🌟Fish Festival with Vineeth Sreenivasan at Meenavan Unavagam, Chennai

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Blog Post: 612
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Meenavan Unavagam, Chennai is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/6L...
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on RUclips:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 625

  • @amvimalviswam
    @amvimalviswam 2 года назад +2535

    നടമാരുടെ മക്കളിൽ എനിക്കു ഏറ്റവും ഇഷ്ടം ഉള്ള നടൻ,പാട്ടുക്കാരൻ, പ്രൊഡ്യൂസർ സംവിധായാകൻ. Etc... വിനീത് ഏട്ടൻ.. 😘😘😘😘❤❤❤❤❤

    • @laiq9534
      @laiq9534 2 года назад +29

      No haters

    • @amvimalviswam
      @amvimalviswam 2 года назад +13

      @@laiq9534 yes yes

    • @hashimabdulhakeem7594
      @hashimabdulhakeem7594 2 года назад +17

      സകലകല വല്ലഭൻ

    • @amvimalviswam
      @amvimalviswam 2 года назад +29

      @@hashimabdulhakeem7594 എല്ലാം കൊണ്ടും വിനീത് ഏട്ടൻ ആ മഹാനടന്റെ മകൻ ആണ് എന്ന് തെളിയിച്ചു.. (ശ്രീനീവസാൻ sir)

    • @alfiya3091
      @alfiya3091 2 года назад +3

      💯

  • @sarank2910
    @sarank2910 2 года назад +1807

    അത്രയും simple ആയ മനുഷ്യൻ🙌🏻
    Mollywood ലെ all rounder 🙌🏻🔥

  • @akhilpvm
    @akhilpvm 2 года назад +716

    *ഈ സിംപ്ലിസിറ്റിയാണ് വിനീതേട്ടനെ ഒരുപാട് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം* ❤️🤗

  • @sarank2910
    @sarank2910 2 года назад +811

    Vineeth ന്റെ 'ഹൃദയം' movie ക്കായി waiting ആണ് 🙌🏻❣️
    Vineeth sreenivasan ~ pranav mohanlal combo waiting 🔥🙌🏻

    • @RB-sj4ko
      @RB-sj4ko 2 года назад +11

      രണ്ട് പേരും സിമ്പിൾ ആണ് 🤗🤗

    • @jagannathanmenon3708
      @jagannathanmenon3708 2 года назад +5

      Teaser kand thrill adich irikuanu🔥 Monday full paattu kaanan❤️

    • @sarank2910
      @sarank2910 2 года назад

      @@jagannathanmenon3708 🔥💯

    • @A.Youtuber
      @A.Youtuber 2 года назад +1

      @@RB-sj4ko yes

    • @rajeeshdasan6016
      @rajeeshdasan6016 2 года назад

      Ji

  • @blackbutterfly6756
    @blackbutterfly6756 2 года назад +217

    സ്വന്തം പേര് ഇത്രേം ചേരുന്ന വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല...... വിനീത് ശ്രീനിവാസൻ❤️

  • @afsalm4712
    @afsalm4712 2 года назад +299

    ഒടുവിൽ രണ്ട് ചിരി കുടുക്കകൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ
    ഒന്നിക്കുകകയാണ്...
    രണ്ടുപേരും ♥️

  • @nsubeeshtkl
    @nsubeeshtkl 2 года назад +231

    മാരി സ്റ്റൈൽ ൽ കിടിലൻ look ൽ വന്ന ആ hotel മുതലാളിക്ക് കൊടുക്കണം like 😍😍😍പിന്നേ നമ്മുടെ സ്വന്തം.... വിനീതേട്ടൻ.... 😍😍😍😍

  • @_vip_in_
    @_vip_in_ 2 года назад +29

    വിനീതിന്റെ കുറ്റം പറയാൻ ഒരുത്തൻ പോലും ഇല്ലേടാ ഈ കൂട്ടത്തിൽ ( മാമുക്കോയ സന്ദേശം .png )
    Lots of Love ❣️

