സ്ക്കൂൾ മീറ്റിങ്ങിൽ ബീരാൻകാക്ക തല്ലി പിരിഞ്ഞു

Поделиться
HTML-код
  • Опубликовано: 18 окт 2024
  • സ്ക്കൂൾ മീറ്റിങ്ങിൽ ബീരാൻകാക്ക തല്ലി പിരിഞ്ഞു
    • വീഡിയോയിലെ പിഴവുകൾ #b...
    #bappayummakkalum
    #beerankakka
    #Noushadkottappuram
    #shorts
    #reels
    #malayalam
    #skit
    #malappurm
    #MalayalamComedyScenes
    #Sreenivasancomedyscenes
    #MamukkoyaComedyScenes
    #SalimKumarComedyScenes
    #JagathyComedyScenes
    #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes
    #Harisreeashokancomedyscenes #Pappucomedyscenes
    #JagathySreekumarComedyscenes #LatestMalayalam #Comedy #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscen

Комментарии • 69

  • @bappayummakkalum
    @bappayummakkalum  2 года назад +6

    ruclips.net/channel/UCFjlMnsLakNwFhX64DlobJA

  • @muhammedrafikp6674
    @muhammedrafikp6674 2 года назад +24

    ഇതിൽ ഒരു ആശയം കൂടി ഉൾപെടുത്താമായിരുന്നു
    വലിയുപ്പ സ്കൂളിൽ നിന്ന് മീറ്റിങ് കഴിഞ്ഞു വരുമ്പോൾ ഉമ്മക്കും മോൾക്കും ഒന്ന് എഴുനേറ്റു
    വലിയുപ്പനെ ബഹുമാനിക്കാമായിരുന്നു പണ്ടൊക്കെ അങ്ങനെ ആയിരുന്നു ഇന്നതെ തലമുറ ബഹുമാനവും ആതരവും മറന്നുപോയി
    അതു ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുകൂടെ ഉഷാർ ആയേനെ അതു എന്റെ അഭിപ്രായം 😃😃😃

  • @olivebranches1183
    @olivebranches1183 Год назад

    ഇപ്പപ്പ ദ വെര്ണു. കൊക്കി ക്കൊരച്ച്😂

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +3

    സൂപ്പർ ഒരുപാട് ഇഷ്ടമായി നല്ല അഭിനയം വർത്തമാനം പറയുന്നത് നല്ല രസമുണ്ട് കേൾക്കാൻ 👍👍

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 2 года назад +3

    വല്ലിപ്പാനെ ഒന്ന് ബഹുമാനിച്ചൂടാർന്നില്ലേ,,,, പാവം പോയി വന്നപ്പോൾ ഇത്താത്ത വാതിൽ പടിയിൽ,,,, പണ്ടത്തെ കാലം
    കൊണ്ടൊരി,,, ഇന്റെ,, ഇണ്ണിയേലേ 🥰🥰🥰🙄

  • @seyedmuzammil8809
    @seyedmuzammil8809 2 года назад +3

    നന്നായി.. ഒരു മാതൃകാ കുടുംബത്തെ അവതരിപ്പിക്കുന്നു.. നിസ്വാർത്ഥർ!!!
    കാക്കാന്റെ തുണിയുടെ കര പോലും 🤭എന്തൊക്കെയോ സൂചന തരുന്നുണ്ടോ?
    👍🏼👍🏼👍🏼
    നല്ല ആശയങ്ങൾ പറഞ്ഞുതരുന്നതിനു ഒരുപാട് നന്ദി... ഇഷ്ടം.
    കുട്ടികളും നന്നായി പെർഫോം ചെയ്തു ട്ടൊ 🥰🥰

  • @fasalurahman.t126
    @fasalurahman.t126 2 года назад +3

    ഇത് പോലെ ഇന്ന് ഇവിടെ വീട്ടിലും ഉണ്ടായി ജഗ പുക ഏതായാലും നല്ല ഒരു ബോധവൽക്കരണം ഇഷ്ടപെട്ടു നമ്മുടെ മക്കൾ തിൻമയിൽ പെടാതെ നല്ല നിലക്ക് വളരാൻ അല്ലാഹു തആല തൗഫീഖ് നൽകട്ടെ? ബീരാൻ കാക്കാക്കും നബീസുവിനും വളരെ നന്ദി

