നമസ്കാരം ഞാൻ ശ്രീജു ആവശ്യക്കാർ വിളിക്കുംമ്പോഴോ നേരിട്ട് വരുംമ്പോഴോ മൂന്ന് മണി യ്ക്ക്ശേഷമായാൽ സമയത്തോടെ സംസാരിക്കാം ഒരു ചെറിയ സംരഭം മാത്രമാണ് കേട്ടോ മുൻകൂട്ടി പറയാൻ ശ്രമിയ്ക്കുക ബഹുമാന്യ സുഹൃത്ത് സീനത്ത് വീഡിയോയിൽ പറഞ്ഞ പോലെ ഒത്തിരി തിരക്കുണ്ട്
ഒരുപാട് തിരക്കുകൾക്കിടയിലും എനിക്ക് video എടുക്കാൻ അവസരം തന്നതിന് ആദ്യമേ നന്ദി പറയുന്നു. താങ്കളുടെയും കുടുംബത്തിന്റെയും ജോലിയിൽ ഉള്ള ആത്മാർത്ഥതയാണ് ഈ കുഞ്ഞു സംരംഭത്തിന്റെ വിജയം. വിദ്യാഭ്യാസത്തോടൊപ്പം രണ്ടു മക്കൾക്കും ഒരു തൊഴിൽ കൂടി പരിശീലിപ്പിച്ച താങ്കളാണ് യഥാർത്ഥത്തിൽ സമൂഹം മാതൃകയാക്കേണ്ട അച്ഛൻ. എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവും. Contact ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. Sreeju CM 9497539532
വളരെ നല്ല വീഡിയോ. ഇത്രയും വിശദമായി ഇന്ന് വരെ ആരും ചെടിച്ചട്ടി നിർമിക്കുന്ന വീഡിയോ you tubil ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു
കലയും കാര്യശേഷിയും ഒത്തിണങ്ങിയ കുടുംബം...നിർമ്മാണരഹസ്യം തുറന്നുകാണിക്കുന്ന നല്ല മനസ്... നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ... ഒപ്പം, ലളിതവും ആത്മാർത്ഥവുമായ പ്രസന്റേഷൻ... Thank You & God bless You 🙏
ഇങ്ങളുടെ ആത്മാർത്ഥമായ ആ വിവരണം സൂപ്പർ 😍👌🏻പിന്നെ ആ കുട്ടികളുടെ യും വീട്ടുകാരുടെയും ഒക്കെ മുഖം ഒന്ന് കാണിക്കമായിരുന്നു എവിടേലും ഒക്കെ വെച്ച് കണ്ടാൽ ഒര് cograts പറയാമായിരുന്നു 🌹🙏🏻, മിടുക്കി കൾ എന്നു അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം 👌🏻 ഡെഡിക്കേറ്റഡ് ഫാമിലി 💓💞. God bless ur family🙏🏻. Thans 4 this wounserfull otivated viedio🙏🏻
ഞാൻ കഴിഞ്ഞ വർഷങ്ങളിൽ(ലോക്ഡൗ മയത്ത് തൊഴിൽ നഷ്ടപ്പെട്)വീടേ ശരണമായിരുന്നപോൾ ശ്രമിച്ച് പരാജയപ്പെടിരിക്കയാണ്;പക്ഷെ അനെനിക്ക് പറ്റിയ പിഴവെന്തായിരുമ്മെനിത് കണ്ടപോൾ മനസ്സിലായി!ഇനി ഞാനൊരു ശ്രമവും കൂടി നോക്കും ഇൻഷാ അല്ലാഹ്!!😊
ഇനിയെന്ത് സംശയം ഉണ്ടെങ്കിലും msg അയച്ചാൽ മതി. Watsapp no 9400677861. ഒരുപാട് പേര് ഇന്ന് ഈ മേഖലയിലേക്ക് വന്നിട്ടുണ്ട്. ഞങ്ങളുടെ വീഡിയോ കണ്ടിട്ട് പഠിച്ചു ഈ തൊഴിൽ ചെയ്ത് ഇപ്പോൾ നല്ല സംരംഭകർ ആയവരും ഉണ്ട്.