  • @anjanavariyath
    @anjanavariyath 2 года назад +68

    വിനീത് ശ്രീനിവാസൻ ഒരു സകലാകല്ലാവല്ലഭൻ തന്നെ❤
    എന്ത് സിമ്പിളാണ്😍

  • @Harikrishnan-ji9sj
    @Harikrishnan-ji9sj 2 года назад +390

    Vineeth ഏട്ടൻ...... What a simple man..... 😘😘😘😘😘

  • @vishnu.p6519
    @vishnu.p6519 2 года назад +43

    വിജയ് സേതുപതിയ്ക്ക് ഒരു താങ്ക്സ് കൊടുക്കാരുന്നൂ.. 🤭🤭

  • @mithuncheleri
    @mithuncheleri 2 года назад +85

    കേരളത്തിന്റെ..കണ്ണൂരിന്റെ സ്വന്തം.. വിനീതേട്ടൻ ഒപ്പം മൃണാൽ ഭായ്.. ♥️

  • @s-solution5817
    @s-solution5817 2 года назад +54

    വിനീത് എന്ത്‌ അസ്വദിച്ച ആഹാരം കഴിക്കുന്നേ. 😍

  • @sucyjoseph9465
    @sucyjoseph9465 2 года назад +181

    മലയാളസിനിമയിൽ ഇഷ്ട്ടം തോന്നിയ രണ്ടു പേർ ' പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ ' .

    • @ജോണിവാൾക്കർ
      @ജോണിവാൾക്കർ 2 года назад +4

      പ്രണവിന്റെ അഫിനയം കണ്ടിട്ട് എനിക്കും ഒരുപാട് ഇഷ്ട്ടം 😌♥️

    • @muhammedsahal5016
      @muhammedsahal5016 2 года назад +17

      @@ജോണിവാൾക്കർ oralude abinayam kandale ayale ishtapedavunn indo athin vereyum pala reason undd

    • @ജോണിവാൾക്കർ
      @ജോണിവാൾക്കർ 2 года назад +2

      @@muhammedsahal5016 എനിക്ക് ഇഷ്ട്ടം ആണെന്ന് അല്ലെ പറഞ്ഞത് മിസ്റ്റർ... 🙄

    • @muhammedsahal5016
      @muhammedsahal5016 2 года назад +10

      @@ജോണിവാൾക്കർ aysheri afinayo nnokke ezhthi kandappo ookiyathanenn vijarichu

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 года назад +1

      Pranav so simple aanu... Njan kandittund... Annu pranavinteyum gogul suresh gopi yude yum koode photo eduthu.... Ellavareyum ore pole concider cheyyum athanu pranav nte swabhavam....

  • @shafeep
    @shafeep 2 года назад +68

    എന്റെ മോളും കൂടിയാണ് ചേട്ടന്റെ വ്ലോഗ് കാണാറ് (4 വയസു, സാറ )സാറ :-ഇയാളില്ലേ വാപ്പി ഈ മഞ്ഞ ഉടുപ്പിട്ടാ അയാൾക്കു 3വയറുണ്ടോ?

  • @Anasanas-vj2ju
    @Anasanas-vj2ju 2 года назад +40

    പല നടന്മാരുടെ മക്കളും ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ട്,പക്ഷെ ഇത് ഐറ്റം വേറെയാ...,actr,sngr,prdcr,drctr...ഇവിടെ എല്ലാം പോവും 😍😍

  • @TheRjmatt
    @TheRjmatt 2 года назад +214

    When Vineet Srinivasan talks also there is a tune to his speech... !!

  • @gxtagniyt2186
    @gxtagniyt2186 2 года назад +132

    The interesting part is that he asked the cameraman to eat food, interesting...Really interesting, how someone can live like him simply even after reaching a better position..

  • @sujithts1188
    @sujithts1188 2 года назад +17

    ലാലേട്ടൻ ശ്രീനിയേട്ടനോട്‌ പറഞ്ഞപോലെ!!! നല്ല കാച്ചാണല്ലോ... " മൂക്ക്‌ മുട്ടെ തിന്ന് കിടന്നുറങ്ങാൻ വന്നവരല്ല നമ്മൾ" 😂

  • @sherinkrishna4754
    @sherinkrishna4754 2 года назад +23

    ബ്രദർ നിങ്ങൾ ഒക്കെ എത്ര സിമ്പിൾ ആളാണ് ♥😍.. Lb alottt.. വിനീതേട്ടോ നിങ്ങളും വേറെ ലെവൽ മനുഷ്യൻ... ♥

  • @jithudinesh5885
    @jithudinesh5885 2 года назад +219

    Actor , director,singer ,writter etc.. കൊറച്ചു ജാഡ ഒക്കെ ആവാം 😍 വിനീത് ഏട്ടൻ ❤️

  • @kantharispage2160
    @kantharispage2160 2 года назад +24

    തിന്നാറുണ്ട് പക്ഷെ ഇത് പോലെ
    (ജോസ് വരെ ഒരു നേരത്തെ ആഹാരം കഴിച്ചിട്ടില്ല)
    വല്ലാത്തെ പഹയൻ മാരാണ്. 🙏🏻

