ഇതരസംസ്ഥാനക്കാര്‍ നിറഞ്ഞ പെരുമ്പാവൂരിലെ ബംഗാള്‍ കോളനി ​|Perumbavoor ​|Bengal colony

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 478

  • @shemeeredv5081
    @shemeeredv5081 Год назад +234

    ഈ രൂപത്തിലാണെകിൽ കേരളത്തിന്റെ നാശം അതി വിദൂരമല്ല..

    • @gayathrilgayu4206
      @gayathrilgayu4206 Год назад +6

      Sathysm

    • @aeidel
      @aeidel Год назад +6

      Sathyam aa place mudipich kalanj. Evarae check cheyanam oro pazhya rogavum konduvarund evar.

    • @hind3110T
      @hind3110T Год назад +3

      നമ്മുടെ മക്കൾ ക്കായീ നാറുന്ന നാട് 😂😂😂ജനസംഖ്യ കൂടി കൂടി മാലിന്യം പെരുകി പെരുകി 😂😂😂

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 11 месяцев назад

      സത്യം

    • @josimuddinmondal2554
      @josimuddinmondal2554 3 месяца назад

      ella india karum orupoleyanu .ellavarkum jivikan avakashamunde

  • @JeffinShajuShaju
    @JeffinShajuShaju Год назад +68

    ഒരു കാർഡും ഇല്ലാതെ സുഖം ആയി ജീവിക്കാനും എല്ലാത്തിനും അവസരം കൊടുത്ത സർക്കാരിന് നന്ദി 🙏🙏

    • @sankarviswan6299
      @sankarviswan6299 Год назад +1

      ഈ കേന്ദ്ര സർക്കാരിന്റെ പിടിപ്പു കേട് ബംഗ്ളാദേശികൾക്കു എങ്ങനെ ഇവിടെ എത്താൻ കഴിഞ്ഞു

  • @CJ-ud8nf
    @CJ-ud8nf Год назад +248

    മലയാളികളെ ഇവിടെന്നു പറഞ്ഞയച്ചു ബംഗ്ലാദേശികൾക്ക് ഇവിടെ സൗകര്യം ഒരുക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ.... ❤️❤️

    • @kerikadanjose
      @kerikadanjose Год назад +4

      Bangladesh manushyar alae

    • @CJ-ud8nf
      @CJ-ud8nf Год назад +34

      @@kerikadanjose നമ്മുടെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടന്ന് എത്തുന്ന ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ, ചൈനക്കാർ ഒക്കെ മനുഷ്യർ ആണോ എന്ന് നോക്കേണ്ട കാര്യം എന്താ...

    • @praveenpravi1287
      @praveenpravi1287 Год назад +4

      Currect

    • @kerikadanjose
      @kerikadanjose Год назад +2

      @@CJ-ud8nf avare elavarum namalae pola manushyanmar alae avar vannotae thamasikattae

    • @Babycomenggo
      @Babycomenggo Год назад +23

      ​@@kerikadanjoseathrakk sneham aanel ninte veettil pidich ket

  • @threeroses7274
    @threeroses7274 Год назад +491

    കേരളം ബംഗാളിയ്ക്ക് പതിച്ചു കൊടുത്ത സർക്കാർ ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. അവരുടെ കണക്ക് പോലും സർക്കാരിന്റെ കൈയ്യിൽ ഇല്ല കേരളം എത്ര സുന്ദരം.

    • @bhoomseven
      @bhoomseven Год назад +33

      ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള, താമസിക്കാനുള്ള അവകാശം ഇന്ത്യക്കാരനുണ്ടെടോ..

    • @sulaikhatdy7976
      @sulaikhatdy7976 Год назад +12

      വിജയനും കൂട്ടരും തെരുവിൽ ഇറങ്ങിയേനെ,, ഇവിടെ വേറെ ആരെങ്കിലും ഭരിച്ചിരുന്നെങ്കിൽ 😡😡😡

    • @sonafathima439
      @sonafathima439 Год назад +5

      Eakadhesham 35 lacks mukalil bengalikal nammude keralathil und ennaanu kanakk

    • @jijoaj-wx5vd
      @jijoaj-wx5vd Год назад

      ശെരിയാണ് 100%... ഇതിൽ...69%... പേരും... ക്രിമിനൽസ്.... ഇവരുടെയൊക്കെ.. നാട്ടിലെ... പോലീസ് സ്റ്റേഷനിൽ..... ഇവിടെ വന്നിരിക്കുന്നവരുടെ പേരിൽ...2.. കേസ്.. മുതൽ..7... ഓളം... കേസ്... ഉള്ളവന്മാർ... ഇവിടെ.. വന്നു. സസുഗം.. വാഴുന്നു... 😡... ഇതിനു... എല്ലാ.. സർക്കാരും... കൂട്ട്... കാരണം.. അതിഥി... അല്ലെ... ശെരിക്കും... ഊട്ടണം... 😡

    • @international_fraud
      @international_fraud Год назад +1

      ​@@gtiasacademy531adi kolumbol Ivar povum

  • @abdulrazaqismail8160
    @abdulrazaqismail8160 Год назад +133

    ഒരിക്കലും ഒരു വിഭാഗത്തിനായി ഒരു ഏരിയ പൂർണമായും നൽകരുത് അതു ആപത്താണ് പല ഭാഗങ്ങളിലായി തിരുച്ചു കൊടുക്കണം കർശന നിയമമുള്ള സൗദി അറബിയിൽ കണ്ടതാണ് അതാണ് അനുഭവം

    • @elezebethsebastian4195
      @elezebethsebastian4195 Год назад +5

      Yes

    • @anil7415
      @anil7415 Год назад +2

      ചേട്ടൻ അവിടെ ഒരു 2ഏക്കർ വാങ് 😂

    • @joshismith2373
      @joshismith2373 Год назад +2

      Ethellam aarodu parayan

    • @Hanma007
      @Hanma007 Год назад +2

      ഇതൊക്കെ ആരോട് പറയാൻ.

  • @സിനിസിനി8293
    @സിനിസിനി8293 Год назад +212

    കേരളം അനുഭവിക്കും,കാത്തിരിക്കുക

    • @jijoaj-wx5vd
      @jijoaj-wx5vd Год назад +6

      യെസ്.. എല്ലാം.. നമ്മൾ.. അനുഭവിക്കണം

    • @R-oj8im
      @R-oj8im Год назад +13

      ഒരു വർഗിയ കലാപം ഉണ്ടാകട്ടെ അപ്പോൾ അറിയാം അഥിതി ആരാണ് എന്ന് ജയ് ശ്രീ റാം വിളിച്ചു കേരളത്തിലെ ഓരോ വീടും ഇവർ മണിപ്പൂർ ആകും

    • @rasheed992
      @rasheed992 Год назад +5

      ​@@R-oj8im 100%.

