"Nagumo Ganale Musical Concert: A Mesmerizing Rendition by Music Director Sarath Sir"

Поделиться
HTML-код
  • Опубликовано: 4 фев 2024
  • "Nagumo Ganale Musical Concert: A Mesmerizing Rendition by Music Director Sarath Sir"
    Welcome to the Nagumo Ganale Musical Concert, featuring the exceptional talents of renowned music director, Sarath Sir. In this enchanting rendition, Sarath Sir presents the spellbinding composition of Nagumomu Abheri, captivating audiences with his brilliance. Be prepared to be swept away on a musical journey like no other.
    Sarath Sir's mastery over his craft shines through in this mesmerizing concert. With his profound understanding of Abheri raga and his impeccable orchestration, he effortlessly takes us on a musical rollercoaster of emotions. Every note resonates with the essence of this timeless composition, evoking a sense of deep connection and tranquility.
    As a visionary music director, Sarath Sir infuses his creative genius into every aspect of this concert. The accompanying ensemble, carefully handpicked, complements the spirit of Nagumomu Abheri, creating a harmonious symphony that captivates both the mind and soul.
    Witness the power of live music as Sarath Sir's masterful baton leads the orchestra through intricate melodies and soul-stirring variations. The carefully crafted arrangements add layers of depth and texture, breathing new life into this classic composition.
    Prepare to be transported to a realm of musical ecstasy as Sarath Sir's magic unfolds on stage. His command over rhythm, dynamics, and expression keeps the audience enthralled throughout, leaving everyone longing for more.
    Whether you are a connoisseur of Indian classical music or a music enthusiast exploring new horizons, this Nagumo Ganale Musical Concert is a must-watch. Immerse yourself in the divine beauty of Sarath Sir's rendition and experience the sheer brilliance of this prestigious musical event.
    Don't miss this opportunity to witness the union of talent, passion, and artistic brilliance. Join us at the Nagumo Ganale Musical Concert and embark on a journey that will leave you mesmerized. Indulge in the splendor of Sarath Sir's music direction and revel in the serenity of Nagumomu Abheri.
    People Search Topics :
    a mesmerizing rendition by music director sarath sir
    nagumo ganale musical concert : music directorsarath sir
    nagumomu abheri sarath sir
    music directorsarath sir
    sharreth,sharreth hits
    sharreth music,sharreth songs,sharreth vi
    singer sharreth
    chithra sharreth fusion
    chithra and sharreth
    sharreth new musical albem
    nagumo ganale mesmerizing rendition by sarath sir
    sarath hits
    usion sharreth
    nagumomu carnatic fusion
    nagumomu carnatic fusion sharreth
    carnatic fusion sharreth : nagumomu,nagumomu ganaleni
    nagumomu galavani
    abheri ragam
    abheri ragam nagumo
    nagumo saregamapa
    nagumo sarath
    nagumo song saregamapa
    nagumo yesudas
    nagumo violin
    nagumomu ganaleni - instrumental
    onakkamuthiri song
    nagumomu ganaleni song balamuralikrishna
    manasse hridayam
    nagumo cover
    swaminatha paripalaya
    nagumo hridayam audio song
    nagumo hridayam whatsapp status
    nagumo violin
    nagumomu ganaleni song yesudas
    onakkamuthiri song
    nagumomu ganaleni song balamuralikrishna
    nagumomu ganaleni - instrumental
    nagumo hridayam audio song
    nagumo cover
    nagumo hridayam whatsapp status
    nagumo hridayam ringtone
    nagumo hridayam dance
    #nagumo #nagumoganalemusicalconcert #nagumokacheri
    #nagumogalavani #abheri #nagumomuthaarale #nagumomu #nagumomuthaarale #nagumolive #nagumoart #sarath #sharreth #sarathsir
    #kayamkulam #yatraschannel
    Yatras Channel is an ultimate Travel , Art , Entertaiment Channel
    / @yatraschannel
    #yatraschannel #yatras #Yathras
    please inform any subjects arond you, include this channel
    feel free to contact us
    wats app .9747248615 , mob.9447486159
    Thanks for watching Video @yatraschannel

Комментарии • 394

  • @pankajamnarayanan9445
    @pankajamnarayanan9445 2 месяца назад +5

    നമ്മുടെ ഭാരതം ദേശത്തിൽ മാത്രമേ ഈ സംഗീതം ഉള്ളൂ. ആർക്കും രസിക്കാൻ പറ്റും. ഭാഷ അറിയണം എന്ന് ഇല്ല. പക്ഷേ നല്ല ഭാഗ്യം ചെയ്തിരിക്കണം. എന്നാലേ മാസ്റ്റർ ആകാൻ പറ്റുള്ളൂ. Sarat sir, may God bless you.

