top 5 air condition in 2023 ⚡️ best five air condition in Malayalam ⚡️AC buying tips ⚡️ top 5 AC
HTML-код
- Опубликовано: 9 мар 2023
- Best air condition in India
number 5
Amazon base 3 star normal AC
amzn.to/3yr0C8u
Number4
Lloyd 1 ton 3 star 5 in 1 invertible air condition
On Amazon
amzn.to/42d5f4c
on Flipkart
extp.in/b6gDyO
Number 3
Panasonic 3 star inverter AC
On Amazon
amzn.to/47OlANP
on Flipkart extp.in/Xg8aXD
Number 2
Samsung convertible 5 in 1 ton
on Amazon
amzn.to/42h3ov7
Flipkart
extp.in/ZVEiIn
Number1
Carrier 1 ton 3 star Flexi cool Inverter
Amazon
amzn.to/3SgJWKp
Thank you so much Bro.🙏🏻
Hi Panasonic or carrier best in kollam
Good informations. So thanks. 😊
chetta 3.2 × 2.5 meter room (86 square feet) eth Ac vekkendi varum please reply
Leave edukan Joli illathavarku install cheyyan pattille
Carrier ne service enganund
Chettan lg virothi aano? Best ac lg
Samsung or lg dual inverter ac which is the best??
Chetta Voltas engane und
Amazon basics cmpany nalla acyano
Best 2 ton ac??
thanks
Daikin or blue star eadha best ac bro
Voltas vectra elite vectra elegant around 29500
Bro Croma Ac kollavo?
Godrej nallath aano
നമ്മുടെ room size 390* 336 ആണ് അപ്പൊ എത്ര ടൺ വേണം.1.5 വേണോ. Online ആയിട്ട് മേടിച്ചാൽ എന്തെങ്കിലും പ്രശ്നം വരുമോ
Sir lloyed 1 ton 5 star pz reply
Carrier vs daikin etha nallathu bro
ബ്രോ carrier 1 ton 3 star 2024 ac എങ്ങനുണ്ട് നമ്മുടെ കൊല്ലത്തൊക്കെ സർവീസ് എങ്ങനുണ്ട് pls റിപ്ലേ എനിക്ക് പെട്ടെന്ന് വാങ്ങാനാ ചൂട് സഹിക്കാൻ വയ്യ..10/10 റൂം ആണ്
7.50 metr length, 5 metre width ulla oru maximum 40,50,55 person nilkkunna oru halilek edu ac anu vendi variga .
ഏകദേശം 350 സ്ക്വയർ ഫീറ്റ് area കാണും കണക്ക് പ്രകാരം 3.5 ton എസി വേണം
ആളെണ്ണം കൂടുമ്പോൾ കുറച്ചുകൂടി കപ്പാസിറ്റി കൂട്ടുന്നതാണ് നല്ലത്
MarQ ac നല്ലത് ആണോ
What different between inverte ac and non inverter ac?
Hlo bro... Cheriya roomil ethra ton ac vekkendath current ചാർജ് കുറക്കാൻ എന്ത് ac nallath.. Non inverter or inverter ഏതാ നല്ലത്?????????
Roominte Area edukku. Ethra sq ft aanennu. athinanusarichu ac tonnage nokkendath. For example 80 sq ft ulla roominu 1 ton mathi. 130 aanenkil 1.5 ton venam. Inverter aanu best. Non inverter pazhaya style aanu. Fixed speedil full poweril mathrame ath work aaku. Matteth Choodu kurayumbo thanne capacity kurachu current upayogavum kuraykkum.
hi bro , haier nallathano?
10 12 roomil eath type AC vekkanam brand ton kanakk cooling capacity power consumption okke nooki eathan thaangalude suggestion ?
Inverter or non inverter which one is best ?
120 സ്ക്വയർ ഫീറ്റ് ഉണ്ട് മതിയാകും എൽജി കരിയർ സാംസങ് മുതലായവ ബെസ്റ്റ് ഓപ്ഷൻ ആണ്
വളരെ ഉപകാരപ്രദം
Thank you for good comment
👌
O genarel use cheyyunnu njan low current 😍😍😍😍
Lg ai ac engane und
ഹെയർ heavy duty 1.5T 5* എങ്ങനെ?
