വളരെയധികം എനിക്ക് ഈ മോളെ ഇഷ്ട്ടപെട്ടു. എനിക്കും ഇത്തരം ഒരു മകൾ ഒണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ഓർത്തു പോയി. കണ്ണ് നിറഞ്ഞു പോയി ഈ മകളുടെ അച്ഛനോടുള്ള സ്നേഹം കണ്ടപ്പോൾ. മോൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.
മോൾക്ക് അച്ഛനെ പറ്റി പറയുമ്പോൾ ആയിരം നാവ് ❤❤❤അപ്പോൾ ആ അച്ഛൻ എത്ര സ്നേഹിച്ചിട്ടുണ്ടാക്കും 😞😞😞എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു 😞😞😞എന്നെ വിട്ടുപോയിട്ട് ഈ മാസം 21ന് ഒരു വർഷമാകും 😒😒
പെയിൻറ് കമ്പനി പറഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതൽ പെയിൻറ് ചെലവാകുന്നത് കേരളത്തിലാണ് പിന്നെ ഏറ്റവും നല്ല ഹാർഡ്‌വെയർ ബാത്റൂമിലും എല്ലാം ഏറ്റവും ക്വാളിറ്റി ചെലവാക്കുന്നത് കേരളത്തിലാണെന്ന് അതൊക്കെ വായിച്ചിട്ടുണ്ട്
ആദ്യമായിട്ടാണ് ശ്രീകണ്ഠൻ സാർ ഇത്രയും സമയം മിണ്ടാതെ നിക്കുന്നത് കാണുന്നത്... ആ കുട്ടി അതിൻ്റെ കാര്യങ്ങൾ പറയുന്നടൈമിൽ നമ്മുടെ കണ്ണും നിറയും...കണ്ണ് നിറഞ്ഞിട്ട് mbl ൽ കാണാനും വയ്യ... ഇത്രയും മിടുക്കി ആയ ഒരു പെൺകുട്ടിയെ കിട്ടിയ ആ അച്ഛനും അമ്മയും സഹോദരങ്ങളും ഭാഗ്യം ചെയ്തവരാണ്... ആർക്കാ ഈ മിടുക്കിയെ ഇഷ്ടം ആകാത്തത്... ഒരുപാട് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല... ചൈത്രയുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ... ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഉള്ള ഇവൾക്ക് ഇനിയുള്ള ജീവിതം മുഴുവനും സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പ്രാർഥിക്കുന്നു...🌼🌼🌼🌼
അപാര ധൈര്യവും നിശ്ചയദാർഢ്യവുമുള്ള കുട്ടിയാണ് . അവൾ ആഗ്രഹിക്കുന്നത് അവൾ ഉറപ്പായും നേടിയെടുത്തിരിക്കും . ഇപ്പോൾ കിട്ടുന്ന പ്രശസ്തിയിൽ കൂടുതൽ ശ്രദ്ധകൊടുക്കാതെ മുന്നോട്ട് പോയാൽ മതി. You are a Warrior ❤️👍💪
ഇടയ്ക്ക് ചോദ്യം ഉള്ളത് കൊണ്ട് ഒരു റസ്റ്റ് ഉണ്ട്. അല്ലെ ങ്കിൽ ഈ മോൾ ഈ എപ്പിസോഡ് മൊത്തം സംസാരിക്കുമായിരുന്നു. മിടുക്കി സ്വർഗ്ഗം സിനിമ യിലെ ഡയലോഗ് ആണ് ഓർമ വന്നത്. കുട്ടി നിർത്തി നിർത്തി പറയൂ എന്നാൽ അല്ലെ ശ്വാസം എടുക്കാൻ സമയം കിട്ടൂ. 🥰🥰🥰 എന്തായാലും സൂപ്പർ ആണ്
അമ്മയുടെ പേരിൽ കിട്ടിയ ലോൺ നോമിനി അച്ഛൻ മരികുമ്പോൾ ലോൺ എഴുതി തള്ളി കളയേണ്ടതാണല്ലോ പിന്നെ ആ ലോൺ അടക്കേണ്ട എല്ലാടത്തും അങ്ങനെയല്ലേ പിന്നെ എന്താ കുട്ടി പറയുന്നത് ആ ലോനും ആകുന്നുണ്ട് ജപ്തി വന്നു എന്നൊക്കെ എനിക്കറിയില്ല എന്താണെന്നു അറിയാവുന്നവർ ഒന്ന് പറയാമോ ??????