  • @ninshinaninshina9449
    @ninshinaninshina9449 2 года назад +2

    വല്ലാത്തൊരു കഷ്ട്ടം നബീസു എണീക്കില്ല വരുമ്പോൾ അടുത്ത എപ്പിസോഡിൽ kliyaravum എന്ന് karurhunnu

  • @razirazeen9117
    @razirazeen9117 2 года назад +1

    nalla abinayam

  • @hussaintharala4074
    @hussaintharala4074 2 года назад +3

    നല്ല ഒറിജിനാൽറ്റി നല്ല അഭിനയം . നൊസ്റ്റാൾജിയ

  • @shabeebmaloof2315
    @shabeebmaloof2315 2 года назад +4

    Cotrect points 👍🏻👍🏻👍🏻👍🏻🥰🥰

  • @ubaidubaid1203
    @ubaidubaid1203 Год назад +1

    ശരിക്കും അഭിനയം എന്ന് തോന്നുന്നില്ല ഒറിജിനൽ നല്ല ഒരു ഫാമിലി

  • @shahalmuhammed3940
    @shahalmuhammed3940 Год назад +1

    👍👍👍👍👍

  • @048raafiyav8
    @048raafiyav8 2 года назад

    റിയൽ super

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +3

    സൂപ്പർആയി 👌👌👌👌👌

  • @koulajadeer8193
    @koulajadeer8193 2 года назад +1

    👍👍

  • @narayananarayanan.m5214
    @narayananarayanan.m5214 2 года назад +12

    എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.പൈശ ഉള്ള വീട്ടുകാർ 500ഉം 200ഉം കൊടുക്കും അത് കിട്ടാതെ വരുമ്പോൾ വീട്ടീന്ന് തന്നെ പോക്കും.അതും സാധിച്ചില്ലെങ്കിൽ വേറെ വഴി അതായത് മോശമായ രീതിയിൽ എത്തും അമ്മയും അച്ഛനും മോങ്ങാൻ നിക്കും.കുട്ടികളെ ഈ നിലയിൽ എതിർക്കുന്നത് മാതാ പിതാക്കൾ തന്നെയാണ് എന്ന് ഞാൻ പറയും 👍👍👍👍👍👍👍💕💕💕

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 2 года назад +2

    Beerankante nadatham kandal vayyatha avastha pakshe nalla speed aanu yaathrak

  • @abueza5145
    @abueza5145 2 года назад +1

    Its very true

  • @butterflyshamon7809
    @butterflyshamon7809 2 года назад +6

    അറിയതോണ്ടാ ചോയിക്കന്.. ഇവര് വയസായോരെന്നെ ആണോ... അതോ... ഏതായാലും ഉഷാറായി

    • @bappayummakkalum
      @bappayummakkalum  2 года назад

      അല്ല ഒർജിനൽ രൂപം ലൈവ് കാണൂ👉ruclips.net/video/WoGBJtM1W9M/видео.html

  • @fathimathsuhara2218
    @fathimathsuhara2218 2 года назад +8

    കാര്യം എന്തായാലും ഇക്ക വരുമ്പോ നബീസുത്താ എണീറ്റില്ലെലോ...
    അതൊരു നല്ല മെസ്സേജ് അല്ല.....

  • @shahalmuhammed3940
    @shahalmuhammed3940 Год назад +1

    🤣🤣🤣😄😄😄😄

  • @shamsushamsudheen4833
    @shamsushamsudheen4833 2 года назад +10

    ഭർത്താവ് വരുമ്പോൾ എണീറ്റ് നിൽക്കണം

  • @nihalshafi2399
    @nihalshafi2399 2 года назад +4

    Super

  • @Jamsheer694
    @Jamsheer694 2 года назад +2

    എല്ലാവരും നന്നായി 👍🏻
    പക്ഷെ ഒരു കാര്യം ബാപ്പ വീട്ടിലേക്കു വരുമ്പോൾ എഴുന്നേറ്റു നിൽക്കണം
    നിങ്ങളെ ഉമ്മാനെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത് 👍🏻👍🏻👍🏻👍🏻
    കുട്ടികളെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് മുതിർന്നവർ മുതിർന്നവർ മാതൃക ആവലാണ്

  • @UmarUmar-fd4nk
    @UmarUmar-fd4nk 2 года назад +3

    Bharathav veettilk varumbol enieekanam tto

  • @abdulhameedt6731
    @abdulhameedt6731 2 года назад +1

    ഹൈ 👍

  • @haseenaparakkal5865
    @haseenaparakkal5865 2 года назад +2

    Nabeesu thalayil nokal nirthi beerakak chaya eduth koduki. Ayaal kuzangeekn.

