Truck Drivers In Malta recently joined💥Sharing their experience🚚🚛✅️

Поделиться
HTML-код
  • Опубликовано: 6 окт 2022
  • പുതുതായി വന്ന ട്രക്ക് ഡ്രൈവർ മാർ എക്സ്പീരിയൻസ് പങ്കുവെക്കുന്നു.

Комментарии • 261

  • @KiwiboyNewzlandMalayaliees
    @KiwiboyNewzlandMalayaliees Год назад +13

    അവര് വന്ന വഴി കൂടി പറയുകയാണെങ്കിൽ ഇനി വരാൻ ഇരിക്കുന്ന ആളുകൾകൂടി ഉപകാരപ്രദം ആയിരിക്കും

  • @TaxikkaranBoss
    @TaxikkaranBoss Год назад

    മുജീബ് ഇക്ക ഞാൻനിങ്ങളുടെ സബ്സ്ക്രൈബ് ആണ്. നിങ്ങളുടെ ചാനൽ എല്ലാ വീഡിയോ ഉം ഞാൻ കാണുന്നുണ്ട്. 💯💯നിങ്ങളുടെ മെസ്സേജ് ശെരിക്കും ഉപകാരം ആകുന്നു

  • @ali_ac
    @ali_ac Год назад +5

    മുജീബ്ക ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rajeshvn9164
    @rajeshvn9164 Год назад +8

    മുജീബ് താങ്കളുടെ U ട്യൂബ് ചാനൽ വളരെ നന്നായി പോകുന്നു ഹൃദയം നിറഞ്ഞ വിജയാശംസകൾ

    • @maltakaran
      @maltakaran  Год назад

      Thanks രാജേഷ് ഭായ് 🙏🥰🥰🥰🥰🥰

  • @harisbavu
    @harisbavu Год назад +1

    Very helpful video👍👍

  • @ajdvlogs1871
    @ajdvlogs1871 Год назад +3

    Good information 👍🏻👍🏻🙏🙏

  • @abduljaleel1149
    @abduljaleel1149 Год назад +4

    Drivers nu ഏറ്റവും കൂടുതൽ ഉബകാരപ്പെടുന്ന വീഡിയോസ് ആണ്

  • @asatclt349
    @asatclt349 Год назад +1

    Informative 👍👍

  • @hometvtours
    @hometvtours Год назад +1

    Enikku 58 vayessayi. Maltayilottu varan sadhikkumo. 25 years gulfil(Muscat, saudi) driver aarnnu. Heavy driver akan sadhikkumo.

  • @ishaquepokarakath6432
    @ishaquepokarakath6432 Год назад +2

    Nabeelka, ashwejith 👌👌👌👍👍

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад

      സത്യങ്ങൾ എല്ലാവരും അറിയണം അതല്ലേ നമുക്ക് ചെയ്യാൻ പറ്റൂ, ഇവിടെ വന്നു സുഗിച്ചു ജീവിക്കാം എന്നൊക്കെ വിചാരിച്ചു വരുന്നവർ ഇതൊക്കെ എന്നറിയണം, നമ്മുടെ ജോലിയെ കുറിച്ച് അല്ലെ നമുക്ക് പറയാൻ പറ്റൂ

  • @beenarasheed7
    @beenarasheed7 Год назад +2

    Maltakara n 💪💪💪❤️❤️❤️👌👌👌👌

  • @shibincheralam4491
    @shibincheralam4491 Год назад +1

    Good information👍👍👍

  • @mohammedrafeeq195
    @mohammedrafeeq195 Год назад +2

    Njanum dubal ayirunu

  • @shyamvkumarponnu7942
    @shyamvkumarponnu7942 Год назад

    Njan chavakkad, muthanmavu anu.

  • @mohamedkabeer4191
    @mohamedkabeer4191 Год назад +2

    Good information

  • @KiranKiran-pw3wv
    @KiranKiran-pw3wv Год назад +3

    Nalloru job consultancy onn parayavo sir...repla ayi ayacha mathi

  • @pg4ply397
    @pg4ply397 Год назад +4

    Nabeel baaai

  • @vishnuramesh93.6
    @vishnuramesh93.6 Год назад

    Employer VFS date eaduthu thanal interview undakuvoo.. visa kitan time eadukunundo....

  • @bineshjacob8160
    @bineshjacob8160 Год назад +1

    Super 💕

  • @ancysamuel6341
    @ancysamuel6341 Год назад

    Chettaye heavy mechinery ( jcb, HITACHI) oparator markku vaccancy undo?

