Happy Christmas | ക്രിസ്തുമസ് കരോൾ 2023 | GUND

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Stoy & Direction. Ajith Punnad
    / ajithpunnad
    Camera & Editing. Prajith eyemax
    / prajith_eyemax
    Background Score. Ajay Joseph
    / ash_scores
    Assistant Directores. Ratheesh Iritty
    / irittyratheesh
    Nijith Nettooran
    / nijithnittooran
    Production Cantroller. Yadhu Krishnan
    / yadhu_krishnan_13
    Team GUND.
    / team_gund_official
    www.facebook.c....
    E-mail. hellogund07@gmail.com
    Special Thanks to.
    Biju ( Kunjan Parengad)
    M P U P School
    Arun Master
    Shybu Prakash Stores Iritty
    Sreekumar and Family
    Sangeethkumar and Family
    Sumesh Punnad
    Surendran Parengad
    Pradeepan Parengad
    Cast.
    Ajith Punnad. Nijith Nittooran, Ratheesh Iritty, Yadhukrishnan (Ambadu), Vishnu (Bichu)
    Rajeevan T K, Rathikala Punnad, Neethu Sreekumar
    Studio | eyemax Iritty. Kannur
    ash scores Chennai.
    Stay Tuned...
    Team GUND

Комментарии • 165

  • @sadanandanpachapoika5207
    @sadanandanpachapoika5207 8 месяцев назад +14

    നിങ്ങളുടെ കൂട്ടത്തിലെ ഹീറോ ആ ബംഗാളിയാ

  • @noushadgold9187
    @noushadgold9187 8 месяцев назад +27

    എനിക്ക് ആദ്യമേ തോന്നി അമ്മ ആയിരിക്കും എന്ന് but ഇങ്ങനെ ഒരു ടിസ്റ്റ് പ്രതീക്ഷിച്ചില്ല 😂 പൊളി 👍❤️

    • @sajirpp2510
      @sajirpp2510 2 месяца назад

      എനിക്കും അത് തന്നെ ആണ് ഫീൽ ചെയ്തത്

  • @kavipriyapriya-ic6rq
    @kavipriyapriya-ic6rq 8 месяцев назад +5

    ആ മുഖത്തെ ഐശ്വര്യം നോക്ക്... ബംഗാളി ബ്രോ സൂപ്പർ...❤❤❤❤❤

  • @reshmavijayan1790
    @reshmavijayan1790 8 месяцев назад +5

    Super polichu ❤
    Happy crismas and happy new year

  • @subishkk2911
    @subishkk2911 8 месяцев назад +7

    ഗുണ്ട് ടീമിനെ
    ... ക്രിസ്തുമസ് ആൻഡ് പുതുവത്സരാശംസകൾ

  • @SAJI___
    @SAJI___ 8 месяцев назад +6

    Climaxil Twist പ്രതീക്ഷിച്ചില്ല സൂപ്പർ❤❤❤❤😂😂😂

  • @pranavp4936
    @pranavp4936 8 месяцев назад +1

    സൂപ്പറായിട്ടുണ്ട് 👍👍👍👍👍ക്രിസ്മസ് ന്യൂഇയർ ആശംസകൾ ♥️♥️♥️

  • @sulekhapanilsulekhapanil5497
    @sulekhapanilsulekhapanil5497 8 месяцев назад +2

    Nighalk Oruchiri iruchiri bumberchiril participate cheythude❤

  • @kabeerkabee409
    @kabeerkabee409 2 месяца назад +1

    😅😅😅 എത്ര ടെൻഷനുണ്ടെങ്കിലും ഇത് കണ്ടാൽ മാറും

  • @rajanirajani6349
    @rajanirajani6349 8 месяцев назад +2

    സൂപ്പർ 😂😂😂😂എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്

  • @vijivijitp9622
    @vijivijitp9622 8 месяцев назад +1

    ക്ലൈമാക്സ് twist polichikk 😂😂😂😂😂❤❤❤ അന്നമ്മ സൂപ്പർ 😂😂😂❤nice video sumesh ഏട്ടാ ❤❤❤👏👏👏👌👌👌

