ഗായത്രി മന്ത്രം /

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 166

  • @krishnankutty312
    @krishnankutty312 Год назад +8

    വളരെ നന്നായിരിയ്ക്കുന്നു ,അഭിനന്ദനങ്ങൾ. ഹരി ഓം .

  • @deva.p7174
    @deva.p7174 Год назад +8

    നന്നായി വിശ്വാമി ത്ര ന്റെ കഥയും ഗായ ത്രി മന്ത്രവും പറഞ്ഞു തന്ന ത്തിനു വളരെ നന്ദി 🙏🌹🌹🌹

  • @surendrankr2382
    @surendrankr2382 Год назад +14

    ഹരേ കൃഷ്ണ🙏🙏🙏🦚🌸🌸🌸
    ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി ആത്മീയ അറിവുകൾ പകർന്നു തന്ന സോദരിക്ക് കോടി പ്രണാമം🙏👌🌸🥰

    • @nthank5841
      @nthank5841 5 месяцев назад

      പുരാണ കഥ .ഇതിൽ നിന്നും സാധാരണ മനുഷ്യർക്ക് എന്തൊക്കെ മനസിലാക്കാം.അഹന്തയും സ്വാർത്ഥതയും എല്ലാവരിലും കാണുന്നു .

  • @krishnankk6326
    @krishnankk6326 Год назад +4

    നല്ലവിവരണത്തോടെ ഈ അറിവ് പകർന്നു തന്നതിന് പ്രണാമം

  • @MrAnt5204
    @MrAnt5204 Год назад +5

    വളരെ നന്നായി അവതരിപ്പിച്ചു അതിന് നന്ദി പറയുന്നു 🙋‍♂️🌹

  • @rknambiar7741
    @rknambiar7741 5 месяцев назад

    വളരെ വിജ്ഞാനപ്രദം ❤❤❤

  • @premjipanikkar490
    @premjipanikkar490 6 месяцев назад +10

    സത്യം പറയട്ടെ, ഇത് പോലെ ഒരു വീഡിയോ ഇതിന് മുൻപ് കേട്ടീട്ടില്ല, വെറുതെ ഇരുന്നാൽ ദേഷ്യം ഉണ്ടാകുന്ന ഒരു ആളാണ് ഞാൻ, എന്നാൽ ഈ വീഡിയോ വെറുതെ കേട്ടത്തത് ആണ്, എന്തോ ഒരു വലിയ ഭാരം ഇറങ്ങി പോയി, മനസിന്‌ ഒരു കുളിർ, ശാന്തം. നന്നി ഒരുപാട് നന്നി.

  • @vijayapalayil6921
    @vijayapalayil6921 Год назад +8

    നല്ല രീതിൽ കഥ പറഞ്ഞു. 🙏🙏🙏

  • @josemenachery8172
    @josemenachery8172 Год назад +3

    മനോഹരമായവിവരണം.പുരാണങ്ങൾഎന്നുംമാനവികതയുടെവഴികാട്ടിയുംഊർജ്ജവുമാണ്

  • @kunhiramanp4273
    @kunhiramanp4273 4 месяца назад

    വിവരണം വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @nalinim-rc5rj
    @nalinim-rc5rj 5 месяцев назад +5

    ഗായത്രി മന്ത്രത്തിന്റെ ഉറവിടം നന്നായി മനസ്സിൽ ആക്കി തന്നതിന് വളരെ നന്ദി. 🙏🙏🙏

  • @ponnappanthankamma4362
    @ponnappanthankamma4362 Год назад +2

    വളരെ നല്ലവിവരണം.🙏🙏

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад +1

    Super illustration thanks

  • @kamalagopinath2268
    @kamalagopinath2268 5 месяцев назад +2

    I chant this mantra daily
    Thank you dear for your very beautiful illustration ,God bless 🙏🏻