    • @aswajithasokan6086
      @aswajithasokan6086 Год назад

      Forklift,picking staff vacancy..undarnnu..but epol offseason soo.next season time vere wait chaithal..nalla job select chaithu veram..

  • @sahalihsan4076
    @sahalihsan4076 Год назад

    Hi. Nalla information's enikum onnh varannam valla vacancy undo

  • @gireeshyoutube6882
    @gireeshyoutube6882 Год назад

    Tiles work deatails ido

  • @ashrafakd
    @ashrafakd Год назад

    നബീൽ ബ്രോ 🥰

  • @nithinammadam5604
    @nithinammadam5604 Год назад +2

    Nabeelikka...28 എത്തും kannanam

  • @jimbrucook4783
    @jimbrucook4783 Год назад +1

    ♥️👍👍🌹

  • @akhilpo99
    @akhilpo99 Год назад +1

    Chetta international odikunna driver easy anio

  • @B14CK.M4M84
    @B14CK.M4M84 Год назад

    ❤❤

  • @princefrancis5653
    @princefrancis5653 Год назад +1

    😍

  • @Vedakkanmallu
    @Vedakkanmallu Год назад +1

    😍😍

  • @maryjasmin8797
    @maryjasmin8797 Год назад

    Hi, brother inte husband Mason aanu.adhehathinu avide vacancy undakumo? maltipark account open aakunilla please help me

  • @pg4ply397
    @pg4ply397 Год назад +1

    ❤️

  • @shibumaramon3427
    @shibumaramon3427 Год назад +1

    👍👍🙏🙏

  • @salimmangalassery8118
    @salimmangalassery8118 Год назад +9

    നബീൽ ഭായ് and അശ്വജിത് big salute bros 💐

    • @maltakaran
      @maltakaran  Год назад +2

      നമ്മൾക്കും താഭായ് 😄😄😄🙏🥰🥰🥰

    • @salimmangalassery8118
      @salimmangalassery8118 Год назад +2

      @@maltakaran അങ്ങേക്ക് അതുക്കും മേലെ 🤝🙏

    • @ali_ac
      @ali_ac Год назад

      @@salimmangalassery8118 ഹായ്

    • @safaop6800
      @safaop6800 Год назад

      @@maltakaran nigale whatsapp contact number tharumo

  • @bariyaskp1649
    @bariyaskp1649 Год назад +1

    👍👍🥰🥰

    • @maltakaran
      @maltakaran  Год назад

      🙏🥰🥰🥰🥰

    • @jlskdi
      @jlskdi Год назад

      Driver Vacancy ഉണ്ടോ ഇക്കാ

  • @shamnu5773
    @shamnu5773 Год назад +1

    Mujeebikka 💝💝

    • @maltakaran
      @maltakaran  Год назад

      🥰🥰🥰🥰🙏

    • @sudheesh.sudi9018
      @sudheesh.sudi9018 Год назад

      @@maltakaran Hi ikka I am working in Saudi Arabia Triler Driver

  • @supercilous9523
    @supercilous9523 Год назад +1

    Chetan avdeyy Vanuatu heavy licence adukan simple ano, but kerala heavy licence Ella, how is easy possible way , can you be tell about that

  • @nithinammadam5604
    @nithinammadam5604 Год назад +2

    Thrissur ആണ് ഞാനും...

  • @jestinparackal3150
    @jestinparackal3150 Год назад +2

    Those who reached there, they lucky. I tried my maximum and rejected. We are going there to earn more so we need to work hard.

  • @Mubashirp28
    @Mubashirp28 Год назад

    Store keeper, data entry field vacancy undaavo ikka

  • @travelingking3372
    @travelingking3372 Год назад

    Avidak varan yangina

  • @ALIALI-gv4xb
    @ALIALI-gv4xb 11 месяцев назад +1

    friday പള്ളിയിൽ പോവാന് പറ്റോ bus ഡ്രൈവർക്കും ,truck ഡ്രൈവർക്കും

    • @maltakaran
      @maltakaran  11 месяцев назад

      Ningałude jołi anusarich irikkum bro. Ałłathe dubai saudi pole ałła. Ningał free anengil pokam

  • @Infojourney_ftg
    @Infojourney_ftg Год назад

    IT Vacancies undavumo

  • @abduljaleel1149
    @abduljaleel1149 Год назад +2

    Nabeel bai paranjath crct annu

  • @omkar8247
    @omkar8247 Год назад

    സബ്മിഷൻ നടന്നു തേഡ് പാർട്ടി പ്രോസസിംഗ് എന്ന് കാണിക്കുന്നു. ഇതിനിടയിൽ അവിടെത്തന്നെ മറ്റൊരു സ്ഥാപനത്തിൽ അവസരം വന്നിട്ടുണ്ട്. അവിടേക്ക് അപേക്ഷിക്കുന്നതിന് നേരത്തെ കൊടുത്ത ഫയൽ തടസ്സമാകുമോ? രണ്ട് സ്ഥാപനങ്ങളിലേക്ക് ഒരേ സമയം സബ്മിഷൻ നടത്താൻ സാധിക്കുമോ?

