കുടുംബത്തോടൊപ്പം പോകുമ്പോൾ കാറിൽ ബോംബുണ്ട് അനങ്ങിയാൽ പൊട്ടും എന്ന് ഫോൺവന്നാൽ നിങ്ങൾ എന്ത് ചെയ്യും...

Поделиться
HTML-код
  • Опубликовано: 7 окт 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Retribution is a 2015 Spanish-French action thriller film directed by Dani de la Torre starring Luis Tosar, Javier Gutiérrez, Elvira Mínguez and Goya Toledo. It was screened in the Venice Days section of the 72nd Venice International Film Festival.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 797

  • @snehasuresh2772
    @snehasuresh2772 2 года назад +133

    ഈ ഇടയായിട്ട് അനൂപേട്ടന്റ ശബ്‌ദം ഇടക്കൊക്കെ കേൾക്കാം ❤❤ഇതുപോലെ തന്നെ വേണം കേട്ടോ ചേട്ടാ 🥰🥰🥰

  • @lijoon.
    @lijoon. 2 года назад +32

    ശരിക്കും ഇതിലെ ഏറ്റവും സൂപ്പർ ഹീറോയുടെ മകളാണ്. അച്ഛനെ ഷൂട്ടെയ്യുംന്ന് മനസ്സിലായപ്പോ ആ കുട്ടി ജീവൻ പണയം വച്ചും കൂടെ നിന്നു. അവളങ്ങനെ ചെയ്തില്ലാർന്നേ ആ കുരങ്ങൻമാർ ഉറപ്പായും ഹീറോയെ കൊന്നേനേ.. I like her 😍

  • @gokul-wd9ef
    @gokul-wd9ef 2 года назад +1180

    Hello everyone welcome back to oru kadha sollattuma sir... My dear swathukkuttikale.. ഈ dialogue കേൾക്കാൻ ഇഷ്ട്ടപെടുന്നവർ ആരൊക്കെ 😍😘♥️ANOOPETTAN FANZZ♥️

    • @VishnuArtz
      @VishnuArtz 2 года назад +4

      😊

    • @VishnuArtz
      @VishnuArtz 2 года назад +3

      ​@c&A anu 490

    • @VishnuArtz
      @VishnuArtz 2 года назад +3

      ​@c&A anu ചെയ്തു ബ്രോ 😊

    • @oopzz0
      @oopzz0 2 года назад +5

      Ithinekalum adipolyy .my dear ladies and gentlemen ennu ulla old dialogue ayirunnu adipoly . But anoop ettan endhu paranallum adipoly ane ❤️❤️

    • @banushahana2349
      @banushahana2349 2 года назад +3

      Njan kanda movie yaaaa in koren

  • @ruturaj31csk
    @ruturaj31csk 2 года назад +63

    💛 ശബ്ദം പോലെ തന്നെയാണ് അനൂപേട്ടന്റെ മനസ്സും 😍.... 💞

  • @seethal2867
    @seethal2867 2 года назад +81

    ഏത് film ആയാലും anoop chettan പറഞ്ഞാൽ അത് അടിപൊളി ആണ്❤️

  • @anupamam5898
    @anupamam5898 2 года назад +293

    ഇപ്പൊ നല്ല കുട്ടിയെ പോലെ സമയത്ത് തന്നെ വരുന്നുണ്ടല്ലോ 😍

    • @nikhilsivankutty9529
      @nikhilsivankutty9529 2 года назад +7

      ചേട്ടൻ കുറച്ച് ടൈറ്റില അതാ🥲😁

    • @anupamam5898
      @anupamam5898 2 года назад +2

      @@nikhilsivankutty9529 😂😂

  • @mubink7872
    @mubink7872 2 года назад +68

    ഏത് മൂവി അയാലും അനൂപേട്ടൻ പറയുവാണെങ്കിൽ കേട്ടിരിക്കാൻ അടിപൊളിയാ..... 😊

  • @theinvisibleguardian8622
    @theinvisibleguardian8622 2 года назад +29

    മൈഡിയർ സ്വത്തുക്കുട്ടികളെ ഇന്നൊരു അടിപൊളി ത്രില്ലെർ മൂവി ആണ് നമ്മൾ കാണാൻ പോകുന്നത്,,