  • @sangeethkumar7313
    @sangeethkumar7313 2 года назад +94

    Vineeth. Down to earth person 💯❤️

  • @Mansoorshajahan369
    @Mansoorshajahan369 2 года назад +57

    Vineeth what a simple personality👌

  • @maneeshachathoth
    @maneeshachathoth 2 года назад +57

    Mr.Vineeth.... such a humble human being ....😍😍

  • @ashikpb8202
    @ashikpb8202 2 года назад +9

    5:42
    Sir ഇതിൽ ഏത് മീനാണ് വേണ്ടത്.....?
    Mrinal : ആ plate ഇവിടെ ഇരിക്കട്ടെ
    😂😂😂

  • @abhi_shek4yt
    @abhi_shek4yt 2 года назад +50

    വിനീത് ശ്രീനിവാസനെ കണ്ടപ്പോൾ തന്നെ നേരെ ഇങ്ങോട്ട് വന്ന🤩

  • @77amjith
    @77amjith 2 года назад +30

    വിനീത് 🥰🥰 മാരി സ്റ്റൈൽ താങ്കമാന മുതലാളി 🥰🥰

  • @rajkumarkrishnan5409
    @rajkumarkrishnan5409 2 года назад +46

    Mrinal this is awesome. So happy to see Vineeth what a great person. 🙏😊

  • @SubinAbrahamlove2808
    @SubinAbrahamlove2808 2 года назад +63

    Two simple and humble human beings are coming together through Hridayam - Vineeth & Pranav❤️❤️

  • @abhijithgeorge1131
    @abhijithgeorge1131 2 года назад +24

    പേര് പോലെ തന്നെ ആള് വിനീത് 💯💓💓

  • @vvr3555
    @vvr3555 2 года назад +18

    Vineet is a gem of a person💎✨

  • @rudravibe243
    @rudravibe243 2 года назад +20

    എന്തൊരു എളിമ ആണല്ലേ വിനീത് ഏട്ടന്

  • @pradeep6952
    @pradeep6952 2 года назад +2

    വിനീത് വളരെ ലളിതമാണ്. നിങ്ങളുടെ മനോഭാവം എനിക്കിഷ്ടമാണ്. ഞാൻ നിങ്ങളുടെ പാട്ടുകളുടെ ഏറ്റവും നല്ല ആരാധകനാണ്. പ്രത്യേകിച്ച് മാണിക മലർ ഗാനം. ചെന്നൈക്കാർക്ക് (അടുത്തുള്ള മേശക്കാർക്ക്) വിനീതിനെ കുറിച്ച് അറിയില്ലെന്നാണ് ഞാൻ കരുതുന്നത്. അങ്ങാടി തെരു എന്ന സിനിമയിലെ പ്രശസ്ത തമിഴ് ഗാനം അവൾ അപ്പാടി ഒണ്ട് അഴകില്ലൈ.

  • @tonmathew
    @tonmathew 2 года назад +10

    Eee camera menon nnn alla food um taste ചെയ്യാൻ കിട്ടറുndo , പാവത്തിനെ സമ്മതിക്കണം ഇത്രേം നേരം കൺട്രോൾ ചെയ്യണ്ടേ, salute you bro

  • @ifrathbasithsabith4375
    @ifrathbasithsabith4375 2 года назад +8

    What a simple human being, vineeth v all love you

  • @ajmalghan
    @ajmalghan 2 года назад +8

    2:05 അച്ഛാ ബാ പോവാ.. മ്മക്ക് torrent download ചെയ്യാം .. 😂😂

  • @Rono07-o9h
    @Rono07-o9h 2 года назад +64

    Vineeth ettan such a simple and humble person ❤️❤️❤️

  • @aviyal111
    @aviyal111 2 года назад +5

    എങ്കിലും വിനീതിനെ ഒക്കെ നിങ്ങൾ എങ്ങനെ ഒപ്പിക്കുന്നു (ഇന്ന് എന്റെ ഫുൾ ചിലവ 🤓 എന്ന് പറഞ്ഞോ ❤)