Godrej ac 5 star എങ്ങനെ ഉണ്ട്
Lg 👍🏻
Realme techlife kollamo
Hi Bro 36x8ft ulla shopil ethrayude ac vekkanam? ithil 1 ton vechu use 1-2 hrs mathram aayal life kittumo?
Godrej 3star invertor ac 1 ton engine undu? 5k kooduthal koduth bluestar vangano?
ബ്രോ ഇത് 250 സ്ക്വയർ ഫീറ്റിന് മുകളിൽ വരും കണക്ക് പ്രകാരം 2.5ton എസി വേണം 1 ton വെച്ചാൽ റൂമിൽ ഒട്ടും തണുപ്പ് കിട്ടത്തില്ല കുറഞ്ഞത് ഒന്നര ടണ്ണിന്റെ എങ്കിലും ac വെക്കണം ഗോദറേജിന്റെ വെച്ചാൽ മതിയാകും അല്ലാതെ 5000 രൂപ കൂടുതൽ കൊടുത്ത് ബ്ലൂസ്റ്റാർ വെക്കേണ്ട ആവശ്യമില്ല
Edtho complaint aayaa pinne edth kalayendi varum.. Proper service illa.. Shops maximum promote cheyyunnund but no use
Valiya area aanu. better 2-3 ac vaykkunnath aayirikkum.
180 square feet roominu ethara toninte Ac vekkanam? Flat concrete house anu athinu mukalil structure workil cherinja roof cheyithittund roof tile use cheyithu
1.5
@@rahman8387 ok brooo 😊
👍
🤔👍
Bro realme ac kolamo atho vere brand nokkano
realme എ സി എങ്ങനെയുണ്ട് എന്ന് എനിക്ക് അറിയില്ല ബ്രോ ഞാൻ കണ്ടിട്ടില്ല അറിയാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ
No need link. i think LG is best
CS/CU-HU18ZKYF
Ith Panasonic ac aan 34000 rupakk offer varunnud.
Ith onnu nokkiyitt nallath ano enn parayamo ?
Haier kollamoo .godrej 5 in 1 convertible enthaa opinion
ഹെയർ എടുക്കാതിരിക്കുന്നതാണ് നല്ലത് ഗോദറേജ് കുഴപ്പമില്ല അത്യാവശ്യം ക്വാളിറ്റി ഉണ്ട്
@@electrotechmalayalam5730 haier ac entha problems
Bro whirlpool 1ton 5 star ac nallathano
Yes നല്ല എസി ആണ്
Bro lloyd or whirlpool etha ithil best company
Lloyd
Panasonic 4 Star 1002 unit anu annual power consumption Flipkart il kanikkunnu
Yes
Ad super aane
Cooling performance super aane
Complent kuravaane
Service super
Vilichaal varunnavaraane
Bro carrier good ac anoo Amazon review remote bad and noo cooling ennoke review undalo? Plss reply
Carrier നല്ല ബെസ്റ്റ് കോളിറ്റി എസി ആണ് ഒന്നും പേടിക്കണ്ട ധൈര്യമായി വായിക്കാൻ കഴിയുന്ന ബ്രാൻഡ് ആണ് കൂളിംഗ് ഇല്ലാത്തത് ഒക്കെ ഇൻസ്റ്റാളിങ്ങിന്റെ കുഴപ്പമാണ് റിമോട്ടും നല്ല ക്വാളിറ്റി ആണ് വരുന്നത് ഇപ്പോൾ ഓൺലൈനിൽ കിട്ടുന്ന എയർകണ്ടീഷനുകളിൽ കുറഞ്ഞ വിലയ്ക്ക് ഏറ്റവും ഉയർന്ന കോളിറ്റിയിൽ ലഭിക്കുന്ന എയർകണ്ടീഷൻ ആണ് കരിയർ
@@electrotechmalayalam5730 THANKS for your information ❤
Never trust carrier.the worst one.lost it's efficiency within month.service also not good.
Lloyd ac il E5 code kanikkunund... Ac vangiyatt 2 months aakunathe ullu.. motherboard prblm aano?
Check Sensor
276×312 room ethra ton venam????
Lg best
What about service of carrier ac in kollam ?. Nallathano.
