പയർ നന്നായി പൂക്കുവാനും കായ്ക്കുവാനും ചെയ്യേണ്ട കാര്യങ്ങൾ | Payar Krishi Tips Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു മീറ്ററിന് മേൽ നീളമുള്ള വള്ളി പയർ നന്നായി വളരുവാനും പൂക്കുവാനും കായ്ക്കുവാനും തുടക്കം മുതൽ ചെയ്യേണ്ട കാര്യങ്ങൾ | Loan Beans Cultivation | Payar Krishi Malayalam
    #Deepuponnappan #Payarkrishi

Комментарии • 394

  • @RashidKhan-vf3if
    @RashidKhan-vf3if 4 года назад +7

    സത്യം പറഞ്ഞാൽ നിങ്ങളെ വീഡിയോ കണ്ടു ഞാൻ മിക്കവാറും കർഷക അവാർഡ് വാങ്ങും.. നല്ല വീഡിയോ

  • @drharidaskk5412
    @drharidaskk5412 2 года назад +6

    ബൈജു പോന്നപ്പന്റെ അവതരണം ഗംഭീരം. ലാലു അലക്സ്‌ ഇന്റെ ശബ്ദം പോലെ

    • @Ponnappanin
      @Ponnappanin  2 года назад

      ബൈജു അല്ല ദീപു

  • @abhinavsb8519
    @abhinavsb8519 4 года назад +12

    Derpu chetta super ആയിട്ടുണ്ട്‌ നല്ല clean ആയ തോട്ടം നമ്മൾക്ക് ഇതു കാണുമ്പോൾ കൃഷി ചെയ്യാൻ തോന്നുന്നു thanks

  • @marynv6640
    @marynv6640 3 года назад +8

    താങ്കളെപ്പോലുള്ള youngsters കൃഷിയിൽ ഏർപ്പെടുന്നത് ഇക്കാലത്ത് വളരെ സ്വാഗതാർഹം.!! ശാസ്ത്രിയമായ informations - ന് നന്ദി - ഗവണ്മെന്റ് കൃഷിക്കാരായ youngsters -ന് കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടിയിരിക്കുന്നു - ഉൽപന്നങ്ങൾക്ക് നല്ല വില കിട്ടാനു ള്ള മാർഗ്ഗങ്ങളും വേണം.

    • @linojohn8888
      @linojohn8888 2 года назад

      Keralathil undakkunna vegetables rate kittunnilla verum nashttamaanu

  • @jayasathyan2808
    @jayasathyan2808 2 года назад +1

    പറഞ്ഞ് തന്നത് വളരെ ഉപകാരം. 🙏

  • @joesam7924
    @joesam7924 4 года назад +9

    Hai, Deepu,
    I am Dr Abraham. I listen to your lessons. It is very useful. The unique way of your approach is appreciated.. Thanks.

    • @Ponnappanin
      @Ponnappanin  4 года назад +1

      Welcome sir

    • @jijo918
      @jijo918 9 месяцев назад

      Actually you deserve every ones appreciation sir. Being a doctor you find time for watching krishi videos.🎉🎉🎉👌👌👌🎉🎉🎉👌👌👌

  • @athiramanoj1037
    @athiramanoj1037 3 года назад +2

    Thanks for sharing such information Sir ,am new subscriber .
    Sir engane ya paraye nu pandal ittukodutade ..pls upload a vedio on it.

  • @babyraghavanperumbala8752
    @babyraghavanperumbala8752 3 года назад +8

    നെറ്റ് കെട്ടുന്നത് എങ്ങനെയാPls പറഞ്ഞു തരുമോ

  • @ambika4909
    @ambika4909 4 года назад +2

    Kanan nalla beautiful, payar ellam kurudu pidikkathe sir edukkunnathu kollam sir 🥰🥰👍👍👍👍🙏🙏🙏🙏🙏

  • @rollno199b4
    @rollno199b4 3 года назад +2

    Lalithavu vishadavum aaya avatharanam .liked ur videos very helpful keep going brother👍👍

  • @prasannankumar6642
    @prasannankumar6642 4 года назад +3

    Ella videos kanarind but seed kittathathil vishamam ind, very good performance.