  • @k.r.muraleemohanachary1864
    @k.r.muraleemohanachary1864 4 месяца назад +5

    സന്തോഷം ശരത്ത് സാർ നല്ല ആലാപനം ,ജാഡയില്ലാത്ത സംഗീതജ്ഞൻ അടുത്തു കണ്ടാൽ ഈ ശരത്താണോ ആ ശരത്ത് എന്നു തോന്നിപ്പോകും പച്ചയായ മനുഷ്യൻ❤❤❤❤ ഒത്തിരി ഇഷ്ടം

  • @aluk.m527
    @aluk.m527 4 месяца назад +10

    അവനവനെ ഉയർത്തി കാണിക്കുന്ന ഒരു വർത്തമാനവും ഇന്നേവരെ പറഞ്ഞു കേട്ടതായി തോന്നിയിട്ടില്ല
    ഈ മഹാപ്രതിഭാസം❤r

  • @ramachandranchandanam2740
    @ramachandranchandanam2740 4 месяца назад +4

    ശരിക്കും ബാലമുരളീകൃഷ്ണയെ ഓർത്തു. ഇതാണ് ശുദ്ധസംഗീതം. എല്ലാവരും വയലിനും മൃദംഗവും എല്ലാം ഒന്നിനൊന്നു മെച്ചം

  • @joshjj2007
    @joshjj2007 4 месяца назад +23

    എത്ര കാലത്തെ തപസ്സാണ്
    ഈ ആലാപനം
    മൃദംഗം സൂപ്പർ Violin സൂപ്പർ
    എല്ലാം അതി മനോഹര്

    • @kvn388
      @kvn388 4 месяца назад +1

      🙏🙏🙏

  • @mobirsha
    @mobirsha 4 месяца назад +25

    Music അറിയാതെ തന്നെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു.. Emotional ആകുന്നു

  • @anilkumarvanneri
    @anilkumarvanneri 5 месяцев назад +42

    ബാലമുരളീ കൃഷ്ണയുടെ കച്ചേരി ഓർത്തുപോയി... നന്ദി.... ഉഗ്രൻ ആയിരിക്കുന്നു....❤

    • @PKRambethSQ
      @PKRambethSQ 5 месяцев назад +1

      അദ്ദേഹത്തിൻറെ ശിഷ്യനാണ്

  • @muralieranezhath3700
    @muralieranezhath3700 5 месяцев назад +96

    സംഗീതം പഠിക്കത്തത് കൊണ്ട് അഭിപ്രായം പറയാൻ അറിയില്ല. എങ്കിലും കേൾക്കാൻ ഇഷ്ട്ടമാണ്. ശരത്തിനെ ഒരുപാടിഷ്ടമാണ്

    • @PksomanSoman
      @PksomanSoman 5 месяцев назад +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @LathaVGopal-ez5sn
      @LathaVGopal-ez5sn 5 месяцев назад +2

      Super sir

    • @user-mf3mx7zk8e
      @user-mf3mx7zk8e 4 месяца назад +1

      100%

    • @valsakunjuju3221
      @valsakunjuju3221 4 месяца назад +2

      Enikkum ഇഷ്ടമാണ്

    • @kpkunhikannan7549
      @kpkunhikannan7549 4 месяца назад +2

      ഇതെ കീർത്തനം ബാലമുരളി കൃഷ്ണആലപിച്ചത് കേൾക്കുക . നിങ്ങൾ ശാസ്ത്രീയ സംഗീതത്തിന്റെ അടിമയാകും

  • @roopalakshmikalandoor7852
    @roopalakshmikalandoor7852 Месяц назад +1

    ಬಾಲಮುರಳೀಕ್ರಷ್ಣ ಅವರ ಹೋಲಿಕೆ ತುಂಬಾ ಇದೆ ...
    ಅವರೇ ಹಾಡುತ್ತಿದ್ದಾರೇನೋ ಅನಿಸ್ತಿದೆ ..
    ಸುಪರ್ 👏👌💐

