തരുമേനി ഞാൻ ഒരു RC ആണ് പ്രിൻസ് ജോസഫ് ഞാൻ ചൊല്ലും തെറ്റിപ്പോകും എങ്കിലും ഞാൻ ദേവത്തോടെ പറയും തെറ്റിപ്പോയൽ ഷെമിക്കെന്ന് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നാരായണയാ 🙏🙏🙏
ഗായത്രി മന്ത്രം, ഈ മഹാമന്ത്രത്തിന്റെ അറിവും ഗുണങ്ങളും പറഞ്ഞു തന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു 🙏🙏🙏 ആ എല്ലാമായ പരമാത്മവായ ജഗദീശ്ശ്വരനായ, സർവ്വേശ്വരനായ ഭഗവാന്റെ കടാക്ഷവും, അനുഗ്രഹവും അങ്ങയ്ക്കു വേണ്ടുവോളം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. അങ്ങയെ നമിക്കുന്നു, നമസ്കരിക്കുന്നു!!!!!🙏🙏🙏
പിന്നെ... ഭയങ്കര അറിവല്ലേ നിങ്ങളും പറ്റിക്കപ്പെട്ടു.. ഒരു മന്ത്രം പൂർണ്ണ മാവു ന്നത് അതിന്റെ ഋഷി, ചന്ദസ്സ് പിന്നെ ധ്യാനം കൂടി ചേർക്കുമ്പോൾ ആണ് ഇതൊന്നും ഇല്ലെങ്കിൽ ആ മന്ത്രം ജപിച്ചിട് കാര്യം ഇല്ല. ഇതിൽ അതൊന്നും പറയുന്നില്ലല്ലോ പിന്നെ എങ്ങനെ പൂർണ്ണ മാവും ഈ ബിസിനസിൽ നിങ്ങളും പറ്റിക്കപ്പെട്ടു
ഒരുപാട് നന്ദി പറയുന്നു. ഈ അറിവിന് , പല ഹിന്ദു നാമധാരികളും പറയാറുണ്ട് മന്ത്രങ്ങൾ ജപം ഗുരു ഉപദേശപ്രകാരം മാത്രമാണ് ജപം ചെയ്യേണ്ടത് അല്ലാത്ത പക്ഷം മന്ത്ര ശാപം ഉണ്ടാകുമെന്ന്, ഇങ്ങനെ ഭയപ്പെടുത്തി ദൈവകൃപയിൽ നിന്ന് പിൻതിരിപ്പിക്കുന്ന പ്രവണതാണ് അവർ ചെയ്ത് കൂട്ടുന്നത് അതിനാൽ ഇത്തരം കുറ്റങ്ങൾക്ക് തിരിച്ച് അവർക്ക് തന്നെയാണ് ശാപം ഉണ്ടാകുക എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാവർക്കും ഒരു നല്ല ഗുരുവിനെ കിട്ടുക എന്നത് അത്ര എളുപ്പമല്ല അതുകൊണ്ട് മന്ത്രജപംപാടില്ല എന്നുണ്ടൊ? ഇത്തരം വ്യാജ മുഖംമൂടികളെ തിരിച്ചറിയാൻ നമ്മൾ കഴിയണം.
തരുമേനി എനികെ വേണ്ടി പാർഥിക്കണേ ഞാൻ അങ്ങനെ തരുമേനിക്കുവേണ്ടിയും പ്രാർത്ഥിക്കാം 🙏🙏🙏 ലോക സമാസ്ഥാ സുഹിനോ ബാബന്റു 🙏🙏🙏തെറ്റിപ്പോയൽ ഷെമികേണം തിരുമേനി പറഞ്ഞു തരുമോ 🙏🙏🙏
ഓം ശാന്തി From ഋഷി വിശ്വാമിത്രൻ To മാനവ Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം. ഓം ഭൂർഭൂവ: സ്വ: തത് സവിതുർ വരേണ്യം ഭാർഗോ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത്. മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം. ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം. പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. . എന്ന് ഋഷി വിശ്വാമിത്രൻ
ഇതൊക്കെ വേണം എന്ന് പറഞ്ഞു മന്ത്രം എഴുതി അർത്ഥം എഴുതി വേണ്ടത് മാത്രം എഴുതിയില്ലല്ലോ അതും വേണം എന്നല്ലേ പറഞ്ഞത്.... ഏത്????..... അത്!!! മനസ്സിലായോ???? ഋഷി, ചന്ദസ്സ്, പിന്നെ ധ്യാനം എന്തേ അതു എഴുതിയില്ല അല്ലെങ്കിൽ പറഞ്ഞില്ല??? ഇതും ഒരു ബിസിനസ് അല്ലെ!!! ഇതൊന്നും അറിയാതെ ഈ പറഞ്ഞത് മാത്രം കണ്ടും കേട്ടും വിശ്വസിച്ചിരിക്കുന്ന ഇതു കാണുന്ന പാവം ആൾക്കാർ..
