മലർവാടിക്കൂട്ടം ഇന്നും ഒരുമിച്ച് തന്നെ | Aju Varghese Interview Part 3 | Malarvaadi Arts Club

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 9

  • @spctr6867
    @spctr6867 15 дней назад +31

    ഇദേഹം അജു വർഗീസിന് ഇൻ്റർവ്യു എടുത്തത് കണ്ടപ്പോൾ ആണ് ഹൈഡ്രോളിയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @shaheemmaranchery443
    @shaheemmaranchery443 15 дней назад +5

    അടിപൊളി... Thanks 4 the interview with Aju😍pin for first comment

  • @creeder99
    @creeder99 13 дней назад +2

    There is a part 4 too,wow waiting for it ❤ 3 parts were amazing as always

  • @JacobSon-f2t
    @JacobSon-f2t 15 дней назад +3

    കാത്തിരുന്ന ഭാഗം

  • @OverPowered66267
    @OverPowered66267 13 дней назад

    Aju enth simple aado..
    Nalla pole samsarikkan ariyam.

  • @dreamer5018
    @dreamer5018 15 дней назад +3

    അജു വർഗീസിന്റെ അഡ്മിൻ കാണുവാനും ss എടുത്ത് അയക്കാനും ആളോട് പറ സോഷ്യൽ മീഡിയ നോക്കി ജീവിക്കരുത് എന്ന്. അവിടെ പലതും വരും ഇത് പോലെ അജുവിനെക്കാൾ ഹേറ്റ് കിട്ടുന്നവരും ഉണ്ട് അത് വേറെ ഒരു ലോകം ആണ്. ആ കമന്റ്‌ ഇടുന്നവർ അവരുടെ പ്രൈവസി വച്ചു കൊണ്ട് ആണ് ഇത് ഇടുന്നത്. റിയൽ ലൈഫിൽ അങ്ങനെ ആവണം ഇല്ല അത് കൊണ്ട് സോഷ്യൽ മീഡിയ ഹേറ്റ് അധികം മൈൻഡ് ആക്കരുത് ആവശ്യത്തിന് മാത്രം

  • @pbn7853
    @pbn7853 13 дней назад

    Enthokke paranjalum annu Fahad ookki vittenu sesham ivan kooduthula thathvika avalokanam parayumbol chiri varum 🤣

  • @dreamer5018
    @dreamer5018 15 дней назад +3

    ബേസിൽ കംമെന്റിനോട് വിയോജിപ്പ് ഉണ്ട്. ഒരു പാവം പയ്യൻ ഇമേജ് പിടിച്ചു ഒരേ ടൈപ്പ് ഫാമിലി കഥകൾ ഫാമിലി മാൻ ഇമേജ് ഉള്ള ഒരേ ടൈപ് കഥാപാത്രങ്ങൾ. ഹിറ്റ്‌ ട്രാക്ക് ഒഴിച്ച് നിർത്തിയാൽ അതിലും വ്യത്യസ്തത നിങ്ങക്ക് ഉണ്ട് അജു ബ്രോ മറ്റേത് inspire ആക്കാൻ മാത്രം ഒന്നും തന്നെയില്ല കേട്ടോ u r good