Artificial Chicken & Poultry Industry | ലാബിൽ വളരുന്ന ഇറച്ചി | പൗൾട്രി വ്യവസായത്തിന്റെ ഭാവി എന്ത്?

Поделиться
HTML-код
  • Опубликовано: 11 июн 2021
  • ഫാമിൽ നിന്നും സ്വരൂപിക്കുന്ന ഇറച്ചിയുടെ കാലം കഴിയുന്നു. ഇനി ലാബിൽ വളരുന്ന ഇറച്ചികൾ ആണ് മാർക്കറ്റു ഭരിക്കാൻ പോകുന്നത്. വലിയ ഫാമുകൾക് പകരം ഇനി ഇറച്ചി ഉണ്ടാകുന്ന ലാബുകൾ വരാൻ പോകുന്നു. നമ്മുടെ നാട്ടിലെ പൗൾട്രി വ്യവസായത്തിന് എന്ത് സംഭവിക്കും? നിലവിലെ സംരംഭകർ, ഇനി വരാൻ പോകുന്നവർ എങ്ങനെ തയാറെടുക്കണം? എന്നുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഈ വിഡിയോയിൽ വിശദമാക്കുന്നു.
    The time of meat collected from the farm is over. Now the market is going to be dominated by the meat that grows in the lab. Larger farms will be replaced by meat-producing labs. What will happen to the poultry industry in our country? How to prepare current entrepreneurs and future entrants? This video explains the very important information

Комментарии • 20

  • @rabilashch5367
    @rabilashch5367 3 года назад +2

    Thank you for sharing this information sir❤️❤️

  • @bijinn2974
    @bijinn2974 3 года назад +1

    Again expecting such informative videos.
    Thank u abhilash sir🙏🏻

  • @syamjithkp499
    @syamjithkp499 3 года назад +1

    പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി ...

    • @abhilashnar
      @abhilashnar  3 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി

  • @aleenahareesh
    @aleenahareesh 3 года назад +1

    New information

    • @abhilashnar
      @abhilashnar  3 года назад

      Great to know that the video served it's purpose 🙂

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 года назад +1

    Malabar area il okke live birds tanne aanu demand. Farmer de kayyil ninnum vangunathum technical undakkunathum.

  • @susanmini9763
    @susanmini9763 3 года назад +1

    ഇനി മനുഷ്യനെയും ഉണ്ടാക്കും...

    • @abhilashnar
      @abhilashnar  3 года назад

      നമുക്ക് അതും പ്രതീക്ഷിക്കാം.

    • @shafeekmanalil6039
      @shafeekmanalil6039 3 года назад +1

      അത് നടന്ന്കൊണ്ടേയിരിക്കുന്നുണ്ടല്ലോ

    • @abhilashnar
      @abhilashnar  3 года назад

      👍🤣

  • @shamalraj9579
    @shamalraj9579 3 года назад +1

    Sir i have been contacted this persons in singapore but the problem with this is a huge investment for one lab and they already taken a massive contract with kfc too. Not only chicken, goat, beef, pork etc.... Let see what is going to happen next.

    • @abhilashnar
      @abhilashnar  3 года назад +1

      That's a great news Shamal Raj!!!. Let's see what happens next

  • @mambazhassery
    @mambazhassery 3 года назад +1

    Y high cost for lab meat

    • @abhilashnar
      @abhilashnar  3 года назад

      The production cost is high as the technology used to grow meat is costlier.

  • @kuruvafarmchicken5978
    @kuruvafarmchicken5978 3 года назад +1

    Frozen chicken ഉണ്ടായിട് കാലം കൊറേ ആയി. താങ്കൾ പേടിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നതാണ്. Viral ആകാൻ വേണ്ടി

    • @abhilashnar
      @abhilashnar  3 года назад

      Thanks for your message. ഇത് ചെയ്യുന്നവരെ നേരിട്ട് കോൺടാക്ട് ചെയ്ത ഒരു സഹോദരൻ വീഡിയോയിൽ ഒരു കമൻ്റ് ചെയ്തിട്ടുണ്ട്. വൈറൽ ആകാൻ വേണ്ടി അല്ല സംരംഭകത്വം മാത്രമാണ് ഈ ചാനലിൻ്റെ ലക്ഷ്യം.