(S2-E38) എത്ര കിട്ടിയാലും മതിയാകാത്തവർ, കയ്യിൽ കിട്ടിയ ജീവനും കൊണ്ട് ഓടി

Поделиться
HTML-код
  • Опубликовано: 8 дек 2022
  • Mozambique
    Alternate titles: República de Moçambique, Republic of Mozambique
    By Jeanne Marie PenvenneSee All Last Updated: Nov 1, 2022 Edit History
    Summary
    Read a brief summary of this topic
    Mozambique, Island of
    Mozambique, a scenic country in southeastern Africa. Mozambique is rich in natural resources, is biologically and culturally diverse, and has a tropical climate. Its extensive coastline, fronting the Mozambique Channel, which separates mainland Africa from the island of Madagascar, offers some of Africa’s best natural harbours. These have allowed Mozambique an important role in the maritime economy of the Indian Ocean, while the country’s white sand beaches are an important attraction for the growing tourism industry
    Contact me on :ytyathratoday@gmail.com

Комментарии • 339

  • @dilipkoshy1726
    @dilipkoshy1726 Год назад +169

    പ്രിയപെട്ട സഹോദര താങ്കളെ സത്യമായിട്ടും വളരെ അഭിനന്ദിക്കുന്നു,കേരളത്തിലെ വനങ്ങളിൽ കൂടി ഒറ്റക്ക് യാത്രചെയ്യുമ്പോൾ തന്നെ ഭീകരമായ ഒരു ഇഫക്ട് ആണ്,പക്ഷേ താങ്കൾ ഒറ്റക്ക് ഒരു സഹായി പോലും ഇല്ലാതെ ഈ ആഫ്രിക്കൻ ഗ്രാമങ്ങളിൽ ,ശരിക്കും സമ്മതിച്ചു തന്നിരിക്കുന്നു,വീഡിയോ വളരെ നന്നാകുന്നുണ്ട്

    • @bennythomas2789
      @bennythomas2789 Год назад +5

      Money good from RUclips 🌞

    • @nishadk9066
      @nishadk9066 Год назад

      @@bennythomas2789 enna neeyum noke good money aan youtube. Verude vallavareyum kuttam parayaathe tanik pattumenkil cheythu kaanik

    • @Darkstallion566
      @Darkstallion566 Год назад +1

      He doing his job man. 🤣

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 Год назад

      നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാനും ചിന്ദിച്ചത്

  • @rahoofkozr7303
    @rahoofkozr7303 Год назад +48

    എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും. അത് സത്യം. ഇന്നത്തെ വീഡിയോ കണ്ടപ്പോയാണ് സമാധാനം ആയത്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ മലാവി എത്തിയല്ലോ🤲🤲
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰

  • @sree..ratheesh....9074
    @sree..ratheesh....9074 Год назад +44

    വെൽക്കം ബാക് എഗൈൻ.,..... ദിൽഷാദ് ആണേ......, എന്തോ... ആ ഡയലോഗ് ഭയങ്കര ഇഷ്ട...... ❤️❤️❤️❤️❤️Happy jurney Dilshu....... 👍👍👍👍👍👍

  • @basheerkung-fu8787
    @basheerkung-fu8787 Год назад +58

    ഇത് പോലെ എന്നും മുടങ്ങാതെ വീഡിയോ പോന്നോട്ടെ 🌟💓

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад +13

    പ്രിയ സോദരാ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നിങ്ങളുടെ ആത്മാർത്ഥത, അവതരണം.. അധ്വാനം..എല്ലാം അഭിനന്ദനീയം തന്നെ.. Keep going.. എല്ലാ വിധ ആശംസകളും 👍👍

  • @kannankannan47962
    @kannankannan47962 Год назад +17

    ആ ചിരി കുറഞ്ഞു തുടങ്ങുമ്പോൾ എന്തോ ഒരു സങ്കടം 😔

  • @jafferali1163
    @jafferali1163 Год назад +76

    ടോൾ ഗേറ്റിൽ വന്നപ്പോൾ പൈസ വേണ്ട, ടോലിന് പുറത്തു കൂടി പോഴിക്കോ എന്ന് പറഞ്ഞ് ഓഫീസർ ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
    👍👍👍👍

  • @vasumathisuma751
    @vasumathisuma751 Год назад +12

    Dear.വിഷമവും.സന്തോഷവും.നിറഞ്ഞതാണ്.നിങ്ങളുടെ.വ്വീഡോസ്.ഗോഡ്.bless.you 😍💕💐

  • @nibrutec6738
    @nibrutec6738 Год назад +9

    Skip ചെയ്യാതെ കാണാൻ പറ്റുന്ന വിഡിയോസുകൾ 👍🏻👍🏻

  • @mallutrends...3691
    @mallutrends...3691 Год назад +13

    ആഫ്രിക്ക എന്ന ഭൂഖണ്ഡത്തോടുള്ള എല്ലാവരുടെയും കാഴ്ചപ്പാട് മാറി..
    ഈയൊരു വ്ലോഗ് കാലങ്ങൾ എത്ര കഴിഞ്ഞാലും സംസാരിക്കപ്പെടും ..
    താങ്കളുടെ ധൈര്യത്തെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുന്നു...