    • @elezebethsebastian4195
      @elezebethsebastian4195 Год назад +4

      Yes

    • @ManHunter350
      @ManHunter350 Год назад

      @@R-oj8im കാഫിർ ആയ നിന്റെ വീട്ടിൽ ആയിരിക്കും അവർ ആദ്യം കയറുക

  • @bevatsunil4883
    @bevatsunil4883 Год назад +74

    മലയാളി അന്യനാട്ടിൽ എവിടെയെങ്കിലും ഇതു പോലെ തംപടിച്ചു കിടക്കുന്നുണ്ടോ ???? . അന്യസംസ്ഥാന തൊഴിലാളികൾ നല്ല വൃത്തിയോടും വെടിപ്പോടെയും താമസ സ്ഥലം പരിപാസിക്കുകയും മാന്യന്മായി പണിയെടുത്തും ജീവിച്ചാൽ കുഴപ്പമില്ല. വൃത്തികെട്ട ചേരി സംസ്കാരം കെട്ടിപടുത്താൽ അത് നമ്മുടെ നാടിന് വലിയ തലവേദനയും ബാധ്യതയുമായി മാറും. ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട. കഞ്ചാവും മയക്കുമരുന്നും വൃത്തികേടുകളും കാണിച്ചു നടക്കുകന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷിക്കുകയും നാടു കടത്തുകയും വേണം. 2:22

    • @YoonusAp-tr7xc
      @YoonusAp-tr7xc Год назад +2

      ഉണ്ട് ....
      ഡൽഹി ... ബാംഗ്ലൂർ
      UAE. Saudi .. Engand
      ഇവിടെയൊക്കെ മലയാളി കോളനി ഉണ്ട

    • @masakkali499
      @masakkali499 Год назад

      ​@@YoonusAp-tr7xcEnglandil malayali colony onnum illa veruthe kidannu thallanda. Ivide Paki colonies ishtam poleyundu...no go zones for all others...

    • @sreek4997
      @sreek4997 Год назад +2

      Very correct. Ee thendikal ivide cheri samskaramanu undakkunnathu.

    • @mohankv718
      @mohankv718 Год назад +1

      അത് പുറം ലോകം കാണാത്തത് കൊണ്ട് തോന്നുന്നതാ. മുംബൈയിലെ കല്യാൺ തമിഴ്നാട്ടിലെ തിരുപ്പൂർ കോൽക്കഥയിൽ സിലിഗുരി ഡൽഹി അങ്ങനെ എത്രയെത്ര..ഇവിടെയൊക്കെ മലയാളികളുടെ ഇതിനേക്കാൾ വലിയ കോളനികളും അസോസിയേഷനുകളും ഉണ്ട്‌.മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ അലച്ചിൽ മനുഷ്യൻ ഉണ്ടായ കാലം മുതൽ തുടങ്ങിയതാണ്. നമ്മളെല്ലാം ആഫ്രിക്കൻ ഭൂഗൻഡത്തിൽ നിന്ന് പലഭാഗങ്ങളിലേക്ക് ഇത് പോലെ കുടിയേറിയവരാണ്. സ്വാർത്ഥ ചിന്ത ഒഴിവാക്കുക അത് നല്ലതേ വരുത്തൂ

    • @sreek4997
      @sreek4997 Год назад

      @@mohankv718 Kalyanil ividuthe bengalikale pole malayalikalonnum thamasikkunnilla. Ellavarum decent accomodationil aanu.

  • @sanilabraham5136
    @sanilabraham5136 Год назад +94

    മലയാളി കോളനിയും ഉണ്ട്... ഡൽഹി, Bangalore... അവിടെയൊക്കെ... But അവിടെ അവർ അടങ്ങി ഒതുങ്ങി ജീവിക്കുന്നു

    • @mavinod1
      @mavinod1 Год назад +7

      you are absolutely right !

    • @vinodpoiloor9510
      @vinodpoiloor9510 Год назад

      ബാംഗ്ലൂർ കളിച്ചാൽ തല തീട്ടം തിന്നും കാനഡ കാരോട്

  • @sudhanair8177
    @sudhanair8177 Год назад +104

    ബംഗ്ലാദേശികൾ ബംഗാളി എവിടെ ഹിന്ദി സംസാരിക്കില്ല മലയാളി ബംഗ്ലാദേശിൽ പോകട്ടെ അപ്പോൾ അറിയാം അവിടുത്തെ ആളുകളുടെ യഥാർത്ഥ മുഖം

    • @sulaimanpadath9233
      @sulaimanpadath9233 Год назад

      ലോകത്ത് ഏറ്റവും വില കൂടിയ വസ്ത്രം ബംഗ്ലാദേശിന്റെത് ആണ് അവിടെ ഒരു പാട് ഇന്ത്യ ക്കാരും ശ്രീലങ്കക്കാരും ജോലിചെയ്യുന്നത് എനിക്കറിയാം നമ്മുടെ നാട്ടിൽ വീട്ടിൽ ജോലി ചെയ്യുന്നവരെ ദ്രോഹിക്കുന്നത് നമ്മൾ കേട്ടിട്ടില്ലേ അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാം

    • @jayson7755
      @jayson7755 Год назад +8

      ബംഗാളി ennal west Bengal ആണ്..

    • @sonafathima439
      @sonafathima439 Год назад +9

      ബംഗാളികൾ ബംഗ്ലാദേശ്കാരല്ല. ഇന്ത്യയിലെ വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് നിന്നും ഉള്ളവരാണ്.

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад +3

      oru vivaravumillatha aallanennu thonnunnu.. idungiya life ...bangalli ennal bangla desh ennalla

    • @Thankan9876
      @Thankan9876 Год назад +3

      ​@@sonafathima439Aaru parangu..Evide Ulla ..oru 40% aalkarm Bengaladeshis aanu.
      Anubavam und athond parangatah

  • @rishuvlog5500
    @rishuvlog5500 Год назад +47

    വൈകാതെ കേരളം കേരളം ബംഗാൾ കോളനിയാവും😂
    നമ്മുക്ക് പോവാം

  • @suryatejas3917
    @suryatejas3917 Год назад +95

    മലയാളികൾ ക്ക് കൈ നനയാതെ മീൻ പിടിക്കുന്ന സ്വഭാവം ആണ്. അതുകൊണ്ട് എല്ലാ ജോലിക്കും ഇതര സംസ്ഥാന തൊഴിലാളികൾ

    • @jijoaj-wx5vd
      @jijoaj-wx5vd Год назад +3

      യെസ്...

