Thank you so much. You answered all the questions which had in mind.Although I received my DL I didn’t start looking for my Cap admission . Now i feel a bit confident to proceed.Once again thank you so much .
Hi Sir, നിങ്ങളുടെ ഈ വീഡിയോ കാരണം ന്യൂസീലാൻഡിലേക്ക് വരാൻ ഇരിക്കുന്നവർക്ക് എന്തുമാത്രം confidence & happy ആയിട്ടുണ്ടെന്നറിയാമോ... താങ്കളുടെ cool attitude and explanation 100% 👌 Thank you so much 👍
Dear പുള്ളി പറയുന്നതുപോലെ ഒന്നും അല്ല കാര്യങ്ങൾ, എന്റെ wife അവിടെ ഉണ്ട് കഴിഞ്ഞ 3 മാസമായി ജോബിന് അപ്ലൈ ചെയ്യുന്നുണ്ട് with 6 ഇയർ എക്സ്പീരിയൻസ്, ഇതുവരേം ഒരു ഇന്റർവ്യൂ കാൾ പോലും വന്നിട്ടില്ല
Hello chetta,ucol, wintecand elezabeth knox ithil ethanu best college.chilleroke parayunnu ucol byngra strict and tough annenoke.Athukondarnu and also fees also unbearable.
Dear bro, I am a frequent viewer of your videos. Coz, of your genuineness. Job kittan difficulty undetto nz il ipo. October il vanna ente friend I polum job kittathe wait cheyyvanu.
ഈ ചേട്ടന്റെ തള്ളു കേട്ട് cap course complete ചെയ്തു ജോലി കിട്ടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ട് ആരും newziland പോകരുത് ഈ പറയുന്ന പോലെ ഒന്നും അല്ല അവിടുത്തെ situation. Cap course കഴിഞ്ഞ നില്ക്കുന്നവര് ജോലി കിട്ടാതെ തെണ്ടി നടക്കുവാന്‍ . ഞാന്‍ പറഞ്ഞത് 100% സത്യം ആണ്. നിങ്ങള്കൂ dout ഉണ്ടെങ്കില്‍ newzilandഇല് നിലവില്‍ ഉള്ള nurseമാറോട് chothichu clarity വരുത്തി മാത്രം വരുക. അല്ലെങ്കില്‍ cap course കഴിഞ്ഞു ജോലി കിട്ടാതെ നാട്ടില്‍ തിരിച്ചു പോകണ്ട സ്ഥിതി ഉണ്ടാകും.
Namukk nattil ninnum apply cheyyam, interview Kittiyal attended cheyyam. As the vacancies are lesser than earlier, hard to find job from overseas, especially before CAP. But nothing wrong giving a good try. You might find it easy. Use apps like trademe jobs, seek or indeed etc. Good luck
Yes...agencies would make money..please very difficult to get job here..currently no vacancies..from gulf countries people don't resign and come to Newzealand its a great foolishness .
Hi sir, എനിക്ക് ഡിസിഷൻ ലെറ്റർ കിട്ടി, CAP അഡ്മിഷൻ നോക്കുകുക ആണ്, എന്റെ ielts validity മാർച്ച് ആകുമ്പോൾ expired ആകും, അത് കൊണ്ട് ഇനി ജോബ് ആകാൻ ielts വീണ്ടും എഴുതണോ,? ജോബ് കിട്ടാൻ ielts വേണോ? Pls rply
ചേട്ടാ ചാനൽ ന്റെയോ താങ്കളുടേയോ വിശ്വാസ്യത കളയരുത് ,കേൾക്കാൻ സുഖം ഇല്ലാകിലും വിഷമം തോന്നുമെങ്കിലും സത്യം വളച്ചു ഓടിക്കരുത് ,APC REG കിട്ടിയ പലരും തിരിച്ചു നാട്ടിലോട്ടു പോരുവാന്‍ expense അതുപോലെ
CAP കഴിഞ്ഞവർ ഇഷ്ട്ടം പോലെ ജോലി ഇല്ലാതെ നടക്കുന്നുണ്ട്.