  • @Praveen-ys7bs
    @Praveen-ys7bs 4 месяца назад +13

    Surprised to see lot of people doesn't know the violinist played in this concert. He is one of the best violinist in Kerala . Thiruvizha Viju S Anand , hailing from a great musical family . Nothing to say about sharath ji. In What a Shruthi he is singing. 🙏 Prayers to all🙏

  • @ManiHealthTips
    @ManiHealthTips 4 месяца назад +10

    🙏🙌അനർഘ നിർഗളം പ്രവഹിക്കുന്ന സംഗീതസാഗരം ബാലമുരളി സാറിൻറെ അരുമ ശിഷ്യൻ ഗുരുവിന് സമർപ്പിക്കുന്ന ഓരോ നിർമ്മാല്യവും വളരെ ഹൃദ്യമാണ്, അതിമധുരമായ ഒരു സംഗീതവിരുന്ന് തന്നെ ശരത്😍🙌🪷

  • @sheejagopalakrishnan5278
    @sheejagopalakrishnan5278 4 месяца назад +5

    എൻറ ഫോണിലെ ചാർജ് തീർന്നു.എങ്കിലും പറയാം ഇതൊക്കെ കേട്ടിട്ട് കാല
    കുറെ ആയി.കുട്ടി ആയിരിക്കുമ്പോൾ ആകാശവായിൽ രാത്രി പത്ത് മണിക്ക് കൃത്യമായി കച്ചേരി കേൾക്കുമായിരുന്നു. പിന്നെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളിൽ ഉഝവത്തിനും.കേട്ടിരുന്നു. എൻറ അമ്മ സംഗീതം പഠിച്ഛിരുന്നു അത്കൊണ്ട് അതിനോട്.എലലാപേർക്കും കച്ചേരി ഇഷ്മാണ്.സംഗതിയോടു കൂടി അധി ഗംഭീരമാക്കി ശരത് സാർ.അഭിനന്ദനങ്ങൾ. തീർന്നില്ല നന്ദി നന്ദി

  • @ushakrishnan7319
    @ushakrishnan7319 5 месяцев назад +26

    വയലിൻ എന്ത് അസ്സലായി വായിക്കുന്നു.!!🙏🙏🙏

  • @rameshanrameshan813
    @rameshanrameshan813 3 месяца назад +1

    സംഗീതം ഞാൻ പഠിച്ചോ ഇല്ല എന്നാൽ പാട്ടു ഹൃദയത്തിലുണ്ട് ശ്രീ ശരത്തിന്റെ സംഗീതവും പാട്ടും ഹായ് ❤️❤️❤️❤️

  • @indeevaramastrology6988
    @indeevaramastrology6988 5 месяцев назад +39

    കണ്ണടച്ച് കേട്ടാൽ.. ബാലമുരളീ കൃഷ്ണ 🙏🙏🎉🎉❤❤❤

    • @sibijoseph1122
      @sibijoseph1122 5 месяцев назад +3

      എവിടം കൊണ്ടാ കേൾക്കുന്നത്. ബലമുരളികൃഷ്ണ ശബ്ദം വേറെ

    • @rajeevp.j7311
      @rajeevp.j7311 4 месяца назад +2

      😮...❤❤❤ അതേ തോന്നി പോകും.❤

    • @bharathanp.p.6368
      @bharathanp.p.6368 4 месяца назад

      Very good singer... great..
      Due to a heavy ego..God's presence is missing in the song... hope he will realise the fact...all the very best...

  • @nishasreekumar6514
    @nishasreekumar6514 Месяц назад +1

    Excellent Sharreth Sir ❤❤🙏🏻🙏🏻🙏🏻

  • @ChandranPk-ih8cv
    @ChandranPk-ih8cv 5 месяцев назад +19

    നമസ്കാരം ശരത് സാർ.താങ്കൾ ഒരു വലിയ മ്യൂസിഷ്യൻ ആണ്. 🙏🙏🙏🌹🌹🌹

  • @krishnanmp6319
    @krishnanmp6319 4 месяца назад +1

    ആദ്യം കേട്ടപ്പോൾ ആഭേരിയായിട്ട് സാമ്യം തോന്നിയില്ല. കീർത്തനത്തിലേക്കു് കടന്നപ്പോൾ നന്നായി' അഭിനന്ദനങ്ങൾ. ഡോക്ടർ ബാലമുരളികൃഷ്ണയാണല്ലൊ ശുരു'

  • @ramachandranchandanam2740
    @ramachandranchandanam2740 4 месяца назад +1

    ആയുരാരോഗ്യസൗഖ്യം നേരുന്നു.ആസ്വാദന പൂർണത അനുഭവപ്പെട്ടു. ഇനിയും കൂടുതൽ പ്രതീക്ഷിക്കട്ടെ!

