തകർന്ന ദാമ്പത്യബന്ധങ്ങൾ ഒരു സ്ത്രീയെ ശക്ത യാക്കുമോ...? | myG Flowers Orukodi | Ep# 378

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 299

  • @preeshildaantonysujarajesh
    @preeshildaantonysujarajesh 2 года назад +405

    എൻ്റെ ജീവിതത്തിലെ ദുരന്തങ്ങൾക്ക് ഞാനൊരിക്കലും കാരണക്കാരി ആയിരുന്നില്ല. ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഞാൻ ജീവിതം കരഞ്ഞ് തീർക്കേണ്ടതില്ലായെന്ന തിരിച്ചറിവ് നല്കിയത് എൻ്റെ ഇന്നത്തെ ജീവിതമാണ്. മറ്റുള്ളവർ എന്ത് കരുതുമെന്ന ചിന്തയും ദുരഭിമാനവും നിമിത്തം നിസ്സഹായതയോടെ ജീവിതം ഹോമിക്കുന്ന എൻ്റെ സഹോദരങ്ങൾക്ക് തിരിച്ചറിവ് നല്കുവാൻ എൻ്റെ കഥ ഉപകാരപ്പെടണം

    • @sajininp597
      @sajininp597 2 года назад +15

      Hi.. എന്നെ അറിയോ... ഗാന്ധിഭവനിൽ സ്പെഷ്യൽ സ്കൂളിൽ ടീച്ചർ ആയിരുന്നു.. ഓർമ ഉണ്ടോ.. സ്‌ക്രീനിൽ ചേച്ചി യെയും രാജേഷ് sir നെ യും കണ്ടപ്പോ സന്തോഷം ❤️.. സന്തോഷത്തോടെ മുന്നോട്ട് പോകുക

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +11

      തിർച്ചയായും അറിയാമല്ലോ

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +8

      സുഖമായിരിക്കുന്നോ?

    • @sajininp597
      @sajininp597 2 года назад +9

      സുഖം....

    • @rafeekrafeek5910
      @rafeekrafeek5910 2 года назад +6

      എനിക്ക് ചിരി വന്നത് എവിടെ ആണെന്നോ അച്ഛൻ ഒരു മദ്യപാനി ണെന്ന് അഭിമാനത്തോടെ പറയുന്ന ആ 🤣🤣നിനക്ക് നല്ല വരട്ടെ ആശംസകൾ

  • @preeshildaantonysujarajesh
    @preeshildaantonysujarajesh 2 года назад +56

    ഞാൻ ഇവിടെയുണ്ട്
    അടൂർ മഹാത്മജനസേവന കേന്ദ്രത്തിൽ
    സമൂഹത്തിൽ ഞങ്ങൾ നിരന്തരം നേരിട്ടിരുന്ന ഒരു പാട് ചോദ്യങ്ങൾക്ക് സധൈര്യം മറുപടി പറയുവാൻ ഈ വേദി ഉപകരിച്ചു
    ഫ്ലവേർസ് ചാനലിനോടും പ്രിയ ശ്രീ കണ്ഠൻ നായർ സാറിനോടും ഒരു കോടിയുടെ പ്രൊഡ്യൂസർ, ഡയറക്ടർ, മറ്റ് സംഘാടകർ എല്ലാവർക്കും നന്ദി

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +1

      പറ്റുമല്ലോ

    • @prajikalas7935
      @prajikalas7935 2 года назад +1

      Anteayum oru kudiyanayirunnu njan ante 2penmakkaleyum valarthi oral engineering elayaval nurse epol mootha aalde kalyanam kazhinju

    • @basheerkutty4306
      @basheerkutty4306 2 года назад +3

      @@preeshildaantonysujarajesh chechi enikkum onnu samsarikkenam....urgentayt...