എന്റെ അച്ഛനും ഇതു പോല നല്ല സ്നേ മുള്ള ആളായിരുന്നു മരിച്ച്വ പോയി ട്വ ഈ സെപ്റ്റംബർ 21 വന്നാൽ ഒരു വർഷം തിക്കയും മോൾക്ക് നല്ല തുവരാൻ ദൈവത്തോട് പ്രാർത്ഥി ക്കാം😍😍😍
G.S Pradeep chettan vanna episode nu sesham Full kanda episode Chaitra never give up kunje… Kunjanujathikku ayiram snehapookkal.. ….My father is My hero …
നുറ് നാവുള്ള മിടുക്കി
Super 👏👏👏👏
വളരെയധികം എനിക്ക് ഈ മോളെ ഇഷ്ട്ടപെട്ടു. എനിക്കും ഇത്തരം ഒരു മകൾ ഒണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ഓർത്തു പോയി. കണ്ണ് നിറഞ്ഞു പോയി ഈ മകളുടെ അച്ഛനോടുള്ള സ്നേഹം കണ്ടപ്പോൾ. മോൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.
Tks 🙏🏻🥰
ആദ്യം ആണ് നായർ സാറിനെ പറയാൻ സമ്മതിക്കാത്ത ഒരാളെ കിട്ടിയത് അത് പൊളിച്ചു 🤗👌👌
😄😄😄
Nll😊nnp
Hd
Y😅
V😊😊😊😊😅😢😮kkcjm @@chythravlogs
Nll😊nnp
Hd
Y😅
V😊😊😊😊😅😢😮kkcjm @@chythravlogs
ശ്രീകണ്ഠൻ സാറിൻറെ കിളി പോയി നല്ല കുട്ടി മിടുക്കി അധ്വാനിച്ച് മുന്നേറാൻ സാധിക്കട്ടെ
കഷ്ടം, നല്ലൊരു മോള്, ദൈവം അനുഗ്രഹിക്കട്ടെ, ആഗ്രഹം പോലെ ഒരു പോലീസ് യുണിഫോം അണിയാൻ കഴിയട്ടെ 👍👍👍👍❤❤❤❤
കുടുംബത്തിന് വേണ്ടി ജോലിക്ക് ഇറങ്ങിയ ഈ പെൺകുട്ടിക്ക് എല്ലാ നന്മകളും നേരുന്നു. പെൺകുട്ടി എന്ന പരിധി വക വെയ്ക്കാതെ ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.
Sir inganey ulla manushyre ane kond vanne help cheyndate.Thanks sir.