    • @JR-vc5mn
      @JR-vc5mn Год назад

      Yes. You have to cancel the first application

  • @akhivlog7212
    @akhivlog7212 Год назад +1

    Ikka nalloru agency name parayoo 😢please

  • @sarathkumars2961
    @sarathkumars2961 Год назад +1

    Maltaparkil register cheyyunnath engne annu arkekilum ariyavunnavar undo

    • @maltakaran
      @maltakaran  Год назад

      ബ്രോ അത് മാൾട്ടയിൽ ഉള്ളവർക്ക് മാത്രമാക്കി.

  • @sajeevjohny
    @sajeevjohny Год назад

    Dubai is better or Malta is better?

  • @sudheesh.sudi9018
    @sudheesh.sudi9018 Год назад

    Hi EkkA Triler Driver vacancy?

  • @sirajoman5077
    @sirajoman5077 Год назад +2

    ഞാൻ സൗദിയിൽ ഇറ്റാലിയൻ റെസ്റ്റോറന്റിൽ വർക്ക്‌ ചെയ്യുന്നു. എനിക്ക് മൾട്ടയിൽ ഒരു ജോലിവേണം എന്താണ് ചെയ്യേണ്ടത്

    • @maltakaran
      @maltakaran  Год назад +1

      എങ്ങിനെ ചെയ്യണം എന്നുള്ള വീഡിയോ ചെയ്തിട്ടുണ്ട്

  • @akhilpf2513
    @akhilpf2513 Год назад +3

    Kaathiripppinu shesham enikku innu visa vannu.. thank God 😊🙏

    • @maltakaran
      @maltakaran  Год назад +1

      👍👍👍👍🥰🥰🥰

    • @remyakannan4835
      @remyakannan4835 Год назад

      Work visa ano

    • @remyakannan4835
      @remyakannan4835 Год назад

      Ethra nalayi submission kazhinjitt, പ്രീമിയം d visa ano, interview undayurunno, pcc edutho

  • @musthafamkpmusthu4921
    @musthafamkpmusthu4921 Год назад

    Hi

  • @abdulrahmansidik37
    @abdulrahmansidik37 Год назад +1

    അസ്സലാമു അലൈക്കും എന്റെ പേര് സിദ്ദീഖ് എന്നാണ് മുജീബ് ഭായ് എനിക്ക് മാൾട്ടയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട് ഏജൻസി ഇല്ലാണ്ട് എങ്ങനെയാണ് അവിടെ എത്തേൻ ഒരു വഴി പറഞ്ഞു തരുമോ

    • @maltakaran
      @maltakaran  Год назад

      വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ

  • @jasil2138
    @jasil2138 11 месяцев назад +1

    Experience illathavarku europian countriesil bus driving job kittuoo

  • @sachu5383
    @sachu5383 Год назад

    Ente visa rejecte aayi .reason paraja accomodation corect alla enn.paper vechilla enn..bt aa papper avare thirich thannu..avar paper nokille..ente kodoe avade Vanna lkure perkk reject aayi same reason ellarkum..entha ith sambhavam egane

    • @maltakaran
      @maltakaran  Год назад

      Oru kaaranam athre ullu

    • @sachu5383
      @sachu5383 Год назад

      @@maltakaran eniyum try cheytha nadakumo..atho veendum ithe karanm paraje reject aakumo avar

  • @rageshr8301
    @rageshr8301 Год назад +1

    Chetta Indian license und driver vecancy kittumo

  • @thanseels6919
    @thanseels6919 Год назад +1

    Iravipuram🔥

  • @vedhikvk3344
    @vedhikvk3344 Год назад +1

    Landscope company maltaill undo ആ കമ്പനിയിൽ നിന്നും ഒരു ഏജൻസി എനിക്ക് ഓഫർ ലെറ്റർ തന്നിട്ടുണ്ട് അത് സത്യമാണെന്ന് അറിയാനാ