    • @basheerkutty4306
      @basheerkutty4306 2 года назад +1

      @@preeshildaantonysujarajesh thank you sooo much chechi...will defenetly call you

    • @alphonsamuttathu6759
      @alphonsamuttathu6759 2 года назад +2

      Dear sister,May you be able to go without giving up courage for the rest of your life

  • @santhylekshmi6953
    @santhylekshmi6953 2 года назад +162

    14വർഷം ഞാൻ കരഞ്ഞു തീർത്തു എന്റെ നരക ജീവിതം,
    പിന്നെ ഉയർത്തു എണീറ്റു പടപൊരുതി. ഇന്ന് അന്തസ്സായി എന്റെ മോളെ വളർത്തി, പഠിപ്പിക്കുന്നു MBBS വരെ എത്തിച്ചു. കഷ്ടം അനുഭവിക്കുന്ന
    എല്ലാ സഹോദരിമാരും ഓർക്കുക
    നമ്മൾ തളർന്നു പോയാൽ
    ജീവിതം എങ്ങും എത്തില്ല. മുന്നേറാം നല്ല വഴിയിലൂടെ 🙏

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +25

    നമ്മുടെ ജീവിതസാഹചര്യം നമ്മളെ വേറൊരു ജീവിതത്തിലേക്ക് നയിക്കുന്നത്.. പങ്കാളി ശെരിയാണെങ്കിൽ ഒരിക്കലും വേറൊരു ജീവിതം ആഗ്രെഹിക്കില്ല.4മക്കളുമൊത്ത് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sheela_saji_
    @sheela_saji_ 2 года назад +35

    നിറഞ്ഞ സന്തോഷം ആയി ഇവരുടെ ജീവിതം കേട്ട്. ദൈവം അനുഗ്രഹിക്കപ്പെട്ട ഒരു പുതിയ ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാല് മക്കളും തമ്മിൽ തമ്മിൽ സ്നേഹം ഉള്ളവരായി അനുദിനം മാറട്ടെ....

  • @DileepKumar-cr8xq
    @DileepKumar-cr8xq 2 года назад +9

    സുജ എന്റെ നാട്ടുകാ രി യാണ്. നല്ല തു പോലെ അറിയാം. നല്ല കു ട്ടി യാണ്. ഇ പ്പോ ഴാണ് കുടുംബം ജീവിതം അറിയുന്നത്. നല്ല family യിൽ നിന്ന് വന്ന കു ട്ടി യാണ്. ഇനി യുള്ള ലൈഫ് സ ന്തോ ഷ മാ യിരി ക്കട്ടെ. 👍👌👋

  • @jayasreekr6607
    @jayasreekr6607 2 года назад +79

    ഇതു പോലെ ഒരു ജീവിതവഴിയിലൂടെ കടന്ന് പോയവർക്ക് മാത്രമേ ഇവരുടെ വിഷമം അറിയൂ എന്തായാലും നല്ലൊരു പങ്കാളിയെ കിട്ടിയല്ലോ 🙏🙏💖 അങ്ങേയറ്റം സന്തോഷം 💖💖

  • @caraadelevingne6332
    @caraadelevingne6332 2 года назад +36

    Preeshilda കരയുമ്പോൾ രണ്ടാമത്തെ മകൻ കണ്ണു തുടക്കുന്നത് കണ്ടു ഒരു വേള.. ആ മകന്റെ മനസ്സിൽ ഈ അമ്മക്ക് എത്ര മാത്രം സ്ഥാനം ഉണ്ടെന്ന് അറിയാൻ ഇത് മാത്രം മതി.. രണ്ടു പേർക്കും വിജയാശംസകൾ 😍🌹❤️