  • @SangeethKumar
    @SangeethKumar 8 месяцев назад +6

    😂❤

    • @GUND965
      @GUND965  8 месяцев назад

      🥰❤️

  • @veenarachanababu3346
    @veenarachanababu3346 8 месяцев назад +1

    Last കുറച്ചു കൂടി നന്നാകാമായിരുന്നു. All the best മക്കളെ ❤

  • @mpsahadtvr
    @mpsahadtvr 8 месяцев назад +1

    ഇതേ content വേറെ ടീം ചെയ്തിരുന്നു, പക്ഷെ അവസാനത്തെ twist അത് ഗുണ്ട് ന് മാത്രം സാധിക്കുന്നത്. 🎉🎉🎉

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 8 месяцев назад +4

    Happy xmass in advance team Gund

  • @jineshkp3616
    @jineshkp3616 Месяц назад +1

    ന്റെ പൊന്നോ 😂😂

  • @sajeersr
    @sajeersr 3 месяца назад +1

    നിന്റെ ചിരി ഉണ്ടല്ലോ വൈകുന്നേരം പണിക്ക് പോണം കേട്ട 🤣

  • @DriverLife751
    @DriverLife751 8 месяцев назад +1

    സൂപ്പർ

  • @reshmapraveendran1072
    @reshmapraveendran1072 8 месяцев назад +1

    അജിത്തേട്ടാ..... എല്ലാത്തിനും ഉള്ള നന്ദി ഓലമടല് വെച്ച് കൊടുക്കാൻ മേലാരുന്നോ??😂😂😁😁😁നിങ്ങള് പൊളിയാ മനുഷ്യ... 😍😍😁😁😁
    പിന്നെ ഈ അവസരത്തിൽ പറയാമോ എന്നറിയില്ല... എങ്കിലും..ഹാപ്പി ക്രിസ്തുമസ് 😂🙏🏻❤

  • @reenukunhi2105
    @reenukunhi2105 8 месяцев назад +1

    സൂപ്പർ😂
    എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ❤

  • @Vivesh188
    @Vivesh188 8 месяцев назад +1

    അടിപൊളി പൊളിച്ചു 👌🥰

  • @Ranaridhan
    @Ranaridhan 8 месяцев назад +1

    അടിപൊളി content aynu but കുറച്ചൂടെ ഹ്യൂമർ കൊള്ളിക്കായിരുന്നു. Best of luck.👍🏻 team 𝗚 𝗨 𝗡 𝗗❣️

  • @deepasiju8775
    @deepasiju8775 8 месяцев назад +1

    Kalakki, polichu, thimruthu🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lossdrems8486
    @lossdrems8486 8 месяцев назад +1

    😂😂😂😂🎉🎉🎉🎉🎉പൊളിച്ചു

  • @renjinivijayan8557
    @renjinivijayan8557 8 месяцев назад +3

    Keep Rocking team Gund🎉

  • @kabeerkabee409
    @kabeerkabee409 2 месяца назад +1

    ബംഗാളിയുടെ ചിരി 😅

  • @user-le7bn3zd5d
    @user-le7bn3zd5d 8 месяцев назад +1

    മച്ചാ പൊളിച്ചിക്

  • @RzK_R1
    @RzK_R1 8 месяцев назад +2

    Nice

  • @prasanthraghavan8381
    @prasanthraghavan8381 8 месяцев назад +1

    അടിപൊളി ❤️❤️❤️

  • @nidhinputhalath3470
    @nidhinputhalath3470 6 месяцев назад +1

    ബല്ല്യ സാന്റയും കുഞ്ഞി സന്റയും 😂😂😂😂😂😂

  • @UpdateYou
    @UpdateYou 7 месяцев назад +1

    28.01.24 ന് ലാസ്റ്റ് വീഡിയോ ഇട്ടിട്ട് 1 മാസം ആവുന്നു.. ആരാധകർ അശാന്തരാണ് എന്താണ് തീരുമാനം