    • @maltakaran
      @maltakaran  Год назад

      registry.mbr.mt/ROC/index.jsp#companySearch.do?action=companyDetails

  • @sivakumarraveendran
    @sivakumarraveendran Год назад

    നേരിട്ട് വരാൻ വേണ്ടി website ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад

      മുന്നെ ഉള്ള വീഡിയോസ് ഒക്കെ ഒന്ന് സെർച് ചെയ്താൽ കിട്ടും

  • @chaithanyachandran8333
    @chaithanyachandran8333 Год назад +1

    Ikka njan driver aanu njan agency illathe nalloro cv thayyarakki malta public transport il apply cheythu avar thirichu response cheythu ini egananu ikka avar vilikkumo

    • @maltakaran
      @maltakaran  Год назад

      👍🏻👍🏻👍🏻👍🏻🥰

    • @chaithanyachandran8333
      @chaithanyachandran8333 Год назад

      Ikka ennalum ethra naal edukkum avar interview cheyyan njan avark veendum msg cheyyano

  • @VinuNichoos
    @VinuNichoos Год назад +1

    ഇക്കാ auto mobile mechanic Chance വല്ലതും kitto

  • @hussainmk7926
    @hussainmk7926 Год назад +1

    Helo mujeeb bai avide jewellery sale sil vaconcy undooo pls help me

    • @maltakaran
      @maltakaran  Год назад +1

      Jewellery illa enn thonnunnu 😄😄

    • @hussainmk7926
      @hussainmk7926 Год назад

      @@maltakaran nigalude contact no tharoo

  • @kuduslifevloge4006
    @kuduslifevloge4006 Год назад +1

    Ikka aaa company de replay ayacha comment's kannunila......

  • @kl25vlogs54
    @kl25vlogs54 Год назад +1

    Hlo

  • @vishnur7165
    @vishnur7165 Год назад

    Hloo ഇക്കാ എവിടെയാകിലും വാക്കാൻസി ഉണ്ടോ 🥹

  • @pramodkuttan7033
    @pramodkuttan7033 Год назад +1

    കാക്ക ഞാൻ കുട്ടൻ ആണ് കൺസഷൻ ഗ്രൂപ്പിലേക്ക് ഒരു വിസ റെഡിയാക്കി തരോ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ഇങ്ങനെ എഴുതും എവിടെയാണ് ഭാഗ്യം പറയാൻ പറ്റില്ല

    • @maltakaran
      @maltakaran  Год назад

      പ്രമോദ് ബായ് ഞാൻ വിസയുടെ ഒരു വർക്കിംഗ് ചെയ്യുന്നില്ല ജസ്റ്റ് വീഡിയോസ് മാത്രം മാൾട്ടയിലേക്ക് നിങ്ങൾക്ക് എങ്ങനെ എത്തിപ്പെടാം എന്നുള്ളതിന്റെ വീഡിയോകളാണ് കാണിച്ചിരുന്നത് കഴിഞ്ഞ വീഡിയോ ഒന്ന് സെർച്ച് ചെയ്താൽ മനസ്സിലാകും

    • @alwinsvlog5573
      @alwinsvlog5573 Год назад

      yes

  • @edappakaaran
    @edappakaaran Год назад

    എടപ്പാൾകാരന്റെ വിഡിയോ ലിങ്ക് തരാമോ

    • @maltakaran
      @maltakaran  Год назад +1

      ruclips.net/video/-S2vui6IfXs/видео.html

  • @jamsheedkp5798
    @jamsheedkp5798 Год назад +1

    അവർ എങ്ങനെ അവിടെ എത്തി എന്ന് പറയു

    • @ramithv4658
      @ramithv4658 Год назад

      അത് മാത്രം ആരും പറയില്ല ഭായി

  • @musicoflove722
    @musicoflove722 Год назад

    Enthoke deatil anu vendathu

  • @josmianilmathew6886
    @josmianilmathew6886 Год назад +1

    Chetta track driver experience Malta ethra year venamm

  • @antotaiwan
    @antotaiwan Год назад +5

    Njan vannittundu same company aashane join cheythittilla

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад +1

      Welcome bro, nalla company aanu adhvanikkan thayyaranel polikkum

    • @subaireranikkal2594
      @subaireranikkal2594 Год назад

      @@nabeelkallivalapil5747 Hi ikka

    • @ASHOKKUMAR-tz2cv
      @ASHOKKUMAR-tz2cv Год назад

      ഒരു ജോലി എനിക്കും കൂടി ശരിയാക്കി തരാൻ പറ്റുമോ പ്ലീസ്

    • @cmssadakathulla
      @cmssadakathulla Год назад

      @@nabeelkallivalapil5747 നബീൽക്കാ നിങ്ങളെ നമ്പർ ഒന്ന് തരോ?