  • @najwannawaz6879
    @najwannawaz6879 2 года назад +8

    എന്റെ സഹോദരിയുടെ കല്ലിയാണം കഴിഞ്ഞിട്ട് 31 വർഷായി. കല്ലിയാണം കഴിഞ്ഞ മുതൽ ഇത് വരെ ദാമ്പത്യം endennu അറിഞ്ഞിട്ടില്ല. എപ്പോഴും കരച്ചിൽ ആയിരുന്നു. ഉടുക്കാൻ വസ്ത്രം പോലും വാങ്ങി തരുമായിരുന്നില്ല. സഹോദരിയെ മാത്രം സ്നേഹിക്കാൻ അറിയില്ലായിരുന്നു.5 വർഷം ബഹറിനിൽ പോയി. 5 വർഷം കഴിഞ്ഞ ശേഷം വീണ്ടും വന്നു. കുട്ടികൾ ഇല്ലായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ നന്നായി ദ്രോഹിക്കുമായിരുന്നു. ആരോടും പറയാൻ പറ്റാത്ത അവസ്ഥ.ഞങ്ങളുടെ മാതാപിതാക്കൾ പോലും എന്റെ സഹോദരിയെ സ്നേഹിക്കില്ലായിരുന്നു. അന്ന് ഡിവോഴ്സ് ചെയ്ത മതിയായിരുന്നു. നല്ലൊരു ജീവിതം എന്റെ സഹോദരിക്ക് കിട്ടുമായിരുന്നു. 😓. എന്റെ സഹോദരിക്ക് ആരോടും പ്രതികരിക്കാൻ അറിയില്ലായിരുന്നു. വീട്ടിൽ ഒതുങ്ങി കൂടുന്ന സ്വഭാവം ആയിരുന്നു. വിഷമങ്ങൾ ആരോടും പറയില്ലായിരുന്നു. ഇന്നും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ജീവിതം മരണത്തെക്കാൾ ഭയാനകമായി. ഇന്നും സഹിച്ചു കൊണ്ടിരിക്കുന്നു. കരഞ്ഞു കൊണ്ടേയിരിക്കുന്നു. മക്കൾ ഇല്ലാതെ. ജീവിക്കാൻ ഗതിയില്ലാതെ. രോഗിയായി. മാനസികമായി തളർന്നു. എല്ലാരുടെ മുന്നിലും കോമാളിയായി. ഞാൻ സഹോദരിയുടെ ദുഃഖങ്ങൾ കണ്ടു സഹിക്കുക. 😓. ഒരു പാട് കഥയുണ്ട്.500 എപ്പിസോഡ് ഉണ്ടാകും പറയാൻ 😓😓

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +3

      സഹോദരിക്ക് വേണ്ടി നിങ്ങൾ ശബ്ദമാകണം

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +2

      @@najwannawaz6879 സ്ഥലം എവിടെയാണ്?

    • @najwannawaz6879
      @najwannawaz6879 2 года назад

      @@preeshildaantonysujarajesh കണ്ണൂർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      @@najwannawaz6879 നിങ്ങളുടെ രക്ഷിതാക്കള്‍,പള്ളക്കമ്മറ്റി ,മഹല്ല് ഒക്കെ കുറ്റവാളികളാണ്. നിങ്ങള്‍ ജോലിയെടുത്ത് സഹോദരിയെ തുന്നല്‍ പഠിപ്പിച്ച് മാറി താമസിക്കണമായിരുന്നു. കണ്ണൂര്‍ വിട്ട് ആലുവായിലോ കായംകുളത്തോപോയി തട്ടുകടയിട്ടു ജീവിക്കണമായിരുന്നു....
      കലഹമുള്ള വീട്ടില്‍ ദെെവാനുഗ്രഹം ഉണ്ടാകില്ല....ഉയര്‍ത്തെണീക്കുക. ദുആ ചെയ്യുക. ദെെവത്തോടു കൂടുതല്‍ അടുക്കുക....ഞാന്‍ ഇതിലേറാ അനുഭവിച്ചതാണ്.നല്ല മാതാപിതാക്കള്‍ ആയിട്ടും

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад

      @@najwannawaz6879 എന്ത് സഹായമാണ് ചെയ്യേണ്ടത്

  • @rekhanadarajan6874
    @rekhanadarajan6874 2 года назад +17

    . I am a single parent . Right from pregnancy I m alone . It is not easy to bring up a Child alone . But I m confident enough to bring up my child .there are a lot of options to lead life successfully . Be wise. My husband is a gentle man , I know he likes me . But our insight was different. We could not match in any way . We couldn’t adjust . So we live separately but happily . I have no time to listen to society. I am busy with the moments of my little one ❤

  • @ArchanaShal
    @ArchanaShal 2 года назад +17

    പ്രോഗ്രാം ചെയ്യുന്നതിനിടയിൽ ഓഡിയോ പ്ലേ ചെയ്യുന്നത് പ്രേക്ഷകർക്കു കൂടി കേൾക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം എന്നൊരു അഭിപ്രായം ഉണ്ട്.

  • @shynypsamuel8475
    @shynypsamuel8475 2 года назад +10

    എങ്ങനെ ഒരു പ്രസ്ഥാനം എന്റെ നാട്ടിൽ അടുത്ത സ്റ്റലതു ഉണ്ടെന്നു ഇപ്പോൾ ആണ് അറിഞ്ഞത്... നന്ദി.. Flowers ചാനൽ for introducing them

  • @ratheeshkallingal3678
    @ratheeshkallingal3678 2 года назад +27

    പഴുത്ത ഇല വിഴൂമ്പോൾ പച്ച ഇല ചിരിക്കുരൂത് നാളെ ഇതേ അവസ്ഥ ആയിരിക്കും ഇന്നത്തെ episode
    മാതാ പിതാകൾകൂം സമർപ്പിക്കുന്നു