ഈ ചെടി ചട്ടി നിർമാണം കണ്ടത് വളരെ ഉപകാരമായി യൂട്യൂബിൽ പലവിധ ചട്ടി നിർമ്മാണം കണ്ടിട്ടുണ്ട് ഇതിലെല്ലാം ഉൾക്കൊള്ളിച്ചത് വളരെ നന്നായി ഇതാണ് ശരിയായ രീതി എന്ന് തോന്നി താങ്ക്യൂ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ശരിയാവും എന്ന് പറയുന്നു
ചെയ്ത് നോക്കിട്ട് അഭിപ്രായം പറയൂ. കുറച്ചുകൂടി വ്യക്തമായിട്ട് മനസിലാക്കണം എന്നുണ്ടെങ്കിൽ chanelil വേറെ ഒരു video കൂടി upload ചെയ്തിട്ടുണ്ട്. അതുകൂടി കണ്ടു nokkoo. Thank you
വീഡിയോ വിശദമായി കാണിച്ചത് വളരെ നന്നായി, ഒരു ചെടിച്ചട്ടി ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് നന്നായി മനസ്സിലായി, ഇനി ആരും ഉണ്ടാക്കാൻ നിൽക്കില്ല, കാശുകൊടുത്ത് വാങ്ങിക്കൊള്ളും,,☺️☺️😍😍😍
വളരെ നല്ല അവതരണം. കൂടാതെ നല്ല വാക്കുകളിലൂടെയുള്ള പ്രചോദനം വളരെ ഇഷ്ടപ്പെട്ടു.. ചാനൽ Subscribe ചെയ്തിരിക്കുന്നു. ഒരു താൽപര്യത്തിന് ചട്ടി ഉണ്ടാക്കി നോക്കണം. സാധാരണ ചട്ടി ഉണ്ടാക്കുന്ന പോലെ അല്ല. വെള്ളം തീരെ ക്കുറവാണ്. അതും നല്ലത്.
ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നത് സാധാരണ plastic flower pot ഇൽ ആണ്. അത് എല്ലാ മാർക്കറ്റുകളിലും ഇന്ന് available ആണ്. ഞങ്ങൾ വിഡിയോയിൽ കാണിച്ചത് mold ആയിട്ട് use ചെയ്യുന്നത് സാധാരണ plastic ചട്ടി ആണ്.
ഇതിലും സിംപിൾ ആയി ഉണ്ടാക്കാം...നല്ലപോലെ ലൂസ് ആക്കി 1സ്റ്റ് ചട്ടിയിൽ ഇട്ടതിനു ശേഷം 2nd ചട്ടിയിൽ ഫുള്ളായിട്ട് മണ്ണ് നിറച്ച ശേഷം ഇത് ആദ്യ ചട്ടിയിൽ ഇറക്കി വയ്ക്കണം.എന്നിട്ട് ഉറച്ചു കഴിഞ്ഞ ശേഷം പതുക്കെ എടുത്തു മാന്നവുന്നതാണ്...സൂപ്പർ ഫിനിഷ് ആയിരിക്കും...പിന്നെ എളുപ്പം ഉണ്ടാക്കാം...
നമസ്കാരം ഞാൻ ശ്രീജു
ആവശ്യക്കാർ വിളിക്കുംമ്പോഴോ നേരിട്ട് വരുംമ്പോഴോ മൂന്ന് മണി യ്ക്ക്ശേഷമായാൽ സമയത്തോടെ സംസാരിക്കാം
ഒരു ചെറിയ സംരഭം മാത്രമാണ് കേട്ടോ മുൻകൂട്ടി പറയാൻ ശ്രമിയ്ക്കുക ബഹുമാന്യ സുഹൃത്ത് സീനത്ത് വീഡിയോയിൽ പറഞ്ഞ പോലെ ഒത്തിരി തിരക്കുണ്ട്
ഒരുപാട് തിരക്കുകൾക്കിടയിലും എനിക്ക് video എടുക്കാൻ അവസരം തന്നതിന് ആദ്യമേ നന്ദി പറയുന്നു. താങ്കളുടെയും കുടുംബത്തിന്റെയും ജോലിയിൽ ഉള്ള ആത്മാർത്ഥതയാണ് ഈ കുഞ്ഞു സംരംഭത്തിന്റെ വിജയം. വിദ്യാഭ്യാസത്തോടൊപ്പം രണ്ടു മക്കൾക്കും ഒരു തൊഴിൽ കൂടി പരിശീലിപ്പിച്ച താങ്കളാണ് യഥാർത്ഥത്തിൽ സമൂഹം മാതൃകയാക്കേണ്ട അച്ഛൻ. എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവും.