  • @nikhilmohan3483
    @nikhilmohan3483 Год назад +14

    MLAWI DIARY ചാനലിലൂടെ മാലാവി യെ അറിഞ്ഞു ഇനി yathra today yiloode 👏🏻👏🏻👏🏻✌🏻

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Год назад +9

    കഴിഞ്ഞ video കണ്ടപ്പോൾ ആകെ വിഷമം ആയിരുന്നു റോഡും ആരും ഇല്ലാത്ത സ്ഥലത്ത് കൂടെ യുള്ള യാത്ര കാണുമ്പോൾ

  • @newdreams6257
    @newdreams6257 Год назад +9

    യാത്രയിൽ ബുദ്ധിമുട്ടില്ലാതിരിക്കട്ടെ, ആശംസകൾ, ബഷീർ - തിരൂർ

  • @vishalm3991
    @vishalm3991 Год назад +11

    മനുഷ്യൻ ഇവിടെ കുടുങ്ങി നിക്കാണേലും..നിങ്ങളെ വീഡിയോസ്.. യാത്രകൾ ഒക്കെ കാണുമ്പോ...ഒരു സന്തോഷം.. ഒരു ആശ്വാസം 😅👍👍👍👍👍❤

  • @shakeermaxima
    @shakeermaxima Год назад +6

    🥰👍
    ആഫ്രിക്ക അതിമനോഹരമായ നാട്..
    ഇതുവരെ കേട്ടറിഞ്ഞത് ഒന്നുമല്ല ആഫ്രിക്ക,🔥

  • @vineethrajan872
    @vineethrajan872 Год назад +15

    അന്റെ വർത്താനം എൻക്ക് നല്ലോണം പുടിച്ചിക്ക്ണ് 🥰

  • @varghesecjohn
    @varghesecjohn Год назад +4

    Dilshad, I watch your video most of the time and Iike it. Appreciate your courage in traveling alone in unknown terrains and dealing with those fellows, greedy for money. Don't listen to unecessary comments, there are many who like your video. Keep out from possible dangers. Wish you all the best and a Happy New Year!!!

  • @eshakh81
    @eshakh81 Год назад +1

    പ്രിയപ്പെട്ട സഹോദര,
    ക്ഷേമം നേരുന്നു.
    ഞാൻ കുറച്ച് നാളുകളായി താങ്ങ്ങളുടെ ബ്ലോഗ് കാണുന്നു.
    പക്ഷേ വൈഫൈയുള്ള ടീവിയിൽ
    കാണുന്ന കൊണ്ട് കമന്റ്‌ എഴുതാൻ കഴിഞ്ഞില്ല. എന്നെപ്പോലുള്ളവരുടെ നടക്കാത്ത സ്വപ്നമാണ് താങ്കളി ലുടെ നടക്കുന്നത്.

  • @Suhail_khan369
    @Suhail_khan369 Год назад +11

    Welcome back again ❤Dilshad & Captain 🔥

  • @veerankuttyek657
    @veerankuttyek657 Год назад +9

    ചിരിച്ച് ചിരിച്ച് ഒരു പരിവത്തിലായി.
    ഷാജഹാൻ റഹ്മാനിയുടെ ക്ലാസും

  • @vijaypaul7881
    @vijaypaul7881 Год назад

    Thank you so much. You are the best.

