🌟കാഞ്ഞങ്ങാട് ശ്രീ മുത്തപ്പൻ വനിതാ ഹോട്ടൽ - Sree Muthappan Vanitha Hotel, Kanhangad

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 131

  • @sharathb
    @sharathb 3 года назад +143

    സ്ഥലം ചേറ്റുകുണ്ട് . എൻ്റെ വീടിൻ്റെ തൊട്ടടുത്ത്.. എൻ്റെ ഇളയമ്മയൊക്കെ കൂടി നടത്തുന്ന ഹോട്ടൽ 😍 ( കാഞ്ഞങ്ങാട് നിന്ന് 6 km , കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ ചിത്താരി പാലം കഴിഞ്ഞ് സ്റ്റേറ്റ് ഹൈവേയിൽ )

  • @theworldishere7468
    @theworldishere7468 3 года назад +77

    മൈക്കാട് പണിക്കാരൻ ആയ ഞാൻ പോലും ഇങ്ങനെ സിമെന്റ് കുഴക്കൂല്ല😂😂😂. Mrinal ji😍♥️

  • @sandeshmm8280
    @sandeshmm8280 3 года назад +50

    ആദ്യമായിട്ടാണ് ഉരുണ്ടു വീണടിനു ചോർ തിന്നിട്ടു പ്രതികാരം വീട്ടുന്ന ആളെ കാണുന്നേ ❤❤❤

  • @sabarishnair1984
    @sabarishnair1984 3 года назад +40

    Excellent presentation. I personally have been to a number of Hotels ( @Malappuram) recommended by you. Appreciate your analysis.

  • @athulnandanan7275
    @athulnandanan7275 3 года назад +18

    Chettukund... Love from kanhangad 😍😍

  • @snehavaniyan9494
    @snehavaniyan9494 3 года назад +43

    Swantham Kanhangad❤

  • @francislobo9216
    @francislobo9216 3 года назад +42

    അണ്ണാ ഒന്നും പറയാനില്ല. കഴിച്ച രീതി, അവതരണം പൊളിച്ചു.

  • @jojomooditheavg_mallu6404
    @jojomooditheavg_mallu6404 3 года назад +6

    Preshnangal ellam food kazhichu theerkkunnavar aanu ente heros 🤩😎💪

  • @gautham6190
    @gautham6190 3 года назад +4

    Love the way you express in words :)

  • @babinraj1916
    @babinraj1916 2 года назад

    Arengilum calicut koyilandy ulla var undo edupole sadarana chorum curry meals kittuna kidu place evidelum undo undel onn parayumo

  • @shyamkrishna3474
    @shyamkrishna3474 3 года назад +4

    കാഞ്ഞങ്ങാട് ❣️

  • @sarathst4370
    @sarathst4370 3 года назад +12

    നമ്മുടെ കാഞ്ഞങ്ങാട് ❤️

  • @jeslinross1553
    @jeslinross1553 3 года назад +1

    Chetta, once you pass thru Tsr, take a look at ചാവടി hotel ,near vadakkestand.

  • @babuvishnumangalam6361
    @babuvishnumangalam6361 3 года назад +7

    നമ്മളെ സ്വന്തം കാഞ്ഞങ്ങാട്

  • @nitheshkanhangad6353
    @nitheshkanhangad6353 3 года назад +13

    നമ്മുടെ പയേ മ്ർന്നാൽ ഏട്ടനെ തിരിച്ചു കുട്ടിയെ 💕

  • @sachins121
    @sachins121 3 года назад +6

    Kanhangad 🥰

  • @kajameer
    @kajameer 3 года назад +4

    Kothipikkala chetta❤️❤️

  • @donythomas2019
    @donythomas2019 2 года назад

    Bhai cholesterol eddakuu check cheyunudoo?