  • @razakkarivellur6756
    @razakkarivellur6756 4 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ thank u sir,

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 года назад +1

    ഹായ്, ദീപു - സുഖമല്ലേ..
    വീഡിയോ കണ്ടു. ഇങ്ങനെ ചെയ്യാം.

    • @Ponnappanin
      @Ponnappanin  4 года назад

      സുഖം..... ഇവിടെ മഴ തുടങ്ങി

    • @user-dx1kn9wh6f
      @user-dx1kn9wh6f 4 года назад

      @@Ponnappanin ഇവിടെ ഭയങ്കര ചൂടാണ്. പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റില്ല.. അത്രയും ചൂട് ആയി.

  • @sureshbabu8729
    @sureshbabu8729 4 года назад +1

    വളരെ നല്ല അവതരണം, പുതിയ അറിവുകൾ, ഉപകാരപ്രദം

  • @Muhammed_Hisham99
    @Muhammed_Hisham99 4 года назад +2

    Thank uuuuuuuuu for useful video

  • @HarikumarGanesaneed
    @HarikumarGanesaneed 4 года назад +5

    Thank you fro your great tips. After payar krishi, which crop grows best in that soil?

    • @jijo918
      @jijo918 9 месяцев назад

      Oh isnt it സായിപ്പേ.

  • @umarkkvpm8516
    @umarkkvpm8516 3 года назад +1

    Very good ponnappaa

  • @royal5021
    @royal5021 4 года назад +2

    Thanks achacha very useful👍👍

  • @kamalammaj8702
    @kamalammaj8702 Год назад

    Yourvediosareveryhelpfultoeverybody

  • @sujithasunil7225
    @sujithasunil7225 4 года назад +4

    Thank you sir😍😍

  • @anidasanmangadan4596
    @anidasanmangadan4596 3 года назад +1

    Thank you Deepu

  • @sreekumar2857
    @sreekumar2857 3 года назад +2

    നല്ല അവതരണം ♥️👍

  • @nishaviju4070
    @nishaviju4070 3 года назад +4

    Super

  • @ansanjoy9512
    @ansanjoy9512 4 года назад +1

    Thanks . God bless you . Vep oil upyogikkunavitham onnu paranju tharumo

  • @voicekambil6822
    @voicekambil6822 3 года назад +1

    Payar padaran thudangumbol varunnu pathiya elakal okke muradichu pokunnu. Enthelum marunnukal paranju tharamo

  • @vavasavi9173
    @vavasavi9173 3 года назад +1

    Thank you sir

  • @lijinanc
    @lijinanc 3 года назад +2

    All your videos are good... ♥️♥️ terrace ill enikku kurachu krishi undu.. Chettante video yil payar valli veesan net use cheythath kandu.. Athu enganaa cheythath ennulla video undenkil onnu share cheyyaamo??

  • @santhoshks122
    @santhoshks122 4 года назад +3

    Mukal bagath sheet ellenkil prasnam undo.neritt mazha kondal payar chedi nasichu pokumo

  • @worldofcma5371
    @worldofcma5371 2 года назад +1

    Veetile nelli puli elakalkku muzhuvan karutha color varunnu oppom vella podi poleyum undu. . Cheriya praniyum vannirippundu. . . Enda cheyyande edu maran. . Shop il ninnu oru powder koduthu, ennittum oru rakshayum ella. . . Pls help. . ..

  • @abdullaj7796
    @abdullaj7796 4 года назад +2

    Great ikka ❤️

  • @soumya_devan
    @soumya_devan 4 года назад +1

    Nannayittund

  • @Aswathy228
    @Aswathy228 3 года назад +1

    Enta payarinta stem ntho insect juice esuthapola brown bite kaanunnu, enthaa cheiyyaa??????