Contact ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Sreeju CM
9497539532
എത്രയാ റേറ്റ്
@@MyTricksandTipsSeenathSaleem oimiimkmimno
ruclips.net/video/mlyL_GbzWcE/видео.html
ഓട് ചെടിച്ചട്ടി 😍
Entha rate
വളരെയധികം ചെ ടി ച്ചട്ടി ഉണ്ടാക്കുന്ന വിഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത് പൊളിയാ വിഡിയോ ഗ്രാഫിയും കമന്ററിയും മികച്ച താണ് അഭിനന്ദനങ്ങൾ
Thank you so much sir 🙏
വളരെ നല്ല വീഡിയോ. ഇത്രയും വിശദമായി ഇന്ന് വരെ ആരും ചെടിച്ചട്ടി നിർമിക്കുന്ന വീഡിയോ you tubil ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു
Thank you so much dear. നിങ്ങളുടെ ഒക്കെ വിലയേറിയ അഭിപ്രായം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.
ഒരുപാട് വീഡിയോസ് കണ്ടതിൽ നിന്നും വിത്യസ്തമായ ഒരു അവതരണം അവരുടെ സംരംഭം നല്ലോരു വിജയം ഉണ്ടാവട്ടെ 🤩🎊
Thank you sir.
വളരെ നല്ല ഒരു വീഡിയോ, എല്ലാം വ്യക്തമായി പറയുകയും കാണിക്കുകയും ചെയ്തു, ചിലർ പെയിൻ്റ് ഏതാണെന്ന് വ്യക്തമായി പറയാറില്ല,, ഇങ്ങനെ വീഡിയോ ചെയ്തതിന് Thanks.
Thank you so much❤ orupad sandosham. Iniyum support pratheekshikkunnu. Chedi marathinte video chanelil und kandu nokki abhiprayam parayoo tto.
Very good idea andvery usful information.every person have a great encoragement for thischanel.
thank you
കലയും കാര്യശേഷിയും ഒത്തിണങ്ങിയ കുടുംബം...നിർമ്മാണരഹസ്യം തുറന്നുകാണിക്കുന്ന നല്ല മനസ്... നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ...
ഒപ്പം, ലളിതവും ആത്മാർത്ഥവുമായ പ്രസന്റേഷൻ... Thank You & God bless You 🙏
Thank you so much sir
ഈ ഒരു സാഹചര്യത്തിൽ വിൽപന രിതി കൂടി കൈകൊണ്ടു കൊണ്ട് ചെയ്യാം ഈ സ്വയം തൊഴിൽ, ഈ അറിവ് നൽകിയതിന് വളരെ സന്തോഷം ഉണ്ട് സഹോദരങ്ങളെ
വളരെ നല്ല ചെടി ചട്ടികൾ ആണ്.. ക്വാളിറ്റി ഉള്ളത്. ഞാൻ ശ്രീജു ഏട്ടന്റെ ചട്ടികൾ വാങ്ങിയിരുന്നു. I recommend these pots 👌👍. thank you !!
Thanks for your feedback
ഇങ്ങളുടെ ആത്മാർത്ഥമായ ആ വിവരണം സൂപ്പർ 😍👌🏻പിന്നെ ആ കുട്ടികളുടെ യും വീട്ടുകാരുടെയും ഒക്കെ മുഖം ഒന്ന് കാണിക്കമായിരുന്നു എവിടേലും ഒക്കെ വെച്ച് കണ്ടാൽ ഒര് cograts പറയാമായിരുന്നു 🌹🙏🏻, മിടുക്കി കൾ എന്നു അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം 👌🏻 ഡെഡിക്കേറ്റഡ് ഫാമിലി 💓💞. God bless ur family🙏🏻. Thans 4 this wounserfull otivated viedio🙏🏻
Thank you❤🌹 familiye kanikkan enikku thalparyam undayirunnu. But avark camara face cheyyan madiyayirunnu. Ini orikkal avare kaanikkam tto.
