വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാര്ഗങ്ങളും Ladies Finger Cultivation Tips

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മലയാളിയുടെ ജീവിതത്തിൽ ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക.
    കേരളത്തിൽ മാത്രമല്ല , ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വെണ്ട കൃഷി ചെയ്യുന്നുണ്ട്.
    വെണ്ട കൃഷി വിജയമാക്കാൻ കൃഷി ചെയ്യും മുൻപ് അറിയേണ്ട കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാം. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറിയാണ് വെണ്ട .
    Planting technique in lady's finger cultivation. Vendakka is one of the popular vegetable in India. It is cultivated extensively all the year.

Комментарии • 530