  • @sumag5884
    @sumag5884 4 года назад

    ഗുഡ് മോർണിംഗ് ഇതേ പയർ എനിക്കും ഉണ്ട് കൃഷി ഭവനിൽ നിന്നും കിട്ടിയത് നല്ല നീളമുള്ള പയർ

  • @chinchushiji6196
    @chinchushiji6196 4 года назад +2

    Thank you chettaaaa.......

  • @MrNiths
    @MrNiths 4 года назад +3

    Cheta urumbe achingayude poovil vane irikunu...cheriya urumbe ala..veliya karutha urumbe..vinegar and soap falam cheyunila...urumbe poovino chediko dosham cheyumo...pls reply

    • @aseelandthaninadan7320
      @aseelandthaninadan7320 4 года назад

      Enikkum idhe prashnam aan pls answer

    • @ytmadrasi
      @ytmadrasi 4 года назад

      ഒരേ പ്രശ്നം ആണ്... കാന്താരിയും വെളുത്തുള്ളിയും ചതച്ചു വെള്ളം ചേർത്ത് സ്പ്രൈ ചെയ്‌താൽ പോകും എന്ന് കേട്ടു..

  • @sharonjohnson8941
    @sharonjohnson8941 3 года назад +1

    Super video

  • @leenapavithran6609
    @leenapavithran6609 3 года назад +10

    വെയിലിന്റെ ലഭ്യത വീടിന്റെ വശങ്ങളിൽ മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏതു വശമാണ് കൃഷിക്ക് അനുയോജ്യം..രാവിലത്തെ വെയിൽ ഏൽക്കുന്ന വശമാണോ അതോ ഉച്ചവെയിൽ ഏൽക്കുന്ന വശമാണോ.

    • @dansblogs9724
      @dansblogs9724 Год назад +1

      Vegetables that produce roots grow best in partial sun - that is afternoon sun and morning shade. This includes carrots, parsnip, turnips, beetroot, radishes and potatoes. Vegetables where you eat the stems, buds or leaves generally prefer partial shade - that is morning sun and afternoon shade.

    • @DevasyaMC-ry5si
      @DevasyaMC-ry5si 7 дней назад

      ഏതു വശം ആയാലും കുഴപ്പമില്ല രാവിലെ യും വൈകുന്നേരവും പറിച്ചു മാറ്റി, മാറ്റി നട്ടാൽമതി 😀😀😀😀

  • @79shikkakurian3
    @79shikkakurian3 4 года назад +1

    Payaril kunji karutha prani vannal enthu cheyyanam? Eela churulunuu. Chedi valarunilla?

  • @tharaelizabeth8575
    @tharaelizabeth8575 4 года назад +2

    Thank You.. You r a great inspiration for my husband... Thank you

  • @gayathriharikuttan7544
    @gayathriharikuttan7544 4 года назад +1

    Hi chetta, kozhi valathnum aatin kazhshtathinum pakaram endu valamanu upayogikan pattunath?

  • @aswathyroy7681
    @aswathyroy7681 3 года назад

    Chetta payar egana padarthi vidam ene oru video pls njan. Oru beginner anu

  • @anchanaar
    @anchanaar 4 года назад +2

    Dress um net um matching aanallo😄😄

  • @shincyluckose6003
    @shincyluckose6003 2 года назад +2

    zedomonus, വേപ്പെണ്ണ എന്നിവ ലഭ്യമല്ല അപ്പോൾ എന്തു ചെയ്യും

  • @yugpatelpatel188
    @yugpatelpatel188 3 года назад +1

    Mantion this verity......pls.
    But in English or Hindi...😌

  • @muhannadibrahim9118
    @muhannadibrahim9118 4 года назад +8

    1) mazha kalath cheyyumbol green shade net kodukano?
    2) Ilakalil white spots varunnund. Enth cheyyanam?

