ആയുഷ്മാൻ ഭാരത് 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷം |Ayushman Bharat latest news update 2024

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ആയുഷ്മാൻ ഭാരത് സന്തോഷവാർത്ത സൗജന്യ ചികിത്സ 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷം 70 വയസ്സുള്ളവരുടെ കുടുംബത്തിനും ലഭിക്കും APL BPL പുതിയ ആനുകൂല്യം | Ayushman Bharat latest news update 2024 in malayalam
    Ayushman Bharat Health insurance details 2024
    Latest update 5 Lakh family health insurance by government
    Health insurance card updates
    karunya ayushman bharat insurance 2024
    Ayushman Bharat Yojana
    Ayushman Bharat all details in malayalam
    Free 5 lakh government health insurance
    Helth insurance, ആരോഗ്യ ഇൻഷുറൻസ് | RSBY Malayalam, Renewal helth insurance, New health insurance card, ayushman bharat yojana registration, Ayushman Bharat Yojana Online Apply, arogya insurance malayalam, arogya insurance malayalam 2024, arogya sanjeevani health insurance malayalam, arogya sanjeevani star health insurance malayalam, arogya insurance card puthukkal, arogya insurance card malayalam, arogya insurance card online registration, arogya insurance card kerala,health insurance card, health insurance, How To Apply for health insurance, RSBY Insurance card, kerala karunya health insurance, 2024 health insurance, RSBY insurance scheme malayalam, RSBY MALAYALAM, health insurance apply online malayalam
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #ayushmanbharat
    #AYUSHMANBHARAT
    #PMJAY
    #healthinsurance
    #ayushmanbharathmalayalam
    #ayushmanbharatcard
    #ayushmanbharatschem
    #5lakgovernmenthealthinsurance

Комментарии • 31

  • @chandrasekharannairs7690
    @chandrasekharannairs7690 21 день назад +11

    5 അല്ല 10 ലക്ഷം ആയാലും സ്വകാര്യ ആശുപത്രികളിൽ ഈ കാർഡ് എടുക്കൂന്നതു അപൂർവ്വമാണ്. പണം കൃത്യസമയത്തു നൽകാത്തതുകൊണ്ടു സ്വകാര്യ ആശുപത്രികൾ പലതും ഒഴിവാകുന്നു

  • @unnivava961
    @unnivava961 21 день назад +7

    ഇത് എവിടെയും നടക്കുന്നില്ല്യല്ലോ.. ഹെൽത്തുകാർഡ് പുതുതായി എടുക്കാൻ പോലും പറ്റുന്നില്ല. എവിടെ ചോദിച്ചാലും അങ്ങനെ ഒരു നിയമം ഇല്ല്യാന്നാണ് പറയുന്നത് . പിന്നെന്തിനാ ഈ തള്ളിവിടൽ..

  • @johnykuutyalex5658
    @johnykuutyalex5658 21 день назад +6

    എൻ്റെ അറിവിൽ പ്രൈവറ്റ് ആശുപത്രികാർഡ് സ്വീകരിക്കാറില്ല

  • @shijup3469
    @shijup3469 20 дней назад

    Thank you for information

  • @HakkimS-ft8su
    @HakkimS-ft8su 21 день назад +1

    നല്ലത്❤

  • @jollybabu3136
    @jollybabu3136 21 день назад

    E card labikan njgal enthu cheyanam puthiya registration eppol undoo

  • @AjiThomas-op7sk
    @AjiThomas-op7sk 21 день назад +2

    Apl-bpl നോക്കാതെ രോഗികൾക് കൊടുക്കുക

  • @Meenumeenu-wr1io
    @Meenumeenu-wr1io 21 день назад +1

    രോഗത്തിന് പ്രൈവറ്റ് ആശുപത്രികളെ മാത്രം ആശ്രയിക്കുകയും A/C റൂമിൽ താമസിക്കുകയും ചെയ്യുന്നവർക്ക്,ഈ പദ്ധതി ശരിയാകില്ലാ. പാവങ്ങൾക്ക് ഉപകരിക്കും.

  • @HakkimS-ft8su
    @HakkimS-ft8su 21 день назад

    Thanks modigi

  • @user-zl4ii1xl8y
    @user-zl4ii1xl8y 21 день назад

    Urappillada insurance kaariangal vilichu parayarud.undankil aaspathrikal seekarikkathad aarkku vandi undaakkunnu.edu parundakkanulla oru thallalla.

