മകന് തുണയാകേണ്ടിവന്ന ഒരമ്മയുടെ പോരാട്ടം | myG Flowers Orukodi | Jayanthi | Dileep Kumar | Ep#07

Поделиться
HTML-код
  • Опубликовано: 17 авг 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 329

  • @santhoshabraham665
    @santhoshabraham665 2 года назад +35

    ജയന്തി എന്നെ ശെരിക്കും കരയിപ്പിച്ചു.ദൈവം ജയന്തിയെ അനുഗ്രഹിക്കട്ടെ🙏

  • @rainbowfriendsvlog196
    @rainbowfriendsvlog196 2 года назад +43

    സങ്കടങ്ങൾ എല്ലാം കൂടി ഈൗ ചേച്ചിയെ ഒരു പ്രത്യാക സ്വഭാവക്കാരി ആക്കിയിരിക്കുന്നു

  • @sasidharana797
    @sasidharana797 2 года назад +10

    നല്ലൊരു പരിപാടിയാണ്‌ ഇതു. ഈ പരിപാടിയിലൂടെ ദുരിതകയത്തിൽ കഴിയുന്നവർക്ക് ചെറുയൊരു അത്താണി ആയി മാറുന്നു. ഇവിടെ കുറെ പേർ star മാജിക്‌ പരിപാടിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരോട് പറയാനുള്ളത് ഇത്രമാത്രം. ഇതുപോലുള്ള പരിപാടികളും കാണാനുള്ള ഒരു മനസുണ്ടാകണം.

  • @sajeeshkollam5399
    @sajeeshkollam5399 2 года назад +14

    ആ അമ്മയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു

  • @noufalm902
    @noufalm902 2 года назад +2

    ഈ അമ്മക്ക് ദീർഗായുസ് ആരോഗ്യം കൊടുക്കട്ടെ
    സമാദാനവും നമ്മൾക്കു എല്ലാവർക്കും പ്രാർത്ഥിക്കാം

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +31

    ചക് തകർന്നു ഇന്ന് അമ്മ അങ്ങയോ ദൈവം കാത്ത് രെക്ഷിക്കട്ടെ

  • @usmanparakkalil4849
    @usmanparakkalil4849 2 года назад +32

    ശ്രീക്കണ്ടൻ നായർ സാർ ഒരു കോടി പ്രോഗ്രാം കണ്ടതിൽ ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത് ജയന്തി ചേച്ചിയുടെ ജീവിതം കേട്ടപ്പോഴാണ് ദൈവം തുണക്കട്ടെ

  • @arunvendar520
    @arunvendar520 2 года назад +6

    ആ അമ്മയെ ആറ്റുകാൽ അമ്മ കൈവിടില്ല 🙏🙏

  • @Lowfamily.
    @Lowfamily. Год назад +1

    ചേച്ചി കരയുമ്പോൾ കാണുന്ന ഞങ്ങൾക്കും സങ്കടം വരുന്നുണ്ട് ... ജീവിതത്തിൽ ഇത്രയൊക്കെ സഹിച്ചിട്ടും ... ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ചേച്ചിക്കിരിക്കട്ടെ ... ഒരു ബിഗ് സലൂട്ട് ...!!

  • @deepthibiju6430
    @deepthibiju6430 2 года назад +54

    എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാണ്. കണ്ടവന്റെ കൂടെ പോയാൽ ulla കുഴപ്പം. കുറെ ഒക്കെ നമ്മൾ തന്നെ വരുത്തി വയ്ക്കുന്നതാണ്

    • @abhiramivichu4846
      @abhiramivichu4846 2 года назад

      👏👏👏👏👏

    • @annosecreativeworld8449
      @annosecreativeworld8449 2 года назад

      Yes

    • @star1media204
      @star1media204 2 года назад +1

      @@abhiramivichu4846 =

    • @santhoshabraham665
      @santhoshabraham665 2 года назад +5

      ഒരിക്കലും അല്ല,അതൊക്കെ നമ്മുടെ തെറ്റിദ്ധാരണകളാണ്, arranged marriage കേസിലും ഇതുപോലെ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്‌.pray for them🙏🙌

    • @kannankashi9887
      @kannankashi9887 2 года назад +4

      നിങ്ങളുടെ hus നാളെ നിങ്ങളെ കളയില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ

  • @ancyansu1546
    @ancyansu1546 2 года назад +17

    സർ ഒന്ന് സഹായിക്കാമായിരുന്നു ആ അമ്മയെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു

  • @ancyancy625
    @ancyancy625 2 года назад +3

    ഗവൺമെന്റ് ജോലി കിട്ടി ടുഠ പോകാതിരിനനത് മൺടതതരഠ മകനെ പോലുള്ള വരെ നന്നായി നോകുനന എത്ര സ്ഥാപനങ്ങൾ ഉണ്ട്!!