അധ്വാനം നല്ലതാണ് അതുപോലെ തന്നെ പഠിക്കാനും മറക്കാതിരിക്കുക ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും
Thank you😍
അദ്ധ്വാനമേ സംതൃപ്തി.... 🎉❤
ഞാൻ കഴിഞ്ഞ വർഷങ്ങളിൽ(ലോക്ഡൗ മയത്ത് തൊഴിൽ നഷ്ടപ്പെട്)വീടേ ശരണമായിരുന്നപോൾ ശ്രമിച്ച് പരാജയപ്പെടിരിക്കയാണ്;പക്ഷെ അനെനിക്ക് പറ്റിയ പിഴവെന്തായിരുമ്മെനിത് കണ്ടപോൾ മനസ്സിലായി!ഇനി ഞാനൊരു ശ്രമവും കൂടി നോക്കും ഇൻഷാ അല്ലാഹ്!!😊
ഇനിയെന്ത് സംശയം ഉണ്ടെങ്കിലും msg അയച്ചാൽ മതി. Watsapp no 9400677861. ഒരുപാട് പേര് ഇന്ന് ഈ മേഖലയിലേക്ക് വന്നിട്ടുണ്ട്. ഞങ്ങളുടെ വീഡിയോ കണ്ടിട്ട് പഠിച്ചു ഈ തൊഴിൽ ചെയ്ത് ഇപ്പോൾ നല്ല സംരംഭകർ ആയവരും ഉണ്ട്.
ചെടി ചട്ടി ഉണ്ടാകുന്നത് കാണാൻ സാധിച്ചു വീഡിയോ വളരെ നന്നായിട്ടുണ്ട്
🤝
🤝
Thanks dear 🤝🌹❤️
നല്ല ഗുണനിലവാരമുള്ള ചട്ടികൾ .വളരെ നന്നായിരിക്കുന്നു.
Thank you sir
ഈ ചെടി ചട്ടി നിർമാണം കണ്ടത് വളരെ ഉപകാരമായി യൂട്യൂബിൽ പലവിധ ചട്ടി നിർമ്മാണം കണ്ടിട്ടുണ്ട് ഇതിലെല്ലാം ഉൾക്കൊള്ളിച്ചത് വളരെ നന്നായി ഇതാണ് ശരിയായ രീതി എന്ന് തോന്നി താങ്ക്യൂ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ശരിയാവും എന്ന് പറയുന്നു
ചെയ്ത് നോക്കിട്ട് അഭിപ്രായം പറയൂ. കുറച്ചുകൂടി വ്യക്തമായിട്ട് മനസിലാക്കണം എന്നുണ്ടെങ്കിൽ chanelil വേറെ ഒരു video കൂടി upload ചെയ്തിട്ടുണ്ട്. അതുകൂടി കണ്ടു nokkoo. Thank you
@@MyTricksandTipsSeenathSaleem ഞാനും ഇതുപോലെ ചേച്ചി ചട്ടി ഉണ്ടാക്കി സൂപ്പർ
എല്ലാം വളരെ മനോഹരമായിരിക്കുന്നു. മോളുടെ വിശദീകരണവും .I already subscribed ❤️👍🏿
Thank you അമ്മ. നാളെ new video ഉണ്ട് ട്ടൊ. Support ചെയ്യണേ
വീഡിയോ വിശദമായി കാണിച്ചത് വളരെ നന്നായി,
ഒരു ചെടിച്ചട്ടി ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് നന്നായി മനസ്സിലായി,
ഇനി ആരും ഉണ്ടാക്കാൻ നിൽക്കില്ല, കാശുകൊടുത്ത് വാങ്ങിക്കൊള്ളും,,☺️☺️😍😍😍
😃😃😃undakkan intrest ullavar theerchayayum try cheyyum sir. Veettilirunn cheyyavunna oru soyam thozhil alle.
"ചെട്ടി ", "പൂഴി" കേൾക്കുമ്പോൾ നല്ല രസം ഇത്താ... 👌
Thanks🌹❤🙏
Supper vegam. Undaakaan pattum
ഇഷ്ടമായി, നല്ല അവതരണം.
Thank you sir
5 രൂപക്ക് സിമന്റും മണലും കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ😁😁🤔
Ha ha ha cmnt ഇഷ്ടമായി. ഒരു കുഞ്ഞു ചട്ടി ഉണ്ടാക്കാൻ അത്രയും മതി പൊന്നോ
1 Kg cement 10 രൂപക്കു കിട്ടും.
😃😃😃🤣🤣🤣
🤣😃
🤣
വളരെ ഇഷ്ട്ടായി. അവതരണവും ചെടി ചട്ടികളും.... മേപ്പയൂർ എവിടെയാണ് വീട്. നാട്ടിൽ വരുമ്പോൾ ഒന്ന് പോകാമായിരുന്നു 🙏❤️
മേപ്പയൂർ കൂനവെള്ളികാവ് എന്ന സ്ഥലത്ത്. ചാലിൽ മീത്തൽ ശ്രീജു.