    • @ashishjose1798
      @ashishjose1798 Год назад +2

      Ee parayunna ningalkku kuli panikku pokan pattumo

    • @aparnabiju2399
      @aparnabiju2399 Год назад

      Ithokke ara paryunne enete achann kooli panikkarana chettanmarum sadha pabiya cheyyunne adhupole ethra achanmrokke onde pinne ara kayi nanayathe meenpidikkane

    • @radhikasunil9280
      @radhikasunil9280 Год назад +1

      @@ashishjose1798 കൂലിപണിക്ക് പോയി എത്ര മലായാളി ജീവിക്കുന്നു ദുബായിൽ പോയി വരെ കൂലി പണി ചെയ്യുന്നു.. പിന്നെ സ്വന്തം നാട്ടിൽ ചെയ്യാൽ എന്താ...

    • @athullal7438
      @athullal7438 Год назад +1

      നിങ്ങൾ മലയാളി അല്ലെ നിങ്ങൾ പോയി ഇവരുടെ പണി ചെയ്യൂ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +21

    ഇറ്റങ്ങൾക്ക് പേടിയില്ലട്ടോ
    അനുഭവം ഗുരു
    സൗദിയിലും ഉണ്ട് ഇവന്മാർ..

  • @mekhasamuel
    @mekhasamuel Год назад +25

    10 varsham കഴിയുമ്പോൾ കേരളം ബംഗാളികളെയും കൊണ്ട് നിറയും.... കഷ്ടം തന്നെ...

    • @jijoaj-wx5vd
      @jijoaj-wx5vd Год назад +2

      ആ.. പറഞ്ഞത്..100%.. ശരി.. അവസാനം.. നമ്മൾ 🖕🏿... ഇത് തന്നെ

    • @hind3110T
      @hind3110T Год назад +1

      മാലിന്യം🤬🤬🤬 പെരുകി യ നമുക്ക് മക്കൾക്ക് കരുതി വെക്കാം 😂😂😂

    • @rajasekharannair6726
      @rajasekharannair6726 Год назад +1

      10 വർഷം വേണ്ട ഇപ്പോൾ തന്നെ പെരുമ്പാവൂർക്കു പോവാൻ പറ്റാത്ത അവസ്ഥയാണ്‌ ഞായറാഴ്ചയാണെങ്കിൽ ഒരു രക്ഷയും ഇല്ല pan ഉത്പന്നങ്ങൾ ചവച്ചു റോഡ് മുഴുവൻ മുറുക്കി തുപ്പി ഇവരുടെ വിളയാട്ടമാണ് ഞായറാഴ്ചകളിൽ ഒരു ബസിൽ പോലും കുടുബമായിട്ട് അന്നേദിവസം യാത്ര ചെയ്യാൻ പറ്റില്ല മുറുക്കാനും ചവച്ചു ലേഡീസ് സീറ്റ്‌ ഉൾപ്പെടെ എല്ലാം ഇവർ കയ്യേറിയിരിക്കും. പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ആളുകൾക്കു മുറ്റത്തെ പുല്ലു പറിക്കാൻ പോലും ഇവർ വേണം എന്ന അവസ്ഥയാണ്

    • @josimuddinmondal2554
      @josimuddinmondal2554 3 месяца назад

      ninakku ende bengali kalode itra kadi?/ellavarum moshamonumella

    • @mekhasamuel
      @mekhasamuel 3 месяца назад

      @@josimuddinmondal2554... കേരളത്തിൽ bengali vendada,..

  • @Muhammad-du5ks
    @Muhammad-du5ks Год назад +5

    മലയാളിയുടെ അലസതയു൦ ഗവൺമെന്റ് നയങ്ങളു൦ ബംഗാളി ക്ക് ഇവിടെ സ്വർഗമാക്കി. അവസാന൦ ഒട്ടകത്തിന് തമ്പ് കൊടുത്ത അവസ്ഥ ആകാതിരിക്കട്ടെ.

    • @anu1024
      @anu1024 9 месяцев назад

      😮😮😮

  • @ANOKHY772
    @ANOKHY772 Год назад +69

    ഞാൻ പണ്ടും പറഞ്ഞു ഇപ്പോഴും അത് തന്നെ പറയുന്നു.
    ഈ ബംഗാളികൾ (ഏത് രാജ്യക്കാർ ആണെന്ന് സർക്കാരിന് പോലും അറിയില്ല കേരളത്തിൽ മാത്രമേ ഇതൊക്കെ നടക്കു അത് വേറെ സത്യം ) കാരണം മലയാളികൾ നാളെ ഇവരുടെ റൂമിന്റെ മുമ്പിൽ ചെന്ന് നിന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടും..
    അത് സംശയം ഇല്ലാത്ത കാര്യം ആണ്..
    ഈ വൃത്തികെട്ടവന്മാരെ ഇവിടെ കൊണ്ട് പൊറുപ്പിച്ചത് മലയാളി തന്നെ ആണ്..
    101% തെറ്റ് മലയാളിയുടെ തന്നെ ആണ്.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Год назад +16