  • @haneefa14
    @haneefa14 2 года назад +23

    സമൂഹത്തിന് ഉപകാരപ്രദമായ വിജ്ഞാനവും, സന്തോഷവും നൽകുന്ന വളരെ ഉപകാരപ്രദമായ പരിപാടിയാണിത്. കൂടെ SK N സാറിന്റെ നിഷ്കളങ്കമായ അവതരണവും നർമ്മവും ഈ കൊറോണ സമയത്ത് മനസ്സിന് സുഖം തരും. വളരെ നല്ല പരിപാടിയാണിത്.

  • @paevathiparu6274
    @paevathiparu6274 2 года назад +16

    Mamookka, മോഹൻലാൽ ഇവർക്ക് ഒന്ന് സഹായിച്ചുടെ 🙏

  • @deepthibiju6430
    @deepthibiju6430 2 года назад +64

    ദൈവം ഒന്നും തന്നില്ല എന്ന് പറയരുത് ഇപ്പൊ ഇവിടെ നിൽക്കാൻ പറ്റിയത് ദൈവാനുഗ്രഹം അല്ലെ. ഇതിലും തകർന്ന ആളുകൾ ഉണ്ട്.

  • @bobsfotoart
    @bobsfotoart 2 года назад +7

    ശരീര സുഖമില്ലാത്ത ആ മകനുവേണ്ടി ഒരു ചെറിയ സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള വഴി അറിയില്ല . അറിയുന്നവര്‍ പറഞ്ഞു തരൂ ...

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +90

    അമ്മയുടെ ആ പറച്ചിൽ കേട്ട് ശരിക്കുo കരഞ്ഞ് പോയി ദൈവമോ ആ അമ്മക്ക് മകനും നല്ലത് മാത്രം വരണോ ഒരു അമ്മക്കും മക്കൾക്കും ഇങ്ങനെത്തെ വയ്യായി മ ഉണ്ടാക കാത്ത് രെക്ഷിക്കണോ

  • @SunilKumar-kq1hs
    @SunilKumar-kq1hs 2 года назад +11

    Sk... നിങ്ങൾ പാവങ്ങളെ വിളിക്കൂ... ഈ govt. ഉദ്യോഗസ്ഥരെ വിളിക്കാതെ

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 года назад +1

    സർ ആ അമ്മ. രണ്ടാമത്. ഉത്തരം. പറഞ്ഞു. എന്നിട്ടും. താങ്കൾ. അവരെ.. സഹായിക്കാൻ മനസ് കാണിച്ചില്ല... ജീവിതത്തിൽ. ഒരുപാട് അനുഭവങ്ങൾ. സഹിച്ചു. കണ്ടിട്ട്.

  • @user-db9lv6wh5m
    @user-db9lv6wh5m 2 года назад +26

    കണ്ടിട്ട് ഞാനും കരഞ്ഞു..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +27

    Correct answer parannjittum again again chodhiche dout aski quite cheyyikunna parivadi very cheap sir. All questions arevery good quality. Ellam good answer chaythu aver.

    • @venugopalvenu7763
      @venugopalvenu7763 2 года назад +1

      Prema, R. Jayanthi yude vihamavum, crying face kandittu oru ammayaya njanum karanju pogunnu. Athil S.K.Nair ude santhwana words kelkkumpol avar kurachu courage kittunnu. Jayanthi & Son God blessings all. Guruvayurappanum, Attukalammayum ningale kayvidilla. Sure.

    • @sheejapasheejapa4687
      @sheejapasheejapa4687 2 года назад +1

      Correct he is cheeting last time. He is a cruel

    • @AparnaWayanad
      @AparnaWayanad 2 года назад

      Ithinte idel cut cheytha portions kanille. SK last paranjille 4 options um paranju ennu.