പരാതികൾ ഒന്നും കേട്ടിട്ടില്ല പിന്നെ പൊതുവേ എസിക്ക് കമ്പ്ലൈന്റ് കുറവായതുകൊണ്ട് സാധാരണ കസ്റ്റമറിന് സർവീസ് സെന്ററിൽ ബന്ധപ്പെടേണ്ട ആവശ്യം വരാ വരുന്നത് പതിവ് കുറവാണ് നാലോ അഞ്ചോ വർഷങ്ങളൊക്കെ കഴിഞ്ഞിട്ടേ എന്തെങ്കിലും ഒരു കമ്പ്ലീറ്റ് വരാറുള്ളൂ
Bro innu install cheytha carrier 1.5 ton ac no cooling
Eureka Forbes engane
അത്യാവശ്യം നല്ല ഏസിയാണ് എന്നാലും പല ജില്ലകളിലും സർവീസ് പ്രോബ്ലം ഉണ്ട്
3 സ്റ്റാറും 5സ്റ്റാറും തമ്മിൽ കറണ്ട് ബില്ലിൽ നല്ല മാറ്റം ഉണ്ടോ?
വീടുകളിൽ വെക്കാൻ ഏതാ നല്ലത്
Star rating കൊണ്ട് ഉദ്ദേശിക്കുന്നത് എനർജി consumption rating ആണ്.5 star rating nalla current ലാഭം വരും
കൂടുതൽ സമയം ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രം 5 * എടുത്താൽ മതി. അല്ലെങ്കിൽ 3* മതിയാകും
Best ac in the market LG( dual inverter technology)
Engane und
Voltas, carrier or LG ithil etha best ac
Carrier
Lg
ഉപകാര പ്രദമായ അറിവ് പകർന്ന് തന്നതിന് നന്ദു , all the best
DAIKIN, GENERAL ONE OF THE BEST
Daikin aane
Evi dooty
12 inch room how many ton venam
12 in അല്ല അടി ആയിരിക്കും
Bro..
Room size 2.5M* 3.2M *2.8m(l*b*h)
Etra ton AC VANGANAM.??
AIR HOLE UND 6 ENNAM 2 INCH SIZE
ROOM MUKALIL NORMAL CEILING ANU
ROOM WEST SIDE IL ANU ERIKUNE SUNLIGHT DIRECT 2 WINDOW IL KITTUM
ഒരു 85 ഓ 90 ഓ സ്ക്വയർ ഫീറ്റ് വരും താങ്കളുടെ റൂം വൺ ടൺ എസി വെച്ചാൽ മതിയാകും
വൈഫൈ എസി വീഡിയോ പ്ലീസ്
NICE
Thank you
njn 1yr munne voltas 1 ton 5 star ac vangi ,fix cheyyumbol watch cheythu, vaccum cheyyuna karyam ariyillayirunnu,1yr ill 3 vattam gas leak undayi,eppo veendum leak,3ooo aanu rate paranjath,
ഇപ്പോൾ വാറണ്ടി പിന്നീട് കഴിഞ്ഞു കാണും അല്ലേ ഫിറ്റ് ചെയ്തപ്പോൾ മുതൽ ലീക്കാണ് എങ്കിൽ ഇൻഡോർ യൂണിറ്റും പൈപ്പും അല്ലെങ്കിൽ യൂണിറ്റും പൈപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് ലീക്ക് വരാൻ സാധ്യത കൂടുതൽ സർവീസ് സെന്റർ കാരാണോ 3000 രൂപ ചോദിച്ചത് സർവീസ് സെന്റർ അല്ലാത്ത ഏതെങ്കിലും ടെക്നീഷ്യന്മാരെ വിളിച്ചിട്ട് നോക്കുക എവിടെയാണ് സ്ഥലം
വാങ്ങിയ ഷോപ്പിൽ കയറി issue ആക്കൂ 3പ്രാവശ്യം leak വന്നെങ്കിൽ ചിലപ്പോ manufacturing defect ഒക്കെ ആകനും ചാൻസ് ഉണ്ട് .leak complaint വരുമ്പോൾ ഏത് technician മ്മാരും joint ഒക്കെ first check ചെയ്യും
ടെക്നീഷ്യൻ ആണോ
@@electrotechmalayalam5730 🥲😊
Why haeir is not recommended, pls give reason
Haeir നെ കാൾ നല്ല ac കൾ ഉള്ളത് കൊണ്ട്
Hi chetta carrier 1.5 3 star ac good ano.