    • @GUND965
      @GUND965  7 месяцев назад

      😍✌️

  • @sirajc7362
    @sirajc7362 8 месяцев назад +2

    എജ്ജാതി ട്വിസ്റ്റ് 😂😂😂❤

  • @vidyaraju3901
    @vidyaraju3901 8 месяцев назад +1

    അടിപൊളി 😄😄😄😄😄😄😄

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 8 месяцев назад +1

    😃😃😃😃 kalakkkiii

  • @12643-f
    @12643-f 8 месяцев назад +1

    End twist powli 😂😂🎉🎉

  • @user-hs6lu6xc9q
    @user-hs6lu6xc9q 8 месяцев назад +1

    Supper

  • @techtravelwithmanoj
    @techtravelwithmanoj 7 месяцев назад +1

    Super 😊

  • @rashanthv.v9655
    @rashanthv.v9655 8 месяцев назад +1

    Adipolii😍

  • @shakirshakii5143
    @shakirshakii5143 8 месяцев назад +1

    Twistil Twist ✌🏻

  • @RzK_R1
    @RzK_R1 8 месяцев назад +3

  • @safari173
    @safari173 8 месяцев назад +1

    അന്നമ്മേ.. പോവാ.🤭🔥

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 месяцев назад +1

    😅😂🤣 പൊളിച്ചു.😁😆😄

  • @RzK_R1
    @RzK_R1 8 месяцев назад +2

    Full support

  • @rejaniaji3577
    @rejaniaji3577 8 месяцев назад +1

    Soopper..❤

  • @subhasanthosh7046
    @subhasanthosh7046 8 месяцев назад +2

    Happy Xmas to all 🎉🎉🎉🎉

  • @user-un6bw5gv8h
    @user-un6bw5gv8h 8 месяцев назад +1

    😅super

  • @achusafricanmallu1057
    @achusafricanmallu1057 8 месяцев назад +1

    🔥🔥🔥👍🏻👍🏻👌🏻👌🏻👌🏻😊

  • @PACHOLA
    @PACHOLA 8 месяцев назад +1

    Kidugum❤

  • @Rejilesh9995
    @Rejilesh9995 8 месяцев назад +1

    Happy Xmas gundu teame ❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 месяцев назад +1

    ആശംസകൾ🎉

  • @jerlymathew2884
    @jerlymathew2884 11 дней назад +1

    Mone , can u avoid smoking & drinking because I watch with under age children. Ur team & storis are sooooper. With love i am giving u this suggestion

  • @Nidhinkannur472
    @Nidhinkannur472 8 месяцев назад +1

    👌👌

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 8 месяцев назад +1

    Happy x mass🌲🌲

  • @soorajspadikam8894
    @soorajspadikam8894 8 месяцев назад +1

    എന്നാപ്പിന്നെ അടുത്ത പുലി കളിക്ക് പൊക്കിയല്ലോ

  • @vishnuedappatt1954
    @vishnuedappatt1954 8 месяцев назад +1

    Yeye 🎉

  • @siddhuvlogz
    @siddhuvlogz 8 месяцев назад +2

    Kiduu❤😂

  • @prajithsvlogs4212
    @prajithsvlogs4212 8 месяцев назад +1

    സൂപ്പർ 😂

  • @Kunjechivava
    @Kunjechivava 8 месяцев назад +1

    ഹാപ്പി ക്രിതുമസ് 😂😂

  • @rajeevwego3906
    @rajeevwego3906 8 месяцев назад +1

    കേരളത്തിലെ ഷോട്ട് ഫിലിം മൊത്തത്തിൽ ഉപദേശവും , മര്യദ പഠിപ്പിക്കലുമാണ് ആരെ കാണിക്കാൻ 😮 കണ്ട് കണ്ട് മടുത്തു , ആദ്യരാത്രി , ഒളിച്ചോട്ടം , ഭാര്യയുടെ കാമുക്കൻ😅 മദ്യപാനം പുണ്യം 😅