  • @ajmalshaji252
    @ajmalshaji252 2 года назад +3

    അച്ഛനോടുള്ള വിരോധം മകളോട് തീർത്തു എന്നാ കേട്ടിട്ട് തോനുന്ന .
    അച്ഛനും ആരും നോക്കിയില്ല എന്ന് പറയുമ്പോൾ അവർ അത്രക് സ്നേഹിച്ച് വളർത്തിയ മകളാവും.സ്നേഹിച്ച് ചാടുന്നവർക് ഒരു പാഠം.

  • @sujaacharya5096
    @sujaacharya5096 9 месяцев назад

    ഒരുപാടു കണ്ണ് നിറച്ച ഒരു എപ്പിസോഡ് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @remanijagadeesh1671
    @remanijagadeesh1671 2 года назад +7

    Orupad Karanja oru episode 😭😭😭😭😭 pavam chechi,,nalla manasulla arkenkilum onnu sahayikane 🙏🙏🙏🙏🙏🙏🙏🙏

  • @soapjamal
    @soapjamal 2 года назад +7

    ഒരു പാവം സ്രീ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 2 года назад +8

    അവർ ശേരിയുത്തരം പറഞ്ഞിരുന്നു. പക്ഷേ പുള്ളി അവരെ ടെൻഷൻ അടിപ്പിച്ച് ക്വിറ്റ് ചെയ്യിപ്പിച്ചു

  • @roshna.m.n8407
    @roshna.m.n8407 2 года назад +10

    Njanum ende family yum ith ella divasavum kanum enikkee ee paripadi orupade isttane

  • @meerabindu6080
    @meerabindu6080 2 года назад +7

    We are ready to help you ... Prarthana yil ennum indavum.... ❤️

  • @noufalm902
    @noufalm902 2 года назад +3

    Sir ഉം ഈ അമ്മയെ ഒരുപാട് help ചെയ്തു

  • @muhammadkayanoli5711
    @muhammadkayanoli5711 2 года назад +55

    സ്റ്റാർ മേജിക് എല്ലാ ദിവസവും ആകുക

    • @r________j150
      @r________j150 2 года назад +3

      ഇപ്പൊൾ 1hr കൂടുതല്‍ ഉണ്ടല്ലോ പിന്നെന്താ 2 day that's enough... New പ്രോഗ്രാം വളരട്ടെ,

    • @radhakrishnan2757
      @radhakrishnan2757 2 года назад

      @@r________j150 gģģgģf

    • @mixshot8676
      @mixshot8676 2 года назад

      Haa 👍👍👍👍

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 года назад +51

    നേരിട്ട് ഒരു കോടിയിലേക്ക് മത്സരിച്ചിരുന്നുവെങ്കിൽ ആ അമ്മയ്ക്ക് 5 ലക്ഷം രൂപ കിട്ടുമായിരുന്നു. അതിനുള്ള അറിവ് ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. പിന്മാറിയാൽ അതു വരെ കിട്ടിയ തുക കൊടുത്താൽ വളരെ നന്നായിരുന്നു.