  • @geethakesavankutty7161
    @geethakesavankutty7161 9 месяцев назад +2

    ❤നന്നായി മനസ്സിലാക്കാന്‍ കഴിയും വിധം പറഞ്ഞു

  • @deepalekha5935
    @deepalekha5935 Месяц назад

    Thanks alot.. Nannayi erikkunnu

  • @sajananpp9058
    @sajananpp9058 Год назад +2

    വളരെ നല്ല അറിവ്🙏🙏🙏🙏🙏

  • @vaishakhp
    @vaishakhp Год назад +49

    ഓം ഭൂർ ഭുവ:സ്വ: തത് സവിതുർ വരേണ്യം ഭർഗോദേവസ്യ ധീമഹി ധിയോയോന: പ്രചോദയാത്
    അല്ലയോ മൂന്നുലോകങ്ങളെയും പ്രകാശിപ്പിക്കുന്ന പരമചൈതന്യമായ സവിതാവായ ഭഗവാനെ അങ്ങയെ ഞങ്ങൾ സ്മരിക്കുന്നു അങ്ങയുടെ ഊർജ്ജം ഞങ്ങളിലേക്കിറങ്ങിവന്ന് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      🥺

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад +5

      Yes very correct.....

    • @vijayankundil1804
      @vijayankundil1804 Год назад +1

      ഗായത്രി മന്ത്രം ചുരുങ്ങിയത് 36 പ്രാവശ്യം ചൊല്ലണം. മന്ത്രം ചൊല്ലുന്നതിനു മുൻപ് കുറെ കാര്യങ്ങൾ കൂടിയുണ്ട്, അതുപോലെ അവസാനിക്കുമ്പോളും..... 🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@vijayankundil1804 ഉണ്ടോ.. എന്നാ നീ അങ്ങ് കടത്തിയേക്കു 😓

    • @Sai-rn5km
      @Sai-rn5km Год назад

      ​@@vijayankundil18045:50

  • @akp5980
    @akp5980 Год назад +2

    നല്ല അവതരണം

  • @arunadimali7786
    @arunadimali7786 Год назад +2

    അതി ഗംഭീരം

  • @nandakumarkd3214
    @nandakumarkd3214 Год назад +1

    നന്നായി പറഞ്ഞു 👍

  • @rajanineelakandan1177
    @rajanineelakandan1177 Год назад +5

    നല്ല അവതരണം 🥰🥰🥰🥰

  • @pvsureshsuresh7614
    @pvsureshsuresh7614 6 месяцев назад +1

    Excellent 👌👍🎉

  • @sudhakaranms4920
    @sudhakaranms4920 5 месяцев назад +1

    ഇതുപോലുള്ള വിജ്ഞാനപ്രധാ ന മായവ വീണ്ടും പ്രതീക്ഷിക്കുന്നു

  • @aravindanaramkuni4066
    @aravindanaramkuni4066 Год назад +2

    നല്ല ഒരറിവു കൂടി കിട്ടി

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 11 месяцев назад +1

    Valare nannayirikunnu ❤

  • @vpsheela894
    @vpsheela894 Год назад +1

    Nalla avatharanam

  • @goldentunes1218
    @goldentunes1218 Год назад +42

    അതിമോഹനമായ ഈ കഥ പോലെ അനേകം സനാതനത്തിൽ ഉണ്ട്. അവയൊന്നും പറയാതെ, അറിയാതെ മൂഡന്മാർ ഹിന്ദു സംസ്കാരത്തെ നശിപ്പിക്കണം എന്ന് പറയുന്ന ഈ നാട്ടിൽ ജനിച്ചല്ലോ എന്ന ദുഃഖം ബാക്കി 🙄

  • @aswadevds4899
    @aswadevds4899 Год назад +5

    ഹരേ കൃഷ്ണ 🙏🙏
    നല്ല അറിവ് പകർന്നു തന്ന മേഡത്തിന് ഒത്തിരി നന്ദി 🙏
    ഇനിയും ഇതുപോലുള്ള നല്ല അറിവ് പകർന്നു തരണേ 🙏

  • @chandransekharan3651
    @chandransekharan3651 Год назад +2

    Super

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 2 месяца назад

    ഹരി ഓം 🙏🙏🙏

  • @shibaraju761
    @shibaraju761 Год назад +3

    Great . narration ❤❤❤❤❤❤

  • @VISWANNAIRTR-cf7vd
    @VISWANNAIRTR-cf7vd 5 месяцев назад +1

    Thanks the lord

  • @santhammap3892
    @santhammap3892 5 месяцев назад +1

    നല്ല വിവരണം.ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

  • @nirmalasasidharan7108
    @nirmalasasidharan7108 5 месяцев назад

    ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരണം

  • @bijukochinadan4898
    @bijukochinadan4898 Год назад +3

    നന്ദി

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Месяц назад

    Super❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushakumar3536
    @ushakumar3536 Год назад +10

    I tell this maha manthram daily in the morning n before going to sleep.... U wont believe me., when i look at the dull sun n when i chant it will slowly become bright ... The happiness on seeing that is tremendous n beyond words to explain....