    ആ മീന്കാരന് ചേട്ടൻ കലക്കി 😂😂😂ഹിന്ദി ഒക്കെ പഠിച്ചു😂😂😂

  • @abdulvasith.p8428
    @abdulvasith.p8428 Год назад +19

    UK യിൽ ഇപ്പൊൾ മലയാളി കോളനിയും ഉണ്ടാവും

  • @Arun88448
    @Arun88448 Год назад +2

    Next a Bengali MLA from perumbavoor..!😊

  • @jebinantony2687
    @jebinantony2687 Год назад +8

    ഒരു ഇന്ത്യക്കാരൻ എന്ന രീതിയിൽ ബംഗാളികൾക്ക് കേരളത്തിൽ ജോലി ചെയ്യാനും താമസിക്കാനും അവകാശം ഉണ്ട്.. പക്ഷേ ബംഗാളികൾ എന്ന ഓമനപേരിൽ വരുന്ന ഭൂരിഭാഗവും ബംഗ്ലാദേശികൾ ആണ്.... ഫേക്ക് തോറ്റു പോകുന്ന ഒറിജിനൽ ആധാർ, ഇലക്ഷൻ ഐഡി എന്നിവയുമായിട്ട് ഭൂരിഭാഗം ബംഗ്ലാദേശികളും ഇന്ത്യയിൽ വിലസുന്നത്.. ഇത്തരം ഐഡി കാർഡുകൾ ഉണ്ടാക്കി കൊടുക്കാൻ വെസ്റ്റ് ബംഗാളിലും ആസ്സാമിലും പ്രത്യേക മാഫിയ തന്നെ ഉണ്ട്.. ഇന്ത്യൻ പാസ്പോർട്ട്‌ എടുത്ത് ഗൾഫിൽ വിലസുന്ന ബംഗ്ലാദേശികളെ നേരിട്ട് പരിചയമുണ്ട്.. കേരളം ഈ അന്യസംസ്ഥാന തൊഴിലാകൾക്ക് ഐഡി കാർഡും വെരിഫിക്കേഷനും പോലിസ് ക്ലിയർറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണം..... അമിതമായ ബംഗ്ലാദേശി കുടിയേറ്റം കാരണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളും വെസ്റ്റ് ബംഗാളിലും വന്ന demographic മാറ്റവും പ്രശ്നങ്ങളും അവിടത്തെ ഭാഷാ മത വ്യത്യാസങ്ങളും നമ്മൾ കാണേണ്ടത് ആണ്..സൂക്ഷിച്ചാൽ ദുഖിക്കേണ്ട....

    • @athullal7438
      @athullal7438 Год назад

      ഇതൊന്നും നോക്കാൻ northil ആരും ഇല്ലേ

  • @abhilasha9771
    @abhilasha9771 Год назад +37

    സ്ഥലം പതിച്ചു കിട്ടാൻ അവർ സമരം ചെയ്യും

    • @shemeeredv5081
      @shemeeredv5081 Год назад +4

      💯💯💯💯

    • @sebypaul1545
      @sebypaul1545 Год назад +2

      വിദൂരമല്ല....
      അതും സംഭവിക്കും.....

  • @sajithkumar7394
    @sajithkumar7394 Год назад +6

    വളരെ ദയനീയം ആകും വരും നാളുകളിൽ കേരളത്തിന്റെ അവസ്ഥ.. ഇത് ഒരു പുതിയ കുടിയേറ്റത്തിന്റെ തുടക്കം... കേരളത്തിന്റെ സംസ്കാരത്തെ കവർന്നു തിന്നുന്ന ക്യാൻസർ ആണ് ഇത്

  • @Anu_anu.12
    @Anu_anu.12 Год назад +27

    അവസാനം അവർക്ക് ഇവിടം പതിച്ചു കൊടുക്കേണ്ട അവസ്ഥ ആകും,

  • @sureshckchancheri
    @sureshckchancheri Год назад +140

    ഇവരെ നല്ലത് പറഞ്ഞു തിരിച്ചയക്കുന്നതാണ് കേരളത്തിന്‌ നല്ലത്

    • @CJ-ud8nf
      @CJ-ud8nf Год назад +26

      മലയാളികളെ ഇവിടെന്നു പറഞ്ഞയച്ചു ബംഗ്ലാദേശികൾക്ക് ഇവിടെ സൗകര്യം ഒരുക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ.... ❤️❤️

    • @jamsheed530
      @jamsheed530 Год назад +13

      കേരളം ബംഗാൾ ആക്കും 😅

    • @iamSwathy
      @iamSwathy Год назад +9

      അതെ ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകും

    • @deckardshaw7270
      @deckardshaw7270 Год назад +1

      Eeu pole tanne aan eppo foreign countries lum ....india karude kayyil erip karanam avark maduth tudangi

    • @fanamuhammed1349
      @fanamuhammed1349 Год назад

      ​@@deckardshaw7270satym. Ivdnn anghott povzan nalla ulsahm. Sontham rajyathile ninnu oral inghott vannalu prblm😂😂

  • @dabbystar1011
    @dabbystar1011 Год назад +28

    UK യിലും മലയാളികൾ colony കൾ ആണ്, but അവിടെ നമ്മൾ ഇത്രക്ക് അതാപ്ധിച്ചിട്ടില്ല. കാരണം നമുക്ക് വിദ്യാഭ്യാസമുണ്ട് ഇവർക്ക് കിട്ടാത്തതും അതാണ്. അവരുടെ കുട്ടികൾ എങ്കിലും സ്കൂളിൽ പോട്ടെ 😑

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +17

    Will that girl be safe in their colony?

  • @keralanaturelover196
    @keralanaturelover196 Год назад +4

    Kerala 😮😢

  • @marvamarva6498
    @marvamarva6498 Год назад +7

    ഇനി നമുക്ക് ബംഗാളിൽ പോകാം 🤷‍♀️
    ഇനി ഇവിടെ രക്ഷയില്ല 🤦‍♀️
    കലികാലം 🥱

  • @fridaymatineee7896
    @fridaymatineee7896 Год назад +18

    ഇങ്ങനെ വിട്ട് കൊടുക്കരുത്

  • @rosinarose236
    @rosinarose236 Год назад +43

    മലയാളി കൾ നല്ല വിദ്യാഭ്യാസം തേടി വിദേശത്ത് പോകുന്നു... ഇരട്ട ചങ്കൻ 🤣 ബംഗാളികൾ കു കേരളം തീറെഴുതി കൊടുക്കുന്നു...

  • @vbraj5326
    @vbraj5326 Год назад +2

    കുറച്ചു കൂടി കഴിയുമ്പോൾ മലയാളിയില്ലാത്ത കേരളം ആകും

  • @sudhanair8177
    @sudhanair8177 Год назад +5

    25 വർഷമായി ഉത്തർപ്രദേശിൽ ജീവിക്കുന്ന ഞങ്ങൾക്കറിയാം ബംഗാളി ഏതാണ്

  • @jomonts
    @jomonts Год назад +41

    Red Alert Kerala 🚨 🚔

  • @arjunbabu2272
    @arjunbabu2272 Год назад +6

    ഇനി ബംഗാളികൾ ഇലക്ഷന് നിക്കും .ജയിക്കും ആഹാ 😂😂😂പ്വോളി.