    • @annosecreativeworld8449
      @annosecreativeworld8449 2 года назад +3

      Athe

    • @sulochanabhat5702
      @sulochanabhat5702 2 года назад

      @@annosecreativeworld8449 z

    • @robzfarmtips4372
      @robzfarmtips4372 2 года назад

      @@annosecreativeworld8449 nnnnnnnNNnN nnn

    • @induprakash01
      @induprakash01 2 года назад

      അതാണ്‌ പലരും മറന്നു പോകുന്നത്. അതായിരുന്നു ഏറ്റവും നല്ലത്

  • @businessmail6433
    @businessmail6433 2 года назад +1

    ഓരോ ജീവിതങ്ങൾ എന്റ്റെ ദേവമേ

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 2 года назад +2

    വിഷമം വേണ്ടചേച്ചി. എനിക്ക് ഇതു പോലെ യു ള്ള ഒരു മകൾ ഉണ്ട്

  • @skariahabraham7545
    @skariahabraham7545 2 года назад +4

    GOOD PERFORMANCE SIR

  • @paevathiparu6274
    @paevathiparu6274 2 года назад +24

    സർ, അവരെ ഒന്ന് സഹായിക്കു 🙏🙏🙏

  • @ashrafe8000
    @ashrafe8000 2 года назад

    Jayanthi......big salute

  • @SunilKumar-kq1hs
    @SunilKumar-kq1hs 2 года назад +7

    ആ അമ്മയുടെ കണ്ണുകൾ നോക്കു സർ

  • @rainbowfriendsvlog196
    @rainbowfriendsvlog196 2 года назад +3

    ഇത്രയും വിഷമത്തിനിടയിൽ എങ് ങ്ങനെയാണ് ഈ ചേച്ചി ഇത്രയും അറിവ് നേടിയത്

  • @shiyasb4849
    @shiyasb4849 2 года назад +9

    മദർ ഓഫ് ഹംബിൾ എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് ഒന്നും വന്നില്ല. പിന്നെ നാൻസി റോമൻ വെച്ച് നോക്കിയപ്പോ, മദർ ഓഫ് ഹബിൾ എന്നാണ്. അതിനു ഹംബിൾ ആയിട്ട് ഒരു ബന്ധവുമില്ല. ഇത്ര വലിയ ഷോ നടത്തുമ്പോൾ ചോദ്യങ്ങൾ സ്ക്രീൻ ചെയ്ത് വേണം അവതരിപ്പിക്കാൻ..
    "She created NASA's space astronomy program and is known to many as the "Mother of Hubble" for her foundational role in planning the Hubble Space Telescope."

  • @lgbvideovlog7776
    @lgbvideovlog7776 2 года назад +4

    ELLAM OK PASHE BAYANKKARA SAMSARAM

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    God bless you all 🙏

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 года назад +1

    Super Amma

  • @sunilkumar-io5ub
    @sunilkumar-io5ub 2 года назад +1

    സൂപ്പർ

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 года назад +2

    Amma........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nabhanm4043
    @nabhanm4043 Год назад +1

    💖Sir big Salute💖

  • @sunilsunilct4262
    @sunilsunilct4262 2 года назад +5

    ശ്രീകണ്ഠൻ സാർ. pls തമാശ പറയരുത്. അതും ആ ആന്റിയോട്

  • @raheemakmpraheems8936
    @raheemakmpraheems8936 2 года назад

    Ee amma jeevithathinte valiya uyaranglileak yethatea

  • @rajivksa9957
    @rajivksa9957 2 года назад

    E paripadi serikkum oru Athalathu thanne yanju Athra athra niralambayaya kudumbangalku oru kaythanganu sk Sar. I likit

  • @hishamv5843
    @hishamv5843 2 года назад +49

    ഇതിൻ്റെ ആഗർ സുരേഷ് ഗോപി സാർ ആണങ്കിൽ സ്വന്തം റിസ്കിലും സഹായിക്കും മായിരിന്നു

    • @soumya4933
      @soumya4933 2 года назад +4

      Athil Suresh Gopi de cash allalo pogunne.. ithil sreekandan Nair de cash pogum

    • @giftymariadixon3461
      @giftymariadixon3461 2 года назад +5

      @@soumya4933 എന്തിനാ skn ന്റെ പൈസ പോകുന്നത്. Sponserd പ്രോഗ്രാം അല്ലെ

    • @lgbvideovlog7776
      @lgbvideovlog7776 2 года назад +4

      No.. Srikandan Nair is best

    • @sheejapasheejapa4687
      @sheejapasheejapa4687 2 года назад

      @@lgbvideovlog7776 he is a cruel man

    • @sheejapasheejapa4687
      @sheejapasheejapa4687 2 года назад

      Correct

  • @sajeevkumars9820
    @sajeevkumars9820 2 года назад +7

    പാവം ചേച്ചി വല്ലാത്ത അവസ്ഥ god bless ചേച്ചി 🙏🙏

  • @madhupanikar862
    @madhupanikar862 2 года назад +12

    നിങ്ങളല്ലേ നായരേ ഈ കളി തോൽപിച്ചേ.. ആ പാവം സ്ത്രീയുടെ ദാരിദ്ര്യം. കണ്ണീരു ഒക്കെവിറ്റു കാശുണ്ടാക്കിയില്ലേ.. കോപ്പിലെ മോണിട്ടരും കോട്ടും സുട്ടും.. മനസാക്ഷി വേണമെടോ...