  • @manjumohanan4477
    @manjumohanan4477 4 года назад +10

    നല്ലതുപോലെ പയർ വന്നു തുടങ്ങിയപ്പോൾ ഇലകൾ വാടി ചെടി നശിക്കുന്നു .സ്യൂഡോമോണസ് ഉപയോഗിച്ചിട്ടും ശരിയാകുന്നില്ല . please ഒരു Solution പറഞ്ഞു തരണേ.

    • @sreeb4429
      @sreeb4429 4 года назад

      Thanduthurappan undakum

  • @jinshapaul4639
    @jinshapaul4639 4 года назад +1

    Payaru ullil puzhu varunnu..payaru manikal maathram thinnu payaru full vattathil vattathil kedu varunnu...enthu cheyyum..plz help

  • @shinymohan7485
    @shinymohan7485 4 года назад +1

    Sir, i hav planted potato one month before by watching ur video. Plants are coming up someone strarts drooping....i don't whether it withstand the hot climate of palakkad...Any way wat manure do i use at this point of time??

  • @sarovaramaravind1287
    @sarovaramaravind1287 4 года назад +1

    hi Deepu
    innu cover ayachitundu, aanakomban venda, pavaka, kanthari vithukalku vendi

  • @Vichuzs
    @Vichuzs 2 года назад

    Pokal vannuthudagiyapoll urumbe varunne athinushesham chedikke oru vadal elakal manjaniramakukayum cheyunnu entha cgeyende

  • @sreejithsc5216
    @sreejithsc5216 3 года назад +2

    Payarinte karivalli rogam engane thadayam?

  • @chandrikakrishnan2639
    @chandrikakrishnan2639 3 года назад +1

    Payrinte poovu muzhuvan kozhinju pokunnu. Ethinu endhanu cheyyendathu

  • @EnglishGrammar4U
    @EnglishGrammar4U 3 года назад +1

    Great!!!!

  • @sindhus9349
    @sindhus9349 4 года назад +1

    Thanks

  • @manjushas4455
    @manjushas4455 3 года назад +2

    👍👍👍👍👍
    Big payyar vittu taramooo
    Manjusha. S c/o Many
    sreeramanilayam Aluvila
    Kurumandal Paravur.p.o
    Kollam

    • @Ponnappanin
      @Ponnappanin  3 года назад

      വിത്ത് ഇല്ല

  • @boxbox946
    @boxbox946 3 года назад

    You are so great

  • @sayedbabiolasseri3154
    @sayedbabiolasseri3154 4 года назад +2

    Good message.bro

  • @TheGreatIndianKitchenCooking
    @TheGreatIndianKitchenCooking 2 года назад +1

    Hello absolutely useful video
    how to avoid grasshoppers in garden ??

  • @shijas9728
    @shijas9728 3 года назад

    Very nicr

  • @minimolminimolpb3406
    @minimolminimolpb3406 3 года назад +1

    Payarin panthal kettuna video cheyaavo

  • @sophiaalson164
    @sophiaalson164 4 года назад +1

    Kanji vellathil vithukal ettu vakkendthe athra hours aanu. Pls reply

  • @sreekumarkumar8867
    @sreekumarkumar8867 4 года назад +1

    Super 👍 🌹

  • @sreejasunil2895
    @sreejasunil2895 4 года назад

    എല്ലാ കൃഷിയും

  • @anjufrancis1098
    @anjufrancis1098 2 года назад +2

    പയറിന്റെ ചോഡ് പൊട്ടി നശിക്കുന്നതിന് എന്താ പരിഹാരം. Plz reply🙏

  • @shudusworld2149
    @shudusworld2149 4 года назад +3

    Monday psudomonas
    Tuesday fish amino
    Wednesday egg amino
    Thesday pulicha kanji vellam
    Friday go moothram
    E oru time tablil chedik spray cheyyan pattumo. Continues ayi ingane cheythal chedik enthenkilum doshamundo. Ith koodathe 5 day koodumbol chanakam kadalappinnak pulippichathum 5 days kazhinj pachila chaanakam go moothram kond undakiya sleryum ozhichu kodukkamo. Ith shariyaya reethiyano. Ella valavum ready aaki vechittund. Onnum upayokikkan thudangiyilla. Chetanod chodichit cheyyamenn vijarichu