  • @remadevilc5627
    @remadevilc5627 4 месяца назад +16

    🙏ശരത് സാർ. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @prasannanchampakara9697
    @prasannanchampakara9697 2 месяца назад +1

    ***...🎉... 🙏...***... 🥰...***... അഭിനന്ദനങ്ങൾ... ആശംസകൾ...

  • @cinefriendscreationsthriss8772
    @cinefriendscreationsthriss8772 4 месяца назад +32

    ശ്രീ.ശരത്ത്സാറിന്റെ
    രാഗവിസ്താരം
    അതിമനോഹരം

    • @cinefriendscreationsthriss8772
      @cinefriendscreationsthriss8772 4 месяца назад +1

      അടിസ്ഥാനപരമായിശാസ്ത്രീയസംഗീതത്തിന്റെസൗന്ദര്യംനിലനിർത്തു
      വാൻശരത്തിനെപ്പോലുള്ളവർമുന്നോട്ടുവരുന്നത്
      അഭിമാനകരം തന്നെ.പാട്ടറിയാത്തവർകനത്തശബ്ദംകിട്ടി
      യാൽസംഗീതമിമിക്രി
      കാണിക്കുന്നവരാണധികവും.ഇത്തരംകച്ചേരികൾകേട്ടുപഠിക്കട്ടെ.അഭിനന്ദനങ്ങൾ.
      കാവിൽരാജ്

    • @usnair-3585
      @usnair-3585 4 месяца назад

      Athimanoharam Sharath sare

    • @sarusathik5420
      @sarusathik5420 4 месяца назад

      👌👍

    • @sarusathik5420
      @sarusathik5420 4 месяца назад +1

      Thank you sarath
      എന്താ രസം. ഇങ്ങനെ ഒരു സംഗീതം കേൾക്കാൻ കൊതിച്ചിരുന്നു. സാധിച്ചു തന്നതിന് നന്ദി

  • @ashaajayan4521
    @ashaajayan4521 4 месяца назад +7

    സാധാരണയിൽ നിന്നും വ്യത്യാസം തോന്നി. Sir നെ ഒരുപാട് ഇഷ്ടം. മനോഹരം ആയിട്ടുണ്ട്. 🙏🙏🙏

    • @yatraschannel
      @yatraschannel  4 месяца назад

      അതാണ് ശരത്സാർ.. കമന്റ് നോക്കിയാൽ ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നത് കാണാം

  • @sasikakkur3146
    @sasikakkur3146 4 месяца назад +3

    സംഗീതം പഠിച്ചിട്ടില്ല എങ്കിലും സംഗീതം വളരെ ഇഷ്ടമാണ് നല്ല കച്ചേരി കേൾക്കാൻ ശ്രമിക്കുന്നുമുണ്ട് എങ്കിലും അഭിപ്രായം പറയാമല്ലോ രാഗം വിസ്തരിക്കുമ്പോൾ ഹായ് എന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ് ചിലപ്പോൾ ചിലയിടങ്ങളിൽ എല്ലാം ഹായ് എന്ന് ഉച്ചരിക്കുന്നു

  • @ALERTACADEMYCHELAKKARA
    @ALERTACADEMYCHELAKKARA 2 месяца назад +1

    ഗുരു ബാലമുരളീകൃഷ്ണയുടെ ശബ്ദമാണോയെന്ന് ചിലയിടങ്ങളിൽ സംശയം തോന്നി. മറ്റാരു പാടിയ നഗുമോയും ഇത്രക്ക് ആസ്വദിച്ചിട്ടില്ല!!

  • @sbnair7914
    @sbnair7914 4 месяца назад +4

    who bothers about someone dc commend? You are an asset of kerala chetta. big salute. live long.