  • @manikandanb9701
    @manikandanb9701 21 день назад +2

    പ്രൈവറ്റ് ഹോസ്പിറ്റൽ അല്ലാതെ സൗകര്യങ്ങളുണ്ട് അതേപോലെ ഗവൺമെന്റ് ഹോസ്പിറ്റലിൽ വരുത്തണം ചില കാര്യങ്ങൾ പുറത്തു നോക്കാൻ പറയുന്നു എന്തിനാ അത് ശരിക്കും പറഞ്ഞാൽ ഗവൺമെന്റ് ഹോസ്പിറ്റൽ എല്ലാം വരണം

  • @muralidharankaruna4282
    @muralidharankaruna4282 19 дней назад +1

    ഇന്ത്യയുടെ പണം മുഴുവൻ സ്വകാര്യ ആശുപത്രികൾ ഒരു രോഗിയെ കിട്ടിയാൽ മുഴുവനും എഴുതി വാങ്ങാൻ ശ്രമിക്കുന്നു. ഇതൊക്കെ രീതികൾ മാറ്റണം ഈ ചിലവിടുന്ന പണത്തിൻ്റെ പകുതി മതി ഗവൺമ്മാൻ്റ് ആശുപത്രികളിൽ എല്ലാ ചികിത്സാ സൗകര്യവും ഒരുക്കാൻ

  • @RajithaC-vp3kb
    @RajithaC-vp3kb 2 дня назад +1

    ഔന്നും കിട്ടുന്നില്ല

  • @UsmanKp-vt9ps
    @UsmanKp-vt9ps 21 день назад +3

    ഇത് സത്യമാണെങ്കിൽ പത്രങ്ങളിലും വരില്ലേ?

  • @abhilashk5493
    @abhilashk5493 21 день назад

    ഇത് എങ്ങനെ ലഭിക്കും

  • @ranjitkumar2034
    @ranjitkumar2034 21 день назад

    Thanks modiji.

  • @anoopbhavisha8097
    @anoopbhavisha8097 20 дней назад

    ഈ പദ്ധതി ഇപ്പോൾ ഉള്ള കാർഡിൽ പുതുതായി ആളുകളെ ചേർക്കാൻ കഴിയുമോ.. എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

    • @ellathuvision1695
      @ellathuvision1695 12 дней назад

      അപേക്ഷയൊന്നും വേണ്ട: നിങ്ങളുടെ ആധാർ കാർഡ് ബന്ധപ്പെടുത്തിയ മോബൈലുമായി അക്ഷയ പോലുള്ള സ്‌ഥാപനങ്ങളിൽ ചെല്ലുക... അവർ എടുത്ത് തരും.... വൈകരുത്

  • @purushothamannair909
    @purushothamannair909 21 день назад +1

    ഒരു സ്വകാര്യ ആശുപത്രിയിലും ഇത് സ്വീകരിക്കുന്നില്ല

    • @johnykuutyalex5658
      @johnykuutyalex5658 21 день назад +1

      @@purushothamannair909 സംഭവം ക്ലിക്കാകുമോ എന്നറിയില്ല Put ഹോസ്പിറ്റൽ സ്വീകരിക്കില്ല

  • @bindunair7610
    @bindunair7610 21 день назад

    അസുഖം 70 വയസ്സ് കസീഞ്ഞവർക്ക് മാത്രമേ വരാത്തൊള്ളോ

  • @gopinathanambalath5197
    @gopinathanambalath5197 21 день назад

    എത്ര ഉയർത്തിയാലും ഉപകാരപ്പെടില്ലല്ലോ കിടന്നാലേ കിട്ടൂ

    • @AjiThomas-op7sk
      @AjiThomas-op7sk 21 день назад

      @@gopinathanambalath5197 I am APL ബിഫഗം കിഡ്നി രോഗിയാണ് age 53 ഞാൻ എങ്ങനെ tretment നടത്തണം

  • @vikramannair7872
    @vikramannair7872 19 дней назад

    ഈ ആനുകൂല്യം ലഭിക്കുന്ന ഹോസ്പിറ്റലിന്റെ ലിസ്റ്റ് പരസ്യപെടുത്തുക.

  • @damodaranpoduval6798
    @damodaranpoduval6798 21 день назад +1

    പിന്നെ എന്തിനാണ് ഈ ഉടയിപ്പ്?

  • @user-bz8fe7hc9e
    @user-bz8fe7hc9e 21 день назад

    Unda onnu podappa

  • @UsmanKp-vt9ps
    @UsmanKp-vt9ps 21 день назад +3

    ചാനൽ ഉടായിപ്പ്