  • @nasikth
    @nasikth 2 года назад +6

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം ഇന്നുമുതൽ ഞാനും നിങ്ങളോടൊപ്പം കൂടി ❤️

  • @rashadkkar
    @rashadkkar 2 года назад +10

    ഇത് ഞാൻ കണ്ട സിനിമയാണ് .... എന്നാലും നിങ്ങളുടെ explanation super ആയത് കൊണ്ട് വീണ്ടും കണ്ടൂ... Subscribers കണ്ടതാകും എന്ന് കരുതി ഒരു സിനിമയും ചെയ്യത്തിരിക്കരുത് .... നിങ്ങളുടെ explanation sound അത്രയും മികച്ചതാണ്.

  • @muhammedadhil3066
    @muhammedadhil3066 2 года назад +126

    ? കുടുംബത്തോടൊപ്പം പോകുമ്പോൾ കാറിൽ ബോംബുണ്ട് അനങ്ങിയാൽ പൊട്ടും എന്ന് ഫോൺ വന്നാൽ നിങ്ങൾ എന്ത് ചെയ്യും
    ans: കിടന്ന് അങ്ങ് മോങ്ങും 🙂😂

    • @darcy1576
      @darcy1576 2 года назад +6

      🤣

    • @vichumods9200
      @vichumods9200 2 года назад +5

      Njan phone off aliyitt nala blue vire cut cheyum

    • @Vava202
      @Vava202 2 года назад +3

      Allapinne 😆😂

    • @samyukthas1092
      @samyukthas1092 9 месяцев назад

      ​@@vichumods9200ath red wire aanenkilo

  • @parwellm.c9185
    @parwellm.c9185 2 года назад +146

    In Spanish it's Retribution (2015), In Korean it's Hard Hit (2021).. 😉

  • @ratheeshvr3723
    @ratheeshvr3723 2 года назад +15

    അനൂപേട്ടാ ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല അടിപൊളി 😍😍

  • @Krishnakumar-fp3tl
    @Krishnakumar-fp3tl 2 года назад +13

    നല്ല കഥ. വീർപ്പടക്കി കേട്ടിരുന്നു!

  • @sreerajkr5464
    @sreerajkr5464 2 года назад +15

    Hard hit (2021) Korean movieyilum same storyya

  • @joyaljiyavlogs8727
    @joyaljiyavlogs8727 2 года назад +9

    Explanation polich🔥
    33:31 machante embakkam vidalodu koodiyulla avasanippikkal athinelum polich😂👌

  • @fariyatp2738
    @fariyatp2738 2 года назад +22

    Soon 600k
    Power 🌟🔥🔥🔥
    100 k avunnathin munne anupettande channel subscribe chyththa eppo about 600k
    So proud 🔥🌟🌟💜😍

  • @akilaakila695
    @akilaakila695 2 года назад +17

    Njan mikka movie explanation chanelum kanarund bt ipo onnum ishtamalla. Addicted to ur voice

  • @princypeter1269
    @princypeter1269 2 года назад +21

    *Anoopettante swath കുട്ടികൾ ഒക്കെ വന്നോ 🙌🏼❤🥰*

  • @skgamer2386
    @skgamer2386 2 года назад +18

    Ningal mutthan filim poli പോരാത്തതിന് ningalude shabdhamm🔥♥️♥️♥️

  • @albirejeesh3423
    @albirejeesh3423 2 года назад +38

    ഞാൻ ഈ മൂവി നേരത്തെ കണ്ടിരുന്നു വേറെ രീതിയിൽ 😆😆😆😆😆

    • @saidaliansari3417
      @saidaliansari3417 2 года назад +3

      Oru Korean movie Alle? Njanum kandittund

    • @albirejeesh3423
      @albirejeesh3423 2 года назад +2

      @@saidaliansari3417 yes, ഇപ്പോൾ 🤔 വന്നു 😆😆

    • @mallu2966
      @mallu2966 2 года назад

      Njanum

  • @mhdsiyadk
    @mhdsiyadk 2 года назад +11

    Waiting ayirunnu അനൂപേട്ടാ 😽😍

  • @najunaju2475
    @najunaju2475 2 года назад +19

    Along with the Gods: The Two വേൾഡ്സ് ചേട്ടാ ഇ പടം ചെയ്യാമോ നല്ലൊരു moovi ആണ് സിനിമ ഞാൻ kandatha എന്നാലും നിങ്ങളുടെ ശബ്ദത്തിൽ ആ കഥ കേൾക്കാൻ ഒരു കൊതി piz 😘😘😘😘 ഞാൻ പ്യാവം അല്ലേ piz