  • @vineethnv5943
    @vineethnv5943 3 года назад +4

    ചേറ്റുകുണ്ട്... ❤️

  • @Linsonmathews
    @Linsonmathews 3 года назад +5

    ആവൂ 👌👌👌
    പൊളിച്ച് ഫുഡ്‌ 😍

  • @abdulazeez6111
    @abdulazeez6111 3 года назад +7

    കറികൾ വിളമ്പുന്നത് കണ്ടു mrinalettan അതിനെ കുറിച് കൊള്ളത്തില്ല എന്ന് പറയരുതേ എന്ന് വിചാരിച്ചു കാണുന്ന ഞാൻ

  • @josephgeorgec
    @josephgeorgec 3 года назад +24

    അയക്കൂറ (അറിക്ക എന്ന് തൃശ്ശൂർകാർ പറയും, നെയ്മീൻ എന്ന് തൃശൂരിന് തെക്കുള്ളവരും ) മീനിന്റെ tail piece ആണ് flavor rich . അത് കറിയിൽ ആയാലും, വറുത്താലും. താങ്കൾക്കും അങ്ങനെ അനുഭവപ്പെട്ടു എന്ന് കരുതുന്നു !.

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 года назад

    Sir, പയ്യന്നൂരിൽ ഉണ്ടോ കാണാൻ സാധിക്കുമോ

  • @navyaksomasundaran5049
    @navyaksomasundaran5049 3 года назад +12

    ചേട്ടൻ്റെ വീഡിയോ കാണുമ്പോ കൊറച്ച് ചോറും ഏതെങ്കിലും ഒരു കറിം കൂടി ഇല്ലാതെ എനിക്ക് കാണാൻ പറ്റില്ല 😁

  • @sibinpc6222
    @sibinpc6222 3 года назад +8

    Ente Eleyammante hotel🤘🏻🥳

  • @ajayg1778
    @ajayg1778 3 года назад

    Mirnal chetta your current IDLand HDL??

  • @മലദ്വാർഗോൾഡ്
    @മലദ്വാർഗോൾഡ് 3 года назад +3

    ഞമ്മളെ ചേറ്റുകുണ്ട്

  • @sreelalsreemangad5348
    @sreelalsreemangad5348 3 года назад +1

    എന്താണ് വെള്ളം കുടിക്കാത്തത്

  • @pradeepchandran6950
    @pradeepchandran6950 2 года назад

    Ningal poli anu bro

  • @fathimam3794
    @fathimam3794 2 года назад

    കാഞ്ഞങ്ങാട് അരയിൽ ആണ്

  • @amaljose5000
    @amaljose5000 3 года назад +1

    Ethano valya side dishes, pickle salad and beetroot?

  • @sharanrajkattambally2507
    @sharanrajkattambally2507 3 года назад +1

    Naad❤️💚

  • @akshayshaji9434
    @akshayshaji9434 3 года назад +3

    😇😇😇😇

  • @vipinkk7894
    @vipinkk7894 3 года назад

    Nice...❤

  • @vivekgopi6739
    @vivekgopi6739 3 года назад

    Hridayam ❤️

  • @vahabvattaloor115
    @vahabvattaloor115 3 года назад

    1:13 എന്താ വേണ്ട എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല 😔😐

  • @ajinkj2491
    @ajinkj2491 3 года назад +1

    👌

  • @onion2674
    @onion2674 3 года назад +1

    Poli😇

  • @sanz0074
    @sanz0074 3 года назад +2

    super...

  • @netuser3013
    @netuser3013 3 года назад

    👍👍👌👌❤️❤️😋😋

  • @sreelalsreemangad5348
    @sreelalsreemangad5348 3 года назад +1

    ❤️ first

  • @sudheesh127
    @sudheesh127 3 года назад

    ✨️✨️

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 3 года назад

    ആ അയക്കൂരെന്റെ കളറ് കണ്ടാ മോനെ pure white fresh

  • @arunthankachan7893
    @arunthankachan7893 3 года назад

    Velambakka entha item?