  • @sannuschannel8662
    @sannuschannel8662 2 года назад +4

    ഈശ്വൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ🙏🏻❤️

  • @unnikrishnan5082
    @unnikrishnan5082 2 года назад +17

    ഫ്ലവഴ്‌സ് നല്ല അഭിപ്രായം ആണ് ഈ മഹത്തായ കോടി ഓട് ഒപ്പം ജനം ശ്രീ ജന്മം അറിയേണ്ട കാരിയം 🇮🇳🙋🙏🏾

  • @sinibiju4054
    @sinibiju4054 2 года назад +3

    Ithu aneka jeevithangalk uyirthezhunelpavattu ennu aasamsikunnu. Njaan pandalam swadesiyaanu. Rajesh sir ne vazhiyil eppozhakeyo kandittunde. Kooduthal ariyaan kazhinjathil santhosham. Theeyil kuruthathu veyelathu vaadilla. Daivam koode unde😍😍🥰

  • @sunithasoman4880
    @sunithasoman4880 2 года назад +2

    Madam othiri santhosham.... 🙏🙏🙏🥰🥰🥰🥰🥰🥰(surabhi)

  • @r-zySKCooking
    @r-zySKCooking 2 года назад +36

    വിരിയുടെ മുന്നിൽ പോരാടി ജയിച്ച
    ധീര വനിതയ്ക്ക് എന്റെ ബിഗ് സല്യൂട്ട്

  • @sunithasoman4880
    @sunithasoman4880 2 года назад +2

    Mahadmayude bhagamavan kazhinjathil orupad abhimanam santhosham....sirinum madathinum 🙏🙏🙏🥰🙏❤️❤️
    ...

  • @prithvinathpai2052
    @prithvinathpai2052 2 года назад +8

    സഹോദരി.. താങ്കൾ ആദ്യം പഠിക്യേണ്ടത് താങ്ങളെ കുറിച്ചുതന്നെയാണ്. ഇന്നർ കോൺഷ്യസിനെ ആണ്.അതിനകത്തുതന്നെയാണ് ലോകം.(പ്രപഞ്ചം) അവിടെ എല്ലാം പഠി ച്ചെടുക്കാം.മരിക്കുന്നതുവരെ പഠിക്യനുണ്ട്.മറ്റുള്ളവർ എന്തും പറയട്ടെ, വിചാരിക്യട്ടെ കാര്യമാക്കണ്ട.മുന്നോട്ടുപൊക്കുക. നല്ലതുവരും.(എന്റെ അഭിപ്രായം എഴുതിയത് തുടക്കത്തിൽ ആണ് )ജീവിതം തന്നെയാണ് പാഠം.

  • @jennifergopinath
    @jennifergopinath 2 года назад +4

    A very touching story, sad but true...my best wishes to Suja, Priscilla Antony & her new spouse, May the Universe bring justice & show Mercy upon such people & their children, May Peace & Happiness surround you always.

  • @ifitvm6910
    @ifitvm6910 2 года назад +30

    പ്രിയപ്പെട്ട SKN ഈ നാലു മക്കളുടെ പിതാവായ രാജേഷിന്റെ അനുഭവം കുടി കേൾക്കാൻ ആഗ്രഹിക്കുന്നു...അതൊരു വലിയ പാഠങ്ങൾ തുറന്നു തരും.... സസ്നേഹം ഹരീഷ്‌

  • @minivt127
    @minivt127 Год назад

    വരുമാനമുള്ള വനിത കളുടെ ജീവിതം ഇതുപോലെ ആണെങ്കിൽ ഒന്നുമില്ലാത്ത വരുടെ ജീവിതമോ 🙏ഞാനും എന്റെ മക്കളും അനുഭവിച്ചതിൽ കൂടുതൽ ആരും അനുഭവിച്ചിട്ടില്ല ഇതൊക്കെ ഒരു തരം മനോരോഗമാണ് മദ്യപാനം ഒരു മറയാക്കി കാണിക്കുന്നതാണ് ഇവന്മാരുടെ തന്ത്രം

  • @lizyajacob7620
    @lizyajacob7620 2 года назад +5

    Daivam ningalude jeevithavum prasthanavum daivam anugrahikatte ❤️🙌

  • @pushparani3057
    @pushparani3057 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 года назад +11