അങ്ങനെയൊക്കെ ചൊല്ലിയാണ് പണ്ട് മനുഷ്യർ സിദ്ധികൾ നേടിയിരുന്നത്. ഇങ്ങനെ രണ്ടോ മൂന്നോ വർഷം ഒരു ആചാര്യന്റെ മേൽനോട്ടത്തിൽ ഒരു ഗുരുകുലത്തിൽ ജപിച്ചതിന് ശേഷമാണ് പണ്ട് വേദങ്ങൾ പഠിച്ചിരുന്നത്, പൂജവിധികൾ അഭ്യസിച്ചിരുന്നത്.താത്പര്യം ഉള്ളവർ മാത്രം പോയാൽ മതി.
ഗായത്രി മന്ത്രം അറിയാമായിരുന്നു എന്നാലും ഇത്രയും അർത്ഥം അറിയില്ലാരുന്നു 🕉️🕉️🕉️ വളരെ നന്ദി 🙏🙏🙏🙏🙏
രണ്ടു കൊല്ലമായി സ്ഥിരം 108 വീതം ചൊല്ലുന്നു എൻ്റെ ജീവിതത്തിൽ വളരെ മാറ്റം ഉണ്ടായി ചെറുത് ആയിരി ക്കുമ്പോൾ മുതൽ കുട്ടി കൾ ഇത് ചൊല്ലിയാൽ വളരെ നല്ലത്🙏🙏
ചേച്ചീ. Periods ടൈമിൽ ജപിക്കാമോ
തരുമേനി ഞാൻ ഒരു RC ആണ് പ്രിൻസ് ജോസഫ് ഞാൻ ചൊല്ലും തെറ്റിപ്പോകും എങ്കിലും ഞാൻ ദേവത്തോടെ പറയും തെറ്റിപ്പോയൽ ഷെമിക്കെന്ന് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നാരായണയാ 🙏🙏🙏
❤
അറിവ് നൽകിയതിന് കടപ്പെട്ടിരിക്കുന്നു. നമസ്‌തെ 🙏
ഗായത്രി മന്ത്രം, ഈ മഹാമന്ത്രത്തിന്റെ അറിവും ഗുണങ്ങളും പറഞ്ഞു തന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു 🙏🙏🙏 ആ എല്ലാമായ പരമാത്മവായ ജഗദീശ്ശ്വരനായ, സർവ്വേശ്വരനായ ഭഗവാന്റെ കടാക്ഷവും, അനുഗ്രഹവും അങ്ങയ്ക്കു വേണ്ടുവോളം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. അങ്ങയെ നമിക്കുന്നു, നമസ്കരിക്കുന്നു!!!!!🙏🙏🙏
വളരെ നല്ല അറിവ് തന്ന ഗുരുവേ നമസ്തേ
നല്ല അറിവ് പകർന്നു തന്നു
നന്ദി...
ഞാൻ ദിവസവും ജപിക്കുന്ന വ്യക്തിയാണ്.
വ്യക്തമായ അർത്ഥം മനസ്സിലാക്കി തന്നതിന്,
വളരെ നല്ല വിവരണം 🙏👍
തരുമേനി ഒരുപാട് നന്ദി 🙏🙏🙏
ഓം ഗം ഗെണെശയ : ഓം ഗായത്രി ദേവിയെ നമഃ
നമസ്തേ,വളരെ ഗുണപ്രദം
നന്ദി.
നല്ല അറിവ് പകർന്നു തന്നതിനു നമസ്കാരം 🙏🙏🙏🙏
വളരെ നന്ദി. ഒരു പാട് നന്ദി
ഉയർന്ന നിലവാരത്തിൽ തന്നെ മനസിലാക്കുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി
ഉവ്വാ
Ethrayum nalla arivu pakarnnu nalkiyathinu thirumeniq valare nandhi parayunnu,
Thanks 🙏🙏
You’re welcome 😊
നന്ദി നന്ദി നന്ദി ❤️🙏🏻
നല്ല അറിവ് പറഞ്ഞു തന്നതിന് കോടി നമസ്കാരം നന്ദി🙏🙏🙏🙏🙏🙏🙏
പിന്നെ... ഭയങ്കര അറിവല്ലേ നിങ്ങളും പറ്റിക്കപ്പെട്ടു.. ഒരു മന്ത്രം പൂർണ്ണ മാവു ന്നത് അതിന്റെ ഋഷി, ചന്ദസ്സ് പിന്നെ ധ്യാനം കൂടി ചേർക്കുമ്പോൾ ആണ് ഇതൊന്നും ഇല്ലെങ്കിൽ ആ മന്ത്രം ജപിച്ചിട് കാര്യം ഇല്ല. ഇതിൽ അതൊന്നും പറയുന്നില്ലല്ലോ പിന്നെ എങ്ങനെ പൂർണ്ണ മാവും ഈ ബിസിനസിൽ നിങ്ങളും പറ്റിക്കപ്പെട്ടു
Sir
You have given correct guidance without any restrictions and that is giving a perfect direction without any objection......