  • @iamSwathy
    @iamSwathy Год назад +12

    നമ്മുടെ കേരളം ഇങ്ങനെ ആയല്ലോ 😔😔

  • @sgcutz3648
    @sgcutz3648 Год назад +3

    ഇവരെ നാട് കിടത്തുവാ.. ഇവർ എല്ലാം ദൂഷ്ട്ടൻ മാര് ആണ് പാവം ചാന്തിനിമോൾ.. 🥺 ഇവൻ മാര് കേരത്തിൽ വന്നത്കൊണ്ട് പാവപെട്ടവൻ മാർക് പണിപോലും കിട്ടുന്നില്ല

  • @nishakrishna9653
    @nishakrishna9653 Год назад +2

    ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ പെരുമ്പാവൂർ എത്തുമ്പോൾ എന്റെ husband പറയും ബംഗാളിലെത്തി എന്ന്... മലയാളികളെ കാണാനേയില്ല....

  • @ayaan7261
    @ayaan7261 Год назад +2

    Sunday ഒന്ന് പെരുമ്പാവൂർ ഇറങ്ങി നോക്കിയ അറിയാം പെരുമ്പാവൂരിലൂടെ നടക്കാൻ ഉള്ള ബുദ്ധിമുട്ട് 🤦‍♀️😅

  • @febiaji1982
    @febiaji1982 Год назад +6

    ഞാൻ പെരുമ്പാവൂർ ആണ് ഇതിലും അപ്പുറം കാണാൻ ഉണ്ട് അവിടെ...

  • @jabirmullungal1254
    @jabirmullungal1254 Год назад +2

    മലയാളികൾ മര്യാദക്ക് പണി എടുക്കൂല. പിന്നെ മറ്റുള്ളവർ വരാതിരിക്കുമോ

  • @dhanya659
    @dhanya659 Год назад +8

    എല്ലാത്തിനെയും അവരുടെ നാട്ടിലേക്ക് ഓടിക്കുക

  • @Mycatfunny0
    @Mycatfunny0 Год назад +4

    🙄നമ്മുടെ നാട്ടിൽ ഇങ്ങനെ ആകാതെ നോകാം 👍🏻

  • @bicchi4292
    @bicchi4292 Год назад +7

    18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളെ കൊണ്ട് പാഠ്യപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പോലെ ഒരു പദ്ധതി തുടങ്ങിയാൽ കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതിരികാം.

  • @ratheeshmazha4754
    @ratheeshmazha4754 Год назад +16

    അവർ വരട്ടെ കുടുബത്തോടെ അവരുടെ കുഞ്ഞുങ്ങൾ ഇവിടെ സന്തോഷമായി കഴിയട്ടേ പക്ഷേ ക്രിമിനലായ ചിലവൻമാരാണ് പ്രശ്നം അവരെ തിരിച്ചറിഞ്ഞ് നാട് കടത്തുക

    • @sreek4997
      @sreek4997 Год назад

      Angane thirichu ariyanoru vazhiyum illa. Athukondu kudumbamayalum ivattakale naadu kadathuka

    • @sadikebrahimebrahim
      @sadikebrahimebrahim Год назад +3

      👍😍

    • @yaleefaslam7060
      @yaleefaslam7060 Год назад +2

    • @jijoaj-wx5vd
      @jijoaj-wx5vd Год назад +8

      കുടുംബത്തോട്.. ഇവിടെ വന്നാൽ.. ബ്രോ.. നിങ്ങൾ അറിയില്ല.. ഇവമ്മാര്ട.. കൈയിൽ ഇരിപ്പ്... എനിക്ക്.. ശെരിക്കും അറിയാം.. അത്.. ഇപ്പോൾ.. ടൈപ്പ്.. ചെയ്യാൻ.. പറ്റില്ല...

    • @sreek4997
      @sreek4997 Год назад +1

      @@jijoaj-wx5vd very true

  • @SathanJ-bs5iq
    @SathanJ-bs5iq Год назад +1

    ഇങ്ങനെ കൊടുത്തു എല്ലാവർക്കും നല്ല സ്വാതന്ത്ര്യം കൊടുക്കൂ കേരളത്തെ ബംഗാൾ ബംഗാൾ ആക്കൂ, ബംഗാളികൾ ചെറ്റത്തരം കാണിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്ന നിങ്ങളാണ് ചെറ്റകൾ, അവരെ പൂറ്റിയെടുത്തിട്ട് അവരെ എല്ലാവിധത്തിലും സപ്പോർട്ട് ചെയ്തിട്ട് അവർ എന്തെങ്കിലും കാണിച്ചാൽ അവരെ തെറ്റ് പറയുന്നു, ഇനിയും ഇനിയും എല്ലാ ജില്ലകളിലും ബംഗാളികൾ കയ്യേറട്ടെ, പീഡനങ്ങളും കൊലപാതകങ്ങളും ഏറെട്ടെ, പെരുമ്പാവൂർ എന്ന സ്ഥലത്ത് ബംഗാളികൾക്ക് എല്ലാ ചെറ്റത്തരം കാണിക്കാൻ അനുവദിച്ചു കൊടുത്ത എല്ലാ ചെറ്റകൾക്കും വളരെ നന്ദി

  • @kalathmurali6408
    @kalathmurali6408 Год назад +6

    Cpm ഒരു branch office address: സിപിഎം ഏരിയാ ഓഫീസ്, ബംഗാൾ കോളനി (not West bengal),പെരുമ്പാവൂർ. കേരള.

  • @jhon000
    @jhon000 Год назад +1

    ജയ്‌ 2 ചങ്ക്ക് ✌️✌️

  • @subis8199
    @subis8199 Год назад +1

    Palakkad kanjikode same unde

  • @elezebethsebastian4195
    @elezebethsebastian4195 Год назад +1

    അപകട സൂചന.......

  • @sheelaraveendran8366
    @sheelaraveendran8366 Год назад +1

    Sundayil kalukuthan sthalamilla pbvr

  • @pramodtk7177
    @pramodtk7177 Год назад

    എന്റെ ജോലി യുടെ ഭാഗം ആയി 2011 ഇൽ പെരുമ്പാവൂർ ടൗണിൽ പോയിരുന്നു.. എനിക്ക് കൺഫ്യൂഷൻ ആയി. വേറെ ഏതോ സ്ഥലത്തു പോയ പോലെ.. ഒരു ശനി ആഴ്ച... മൊത്തം ഈ പറഞ്ഞ ഹിന്ദി കാരെ ഉള്ളു..റോഡ് മുഴുവൻ.... ചായക്കട.. ബേക്കറി.. അങ്ങിനെ എല്ലാ ഷോപ്പിലും ഹിന്ദി സംസാരിക്കുന്ന ആൾകാർ ആയിരുന്നു.. എനിക്ക് കൺഫ്യൂഷൻ ആയിപോയി... കുറച്ച് നേരെത്തെക്...