നന്നായി അറിയാം..
Thank you so much. You answered all the questions which had in mind.Although I received my DL I didn’t start looking for my Cap admission . Now i feel a bit confident to proceed.Once again thank you so much .
God bless you 🙏
Well said. Practical and matured approach. Thank you so much.
Thanks for the kind words
Thank you sir for your information
Thanks
Hi Sir, നിങ്ങളുടെ ഈ വീഡിയോ കാരണം ന്യൂസീലാൻഡിലേക്ക് വരാൻ ഇരിക്കുന്നവർക്ക് എന്തുമാത്രം confidence & happy ആയിട്ടുണ്ടെന്നറിയാമോ... താങ്കളുടെ cool attitude and explanation 100% 👌 Thank you so much 👍
It's just the truth, nurses are on-demand everywhere, including new zealand. And good luck to everyone who has plan to move to New Zealand.
Dear പുള്ളി പറയുന്നതുപോലെ ഒന്നും അല്ല കാര്യങ്ങൾ, എന്റെ wife അവിടെ ഉണ്ട് കഴിഞ്ഞ 3 മാസമായി ജോബിന് അപ്ലൈ ചെയ്യുന്നുണ്ട് with 6 ഇയർ എക്സ്പീരിയൻസ്, ഇതുവരേം ഒരു ഇന്റർവ്യൂ കാൾ പോലും വന്നിട്ടില്ല
@@princevarghese1042 3 months ആയോ 😮job ആയില്ലേ.... ഏത് area ആണ്? ചില area job കിട്ടാൻ tough ആണ്....
Not getting a job, nowadays .. Situation is worst
@@trolleyezvichuvlogz5572 area is not a problem, എല്ലാ DHB യിലും അപ്ലൈ ചെയ്യുന്നുണ്ട് പിന്നെ കെയർ ഹോമിലും, എവടെ അയച്ചാലും റെജെക്ഷൻ ആണ്
Supportive video for all CAP completed IQN
Well explained
Evidae sathyathil nurses nu job ella. Cap kazhingittum kittathondu alkkar nattil pokuvanu
Pls give some input for school in new zealand, like higher grade 11,12& 13. Pls make videos
Hello chetta,ucol, wintecand elezabeth knox ithil ethanu best college.chilleroke parayunnu ucol byngra strict and tough annenoke.Athukondarnu and also fees also unbearable.
If fees is too much, find other colleges. I don't have much idea, how strict these institutions are.
@@j4unurses ok chetta, thanks
Thank you 😊
You're welcome 😊
Chetta 3months avunu cap kazhinjit job kitunila evidenkilum vacancy undenkil ariyokumo
Dear bro, I am a frequent viewer of your videos. Coz, of your genuineness. Job kittan difficulty undetto nz il ipo. October il vanna ente friend I polum job kittathe wait cheyyvanu.
Thanks a lot for updating all of us
Please add subtitles 🙏
ഇദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം വർദ്ധിക്കും.
ഈ ചേട്ടന്റെ തള്ളു കേട്ട് cap course complete ചെയ്തു ജോലി കിട്ടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ട് ആരും newziland പോകരുത് ഈ പറയുന്ന പോലെ ഒന്നും അല്ല അവിടുത്തെ situation. Cap course കഴിഞ്ഞ നില്ക്കുന്നവര് ജോലി കിട്ടാതെ തെണ്ടി നടക്കുവാന്‍ . ഞാന്‍ പറഞ്ഞത് 100% സത്യം ആണ്. നിങ്ങള്കൂ dout ഉണ്ടെങ്കില്‍ newzilandഇല് നിലവില്‍ ഉള്ള nurseമാറോട് chothichu clarity വരുത്തി മാത്രം വരുക. അല്ലെങ്കില്‍ cap course കഴിഞ്ഞു ജോലി കിട്ടാതെ നാട്ടില്‍ തിരിച്ചു പോകണ്ട സ്ഥിതി ഉണ്ടാകും.
