ പാസ്പോർട്ട് മുംബൈ പോയി വരേണ്ടതുണ്ടോ,? അതോ എറണാകുളതു തന്നെ ആണൊ പാസ്പോർട്ട് ഉണ്ടാവുക,
ഇവിടെ എല്ലാം ചെയ്യാൻ കഴിയും
Sir ഞാൻ july 6നു ആണ് ആദ്യം പോയി submit ചെയ്തത്. പിന്നെ സ്പോൺസർ name സ്പെല്ലിങ് വ്യത്യാസം ഉണ്ടെന്ന് പറഞ്ഞു reject ആയി. ശരിയാക്കി submit ചെയ്യാൻ പറഞ്ഞു. അങ്ങനെ ആദ്യം ഇഖാമ മാറ്റി പുതിയ visa ഇറക്കി എല്ലാം ok ആക്കി ഇന്നലെ വീണ്ടും submit ചെയ്തു. അപ്പൊ അവർ പറഞ്ഞു ഇത് രണ്ടാഴ്ച്ചയിൽ കൂടുതൽ ദിവസം ആയത് കൊണ്ട് ചിലപ്പോൾ വീണ്ടും riject ആവാൻ സാധ്യത ഉണ്ടെന്ന്. അങ്ങനെ ഉണ്ടാകുമോ ആകെ വിഷമത്തിൽ ആണ്. Pls rply
Puthiya appointment eduthathaano
Sponsor name passportilano atho iqamayilaano mistake vannath???
hlo ente husbandinte iqamayile name vyathyasam und appo reject aavumo ??vfsil ninn koyappulla ennaan paranjath
കിട്ടിയോ visa @@Malluyoutuber73
എന്തായി ശരിയായോ@@Malluyoutuber73
Vfs il ninn kannur courier centre option aan koduthe....innek 7 days aayi no messages? Engane status nokum
6 വർക്കിംഗ് ഡേ. സെൻ്റർ ഏതായിരുന്നു
മാര്യേജ് സർട്ടിഫിക്കട്ടിൽ husbandinte ഉപ്പാന്റെ പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.അതിന് കുഴപ്പമുണ്ടോ. VFS centeril പോകുന്നതിന് മുന്നേ ഇവിടെ നിന്ന് വക്കിലിന്റെ sign വാങ്ങിച്ചിട്ട് പോയാൽ മതിയോ.pls reply
കുഴപ്പമില്ല. ഇ നമ്പറിൽ വർക്കിംഗ് ടൈമിൽ വിളിക്കുക 9961478293
Marriage Certificate notary attestation mathyo?
Passport il wifente perilnkl embassy attestation venam enn paryunnu?
Friday vfcyil application submit cheyidhu visayil sponser namil arbiyil correct anu english mattumbol spelling cheriya correction und officeil ninnu koyappam illana paranne koyappam undavoo please reply
ഉണ്ടാവില്ല എന്ന് അവര് പറഞ്ഞല്ലോ പിന്നെ എന്തിനാ ടെൻഷൻ . എല്ലാം ഓകെ ആകും
Vfs Calicut le contact number kittumo?
No
ഞാൻ ജൂലൈ,26ന് ആണ് പോയത് എനിക്ക് msg ഒന്നും വന്നിട്ടില്ല msg വരൽ നിർബന്ധം ആണോ വന്നില്ല എങ്കിൽ കുഴപ്പം ഉണ്ടോ
ഇല്ല
Eyalde msg vanno
Msg vanno passport kittiyo
@@aljezeeraktmmsg varathe avide poya passport kittumo
@@shahanashahana2402 msg വന്നു pasportin പോയിട്ടില്ല തിങ്കൾ പോവണം
Vfs ൽ വിസ അടിച്ചു പാസ്പോർട് എത്തി എന്ന് അറയാനുള്ള മാർഗം എന്താണ്
മെസേജ് കൂടാതെ
സ്റ്റാറ്റസ് നോക്കുക
Aggena nokum
Engne noka
ഞാൻ july 6നു vfs ൽ പോയി എല്ലാം clear ആക്കി. ഇതു വരെ ഒരു വിവരവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു പറഞ്ഞു reject ആയെന്ന്. കാരണം സ്പോൺസർ ടെ name ൽ ഒരു അക്ഷരം വ്യത്യാസം ഉണ്ടെന്ന്. അത് മാറ്റിതരണം എന്ന്. ഇനി എന്തു ചെയ്യും pls rply
Any updates?
Enthaayi resubmit cheytho
Enteth June 5 nu submit cheythathayirunnu.cheriya issue Karanam resubmit cheyyan paranju.passport avide thanne ayirunnu.july 10,nu resubmit cheythu.pakshe innale vfsinn msg vannu application reciev cheythenn paranju.kurach kayinj msg vannu passport dispatch cheythu enn paranju athentha angane.visa issue ayitalle passport ayakuka
VFS പോയി ഇനി നിങ്ങൾക്ക് പാസ്സ്പോർട്ട് കളാക്റ്റ്ചെയ്യാം. നിങ്ങളുടെ വിസയുടെ stamping കഴിഞ്ഞു
Enthayi..passport collect cheydho
@@aljezeeraktm mofayil visa issue ayitillallo
Nte monte documents Vfs I’ll submit cheythapoo birthcerficate aavishyapettilaa Avar monnkk 4vayase aayitulu maybe endhenghilum issue undaavumo stamping ill
ഉണ്ടാവില്ല.