  • @divyarajeev1962
    @divyarajeev1962 4 года назад +13

    ചേട്ടാ പയർ ചെടിയിൽ ഇലകളിൽ മഞ്ഞ ഇലവന്നിരിക്കന്നത് തടയാൻ എന്തു ചെയ്യും ഒന്നു പറഞ്ഞു തരാമോ

    • @aravindparampuzha8822
      @aravindparampuzha8822 4 года назад

      neer/ nissar kayattiveettalmathi

    • @prabhakumar9016
      @prabhakumar9016 3 года назад

      U ml

    • @ak18101
      @ak18101 3 года назад

      പുളിച്ച കഞ്ഞി വെള്ളത്തിൽ ചാരം ചേർത്ത ചെടിയിൽ തളിച്ചാൽ മഞ്ഞ നിറം മാറി കിട്ടും

  • @SunilKumar-wo4kb
    @SunilKumar-wo4kb 2 года назад +1

    Sir മുയൽ kashtem നല്ല വളമാണോ

  • @jaby2972
    @jaby2972 3 года назад +2

    വീട്ടിൽ പ്രാവ് വളർത്തുന്നുണ്ട്.. പ്രാവിന്റെ കഷ്ട്ടം വളമായിട്ട് ഉപയോഗിക്കാൻ പറ്റുമോ..

    • @jimmyjoseph5473
      @jimmyjoseph5473 3 года назад

      പ്രാവിന്റെ മാത്രമല്ല, ആരുടെ കാഷ്ടവും വളമായി ഉപയോഗിക്കാം.

  • @kalyanik.p9797
    @kalyanik.p9797 3 года назад +2

    Can we spare neemoil

  • @iswarya8531
    @iswarya8531 3 года назад

    Chetta.. .naalila paruvathil maati natta thakkali oke ila vaadunu.. Mulakinte ila pazhuthu kozhiyunu. Enthu cheyum

  • @MOHANDASMN
    @MOHANDASMN 2 месяца назад +2

    Sir വിത്ത് അയച്ചുതരുമോ

  • @manafbilalbilal2233
    @manafbilalbilal2233 3 года назад +1

    Namuk seeds പയറിൽ നിന്നും ഓണാക്കിത് എടുക്കലോ please reply

  • @shameeraboobacker4729
    @shameeraboobacker4729 4 года назад +1

    Nice vedieo seeds kittumo

  • @AjeshAv
    @AjeshAv 2 года назад +1

    തട പയർ, വള്ളി പയർ തൈകൾ കണ്ടാൽ എങ്ങനെ തിരിച്ചറിയാം?

  • @beenamanilal133
    @beenamanilal133 4 года назад +2

    Ethe payar kayapedichu, but thathamma (parrot) kothithinnu theerkunnundu enthacheyuva Deepu? Pariharam undo?

    • @Ponnappanin
      @Ponnappanin  4 года назад

      ha ha ha athine odichu vittal mathi

  • @prajitharajendran9069
    @prajitharajendran9069 4 года назад +1

    Good message Thanks

  • @reenubabu1466
    @reenubabu1466 4 года назад

    വെരി usefulvideo

  • @adamkuttiyadath7740
    @adamkuttiyadath7740 2 года назад

    വിത്ത് ഇടാൻ മാത്രം എത്ര സ്യുഡോമോണസ് ലായനി എടുക്കണം pls reply

  • @kunjumonchampakulam5606
    @kunjumonchampakulam5606 4 года назад +4

    Hibryd ചെയ്ത പയർ വിത്തുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ് ,പയർനടുന്നതിന് മണ്ണിൽ തടമെടുക്കുമ്പോൾ എന്തൊകക്കെ ചെയ്യണം

  • @shybijoyci1633
    @shybijoyci1633 4 года назад +1

    Good...krishibhavanil ninnum kittumo valangal? I mean jaiivavalam. Penpookkal undakan enthu venam Deepu?