Thank you Linto for the open words, I did updated with a latest video about the current situation.
ruclips.net/video/OOS739jstzk/видео.html
♥️
സർ ഫിസിയോതെറാപ്പിസ്റ്റിനെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്താണ് സാലറി chance ഉണ്ടോ
Njan ee weekil oru detailed video idam
👍
Hello sir....njan cgfns processing kanju newzealand regisration kaathirikkukayane.....namukke naattil ninnukonde thanne jobine apply cheyyunnathe engane enne onnu paranju tharamo....
Hi @neenavinu4746 , entethum same situation aanu,
Namukk nattil ninnum apply cheyyam, interview Kittiyal attended cheyyam. As the vacancies are lesser than earlier, hard to find job from overseas, especially before CAP. But nothing wrong giving a good try. You might find it easy.
Use apps like trademe jobs, seek or indeed etc. Good luck
Thank u ❤
Good
Justin chetta
Newzeland C.V format kittan oru link ayakamo ath pole covering letter um.
Bro, namukk shariyakkam
Hii@@j4unurses
@@j4unursesenikkum oru cv ready akki tharamo
ഏജൻസി അപലതും പറയും.ഇവിടെ വന്നവരോട് അന്യോഷിച്ചിട്ട് ഇങ്ങോട്ട് പൊന്ന മതി.
Yes...agencies would make money..please very difficult to get job here..currently no vacancies..from gulf countries people don't resign and come to Newzealand its a great foolishness .
Hi, ee CHT lansdowne, 105 botany road Auckland airport il ninnum kure doireyaano?? Ithu hospital aano atho rest home aano, onnu parayamo? Ithu interior place aano??
Rest home, just half an hour drive from airport when no much traffic, 20 kms
@@j4unurses 🙏
Did u get job there?
@@yummyandcrispy I’m doing CAP now, I haven’t got a job yet, do you know about any nursing vacancies?
@@michaelniranjan8418 I saw many vacancies in indeed..try to search registered nurse vacancy in indeed
Hi sir,
എനിക്ക് ഡിസിഷൻ ലെറ്റർ കിട്ടി, CAP അഡ്മിഷൻ നോക്കുകുക ആണ്, എന്റെ ielts validity മാർച്ച് ആകുമ്പോൾ expired ആകും, അത് കൊണ്ട് ഇനി ജോബ് ആകാൻ ielts വീണ്ടും എഴുതണോ,? ജോബ് കിട്ടാൻ ielts വേണോ? Pls rply
Venda
@@j4unurses thankz sir
Helo sir... Pharmaceutical industry job scope undo avide . Please reply...
Und
Once got NZ registration,Validity of nursing registration NZ, Pls reply me,
Renew every year
ചേട്ടാ ചാനൽ ന്റെയോ താങ്കളുടേയോ വിശ്വാസ്യത കളയരുത് ,കേൾക്കാൻ സുഖം ഇല്ലാകിലും വിഷമം തോന്നുമെങ്കിലും സത്യം വളച്ചു ഓടിക്കരുത് ,APC REG കിട്ടിയ പലരും തിരിച്ചു നാട്ടിലോട്ടു പോരുവാന്‍ expense അതുപോലെ
Thank you for your kind words. This video was done two months ago, I will update soon
Or else
Care home job kittan padundo..family kondupokan pattumo
Not very easy, but can find job. Family can be accompanied
Hi sir😊
Hello, happy Xmas and new year
thanks for your support I am going to stay back in India.
That's not great news for me, but I strongly believe you have the good reasons for that
@@j4unurses yes sir thanks to you and madam . If I changed my plans will mail you
Yes please, good luck with everything
Senior Carer vacancy undo.nursing experience veno senior carernu.please reply.
Cate giver jolikk nursing experience ullath nallathanu. Nirbandham illa
Sir email id തരുമോ
Hi sir I tried to text ur watsup number.u didn't reply.
I don't use whatsapp much, sorry, can you please email me
j4unurses@gmail.com