  • @jibinputhiyapurayil1541
    @jibinputhiyapurayil1541 2 года назад +10

    സകല കലാ വല്ലഭൻ ...Simple & Humble Vineeth Sreenivasan🥰🥰🥰

  • @muneermrk8275
    @muneermrk8275 2 года назад +71

    എന്റെ ഖൽബിലെ പാട്ടുക്കാരൻ 😍

  • @pathanamthittakkaran
    @pathanamthittakkaran 2 года назад +23

    മലയാളത്തിലെ all rounder വിനീതേട്ടനെ കൊണ്ട് എന്റെ ഒരു പാട്ടു പാടിക്കാൻ എന്തോരം ട്രൈ ചെയ്തതാ... അവസാനം നടന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു 😂

  • @vishnu.ramachandran
    @vishnu.ramachandran 2 года назад +70

    The two foodies come together for a food vlog it's a great feeling for all food lovers ❤️

  • @Shaluvlogs123
    @Shaluvlogs123 2 года назад +10

    വിനീത് സൂപ്പർ 👍👍👍🌸🌸🌸🌸
    All റൗണ്ടർ 🌸🌸🌸
    കിടു വോയിസ്‌...
    ഒടുക്കത്തെ തല യാ ഈ പഹയന് 😄🙏🙏🙏നമിച്ചു

  • @psalmsmedia9738
    @psalmsmedia9738 2 года назад +7

    അത്‌ ഇളക്കിയില്ലെങ്കിൽ രസം, ഇളക്കിയാൽ സാമ്പാർ. പ്വോളി. 🤣🤣

  • @ashlay11
    @ashlay11 2 года назад +22

    4:19 first ever time i have seen mrinals upper teeths while a grin ❤️

  • @aswin2454
    @aswin2454 2 года назад +7

    Hridayam Theater kanda aarkkum Remote avisham orikkalum varilla. Such a fabulous movie full filled with great and pleasant songs. So much tnq to vineeth etta for giving these kind of Lovely movies to Mollywood 🥰🥰🥰

  • @shafeeqlalcm656
    @shafeeqlalcm656 2 года назад +140

    ജീവിതത്തിൽ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന 2 ആളുകൾ ആണ് നിങ്ങള്....🥰🥰

  • @firozerattengal
    @firozerattengal 2 года назад +26

    ഇന്നത്തെ എപ്പിസോഡ് വിനീധേട്ടൻ കൊണ്ടു പോയി 😍😍.

  • @കണ്ണൻസ്രാങ്ക്-ഢ6ധ

    ഹാ പിന്നെ..ഒരു ഗൗരവം ഉള്ള കാര്യം നിന്നെ ഞാൻ ഏൽപിക്കുകയാണ്....നിൻ്റെ രണ്ടുപറ ചോറ് കൊള്ളുന്ന വയറ് ഒന്ന് നിൻ്റെ ആശന് വേണം...പകൽ വേണ്ട രാത്രി മതി....

  • @aliengamer9055
    @aliengamer9055 2 года назад +15

    Vinneth ettante aa chiri 😍

  • @Nonresidentialmallu
    @Nonresidentialmallu 2 года назад +9

    Sherikkum Advanichu!! was katta waiting for Vineeths vlog

  • @anoopredmango5630
    @anoopredmango5630 2 года назад +9

    ഏറ്റവും സിമ്പിൾ വിനീതേട്ടൻ....

  • @saneeshraman868
    @saneeshraman868 2 года назад +9

    No headweight ...simple..and humble...vineeth amazing personality

  • @reninkkurian
    @reninkkurian 2 года назад +5

    Anyway can’t wait to go there tomorrow 😋

  • @R945-l6f
    @R945-l6f 2 года назад +3

    രാസൽഖൈമയിലെ തീയേറ്ററിൽ കണ്ട പടം മരക്കാർ അല്ലെ

  • @vidyasubeesh3843
    @vidyasubeesh3843 2 года назад +4

    വിനീത് suggest ചെയ്തു എന്ന് പറഞ്ഞപ്പോ ഇത്രേം simple ആണെന്ന് കരുതില്ല. Vineethetta എന്ന് തന്നെ വിളിക്കാൻ തോന്നും ഒരു tharajadum ഇല്ല. അച്ഛനും ഇല്ലല്ലോ 😍

  • @athuljayakumar2064
    @athuljayakumar2064 2 года назад +3

    തീയേറ്ററിൽ വെച്ച് 'ഹൃദയം' നിറഞ്ഞ ശേഷം കാണാൻ വരുന്നവർ ഉണ്ടോ..