    • @najunaju2475
      @najunaju2475 2 года назад +2

      Along with the Gods: The Two Worlds

    • @noushadkanchippura5718
      @noushadkanchippura5718 2 года назад

      ചെയ്തുട്ടൂടെല്ലോ 10 മാസം മുൻപേ

  • @AMJAD_.
    @AMJAD_. 2 года назад +34

    Hello everyone welcome back ORU KADHA SOLLATTUMA SIR ❤️

  • @Safaizy582
    @Safaizy582 2 года назад +10

    Njaanum yetheelloooo anoopettante oru kadha kelkkaan 😍😍😍😊

  • @anshida8887
    @anshida8887 2 года назад +12

    അനൂപേട്ടാ,open the coffin movie ചെയ്യുമോ? pls

  • @Your_Public_figure
    @Your_Public_figure 2 года назад +5

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ അടിപൊളി എന്നെപോലെ അനുപ് ഏട്ടൻ പൊളി അല്ലെ 😌🥳*

  • @gamingwithdevil6852
    @gamingwithdevil6852 2 года назад +14

    Road to 600 k congrats Anoop sir

  • @najunaju2475
    @najunaju2475 2 года назад +30

    ആഹാ വന്നല്ലോ നമ്മടെ ചെക്കൻ 😘😘😘😘😘😘കാത്തിരിക്കുവായിരുന്നു കഥ കേൾക്കാൻ എന്നും ഇ ശബ്ദം നില നിലക്കട്ടെ 🥰🥰😘😘😘😘😘

  • @hisham__3-w2x
    @hisham__3-w2x 2 года назад +8

    6 ലക്ഷം subscribers 🔥 *CONGRATULATIONS*

  • @ththir7722
    @ththir7722 2 года назад +60

    ശരിക്കും ഒരു കഥ സൊല്ലട്ടുമാ 2.0യിൽ ഇപ്പോൾ വരുന്ന voice-over ആരാ ചെയ്യുന്നേ wife aahno അനൂപേട്ടാ plzzz rply 😪 നല്ല കുട്ടി crt tym വരുന്നുണ്ടല്ലോ 🥰😍

  • @manikuttanpr9357
    @manikuttanpr9357 2 года назад +9

    സൂപ്പർ 💐👍 കൊറിയൻ പടം ചെയ്യൂ.... 🙏 കട്ട വെയ്റ്റിംഗ്.... അനൂപ്‌ 💐

  • @sherdinunni3269
    @sherdinunni3269 2 года назад +29

    അനുപ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക്‌ ചെയ്യു 👍

  • @arkefx5480
    @arkefx5480 2 года назад +3

    Set padam vara level 💥⚡️ broyuda commentry koda ayappo power ⚡️

  • @Aju.K.M-Muz
    @Aju.K.M-Muz 2 года назад +20

    കണ്ട പാടെ ഞാൻ ഇങ്ങ് വന്നു 😌😹🔥

  • @catlover6678
    @catlover6678 2 года назад +28

    നാളെ എനിക്ക് USS examaan😁 ഈ മൂവി എക്സാം കഴിഞ്ഞിട്ട് കാണാം💫🥰🤩

    • @athirakrishna4375
      @athirakrishna4375 2 года назад +1

      7 th classilane alle
      nan 7 thil ezuthi but uss kittila

    • @beingtrue_
      @beingtrue_ 2 года назад +2

      Njn ezhuthi kittitha.full karakki kuthi🤧

    • @crickbite4444
      @crickbite4444 2 года назад

      എനിക്ക് കിട്ടീല 🥲എന്റെ അനിയന് കിട്ടി 😊

    • @catlover6678
      @catlover6678 2 года назад +1

      @@beingtrue_ njanum 🤣🤣

    • @sachu8124
      @sachu8124 2 года назад

      @@catlover6678 njan ezhuthi
      പൊട്ടി 🤣🤣

  • @abhickd3661
    @abhickd3661 2 года назад +25

    അങ്ങനെ pinnem annopettan...... Love this voice man
    The magical voice...... ❤️🏃🏻‍♂️

  • @evansnelson2568
    @evansnelson2568 2 года назад +3

    Adipoli kure nalayi life I'll masalayonnumillathe bor adichirikkunnu appozhan e video kandath pwolichu.