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +65

    ഹരി ഓം. വളരെ നന്നായിരിയ്ക്കുന്നു. കഥാവസാനം ഗായത്രി കൂടി ഉരുവിണ്ട് അതിന്റെ സാമാന്യ അർത്ഥം കൂടി പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ. ഹരി ഓം . ..... 🙏🙏🙏

    • @Ashokkumar-kq8ps
      @Ashokkumar-kq8ps Год назад +6

      ഹരിഓം. 🙏🏿🇮🇳

    • @subhasannair523
      @subhasannair523 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @akshayts6195
      @akshayts6195 8 месяцев назад +1

      Q1😊1😊

    • @AnithaAnitha-h5d
      @AnithaAnitha-h5d 7 месяцев назад +3

      അതെ

    • @chandrenc2155
      @chandrenc2155 5 месяцев назад

      ​@@akshayts6195❤❤😊
      ❤ se

  • @alvinsunny907
    @alvinsunny907 Год назад +4

    Super ❤❤❤❤

  • @seshadrinathangv9876
    @seshadrinathangv9876 Год назад +2

    Super. 👌👌👌discourse. 🙏🙏🙏Hari Om.

  • @VilasiniT-yc8cf
    @VilasiniT-yc8cf 5 месяцев назад +1

    Super.Reminding all. But no chanting of Gayathri Manthra which I expect eagerly. Thank you so much ❤🎉

  • @sunilkrr4490
    @sunilkrr4490 Год назад +3

    ഓം പരമാത്മനെ നമഃ 🙏🏻🙏🏻🙏🏻.

  • @lathat2660
    @lathat2660 Год назад +5

    🙏 തുഷാരം 🙏🙏🙏

  • @Bhargavi-r3e
    @Bhargavi-r3e 5 месяцев назад +1

    My child hud my grandma ....realy happy

  • @ajayunnithan6576
    @ajayunnithan6576 5 месяцев назад

    Very interesting ❤

  • @maninadarajanrajupm4922
    @maninadarajanrajupm4922 Год назад +1

    Very good

  • @parvathikr1740
    @parvathikr1740 Год назад +1

    ethupolulla.kada..eniyum.parayanam.👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @parvathikr1740
      @parvathikr1740 Год назад

      Sorry.mam.typing.mistek.undu.alle.😜😜😜😜katha..kada.ayipoyi.🙏🙏🙏🙏🙏

  • @RathnavalliP.K
    @RathnavalliP.K 5 месяцев назад

    ഓം 🙏🏻🙏🏻🙏❤❤❤

  • @pankajakshivv841
    @pankajakshivv841 5 месяцев назад

    Thank you sister

  • @sudevanvasudevan5913
    @sudevanvasudevan5913 Год назад

    🌹🌿⚘️🌾ഹരേ കൃഷ്ണാ🙏🙏

  • @ramaniprakash3846
    @ramaniprakash3846 11 месяцев назад

    സത്യം 🙏🙏🙏❤️❤️

  • @RathnavalliP.K
    @RathnavalliP.K 5 месяцев назад +1

    ഓംഓംഓംഓം

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Год назад +1

    ഹരിഓം 🙏🏿🇮🇳

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад

    Do you have any idea about the time perid of Viswamitran and Vasishta Muni ? Where was Mahodayapuram existing? Vasishta Muni was the Guru of Surya Vamshem Sri Rama etc.