  • @anandr6613
    @anandr6613 2 года назад +6

    Mr mrinal chetta ithinu oru reply tharane , aaa vineeth chettan ejjathi manushyan , ningal randu chiri itta angeru 4 chiri thirichu ejjathi genuine manushyan .Ithil ningalkk reply tharan entha onnu like ittittu pokko 😋😍

  • @abubackerabubacker3712
    @abubackerabubacker3712 Год назад +2

    ആശാൻ ഇപ്പോൾ എയർഇൽ🤪 തന്നെയല്ലേ ഇപ്പോൾ ഇറങ്ങിയിട്ടില്ലല്ലോ ഇപ്പൊ പുതിയത് ഇറങ്ങിയിട്ടുണ്ട് സീരിയൽ ട്രോൾ😄

  • @jerinjozf374
    @jerinjozf374 2 года назад +3

    Vineeth sreenivasan is lub❤

  • @alfiya3091
    @alfiya3091 2 года назад +10

    വിനീത് ഏട്ടൻ ❤

  • @jksanthosh
    @jksanthosh 2 года назад +10

    Love Chennai and experience of having good food.

  • @1234567rek
    @1234567rek 2 года назад +6

    This is vijay sethupathi s favourite shop 😍 love from chennai 😍 you l get fresh seafood direct from the fisherman s net ! You look cute the way you eat ! Though I understand 50% of languages, I follow your kerala videos just to see your expressions 😁

  • @shedrecksudhakar7080
    @shedrecksudhakar7080 2 года назад +7

    If you want to eat seafood this is the best place to eat.. You can have all varities of sea food with low price with good tatse. Karuvattu kolambu is ultimate!! . Place won't be enough and comfortable to sit and eat. But they give very good service. The shop owner is humble and he will speak to every customers politely..

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +10

    Antha ondaa കണ്ണ് 😅😅👌👌🙌🙌കിടുകാച്ചി

  • @RIJO168
    @RIJO168 2 года назад +34

    Simple മനുഷ്യൻ ❤️😍

  • @kadeejamunir9015
    @kadeejamunir9015 2 года назад +12

    Achante makan thanne
    Sweet soul🥰😍

  • @raksgaming3214
    @raksgaming3214 2 года назад +5

    If you are in chennai try visiting Moon Rocks restaurant in Mahabalipuram. Don't go for Moonrackers, its Moon Rocks, they are famous for sea food and their masalas

  • @abhirama4122
    @abhirama4122 2 года назад +3

    25 thinu hridayam song irangum..viral aavum..alukal vineeth sreenivasan ennu youtube il search cheyum..avar ee video yude thaazhe varum ♥️

  • @thelearner761
    @thelearner761 2 года назад +6

    ഇ ഫുഡ് എല്ലാം കഴിച്ചു നിങ്ങൾ വീട്ടിൽ എത്തിയിട്ട് വയറു നന്നാക്കാൻ കഴിക്കുന്ന ഫുഡിന്റെ വീഡിയോ ഒന്ന് ഇടാമോ 😊

  • @sajicworld9076
    @sajicworld9076 2 года назад +4

    വിനീതേട്ടൻ 😍❤️

  • @speedworld2470
    @speedworld2470 2 года назад +11

    Legend ♥️♥️🔥🔥vineeth ♥️🔥

  • @vimaln7824
    @vimaln7824 2 года назад +11

    മൊത്തം എത്ര ഫിഷ് ഫ്രൈ കഴിച്ചു... 😆😆😆.. ന്തോന്നു അടിയാടാ ഉവ്വേ 😇😎😆😆🔥🔥🔥🔥

  • @gokuedits9352
    @gokuedits9352 2 года назад +46

    വിനീത് ഏട്ടൻ😍❤❤

  • @Linsonmathews
    @Linsonmathews 2 года назад +16

    Uff... ചെന്നൈയിൽ വിനീതിനൊപ്പം 😍🔥

  • @judithmedia96
    @judithmedia96 2 года назад +8

    Vineeth is brilliant guy..An allrounder in film industry 👏

  • @senthilkumar138
    @senthilkumar138 2 года назад +6

    Love from Chennai ❤️ Vineeth 🔥😍

  • @aaammmiiiii
    @aaammmiiiii 2 года назад +11

    Etheellooo....itrem exam inte edaykum wait chyth ninnath ee episode annu...shoo...innu fud kazhikan ulla episode ayii😍😍