  • @Your_Public_figure
    @Your_Public_figure 2 года назад +2

    *ഞാനും വന്നു നമ്മളെ അനുപ് ഏട്ടനും വന്നു നിങ്ങളും വാ സുഹൃത്തുക്കളെ 😌വന്നു ഇരിക്ക് 😌🧘🏻‍♂️*

  • @muhammedrifad8797
    @muhammedrifad8797 2 года назад +3

    ഇതിൽ ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ.... വില്ലൻ കാറിൽ കയറി സീറ്റ് ബെൽറ്റ്‌ ഇട്ടു.(30:29 minuts ).. But കാർ വെള്ളത്തിൽ വീയുമ്പോൾ വില്ലൻ സീറ്റ് ബെൽറ്റ്‌ ഇട്ടില്ല, എന്ന് പറയുന്നു....എപ്പഴാ പിന്നെ സീറ്റ് ബെൽറ്റ്‌ remove ചെയ്തത്...? 🤔

  • @kookiegirl9360
    @kookiegirl9360 2 года назад +28

    Daily video ittal pettan 1 million adikaaatttooo.... Try cheyunnnooo😜🤭😘🤗

  • @ashikazeez6790
    @ashikazeez6790 2 года назад +10

    My dear സ്വത്തുകുട്ടികളെ🥰

  • @ARCHANADEV
    @ARCHANADEV 2 года назад +29

  • @albeetta5490
    @albeetta5490 2 года назад +3

    Enth patti chettaa ippo eppalum videos idandallo . Thankyou tto

  • @_statusworld_6558
    @_statusworld_6558 2 года назад +4

    ഇനി എങ്കിലും ഒരു series തുടങ്ങുമ്മോ please bro ഏതെങ്കിലും ഒരു series മതി

  • @thechamp1139
    @thechamp1139 2 года назад +3

    Aliya , hatts off to your explanation....oru rakshyum illa....I felt like I saw the movie .....awesome, fab, superb 👌

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +3

    Superb.always supports the channel❤️

  • @ashokkummartd
    @ashokkummartd 2 года назад +14

    Anoopp ettan vannuuu✨💜😌

  • @ayshhhz
    @ayshhhz 2 года назад +22

    Anooppettan poliiiiii 🔥🔥❣️❣️

  • @_ammuuuz5574
    @_ammuuuz5574 2 года назад +21

    🌚Full Speed (2016) എന്ന Movie ചെയ്യോ ... അനൂപ് ഏട്ടന്റെ Vco ഒരു രക്ഷയും ഇല്ല ❤️

  • @dilsadali1281
    @dilsadali1281 2 года назад +4

    Bro iddunna Ella video sum onnin onnin Addipolli Yan keep Going and your voice ....!

  • @imraanramees2732
    @imraanramees2732 2 года назад +9

    സൂപ്ര്‍ അടുത്ത പടത്തിനായുള്ള കാത്തിരിപ്പ് തുടങീ ♥

  • @rrvlog7144
    @rrvlog7144 2 года назад +4

    ഒന്ന് രണ്ടു ട്വിസ്റ്റ്‌ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുറച്ചും കൂടെ പൊളിച്ചേനെ 🌹🌹

  • @psych7084
    @psych7084 2 года назад +3

    Minnal murali kanda oru feel🙂💞 villainem heroinem support cheyyande avasta... .sett movie. .8.5/10

  • @JINARMYBLINK
    @JINARMYBLINK 2 года назад +1

    ഞാൻ ഇതിന്റെ Korean movie കണ്ടിട്ടുണ്ട് അതിൽ നിന്ന് കൊറേ മാറ്റങ്ങൾ ഈ movieക്ക് ഉണ്ട്