  • @Surendran.C.V
    @Surendran.C.V 5 месяцев назад +1

    😊

  • @ksomshekharannair5336
    @ksomshekharannair5336 5 месяцев назад

    Hari Om 🕉 🙏🏻♥️🙏🏻🕉

  • @ManiManikandan-nb3sb
    @ManiManikandan-nb3sb Год назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hari Om

  • @rsadasivannair72
    @rsadasivannair72 5 месяцев назад

    🙏🙏🙏🙏👍👍👍👍

  • @rajeevanc3692
    @rajeevanc3692 Год назад

    Pranam gurudev

  • @Anithagopalan-dz9yo
    @Anithagopalan-dz9yo 4 месяца назад

    🎉❤❤❤❤❤❤❤🎉

  • @lelaamma4037
    @lelaamma4037 Год назад

    Athi gambheerem prenamem sodari🙏🙏🙏

  • @grcnairy55
    @grcnairy55 Год назад +4

    Good explanation. But at min 9-9.30, there is a mistake. അറിവ്‌ "പരിമിതമല്ല" എന്നത് "പര്യാപ്തമല്ല" എന്ന് correct ചെയ്യണം.

  • @kulangarathodi9123
    @kulangarathodi9123 Год назад +2

    ❤❤❤❤❤supper

  • @mallasudarshanabhat4137
    @mallasudarshanabhat4137 Год назад +2

    നന്നായിട്ടുണ്ട്.

  • @majumanohar3106
    @majumanohar3106 Год назад +1

    ❤❤

  • @sheebakp1271
    @sheebakp1271 Год назад

    💐🙏

  • @SasiKumar-wd3cd
    @SasiKumar-wd3cd Год назад

    nice

  • @SulabhaVattakoottathil-x9z
    @SulabhaVattakoottathil-x9z Год назад

    Hari Om Shanti Shanti Shanti

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад

    The story telling is very good and systematically explained. It better to investigate and find out the time of Viswamitran and Vasishta Muni. What was their years of life?

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад

      ആഴത്തിലുള്ള പഠനം ആവശ്യമാണ് സർ 🌹

  • @radhanair1607
    @radhanair1607 Год назад +1

    🙏🙏🙏🙏🙏🙏

  • @sumathia6125
    @sumathia6125 Год назад +22

    കേൾക്കാൻ എന്തു രസം
    ഗായത്രീമന്ത്രം മന്ത്രദ്രശ്ടാവ് വിശ്വാമിത്ര മഹർഷി ആണെന്ന് പറഞ്ഞു തന്നതിന് ഒരായിരം നന്ദി

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад +1

      ❤️

    • @Sunilkumar-gu6ie
      @Sunilkumar-gu6ie Год назад

      ഗാഥിനാ വിശ്വാമിത്ര ഋഷി ഗായത്രി ഛദസ്സ് സവിതാവ് ദേവത

    • @rejeevraghven3807
      @rejeevraghven3807 Год назад

      ഗായത്രി മന്ത്രദൃഷ്ടാവ് വിശ്വാമിത്രനല്ല, ഗായത്രിയാണ്, ഋഗ്വേദത്തിലെ ആദ്യ മന്ത്രമായ ഗായത്രി മന്ത്രത്തിന് ആ പേര് വന്നത് അതിനാലാണ്

  • @vijeeshmohanan2547
    @vijeeshmohanan2547 Год назад +2

    Viswaamithra mahrshe namaha om vinaayakaaya namaha

  • @bijoyav354
    @bijoyav354 8 месяцев назад

    Thank you

  • @mohanpmohanp2630
    @mohanpmohanp2630 Год назад +1

    🌹❤👌👍🙏🙏🙏

  • @shyamkumarkurappillilram-ks9tx

    🧡🧡🧡🧡🧡🧡👌👌👌💯💯...

  • @LeenaPk-we5ud
    @LeenaPk-we5ud 7 месяцев назад

    Om namo Narayan Aya.

  • @sumeshs4020
    @sumeshs4020 6 месяцев назад

    ഓ൦ നമ:ശിവായ മന്ത്രതെ കുറിച്ച് ഒരു വീഡിയോ ചെയ്യണെ

  • @rajeswariv7269
    @rajeswariv7269 5 месяцев назад

    Mikacha avatharanam

  • @sarojanimt7730
    @sarojanimt7730 Год назад

    👍🙏

  • @rajeevp.g3092
    @rajeevp.g3092 Год назад

    🕉 🕉 🕉 🕉 🕉 NAMAH SIVAYA

  • @apsanthoshkumar
    @apsanthoshkumar Год назад

    🙏🌹❤️

  • @santhakumari1460
    @santhakumari1460 Год назад

    🙏🙏🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 Год назад +1

    🙏 ഭഗവാൻ വിശ്വാമിത്ര ൻ വിശ്വകർമ്മജനാണ് ( വിശ്വ ബ്രാഹ്മണൻ എന്ന് വേണമെങ്കിൽ പറയാം )