  • @user-qi8rj4sx7p
    @user-qi8rj4sx7p Год назад +27

    As long as they are educating their kids, that wont be a threat in future.

    • @radhikasunil9280
      @radhikasunil9280 Год назад +10

      മദ്രസ്സയിൽ വിടാതെ യിരുന്നാൽ മതി...

    • @Hanma007
      @Hanma007 Год назад +4

      ഔവ്വ 🤣😂🤣 . ഈ ബംഗാളികളുടെ എണ്ണം കൂടി കഴിഞ്ഞാൽ കണ്ടോണം ഇതുങ്ങള് മലയാളികളോട് എങ്ങനെ പെരുമാറുമെന്ന് .

    • @nirins1
      @nirins1 Год назад +2

      Yeah yeah

  • @akhilparavadi5649
    @akhilparavadi5649 Год назад +3

    ഇങ്ങനെ പോയാൽ 5വർഷത്തിൽ കേരളം ഒരു ബംഗാൾ ആവു

  • @deepakm.n7625
    @deepakm.n7625 Год назад +1

    കുറച്ചു കൂടി melodious ആയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുക. ഭാവിയിൽ ശോകം ആവേണ്ടതല്ലേ?!

  • @dreamloverkochi787
    @dreamloverkochi787 Год назад +1

    ഇതൊന്നും സപ്പോർട്ട് ചെയ്യരുത് ഇവൻ നമ്മുടെ കുട്ടികളെ തട്ടി കൊണ്ടുവന്നു ഇതിന്റെ ഉള്ളിൽ ആക്കിയാൽ അവിടെ ഉള്ള ഭായിമാർ ഒറ്റ കേട്ടയി നിൽക്കും അങ്ങോട്ട് പോകാൻ പറ്റില്ല പിന്നേ അവർ വിക്കും കച്ചവടം ആകും ഇവരുടെ നാട്ടിൽ നമ്മുടെ കുഞ്ഞുങ്ങളെ പോലുള്ള അവരെ കൊന്നു ഫുഡ്‌ ആകും ഇവർ ഓരോ ദിവസം പോകുധോറും അടക്കി വാഴുകയാണ് പരമാവധി നാട്ടുകാർ സപ്പോർട്ട് ചെയ്തു ഒഴിവാക്കുക...നാളെ നമ്മുടെ കുട്ടികൾക്ക് ഭീഷണി ആവരുത്

  • @sureshapk4856
    @sureshapk4856 Год назад +1

    ... Nia... ഒന്ന് . കയറി ഇറങ്ങിയാൽ.. തീരുന്ന..പ്രശ്നമേയുള്ളൂ... പെരുമ്പാവൂരിൽ..##.. കാശ്മീർ.. ക്‌ളീൻ ആക്കിയ.. ബിജെപി.. ക്ക്... ആണോ.. പെരുമ്പാവൂർ.. ഒരു.. പ്രശ്നം....###... ഒരു.. അവസരം... കാത്തിരിക്കയാണ്...... മോദിജി....##... ഒരു.. വല വീശുമ്പോൾ.... കൂട്ടത്തിൽ.. മിനിമം...കേരളത്തിലെ... ഒരു..MLA... എംപി... എങ്കിലും....വലയിൽ... കാണും......##....

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 11 месяцев назад +1

    നാട് ഭരിച്ചു ഭരിച്ചു കുളം തോണ്ടി😢

  • @GireeshT-qr4is
    @GireeshT-qr4is Год назад +2

    ഇനി മറ്റു മത വിഭാഗക്കാരെ അവർ കാടിക്കും

  • @shihabudheenoachira6510
    @shihabudheenoachira6510 Год назад +2

    ഇനിയെന്തെല്ലാം കേരളത്തിൻറെ പേരുകൾ മാറാൻ കിടക്കുന്നു വായി കൊള്ളാത്ത പേരുകൾ വരാൻ കിടക്കുന്നതേയുള്ളൂ

  • @abureyyan6151
    @abureyyan6151 Год назад +4

    വർഗീയ കലാപവും കഷ്ടപാടും എല്ലാം മറന്ന് കേരളത്തിൽ സമാധാനത്തോടേ ജീവിക്കുന്നു.

  • @jishnuvasudev5655
    @jishnuvasudev5655 Год назад +8

    ബംഗാളികൾ എന്ന് പറയുന്ന ഭൂരിഭാഗം പേരും ബംഗ്ലാദേശികളാണ് ഇത്‌ ഭാവിയിൽ കേരളത്തിൽ ഭയങ്കരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഇതിനാണ് nrc,caa ഒക്കെ കൊണ്ടുവന്നത് അപ്പോൾ ഇവിടെ ഉള്ളവൻമാർ ഇത്‌ സമ്മതിക്കില്ലെന്ന് പറഞ്ഞു ഒടുക്കത്തെ dialogum ഇനി ഇപ്പോൾ josephine പറഞ്ഞ പോലെ അനുഭവിച്ചോ

  • @asokakrishnan8796
    @asokakrishnan8796 Год назад +1

    Migrated bengladesies future a danger for us😮

  • @akhil.8412
    @akhil.8412 Год назад +1

    ഇവിടം ഇങ്ങനെ ആക്കിയതിൽ ഒരു പ്രധാന കാരണം കിറ്റെക്സ് കബനിയാണെന്നത് പരസ്യമായ രഹസ്യം

  • @RanjithDsRanjithDs
    @RanjithDsRanjithDs Год назад +4

    ഇതുപോലുള്ള ഇവന്മാരെ ഇവിടെ താമസിക്കാൻ അനുവദിച്ചാൽ വരാൻ പോകുന്ന അപകടം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്ത് ആയിരിക്കും അർഹിക്കുന്ന ബഹുമാനമേ ആർക്കും കൊടുക്കാവൂ കുറച്ചു കാലം കഴിയുമ്പോൾ മന്ത്രിസഭയിൽ ഇവരുണ്ടായാലും നമ്മൾ അതിശയപ്പെടേണ്ട കാര്യമില്ല കാരണം അവർക്കവിടെ അത്ര മുൻഗണനയും പരിഗണനയും ആണ് കൊടുക്കുന്നത് കുറച്ചുകാലം കഴിയുമ്പോൾ മലയാളികളെ പെണ്ണാലോചിച്ചുവരുന്നത് ബംഗാളികൾ ആയിരിക്കും😂😂😂😂 ബംഗാളികൾ ആയിരിക്കും