  • @sarathpsgvr7170
    @sarathpsgvr7170 Год назад +1

    ദിൽഷാദേ മുത്തേ.....ഒരു നല്ല സിനിമ കണ്ടതിനേക്കാളും മനസിൽ സന്തോഷം അടിപൊളി ബ്രോ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shafikondotty1378
    @shafikondotty1378 Год назад +5

    ഷാജഹാൻ റഹ്മാനിയുടെ ക്ലാസ് 😂😂😂 15:00

    • @empty589
      @empty589 Год назад +1

      😂😂😂😂😂😂😂

  • @sereenakk9462
    @sereenakk9462 Год назад +11

    ഇന്റെ വർത്താനം കേക്കാൻ നല്ല രസണ്ടെടോ 😂😂... 👍👍

  • @jafarnp697
    @jafarnp697 Год назад +1

    വളരെ നല്ല കാഴ്ചകൾ വളരെ കഷ്ടപ്പെട്ട് സമ്മാനിക്കുന്ന നിന്നെക്കുറിച്ചു അഭിമാനിക്കുന്നു ഈ കേരളീയൻ

  • @rangithpanangath7527
    @rangithpanangath7527 Год назад +3

    മലയാളീസ് എവിടെ ചെന്നാലും സഹായത്തിനു ഉണ്ടാവും ❤️👍👍👍

  • @beekutty3283
    @beekutty3283 Год назад +1

    Hai Dilshad
    l eagerly expecting. your
    next episode. യുവർ naration is very intersting.

  • @anandnmenon7950
    @anandnmenon7950 Год назад

    First time watching.. Superb... Subscribed

  • @krishnankuttypg702
    @krishnankuttypg702 Год назад +1

    You effort really appreciate bro.

  • @greenenterprises1587
    @greenenterprises1587 Год назад +3

    അവസാനം മലയാളിയെ കണ്ടപ്പോൾ സമാധാനമായി ♥♥♥

  • @MS-oy2zk
    @MS-oy2zk Год назад +3

    Well going Dilshad. I like your videos and i am really enjoying your video. Keep it up 🥰🥰🥰🥰😍😍😍😍😍🥰🥰

  • @kumarsugu1852
    @kumarsugu1852 Год назад +2

    Hi bro thanks vlog super God bless you 🙏👍❤❤🌹🙏

  • @faizalabid2180
    @faizalabid2180 Год назад +2

    Welcome back again 🔥🔥🔥

  • @sivenkuttymn5109
    @sivenkuttymn5109 Год назад +2

    ദിൽഷാദ് നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ വിഡിയോ skip ചെയ്യാതെ ഫുള്ളായി കണ്ടു. ❤❤❤👍

  • @alifali9525
    @alifali9525 Год назад +4

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘♥️♥️🇸🇦🇸🇦

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Год назад +7

    എല്ലാത്തിനും നല്ലത് നമ്മുടെ നാട് തന്നെ 👍🏻

  • @muneerhussain5265
    @muneerhussain5265 Год назад +2

    Bikil chutti ethupolulla kashttapettu njangalkku villegukal kanichu tharunna dilshad bro big salute👍👍👍

  • @Honeypvrk
    @Honeypvrk Год назад +1

    Welcome back again😍

  • @rahmanmanu1929
    @rahmanmanu1929 Год назад +1

    Welcome back again ❤❤❤

  • @worldofjustice4594
    @worldofjustice4594 Год назад +3

    Better you mention date also. After 50 years your great grand children watch this valuable videos. Your videos are very precious

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @sabirpalakkad507
    @sabirpalakkad507 Год назад +2

    നമ്മൾ ആകെ ആരാൻറെ പറമ്പ് കൂടെ തൊടി കൂടെ പോകാനാണ് അവിടെ പോയത് അല്ലേ😀video.👌👌👌👌👌👍👍👍

  • @paisupaisu7818
    @paisupaisu7818 Год назад

    Adpoli, go ahead , alll the best my dear. I Love U

  • @mohammadnihal9348
    @mohammadnihal9348 Год назад +5

    ഈ വീഡിയോ യിൽ കൊറേ ചിരിക്കാൻ ഇണ്ട് 😂😂

  • @eajas
    @eajas Год назад

    🥰✌️ welcome back again muthumaniye 🥰✌️

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 Год назад

    കിടു വീഡിയോ ബ്രോ

  • @geomediamalayalam9440
    @geomediamalayalam9440 Год назад

    Very good.........!!

  • @sreedharansreedharan6298
    @sreedharansreedharan6298 Год назад +6

    മലാവിയിൽ മലയാളികൾ പണിയുന്ന
    ഡാമും... ഡാമിന്റെ പണിയിലുള്ള ഒരുഉദ്യോഗസ്ഥനായ അരുണിനെയും
    അരുണിന്റെ മലാവിഡയറി യെയും
    എല്ലാവർക്കും ഒന്നുപരിചയപ്പെടുത്തിക്കൊടുക്കണേ... 💕👏💕💕

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +1

      Athe avar orupad nalla kariyangall awida chayithu kodukunnd

    • @sreedharansreedharan6298
      @sreedharansreedharan6298 Год назад

      ❤️❤️❤️❤️❤️❤️അതെ ❤️❤️❤️❤️

  • @AtHuLAjItH7
    @AtHuLAjItH7 Год назад +2

    728k sub congrats bro

  • @techytravelerofficial
    @techytravelerofficial Год назад +1

    ഈ ആഫ്രിക്കൻ വീഡിയോ ആര് ഇട്ടാലും ഞാൻ കാണും 😁

  • @shineshereef6056
    @shineshereef6056 Год назад

    I wish you to have more subscribers...🤞

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcome back again

  • @mohammedsaheed1163
    @mohammedsaheed1163 Год назад

    നല്ല വീഡിയോ 😍😄

  • @muhammedrafi3060
    @muhammedrafi3060 Год назад +1

    കൂടുതൽ വൈവിദ്യമാർന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mjithinsebas3977
    @mjithinsebas3977 Год назад

    Superb videos

  • @mohamedalikpmohamdealikp376
    @mohamedalikpmohamdealikp376 Год назад

    dilshad ika vedeo super atha kanda vellam irkalm ana nammala nammak sadikulla nigala yathara vijayikada,

  • @Santhosh-uc3lw
    @Santhosh-uc3lw Год назад +2

    Welcom back again dilshad broow❤️❤️❤️

  • @nassihonnamoola9515
    @nassihonnamoola9515 Год назад

    Prithraj. Agrham kuduthal yatrayodairunu.. Ade pole ningalum... Enikum ningale kude yatra cheyanamenund... Brilliant journey..

  • @shuhaib6044
    @shuhaib6044 Год назад +7

    💪🏻💪🏻💪🏻👍👍👍 തക്കാളികറിയും ചോറും 👍👍👍💪🏻💪🏻💪🏻

  • @dilshifariyas3556
    @dilshifariyas3556 Год назад +1

    Oro videokum katta waiting

  • @mubeessha2826
    @mubeessha2826 Год назад

    Njan Shakir Bronte oru Subscriber aanu ippo Dilshad bronteyum travel cheyunnavare bayankara ishtamaan
    Ningalude yaatra oru Verity aanu bro love you bro 🥰

  • @mobiletipsandfunny7155
    @mobiletipsandfunny7155 Год назад +2

    tolinte avide poli dialogue 😂 njammalum eente aala 😂😅😅😅❤

  • @vinodkyl8010
    @vinodkyl8010 Год назад

    Very nice.

  • @x3fazil357
    @x3fazil357 Год назад

    ദിൽഷാദ് ബ്രോ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഇഷ്ടമായി എൻറെ വീട് മലപ്പുറം തിരൂരിലാണ് ഞാനൊരു സർജറി കഴിഞ്ഞു റെസ്റ്റിലാണ് താങ്കളുടെ വീഡിയോ കണ്ടപ്പോൾ റൂമിൽ ഇരിക്കുന്ന ബോറടി മാറുന്നു അടുത്ത വീഡിയോ കാണാനായി വെയിറ്റിംഗ ിൽ ആണ്

  • @user-uu7lz2tf9g
    @user-uu7lz2tf9g Год назад +6

    വർത്തമാന ഇന്ത്യയിലെ നിശ്ചയദാർഢ്യത്തിന്റെ പര്യായപദം 'ദിൽഷാദ്'
    അൽ-മലപ്പുറത്തുകാരൻ.
    നിന്നെ സമ്മതിക്കാതെ നിർവാഹമില്ല മുത്തേ..
    പലരും പലയിടങ്ങളിലേക്കും പല സമയത്തും യാത്ര ചെയ്തിട്ടുണ്ട്.
    കേരളത്തിൽ നിന്നും ഇത്തരം സാഹസികമായ ഒരു യാത്ര.
    അതും നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും വേദനകളും വിഷമങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അശനിവാദം പോലെ തുടരെത്തുടരെ വന്നിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടുകൂടി പൂർവാധികം കരുത്തോടെ മുന്നോട്ടുപോകുന്ന നീ 🫶🏻💞
    അഭിമാനം ✌🏻

  • @e.muthuselvan6594
    @e.muthuselvan6594 Год назад

    Super bro

  • @nandakumarap518
    @nandakumarap518 Год назад +1

    Super.

  • @abdulgafoor3653
    @abdulgafoor3653 Год назад +2

    Mugham kanditt aalk nalla ksheenam thoonnunnund, evidunnengilum nalloonam korach food ocke kazhikkanam ttoo..ennalalle munnoott yathra cheyyan pattoo

  • @suhailmuhammed2469
    @suhailmuhammed2469 Год назад +2

    My name is dilshad .iam coming from parayil,chelambra😭🤣😂🤣

  • @roadvlogerashkar9668
    @roadvlogerashkar9668 Год назад

    Good Dilshad

  • @vinu320
    @vinu320 Год назад +1

    Starting il, globe il ninnu Zoom cheitu varunatu super aayittundu

  • @winnerspoint8373
    @winnerspoint8373 Год назад +3

    Those countries were extremely strange ,now feeling friendly!

  • @wandertoyonder
    @wandertoyonder Год назад

    Watching your videos from Namibia

  • @shahanabanu6932
    @shahanabanu6932 Год назад

    ഞാൻ കട്ട ഫാൻ ആയി മോനെ അന്റെ 🔥

  • @mohamedmusthafa249
    @mohamedmusthafa249 Год назад

    Super bru 💕💕💕💕💕💕💕💕

  • @malludr8761
    @malludr8761 Год назад +2

    21:51 നമ്മളും അയ്ന്റെ ആളാ...

  • @dilshifariyas3556
    @dilshifariyas3556 Год назад

    Adipoli👍👍👍👍👍

  • @dmjohnbams
    @dmjohnbams Год назад

    Super ❤

  • @shihabvadakkangara1231
    @shihabvadakkangara1231 Год назад

    ദിൽഷാദ് വീഡിയോ അടിപൊളി👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍സൂപ്പർ

  • @ressalressal5076
    @ressalressal5076 Год назад

    Sorry late ആയി പോയി കാണാൻ 👌👌👌👀

  • @0faizi
    @0faizi Год назад +1

    Adipoli🤩🤩🤩😍😍🤩😎

  • @worldofjustice4594
    @worldofjustice4594 Год назад

    Hello you said today Sunday it means you took this video last Sunday. We know that you are uploading videos next day of shooting. We are watching thinking you took this video yesterday means Thursday. Today is Friday.

  • @nisharmarayamangalam8030
    @nisharmarayamangalam8030 Год назад

    Welcome back എഗൈൻ nisar marayamangalam

  • @ashrafkalpetta4819
    @ashrafkalpetta4819 Год назад

    ഒരു ആഫ്രിക്കൻ കല്യാണ വീഡിയോ കിട്ടിയാൽ പൊളിച്ചു. good Luck

  • @minhajp3543
    @minhajp3543 Год назад

    Super

  • @aneeshaannu5674
    @aneeshaannu5674 Год назад +1

    എന്തോ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയത്. കാരണം ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ആ റോഡിന് ഒരു അവസാനം ഇല്ലെ എന്ന് ആലോചിച്ചു.

  • @rahmanshabeeb2190
    @rahmanshabeeb2190 Год назад

    Nice bgm climax

  • @abdullahfia3119
    @abdullahfia3119 Год назад

    Super 💖💝♥️

  • @alone1637
    @alone1637 Год назад +1

    ദിൽഷാദ്, വീഡിയോസ് എല്ലാം അടിപൊളി 💯✌️✌️👍👌

  • @chitravlogs1515
    @chitravlogs1515 Год назад

    Super nice

  • @sagalakala5758
    @sagalakala5758 Год назад +1

    കുറുണ്തോട്ടി ഇല്ലാത്ത കഷായം ഇല്ല പറഞ്ഞത് പോലെ മലയാളി ഇല്ലാത്ത നാട് ഇല്ല 👌

  • @augustypj2070
    @augustypj2070 Год назад

    Yantha. കാഴ്ച. പൊളി. കാഴ്ചകള്‍ good 👍👍👍👍👍👍🌹

  • @KA.Rasheed
    @KA.Rasheed Год назад +2

    ആ ടോൾ ബൂത്തിലെ ചെക്കനെ പോലെ കുറച്ച് പേരെ നമ്മുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ😀😀😀😀👍🤝

  • @saifudha6849
    @saifudha6849 Год назад

    Good 👍👍👌👌🌹🌹

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli

  • @jerri5217
    @jerri5217 Год назад +2

    Bro ആ air filter ഒന്ന് clean ചെയ്യണേ ഇത്രേം നേരം പൊടിയിൽ ഓടിയ വണ്ടിയല്ലേ

  • @jayajithpk
    @jayajithpk 2 месяца назад

    hatsoff u sir

  • @jfkgjcjjcg4639
    @jfkgjcjjcg4639 Год назад

    സൂപ്പർ 😘😘

  • @jamsheerip2496
    @jamsheerip2496 Год назад

    Supper