Kuttyyee kondu pokkanno. Kondupoillengil enthengillum preshnam indakkumo. Monkku 4 vayyasu annu. Please reply.
@@ramseenaramsihashim3407കൊണ്ട് പോവൽ നിർബന്ധം ഇല്ല
@@ramseenaramsihashim3407നിങ്ങൾ കുട്ടിയെ കൊണ്ട് പോയിരുന്നോ എന്റെ മോന്ക്ക് 4years aan
Sir, july 7 aayirunnu appointment, ippo 12 days aayi. Monte visa issue aayi. Antet application maatram aan kaanikkunnat.
Visa issue aakaan etra divasam edkkum
പേടിക്കേണ്ട.സാങ്കേതിക തടസമാണ്
Same here, July 6 ne submit cheythu ith vare visa issue ayitilla. Track cheyyumbol blank page kanikkunnu
Thank you sir
Vfs verification kazhinji. Online embassy call varunilla. Eapole 15 days kazhinju. Onu help cheyumo
സ്റ്റാറ്റസ് ചെക്ക് ചെയ്തിട്ട് ഇ നമ്പറിൽ വിളിക്കുകയോ വാട്ട്സ്ആപ്പ് ഇടുകയോ ചെയ്യുക.9961478293
Wayanad Corior services undo
പോയി വങ്ങുന്നതയിരിക്കും നല്ലത്
സ്പോണ്സറെ പാസ്പോർട്ട്, ഇഖാമ ഡേറ്റ് കുറവാണെങ്കിൽ കുഴപ്പം ഉണ്ടോ 🤔
ജവാസാത്തുമായി ബന്ധപ്പെടുക . നിങ്ങൾക്കുള്ള വിസ എടുത്തെങ്കിൽ മറ്റ് തടസമൊന്നുമില്ല
@@aljezeeraktm വിസ എടുത്തു കഴിഞ്ഞു ചേപ്പർ അടിച്ചു ഇനി vfs സെന്ററിൽ പോവുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നാ അറിയേണ്ടിയിരുന്നത്
Sponser pasport copy and iqama copy visa copy iva moonnum must aan
Visayil name spelling mistake vfs officeil rejecte cheyyuo?=
ചെയ്യും
@@aljezeeraktm athini nthu cheyyum..
@@irfanathaslimminu3739 വാട്ട്സ്ആപ്പിൽ പാസ്പോർട്ട് കോപ്പിയും വിസ കോപ്പിയും അയക്കുക.
Hi Sir, passport collect cheyan direct pokumbol enthokke documents aan vendathu?
Aadhar card must aano documents kaanikumbol?
ഉണ്ടെങ്കിൽ കോപ്പി കൊണ്ടുപോകുക. ഇല്ലങ്കിൽ ഡ്രൈവിംഗ് ലൈസസുകൾ etc.... വീഡിയോ യിൽ ഏതൊക്കെ എന്ന് ഉണ്ട്
Thank you so much Sir
Passport vfs ഇൽ വന്നു collect ചെയ്യുമ്പോഴാണോ അതോ കൊറിയർ ആയി ആണോ പെട്ടെന്ന് കിട്ടുക????
വന്ന് കളക്റ്റ് ചെയ്യുന്നതാണ്
@@aljezeeraktm വിസ application form avashyam undo. Edukkano
@@ishafathima9692 ഇപ്പോൽ ചോദിക്കുന്നില്ല
ജൂലൈ 26ന് ആണ് ഞാൻ vfs ൽ പോയത് എനിക്ക് msg ഒന്നും വന്നിട്ടില്ല അത് എന്താ
സാങ്കേതിക തടസ്സം മൂലം താമസിക്കുന്നണ്ട്
Sir,calicut vfs varunundo?
S date July 10open
@@mustubdk thank u .kochi kk appointment edukathe wait cheyyan.2 month baby ullath kond.njan calicut aan.
കോഴിക്കോട് സൈറ്റ് ഓപ്പണാണ്
@@aljezeeraktm ethra times reschedule cheyyam
@@shifamol5485 ഇപ്പോൽ ചെയ്തോളൂ വേഗം ലഭിക്കും
11 n koduthittund Ennan kittuka
10 days
@@aljezeeraktm thanks
പാസ്പോർട്ട് കൊറിയർ ഓഫീസിൽ പോയി വാങ്ങണോ. അതോ വീട്ടിലേക്ക് എത്തിക്കുമോ
VFS ൽ നിങ്ങൾ എങ്ങനെ ചെയ്യാനാണ് പറഞ്ഞത് അതുപോലെ ലഭിക്കും
@@aljezeeraktm വീട്ടിലേക്ക് എത്തിക്കുന്ന ഓപ്ഷൻ ഉണ്ടോ?? Vfs ഓഫീസ് ഇലേക്ക് പോയിട്ടില്ല
@@diyaworld8036 തമാശ
@@aljezeeraktm 😡😡
Enikk epoyumm msge vannittlla. 1 àan koyikode poyee. Eth varey msage vannttlla
കഴിഞ്ഞ മൂന്ന് ദിവസവും അവധി ആയിരുന്നു.വെള്ളി to ഞായർ.