  • @vijayanc.p5606
    @vijayanc.p5606 Год назад +3

    Ithu ethu year-il aanu?(the reign of Viswamithra)

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад +1

      ത്രേതാ യുഗത്തിലും ദ്വാപരയുഗത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം പറയുന്നുണ്ട്. ത്രേതാ യുഗ ത്തിലെ സംഭവങ്ങളാണ് കൂടുതൽ വിവരിച്ചിട്ടുള്ളത് 🙏

    • @vijayanc.p5606
      @vijayanc.p5606 Год назад +1

      @@THUSHARAMEPICSCHANNEL Answer incomplete - year parayu.

    • @josechekkaparamban9277
      @josechekkaparamban9277 5 месяцев назад

      ​@@vijayanc.p5606ഇത് ചരിത്രമല്ല കൊല്ലം പറയാൻ. പുരാണ കഥ കൾ ആണ് (mythology )

    • @bharatvansh8784
      @bharatvansh8784 5 месяцев назад

      കൃത്യമായി അറിയണമെങ്കിൽ count back ഇത് കലിയുഗം, ആരംഭിച്ചുകഴിഞ്ഞു. പിറകോട്ട് പോയി ത്രേതായുഗത്തിലെത്തുക. അതിന് മുമ്പ് ഓരോ യുഗവും എത്രവർഷങ്ങൾ ആണെന്ന് നേരത്തെ അറിഞ്ഞിരിക്കണം.
      ത്രെതായുഗത്തിൽ ഏത് വർഷം ഏത് മാസം ഏത് ദിനം എത് നാൾ എത്രനാഴിക എത്രവിനാഴിക എന്ന് മാത്രം ചോദിക്കരുത്.
      പറയാൻ അറിയില്ല. എന്തായാലും നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതായ കാലയളവിനും വളരെ മുമ്പാണ്.Ok.

  • @sreevignesh6905
    @sreevignesh6905 Год назад +1

    Mam is it this story is initial stage of Mahabharatam?

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад +1

      ത്രേതായുഗമാണ് പ്രധാനമായും പറയുന്നത്. മഹർഷിമാരുടെ പ്രായം കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. ഒരേസമയം ഒന്നിലധികം യുഗങ്ങളിൽ ജീവിച്ചവരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.. 🙏

    • @sreevignesh6905
      @sreevignesh6905 Год назад

      @@THUSHARAMEPICSCHANNEL Thanku for u r valuable information.

  • @meerabiju1294
    @meerabiju1294 Год назад

    Hari om

  • @g.skumarnair7704
    @g.skumarnair7704 Год назад +1

    മനോഹാരം❤

    • @raveendranp1186
      @raveendranp1186 Год назад +1

      Ohm bhoor bhuvaswaha! Thadshavi thurvarenyam!
      Bhargo Devadya Dheemahim !
      Dheeyoohyohnaprajhodaya !!!

  • @sooryarashmi4019
    @sooryarashmi4019 Год назад +18

    വസിഷ്ഠ മഹർഷി വളർത്തിയ പശു കാമധേനു അല്ല.കാമധേനുവിൻ്റെ മകൾ നന്ദിനി ആണ്. കാമധേനുവിനെപ്പോലെ കഴിവുള്ളതായിരുന്നു നന്ദിനിയും.

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад +1

      ഇത് വെട്ടം മാണി സാറിന്റെ പുരാണിക് എൻസൈക്ലോപീഡിയ എന്ന ഗ്രന്ഥത്തെ ആധാരമാക്കി ചെയ്യുന്ന വീഡിയോകളാണ്. ഒരുപാട് കാലങ്ങൾക്കു മുമ്പുള്ള സംഭവങ്ങൾ അല്ലേ. കുറച്ചൊക്കെ വ്യത്യാസങ്ങൾ പലയിടത്തും കാണുന്നുണ്ട്.. തുടർന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 🌹

  • @varunpalanchery6122
    @varunpalanchery6122 8 месяцев назад

    ❤ ഗംഭീരം

  • @mallasudarshanabhat4137
    @mallasudarshanabhat4137 Год назад

    തൃശങ്കുവിന്റെ കഥ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @ramkrishnamangalath2997
    @ramkrishnamangalath2997 6 месяцев назад

    Vasishtan,viswamitranare vishwabrahminsor vishwakarma.