Nallaa dairyamulaa smart girl 😍
IPS ചൈത്ര രാമചന്ദ്രൻ WAITING TO INDIA ചകുറ്റം 👍🏻👍🏻👍🏻
മോൾക്ക് അച്ഛനെ പറ്റി പറയുമ്പോൾ ആയിരം നാവ് ❤❤❤അപ്പോൾ ആ അച്ഛൻ എത്ര സ്നേഹിച്ചിട്ടുണ്ടാക്കും 😞😞😞എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു 😞😞😞എന്നെ വിട്ടുപോയിട്ട് ഈ മാസം 21ന് ഒരു വർഷമാകും 😒😒
മേോട ചിരി എല്ലാ ദുഖവും അകരരു
പെയിൻറ് കമ്പനി പറഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതൽ പെയിൻറ് ചെലവാകുന്നത് കേരളത്തിലാണ് പിന്നെ ഏറ്റവും നല്ല ഹാർഡ്‌വെയർ ബാത്റൂമിലും എല്ലാം ഏറ്റവും ക്വാളിറ്റി ചെലവാക്കുന്നത് കേരളത്തിലാണെന്ന് അതൊക്കെ വായിച്ചിട്ടുണ്ട്
ആശാൻ എന്നാ ആൾക്ക് നല്ലത് വരട്ടെ 🙏
ഇവൾ പെൺകുട്ടി അല്ല ആൺകുട്ടി തന്നെ ! ഉന്നതിയിൽ എത്തട്ടെ ഈ മോളെയും കുടുംബത്തെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു വരനെ കിട്ടട്ടെ
മോളെ.... ചക്കരേ
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏
മിടുക്കി സുന്ദരി മോൾ 👍👍👍👍👍
ആദ്യമായിട്ടാണ് ശ്രീകണ്ഠൻ സാർ ഇത്രയും സമയം മിണ്ടാതെ നിക്കുന്നത് കാണുന്നത്... ആ കുട്ടി അതിൻ്റെ കാര്യങ്ങൾ പറയുന്നടൈമിൽ നമ്മുടെ കണ്ണും നിറയും...കണ്ണ് നിറഞ്ഞിട്ട് mbl ൽ കാണാനും വയ്യ... ഇത്രയും മിടുക്കി ആയ ഒരു പെൺകുട്ടിയെ കിട്ടിയ ആ അച്ഛനും അമ്മയും സഹോദരങ്ങളും ഭാഗ്യം ചെയ്തവരാണ്... ആർക്കാ ഈ മിടുക്കിയെ ഇഷ്ടം ആകാത്തത്... ഒരുപാട് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല... ചൈത്രയുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ... ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഉള്ള ഇവൾക്ക് ഇനിയുള്ള ജീവിതം മുഴുവനും സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പ്രാർഥിക്കുന്നു...🌼🌼🌼🌼
Tks bro
@@chythravlogs ഇനി അർത്തുങ്കൽ വരുമ്പോ ഇയാളെ കണ്ടിട്ടെ പോരു..
❤️❤️
ആഗ്രഹങ്ങൾ എല്ലാം സാധിക്കും പ്രാത്ഥനയിൽ എന്നും ഉണ്ടാവും 🙏🙏👍
Have a big salute Sir,Introducing such a bright personality.
മോളേ,
നിനക്ക് നല്ലൊരു ഭാവി ഉണ്ട്.
നല്ലൊരു മകൾ. കഷ്ടപ്പാടുകൾ ഒക്കെ വേഗം മാറി നല്ലത് മാത്രം വരട്ടെ ആ കുടുംബത്തിന് 🙏🏻
അതേ
1bh k
@@saleenaahad1115
എല്ലാ നന്മകളും മോൾക്ക് ഉണ്ടാവട്ടെ...... വലിയ നിലയിൽ എത്തട്ടെ 🥰🥰
Ppp
കഠിനധ്വാനത്തിലൂടെ മുന്നേറാൻ ഉദ്ദേശിക്കുന്ന കുട്ടിക്ക് അഭിനന്ദനങ്ങൾ👍സൂപ്പർ എപ്പുസോഡ്
Ko k
She is my classmate..... Welldone dear i am proud of uu as a good friend of mine..... 💯god bless uuu.... 😊
Chaitrayenna kunjanujathiyodu
Ee chettayiyude anweshanam parayuka…
…never give up..
@@JSI_group 👍🏻
Ellarkkum tks orupad orupad ithrayum janangal snehikkunnu ennu kaanumbol aayooo 😘😘😘😘njan happy aaann ente achan illatha vishamame ullu ennekkalum dhuritham ullavar ille ippa wrk illathathinte oru preshnam und allathe kuzhappam illa enne snehikkunna ellarkkum 🙏🏻🥰😘
Gods blessings with you molu❤ don't worry 🎉
Bold beautiful and smart girl😘👏👏👏👏
എത്രയും പെട്ടെന്ന് പോലീസ് യൂണിഫോമിൽ കാണട്ടെ
വായാടികുട്ടി. മിടുക്കത്തി. നല്ലത് വരാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athe
GP
Mm do
Yes
ക്രിയാത്മകമായി ഒന്നും ചെയ്യാൻ ഇല്ലാ എങ്കിൽ പ്രാർത്ഥന തന്നെ.....