  • @sreelatha4475
    @sreelatha4475 3 года назад

    👌🏻👌🏻👌🏻

  • @najadubai
    @najadubai 3 года назад +1

    apna city kanhangad

  • @jkk765
    @jkk765 3 года назад

    മൃനാൽ ബ്രോന്റെ വീട് എവിടാ

  • @Vishnu-ou4kw
    @Vishnu-ou4kw 2 года назад

    സ്വർഗം അണ്ണാ 😳😳😳

  • @hritikhbtvlogs4797
    @hritikhbtvlogs4797 3 года назад

    ❤️❤️❤️

  • @subash360
    @subash360 3 года назад +1

    😋

  • @abhishekmanikoth7126
    @abhishekmanikoth7126 3 года назад +1

    ചേറ്റുകുണ്ഡ് ❤

  • @allinonemedia3373
    @allinonemedia3373 3 года назад +1

    Njan kazhichitund ente sireeeee... Oru rakshayilla😊

  • @സുകുമാരകുറുപ്പ്-ഠ9റ

    ഹൃദയം പ്രമോഷൻ ആണല്ലേ ഇടയിൽ കൂടി 😂

  • @nithinp8149
    @nithinp8149 3 года назад

    Poli😘

  • @rijithsplendor1861
    @rijithsplendor1861 2 года назад

    വീട്ടിൽ നിന്ന് 5 minutes ഇവിടത്തേക് Chettukkund orikkal യുദ്ധക്കളത്തിന് സമാനം ആയിരുന്നു ഇവിടം

  • @psdarter5042
    @psdarter5042 3 года назад

    Ende frndinde moms shop

  • @killukallingal5033
    @killukallingal5033 3 года назад +1

    Mycha Ceruvatoor must try nadan fish fry chor

  • @muhammedanshifpm1398
    @muhammedanshifpm1398 3 года назад

    💕

  • @sreelalsreemangad5348
    @sreelalsreemangad5348 3 года назад +19

    ഹൃദയം പൊളിച്ചു 😍

    • @akkusfamilyvlogAk
      @akkusfamilyvlogAk 3 года назад

      ruclips.net/video/fLx5qrh3Ysc/видео.html

    • @spetsnazGru487
      @spetsnazGru487 3 года назад +1

      ഹൃദയം അല്ല, വാൽ ആണ്.

  • @muhammednishad5657
    @muhammednishad5657 3 года назад +1

    എളമ്പക്കാ എന്താണ്

    • @safiyashereef6591
      @safiyashereef6591 3 года назад +1

      കക്കായിറച്ചി..... ചിലയിടത്തു എളമ്പക്ക എന്നാ അറിയപ്പെടുന്നത്

    • @spetsnazGru487
      @spetsnazGru487 3 года назад

      @@safiyashereef6591 ഈ കളുമാകായയും ഏലംബക്കയും ഒന്നാണോ

    • @safiyashereef6591
      @safiyashereef6591 3 года назад +1

      @@spetsnazGru487 yes... കുറച്ചു ചെറുത് എരുന്ത്‌ എന്നും പറയും.. കക്ക ആണ് മിക്കവാറും സ്ഥലങ്ങളിൽ പറയുന്ന പേര്

    • @manunair3625
      @manunair3625 3 года назад

      @@spetsnazGru487 alla.. elambakka cheriya kakkayaanu..
      Kallummakaya vere..

    • @muhammednishad5657
      @muhammednishad5657 3 года назад

      @@safiyashereef6591 🙌

  • @mrfrankenstein5714
    @mrfrankenstein5714 3 года назад +1

    Theetta kanda ariyam.. Nalla vishamam undann...😜

  • @davidgaming5894
    @davidgaming5894 3 года назад +1

    Kanhangad fans!