  • @369fansajesh
    @369fansajesh 8 месяцев назад +1

    ബിച്ചു ഉണ്ടെങ്കിൽ പൊളി തന്നെ

  • @AlliNOne-jq5oz
    @AlliNOne-jq5oz 8 месяцев назад +1

    👍

  • @sindhumani5602
    @sindhumani5602 8 месяцев назад +1

    Super ❤❤😂😂 🎉🎉

  • @sasatech6471
    @sasatech6471 8 месяцев назад +1

    Poli ❤

  • @kenyanmallu1244
    @kenyanmallu1244 8 месяцев назад +4

    ഇനി അടുത്ത ക്രിസ്തുമസഇന് കാണാം 😂 അടുത്തത് മിക്കവാറും ബംഗാളി ബാബു ആയിരിക്കും ഒളിച്ചോടുന്നത് 😅

  • @shuhaib6956
    @shuhaib6956 8 месяцев назад +1

    👍😍

  • @user-eh5lw5qd8v
    @user-eh5lw5qd8v 8 месяцев назад +1

    super dears ❤❤

  • @vijeshtvijesh390
    @vijeshtvijesh390 8 месяцев назад +1

    👍👍❤

  • @user-zw7ci1be9l
    @user-zw7ci1be9l 8 месяцев назад +1

    😊😊😊❤️

  • @hitsofheart7908
    @hitsofheart7908 8 месяцев назад +1

    bangu 😄

  • @PRAVEENGMNKD
    @PRAVEENGMNKD 8 месяцев назад +2

    Vendarnn bro ee content

  • @KadavuMedia
    @KadavuMedia 8 месяцев назад +1

    😂😂 nice work

  • @user-rl3lb9uq2l
    @user-rl3lb9uq2l 4 месяца назад +1

    Bangali. Super

  • @akhil5618
    @akhil5618 8 месяцев назад +1

    😂 super

  • @ismailkanderiichu2002
    @ismailkanderiichu2002 8 месяцев назад +1

    അമ്മച്ചി 😜😜😜😜😜

  • @thejyash
    @thejyash 8 месяцев назад +1

    🤣🤣 twist

  • @yadhukrishnan7664
    @yadhukrishnan7664 8 месяцев назад +1

    😍

  • @PanoliSudhindar
    @PanoliSudhindar 8 месяцев назад +2

    KurachuKuody...Nannackamayirunnu....Ok..Ashamsakal

  • @shyamjithulladath3651
    @shyamjithulladath3651 8 месяцев назад

    😂😂 adipoli 🎉🎉

  • @beautygirl1191
    @beautygirl1191 8 месяцев назад +2

    ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊

  • @jayanth405
    @jayanth405 8 месяцев назад +37

    നല്ല content ആയിരുന്നു. എഡിറ്റിംഗിൽ എന്തോ പാളിച്ച പറ്റി. ലാസ്റ്റ് ഒരു continuity കിട്ടിയില്ല. കാട്ടി കൂട്ടിയ പോലെ ആയിപോയി 😔😔

    • @dr.shahanaam3294
      @dr.shahanaam3294 8 месяцев назад +8

      അതു നിങ്ങൾക്ക് തോന്നുന്നതാണ്

    • @jayanth405
      @jayanth405 8 месяцев назад +2

      @@dr.shahanaam3294 എന്റെ തോന്നൽ ആണ് പറഞ്ഞത്. അല്ലാതെ താങ്കളുടെ തോന്നൽ എനിക്ക് പറയാൻ പറ്റുമോ