    പ്രീയപ്പെട്ട സുജേ, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, എന്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ സാധിച്ചു കാണുമ്പോൾ ഹൃദയത്തിൽ വല്ലാത്ത ആവേശം.🌹❤️ സർവ്വ ശക്തനായ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🥰

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 года назад +17

    നിങ്ങൾക്ക് ഒരു നല്ല ജീവിതം കിട്ടിയതിൽ വളരെ സന്തോഷം 🙏🏻

  • @gopikanivas287
    @gopikanivas287 2 года назад +6

    Inspiring ❤️

  • @saleenacksaleenack9115
    @saleenacksaleenack9115 2 года назад +6

    God bless you ചേച്ചി...... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🖐🏻

  • @adilyaseen2761
    @adilyaseen2761 2 года назад +5

    Pavam kure anubhavichu marikkunnath vare sandhoshathilakkatte

  • @priyankabrijith31
    @priyankabrijith31 2 года назад +18

    These 4 children are lucky to have them as parents❤❤❤❤

    • @ramanie4461
      @ramanie4461 2 года назад

      F

    • @AbdulSamad-be8tk
      @AbdulSamad-be8tk 2 года назад +1

      മറ്റു രണ്ടു കുട്ടികളെ കണ്ടില്ലല്ലോ? അവർ എവിടെ?

    • @beenamol8194
      @beenamol8194 Год назад

      😅

  • @junomary4863
    @junomary4863 2 года назад +9

    Mallu mom by swathi അവരെ കൊണ്ട്‌ വരുമോ 🙏

  • @maryraju4333
    @maryraju4333 2 года назад +3

    God bless you🙏

  • @Sathyanweshanam
    @Sathyanweshanam 2 года назад +10

    Antony& Preshilda... they both are with equal wavelength and views and engaged in social service. So there may not be any serious issues.Wish you all a happy life ahead.

  • @preethap1517
    @preethap1517 2 года назад +7

    മഹാത്മയിൽ ഒന്ന് വന്നുകൊള്ളട്ടെ എല്ലാവരെയും ഒന്ന് കാണുവാൻ.

  • @shakkeesmusicworld537
    @shakkeesmusicworld537 2 года назад +2

    Maashaa allaah ❤🤝❤🤝❤🤝❤Rand perudeyum lifile anubhavangal kettappol kann niranju poy mone roadilekk valicherinjunn kettappol😢😢🙏Rajesh& preejilsha💪🏽💪🏽💪🏽💪🏽💪🏽

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 года назад +2

    Great great adipoli family

  • @g.k.s5602
    @g.k.s5602 2 года назад +3

    God bless you dear...

  • @minimolcp6781
    @minimolcp6781 2 года назад +5

    ശക്തയാക്കും, സാർ ഞാൻ അതിന്റെ തമ്പ്നയിൽ കണ്ടിട്ടാണ് പറഞ്ഞത്, അനുഭവം തന്നെയാണ് പ്രധാന ഗുരു,

  • @selinvarghesemathew8561
    @selinvarghesemathew8561 2 года назад +10

    Mam you are not the only one in the community. Many many are like you in the society. Some like you coming out. Some are suffering and living for children and family.
    Stay blessed

  • @sarammatt1589
    @sarammatt1589 2 года назад +3

    Sir sirenod bayankara keru aane. Karanm Aa pretatte kanunna aa episode ettella. Atane. Plz 🙏🙏

