ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ. ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു പ്രിയ ദാസേട്ടാ, അങ്ങയുടെ ഓരോ ജന്മദിനവും എന്റെ ഒരു ശുഭദിനം ആണ്, ഇനിയും ഇനിയും വളരെ ജന്മദിനങ്ങൾ ആഘോഷിക്കുമാറാകട്ടെ ഹാപ്പി ബർത്ത്‌ഡേ...!!
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മലയാളികൾ അങ്ങയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിനം ഉണ്ടാകില്ല അത്രയേറേ ഗാനങ്ങൾ ഈ ലോകത്തുള്ള മലയാളികൾക്കുവേണ്ടി സംഭാവന ചെയ്ത ദാസേട്ടനു എല്ലാ ആയുരാരോഗ്യ സൗക്യവും ഉണ്ടാകാട്ടെ എന്നു ആശംസിക്കുന്നു
ഈ യുഗത്തിലെയും വരുന്ന തലമുറകൾക്കും പ്രചോദനമായി എന്നും ഈ ഗാന ഗന്ധർവ്വൻ്റെ ജീവിതവും സ്വരവും , സംഗീതത്തോടുള്ള അദമ്യമായ ആരാധനയും പാഠ്യവിഷയമാക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ സാധകവും ഭക്തിയും വരും തലമുറക്ക് പ്രചോദനമായി തീരട്ടെ.
ശാസത്രിയമായി സംഗീതം അഭ്യസിച്ചത്, മലയാള ഭാഷയുടെ ഓരോ അക്ഷരവും വ്യക്തമായും ക്രുത്യമായും ഉഛരിക്കാനുള്ള കഴിവ്, ശബ്ദ സൗകൂമാര്യം, ദൈവം കനിഞ്ഞു നൽകിയ അവസരം... ഇതെല്ലാം ഉപയോഗപ്പെടുത്തിയ ....മലയാണ്മയുടെ Eternal സ്വരം...
Excellent collection. His involvement while singing is remarkable. Personally felt emotional & nostalgic several times while listening his songs especially away fm Kerala.
A musical legend we all love has reached a milestone in his life time but the music continues! Pray, he receives the blessing of the Almighty for his further journey in the musical life of his! A Very Happy 80th Birth Day to you!! 👏👏👏💐🌺
ഈശ്വരനായി തന്ന ഒരു ജന്മം നാല് അ ഞ്ച് തലമുറകളിൽ നിറഞ്ഞു നിൽക്കുന്ന നിത്യവസന്ത ഗായകൻ ഇതിൽപരം ഭാഗ്യം ആർക്ക് കിട്ടാൻ
ദാസേട്ടൻ പകരം വെക്കാൻ ഇനി ആരും ഉണ്ടാകില്ല പകരം വെക്കാൻ ഇല്ലാതെ അതുല്യ പ്രതിഭ ആണ് ദാസേട്ടൻ ഹാപ്പി ബര്ത്ഡേ ദാസേട്ട
ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു
പ്രിയ ദാസേട്ടാ,
അങ്ങയുടെ ഓരോ ജന്മദിനവും എന്റെ ഒരു ശുഭദിനം ആണ്, ഇനിയും ഇനിയും വളരെ ജന്മദിനങ്ങൾ ആഘോഷിക്കുമാറാകട്ടെ
ഹാപ്പി ബർത്ത്‌ഡേ...!!
ആ ശബ്ദം കേൾക്കാൻ മലയാളികൾ ഇപ്പോഴും കൊതിക്കുന്നു മലയാളികളുടെ യേശുദാസിന് വളരെ ബഹുമാനത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മലയാളികൾ അങ്ങയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിനം ഉണ്ടാകില്ല അത്രയേറേ ഗാനങ്ങൾ ഈ ലോകത്തുള്ള മലയാളികൾക്കുവേണ്ടി സംഭാവന ചെയ്ത ദാസേട്ടനു എല്ലാ ആയുരാരോഗ്യ സൗക്യവും ഉണ്ടാകാട്ടെ എന്നു ആശംസിക്കുന്നു
" സംഗീത പ്രവാഹത്താൽ മാനവരാശിയുടെ ഹൃദയത്തിൽ സ്തിര പ്രതിഷ്ട നേടിയ ഗാന ഗന്ധർവ്വൻ ദാസേട്ടന് പിറന്നാൾ ആശംസകൾ നേരുന്നു ഒപ്പം ആയിരരാഗ്യ സൗഖ്യവും ❤
തന്റെ ശബ്ദമാധുര്യം കൊണ്ട് ആസ്വാദക മനസ്സുകളെ ആനന്ദലഹരിയിൽ ആറാടിച്ച ഗാനഗന്ധർവ്വന് പിറന്നാൾ ആശംസകൾ. 🌹🎂🌹
ഇനിയും പാടു വരും തലമുറ കാത്തിരിക്കുന്നു ദാസേട്ടനെ. 😍😍😍😍
Nooru kodi pranamam Dasetta🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
ഈ യുഗത്തിലെയും വരുന്ന തലമുറകൾക്കും പ്രചോദനമായി എന്നും ഈ ഗാന ഗന്ധർവ്വൻ്റെ ജീവിതവും സ്വരവും , സംഗീതത്തോടുള്ള അദമ്യമായ ആരാധനയും പാഠ്യവിഷയമാക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ സാധകവും ഭക്തിയും വരും തലമുറക്ക് പ്രചോദനമായി തീരട്ടെ.