നന്നായിട്ടുണ്ട് ഈ ചട്ടി ഉണ്ടാക്കുന്നത് നല്ല വൃത്തിയും ഉണ്ട് നിങ്ങൾ ഇനിയും പുതിയ മോഡൽ ചട്ടികൾ ഉണ്ടാക്കി മുന്നേറു
Thanks
Frame evidunnu kittum parayamo pl. Chattikal valare nannayittundu. God bless you! 🙏👍❤
ഞങ്ങൾ സാദാരണ പ്ലാസ്റ്റിക് ചട്ടികൾ ആണ് mold ആയിട്ട് use ചെയ്യുന്നത്. Fiber mold ലഭ്യമാണ്. പക്ഷെ എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്നില്ല.
Boss..... പൊളിച്ചടക്കി....... സാറിന്നും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ....
Thank you sir
Adipoli ayittund suppar👌👌👌
Thanks 💕
Verry verry nice tips god bless you
Thank you so much❤😊
വളരെ നല്ല അവതരണം. കൂടാതെ നല്ല വാക്കുകളിലൂടെയുള്ള പ്രചോദനം വളരെ ഇഷ്ടപ്പെട്ടു.. ചാനൽ Subscribe ചെയ്തിരിക്കുന്നു. ഒരു താൽപര്യത്തിന് ചട്ടി ഉണ്ടാക്കി നോക്കണം. സാധാരണ ചട്ടി ഉണ്ടാക്കുന്ന പോലെ അല്ല. വെള്ളം തീരെ ക്കുറവാണ്. അതും നല്ലത്.
Thank you mam. Orupad sandosham. Kuttikalude kazhivukal nammal eppozhum prolsahippikkanam. Iniyum nalla videos cheyyan sramikkam
എനിയ്ക്കും അതേ അഭിപ്രായം തന്നെ. നല്ലൊരു പോസിറ്റീവ് വൈബ് ഉള്ള അവതരണം.
@@kumarvr1695 Thank You so much sir ശ്രീജുവേട്ടന്റെ വേറെ ഒരു വർക്ക് അടുത്ത് തന്നെ വീണ്ടും വരുന്നുണ്ട് നമ്മുടെ ചാനലിൽ എല്ലവരും കാണാൻ മറക്കരുത്
നല്ല വീഡിയോ. നല്ല അവതരണം. ഒരു പാട് പേർക്ക് ഉപകാരപ്പെടും
Thank you so much
Njanum undakki chedi chatti super ayitt ayi
Thank you Orupad sandosham 😍😍😍
കൊള്ളാം 👍 ചട്ടി പെട്ടെന്ന് വിട്ടുകിട്ടാൻ കാരണം സിമന്റ് ratio കൂടുതൽ ഉള്ളതിനാലാവാം
Cement kooduthal use cheyyumpol chattikk bhalam koodum. Varshangalolam ked koodathe namukk use cheyyanum kazhiyum pettenn potti povilla
@@MyTricksandTipsSeenathSaleem ❤❤👍
Super hattykal nanni
Thanks❤❤🌹
Masha Allah
Helpful video 😍
അടിപൊളി,,, ഒരുപാട് സന്തോഷം 😍😍ആ കുടുംബ ത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ❣️❣️
Thank you dear.
Super chattikalaanutto ente വീട്ടിലും വാങ്ങി
ആഹാ. Thank you
വില
Vedio adipwoliyaaa tooo👍👍👍👍
Thanks
Video ishtam Aayi... 🌹🌹
Thank you 🙏
Adi poli presentation🙏
Thank you so much 🙏
നല്ല explanation ... ചിരിച്ച് ചത്
ചിരിക്കാൻ മാത്രം ഇതിൽ വല്ലതും ഉണ്ടാരുന്നോ. എന്തായാലും നമ്മുടെ വീഡിയോ കാരണം ഒരാൾക്ക് ചിരിക്കാൻ കഴിഞ്ഞുവെങ്കിൽ അതും നല്ലൊരു കാര്യമല്ലേ. Thank you
Nannayituddu chedichattikal
Thanks
Very good idea very good worker
Thank you sir🙏
16 inch ചട്ടിക്ക് വേണ്ട mould ഇൻ്റെ അളവ് & ingredients ൻ്റെ അളവും ഒന്നു പറയാമോ..