Sir
Ente wifente vfs appointment kazhinju vfs ill avar contact number vaangiyilla passport direct aanu poyi vaangunnathu .message appol engane aanu namukku varunnathu
Application ൽ ഫോൺ നമ്പർ കൊടുത്തിട്ടുന്ധാകും
@@aljezeeraktm Sir travels aanu appointment eduthu thannathu.
@@gxkjdj1168 അവർ നിങ്ങളുടെ ഫോൻ നമ്പർ വെച്ച് കാണും. ഇല്ലങ്കിൽ 7വർക്കിംഗ് ഡേയ് ക്ക് ശേഷം VFS ൽ ചെല്ലുക.
@@aljezeeraktm Thanku Sir
Calicut open ayo
No
Aayi
@@football-diary375 ok
Appoiment kiti tudagi open july10
@@mustubdk ok appointment kitti
Sir forward process Enn massage vannittund but 4 pearudea visa undayirunnu 3pearudea vannittullu any problem
No problem
@@aljezeeraktm thanks
Nigal enna koduthath ..ethra divasam kond kitti...4 perkk ethraya cash koduthe onn paranjutharo
@@shareena3020 52 something kodutu 10 days kond kitty
Sir എനിക്ക് ഇന്നലെ മെസേജ് വന്നു ready to collection എന്ന് പറഞ്ഞിട്ട് പക്ഷേ ഞങ്ങൾ മൂന്ന് പേരുണ്ട് പക്ഷേ രണ്ട് പേരുടേത് മാത്രം മെസേജ് വന്നിട്ടൊള്ളൂ പക്ഷേ Status track ചെയ്തപ്പോൾ മൂന്നുപേരുടേതും ready to collect എന്ന പറയുന്നത് ഇന്ന് വെകീട്ടാണ് മെസേജ് വന്നത് നാളെ പോയാൽ മൂന്നു പേരുടെ പാസ്പോർട്ട് കിട്ടുമോ രാവിലെ പോയാൽ കിട്ടുമോ plz reaply
Ok
@@aljezeeraktm VFS center poyal kittumo passport morning poyal kitto
Pasport kittiyo
@@ninnuponnu1890 kitti
@@jaskitchenworld2869നിങ്ങൾ എവിടെയാണ് കൊടുത്തത്.. കൊച്ചിയാണോ കാലിക്കറ്റ് ആണോ പെട്ടെന്നു കിട്ടുന്നത്
Helo sir ,vfs msg vannu ready to collect enn apo ok alle sir. time prathyekam undo collect cheyyan pls reply sir🙏
Yes. after 3pm
Ningalk passport despatched nn msg vannirunno?
Reply me plz
@@jaseenasiraj-cb3mb pazport collect cheyyan ready aanenn paranj msg vannu collect cheythu. Visa issue aayonn sight l check cheythu ok aayirunnu njanum monum ennale riyadhil vannu 6day kond ellam ok aayi alhumdulillah 🤲
@@farhanstech1831 aano alhamdullillah...ethra divasam kondane msg vannadh
കോഴിക്കോട് vfs വരുന്നുണ്ടോ
വരും.
@@aljezeeraktmvfs കേരളത്തിൽ എവിടെയൊക്കെ ഇനി വരും എന്നറിയാൻ കഴിയുമോ?
Vannu
😗
Message varathe vfs poyal passport kittumo 12 days ayi…. Visa approved ayittund…..please reply
തീർച്ചയായും പോയി അന്വേഷിക്കണം
Angane poyittu kittiyo
പാസ്പോർട്ട് vfs ൽ എത്തിയാൽ അവർ നമ്മളെ ഫോണിലേക്കു വിളിക്കുമോ
മെസേജ് വരും
ഇകാ നംബർ ഒന്ന് തരാമോ
9961478293
Sir husbandinte passpotil ente adresil spelling mistekkund ad presnamagumo mrg certificate chodikumo
Marriage certificate important aan Ath illenkil approve aavillla tot..
Hlo... നിങ്ങൾക്ക് കിട്ടിയോ
Njn September 25 ayirunnu vfs poyad. Ithvare msg onnum vannittilla. Passport kittan ethra days aavum. Arkenkilum ariyumenkil reply tharumo
Nammal visak apply cheyth epozhaan vfs appointment kittunnath? Ariyaamo
@@asna8802njn September 12aan travalsil poyad. Enik September 25 aan date kittiyad
Njnum 25 aanu poyathu eniku innu msg vannu
@@faruyas8220ningalk pinne ndelum msg vannirunno.
@@faruyas8220njn thaseer apil track cheythit status onnum kanunnilla