  • @manjustellus72
    @manjustellus72 2 года назад +1

    Super 👍👍👍👍👍

  • @kumarivijayam1961
    @kumarivijayam1961 2 года назад +1

    Good

  • @maryantony8434
    @maryantony8434 2 года назад +3

    God bless Preshilda and Rajesh

  • @geethaviswanathan2561
    @geethaviswanathan2561 2 года назад +7

    ഒരുപാടിഷ്ടം മോളേ

  • @simisathyan094
    @simisathyan094 2 года назад +4

    good family

  • @ib3336
    @ib3336 2 года назад +3

    കുടുംബജീവിതം തകരുമ്പോൾ സമൂഹത്തിൽ പിടിച്ചു നിൽക്കുവാൻ വേണ്ടിയും ഞരമ്പ് രോഗികളിൽ നിന്നും പൂവാല ശല്യം ഒഴിവാക്കാനും ഒറ്റപ്പെട്ട സ്ത്രീകൾ ക്ക് ഇല്ലാത്ത തന്റേടവും ജാഡയും ഒക്കെ ഉണ്ടെന്ന് ഭാവിച്ചു നിൽക്കേണ്ട ഗതികേട് ഉണ്ടാവുന്നു. സാഹചര്യം അങ്ങനെ ധൈര്യവതി ആക്കി മാറ്റുന്നു. ഇല്ലാത്ത ധൈര്യം ഉണ്ടാക്കി ജീവിക്കു വാൻ നോക്കുന്നത് പലരും ആത്‍മഹത്യ ചെയ്യാൻ പോലും ധൈര്യം ഇല്ലാഞ്ഞിട്ടും കുട്ടിയെ ഓർത്തിട്ടും ഒക്കെ ആണെന്നതാണ് പരമ സത്യം

  • @parakatelza2586
    @parakatelza2586 2 года назад +8

    എന്തല്ലാം തട്ടിപ്പുകൾ. ഇനിയുള്ള ജീവിതം നന്നായി പോകാൻ ദൈവം അനുവദിക്കണം. 🙏

  • @naseemav1875
    @naseemav1875 2 года назад +1

    God bless you

  • @saifaumayoon2142
    @saifaumayoon2142 2 года назад

    Ingane jeevikkan kazhiyumallo ? Pinne enthina thirakki poyath ?

  • @bijunarayanan9414
    @bijunarayanan9414 2 года назад +6

    God bless you all 🙏🙏❣️ family and friends so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PraveenKumar-me4ge
    @PraveenKumar-me4ge 2 года назад +1

    God bless u chechi

  • @philipmathew4380
    @philipmathew4380 2 года назад +1

    379 eppisode full enthiyeda

  • @lissysantosh3661
    @lissysantosh3661 2 года назад +12

    ദൈവംഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 👍👍🙏🙏😘

  • @aabdrinedincleatus551
    @aabdrinedincleatus551 2 года назад +2

    പാവം ആന്റപ്പച്ചൻ , ഇത്രക്ക് വേണ്ടായിരുന്നു ...
    All the Best .... ഇത്രക്കൊന്നും അറിഞ്ഞിരുന്നില്ല...

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад +2

      ഇന്ന് ആ മനുഷ്യൻ നന്മയുടെ പ്രതിരൂപമാണ്. തിരിച്ചറിവുകളാണ് അദ്ദേഹത്തെ നല്ല മനുഷ്യനാക്കിയത്. സത്യസന്ധമായ കഥ പറഞ്ഞതിനാണ് അദ്ദേഹം എന്നെ അഭിനന്ദിച്ചത്. എൻ്റെ പപ്പാ ഇന്ന് എനിക്ക് അഭിമാനമാണ്.

  • @bilipeediyeckalbijipeediye287
    @bilipeediyeckalbijipeediye287 2 года назад +6

    Vishamikkandatto njanum ithupole vedanikkunna aalanu

  • @nishakrishna4878
    @nishakrishna4878 2 года назад

    Enta anujanu oru kutty vanam kalyanam kazhikkan, 41 vayasu, paint work,and agriculture pls reply, second marriage accepts

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад

      നിലവിൽ ഇനി നമുക്ക് കുട്ടികളില്ല. രണ്ട് പെൺകുട്ടികൾ ആണ് ഉണ്ടായിരുന്നത് ,ഈ NOV: 13 ന് അവരുടെ വിവാഹം കഴിഞ്ഞു.ഇനി ആൺകുട്ടികൾ മാത്രമാണുള്ളത് 🙏

  • @minibiju1067
    @minibiju1067 2 года назад +1

    Chechiye yum Rajesh sir ne kanan sadhi chathil santhosham

  • @emilysara2097
    @emilysara2097 2 года назад +6

    God bless you precilla and Rajesh

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 года назад +5

    മോളെ നിന്റെ അനുഭവങ്ങൾ കേട്ടു കണ്ണുനിറഞ്ഞു,,,,, എന്തുമാത്രം നീ അനുഭവിച്ചു. മോളെ ഇങ്ങനെ ഒരുത്തനെ ഓർത്തു കണ്ണുനീർ പൊഴിക്കരുത്‌മോളെ,,,, അവൻ അനുഭവിക്കും,,,,,