My room is 150sq
Yes ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഓപ്ഷൻ ആണ് കരിയർ ധൈര്യമായിട്ട് വാങ്ങിച്ചോളൂ
Kollulla njan innu install cheytha AC kku cooling illa air mathram 2 half hrs on cheyth 20yilum 24 lum ittu nokki no reksha
അത് എസി ഫിറ്റ് ചെയ്തവരുടെ കുഴപ്പമാകും ഗ്യാസ് പോയിട്ടുണ്ടാകും
Brw room size 12-14 aaanu. Nallapoole sunlight adikunnathumaan. Etra ton veendivarum
1.5 tonവേണ്ടിവരും
@@electrotechmalayalam5730 eath brand vaagunathaan btr. Veetileekanutto
@@electrotechmalayalam5730 eath brand vaagunathaan btr. Veetileekanutto
Kelvinator ac nallathaano
No
Bro... Mistubishi engane und?
Mitsubishi വളരെ പെർഫെക്റ്റ് ആയിട്ടുള്ള ബ്രാൻഡ് ആണ് ഒരുപാട് കാലം കമ്പ്ലൈന്റ് ഇല്ലാതെ വർക്ക് ചെയ്യുന്നു പക്ഷേ സർവീസ് പെർഫെക്റ്റ് അല്ല സ്പെയർപാർട്സിന്റെ ലഭ്യതയും വളരെ കുറവാണ്
@@electrotechmalayalam5730 120 sq feet, mukalilathe nilayile room, sun exposure und... So daily use nu pattiya, energy efficient ayittulla oru brand prayamo bro? Lg vachavar board complaints parayunnu.. Mistubishi vachal valare kurach energy charge aku enn parayunnu... So help
haai broo etavum silent aytulla ac etha athika fan sound ilatha ac?
angottu kurunge meeene😂
Blue star kollillananno
Alla നല്ല എസി ആണ് ബ്ലൂസ്റ്റാർ വില അല്പം കൂടുതലാണോ എന്നൊരു സംശയം
Which ac is better?
LG/Daikin
Lg
Bro Daikin ac egane ind
Dikinവളരെ നല്ല എസിയാണ് ധൈര്യമായി വാങ്ങിക്കാം
Samsung wind free ac agenya inde
Recently bought LG 1.5 TON A/C. Best in class and good service are provided. Cooling is very fast. Go for it.
Ethra aayi
@@arunbabu2113 3 star ahnu bro.. 33490/-
Inverter AC aano.?
Model number ethraya.?
Current consumption ethraanu
Flipcart&amazon ennivayil ninnu Purchase cheyyunnath risk aano?
Bro najn oru ac mechanic anu ,eppol dubail work cheyyunnu ,eppalum oru ac vangupol kazhivathu shopukal poi athu netil kandu vaanginnathu thanne yaanu enthu kondu nallathu, Bild cality thudangi ,athinte pipe copper ano enningane thudangi ellam neril kandu vangunnathanu enthu kondum nallathu
ബ്രോ ഞാനും ഒരു എസി മെക്കാനിക്കാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ എസി കളിലുംcondenser കൂളിംഗ് കോയിൽ,പൈപ്പ് മുതലായവ എല്ലാം കോപ്പർ തന്നെയാണ് പിന്നെ കടയിൽ പോയി കണ്ടൻസറും കൂളിംഗ് കോയിലും കോപ്പർ ആണോ എന്നൊക്കെ നോക്കിയെടുക്കുന്നവരെ വളരെ ചുരുക്കമാണ് എന്റെ ഒരു അഭിപ്രായത്തിൽ നമുക്ക് എവിടെ നിന്നും ആയിരമോ 2000 രൂപ കുറച്ചു എസി കിട്ടുന്ന അവിടെ നിന്ന് തന്നെ എടുക്കുന്നതാണ് നല്ലത് എനിക്ക് തോന്നുന്നു എസിയുടെ കാര്യത്തിൽ കടകളിൽ തന്നെയാണ് കുറച്ച് വില ഭേദമുള്ളത് എന്ന്
Flipcartilokke offer kaanalund ath kond chodhichatha!