  • @jayanthimohanan8556
    @jayanthimohanan8556 Год назад

    🙏🙏🙏🙏😂

  • @SreeKala-qr7rm
    @SreeKala-qr7rm Год назад

    Vs

  • @sradharetreat
    @sradharetreat Год назад

    മഹത്തായ വേദ മന്ത്രങ്ങൾക്ക് ഇത്തരം വളിപ്പ് കഥകളുടെ പിന്തുണ കൊണ്ടുവന്നത് പുരാണങ്ങളാണ്. മന്ത്രങ്ങളുടെ യഥാർത്ഥ സത്തയിൽ നിന്നുള്ള മാറിപ്പോകൽ ! അതിനെ അടിസ്ഥാനമാക്കിയാണ് മതങ്ങളും ആചാരങ്ങളും . മൃത്യുഞ്ചയ മന്ത്രവും ശിവപുരാണത്തിൽ ഉൾപ്പെടുത്തി തലതിരിച്ച അർഥമാണ് ഇപ്പോൾ പ്രചാരത്തിൽ ! എന്തായാലും ഗായത്രി മന്ത്രം മഹത്തരം തന്നെ !

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад

      നമുക്ക് ആർക്കും ആ കാലഘട്ടത്തിലേക്ക് ചെന്ന് എന്താണ് സംഭവിച്ചത് എന്ന് കാണുവാൻ സാധിക്കാത്തതിനാൽ എഴുതിവയ്ക്കപ്പെട്ട കാര്യങ്ങളെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ... മന്ത്രങ്ങളെല്ലാം മഹർഷിമാരുടെ മുൻപിൽ ദൃഷ്ടമാക്കപ്പെട്ടവയാണ് എന്നുള്ളത് വാസ്തവമാണ്... മഹർഷിമാരുടെ ജീവചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ എല്ലാവരും ജനനം കൊണ്ട് ആത്മീയ ജീവിതത്തിലേക്ക് എത്തപ്പെട്ടവരല്ല.. പലരും ഒരു കാലഘട്ടം വരെ മറ്റൊരു ജീവിതം നയിച്ച് അതിനുശേഷം ആത്മീയതയിലേക്ക് തിരിഞ്ഞവർ ആണ്... അഭിപ്രായം പറഞ്ഞതിന് താങ്ക്സ് 😊

  • @SureshKumar-mj3kt
    @SureshKumar-mj3kt 5 месяцев назад

    ഗായത്രി മന്ത്രത്തിന്റെ വിശ്വമിത്രന്നും ഇവിടെ പറയുന്ന വിശ്വമിത്രനും ഒന്നല്ല

  • @venugopal9376
    @venugopal9376 Год назад +3

    ചില കാര്യങ്ങൾ ചെയ്യാൻ ചിലർക്കു മാത്രമേ കഴിയൂ 🙏

  • @universalphilosophy8081
    @universalphilosophy8081 5 месяцев назад

    വിശ്വമിത്രനോ അതോ വിശ്വാമിത്രനോ?
    വിശ്വ + മിത്ര = വിശ്വമിത്ര

  • @XxneonxX_2
    @XxneonxX_2 Год назад

    മാങ്ങാ തൊലി. കൊണ്ടു് പൊയി കള

    • @THUSHARAMEPICSCHANNEL
      @THUSHARAMEPICSCHANNEL  Год назад +1

      ഇപ്പോൾ തന്നെ കളയണോ ? ഒരു രണ്ടുദിവസം കഴിഞ്ഞിട്ട് കളഞ്ഞാൽ പോരെ 😏😏😏

  • @Johnsonhentry-g1e
    @Johnsonhentry-g1e 5 месяцев назад

    HI... ❤❤❤❤❤❤❤❤❤
    JOHNSON. HENRY❤❤❤❤❤
    THANKS❤❤❤❤❤❤❤❤