Shan Johnson and Din Nath Puthencherry - an exclusive show in Megharaagam - 02

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 57

  • @ratheeshkumar9557
    @ratheeshkumar9557 3 года назад +8

    എത്ര നിഷ്കളങ്കമാണ് ജോൺസേട്ടന്റെ മോൾ ഷാന്റെ മുഖവും സംസാരവും. സഹിക്കാൻ പറ്റുന്നില്ല ദുഃഖം.😥😥😥

  • @kabeerkabeer9275
    @kabeerkabeer9275 3 года назад +16

    അച്ഛനെ പോലെ തന്നെ മകൻ. രൂപവും. സംസാരവും. എല്ലാം
    അച്ഛനെ പോലെ ഒരു വലിയ മഹാൻ ആയിമാറട്ടെ

    • @triplestrongkerala7559
      @triplestrongkerala7559 2 года назад +1

      മരിച്ചു രണ്ടു മക്കളും

    • @manojr7995
      @manojr7995 2 года назад +3

      @@triplestrongkerala7559 ജോൺസൺ മാഷിൻറെ മക്കളാണ് മരിച്ചത്.

  • @royjoy5917
    @royjoy5917 3 года назад +24

    ഷാൻ ഈ ഭൂമിയിൽ നിന്നും മറഞ്ഞു എന്നോർക്കുമ്പോൾ സങ്കടകരം

  • @harismohammed3925
    @harismohammed3925 3 года назад +12

    ......ഷാൻ ജോൺസണ് ആദരാഞ്ജ ലികൾ.....💕💞💟💝🖤

  • @vineeshkv9384
    @vineeshkv9384 3 года назад +13

    ഇതിലെ കമന്റ് വായിച്ചപ്പോൾ ആണ് ഷാൻ മരിച്ചതായി മനസിലായത്. അവിശ്വസനീയം ആദരാജ്ഞലികൾ🌷

  • @rameshanm9899
    @rameshanm9899 3 года назад +11

    എന്തു പറയാൻ ഇതിൽ ഓർമ്മകൾ ... മാത്രം... ഒന്നും... ഒന്നും... മലയാളി... മറക്കില്ല.. ഓർമ്മകൾ...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад

    The son and daughter duo of late Girish Puthencherry and Johnson
    master paying rich tribute to their respective fathers by reciting some
    of the songs written and composed by them , as it was nice to watch
    the program, in which we heard many beautiful songs as both the song
    writer and the composer came alive in our hearts and minds.

  • @mareenajomy9893
    @mareenajomy9893 3 года назад +5

    Very sad to remember about Johnson sir's family. It is a great loss forever

  • @amatoinsights2067
    @amatoinsights2067 3 года назад +2

    You have the native wisdom and penetration to become the best music composer.

  • @ramov1428
    @ramov1428 5 лет назад +45

    'ദിൻനാഥ്'...ആ പേര് തന്നെ പുത്തഞ്ചേരി എഴുതിയ മറ്റൊരു കവിതയാണ്.

    • @BeingL3X
      @BeingL3X 2 года назад +1

      Lata Mangeshkar ൻ്റെ father ഇൻ്റെ പേര് dinanath ആണ്...
      ആ പേര് ആകാൻ സാധ്യതയുണ്ട്.....
      ഗായകൻ ജയചന്ദ്രൻ ഇൻ്റെ മകൻ്റെ പേരും dinanath എന്നാണ്

  • @misabpk1943
    @misabpk1943 5 лет назад +22

    Remembering Legends 💕💕.
    RIP shan 💐

  • @ganeshmurthi1445
    @ganeshmurthi1445 3 года назад +2

    Welcome Jonson master excellent thanks

  • @jithinpulpally1768
    @jithinpulpally1768 5 лет назад +12

    Gireesh puthenjeri ye pole uyarangalil ethatte.adharanjalikal shan Johnson

  • @susanpalathra7230
    @susanpalathra7230 5 лет назад +29

    പൊന്നുമോൾ കർത്താവിന്റെ പൂന്തോട്ടത്തിലെ ഏറ്റവും നല്ല ( പുഷ്പം) പൂമൊട്ടായതിനാൽ സർവ്വശക്തനായ ആ തോട്ടക്കാരൻ ആ പൂമൊട്ടിനെ പറിച്ചെടുത്തു. സങ്കടമുണ്ട്. പ്രാർത്ഥനകൾ !