@@baboosnandoos9721 qqq
അപാര ധൈര്യവും നിശ്ചയദാർഢ്യവുമുള്ള കുട്ടിയാണ് . അവൾ ആഗ്രഹിക്കുന്നത് അവൾ ഉറപ്പായും നേടിയെടുത്തിരിക്കും . ഇപ്പോൾ കിട്ടുന്ന പ്രശസ്തിയിൽ കൂടുതൽ ശ്രദ്ധകൊടുക്കാതെ മുന്നോട്ട് പോയാൽ മതി. You are a Warrior ❤️👍💪
മിടുക്കികുട്ടി❤️ചൈത്ര രാമചന്ദ്രൻ😍
ദൈവം പരീക്ഷണം നിർത്തി ആ മോളെയും കുടുംബത്തെയും സഹായിക്കണം നല്ല ഒരു ജോലി യും ജീവിതവും അവൾക് കിട്ടട്ടെ god bless you molu
ശ്രീകണ്ഠൻ സാർ 👌
ഈ പാവം കുടുംബത്തെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏
God bless you and your family
മിടുക്കി, നല്ലത് വരട്ടെ 🙏❤
All the best molu😍😍😍
നല്ലത് വരട്ടെ ഈ അനിയത്തി ക്ക്
I hope all her wishes will be fulfilled. Her story reminded me of how difficult life actually is for most people.
Felt that she is so genuine. Loved her. God bless ❣️
മകളെ നീ വലിയ ഉയരത്തിൽ എത്തും ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ലൊരു ജീവിതവും ആഗ്രഹിക്കുന്ന ജോലിയും മോൾക്ക് ലഭിക്കട്ടെ ഞങ്ങളും പ്രാർത്ഥിക്കാം 🙏💖💖💖
🙏🙏🙏🙏
മോളെ ❤🥰
❤️😄👍🌹🙏 മിടുക്കി
Chaithra God bless you
ചേച്ചി ❤❤🥰🥰
മിടുക്കി
Praying for you and your family regards to all... God bless
Midikki kalakki god bless u
Very nice girl go ahead you will become anIPS
All the very best ❤️❤️❤️
Aaaa aaa parayunnad kelkkan adipoli
Skip ചെയ്യാതെ കണ്ട episode, smart, sundhari mol....❤️
Have a big salute good fighting girl
God bless you
മിടുക്കി കുട്ടി നന്നായി വരട്ടെ
Nice Smart Efficient Girl!!! Best Wishes 🙏
Best wishes for your life ☺️
❤❤👍 miduki
kashttappadellam maraan prarthikkunnu....⚘
Chaithra midukki aane…. So bold….Stay blessed mole
All the best
🤩🤩😍😍
Nannayi varatte..
മിടുക്കി ❤️❤️❤️❤️🥰🥰🥰
Proud sisss❤❤❤😘😘
Wish you all the very best.
God bless you Chythra
Super sister..all the best 😍
ഇടയ്ക്ക് ചോദ്യം ഉള്ളത് കൊണ്ട് ഒരു റസ്റ്റ് ഉണ്ട്. അല്ലെ ങ്കിൽ ഈ മോൾ ഈ എപ്പിസോഡ് മൊത്തം സംസാരിക്കുമായിരുന്നു. മിടുക്കി സ്വർഗ്ഗം സിനിമ യിലെ ഡയലോഗ് ആണ് ഓർമ വന്നത്. കുട്ടി നിർത്തി നിർത്തി പറയൂ എന്നാൽ അല്ലെ ശ്വാസം എടുക്കാൻ സമയം കിട്ടൂ. 🥰🥰🥰 എന്തായാലും സൂപ്പർ ആണ്
Nalla mol uyarangalil ethatte,all the best,love u so much,,,
God bless you🙏🙏🙏🙏🙏🙏
Chaithree🥰🥰🥰🥰 sdc ncc 👍👍
Namuda aduthu ulla kochu annu 🥰
അമ്മയുടെ പേരിൽ കിട്ടിയ ലോൺ നോമിനി അച്ഛൻ മരികുമ്പോൾ ലോൺ എഴുതി തള്ളി കളയേണ്ടതാണല്ലോ പിന്നെ ആ ലോൺ അടക്കേണ്ട എല്ലാടത്തും അങ്ങനെയല്ലേ പിന്നെ എന്താ കുട്ടി പറയുന്നത് ആ ലോനും ആകുന്നുണ്ട് ജപ്തി വന്നു എന്നൊക്കെ എനിക്കറിയില്ല എന്താണെന്നു അറിയാവുന്നവർ ഒന്ന് പറയാമോ ??????