Thank you 🙏
Welcome!
വളരെ നല്ലവിവരണം ഒരുപാട് നന്ദി
❤️👌🙏🕉️🕉️thanks 🙏🙏🙏🙏ശരിക്കും നല്ല വീഡിയോ ❤️👍🕉️
ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️
OM SURYA NAMAHA.
❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. ഓം ഭൂർഭുവ: സ്വഹ തത് സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോന പ്രചോദയാത്
വളെരെ നന്ദി യുണ്ട് തിരുമേനി
🙏🙏🙏🙏ഒരുപാട് പ്രണാമം. തിരുമേനി അറിവുകൾ പകർന്നു തന്നതിന്. 🙏🙏🙏🙏
ഞാൻ ഇന്ന് vretathilanu. ഏതു സമയത്തും. ഈ mandrenghal ഉരുവിടാമോ തിരുമേനി
Thank you sir
🙏🙏🙏🙏🙏🙏
Enlightening
Thanku sir
നമസ്കാരം ഗുരു 🙏🙏🙏🙏🙏🙏🙏
Super
Thanks
🙏 നമസ്കാരം. 🙏
ഒരുപാട് നന്ദി പറയുന്നു.
ഈ അറിവിന് ,
പല ഹിന്ദു നാമധാരികളും പറയാറുണ്ട് മന്ത്രങ്ങൾ ജപം ഗുരു ഉപദേശപ്രകാരം മാത്രമാണ് ജപം ചെയ്യേണ്ടത് അല്ലാത്ത പക്ഷം മന്ത്ര ശാപം ഉണ്ടാകുമെന്ന്, ഇങ്ങനെ ഭയപ്പെടുത്തി ദൈവകൃപയിൽ നിന്ന് പിൻതിരിപ്പിക്കുന്ന പ്രവണതാണ് അവർ ചെയ്ത് കൂട്ടുന്നത് അതിനാൽ ഇത്തരം കുറ്റങ്ങൾക്ക് തിരിച്ച് അവർക്ക് തന്നെയാണ് ശാപം ഉണ്ടാകുക എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാവർക്കും ഒരു നല്ല ഗുരുവിനെ കിട്ടുക എന്നത് അത്ര എളുപ്പമല്ല അതുകൊണ്ട് മന്ത്രജപംപാടില്ല എന്നുണ്ടൊ? ഇത്തരം വ്യാജ മുഖംമൂടികളെ തിരിച്ചറിയാൻ നമ്മൾ കഴിയണം.
ഓം...
ഗുരവേ നമഃ 🙏
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം പ്രണാമം ഗുരോ.
വളരെ നന്ദി
Thanks
Valera nallath. Namaste 🙏
ഗായത്രി മന്ത്രം
🙏 🙏 🙏
തരുമേനി എനികെ വേണ്ടി പാർഥിക്കണേ ഞാൻ അങ്ങനെ തരുമേനിക്കുവേണ്ടിയും പ്രാർത്ഥിക്കാം 🙏🙏🙏 ലോക സമാസ്ഥാ സുഹിനോ ബാബന്റു 🙏🙏🙏തെറ്റിപ്പോയൽ ഷെമികേണം തിരുമേനി പറഞ്ഞു തരുമോ 🙏🙏🙏
Pranamam guruva🙏🙏🙏🙏
🙏Very informative 🙏
Thanks for liking
KrishnaDas❤❤👃👃👃
ഓം ശാന്തി
From
ഋഷി വിശ്വാമിത്രൻ
To
മാനവ
Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം.
ഓം ഭൂർഭൂവ: സ്വ:
തത് സവിതുർ വരേണ്യം
ഭാർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്.
മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം.
ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം.
പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല.