  • @dileepnarayanan
    @dileepnarayanan 4 месяца назад +4

    Brilliant Sharreth Sir, Violinist Viju, Mridangist and the Ghatam Artist - amazing !! Super. God bless you All.

  • @psvnambudiri
    @psvnambudiri 4 месяца назад

    A Perfectionist with absolutely no gimmicks.Blissful !

  • @shanthanayar5547
    @shanthanayar5547 4 месяца назад

    Brilliant singer and composer! What a knowledgable person who is able to perform wonderfully ❤️

  • @mohamediqbal5224
    @mohamediqbal5224 4 месяца назад +1

    കർണാട്ടിക് സംഗീതം ഒന്നും അറിയില്ല, എങ്കിലും ശരത് സർ ഒരു സംഭവം തന്നെ, സംഗീതത്തിനായി ഒരു അർപ്പിത ജീവിതം ❤

  • @pssruthi856
    @pssruthi856 4 месяца назад +8

    അതിമനോഹരം,,,സാർ...

  • @hemalathap.k.3885
    @hemalathap.k.3885 4 месяца назад +6

    Really Shows the Balamuralikrishna taste🙏

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 месяца назад

    Sri.Sarath Sir ,
    Years back experienced your Kacheri in Soorya Festival , Dombivili , Thane Dist , Maharashtra.
    Then and this Nagumo both were a different and excellent experience.
    Thank you sir .
    🙏🙏🙏

  • @arunarunarun51
    @arunarunarun51 5 месяцев назад +12

    Violinist is really good.

  • @maha-cx1rd
    @maha-cx1rd Месяц назад

    Superb performance by every artist👏

  • @gp6546
    @gp6546 4 месяца назад +2

    Smartness is good but not over for shining.

    • @pattupettiful
      @pattupettiful 4 месяца назад

      എന്താ ഉദ്ദേശിച്ചെ

    • @ar_leo18
      @ar_leo18 2 месяца назад

      do you know anything about him moron

  • @kamalurevi7779
    @kamalurevi7779 5 месяцев назад +7

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @rajir331
    @rajir331 4 месяца назад +4

    എരുവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കായംകുളം 🙏

  • @rameshanrameshan813
    @rameshanrameshan813 3 месяца назад +1

    Very very very very++++verygood♥️♥️♥️👌

  • @mohankumarnair7361
    @mohankumarnair7361 4 месяца назад

    What a recreation Sir??
    I heard n number of Bala Sir's RECITATION... But this is really Amazing Sir....

  • @sobhanakumary521
    @sobhanakumary521 4 месяца назад +2

    So beautiful....awesome❤❤❤❤

  • @jeothylakshmi6002
    @jeothylakshmi6002 4 месяца назад +3

    Sri. Sarath sings almost similar to his guru Dr. M. Balamuralikrishna's singing 🙏🏼🙏🏼🙏🏼👏🏼👏🏼👏🏼

  • @umaudayakumar4141
    @umaudayakumar4141 4 месяца назад +1

    Excellent rendition ,& the accompanying musical instruments, well done.

  • @rajalakshminair8913
    @rajalakshminair8913 5 месяцев назад +11

    Namaskaram Sharathe Sir 🙏❤🙏

  • @nimisham11
    @nimisham11 5 месяцев назад +6

    നെയ്യാറ്റിൻകര വാസുദേവൻ സാറിനെ ഓർത്തു പോകുന്നു...

    • @sreekumarnair6943
      @sreekumarnair6943 5 месяцев назад

      അസാധ്യമായ ഒരു സിദ്ധിയുള്ള പാട്ടുകാരൻ. സംഗീതജ്ഞൻ. അദ്ദേഹം ഇന്റർനെറ്റ്‌ ഉള്ള കാലത്ത് ഉണ്ടാവേണ്ട ആളായിരുന്നു. അദ്ദേഹത്തിന്റെ അധികം പാട്ട് ഒന്നും റെക്കോഡ് ഇല്ല. ബ്ലഡി നാട്ടുകാർ