  • @abdulnasar3368
    @abdulnasar3368 Год назад +4

    ആരെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ എനിക്ക് ഒരു ബംഗാളിയോടും വെറുപ്പില്ല

    • @CJ-ud8nf
      @CJ-ud8nf Год назад +9

      ബംഗ്ലാദേശികൾക്ക് വേണ്ടി സംസാരിക്കുന്നത് മുഴുവൻ ഒരു പ്രേത്യേക വിഭാഗം

    • @sreek4997
      @sreek4997 Год назад +1

      ​@@CJ-ud8nfvery true

    • @sreek4997
      @sreek4997 Год назад +1

      Jeevichu povukayallallo aa thendikal ivide cheyunnathu

    • @CJ-ud8nf
      @CJ-ud8nf Год назад

      @@sreek4997 ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറയാൻ തന്നെ പറ്റില്ല. ഇവർ ഭൂരിഭാഗവും നമ്മുടെ രാജ്യത്തേക്ക് അതിർത്തി കടന്നു എത്തുന്നവർ.

    • @sreek4997
      @sreek4997 Год назад

      @@CJ-ud8nf yes. Oru sympathiyum kanikkaruthu. I am totally against these bloody bastards

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 11 месяцев назад +1

    കക്കൂസ് മാലിന്യം ഉള്ള വെള്ളം ആയിരിക്കും ഇനി കുടിക്കാൻ ഉണ്ടാവുക😢

  • @Nobense
    @Nobense Год назад

    സത്യം,

  • @மண்ணின்மைந்தன்-ள1ம

    North and east indians occupied South. Really that's gonna be huge threat in future. I'm a tamil and we got 1.5cr migrant workers all over Tamilnadu😢😢

    • @sreek4997
      @sreek4997 Год назад

      Yes. I got a house in coimbatore. All over the city is filled with full of these bloody bengalis. If govt. Is not taking any action against them then they vl spoil the tamil culture

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Год назад

      Yes im tamil but north indians come from tamil nadu reason work poor family back ground 😢 tamil nadu north good status north indians says tamil people good people ❤

    • @sreek4997
      @sreek4997 Год назад

      @@VigneshVignesh-vg6kh first they vl say like that. Then slowly they vl take out their own character. In kerala we r suffering with these bengalis

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Год назад

      @@sreek4997 migrant worker poor back ground no rice . north india no development states bad politics peoples come from south best life .malayalies go to dubai kwaith more working arab countries . Tamil peoples go to singapore malaysiya . More workeing . Reason life settled think only .many North indians people no education people .
      TAMIL NADU . KERALA ric states more work heavy salary states . Migrant workers work for save next gentration understand bro

    • @sreek4997
      @sreek4997 Год назад

      @@VigneshVignesh-vg6kh That all things are right. But these people doesnt have hygiene and they are creating a slum culture. Secondly they are coming from the states which are not having law and order amd racism etc. So wherever they go they are behaving like that. That is not acceptable. We are going to gulf countries ,south east asian countries ,european countries. But we abide the law and orders and culture of that nation.

  • @RadhakrishnanPS-ii6pf
    @RadhakrishnanPS-ii6pf Год назад +1

    ബംഗ്ളാദേശ് കോളനി എന്നു പറയുന്നതാണ് ശരി.

  • @ItsJefin
    @ItsJefin Год назад

    Future Kerala

  • @josephk.p9996
    @josephk.p9996 Год назад +1

    ഇതൊക്കെ കേരളത്തിന്‌ വളരെ ആപത്താണ്... നിയന്ത്രിച്ചേ പറ്റു ഇതൊക്കെ...

  • @praveenpravi1287
    @praveenpravi1287 Год назад

    Nannayi best sarkar..

  • @charanjithnattyala8033
    @charanjithnattyala8033 Год назад

    Nannai...

  • @aravindsuprakash7640
    @aravindsuprakash7640 Год назад +1

    Waiting for Bangladeshi mla in Kerala assembly

  • @humanlife457
    @humanlife457 Год назад +1

    കഷ്ട്ടം ആ കുഞ്ഞിന്റെ സംസാരം കേട്ടോ.
    ആ കുഞ്ഞുങ്ങളെ എന്തിനാണ് ബംഗാളി ആയി കാണുന്നത് നമ്മളെ പോലെ മലയാളം പറയുന്നുണ്ട് അവർ നമ്മളിൽ ഒരുവർ ആണ്.
    നമ്മുടെ ഒക്കെ കുഞ്ഞു അനുജൻ, അനുജത്തി ആയി കാണുക.

    • @athullal7438
      @athullal7438 Год назад +1

      ഇവിടെ വന്നു മലയാളം പഠിച്ചാൽ മലയാളി ആകുമോ

    • @humanlife457
      @humanlife457 Год назад +1

      @@athullal7438
      അതിന്?
      താങ്കൾക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഉണ്ടങ്കിൽ അത് താങ്കളുടെ മാത്രം പ്രശ്നം ആണ് അതിന് ഈ കേരളവുമായി ബദ്ധം ഇല്ല.

    • @athullal7438
      @athullal7438 Год назад

      @@humanlife457 പ്രശ്നം അല്ലെന്നു പറയാൻ നിങ്ങൾ ആര് കേരളം മുഴുവൻ നിങ്ങൾക്ക് തീറു എഴുതിത്തന്നോ മുഴുവൻ ആളുകളുടെയും അഭിപ്രായം പറയാൻ?

  • @lijisurendran8690
    @lijisurendran8690 Год назад

    ബംഗാളികൾ ഇനി സമരം ചെയ്യും ...അവകാശം നേടിയെടുക്കും

  • @satheeshpc8079
    @satheeshpc8079 Год назад

    പാലക്കാട് കഞ്ചിക്കോട് മേഖലയിലും

  • @VinodKumar-k5m2t
    @VinodKumar-k5m2t Год назад

    Kerala is next bagadesh

  • @confused_one_
    @confused_one_ 10 месяцев назад +1

    They are educating their kuds and settling here...Their whole population goes for around 40 lakhs shich is going to incerase in future.. Considering kerala's population, wont u bdlieve their increased influx udls going to be a threat in future??