ips,കിട്ടാൻ പ്രാർത്ഥിക്കാം🙏🙏🙏
മിടുക്കിനല്ലതുവരട്ടെ
Molutty molkk nalla bavi undakatte. SKSir ottere Thanks. Pavangale kondu varunnatene. Sir, Almighty God bless you🙏🙏🙏❤
All the best chechiii
👌🏻👌🏻🌹🌹❤❤
Nalla medekke kutty.mola god bless cheyyum
Chaithra.mloeke.yellavidha
Aasamsaghalum.nerunnu
എന്റെ കൂട്ടുകാരി എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട് ചൈത്ര
Ips കാരി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
👍
@@rameenashafeeq2352 nm
7💀💀z
1k subs aavan sahaayikkumo 🥺
Ayn deibamano paper nokkunne🤣
Keshtam
Nallathu varatte mole❤️
👍👍👍🥰🥰🥰🥰🥰👌👌👌👌
Great
Nallathu varatte🥰
Chaithrakutty supper 👍❤️
നായർ സാറിന്റെ കിളി പോയി 😄😄😄😄
Best wishes
സങ്കടപെടല്ലേ മോളെ.. അച്ഛൻ സന്തോഷിക്കും നിന്റെ ഉയർച്ച കണ്ടു തീർച്ചയായും.... All the ബെസ്റ്റ്.....
Skn nte vayadappicha Chaithrakutti midukkiiiiiiii💖💖💖💐💐💐💐❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
👏👏👏
Molueeeee l you all 🙏❤️❤️❤️❤️❤️
ഇത് പോലെ ഉള്ളവരെ കൊണ്ട് വരണം
എന്റെ അച്ഛനും ഇതു പോല നല്ല സ്നേ മുള്ള ആളായിരുന്നു മരിച്ച്വ പോയി ട്വ ഈ സെപ്റ്റംബർ 21 വന്നാൽ ഒരു വർഷം തിക്കയും മോൾക്ക് നല്ല തുവരാൻ ദൈവത്തോട് പ്രാർത്ഥി ക്കാം😍😍😍
All the best chaitra
❤️❤️🥺
G.S Pradeep chettan vanna episode nu sesham
Full kanda episode
Chaitra never give up kunje…
Kunjanujathikku ayiram snehapookkal..
….My father is My hero …
ചൈത്ര💓💓💓
👌👌👌🙏🙏🙏🙏
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻😍
Supper mol
God bless you
ഇവരുടെ കഥകളും അറിഞ്ഞ് ഞാൻകരഞു. ഇവരുടെ കടങ്ങൾ ആരെങ്കിലും വിട്ടുക
Athonnum kuzhappam illa enthenkilum okke vende jeevikkan ellarkkum und preshnangal alle namuk nammalude preshnamaa valuth kadam angu maarum 😘😘🥰🥰🙏🏻🙏🏻🙏🏻
@@chythravlogs ammayeyum, aniyathiyeyum, aniyan kuttaneyum than ponnu pole nokkanam. Avarkk maximum sandhosham nalkanam. Pinne job ok cheyyunnathinoppam oru 4 manikkoor enkilum padikkanam. Thante agraham nadakkum police job kittum, Ambalathil poyi prarthikkanam. Achan ninte kude und, thante jeevitham okke poley anu ente lifeum. Ella vishamavum maratte... Njanum prarthikkam. Ee message kandal reply tharane🥰
You want books for library?