ദാസേട്ടന് ആയുരാരോഗ്യങ്ങൾ നേരുന്നു
ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ ദാസേട്ടാ.... 😍😍😍😍😍😘😘😘😘
ശാസത്രിയമായി സംഗീതം അഭ്യസിച്ചത്, മലയാള ഭാഷയുടെ ഓരോ അക്ഷരവും വ്യക്തമായും ക്രുത്യമായും ഉഛരിക്കാനുള്ള കഴിവ്, ശബ്ദ സൗകൂമാര്യം, ദൈവം കനിഞ്ഞു നൽകിയ അവസരം... ഇതെല്ലാം ഉപയോഗപ്പെടുത്തിയ ....മലയാണ്മയുടെ Eternal സ്വരം...
Wt 17 17:32 :27
ഒരായിരം പിറന്നാളശംസകൾ. സംഗീത ഉള്ള കാലം വരെ അങ്ങെയുടെ നാദം അനശ്വരമയി നിലനില്ക്കും നന്ദി.... നന്ദി......ദാസേട്ടാ.....
ജന്മദിനാശംസകൾ... ദാസേട്ടാ
Jesudas ,Daivathinte ettavum valiya jeevanulla kalaasrishti .........
Ente Jeevanaanu dasettan vish you happy birthday daasetttttaaaaaaa
സംഗീത പ്രവാഹത്താൽ മാനവരാശിയുടെ ഹൃദയങ്ങൾ കീഴടക്കിയ ഗാന ഗന്ധർവ്വന് പിറന്നാൾ ആശംസകൾ നേരുന്നു ഒപ്പം ആയിരരാഗ്യ സൗഖ്യവും❤
Excellent collection. His involvement while singing is remarkable. Personally felt emotional & nostalgic several times while listening his songs especially away fm Kerala.
Sadhakodi Pranamam Dasettaaaa umma 🥰🥰🥰🥰🥰
Good ❤️ Dasettaaa💋
A musical legend we all love has reached a milestone in his life time but the music continues! Pray, he receives the blessing of the Almighty for his further journey in the musical life of his! A Very Happy 80th Birth Day to you!! 👏👏👏💐🌺
Nooru Kodi pranamam dassatta................
Beautiful songs. Thanks a lot. MAY Godo.bless u for a peaceful life
ദാസേട്ടന് പിറനാൾ ആശംസകൾ. എല്ലാ ആദരവോടും കൂടി
Love you Dasetta.. Stay blessed
All time Evergreen Legend GaanaGandharvan Dr KJ Yesudas 🎶🎬⚘🙏⚘❤
എന്റെ ദാസേട്ടൻ....ഉമ്മ
GOD BLESSING DEAR DASETTA",,LOVE U TOO,,,,UMMA...
Dasyetta 🙏🙏🙏🙏🙏
Happy birthday in advance 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
*You are great dasetta*
അനന്ത കോടി പ്രണാമം ദാസേട്ടാ....
Not only sound.knowledge about music very deep.yesudas only nobody can beat him😀
Love..........
നിത്യ യൗവന സ്വരമാധുര്യം ❤️
Happy Birth Day Das Sir.....
happy birthday thasetta. ....😍😙
Happy birthday
NITHYA YAIVANAM EE SWARAM DEIVATHINU STHUTHI
Greatest prodigy of our times....in music...one without a second
dasettaaaaaaa.....happy birthday to you ....
Love you dasettaaa
Happy birthday dasettaa
ദാസേട്ടൻ ജന്മദിനാശംസകൾ നേരുന്നൂ ശ്രുതിമധുരമായ ആലാപനം നമിക്കുന്നു ❤❤❤🎉🎉
May God continue to bless you and your loved ones abundantly !!!!!!!
dasetta....umma
love you dasetta.
22am noottadilum ee gaanangal jeevikkum
ഹാപ്പി ബർത്ത് ഡേയ് ദാസേട്ട
ഒരു പ്രയോജനവും ഇല്ലാത്ത എന്റെ യൗവനം എടുത്തിട്ട് അങ്ങയുടെ വാർദ്ധക്യം എനിക്ക് തരുമോ?
Dasettan
Gandharvan naadhathinu enum Nanni Das etta.ee lokam Ulla varay Das ettan de swaramum pattum enum undakum.Das ettanday padhathil enum e bhaktan namikunu.
45:02 "ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം"
- എനിക്കറിയില്ല എന്ത് പറയണം എന്ന്
നല്ലത് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും
❤❤❤❤❤❤
paattu pole thanne manassum aayirikkan prarthikkunnu
സ്വന്തം മനസ്സു നന്നാക്കിയാൽ മതി. എല്ലാം നന്നാകും
Myr
ഈ ഗാനങ്ങളുടെ CD ലഭ്യമാകുമോ?
RPR
Bhagwathar Pandit Jesudas.
not necessary to understand Malayalam. His SWARLAHARI that linger /rings for days.
A
Uiufn