  • @ashfinashraf5133
    @ashfinashraf5133 Год назад +1

    what is pcc?

    • @maltakaran
      @maltakaran  Год назад

      Police clearance certificate

  • @rajeshtu8223
    @rajeshtu8223 Год назад +1

    മുജീബ്ക്കാ മാൾട്ടയിൽ വരാൻ ദുബായിൽ നല്ല Agency ഏതാണ്? ഒന്ന് പറയാമോ?

    • @maltakaran
      @maltakaran  Год назад

      🙏ഏജൻസി അറിയില്ല ബ്രോ

  • @rahulr7520
    @rahulr7520 10 месяцев назад +1

    Bro ആശ്വജിത് bro ne കോൺടാക്ട് ചെയാൻ എന്താ വഴി? ഞാനും കൊല്ലത് ആണ്, മാൾട്ട ഹെവി ഡ്രൈവർ ജോബിന് ട്രൈ ചെയ്യുവാണ്. thanks

  • @mohammedrafeeq195
    @mohammedrafeeq195 Год назад +2

    Mujeebka

  • @user-by7yr8on3o
    @user-by7yr8on3o Год назад

    മെക്കാനിക്കിന് ചാൻസുണ്ടോ -- താമസം ചിലവ് എല്ലാം ഒന്നറിഞ്ഞാൽ കോള്ളാം --

  • @abbaspm6641
    @abbaspm6641 Год назад +1

    മലയാളി പൊളിയല്ലേ😍

  • @syedmunawarshah6632
    @syedmunawarshah6632 Год назад +1

    I need work permit for Malta public transport Boss please 🙏🙏🙏🙏🙏

    • @JR-vc5mn
      @JR-vc5mn Год назад

      Helloo bro, whatsapp pls

  • @irshadsha2105
    @irshadsha2105 Год назад +1

    ✍🏻

  • @muralibarotty1228
    @muralibarotty1228 Год назад +1

    എനിക് maltyike വരണം yannude havi ഡ്രൈവർ ആണ് yandane vazi

    • @maltakaran
      @maltakaran  Год назад

      എന്റെ പ്രൊഫൈൽ ചെക്ക് ചെയ്യൂ വീഡിയോസ് ചെയ്തിട്ടുണ്ട്

  • @mohammedasharyaseen5169
    @mohammedasharyaseen5169 Год назад +1

    Saudi Arabia havi lisanss und job kittumo

  • @kunjippankt982
    @kunjippankt982 Год назад +2

    ലൈറ്റ് ഡ്രൈവർ & ലേബർ വാക്കൻസി ഉണ്ടോ

  • @nissamanchumanakkal8697
    @nissamanchumanakkal8697 Год назад

    എന്താണ് pcc ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം

    • @maltakaran
      @maltakaran  Год назад

      ഒട്ടുമിക്ക വീഡിയോയിലും പറയുന്നതാണ് ബ്രോ പിസിസി എന്നാൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. പാസ്പോർട്ട് ഓഫീസിൽ നിന്നാണ് അപ്ലൈ ചെയ്യേണ്ടത്

  • @ishakkp7771
    @ishakkp7771 Год назад +1

    എന്താണ് PCC

    • @maltakaran
      @maltakaran  Год назад

      Police clearance certificate

  • @josethomas9965
    @josethomas9965 Год назад +2

    Is liqueur products are valuable?.

  • @manjumanjuma3790
    @manjumanjuma3790 Год назад

    Ladies ne help cheyyan pattumo cleaning,sales entelum

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад +1

      Ozo malta ഒന്ന് അവരുടെ പേജിൽ പോയി apply ചെയ്യാൻ നോക്ക് ചിലപ്പോൾ ഒക്കെ ആവും

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад +1

      Europass cv അയക്കണം

    • @manjumanjuma3790
      @manjumanjuma3790 Год назад

      Thanks

  • @asifmehmood8791
    @asifmehmood8791 Год назад

    Please 🙏 in Hindi. Urdu

  • @B14CK.M4M84
    @B14CK.M4M84 Год назад +1

    6:03 അപ്പോൾ ട്രക്ക് map ഇണ്ടാവില്ലേ.! Google map വച്ച് ട്രക്ക് ഓടുന്നത് ഒരുമാതിരി ചടങ്ങല്ലേ.!