Online il edukkathathu aanu nallathu.enthenkilum complaint undayaal Matta. Budhimuttanu
@@electrotechmalayalam5730 contact number please
❤❤
Still my home hve two career ac👍
എത്ര നാളായി ഉപയോഗിക്കുന്നു bro
Hi, 1.5 ton AC 3 എണ്ണം വച്ചാൽ single phase ൽ ഓടുമോ
നമ്മളുടെ ഏരിയയിലെ വോൾട്ടേജിന്റെ അടിസ്ഥാനത്തിൽ ഇരിക്കും എന്നാലും സന്ധ്യ സമയങ്ങളിൽ എസി വർക്ക് ചെയ്യുവാൻ സാധ്യത വളരെ കുറവാണ്
നാലു ദിവസങ്ങൾക്കു മുമ്പ് ഒരു പള്ളിയിൽ ഞങ്ങൾ ഒന്നര ടണ്ണിന്റെ മൂന്ന് ഏസി ഇൻസ്റ്റാൾ ചെയ്തിരുന്നു പകല് നമ്മൾ ചെക്ക് ചെയ്യുന്ന സമയത്ത് വളരെ പെർഫെക്റ്റ് ആയിട്ട് വർക്ക് ചെയ്തു എന്നാൽ രാത്രി ആയപ്പോൾ അത് വർക്ക് ചെയ്തില്ല നകത്ത് ഓരോ എസിയും കട്ടോഫ് ആയി കട്ട് ഓഫ് ആയി പൊയ്ക്കൊണ്ടിരുന്നു അവർ നേരത്തെതന്നെ three phase ആക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു
1.5 ton or 1 ton for 120 sq ft room?
1ton മതിയാവും
Carrier 1.5 2023 model kollamo?
കൊള്ളാം നല്ല ac ആണ്
വീഡിയോ ഇഷ്ടപ്പെട്ടു vacuum ചെയ്യുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു
അത് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഞാൻ രേഖപ്പെടുത്തുന്നു
,👏👏
Carrier service issue kanumo ??
Currently staying @ Adoor
എനിക്ക് തോന്നുന്നു അടൂരിൽ തന്നെ കരിയറിന് സർവീസ് സെന്റർ ഉണ്ട് എന്ന്
@@electrotechmalayalam5730 Panasonic Service Avastha engane ? Planning to buy 1.5 5 star split AC with wifi connect..
ഓരോ ജില്ലയിലും സർവീസ് എടുത്തിരിക്കുന്ന വരെ പോലെയാണ്
Whirlpool 1 ton ആണോ Blue Star 0.8 ആണോ best.. Room 90 square feet അകത്തെ ഉള്ളു...
Whirlpool 1 ton വെക്കുന്നത് ആണ് നല്ലത്
Bro inverter ac enn parayumbo vetle inverter system avshyam undo??
@@adithyan1549 ഇല്ല. പേരിലെ ഉള്ളൂ. ഇൻവെർട്ടറിൽ ലോഡ് നിൽക്കില്ല.
@@selinfrancispf7248 bro inverter ac ennu vachal inverter il work cheyyum ennalla meaning
Bro Samsung vs lloyd..athanu nallath?