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 4 месяца назад

    Bhaghavantte anugraham annum undhavatte. Amazing. ❤❤❤❤❤🎉🎉🎉🎉

  • @ushanewacademy2028
    @ushanewacademy2028 3 месяца назад +1

    🙏👌❤️.. ശരത് sir 🙏

  • @sheshadriv2915
    @sheshadriv2915 5 месяцев назад +7

    Sharth sir Amzing am ur fan karnataka mysuru

  • @user-qi7xq3wu7q
    @user-qi7xq3wu7q 4 месяца назад +1

    അഭിനന്ദനങ്ങൾ ശരത് സർ

  • @cvprasanna2792
    @cvprasanna2792 5 месяцев назад +6

    Nice voice in shades of Legendary Mangalampalli Balamurali Krishna

  • @Suresh-px6dz
    @Suresh-px6dz 4 месяца назад +1

    I love karnatic music

  • @gopalanmk5961
    @gopalanmk5961 4 месяца назад +3

    Vayalin... Eallerum... Nannayi viyarthu😂😂❤❤level🎉🎉🎉🎉

  • @babutlypal3922
    @babutlypal3922 4 месяца назад +3

    അഹങ്കാരം കണികാണാത്ത മനുഷ്യൻ. അപൂർവത്തിൽ അപൂർവ്വം

  • @rugmanair6751
    @rugmanair6751 4 месяца назад +9

    Outstanding performance 🙏🙏🙏👌👌👌

  • @sajithkumr8109
    @sajithkumr8109 4 месяца назад

    Sir superb performance reminding the mastero Shri Balamurali Krishna Sir.

  • @johnsonkollad
    @johnsonkollad 4 месяца назад +4

    ശരത് സാറിന്റെ അതിമനോഹരമായ ആലാപനം അതീവഹൃദ്യം....റെക്കോർഡിങ്ങിൽ വോക്കലിന് അൽപ്പംകൂടി പ്രാധാന്യം നൽകണമായിരുന്നു .

  • @sreerajs9510
    @sreerajs9510 4 месяца назад +8

    Mind-blowing rendition ❤

  • @karimbils1
    @karimbils1 4 месяца назад

    ❤ simply awesome ❤

  • @mohannair4236
    @mohannair4236 4 месяца назад +1

    Supper performance

  • @sivanraghavan8821
    @sivanraghavan8821 5 месяцев назад +3

    Great sir.🙏

  • @user-ti5gh7mn7o
    @user-ti5gh7mn7o 4 месяца назад +1

    ❤🎉❤God Bless you ❤🎉❤

  • @bhamakalaykal4782
    @bhamakalaykal4782 4 месяца назад +3

    Violonist supppperb.

  • @krishnas1243
    @krishnas1243 4 месяца назад +4

    One of the best nagumo

  • @suseelakaimal9230
    @suseelakaimal9230 5 месяцев назад +1

    ❤ Great Sir🙏🌹🙏

  • @user-hu9ln7kt5d
    @user-hu9ln7kt5d 4 месяца назад +1

    Sarah sir..amazing sir.❤

  • @padminimanohar1871
    @padminimanohar1871 4 месяца назад +1

    Great!!!

  • @ashalathatk3168
    @ashalathatk3168 4 месяца назад +3

    Superb ❤

  • @sumangalaunnikrishnan6839
    @sumangalaunnikrishnan6839 4 месяца назад +1

    Very good 👍🏻

  • @jalajakumarikk6253
    @jalajakumarikk6253 4 месяца назад +1

    Great sarath sir ♥️♥️

  • @aneeshkumar4892
    @aneeshkumar4892 4 месяца назад +2

    എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കച്ചേരി ഞാൻ പോയിരുന്നു 🙏

  • @sheenarajeev589
    @sheenarajeev589 4 месяца назад +2

    Sarathinte music orupadu ishtamaanu

  • @user-su4qb1yh8j
    @user-su4qb1yh8j 4 месяца назад +2

    Beautiful performance. A fitting successor for Balamuralikrishna ji.