Supr chechii... Helpful information... 👍
Thanks 🙏
Nalla Adwanam ind😍👍
😀
എല്ലാ നൻമകളുമുണ്ടാകട്ടെ, പ്രാർഥനയോടെ ആശംസകൾ..
ഒരുപാട് സന്തോഷം. Thank you🙏
Super ,,നല്ല അവതരണം ..all the best both
Thank you so much sir
ഞങ്ങളും ഉണ്ടാക്കി കുറെ ചട്ടി ചെടിയും നട്ടു
🤝👏👏👏
ഈ ചട്ടികൾ കണ്ട് ഞാനും ചെയ്തു നോക്കി എനിക്കും നന്നായി കിട്ടി
Thanks 🙏 kooduthal ideas padikkanum share cheyyanum thalparyam undenkil njangalude watsapp grpl joined cheyyavunnathaan
ചട്ടി നിർമ്മാണവും അത് വീഡിയോ ചെയ്ത അവതരണവും ഒന്നിനൊന്ന് മെച്ചം തന്നെ.
ആ കുടുംബത്തിനും ഇത് ജനങ്ങളിലെത്തിച്ച അവതാരികയ്ക്കും ഭാവുകങ്ങൾ...
Thank you so much 🙏
Flowers bloom in their pots ; your explanation of simplicity grows minds.....good🌹
Thank you. Thank you so much😍😍🌹
Wow kidilam presantation 🙏🙏👌🌹
Thank you. Orupad sandosham
Masha Allah superrrrrrrrrrrrrrrrrrrrrrrrrrr
Thank you
Good... God bless you
Thank you
Super chattikal ethuvare kandathil ettavum nallathu
Thank you dear. ഒരുപാട് സന്തോഷം
ഞാനും ഉണ്ടാകക്കാറുണ്ട്
Pls contact me on watsapp 9400677861
ഒരു chattikke എത്ര പ്രൈസ്
Medium size 65Rs
സൂപർ ദൈവം അനുഗ്രഹിക്കട്ടെ
അവതരണം sooooper
Thanks dear. Wellcome to our you tube family
Chatty moldil ninnum varunnilla chuuduvellamoke ozhichukoduthu ps rply
Contact me on watsapp
@@MyTricksandTipsSeenathSaleem Number send
8281523566 contact me on watsapp e numberil call cheithal enne kittilla tto only watsapp msg
ചേട്ടാ സൂപ്പർ
Thank you🙏😍
Very difficult work Very good work
Thank you so much❤
ഒരു chattikk എത്ര രൂപയാണ്
Very dedicated presentation and flower pot making, Thanks, keep it up
Thank you sir🙏
5 roobak simandum manalum kitto adhevideyaaa
Enikum venam .ethraya rate njan Calicut tanne anu.pls reply
Hi ഞാൻ Calicut Meppayur ആണ്. Rate size അനുസരിച്ചാണ്. കൂടുതൽ അറിയാൻ watsapp ഇൽ contact ചെയ്യൂ.9400677861
@@MyTricksandTipsSeenathSaleem ok
GOOD!( cement AAYATHU kond!bengalikalude * no cement chatti* VAANGARUTHE!
എത്ര roopaya chattikk
Size anusarichaanu rate. Description il number und. Pls contact him
സൂപ്പർ ചട്ടി
Thanks
All the best
അടി പൊളി
മിടുക്കി
Thank you sir🙏
Orupad Eshtamayi
Thank you
👍👍👍spr വീഡിയോ
Thanks
Super ayitund
Thank you
ഒരു പ്രചോദനം ഉണ്ടായി... നല്ല അവതരണം 👍
Thank you sir. എന്തെങ്കിലും doubt ഉണ്ടെങ്കിൽ msg ചെയ്താൽ മതി 9400677861 watsapp no
5രൂപക്ക് എങ്ങനെയാണ് ഉണ്ടാക്കാൻ പറ്റുന്നത്
Masha Allah well explained and great helpful video for plant pot lovers🥰👍
Thank you dear
8 7
@@jayakrishnanpm3079 pm
Mold evide vaangaan kittum
ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നത് സാധാരണ plastic flower pot ഇൽ ആണ്. അത് എല്ലാ മാർക്കറ്റുകളിലും ഇന്ന് available ആണ്. ഞങ്ങൾ വിഡിയോയിൽ കാണിച്ചത് mold ആയിട്ട് use ചെയ്യുന്നത് സാധാരണ plastic ചട്ടി ആണ്.