  • @muhammedsalim8738
    @muhammedsalim8738 Год назад +1

    എന്താണ് pcc?

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад +1

      പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

  • @edger1803
    @edger1803 Год назад

    Brooo fitter valla vacancy undooo

    • @maltakaran
      @maltakaran  Год назад

      അറിയില്ല ബ്രോ Try👍🏻

  • @AnasSnPody
    @AnasSnPody Год назад

    Ikka ingaludea watsapp group il join cheyyaan kazhiyumo?

  • @divyaajeesh249
    @divyaajeesh249 Год назад

    Heavy driver വിസയ്ക്ക് ഒത്തിരി പൈസ ആകുമോ

    • @nabeelkallivalapil5747
      @nabeelkallivalapil5747 Год назад +1

      ഇവിടെ എല്ലാ വർക്ക്‌ പെർമിറ്റും ഒരേ ചിലവാണ്, ഏജൻസി ആണ് നമ്മളെ പിഴിയുന്നെ

    • @subaireranikkal2594
      @subaireranikkal2594 Год назад

      Eatha agency onnu parayumo??

    • @subaireranikkal2594
      @subaireranikkal2594 Год назад

      @@divyaajeesh249 Enikk oru chance kittumo chetta??

  • @ajmalmuhamed2490
    @ajmalmuhamed2490 Год назад

    Mujeebkka pharmacists scope engane anu??

    • @maltakaran
      @maltakaran  Год назад

      ഇതുവരെ കണ്ടിട്ടില്ല എന്നാലും ട്രൈ ചെയ്യു

  • @user-vj4ef5rz2t
    @user-vj4ef5rz2t Год назад +1

    മുജീബ്ക്കാ....
    മെക്കാനിക്കിന് വല്ല വേക്കൻസി ഉണ്ടോ

    • @maltakaran
      @maltakaran  Год назад +1

      Kittum bro ningal try cheyyu👍🏻

    • @user-vj4ef5rz2t
      @user-vj4ef5rz2t Год назад

      എങ്ങനെ try ചെയ്യണം ,
      എവിടെ try ചെയ്യണം എന്ന് പറഞ്ഞ് തരാമൊ

  • @euro-bro
    @euro-bro 8 месяцев назад +1

    PCC എന്താണ് മുജീബ്ക്കാ..

    • @maltakaran
      @maltakaran  8 месяцев назад +1

      police clearance certificate

  • @ALIALI-gv4xb
    @ALIALI-gv4xb 11 месяцев назад +1

    ഇക്ക അവർ വന്ന agency no തരോ

  • @anand006able
    @anand006able Год назад +1

    Hi Malta bangalees🤣😂

  • @thashifthashi2115
    @thashifthashi2115 Год назад

    Sr yanik oru job venam plz help me

  • @arunvijayan5415
    @arunvijayan5415 Год назад +1

    ടൈൽസ് വർക്കേഴ്സ് വേക്കൻസി ഉണ്ടോ

    • @maltakaran
      @maltakaran  Год назад

      Ys

    • @arunvijayan5415
      @arunvijayan5415 Год назад

      ആദ്യമായി എന്താ ചെയ്യണ്ടേ

    • @B14CK.M4M84
      @B14CK.M4M84 Год назад

      എന്റെ ഒരു കൂട്ടുകാരനും ചോദിച്ചു.

  • @jineshelamthuruthypadmanap4231
    @jineshelamthuruthypadmanap4231 Год назад +6

    Ekka I'm jinesh ....ngan കഴിഞ്ഞ 15 വർഷമായി Uae യിൽ ഹെവി ഡ്രവറായി ജോലി ചെയുന്നുണ്ട് ... എനിക്ക് മാൾട്ടയിൽ ഡ്രവറായി വരാൻ ആഗ്രഹം ഉണ്ട് .... അതിന് ഞാൻ എന്ത് ചെയ്യണം ദയവായി ഒന്നു പറഞ്ഞു തരുമോ .....കാരണം ഒരുപാട് ഏജൻസി മുഖാന്തരം അങ്ങോട്ട് വരാൻ നോക്കി കാശ് പോയത് മാത്രം മിച്ചം ..... ദയവായി മറുപടി പ്രതീക്കിക്കുന്നു

  • @PradeepKumar-sd4yh
    @PradeepKumar-sd4yh Год назад

    Try to speak in English or Tamil sar ❤