  • @usha6769
    @usha6769 2 года назад +3

    തീർച്ചയായും ശക്തയാക്കും. 👍

  • @lailabasheer2413
    @lailabasheer2413 2 года назад +3

    Ph onnu tharumo chechi

  • @arfathpa4035
    @arfathpa4035 2 года назад +2

    👍🏼👍🏼👍🏼🤲🤲🤲🤲

  • @sallyjoseph5676
    @sallyjoseph5676 2 года назад +23

    ശക്തയാകും... ഒരു സംശയം ഇല്ല

  • @sijisajeesh8161
    @sijisajeesh8161 2 года назад +3

    Suja chechi and rajesh annen iniyum ഉയരങ്ങളില്‍ eathatt

  • @ShobhaRamachandraV
    @ShobhaRamachandraV 2 года назад +1

    Theerchayayum 🙉🙉

  • @gangababy3496
    @gangababy3496 2 года назад +19

    ശക്തയാകും തീർച്ച. അനുഭവം ഇതാണ്

  • @sonyjames3168
    @sonyjames3168 2 года назад +1

    മഹാത്മാ വളരട്ടെ , അർഹമായ അനേകർക്കു തണലായി, എന്നും ഇവർ നിലകൊള്ളുവൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏♥️

  • @Kim_syruda
    @Kim_syruda 2 года назад +1

    എനിക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ ഒരു അവസരം ആരെങ്കിലും ഒപ്പിച്ച് തരുമോ 65 വയസായ എന്റെ അമ്മയ്ക്ക് ഒരു പാട് നാളത്തെ ആഗ്രഹമാണ് ഒരു സ്വർണ്ണമാല ഇടാൻ അതും ഒരു പവൻ മാല എന്നാ അമ്മ പറയുന്നത് വിവാഹിതയായി കഴിയുന്ന എനിയ്ക്ക് അതിന് പറ്റുന്നില്ല ഈ പരുവാടിയിൽ പങ്കെടുത്ത് എങ്കെ ലും അമ്മയുടെ അഗ്രഹം സാധിക്കാനായാൽ😔

  • @snehasneha8114
    @snehasneha8114 2 года назад +5

    👌👌👌👍👍👍👏👏👏👏

  • @ajithakumarirajeev3428
    @ajithakumarirajeev3428 2 года назад +7

    പാവം ഈശ്വരൻ അനുഗ്രഹിക്കെട്ടെ

  • @muraleedharanp2562
    @muraleedharanp2562 2 года назад +2

    No sound sir

  • @saniladeepusaniladeepu3599
    @saniladeepusaniladeepu3599 2 года назад +1

    ശ്രീകണ്ഠൻനായർ മറ്റുള്ളവരുടെ വിഷമം ഒരു തമാശ കേൾക്കുന്ന പോലെ ആണ് കേൾക്കുന്നത്

  • @babyfrancis968
    @babyfrancis968 2 года назад +3

    My life same like that

  • @shynisanal8838
    @shynisanal8838 2 года назад +1

    Godblassyou

  • @nadeerashanu63
    @nadeerashanu63 2 года назад +1

    Sujaaa...Njan Nadeerayanu., Sukhamayirikkunno.,..

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад

      അതെ Teacher

    • @nadeerashanu63
      @nadeerashanu63 2 года назад

      @@preeshildaantonysujarajesh Njan teacher alla ...pazhaya friend ...nammal orumichu gandhibhavanil joli cheythittund

    • @preeshildaantonysujarajesh
      @preeshildaantonysujarajesh 2 года назад

      @@nadeerashanu63 sorry ,എന്നെ BA യ്ക്ക് പഠിപ്പിച്ച Teacher ഉണ്ട് ,ഞാൻ കരുതി Teacher ആയിരിക്കുമെന്ന് ,Nadeera - യെ ഞാൻ ഓർക്കുന്നു 'കുറച്ച് നാളെല്ലേ ഉണ്ടായിരുന്നുള്ളൂ ,സുഖമായിരിക്കുന്നോ? എന്നെ ഓർമയുണ്ടായിരുന്നു അല്ലേ ,ഒരു പാട് സന്തോഷം ,വിണ്ടും സംസാരിക്കാനും ഓർമകൾ പുതുക്കാനും കഴിഞ്ഞല്ലോ

  • @mk_1958
    @mk_1958 2 года назад +4

    vivaha thattipkaranayittu , ee stirku mansilakan
    kazhinjilla ennu paranjal , ithra pottiyano?