  • @labeebalabi677
    @labeebalabi677 2 года назад +12

    Adipoli movie💌
    നല്ല ഒരു information തന്നെ ഇതിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇവിടെ പാണക്കാർക്ക് മാത്രം ജീവിച്ചാൽ പോരാ..., നമ്മളെ പോലുള്ള പാവങ്ങൾക്കും ജീവിക്കണം. 😌
    Good movie👍🏻👌👏🏻

  • @ESTHUZZ
    @ESTHUZZ 2 года назад +2

    Twist film's ചെയ്യുമോ plz... ചേട്ടൻ twist
    Filims ചേയ്യുന്നത് കേൾക്കാൻ നല്ല രസമാണ്

  • @Loozi3
    @Loozi3 2 года назад +4

    പൊളിച്ചു വേറെയൊരു ഫീൽ ❤️

  • @felixx1262
    @felixx1262 2 года назад +6

    There is a Korean Remake of this movie Hard Hit 2021 and love your Videos.🙂

  • @v3_lover140
    @v3_lover140 2 года назад +7

    അനൂപേട്ടൻ വന്നല്ലോ🤗☺️

  • @fazzashani8976
    @fazzashani8976 2 года назад +15

    One line parayanda , one line ket entho sambavaki vech filim kand theerumbo vijariknapole oru samabavam kittnila. “ayee ithreloo ennoru question njan ennod thanne choikn”🥲

    • @mrcfan4619
      @mrcfan4619 2 года назад +1

      Yeah njan one line skip adikkarana pathiv

    • @shanishani372
      @shanishani372 2 года назад

      😃😃😃😃

  • @hannajinu5374
    @hannajinu5374 2 года назад +8

    ഇവന് enghane ഫിലിം കിട്ടുന്നത് .....അതും ത്രില്ലിംഗ് ആയത്🥴🥴🥴♥️

  • @Hai_ii414
    @Hai_ii414 2 года назад +7

    Advance 6 lakh subscribers🔥🔥🎉

  • @devanandhakr2020
    @devanandhakr2020 2 года назад +3

    Anoop chetta..... Forgotten കൊറിയൻ movie explan ചെയോ ഞാൻ കുറെ വട്ടം ചോദിക്കുന്നു adipoli thrilling movie യാ.... Korean top 5 thrilled movie..... Please explain..... Plzzz

  • @alameenalameen8250
    @alameenalameen8250 2 года назад +2

    Hii ഹയ്യമ്മാ... Anoopettan വന്നേ......😘😘😘😘😘

  • @nishibethur9503
    @nishibethur9503 2 года назад +4

    Superb. Nalla movie. 👍👍

  • @anoopa3791
    @anoopa3791 2 года назад +1

    Nalla pole katha avatheripikundu. Second chanael bro tanne katha paranjal kollam aerunu. Broide sound ketta kondaerikum eniku agane tonune.

  • @aiswaryanarayani3385
    @aiswaryanarayani3385 2 года назад +4

    Pettanu vannathinu thank you 🤝

  • @abdullafrefire1234
    @abdullafrefire1234 2 года назад +14

    The one and only clasic story teller anubetan uir🥰💥💥

  • @manumohan8670
    @manumohan8670 2 года назад +8

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @calicutmenu9356
    @calicutmenu9356 2 года назад +3

    Hello anoopettah reply tharoo
    Ningalude voice pwoli

  • @patricgaming2.o828
    @patricgaming2.o828 2 года назад +8

    ഹീറോനെ കാണാൻ PUBG യിലെ വെക്ടർ ANNANTE സെയിം ലുക്ക് 😂😂😂😂😂😂

  • @kl-di4bt
    @kl-di4bt 2 года назад +6

    ഈ മൂവി ഞാൻ വേറൊരു ടൈപ്പിൽ കണ്ടതാണ് but എന്ന്നാലും കുഴപ്പമില്ല 😁😁

  • @thewhiteraven561
    @thewhiteraven561 2 года назад +1

    Chettanu the outlaws enna cinimayude second part cheythoode

  • @mishriashi6732
    @mishriashi6732 2 года назад +93

    I can’t express how much I appreciate u and ur wife’s effects and taking time out of ur busy day for this Chanel both are great RUclipsr 👍