  • @NKTalks097
    @NKTalks097 2 года назад +16

    Nancy roman paranjitum quit cheyipichath enthina ennu paranju thanal kollam...enit ath paranju enu paranjapo parayunu 5il 4 um paranjenu..pakshe paranjath 5 il 2 ennam mathram videoil..kodukan cash ile paripadi nadatharuth..shame on you SKN

  • @vijayanmk898
    @vijayanmk898 2 года назад +7

    സർ ഈ പിടിവള്ളി അൽപം കൂടി അയച്ചുകൊടുത്തു കൂടെ അതുപോലെ നേരിട്ട് ഒരുകോടിയിലേയ്ക്ക് മൽസരിക്കുന്നവർക്ക്.പത്തു ചോദ്യങ്ങൾക്കും
    ഉത്തരം പറഞ്ഞാലല്ലേ പൂർണ്ണമായും സമ്മാനത്തുക ലഭിക്കൂ അങ്ങനെയല്ലേ സർ
    അതിനുംഅൽപം ഇളവു ഇടയ്ക്ക് നൽകിക്കൂടെ പരിഗണിക്കുമോ സർ

  • @firufiru1419
    @firufiru1419 2 года назад +11

    നേരിട്ട് ഒരു കോടിയിലേക്ക് മത്സരിച്ചാൽ മതിയായിരുന്നു ആ അമ്മക്ക്

  • @rainbow5881
    @rainbow5881 2 года назад +1

    I pray that God may heal Jayanthi Chechi's Son.....

  • @krishnakumarg1911
    @krishnakumarg1911 2 года назад +14

    16/8/2021 ൽ സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ ചോദിച്ച "മദർ ഓഫ് ഹമ്പിൾ എന്നറിയപ്പെടുന്ന വനിത ആരാണ് എന്ന ചോദ്യത്തിന് ഉത്തരമായി നാൻസി റോമൻ എന്ന് ശ്രീകണ്ഠൻ നായർ സാർ പറഞ്ഞു.
    പക്ഷെ ആ ചോദ്യം തെറ്റാണ്.
    മദർ ഓഫ് ഹബ്ബിൾ (hubble) ആണ് നാൻസി റോമൻ. മദർ ഓഫ് ഹമ്പിൾ (humble) അല്ല.
    മദർ ഓഫ് ഹമ്പിൾ എന്ന് വിളിക്കപ്പെടുന്നത് മദർ തെരേസയെ ആണ്.
    ഇതു പോലത്തെ quiz പരിപാടികളിൽ ചോദ്യങ്ങളും ഉത്തരവും പിശകു വരാതെ നോക്കേണ്ടതാണ്. അല്ലെങ്കിൽ കാണികളെക്കൂടി തെറ്റ് പഠിപ്പിക്കുകയാവും ചെയ്യുക

  • @pp84pp2000
    @pp84pp2000 2 года назад +2

    Ividam vare ethiya ee ammakku salute!

  • @sheejamanoj282
    @sheejamanoj282 2 года назад +11

    അടിപൊളി പരിപാടി ആണ് ഒരു കോടി അറിവ് പകരുന്ന പരിപാടി 👏👍

  • @buisinessadvices9207
    @buisinessadvices9207 2 года назад +1

    Salute mum

  • @mohamedshah1743
    @mohamedshah1743 2 года назад +3

    എന്ത് പറഞ്ഞാലും മക്കളെ ഇല്ലാതാക്കുന്നതായിരുന്നു നല്ലത് എന്ന് പറഞ്ഞത് skn പറഞ്ഞ പോലെ അമ്മ എന്ന വാക്കിന്റെ അർത്ഥം ആ സ്ത്രീ മനസ്സിലാക്കാതെ സംസാരിച്ചു.അത് വലിയ തെറ്റാണ്. മകൻ ഇല്ലാതാവുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത് കൊണ്ടും അനുഭവിച്ചറിയാൻ പറയാനുള്ള മനസ്സ് അനുവദിക്കാത്തത് കൊണ്ടും ഒന്നും പറയുന്നില്ല. എന്നാലും സാമർത്യത്തിന് ഒരു പാട് ആശംസകൾ നേരുന്നു.

    • @sreedevisreedevi623
      @sreedevisreedevi623 2 года назад

      നിങ്ങൾ എന്തിന് വന്നു എന്ന് മറക്കരുത്.