  • @udayau4685
    @udayau4685 Год назад

    Nalla vaartha ..❤️🥲

  • @Linto750
    @Linto750 Год назад

    Cpm governed for 36 years in Bengal.... Just impact

  • @jainmary6247
    @jainmary6247 Год назад +1

    പെൺകുഞ്ഞുങ്ങൾ അവിടെ കാണുന്നുണ്ട്. പേടിക്കണം

    • @kerikadanjose
      @kerikadanjose Год назад

      Bangladesh kalum manushyaran ela Bengalis um thett karala.
      Malayali pinna decent analo

  • @anubiju-ys3nj
    @anubiju-ys3nj Год назад +1

    Ethinutharavadithwam kerala gvt aanu

  • @bestofbestz7240
    @bestofbestz7240 Год назад

    Nallatha

  • @rasackrasu3600
    @rasackrasu3600 Год назад +10

    Perubavoor nalla ankuttikal illa.. Adaa..

  • @multiplayer7953
    @multiplayer7953 Год назад +2

    British കാര് സ്റ്റാർട്ട്‌ ഗിൽ ഇങ്ങന ആയിരുന്നു.
    പിന്നെ ഭരണം അവര് പറയുന്ന പോലെ അവവും ലാസ്റ്റ്.
    അതൊക്കെ കാണുന്ന മുന്നേ
    നമ്മ മേരിക്കുന്ന് ഉള്ളണ്ട് സമാധാനികാം.
    ഒന്നും കാണേണ്ടലോ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад

    മിയ ചേച്ചിയെ പോലെയുണ്ട് കാണാൻ,

  • @ChinchuRamesh-jv9ww
    @ChinchuRamesh-jv9ww Год назад +2

    എവിടേയും ഉണ്ട് ഞങ്ങളുടെ പൈപ്പാട് കവല ഇപ്പോൾ അതു ബംഗാളി കവല ആയി 😂

  • @rajeesh9310
    @rajeesh9310 Год назад +5

    Avasanam keralakkaran evidunnu pokendi varumo

  • @muhammednizar293
    @muhammednizar293 Год назад +1

    വർഷങ്ങൾക്കു മുൻപ് നക്കി മലയാളികൾ ഇതേ ബംഗാളിയുടെ നാട്ടിൽ കൊൽക്കത്തയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു...

  • @rajasekharannair6726
    @rajasekharannair6726 Год назад

    മലയാളികൾ പെരുമ്പാവൂർ വിട്ടുപോകുന്ന കാലം അതി വിദൂരമല്ല

  • @SujithV-kp6bf
    @SujithV-kp6bf Год назад

    മലയാളി ചെറുപ്പക്കാർ നാടുവിടുന്നു ബംഗാളികൾ വാഴുന്ന എന്നതാണ് സത്യം

  • @ajithb.o.2247
    @ajithb.o.2247 5 месяцев назад +1

    Where kerala is going.... Manorama encouraging such events are danger for common malayaliees

  • @Multy786
    @Multy786 Год назад +6

    ❤❤❤❤ പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ നാളെ നമ്മുടെ നാടിനെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ട വരാണ്

  • @unnikrishnan4730
    @unnikrishnan4730 Год назад

    അനൃസംസ്ഥാനതൊഴിലാളികളെനമ്മുടെസ്ഥപനങ്ങളിൻനിന്നുംവിടുകളിൽനിന്നുംഒഴിവാക്കുക ഇല്ലെങ്കിൽ നമ്മുടെ പെൺകുട്ടികൾക്കും.അമ്മമാർക്കും.പുറത്ത് ഇറങ്ങി നടക്കൻകഴിയാതെവരും

  • @Nee-f1s
    @Nee-f1s Год назад +4

    നല്ലമലയാളം പറയും അങ്ങെന മലയാളീസിന് തലചായ്ക്കാൻ കേരളത്തിലിടമില്ലാ

  • @standwithtruth9387
    @standwithtruth9387 Год назад +7

    ദേശത്തന്റെ പേരിലോ
    ഭാഷയുടെ പേരിലോ
    നിറത്തിന്റെ പേരിലോ
    ചേരിതിരിക്കുന്നതും വർഗീയതയാണ്

  • @priyadarsan001
    @priyadarsan001 Год назад +4

    Camera onnu gulf rajyangalilekk thirichal kollamayirunnu

    • @sreek4997
      @sreek4997 Год назад

      Gulfil ee thendikal kku visa polum kodukkunnilla

    • @international_fraud
      @international_fraud Год назад

      Avd ara ne aano tendi nadkane edi peenne gulf nemam ivd vanal Bengali kal ivd nilkila

    • @sreek4997
      @sreek4997 Год назад +1

      @@international_fraud njan bengalikaleyanedo udheshichathu.
      Gulfil ivatyakalekkondu full nuisance asnu

  • @radhikasunil9280
    @radhikasunil9280 Год назад +1

    Bangaladesh colony യെന്ന് പേര് മാറ്റണം

  • @manumangal49
    @manumangal49 Год назад +1

    നിനക്ക് ഒക്കെ ആരാണ് ഇങ്ങനെ പേരിടാൻ അനുവാദം തന്നത്... കേരളത്തിലെ ഒരു സ്ഥലത്തിന് അവരുടെ നാട്ടിലെ പേര് 🙏

  • @unnikannan15367
    @unnikannan15367 Год назад

    Bangalil bangldesh ൽ നിന്നും കുടിയേറിയവർ ധാരാളമായി ഉണ്ട് കാരണം ഈ ബംഗ്ലാദേശ് അത്ര സംപനന രാഷ്ട്രം ഒന്നും അല്ല ഇൻഡ്യയിലെ കാൾ ദരിദ്ര മാണ് അതിനാൽ അവിടെ നിന്നും നേപ്പാളിൽ നിന്നും ധാരാളം കുടിയേറ്റം ഉണ്ട് അവിടെ ഇവർ അക്രമം നടത്തി കേസ് ഒക്കെ ആയി അവിടെ നിന്നും മുങ്ങി ഇവിടെ കേരളത്തിൽ ഒളിച്ചു താമസിക്കുന്നവർ നിരവധിയാണ് അവർ സ്ഥിരമായി കൻചാവ് ഉപയോഗിക്കുന്നവരാണ് അത് കൊണ്ട് നമ്മൾ തന്നെ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണം അവരെ പണിക്ക് വിളിക്കുന്നതും താമസം കൊടുക്കാതിരിക്കുകയും ചെയ്താൽ ഇവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയും