acl surgery | frequently asked questions

Поделиться
HTML-код
  • Опубликовано: 15 сен 2024
  • നിങ്ങളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് ഈ video ൽ explain ചെയ്തിരിക്കുന്നത്.
    1. Surgery ക്ക് ശേഷവും graft പൊട്ടാനുള്ള സാധ്യത ഉണ്ടോ ?
    2. എന്തുകൊണ്ടാണ് സർജറി ക്ക് ശേഷവും കാൽമുട്ട് ഇളകുന്നത് ?
    3. High grade tear ഉണ്ടെങ്കിൽ surgery ആവിശ്യമാണോ ?
    4. Surgery കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു നടക്കാൻ സാധിക്കും ?
    5. ACL complete tear ആണെങ്കിൽ നടക്കാൻ സാധിക്കുമോ ?
    6. Which hospital is better for surgery private hospital or government hospital ?
    7. എന്തുകൊണ്ടാണ് ankle sprain വീണ്ടും വീണ്ടും ഉണ്ടാകുന്നത് ?
    8. MCL sprain ഉണ്ടായാൽ surgery നിർബന്ധമാണോ ?
    9. Surgery കഴിഞ്ഞാൽ എത്ര ദിവസം വരെ മുമ്പോട്ടു പോകാം ?
    10. 14 years ൽ surgery ചെയ്യാൻ സാധിക്കുമോ ?
    11. Surgery ക്ക് ശേഷം infection ഉണ്ടായാൽ എന്ത് ചെയ്യണം ? എന്തുകൊണ്ടാണ് infection
    ഉണ്ടാകുന്നത് ?
    12. ACL സർജറി ക്ക് ശേഷം ankle /foot pain ഉണ്ടാവുമോ ?
    13. Squatting exercise ചെയ്യുമ്പോൾ മുട്ട് വേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ?
    14. വേദന സഹിച്ചു പിടിച്ചു exercise ചെയ്യാൻ പാടുണ്ടോ ?
    15. കാൽമുട്ട് ഇടയ്ക്ക് തെന്നിമാറുന്നു ഇത് ligament injury ആണോ ?
    16. Knee brace നിർബെന്ധമയും ഇടാണോ?
    17. Surgery ക്ക് ശേഷം driving എപ്പോഴാണ് ചെയ്യാൻ സാധിക്കുക ?
    18. Grade 3 rupture ഉണ്ടായാൽ ligament വീണ്ടും കൂടിച്ചേരുമോ ?
    19. MRI scan normal ആണ് , പക്ഷെ കാൽമുട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ട് , എന്താണ് ചെയ്യേണ്ടത് ?
    20. Surgery ക്ക് ശേഷം high jump , long jump തുടങ്ങിയ activities ചെയ്യാൻ സാധിക്കുമോ ?
    21. Grade 1 injury ആണെങ്കിൽ football കളിയ്ക്കാൻ സാധിക്കുമോ ?
    22. Surgery ക്ക് മുംബ്‌ ഫിസിയോതെറാപ്പി ചെയ്യണോ ?
    23. Surgery ക്ക് ശേഷമുള്ള exercises വീടുകളിൽ തന്നെ ഇരുന്നു ചെയ്താൽ മതിയോ ?
    24. എപ്പോഴാണ് ഫിസിയോതെറാപ്പി consultation എടുക്കേണ്ടത് ?
    തുടർന്നുള്ള സംശയങ്ങളും ചോദ്യങ്ങളും comment ചെയ്യുക.
    Instagram: #walkinphysiotherapy
    Email:walkinphysiotherapy@gmail.com
    Facebook: / walkinphysiotherapy
    Telegram: #walkinphysiotherapy.
    #aclinjury #ligamentsurgery #ligament #aclrecovery #physiotherapy #wipephysiotherapy
    #wipe #health #exercises #exercisesforkneepain #kottayam #kanjikuzhy_kottayam #physicaltherapy #kneepain #knee

Комментарии • 145

  • @achu3343
    @achu3343 2 года назад +2

    സാർ ഞാൻ ഏണിയിൽ നിന്ന് വീണു കാൽ പൊട്ടൽ ഉണ്ടായിരുന്നു അത് മാറ്റാൻ പ്ലാസ്റ്റർ ഇട്ടു.1 മാസം ഇട്ട് കഴിഞ്ഞു എടുത്തു ഇപ്പൊ 2 മാസം ആയിട്ടും കാൽ റെഡി ആയിട്ടില്ല. നടക്കുപ്പോൾ ബുദ്ധിമുട്ട് ഉണ്ട് എന്തായിരിക്കും കാരണം. വീണ്ടും Xray എടുത്തു നോക്കിയപ്പോൾ വേറെ പൊട്ടൽ ഒന്നുമില്ല. നീരും ഉണ്ട്

  • @anjillathsafeer2369
    @anjillathsafeer2369 2 года назад +2

    ഡോക്ടർ മറുപടി തരുന്നത് വളരെ ഉപകാരം ഒരുപാട് നന്ദി ഡോക്ടർ 🤝🤝

  • @RajKumar-hi9yp
    @RajKumar-hi9yp 2 года назад +2

    സർ എനിക്ക് accident പറ്റിയിട്ട് acl partial tear pcl grade 1 tear,2months ആയി, ചിരട്ടയ്ക്ക് പൊട്ടൽ ഉണ്ട്‌, നല്ല നീരും വേദനയും ഉണ്ട്‌. എത്ര നാൾ ഈ നീരും വേദനയും കാണും, exercise ചെയ്യാമോ

  • @Yaseen-x21
    @Yaseen-x21 21 день назад +1

    Is there any chance to retear while doing phase one rehabilitation?

  • @minhalmuhasin2427
    @minhalmuhasin2427 2 года назад +4

    Acl grade-3 only Surgery kaynjette 1 month aayi nilkumbo pain illan
    Knee bend ilyadhe nadakan kayynd
    1)Proper walking ethra divasam edkkum
    2)Exercise cheyyumbo crack sound und soft aayit
    3) 1 month kaynj hamstring side illa wound ippol red color aayitund 3 divasaytt cheriya pain adhinte ullil ninn und wound ekke onanghitund. Innathekk 1 month aayi 1 week munne pain okke poyirunnu ippol aayitt pain thodaghitund

  • @sreejasunil4307
    @sreejasunil4307 Месяц назад +1

    first A c L re constriction 32 years മുൻപ് ചെയ്തു , 2 nd Ac L re constriction 5 year മുൻപ് ചെയ്തു. ഇപ്പോൾ 52 വയസ്സ് ഉണ്ട്. ഫിസിയോ കുറേ നാൾ ചെയ്തിട്ടുണ്ട് . ഇപ്പോൾ മുട്ടിൽ നിര് വരുന്നു നടക്കാൻ ബുദ്ധിമുട്ടാണ്. എന്തെങ്കിലു Advice തരാമോ സാർ

  • @thafseersdmk720
    @thafseersdmk720 Год назад +1

    Sir surgery kazhinh 1month kazhinhu physiotherapist normal aayi nadakkaan paranhitt und enikk nadakkumbol muttil balance korav und enikk normal aayit nadakkaan pattumo adho concentration kodth nadakkendadhaano pls reply

    • @wipephysiotherapy
      @wipephysiotherapy  Год назад

      Need to know your surgical history. sent me your reports +919605270406

  • @123456789RANJITH
    @123456789RANJITH 2 года назад

    Sir ente surgery... kazhinju 5 month aayi..... doctor knee complete bend cheyyan Padilla ennu paranju....eni eppola complete aayi bend cheyyan pattuka.... muscle growth kootan enthane vazhi

  • @anwarshaanwar6363
    @anwarshaanwar6363 2 года назад +1

    Acl reconstruction kazhinjitt eppo 1 month aayii leg nallapole urappikamo njn pne resistant band upayogich exercise cheyyunnund kozhappamundo

    • @wipephysiotherapy
      @wipephysiotherapy  Год назад +1

      Completely depend on the surgical procedure and and your rehabilitation protocol and your ability to achieve the goals during the rehabilitative phase. Do take the advise only from your consulting physiotherapist.

  • @sajithgeorge2129
    @sajithgeorge2129 2 года назад

    Sir enk medial meniscus injury grade 2 aayi MRI report il, ippol 2 months aayi, 10 days physiotherapy cheithirunnu but sir munne oru video il paranja pole ulla oru locking ippozhum aavunnundu nalla pain um undu aa time il, ithil ini surgery aano nallathu atho rest eduthal maarumo sir.

  • @jishadkalathil1782
    @jishadkalathil1782 2 года назад +1

    Hi sir
    2018 acl surgery kazhinjath 2020 thil knee lock aavan thudangi 2022 veendum surgery cheyithu meniscus tear undayirunnu . acl loose aayittund. Acl loose aayal enthaan solution
    Acl loose aayal

    • @wipephysiotherapy
      @wipephysiotherapy  2 года назад

      In rare cases only acl get re-injured or loosening occurs,
      but in such cases re-surgery is suggested.
      Do consult with an orthopedic surgeon .

  • @meharoofmuhammed1482
    @meharoofmuhammed1482 2 года назад +2

    Hello sir number theravo please. Njan ippo uae aanu ullath. Acl full tear aanu. Kurach karyagal chothikkan vendi aayirunnu. Please help

  • @anoopcm3469
    @anoopcm3469 Год назад +2

    Age 24 എന്റെ acl injury ayi 1year കഴിഞ്ഞു, surgery ചെയ്തില്ല.injury ഉണ്ടായി 2year കഴിഞ്ഞു surgery ചെയ്താൽ ok ആകുമോ

  • @SAYANTH_P_K
    @SAYANTH_P_K 2 года назад +2

    badminton kalikumbo kal onnu neengi poyi
    No popping sound cheriya venna ndayinu
    Swelling valare kurach ndayinu
    Doctore kanichu bandage itt rest edukkan paranj
    3 weeks ayapolekkm kal complete okk ayi
    Oru 90% range of motion kitti
    Knee straightining walking oke painless anh
    But injruy kazhij 2 nd day mutt onnu thennipoyinu
    Painum ndayinu
    Enthanh doctor opinion acl complete tear chance ndo. Ippo knee nala pole stable anh 1 month ayi. Normal pole collage okke poyi thodangi knee cap idal nd
    Stair kerumbo erangumbo okke no pain matte leg pole thanne nd, speedil thanne erangal nd (with knee cap)
    But pinne kalichtla.
    Annu onnu thenni poyond oru pedi
    Ath tear kond ano atho muscle wastage allengil injury oru effect ano
    Pinne kure al parayunnu muttu theenya pinne edakki edakki theetuun.
    Enthanh doctornte abhiprayam also ithe pole injury ndayiytungil experience share cheyyane

    • @wipephysiotherapy
      @wipephysiotherapy  2 года назад

      Yes, there is a chance of ligament injury, but confirm it with proper consultation, the fear about the chance of knee sliding/ slipping commonly seen with the people with ligament tear, but cannot be 100% true in your case.Do consult with an orthopedic surgeon.

    • @SAYANTH_P_K
      @SAYANTH_P_K 2 года назад +1

      @@wipephysiotherapy sir number or enthem contact details tharo

    • @SAYANTH_P_K
      @SAYANTH_P_K 2 года назад +1

      Complete tearnu chance ndo

    • @wipephysiotherapy
      @wipephysiotherapy  2 года назад

      Yes, chances are there, but clinical examination is necessary.

    • @SAYANTH_P_K
      @SAYANTH_P_K 2 года назад

      @@wipephysiotherapy contact details tharo

  • @akmal784
    @akmal784 9 месяцев назад

    Bro എനിക്ക് pectus excavatum എന്ന അസുഖം ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് please reply

  • @anuprasad9030
    @anuprasad9030 2 года назад +1

    സർ, എനിക്ക് acl surgery and lateral meniscus repair ഏപ്രിൽ 01 നു കഴിഞ്ഞു... But 3 വീക്സ് കഴിഞ്ഞും leg നേരെ raise ചെയ്യാൻ പറ്റുന്നില്ല.. മുട്ടിത്തിരി വളച്ചാൽ മാത്രേ പറ്റു... Is there any problem

    • @wipephysiotherapy
      @wipephysiotherapy  2 года назад

      Examination is required , may be your leg not yet gained proper strength , consult with your physical therapist.

    • @a.xbii___
      @a.xbii___ 5 месяцев назад

      ​@pillhead5647bro ninakk knee lock aavumaayirunno kure neram leg streight aayi vechitt pnne bend aakkumbol

  • @easytastykitchenmalayalam4257
    @easytastykitchenmalayalam4257 Год назад +1

    Sir njan veenit ligament potti. Plaster ettu. 1 month aayi. Ini plaster remove cheythal sariyavo. Iam very tensed. Plz reply sir.

  • @rahanar4211
    @rahanar4211 11 месяцев назад

    In the case of partial tear surgery is the only solution. .....if non surgical methods are not effect

  • @MJ-sh8lq
    @MJ-sh8lq 2 года назад +1

    MRI impression: Sprain with low grade partial tear of mid part of anterior cruciate ligament and minimal jiont effusion surgery veno sir

  • @wajidtm5290
    @wajidtm5290 2 года назад +2

    Government ഹോസ്പിറ്റലിൽ നിന്നും SURGERY ചെയ്തവർ ആരേലും ഉണ്ടോ, Better ഗവണ്മെന്റ് ഹോസ്പിറ്റൽ Suggest cheyyamo

    • @wipephysiotherapy
      @wipephysiotherapy  2 года назад +2

      Try searching good surgeons and physiotherapy specialist.

    • @ajasmc1606
      @ajasmc1606 2 года назад

      Najn government cheythed it is zero amount

    • @wajidtm5290
      @wajidtm5290 2 года назад

      @@ajasmc1606 എവിടെ നിന്ന ചെയ്തേ

    • @aneess9620
      @aneess9620 2 года назад

      Njanum acl surgury govermentil aanu cheithe ipol 70 days aakunnu

    • @wajidtm5290
      @wajidtm5290 2 года назад +1

      @@aneess9620 evide ninna cheythe

  • @jubinkk774
    @jubinkk774 Год назад +1

    Sir MRI എടുത്തു
    1) full thickness tear of anterior cruciate ligament
    2) bucket handle tear of lateral meniscus
    ഇത് എന്താ സംഭവിച്ചത് എന്ന് പറഞു തരുമോ.?
    ഇതിന് സർജറി വേണ്ടിവരുമോ.?

  • @abhinavkp991
    @abhinavkp991 2 года назад +1

    Sir, multi ligment injury oru video cheyiumo?

  • @fasilct8288
    @fasilct8288 2 года назад +2

    knee brce nte important enthaa onn paranj tharoo

  • @gokulsathyan5908
    @gokulsathyan5908 2 года назад +1

    സർ എന്റെ acl & meniscus reconstruction കഴിഞ്ഞ് ഇപ്പോ 6 weeks കഴിഞ്ഞു.. കാൽ ഇപ്പോ 105° വരെ മടക്കാൻ പറ്റുന്നുണ്ട്.. പ്രശ്നം ഇപ്പോ മടക്കുമ്പോൾ ഒരു ചെറിയ ലോക്ക് പോലെ അനുഭവപ്പെടുന്നുണ്ട് കാൽ നിലത്ത് മുട്ടിച്ചാൽ ആ ലോക്ക് വിടുന്നുണ്ട്..കാൽ എയറിൽ വച്ചു മടക്കുമ്പോൾ ആണ് കൂടുതൽ ലോക്ക് അനുഭവപ്പെടുന്നത്.. എന്തുകൊണ്ടാണ് എന്നറിയുമോ?

    • @wipephysiotherapy
      @wipephysiotherapy  2 года назад

      It may be due to delayed healing of meniscus, but do consult with your surgeon and your physiotherapist, proper examination is required.

    • @abinmathew9439
      @abinmathew9439 2 года назад

      Sir what's up number tharumo

    • @bibincj942
      @bibincj942 11 месяцев назад

      Ippo engane und gokul ?!

    • @a.xbii___
      @a.xbii___ 5 месяцев назад

      Enikkum knee lock aavunnund kurach neram streight aaytt leg vechitt pnne bend cheyyumbo ith preshnamaano

  • @pookodan5367
    @pookodan5367 2 года назад +1

    Sir ACL high grade tearinu platelet rich plasma( PRP) treatment effective aano?

  • @Vimalpvenu
    @Vimalpvenu 6 месяцев назад +1

    Peroneus longus tendon ACL reconstruction surgery video idamo, ente surgery cheythitu 6 days kazhinju

  • @freekicks8588
    @freekicks8588 2 года назад +1

    mcl injruyine kurich oru video cheyyo

  • @abhishekvs9452
    @abhishekvs9452 2 года назад +2

    Hello sir acl surgery kazhinjavarkk army medical pass Akan pattuvo?

    • @aromalab6648
      @aromalab6648 2 года назад

      Pattum... Nta frnd pass aayii

  • @lifebeautiful8066
    @lifebeautiful8066 2 года назад +2

    Sir njan acl and medial meniscus surgery chayathu after 1year iam playing football but epol kalichapol knee swelling and cracking sound

    • @wipephysiotherapy
      @wipephysiotherapy  2 года назад

      did you completed your basic and advanced acl rehabilitation protocol ?
      if not , consult with a physical therapist.

    • @alirobin4739
      @alirobin4739 2 года назад

      @@wipephysiotherapy ple👍mobil നമ്പർ

    • @cinema__kottaka
      @cinema__kottaka Год назад

      Bro same problem enikum und. After 1year.
      Eppol engne und? Ok ayo? Engnyan eth maattan pattunnath enn ario

  • @sureshsabu1767
    @sureshsabu1767 2 года назад +1

    സർ എന്റെ മുട്ട് ഒരാഴ്ച ക്ക് മുൻപ് തെന്നി അപ്പൊ തന്നെ തിരിച്ചു ലോക്ക് ആയി എന്നിട്ട് ഞാൻ ഡോക്ടർ കാണിച്ചു അപ്പൊ ഡോക്ടർ മുട്ടിന്റെ അവിടെ പിടിച്ചു നോക്കി എന്നിട്ട് പറഞ്ഞു മൂന്ന് ആഴ്ച കഴിഞ്ഞിട്ട് വരാൻ അത് Acl പ്രശ്നം ആണോ 🤔

    • @sureshsabu1767
      @sureshsabu1767 2 года назад

      എന്നിട്ട് കാലിൽ ഇടാൻ ഒരു belt തന്നിട്ടുണ്ട് plzz റിപ്ലൈ

    • @adityalekshmi1411
      @adityalekshmi1411 2 года назад +2

      @@sureshsabu1767 ennodum angane paranju.... Mri edukkunnaya nallathu... Enik acl tear arunnu

    • @amruthamillal837
      @amruthamillal837 10 дней назад +1

      ​@@adityalekshmi1411Xray eduthitt aano mri cheythey

  • @subink9268
    @subink9268 2 года назад +2

    Sir, എന്റെ acl surjery കഴിഞ്ഞു. സർജൻ തന്നെ exercise പറഞ്ഞു തരുന്നുണ്ട്, ഇനി വേറെ physico നെ consult ചെയ്യണോ

    • @wipephysiotherapy
      @wipephysiotherapy  2 года назад +1

      Yes, definitely you should consult an orthopedic physiotherapist for proper acl rehabilitation protocol.

  • @parthanappu8644
    @parthanappu8644 2 года назад

    Osteochondral stage 1 anik und oru 2 masam rest ayii mattam und oru video chyumo marupadi tharuvo

  • @dilshadup7548
    @dilshadup7548 Год назад

    Sir ligment sugeryk munne ethratholm kaal madakkanm.(acl,pcl full tear with smll osteochondral fracture)

    • @wipephysiotherapy
      @wipephysiotherapy  Год назад

      depends on the severity of fracture, need to see your X-ray and other reports (+919605270406) - WhatsApp

  • @sidheekmk1366
    @sidheekmk1366 2 года назад

    Sir.. കളിക്കുന്നതിനിടയിൽ പെട്ടന്ന് കാലിന്റെ ആംഗിൾന്റെ ഉള്ളിൽ പെട്ടന്ന് ഒരു പൊട്ടൽ കേട്ടു.. ശേഷം നടക്കാൻ പ്രശ്നം ഇല്ല. തീരെ ഓടാൻ കഴിയില്ല... എന്താ പ്രശ്നം അത്...3month aayi സംഭവം നടന്നിട്ട്..

    • @sidheekmk1366
      @sidheekmk1366 2 года назад

      ഞെരിയാണിയുടെ അടുത്ത് വലതു ഭാഗത്തു നിന്ന്...

    • @ansaransar7541
      @ansaransar7541 2 года назад

      @@sidheekmk1366 brok ippo vedhana inda

  • @rameesmonremy5884
    @rameesmonremy5884 2 года назад

    Sir acl surgery kainnu 7 month ayi stich undayieunna avide maravippu full marunilla athusadarana undakarulla ano??

  • @jithuk6980
    @jithuk6980 Год назад +1

    Sir nte husinu kalinte adiyil nalla pain annuu .. orupad medicine eduthu no raksha.. onnu help cheyyamo

  • @muhammedrahees8075
    @muhammedrahees8075 2 года назад

    Sir njn kore msg cheythu in all social media including email but no rply..Can u suggest a better dr and hospital in erklm??

  • @Normal18190
    @Normal18190 2 года назад +1

    Sir 1year surgery നീട്ടിയാൽ കുഴപ്പം ഉണ്ടോ ഇപ്പോ growth ഉള്ളത്കൊണ്ട് പറ്റൂല എന്ന് പറഞ്ഞു dr

    • @bibincj942
      @bibincj942 11 месяцев назад

      Njan 4 varsham kazhinju aan surgery cheythath

    • @Normal18190
      @Normal18190 11 месяцев назад

      @@bibincj942 reason enthayirunu? Ippo kuzhapam undo

    • @bibincj942
      @bibincj942 11 месяцев назад

      @@Normal18190 ente course kazhiyan ayirunnu , september 14 nu cheythu , ippo rest il aan

    • @Normal18190
      @Normal18190 11 месяцев назад

      @@bibincj942 age ethreya

  • @ajasmc1606
    @ajasmc1606 2 года назад +1

    Hi. Sir which is the best grafe...?
    Hamstring ano atho frend nin edkuna grafe ano best.....?

  • @hussainhussu4022
    @hussainhussu4022 2 года назад +2

    ആയുർവേദ നല്ല ട്രീറ്റ്‌ മെന്റ് ആണ് എന്റെ മുട്ട് റെഡി ആയി

  • @mohammedalameen6
    @mohammedalameen6 2 года назад

    Enik ipo pain ela pakshe mri eduthapo acl
    Tear ann
    Nan kalikan oke pokunud
    Ethekilum preshnam avo

    • @alirobin4739
      @alirobin4739 2 года назад

      സാർ. പ്ലീസ് മൈബൈൽ നമ്പർ

  • @vidul4932
    @vidul4932 2 года назад +1

    Sir എന്റെ(13 year old) MRI result ആണ് ഇത്
    IMPRESSION:
    1. Complete tear of ACL
    2. Joint effusion
    3. Bone bruise in lateral femoral and tibial condyles
    ഇതിൽ 2 and 3 എന്താ എന്നു പറഞ്ഞുതരുമോ Sir
    Please reply

  • @ashifajouhar2964
    @ashifajouhar2964 2 года назад +1

    Dr nte place evde aanu, Dr. ne consult cheyyan evde varanam

  • @shebinsherief2683
    @shebinsherief2683 Год назад +1

    Best doctor or private hospital in thiruvananthapuram suggest cheyyamo? Insurance und

  • @mohammedalameen6
    @mohammedalameen6 2 года назад +1

    Sir ette kall kalikune idel kall thirinu
    Surgeon kanichapo mri edukan paranu
    Mri result
    Increased PDFS signal on posterior horn and body of medial meniscus
    extending horizontally and to inferior articular surface-Likely complex tear
    of medial meniscus Thinned and irregular anterior cruciate ligament tendon? Chronic partial ACL
    tear.
    Kindly correlate clinically.
    Ithn surgery veno❓ atho physio cheytha maro
    Pain onum ela pakshe

  • @subindas3457
    @subindas3457 2 года назад

    sir എന്റെ വലതു കാലിന് acl nu thear nd surgery വേണ്ടി വരുമോ

  • @mahmooddhalil2247
    @mahmooddhalil2247 Год назад +1

    Hii

  • @Vshnu95
    @Vshnu95 2 года назад

    Graft tear aayal nalla pain undakumoo??

  • @rahulr8629
    @rahulr8629 2 года назад +1

    Sir 80 % ligament tear undu surgery veano

  • @mohamednismal9560
    @mohamednismal9560 2 года назад

    Sir meniscus injury undayal automatic aytt heal aakumo

    • @izaan700
      @izaan700 4 месяца назад

      Ningal surgery cheuthirunno

  • @shahisyummycakes3499
    @shahisyummycakes3499 2 года назад +1

    എനിക്ക് 26/3ന് surgery fix cheythirikkuvaanu.

    • @wipephysiotherapy
      @wipephysiotherapy  2 года назад +1

      Refer my video regarding the Pre-surgical advice
      ruclips.net/video/A8Eu7rN2xUg/видео.html

    • @alirobin4739
      @alirobin4739 2 года назад

      പ്ലീസ് മൊബൈൽ നമ്പർ

    • @shahisyummycakes3499
      @shahisyummycakes3499 2 года назад +2

      @@wipephysiotherapy ❤️thank you sir .surgery കഴിഞ്ഞു 3months aayi ഇപ്പൊ ok aanu cheriya cheriya pain okke und .physio okke correct aayi chethu

  • @highlights4268
    @highlights4268 2 года назад +2

    എന്റെ സർജറി കഴിഞ്ഞു ഇപ്പോഴും വേദനയുണ്ട് ഒരുമാസമായി നിങ്ങളുടെ നമ്പർ തരാമോ

  • @moncy8653
    @moncy8653 Год назад

    Sir whatsApp number one tarumo