    • @kuvallamvlogs
      @kuvallamvlogs 2 года назад

      Mohammed shah..........you are corect. Oru amma orikalum parayilla.
      Enikku manorogikal aaya 3 sahodarengal. Menhtal aaya ammayum. Violant aayirunnu brothers. Ennittum njan avare paripalichu. Avar ente jeevananu .

  • @Pennu7399
    @Pennu7399 2 года назад +4

    SKN നു ഒന്ന്‌ സപ്പോർട്ട് ചെയ്തു എങ്കിൽ ജയന്തി ക്ക് 5ലക്ഷം കിട്ടുമായിരുന്നു. അവർ ഉത്തരം പറഞ്ഞതായിരുന്നു. SKN അല്പം തിരക്ക് കാട്ടി quit ചെയ്യിക്കാൻ. കഷ്ടം ആയി പോയി.

  • @sulekhad2619
    @sulekhad2619 2 года назад +3

    Please everyone help this poor lady

  • @josekmcmi
    @josekmcmi 2 года назад +10

    A great, smart and sad mom! God be with you, Jayanthi!

  • @harithan5123
    @harithan5123 2 года назад +11

    I liked this show. Most of them got 5 lakh, anyway 5lakh also have a value.

  • @thampijohn8976
    @thampijohn8976 2 года назад

    nice show

  • @shanucapz1634
    @shanucapz1634 2 года назад +2

    United 🔥❤️

  • @kuvallamvlogs
    @kuvallamvlogs 2 года назад +3

    Vishamikanda chechi , mano rogikalaya 2 brothers, aarogyavanmar , oru sister, my mother, engane 4 manorogikale orumichu nokkiyirunnu younger brother vilont aakum eppozhum. Ente avastha aalochichal chechi ethrayo bedum .

  • @shukoorthangalvatanapallys8866
    @shukoorthangalvatanapallys8866 2 года назад

    നല്ല പ്രോഗ്രാം അറിവ് കൊണ്ട് സബത്ത് നേടാം എന്ന് പഴയ ആളുകൾ പറഞ്ഞത് വലിയ സത്യം അതിനുള്ള തെളിവുകൾ ഇതാ ഇവിടെ ഫ്ലവർ ചാനലിൽ
    ഞാൻ നല്ല പ്രേഷകൻ എല്ലാ പക്ഷെ ഈ പ്രോഗ്രാം എനിക്ക് വലിയ ഇഷ്ടം
    ശ്രീ കണ്ടെൻ നായരേ good bay കേൾക്കാൻ അടിപൊളി നേരിട്ടു കേൾക്കണം അതാണ് മോഹം
    By ഷുക്കൂർ തങ്ങൾ വാടാനപ്പള്ളി

  • @suneesh.m.s8389
    @suneesh.m.s8389 2 года назад

    God bless you

  • @kadeejamalu5733
    @kadeejamalu5733 2 года назад +7

    അവിടെ ഉള്ള ആളുകൾ ഒരു മാസുള്ളവർ ആകണം എന്നാൽ അവർ രക്ഷപെടും

  • @fathimamooloor9388
    @fathimamooloor9388 2 года назад +1

    👍👍👍👍

  • @sandyababubabu632
    @sandyababubabu632 2 года назад +1

    Don't cry.

  • @yusufsp1572
    @yusufsp1572 Год назад

    Sir nigalk daivam anugraigatte skn

  • @shafeekshafeek3468
    @shafeekshafeek3468 2 года назад +5

    Life line yentha engane

  • @alurafi452
    @alurafi452 2 года назад +2

    Eniku odukkathe sankadayi ee ammayem moneyum kanditt.pls kanivullavare ivare help cheyyane.ee ammaik nalla arivund

  • @shanifapp4216
    @shanifapp4216 2 года назад +10

    ഈ അമ്മയുടെ വായിലെ നാക്കാണോ അമ്മയുടെ ദുരതം? എല്ലാവരെയും കുറ്റം മാത്രമെ പറയുന്നുള്ളൂ…………..

