ശാരദപീഠം ഭാരതത്തിലെ ചിരപുരാതന വേദ വിദ്യാപീഠമായിരുന്ന ശാരദാ വിദ്യാ ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 29 июн 2024
  • വിദ്യയുടെ നാടായ ഭാരതത്തിലെ ചിരപുരാതന വേദ വിദ്യാപീഠമായിരുന്നു ശാരദാ വിദ്യാ ക്ഷേത്രം .കാശ്മീരിലെ neellum valley യിൽ ആണ്‌ ഇന്നീസ്ഥലം ഇതു POK -യിലാണ് . മറ്റ് മതങ്ങൾ ലോകത്തിൽ ഉണ്ടാകുന്നതിനു മുൻപു തന്നെ ശാരദാ പീഠത്തിൽ വേദശാസ്ത്രങ്ങൽ പഠിക്കാൻ മറ്റു നാടുകളിൽ നിന്ന് വിദ്യാർത്ഥികൾ വന്നിരുന്നു . ആദി ശങ്കരാചാര്യർ ഭാരത പര്യടണകാലത്തു ഈ പുണ്യക്ഷേത്രത്തിലെത്തി ഭാരത സനാതന അദ്വൈദ വിജ്ഞാനം പണ്ഡിതരിൽ വ്യക്തത വരുത്തി കൊടുത്തു സർവ്വജ്ഞ പീഠത്തിനു അർഹനായി . എന്നാൽ പിൽകാലത്തു ഭാരതത്തിന്റെ ഈ പുരാതന അഭിമാന വിദ്യാ പീഠം വിഭജന കാലത്തു പാക്കിസ്ഥാൻ കൈവശപെടുത്തി . ഈ സ്ഥലത്തിന്റെ മഹത്വം അറിയാത്ത ഭാരതത്തിലെ ഭരണകർത്താക്കൾ അതു വീണ്ടെത്തില്ല . പാക്കിസ്ഥാനിലെ മത ഭ്രാന്തന്മാർ ഈ പുണ്യപവിത്ര ക്ഷേത്രം തകർത്തു എന്ന് മാത്രമല്ല വിഗ്രഹങ്ങൾ തല്ലി തകർത്തു . കാലം മാപ്പുകൊടുക്കാത്ത പ്രവർത്തിക്ക്‌ എതിരെ കാശ്മീരി പണ്ഡിറ്റൂകൾ ( രവീദ്ര പണ്ഡിറ്റ് ) പോരാടി .ഇന്ന് നഷ്ടപെട്ട ചിരപുരാതന ശാരദാ ക്ഷേത്രം കശ്‌മരിലെ POK ചേർന്ന് കിടക്കുന്ന Kupwara - Teetwal എന്ന സ്ഥലത്തു പുനർ നിർമ്മിക്കാൻ സാധിച്ചു . ഈ പവിത്ര ക്ഷേത്രം ദർശിക്കാനുള്ള അതീവ ഭാഗ്യം ഗുരു കാരുണ്യത്താൽ ഉണ്ടായി . Border ആയതിനാൽ നിരവധി security screening കഴിഞ്ഞു വേണം ഈ പവിത്ര ക്ഷേത്രത്തിൽ എത്തി ചേരാൻ . കാലം വൈകാതെ POK യിലുള്ള പുരതന ശാരദാ പീഠം ഭാരതത്തിന്റെ ഭാഗമാവും .
    ശാരദപീഠം കാശ്മീർ🙏❤️🙏
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv
    ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️
    ഭഗവാനെ അറിയണമെങ്കിൽ നമ്മൾ മനസ്സിനെ അറിയുകയും മനസ്സുകൊണ്ട് അറിയുകയും വേണം അതിലുടെ ലോകത്തെ അറിയാനും സാധിക്കും.. 🙏
    പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
    നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?
    🙏❤️🙏
    ഭഗവാൻ എന്താണ് പറയുന്നത്..?നിങ്ങൾ എത്രത്തോളം പ്രീതിയോടെ എന്നെ ഭജിക്കുന്നുണ്ടോ ഞാൻ അത്രത്തോളം...
    🙏
    🙏🙏🙏
    എന്റെ കൂടെ ഭാഗവാനില്ലേ എന്നിട്ട് ഞാനെന്തിനാ ഈ പ്രയാസങ്ങളും വിഷമങ്ങളും അനുഭവിക്കുന്നത്..? #bvtv 🙏❤️🙏🙏🙏🙏🙏
    നമ്മൾ മനസ്സിനെ അറിയുന്നതും മനസ്സുകൊണ്ട് അറിയുന്നതും ഒരുമിച്ചു കൊണ്ടുപോയാൽ..? #swamiuditchaithanya #bvtv 🙏
    മനസ്സ് എന്നത് മാറുന്നേയില്ല എന്നാൽ ശരീരം ഇങ്ങനെ മാറികൊണ്ടേയിരിക്കും #swamiuditchaithanya #bvtv 🙏❤️🙏🙏🙏
    കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന മനസ്സും കൂടുതൽ പിടിച്ചു വെയ്ക്കുന്ന മനസ്സും നശിക്കപ്പെടുന്നു #ബിവറ്റിവ്
    പ്രപഞ്ചത്തിന് പിന്നിൽ ഒരു മനസ്സും ഒരു ചൈതന്യവും ഗ്രഹിക്കാൻ നമ്മുക്ക് സാധിക്കണം
    ദുഃഖത്തിൽ നിന്നും ഭയത്തിൽ നിന്നും മനസ്സിനെ ഉയർത്താൻ എന്താണ് വേണ്ടത്..? #swamiuditchaithanya #bvtv
    🙏🙏
    നമ്മൾ ഒരു അനുഭവത്തെ എങ്ങനെ കാണുന്നു എന്നുള്ളതിലാണ് അതിന്റെ ദുഃഖവും സന്തോഷവും അറിയുന്നത്
    #swamiuditchaithanya 🙏

Комментарии • 26