    • @user-st7pz3io8e
      @user-st7pz3io8e 8 месяцев назад +1

      Sooper

    • @user-fr5tf5gk9x
      @user-fr5tf5gk9x 8 месяцев назад +3

      ഇല്ലപ്പാ . നല്ലെണ്ടായ്നി

    • @timetotime4959
      @timetotime4959 8 месяцев назад +3

      വെറുതെ പറയല്ലേ ചങ്ങായി എല്ലാം കറക്റ്റ് ആണ്

  • @seenashaji3814
    @seenashaji3814 8 месяцев назад +1

    😂 happy Christmas

  • @rahulrajan_vallithode
    @rahulrajan_vallithode 8 месяцев назад +1

    😂👍🏻❤️

  • @akhilpk1067
    @akhilpk1067 8 месяцев назад +1

    Nice 😂😂

  • @arunmtvm4
    @arunmtvm4 8 месяцев назад +1

    😁😁😁

  • @fbexplorer5254
    @fbexplorer5254 8 месяцев назад +1

    Similar story already posted earlier from team @jayakrishnan

  • @bijukc4695
    @bijukc4695 8 месяцев назад +1

    HAPPY CHRISTMAS 🎉😂

  • @fousadkanjippura447
    @fousadkanjippura447 8 месяцев назад +1

    ❤❤❤❤🎉🎉🎉

  • @Divz704
    @Divz704 8 месяцев назад +1

    Ellarem name entha

  • @Bronzkyma433
    @Bronzkyma433 8 месяцев назад +1

    Kurachu aattayum urulakizhangum😂😂😂

  • @MrNandu5
    @MrNandu5 8 месяцев назад +1

    Michu❤

  • @justinjoythekkedathumangan4086
    @justinjoythekkedathumangan4086 8 месяцев назад +1

    😅😅😅😅😂😂👌🏼👌🏼👌🏼

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy2252 8 месяцев назад +1

    😂😂😄👍👍👍

  • @libinkomathmavila
    @libinkomathmavila 8 месяцев назад +1

    😂😂😂❤❤❤🎉🎉🎉🎉

  • @sayoojmvstomjerry
    @sayoojmvstomjerry 8 месяцев назад +1

    😂

  • @chithraunni992
    @chithraunni992 8 месяцев назад

    😄😄😄🎉🎉🎉

  • @sushamamarar28
    @sushamamarar28 8 месяцев назад +1

    എനിക്ക് അപ്പോഴേ തോന്നി അമ്മയാകും കൂടെ വന്നത് എന്ന്😂😂

    • @sushamamarar28
      @sushamamarar28 8 месяцев назад +2

      എങ്കിലും ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല😅

    • @jayanth405
      @jayanth405 8 месяцев назад +1

      അത്‌ ഞാനും പ്രതീക്ഷിച്ചു. പക്ഷെ അമ്മ ഒളിച്ചോടുക ആണെന്ന് പ്രതീക്ഷിച്ചില്ല 👍🤣

  • @കമന്റോളി
    @കമന്റോളി 8 месяцев назад +1

    *ഹിന്ദി ക്കാരന് വെള്ളമടി സീൻ ഷാരുഖ് ഖാനെ തോൽപിക്കൊ*

  • @balatube999
    @balatube999 8 месяцев назад +1

    ❤❤ ഒരു സംശയം ബിച്ചു ശെരിക്കും ബംഗാളി ആണോ🤔

    • @yadhukrishnan7664
      @yadhukrishnan7664 8 месяцев назад

      25 വർഷമായി കേരളത്തിൽ താമസിച്ച് ജീവിക്കുന്ന ആസാം സ്വദേശി😊

  • @jitheshak1202
    @jitheshak1202 8 месяцев назад +1

    😂😂🎉🎉

  • @seamoon77
    @seamoon77 7 месяцев назад +1

    Ayal sharikum bangaliyano