  • @jijophilip2186
    @jijophilip2186 3 года назад

    🙏🏻😁🥰

  • @neemamohandas1614
    @neemamohandas1614 3 года назад +1

    What an achaaar😋😋😋

  • @AJ-bb6ow
    @AJ-bb6ow 3 года назад

    Why can’t you review movies

  • @unnikaleorukadhaparayam50
    @unnikaleorukadhaparayam50 3 года назад

    സിനിമാ തീയറ്ററിൽ ഉരുണ്ടു വീണാൽ ഈ ഹോട്ടലിൽ വരേണ്ടി വരുമല്ലേ

  • @udithvk6002
    @udithvk6002 3 года назад +1

    Multiplexil njn ethra thavne veeno 😂😂😂.....

  • @Rkanathil
    @Rkanathil 3 года назад

    കാസറഗോഡ് ഹോട്ടൽ കാർ ക്കു ജയ അരിയിൽ വലിയ പ്രിയം പക്ഷെ കുറെ പേർക്കും അത് ഇഷ്ടമല്ല.. പയ്യന്നൂർ തുടങ്ങിയാൽ കുറുവ ചോറ് അതാണ് കുറച്ചു കൂടി ബെറ്റർ.. 🤭

  • @realbatman655
    @realbatman655 3 года назад

    Pkd 😘

  • @muneermrk8275
    @muneermrk8275 3 года назад +1

    ഈ മനുഷ്യൻ ചോറ് കുഴക്കാൻ തുടങ്ങി ക്ഷമ ഇല്ല ഞാൻ പോവാണ്

  • @arunalex1396
    @arunalex1396 3 года назад +2

    Kanhangad 😇

  • @fuhadshahabin8130
    @fuhadshahabin8130 3 года назад

    Ohk 3rd

  • @muhammedlamih2769
    @muhammedlamih2769 3 года назад

    ചേറ്റുകുണ്ട് എന്റെ വീടിന്റെ അടുത്ത്

  • @achussachuss2214
    @achussachuss2214 3 года назад +2

    Pani edukkate thinnallooo .Pani edukkathe pisa kittunna IT kkare pole.

  • @dyovindas3153
    @dyovindas3153 3 года назад

    കാഞ്ഞങ്ങാടിൽ നിന്ന് അയല വാങ്ങികൂട കട്ല മീൻ വാങ്ങണം,

  • @arshadshanavas5205
    @arshadshanavas5205 3 года назад +1

    2nd

  • @Leena83100
    @Leena83100 3 года назад

    😂 ഉരുണ്ടു വീണതിന്റെ പ്രതികാരം ഭയങ്കരം തന്നെ 😂

  • @bahananthomas6824
    @bahananthomas6824 3 года назад +1

    3rd

  • @pappees79
    @pappees79 3 года назад

    ആട തെയ്യം ഇണ്ട്

  • @younask5256
    @younask5256 3 года назад

    🙏🙏🤤🤤🥴🥴🥴👀

  • @arunsasidharan3328
    @arunsasidharan3328 3 года назад

    What an achar 🤣🔥

  • @anoopredmango5630
    @anoopredmango5630 3 года назад

    ആ സാമ്പാർ കണ്ടാലറിയാ കണ്ണുരുകരുടേതെന്നു... വേറൊന്നും വേണ്ടാ..

    • @kim1387
      @kim1387 3 года назад

      Ith njangade kanhangadukaarude aanu mone.....

  • @bijumottammal2361
    @bijumottammal2361 2 года назад

    Pallikare chettkunde

  • @UPSC-Stimulus
    @UPSC-Stimulus 3 года назад

    Ilampakka nthuva mrinalettaa

    • @shrutisachin7689
      @shrutisachin7689 3 года назад +1

      Its kakka ..north kerala oke angane paraya

  • @lijuraj347
    @lijuraj347 3 года назад

    😍😍

  • @vishadavijayan5890
    @vishadavijayan5890 3 года назад

    💜

  • @networthviews56
    @networthviews56 3 года назад +1

    😍

  • @vafamohammed2672
    @vafamohammed2672 3 года назад

    😍

  • @amarkv9509
    @amarkv9509 3 года назад

  • @rahulkodungallur2641
    @rahulkodungallur2641 3 года назад

    ❤️