    • @mrvinu1972
      @mrvinu1972 2 года назад +9

      Wife aano oru kadai sollattuma 2.0 yil

    • @akhi...1748
      @akhi...1748 2 года назад +4

      @@mrvinu1972 Athinaanu Chance kooduthal

    • @mishriashi6732
      @mishriashi6732 2 года назад +3

      Yes

    • @Hennaaaah568
      @Hennaaaah568 2 года назад +8

      Athin anoop sir kalyanam kayichath aano?🧐🤷

    • @vidyasudheer3918
      @vidyasudheer3918 2 года назад +8

      No pulli single aan

  • @arpita_purple3000
    @arpita_purple3000 2 года назад +1

    Series channelil kdramas cheyuvo cheta😼💜 allenkil thailand, Chinese angane eathelum language dramas cheyumo

  • @nameisamal18
    @nameisamal18 2 года назад +5

    Anoop Etta ingalll muthane 😁

  • @saneerah8051
    @saneerah8051 2 года назад

    Anoopetta... New police story explain cheyyuvo??

  • @muhammedchery8945
    @muhammedchery8945 2 года назад +1

    Ipo krthyaayit 3 dys koodumbo video verunnundallo keep it up

  • @shortsonly959
    @shortsonly959 2 года назад +1

    600k congrats super movie cheyo plz web seris 🖤🖤🖤🖤

  • @henna_by_nourin
    @henna_by_nourin 2 года назад +3

    Chettante shabdhatthinaayi kaathirikkayirunnu🔥

  • @shilpar973
    @shilpar973 2 года назад

    അടിപൊളി movie. Tks ചങ്കെ

  • @joyalmax2593
    @joyalmax2593 2 года назад +9

    ചൈന ടൗൺ എപ്പിസോഡ് കഴിഞ്ഞു
    💮💮💮💮

  • @fathimapathuz9923
    @fathimapathuz9923 2 года назад +1

    Hardhit enna korean movie ee same story anu but ath 2021 irangiyath anu.

  • @romeo_73
    @romeo_73 2 года назад +1

    swathukuttikkale kelkkan nalla resam anoop etta ☺️☺️

  • @nasumudeenthawfeeq8574
    @nasumudeenthawfeeq8574 2 года назад +1

    Congratulations for 600k family

  • @adilpv2211
    @adilpv2211 2 года назад +1

    Broo battleship island explain chewy broo movie selection kurachu shradikku

  • @vaishakyem
    @vaishakyem 2 года назад +1

    Nallathu nokki edukkade

  • @haripriyah.s8579
    @haripriyah.s8579 2 года назад +7

    super movie 💞💖💕

  • @W2hBoss
    @W2hBoss 2 года назад +1

    Silent sea എന്ന story explain cheyyamo

  • @gibigibson2926
    @gibigibson2926 2 года назад +2

    വില്ലൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നല്ലോ പിന്നെ എന്താ എയർ ബാഗ് open aakaathath🤔🤔🤔

  • @ak.creations120
    @ak.creations120 2 года назад +1

    അനൂപേട്ടാ....The possession jewish exorcism മൂവി ചെയ്യാമോ 😊❤️

  • @sonasalesh2272
    @sonasalesh2272 2 года назад +1

    Ente anoopetta ningal daily vedio ittal kollammm pne l love u😍🤭

  • @iamvk23
    @iamvk23 2 года назад +2

    Ee kadha korean movie ayyi remake cheythittile

  • @smmizz1078
    @smmizz1078 2 года назад +1

    Dear bro enk ninghala all videos like a aanh
    Please oru movie chaiyamo jungle movie

  • @souru_8776
    @souru_8776 2 года назад +7

    Super machaa🔥♥️

  • @jeffinjose2786
    @jeffinjose2786 2 года назад +2

    Eth etho korean cinema yude copy alle?

  • @winderbearseuphoria6776
    @winderbearseuphoria6776 2 года назад +1

    Anoopetta don lee mamanee miss cheyunnu gooyss nex don lee plss😔

  • @krishnaprasad1801
    @krishnaprasad1801 2 года назад +2

    Unknown origins explain cheyyumo bro

  • @sandeeps5499
    @sandeeps5499 2 года назад +2

    Stranger Things Series explain cheyyaaamo?? Plz...