  • @Psychosaudi
    @Psychosaudi 2 года назад +1

    Roshniyude episode evide

  • @gitadas2322
    @gitadas2322 2 года назад +6

    Nalla manasulla kutty...

  • @preethack9088
    @preethack9088 2 года назад +2

    👍👍❤️🥰

  • @mishashijan329
    @mishashijan329 2 года назад +1

    ഏത് ആക്ടറാണ് അമ്മയെ ഉപേക്ഷിച്ചത്

  • @noushadasiesa5503
    @noushadasiesa5503 2 года назад

    സിസ്റ്റർ,
    തെറ്റിദ്ധരിക്കരുത്, താങ്കളുടെ അനുഭവങ്ങൾ ഒരു ഭർത്താവിനാണ് സംഭവിച്ചത് എങ്കിൽ താങ്കൾ എന്ത് ചെയ്തു തരും ???

  • @thafseenavp4792
    @thafseenavp4792 2 года назад

    🤝🙏🙏🙏

  • @soudaminikrishnan5121
    @soudaminikrishnan5121 2 года назад

    Rajesh has willpower

  • @aasha6923
    @aasha6923 2 года назад +4

    മദ്യം കുടുംബം നശിപ്പിക്കുന്ന ചെകുത്താൻ

  • @sabhimolss4737
    @sabhimolss4737 2 года назад

    Ente jeevitham

  • @JoseJose-tq6fs
    @JoseJose-tq6fs 2 года назад +1

    Preshilda's story leaves many questions to the male dominated society. It's horrible and unfortunate for a lady to marry a man who is alcoholic, drug inducer, abusing nature and unloyal to his partner. One husband ate food without giving to his wife, is not only a shame to himself but also to our state and our country. Such people should not marry and send his wife to poverty. Preshilda's husband stole her wealth also. Appreciate Preshilda for her bold decision to divorce crooked husband, even though he is the father of her children. Rajesh is a good man, wish him and family, all success.

  • @shrenisudeep7311
    @shrenisudeep7311 2 года назад +2

    🙏

  • @jessyjoy5736
    @jessyjoy5736 2 года назад +5

    ഒരു കാര്യം ചോദിച്ചോട്ടെ രാജേഷ് അങ്കിളിന്റെ അമ്മ എവിടെ ❓️

  • @saleenasaleenq4981
    @saleenasaleenq4981 Год назад

    അനുഭവിച്ചവർക്കേ, അതിന്റ വേദന അറിയാം, ഒട്ടുമിക്ക സ്ത്രീകളും മക്കളെ ഓർത്താണ്, അവരുടെ ജീവിതം ഇല്ലാതാകുന്നത്,,,,,

  • @shobanakoranath7415
    @shobanakoranath7415 2 года назад +4

    കേൾക്കുന്നില്ല

  • @saifaumayoon2142
    @saifaumayoon2142 2 года назад +1

    Apoorvam chila casil mathrame vijayikkullu.

  • @rajimolkr4985
    @rajimolkr4985 2 года назад +1

    നാട്ടുകാർക്ക് കാരണങ്ങൾ പലതും ഉണ്ടാകും

  • @maryvincent1181
    @maryvincent1181 2 года назад +3

    Jesus Christ bless your family ❤

  • @dragon-vk9od
    @dragon-vk9od 2 года назад

    ആരാണ് ആ നടന്റെ അമ്മ?

  • @swethasuresh9910
    @swethasuresh9910 9 месяцев назад

    ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ കിട്ടുമോ അവിടെ ആങ്ങളക്കാണ്

  • @evcreations6921
    @evcreations6921 2 года назад +2

    ഒരു ദിവസം മഹാത്മയിൽ വരണമെന്നുണ്ടായിരുന്നു.

  • @colourscolour7027
    @colourscolour7027 2 года назад +1

    ഗ്രീകണ്ടൻ സാറെ.ഇപ്പോൾ വെറും സെൻ്റി തന്നെയായല്ലൊ.
    ഞങ്ങൾക്കറിയാത്ത ചോദ്യങ്ങളും ഉത്തരങ്ങളും കാണാൻ കാത്തിരിക്കുമ്പോൾ.
    ഇതിപ്പൊ കരയാനും കണ്ണീർ തുടക്കാനും സമയമുള്ളു.

  • @hari123shalini
    @hari123shalini 2 года назад +1

    Karanju poyi ചേച്ചി

  • @adilyaseen2761
    @adilyaseen2761 2 года назад +1

    Ente athe avastha