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +11

    ഈ മക്കൾക്ക് എന്നും വല്ല്യുമ്മയും വല്യുപ്പയും മാത്രമേ ഉള്ളൂ..ഇടക്ക് ഉപ്പയെയും ഉമ്മയെയും കാണിച്ചു ഒരു വീഡിയോ ആവാം....
    യൂസുഫ്.ഓമാനൂർ.ദുബൈ..

    • @bappayummakkalum
      @bappayummakkalum  2 года назад

      Ok വരും

    • @k.gsreekumar5592
      @k.gsreekumar5592 2 года назад +2

      പൈങ്കിളി കൂതറ സീരിയലുകൾ കണ്ട് ഭ്രാന്ത് പിടിച്ചു പോയാൽ ഇങ്ങനെയൊക്കെ തോന്നും. സമൂഹത്തിന് മാർഗദർശകമായി ഓരോരുത്തരും നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി സദുദ്ദേശത്തോട് കൂടി ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. ഞാൻ ഈ വീഡിയോ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. കൂതറടിവി സീരിയലുകൾ സമൂഹത്തിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
      പുതുതലമുറയിൽ പെട്ട ഈ കുട്ടികളുടെ അമ്മയും അച്ഛനും വന്നു കഴിഞ്ഞാൽ ഈ സീരിയൽ പൊളിഞ്ഞു പോവുക തന്നെ ചെയ്യും

    • @manuhaji2239
      @manuhaji2239 2 года назад +1

      ഇപ്പ ദുബായിയിൽ ആയിരിക്കും

    • @luckylad2708
      @luckylad2708 2 года назад +2

      ഉപ്പയും ഉമ്മയും വല്ലിപ്പ വല്ലിമ്മ ആയി അഭിനയിക്കുകയാണ് 🤣

  • @shajushaju9899
    @shajushaju9899 2 года назад +8

    ഇപ്പോഴത്തെ കുട്ടികൾക്ക് വെള്ളിപ്പമാർ മീറ്റിങ്ന്ന് പോകുന്നത് ഇഷ്ടപ്പെടില്ല new generation പിള്ളേർ അല്ലെ 😄😄😄

  • @BADUSHA840
    @BADUSHA840 2 года назад +1

    Supr😍🤲

  • @ismailvayalil5339
    @ismailvayalil5339 2 года назад +4

    ഇത് നൗഷാദും ഭാര്യയും അവരുടെ കുട്ടികളുമാണ്

  • @safiyaummer2054
    @safiyaummer2054 2 года назад +2

    Marumagllilla😁😁

  • @naazreem686
    @naazreem686 2 года назад

    Ningala kond nammakk school povan paisa tharunnilaaa

  • @akmpoonoor9137
    @akmpoonoor9137 2 года назад +23

    നഫിസുഎന്ത്ഭാര്യയാണ് ഭർത്താവ്വരുമ്പോൾഒന്ന് എഴുനേറ്റ് നിൽക്കണം എന്നത് ആദ്യം പഠിക്കും

  • @nihadk3134
    @nihadk3134 2 года назад

    😁😂

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 2 года назад

    നബീസു ത്താടെ മക്കന ഒന്ന് മാറ്റി കൂടെ

  • @mohamedaman1393
    @mohamedaman1393 2 года назад

    ഈ പ്രായത്തിൽ അഭിനയിക്കണോമരിക്കണം എന്ന ബോധം ഇല്ലേ മുസ്ലിംകളല്ലേപൈസ ഉണ്ടാക്കിയതുകൊണ്ട് ഖബറിലേക്ക് ഒന്നും കൊണ്ടുപോകില്ല