  • @paevathiparu6274
    @paevathiparu6274 2 года назад +1

    🙏🙏🙏🙏🙏

  • @shubbukhan8073
    @shubbukhan8073 2 года назад +6

    കണ്ട് കണ്ണ് നിറഞ്ഞു

  • @paevathiparu6274
    @paevathiparu6274 2 года назад +3

    ശ്രീകണ്ഠൻ നായർ സർ അവരെ സഹായിക്കുന്നുണ്ട് 🙏താങ്ക്സ് 🙏

  • @sujaacharya5096
    @sujaacharya5096 9 месяцев назад

    വെൽഡൺ ❤

  • @harry683145
    @harry683145 2 года назад +2

    I love kuttettan and kunjiraaman. Kunjiraman oru pavam aanu. Onnum mindilla. Nalla anusarana. Kunjuraamaaa veetil po

  • @nadishnandan7830
    @nadishnandan7830 2 года назад +6

    Mother of Hubble alle mother of humble allallo 🤔

  • @stellajoseph9532
    @stellajoseph9532 2 года назад

    Vazhithirivu

  • @shifasworld5612
    @shifasworld5612 2 года назад +6

    നേരിട്ട് ഒരു കോടിക്ക് മത്സരികാമാമായിരുന്നു നല്ല ഒരമ്മ

  • @user-sz7zs8zu3f
    @user-sz7zs8zu3f 2 года назад

    നിങ്ങൾ കൺഫ്യൂഷൻ ആക്കിട്ട് ചേച്ചി പിന്മാറിയത് ശരിയുത്തരം പറഞ്ഞു പിന്നെ പിന്നെ ചോദിച്ചപ്പോൾ പേടിച്ചുപോയി ആ പാവം

  • @abdullatheef.e2194
    @abdullatheef.e2194 2 года назад +3

    ഇവർക്ക് ഒരു വീട് ആരെങ്കിലും നൻകുക

  • @space5478
    @space5478 2 года назад +1

    5 options 2 avar paranhulluu last avar paranhath correct aayirinnu sir help cheyyamayirunnillee

  • @animalsvsbirds1268
    @animalsvsbirds1268 2 года назад +1

    Amma karayippichu 😭😭

  • @vipinvijayan8221
    @vipinvijayan8221 2 года назад +8

    Suresh gopi sir ayirunenkil....

  • @rajeshwarirajesh9557
    @rajeshwarirajesh9557 4 месяца назад

    🙏🙏🙏🙏🙏🙏🙏

  • @jennybabu5866
    @jennybabu5866 2 года назад

    🌷

  • @angelafton2409
    @angelafton2409 2 года назад +6

    Jayanthi is full of knowledge. Wish you soon luck in your life.🙏💐😀

  • @alexjohnyaj
    @alexjohnyaj 2 года назад +7

    Mr. Sreekandan Nair Sir You are GREAT. We respect you dear Sir💋💋💋💝💝💝💞💞💞SKN 💞💞💝💝💝

  • @alurafi452
    @alurafi452 2 года назад +1

    Ee malsarathil enganeya pankedukuka.enikum ...

  • @sobhanamohandas4093
    @sobhanamohandas4093 2 года назад +6

    How can I participate ❓ Jayanthy is really knowledgeable. 👍

  • @shijiprejithprejith6392
    @shijiprejithprejith6392 2 года назад +1

    Sir nu a ammaye sahayikkamayirunnu

  • @rojanair8307
    @rojanair8307 2 года назад +21

    ശ്രീകണ്ഠൻ anchoring so boring and irritating.... Over talking .

  • @cakenbake2639
    @cakenbake2639 2 года назад

    Amma answer paranjirunnu,but urappikkaan paranjaal mathyaayrunnu avarude sangadam kanditt

  • @amaldev8997
    @amaldev8997 2 года назад

    ഇത്രയും വർഷം ഈ ലോകത്ത് ജീവിച്ചിട്ട് സ്ത്രീ ആയി ഇനി ജനിക്കണ്ട എന്ന് പറഞ്ഞിടത്തു നമ്മളൊക്കെ ചിന്തിക്കണം നമ്മുടെ സമൂഹം സ്ത്രീകളെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു. ആ അമ്മ പറഞ്ഞത് പോലെ സ്ത്രീ ആയി ജനിക്കാതിരിക്കുക എന്നത് പരിഹാരം അല്ല. മാറേണ്ടത് സമൂഹമാണ് കാഴ്ചപ്പാടുകളാണ്

  • @techentertainment5638
    @techentertainment5638 2 года назад

    YOU born from a rich family unfortunately your tender age change your destiny.