. എന്ന്
ഋഷി വിശ്വാമിത്രൻ
❤️🌹❤️🙏
വളരെ നല്ല അറിവ്
Oam nama shivaya 🙏
❤haribol ❤q🙏🙏🙏
🙏🙏🙏
Om nama shivaya❤
Pranamam, pranamam, pranamam ,magayathri❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം നമസ്കാരം
Namasthea
പുരുഷ സൂക്തം meaning പറഞു തരുമോ 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ
Yentram ezhuthi jepichalulla bhalam enthokkeyarikkum???plzzz reply 🙏🙏🙏
ഹരിഓം 🙏🏿🇮🇳
Sthreekalk ellaa divasanghalilum chollaan saadhikkumo?
🌞🌞🌞🌞🙏🙏
❤❤❤
Shastha mantra and meaning oru video cheyammo?
👍👍👍👍👍👍
gurudeva mantram pula valayima ullapo japikunath tettundo?
സന്ധ്യ സമയത്തു ഗായത്രി മന്ത്രം ചൊല്ലാമോ ദയവായി മറുപടി തരണേ ചിലർ പറഞ്ഞു വൈകിട്ട് ജെബിക്കരുതു എന്നു എന്റെ സംശയം തീർത്തു തരുമെന്ന് വിശ്വസിക്കുന്നു 🙏
Yes
Pradoshathil japikam ennu parayunnundallo
🕉️🕉️🕉️🕉️🙏
ഗായത്രി മന്ത്രത്തിന്ന് മുന്നേ ചന്ദസ്സ് ചെയേണ്ടതുണ്ടോ
🙏🙏🙏🌹🌺🌷
ചിലർ "പ്രചോദയാൽ" എന്ന് ഉച്ചരിക്കുന്നു.....
ഏതാണ് ശരി....?
ഇതൊക്കെ വേണം എന്ന് പറഞ്ഞു മന്ത്രം എഴുതി അർത്ഥം എഴുതി വേണ്ടത് മാത്രം എഴുതിയില്ലല്ലോ അതും വേണം എന്നല്ലേ പറഞ്ഞത്.... ഏത്????..... അത്!!! മനസ്സിലായോ???? ഋഷി, ചന്ദസ്സ്, പിന്നെ ധ്യാനം എന്തേ അതു എഴുതിയില്ല അല്ലെങ്കിൽ പറഞ്ഞില്ല??? ഇതും ഒരു ബിസിനസ് അല്ലെ!!! ഇതൊന്നും അറിയാതെ ഈ പറഞ്ഞത് മാത്രം കണ്ടും കേട്ടും വിശ്വസിച്ചിരിക്കുന്ന ഇതു കാണുന്ന പാവം ആൾക്കാർ..
24 ലക്ഷം വട്ടം ചൊല്ലി എന്ന് പറയുന്നു...ഇത്രേം വട്ടം ചൊല്ലാൻ ചുരുങ്ങിയത് ഒരു കൊല്ലം എടുക്കും.....🤔🤔
അങ്ങനെയൊക്കെ ചൊല്ലിയാണ് പണ്ട് മനുഷ്യർ സിദ്ധികൾ നേടിയിരുന്നത്. ഇങ്ങനെ രണ്ടോ മൂന്നോ വർഷം ഒരു ആചാര്യന്റെ മേൽനോട്ടത്തിൽ ഒരു ഗുരുകുലത്തിൽ ജപിച്ചതിന് ശേഷമാണ് പണ്ട് വേദങ്ങൾ പഠിച്ചിരുന്നത്, പൂജവിധികൾ അഭ്യസിച്ചിരുന്നത്.താത്പര്യം ഉള്ളവർ മാത്രം പോയാൽ മതി.
ennu ravile chollarudu
I lost my MOTHER last month. Can Gayatri help me in knowing where she has gone?
4 വേദ൦ അല്ലെ?
sadguru പറയുന്നുണ്ടേലോ തെറ്റായി ചൊല്ലിയാൽ ആപത്തുണ്ടാകുമെന്നു
ഗായത്രി മന്ത്രം എല്ലാപേർക്കും ചൊല്ലമോ......
ഏത് ദിക്കിലേകും ഇരുന്ന് ഗായത്രി ചൊല്ലുന്നതനുനല്ലത് ആണോ
ഓം നമഃ ശിവായ 🙏❤️🌹
❤️👌🙏🕉️🕉️thanks 🙏🙏🙏🙏ശരിക്കും നല്ല വീഡിയോ ❤️👍🕉️
🙏🏻🙏🏻🙏🏻
❤️❤️❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏത് ദിക്കിലേകും ഇരുന്ന് ഗായത്രി ചൊല്ലുന്നതനുനല്ലത് ആണോ
🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