  • @ahmedchemali
    @ahmedchemali 2 года назад +1

    ഷാനുപ്പാക്ക് സ്കൂൾ കൊണ്ട് പോവാൻ' മ ന്തി അൽ ഫാം ഒക്കെ " കാടുക്ക് ബീരാൻ 'ജി'' അല്ലങ്കിൽ ച്ചക്കക്കുരു പുഴുങ്ങി കൊടുത്താലും മതി. പേര് മാറ്റിയാൽ മതി' ജാക്ക് ഫ്രൂട്ട് ' കുരുവിന് ജാക്ക് ( ഫുട്ട്' ച്ചിൽ ട്രൻ' എന്തെങ്കിലും പേര് ഇട്ടാൽ മതി. കൊണ്ട് പോഴിക്കോളും. നബി സൂ ഇജ്ജ് വെളബിക്ക്വാ അത് നടക്കട്ടെ

  • @Lyricsonlyye
    @Lyricsonlyye Год назад

    Avan 7th laano

  • @sameerav5228
    @sameerav5228 2 года назад +3

    👍

  • @kadeejakt3020
    @kadeejakt3020 2 года назад +4

    മരുമോളെ കണികറില്ലല്ലോ എന്താ

    • @bappayummakkalum
      @bappayummakkalum  2 года назад +1

      കണിക്കാം അടുത്ത വീഡിയോയിൽ

  • @k.gsreekumar5592
    @k.gsreekumar5592 2 года назад +11

    ഒരു കാര്യം മനസ്സിലാക്കുക. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നല്ല സുഖസൗകര്യങ്ങളോടുകൂടി ജീവിക്കാൻ പണം ഉണ്ടാക്കാൻ നല്ല ജോലി വേണം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അപ്പോൾ കൂടുതൽ പൈസ ഉണ്ടാക്കാൻ നല്ല ജോലിക്ക് വേണ്ടി നന്നായി പഠിച്ചാൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്ന് അച്ഛനും അമ്മയും എല്ലാം പറഞ്ഞു തന്നിട്ടുള്ളത് കൊണ്ട് അങ്ങനെ പഠിച്ചു.
    ഇന്നത്തെ ചെറിയ കുട്ടികൾക്ക് അവർ ദുഃഖം അനുഭവിക്കരുത് അല്ലെങ്കിൽ മറ്റുള്ള കുട്ടികളുടെ മുമ്പിൽ ചെറുതാകരുത് എന്ന് വിചാരിച്ച് വാരിക്കോരി പണം കൊടുത്ത് പഠിപ്പിക്കുന്ന എല്ലാ മാതാപിതാക്കളും ഒരു കാര്യം ഓർക്കുക...... ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ കുട്ടികൾക്ക് പണം കിട്ടാതെ വരുമ്പോൾ അവർ ക്രിമിനൽ ആക്ടിവിറ്റീസിൽ പങ്കെടുക്കുക തന്നെ ചെയ്യും. അപ്പോൾ അവരെ കുറ്റപ്പെടുത്തരുത്.. ജീവിതത്തിലെ നല്ലതും ചീത്തയും നന്മയും തിന്മയും ... സുഖവും ദുഃഖവും എല്ലാം രണ്ടു ദിവസമെങ്കിലും അവർ അനുഭവിക്കാൻ മനസ്സിലാക്കാൻ ഉള്ള അവസരം നിങ്ങൾ നൽകൂ.
    ദയവായി കുട്ടികൾക്ക് വാരിക്കോരി പണം നൽകി അവരെ നശിപ്പിക്കാതിരിക്കുക
    സ്വന്തമായി പണം സമ്പാദിച്ച് നല്ല നിലയിൽ ജീവിക്കാൻ ഇന്നത്തെ കുഞ്ഞുങ്ങളെ അനുവദിക്കൂ

    • @jameelajammu7373
      @jameelajammu7373 2 года назад +2

      Choyiche y

    • @farismt9615
      @farismt9615 2 года назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqrqqrqqqrqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqp0pqqq

    • @k.gsreekumar5592
      @k.gsreekumar5592 2 года назад

      @@jameelajammu7373 ....ജമീല എന്താ ചോദിച്ചത് ????

  • @shareenashihab9582
    @shareenashihab9582 2 года назад

    നിങ്ങൾ കോട്ടക്കൽ എവിടെണ്..

  • @കെപികിഡ്സ്
    @കെപികിഡ്സ് 2 года назад +1

    നബീസുഓ ഏടീ

  • @nihadk3134
    @nihadk3134 2 года назад +4

    👍❤