രണ്ട് ബ്രാൻഡും നല്ല കോളിറ്റി ac കളാണ് ഇതിൽ ഏറ്റവും ബെറ്റർ ആയിട്ട് എനിക്ക് തോന്നുന്നത് Samsung ആണ്
Lloyad
Samsung ac 😮
1 tonne എന്നാൽ 1200 Watts ആണ്
വൺ ടെൻ എന്ന് പറഞ്ഞാൽ ഏകദേശം3500 watts കൂളിംഗ് കപ്പാസിറ്റി ആണ് അതുപോലെ തന്നെAC യുടെ സ്റ്റാർ റേറ്റിങ്ങ് അനുസരിച്ച് 900 വാട്സ് മുതൽ 1200 w വരെ പവറും ഉപയോഗിക്കും
ചേട്ടൻ ഡെസ്ക്രിപ്ഷൻ നിൽ കൊടുത്തേക്കുന്നത് carrier മാത്രമേയുള്ളൂ ബാക്കിയൊന്നും ലഭ്യമല്ല..... Blue Star LG Samsung carrier lloyed Godrej whirlpool onida ഇതിലേതാണ് നല്ലത്
ഒരു വർഷമായില്ലേ ആ മോഡൽ എല്ലാം ഔട്ടായി പുതിയ ഒരു വീഡിയോ ഇടണം
njan lg 1ton 3star yeduthu kollavo
ഗുഡ് നല്ല ഓപ്ഷൻ ആണ് ധൈര്യമായിട്ട് ഉപയോഗിക്കാം
Thanks
Panasonic non smart vs daikin. ഇതിലേത് തിരഞ്ഞെടുക്കണം. ബ്രോ
രണ്ടും supper ആണ്
ഞാനാണെങ്കിൽ daikin എടുക്കും
Daikin
Randum kollaam
Onnuude better
Daikin
4.22/4.10 ഒരു റൂമിൽ വെക്കാൻ എത്ര ടെൻ ac വെക്കണം പാനാസോണിക് 2024 വൈഫെ ഉള്ളത് എത്ര രൂപയാണ് ഇപ്പൊൾ
ഈ അളവ് മീറ്റർ ആണോ അതോ അടിയാണോ
ഈ അളവ് മീറ്റർ ആണോ അതോ അടിയാണോ
പൊതുവേ ഈ അടുത്ത കാലത്ത് ഇറങ്ങുന്ന inverter ac കൾക് satblizer വെക്കേണ്ട അവശ്യം ഉണ്ടവരുണ്ടോ, എന്താണ് അഭപ്രായം
vekkanam
Blue star 1 ton 5 star AC എങ്ങനെ ഉണ്ട് റിവ്യു ഒന്ന് തരുമോ ....
നല്ല ac ആണ് വില കുറച്ചു കൂടുതലാണെന്നു തോന്നുന്നു
Godrej engane und
ആ ഒരു വിലയ്ക്ക് കിട്ടുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് എസി ആണ് ഗോദറേജ്
ഒരുപാട് ഇഷ്ടപ്പെട്ട ഒരു എസി ആണ് ഗോദറേജ് പക്ഷേ
@@electrotechmalayalam5730 ?
For 180 square feet 1.5 tonne is enough
അത്യാവശ്യം കവറാവും എന്നാലും കൂളിംഗ് ആവാൻ കുറച്ച് സമയം എടുക്കും
2 tan
Room 10×10 yethra tone ann vendath
1 ton
Bro inverter Ac ano normal Ac vangunnathu ano nallath?
കറന്റ് ബില്ല് കുറക്കാൻ ഇൻവെർട്ടർ ac ആണ്
14×9 eath ton an nallath
1.5.
Mitsubushi Ac വാങ്ങരുത് Full complaintaaa
Ettavum kuduthal noice level kuranja ac ethanu
പല മോഡലിനും വ്യത്യസ്തമായ നോയിസ് ലെവൽ ആണ് ഉള്ളത് എസി ഇൻസ്റ്റാൾ ചെയ്യുന്ന രീതി അനുസരിച്ച് നോയിസിൽ വ്യത്യാസം വരും Mitsubishi heavy duty industries Samsung എന്റെ പുതിയ ഇൻവർട്ടർ ac കൾക്കും പൊതുവേ noise വളരെ കുറവാണ്
@@electrotechmalayalam5730 Daikin edukkan plan und noice kooduthal ano
No problem നോയിസ് ഒന്നും കൂടുതലില്ല നല്ല ഏസിയാണ് പിന്നെ കാണാൻ വലിയ ഡിസൈൻ ഒന്നുമില്ല
Electric bill kuranja ac etha ullle
എല്ലാ ബ്രാൻഡിന്റെയും ഒരേ കപ്പാസിറ്റിയുള്ള ഫൈസ്റ്റാർ എ സി ഏകദേശം ഒരേ കരണ്ടാണ് എടുക്കുന്നത്
Voltas 1.5 എങ്ങിനെയുണ്ട് ?
കൊള്ളാം നല്ല എസി ആണ്
Panasonic inverter AC kollavo nallathano
നല്ല ac ആണ് ധൈര്യമായി എടുക്കാം നല്ല premium quality ac ആണ്