    • @JS-qm3jh
      @JS-qm3jh 3 года назад +1

      मॲडत्ररम

    • @bencythomas8937
      @bencythomas8937 3 года назад +2

      @VB music njangal Christians ne ithu manasilavu ketto..?? Poi Bible padikku Mon ketto!

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 6 лет назад +15

    Remembering those Legends....

  • @joshyam3407
    @joshyam3407 4 года назад +14

    നിരവധി പ്രതിഭ സമ്പന്നരായ സംഗീതസംബിധായകരിൽ നിന്ന് ജോൺസൻ മാഷിനെ വ്യത്യസ്തനാക്കുന്നതു അക്കാഡമിക് ആയി ശാസ്ത്രീയ സംഗീതം അഭ്യസിക്കാത്ത മനുഷ്യൻസംഗീതത്തിന്റെ ആഴങ്ങളിൽ നിന്നുള്ള സംഗീത മുത്തുകൾ മലയാളിക്ക് സമ്മാനിച്ചു എന്നുള്ളത് അതി ഗംഭീരവും അവിശ്വസനീയംവും ആണ് he is legend from GOD

  • @reshmibindu6835
    @reshmibindu6835 5 лет назад +10

    ആദരാഞ്ജലികൾ

  • @shynit5241
    @shynit5241 Год назад +2

    Shan 🙏🏻🥰

  • @renjuanand6629
    @renjuanand6629 5 лет назад +6

    Really music will be miss you shan..... 😭😭😭😭

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 года назад +2

    Really very sad to loose Jhonson master and you we real malayalis miss you a lot

  • @mansoorali2788
    @mansoorali2788 5 лет назад +39

    ജോൺസൺ മാഷിന് പിറകെ മകനും, ഷാനും' മറഞ്ഞ് പോയി

    • @eliyamasantha3165
      @eliyamasantha3165 5 лет назад +1

      Mansoor Ali

    • @JeejiTS
      @JeejiTS 18 дней назад

      10:14 ജോൺസൺ മാഷുടെ ഭാര്യയെ കാണുമ്പോൾ എനിക്കാക്കെ സങ്കടമാണ് എത്രയെത്ര ദുഃഖങ്ങളാണ് ആ പാവം അനുഭവിച്ചത്

  • @vivekmohan40
    @vivekmohan40 5 лет назад +7

    So sad.... unparalleled Legends

  • @georgeraju254
    @georgeraju254 4 года назад +2

    R. I. P... Shan

  • @pjthomas4780
    @pjthomas4780 3 месяца назад

    ❤️

  • @samiyahjesu8228
    @samiyahjesu8228 4 года назад +1

    Shan Rip love you.

  • @rajanibabu7232
    @rajanibabu7232 Год назад

    RIP shan

  • @visakhkunju9214
    @visakhkunju9214 5 лет назад +13

    Shan chechi 😔

  • @anujose5750
    @anujose5750 5 лет назад +5

    RIP shan...

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 года назад +1

    Why dear daughter of gr8 Jhonson master

  • @surajss7350
    @surajss7350 5 лет назад +6

    Rip Shan johnson

  • @sanchupulackkal841
    @sanchupulackkal841 4 года назад +3

    Shan RIP

  • @thomascrcr1613
    @thomascrcr1613 3 года назад +1

    ഓൾഡ് serl ഉണ്ട

  • @shandasamuel2219
    @shandasamuel2219 Год назад

    ഷാൻ ജോൺസൺ മോളെ നീയു ഇത്ര ചെറുപ്പത്തിൽ പോയല്ലോ.

  • @abinbabu2938
    @abinbabu2938 Год назад

    രണ്ട് മക്കളും മരിച്ചു

  • @farhanpariyaram835
    @farhanpariyaram835 Год назад

  • @kiranjose12
    @kiranjose12 5 лет назад +6

    വിവാഹം കഴിക്കാത്തത് കൊണ്ടാണ് ഷാൻ മരിച്ചു പോയത്.

    • @tall5418
      @tall5418 5 лет назад +5

      No sir,she was married once and that marriage didn't work out.

    • @kiranjose12
      @kiranjose12 5 лет назад +1

      @@tall5418 so divorce?

    • @susanvictoria8456
      @susanvictoria8456 3 года назад +8

      Adhenna വിവാഹം കഴിച്ചവർ ആരും മരിച്ചിട്ടില്ലേ അപ്പോൾ

    • @greenland8343
      @greenland8343 3 года назад +3

      Ithentha igane oru abiprayam?kallyanam kazhinjavararum marichittille?,?

    • @kiranjose12
      @kiranjose12 3 года назад +1

      @@greenland8343 cancer