  • @rahul-kb7xn
    @rahul-kb7xn Год назад +3

    Chennai star🤣

  • @jinn1435
    @jinn1435 2 года назад +7

    വിനീത് ഏട്ടന്റെ ചിരി 😄😄

  • @jibinpunnayoor4086
    @jibinpunnayoor4086 2 года назад +4

    വിനീതേട്ടൻ ❤😍

  • @klm2363
    @klm2363 2 года назад +2

    വിനീദേട്ടന്റെ മാത്രം പ്രത്യേകതയാണ് എപ്പഴും ഉണ്ടാക്കും മുഖത്താ ചിരി എന്തു പറഞ്ഞാലും കാണും അത് 😁

  • @sausekhar
    @sausekhar 2 года назад +2

    so down to earth🥰🥰

  • @adithyanmanju1323
    @adithyanmanju1323 2 года назад +8

    വിനീത് ശ്രീനിവാസൻ 🥰🥰🥰🥰🥰

  • @Timepass13111
    @Timepass13111 2 года назад +3

    first കാണിക്കുന്നത് overbridge iit madrasinte മുന്നിലെ overbridge അല്ലേ 🤔🤔

  • @aliengamer9055
    @aliengamer9055 2 года назад +16

    Synonym of Simplicity = VINEETH ETTAN 😍🥰😘

  • @shruthy2020
    @shruthy2020 2 года назад +4

    Down to earth...... Vineeth sreenivasan🥰🥰

  • @TharunPrasad_9006
    @TharunPrasad_9006 2 года назад +3

    സാധാരണ ഫുഡും മൃണാൾജിയുമാണ് മെയിൻ. ഇത്തവണ വിനീതേട്ടൻ ആണ് മെയിൻ

  • @hashirashi5475
    @hashirashi5475 2 года назад +7

    Simple മനുഷ്യൻ 😍😍

  • @monstervinoy5724
    @monstervinoy5724 2 года назад +12

    ഇത്രയധികം ചിരിപ്പിച്ച vlog ഇതിനു മുൻപ് കണ്ടിട്ടില്ല പൊളി mahn............ ❤💕❤🌹♥♥💕❤ബോസ്സിന്റെ കണ്ണ് കണ്ടിട്ട് ചിരി വരുന്നു

  • @Nzlife123
    @Nzlife123 2 года назад +3

    He is a all rounder star ⭐️

  • @lysoncv9866
    @lysoncv9866 2 года назад +21

    "കാണാൻ കുറച്ചു ലുക്ക്‌ ഇല്ലന്നെ ഉള്ളു.... ഒരു പക്ഷേ ഇവിടുത്തെ വലിയ ഫൈവ് star ഹോട്ടലുകളിൽ പോലും കിട്ടാത്ത രുചിയുടെ കലവറകളാവും ഇത്തരം ചെറിയ തട്ട് കടകളിൽ നിന്നും കിട്ടുക.... മനസ്സറിഞ്ഞു ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണത്തോളം സംതൃപ്തി മറ്റൊന്നിനും തരാൻ സാധിക്കില്ല...".. 💯

  • @imraanramees2732
    @imraanramees2732 2 года назад +2

    ഇത്രേം സിംപിള്‍ ആയ ഒരു മനുഷ്യന്‍ ഉഫ് മീനുകള്‍ ആണേള്‍ വേറെ ലെവലും

  • @sonaappu3689
    @sonaappu3689 2 года назад +1

    So humble vineethettan 😍😍

  • @amsuperhero45
    @amsuperhero45 2 года назад +31

    Two legends from kannur

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +8

    Nammude thalasserykkaran...simple nd humble man...

    • @ramabu7166
      @ramabu7166 2 года назад

      Onnu podeppa nammala kuthuparambu karan..ente neighbour...

    • @sreelekhapradeepan1994
      @sreelekhapradeepan1994 2 года назад

      @@ramabu7166 😀😀 kathirur vettummal alle...I also know.... Thalassery kannuralle

    • @ramabu7166
      @ramabu7166 2 года назад

      @@sreelekhapradeepan1994 hi hi hi athum allalo😂 thalassery kannur thanne....but vineeth kuthuparamba pookode aanu

  • @shehinbinnoushad8396
    @shehinbinnoushad8396 2 года назад +7

    The best vlog ever❤️❤️❤️🖤🖤🖤🖤

  • @mychannelvideo3895
    @mychannelvideo3895 2 года назад +4

    Vineeth - simple ..Loved it from tamilnadu

  • @arunajaytm8401
    @arunajaytm8401 2 года назад +14

    Nalla divasam thanne vannu.
    Hridayam song teaser+vlog
    Machaane ath poree🤩