  • @AshokKumar-fr3fj
    @AshokKumar-fr3fj 5 месяцев назад

    Sruthi shuddamaya Aalapanathinte Munpil Namikunnu🙏🙏🙏🙏🙏

  • @sathyanathanmenon7778
    @sathyanathanmenon7778 4 месяца назад

    After the time of Devarajan sir Dakishina moorthy swamy, Music directors who have knowledge to conduct
    'sangeetha kacheri' are very very rare. Sharath is a prodigy. ❤

  • @user-jn9ob6fx4u
    @user-jn9ob6fx4u 4 месяца назад +1

    🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤orupad eshttamanu. Sharath sir

  • @veeramanikrishnaiyer7652
    @veeramanikrishnaiyer7652 4 месяца назад +1

    Nice rendering🌷🌷🌷

  • @renjinimohandas9366
    @renjinimohandas9366 4 месяца назад +1

    എനിക്ക് ഇഷ്ടമുള്ള രാഗം - ആഭേരി

  • @alappuzhajayaram8259
    @alappuzhajayaram8259 4 месяца назад

    I was expecting more,as I am an ardent admirer of the late Muralee sir his phinomenal an inimitale Nagumo 'event" was an unforgettably.syntillating experience to me Balamuralee -MSG combination was a rarely occuring treat to all ...but sorry to open up this--this recital is no bad ,and not gained the upperhand to reach the level of this huees.and cries. Violinist gotta takeuch attention to emphazize bhava with natirally spontaneous flow of the vadya ,instead of going to speedy and inappropreat gimmics ,that is common place and not in demand....Sarat's classical talent is praiseworthy

  • @sureshbabupg51
    @sureshbabupg51 4 месяца назад +4

    പരിപാടി സൂപ്പർ.... പിന്നണി അത്യുഗ്രൻ...❤

  • @desakshidesakshi7800
    @desakshidesakshi7800 4 месяца назад +1

    Very emotional rendering indeed.

  • @GopiKumar-ep8yo
    @GopiKumar-ep8yo 2 месяца назад

    He sounds very.much like Balamurali sir.Excellent rendition

  • @pathuiyer6010
    @pathuiyer6010 4 месяца назад +1

    God bless you 🙏

  • @sreekantanunnithan6350
    @sreekantanunnithan6350 5 месяцев назад +5

    Shri balamuralekrishna padunnatupole alpam khana sabdham undatennallate orumattavum Ella nalla arohanam srutimaduram thank u sarath sir

  • @sarathsr2130
    @sarathsr2130 5 месяцев назад +1

    Legend❤

  • @jnsn2146
    @jnsn2146 4 месяца назад +1

    Amazing 😮

  • @dhanalakshmik9661
    @dhanalakshmik9661 5 месяцев назад +7

    അതിമനോഹരം ❤

  • @ravindrank86
    @ravindrank86 4 месяца назад +1

    Excellent!!

  • @Renjinivt-du5rk
    @Renjinivt-du5rk 5 месяцев назад +1

    🥰Super👌👌👌👌🙏🙏🙏🙏

  • @jeothylakshmi6002
    @jeothylakshmi6002 4 месяца назад +2

    Yes exactly the same pattern of his Guru's singing

  • @srikumari6211
    @srikumari6211 4 месяца назад +1

    Beautiful

  • @chandrankolothodika9584
    @chandrankolothodika9584 4 месяца назад +1

    Super❤❤❤

  • @karthynayar4322
    @karthynayar4322 4 месяца назад

    Highly scintillating experience Sharathji! Thank you.

  • @yadukrishnan8477
    @yadukrishnan8477 4 месяца назад +1

    ശരത് സർ ❤️❤️❤️

  • @mathewchacko3755
    @mathewchacko3755 4 месяца назад

    Pls. add the names of accompanying musicians! Each of them deserves acknowledgement!

  • @jayasreebalachandran
    @jayasreebalachandran 4 месяца назад +1

    Amazing

  • @rajanmathew3812
    @rajanmathew3812 4 месяца назад +1

    Violin fantastic

  • @rvgeo5177
    @rvgeo5177 4 месяца назад +1

    This is why Sharath insists on “Sangathi’s” for students. First time enjoying Sharath’s classical music.

    • @desakshidesakshi7800
      @desakshidesakshi7800 4 месяца назад

      When people make fun of sangatis in music competitions.i simply pity their ignorance of music per se. Try to understand what is sangati in Karnatak music. 😡 The mass is always at fault. . .

  • @AravindanspAravindan
    @AravindanspAravindan 4 месяца назад +3

    Great !!!!❤

  • @rajuraghavan1779
    @rajuraghavan1779 13 дней назад +1

    👌👌🙏🙏🙏❤️💜💕

  • @ggirish7641
    @ggirish7641 4 месяца назад

    Soulful