ശ്രീജു ഏട്ടന് എല്ലാവിധ ആശംസകളും...
Sreeju adipoli. Try cheyam
Very Nice.njanum try cheythuu
Ano ennitt correct aayitt kittiyo?pls watsapp me on 9400677861
സൂപ്പർ
thanks
Ithu evidgeyanu avide vaŕàn aGraham und
Tree model ചെയുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ? Plzz
Theerchayayum cheyyam. Njangalude puthiya video koodi kandunokkane useful aakum
Tree model ഇവരുടെ ചാനലിൽ വന്നിട്ടുണ്ട് അടിപൊളി ആണ്
Hi
Chatti online vazhi kodukkumo? Price ethu varum?
Hi. Online വഴി sale ഇല്ല. നേരിട്ട് collect ചെയ്യണം. Price അറിയാൻ mob no ഇൽ contact ചെയ്യൂ. ഡിസ്ക്രിപ്ഷനിൽ mob no ഉണ്ട്
@@MyTricksandTipsSeenathSaleem place avideyanue
Calicut, Meppayur. നിങ്ങൾ ഏതാ സ്ഥലം ചേച്ചി
@@MyTricksandTipsSeenathSaleem Trichur District.varavoor
Al saile oundo Njan changanachery Annu.
Sale und. Description box il mob no und. Pls contact
ഇതിലും സിംപിൾ ആയി ഉണ്ടാക്കാം...നല്ലപോലെ ലൂസ് ആക്കി 1സ്റ്റ് ചട്ടിയിൽ ഇട്ടതിനു ശേഷം 2nd ചട്ടിയിൽ ഫുള്ളായിട്ട് മണ്ണ് നിറച്ച ശേഷം ഇത് ആദ്യ ചട്ടിയിൽ ഇറക്കി വയ്ക്കണം.എന്നിട്ട് ഉറച്ചു കഴിഞ്ഞ ശേഷം പതുക്കെ എടുത്തു മാന്നവുന്നതാണ്...സൂപ്പർ ഫിനിഷ് ആയിരിക്കും...പിന്നെ എളുപ്പം ഉണ്ടാക്കാം...
Eluppam undakkam pakshe oru chatti undakkan 2mold venam angane cheyyan. Kooduthal chattikal undakkumpol kooduthal mold aavashyamaayi varum. Undakkan easy aan ath thankal paranjath valare sheriyaan
ചേട്ടാ പാറ പൊടിക്ക് പകരം സാധാരണ മണ്ണ് പറ്റുമോ. കരി ഓയിലിനു പകരം പാമോയിൽ പറ്റുമോ. പ്ലീസ് മറുപടി തരണം
ഞങ്ങൾ നിർമ്മിക്കുന്നത് സിമന്റ് ചട്ടിയാണ്. മൺ ചട്ടി അല്ല
Ee video il undakiya pot te rate parayamo?
80Rs ithinte adutha cheruth 60Rs
Thanks my friend
Ethra simple ayirunno
അതെ.
ഇത് മിക്സ് ചെയ്യുന്ന ചെറിയ മിഷീൻ കിട്ടും
ആണോ എവിടെയാണ് ലഭിക്കുന്നതെന്ന് പറയാമ? Rate കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു
Cement mixer grinder Amazon നോക്കിയാൽ മതി പല വിലയും ഉണ്ട് 2000 മുതൽ
ഇതാകുമ്പോൾ എളുപ്പത്തിൽ മിക്സ് ചെയ്യാൻ പറ്റും നല്ല ബലവും ഉണ്ടാവും
ഗുഡ്... Very nice 👌👌👌👌👌👌👌👌👌
Ivar evideyani
Calicut. Meppayur
Kandu super
Super super super
അത് പണ്ട്, പണ്ട് ഒരിടത്ത് ഒരിടത്ത് നടന്ന കഥയാണ്....
ഏത് കഥ രമണാ 😍😍
Eeswaran Anugrahikkatte. .chetha and family..Sooper ..soooper ...very encouraging....pushpa balussery
Thank you chechi
നല്ല video.. നല്ല അവതരണം..
Thank you. ഒരുപാട് സന്തോഷം
Oru bag cementilninnu ethra pot kittum
28 to 31
Thanks
Cement pot kollalo... easy ayt indaka. ❤️👍
Thanks dear