  • @shanis3968
    @shanis3968 3 года назад

    Karutha urumbu nallathano cheethayano payaril niraye undu engane thadayam

  • @sonalmaroli9030
    @sonalmaroli9030 3 года назад

    Iyalu ponnappanalla thankappana👍👍👍

  • @keerthana5639
    @keerthana5639 4 года назад

    സൂപ്പർ

  • @ichoosichu3694
    @ichoosichu3694 4 года назад

    Ente payer krishiyil success aayi ippol vilavedukkunnund

    • @ichoosichu3694
      @ichoosichu3694 4 года назад

      Chettan paranjapole handwash vinegar

  • @sabups2482
    @sabups2482 2 года назад

    Hi nalla payare vithe eathe aane.

  • @saraswathyp4445
    @saraswathyp4445 4 года назад +1

    പടറ്ത്താൻ സ്ഥലപരിമിതി യുള്ള വർക്ക് കുററിപയർ ക്റ്ഷിയല്ലെ പറ്റൂ. അതിന്റെ ഒരു ക്ളാസ് എടുക്കാമോ

  • @santhoshks122
    @santhoshks122 4 года назад +2

    First comment

  • @joemonmpm7190
    @joemonmpm7190 4 года назад +1

    Payarinte ilakal manjikunnu kozhinjupokunnu kilich varunna ilakalum manja colour enthu cheyum niraye kayikunnund

  • @hemalathakuttappapanicker5689
    @hemalathakuttappapanicker5689 4 года назад +1

    ആലപ്പുഴയിലല്ലേ ദീപു ? ഏതു കടയിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്?

  • @sureshkumar-tw4sy
    @sureshkumar-tw4sy 4 года назад +1

    Good

  • @sreelakshmisuresh270
    @sreelakshmisuresh270 4 года назад

    Chedikal prune chayyunathu agana anu annu onnu clear ayittu oru video i do please

  • @RehanKhan-ll2lo
    @RehanKhan-ll2lo 3 года назад +1

    Very nice but why don't u use some English words in between so that everyone now that ur saying 🙏

  • @nidhivinod96
    @nidhivinod96 2 года назад +1

    Seed kittaan vazhi indo sir

  • @gladismathews5560
    @gladismathews5560 4 года назад +2

    Entammo..ithu randu mathiyallo oru familycku 😄

    • @Ponnappanin
      @Ponnappanin  4 года назад +1

      ഇത് എവിടായിരുന്നു. ഒരു അനക്കവുമില്ലായിരുന്നല്ലോ

    • @gladismathews5560
      @gladismathews5560 4 года назад

      Deepu Ponnappan ividokke undu adiyan..sukhamano? Njan ivide kure cheriya krishi nattu. Athinte purake anu eppozhum. Nattil varumbol kure seeds vanganam. Evide anu kittunnathu seeds?

  • @asilvibai
    @asilvibai Месяц назад +1

    പെരുഠപയര് കൃഷി

  • @sreejapl9004
    @sreejapl9004 3 года назад

    Payaril urumbum munjayum und..valarnnu varuunatheyulloo.poovittittilla..enthu cheyanam

  • @sheyzazainab2931
    @sheyzazainab2931 4 года назад

    Payaru chattiyil ninnu padarthan pattumo..nallavanom kilirithu vannitund plz reply

  • @SunilKumar-tf9kl
    @SunilKumar-tf9kl Год назад +1

    നല്ല ഇനം ചീര വിത്ത് ഏതാണ്

  • @rejimolpr4721
    @rejimolpr4721 3 года назад +3

    നെറ്റ് കെട്ടുന്നത് എങ്ങിനെയാ?

  • @rajeevraju6480
    @rajeevraju6480 4 года назад

    Chetta വേപ്പെണ്ണ എങ്ങനെ ഉപയോഗിക്കണം
    പ്ലീസ് പറഞ്ഞു തരണേ