Это видео недоступно.
Сожалеем об этом.
BEST AC IN 2024 I ഈ AC വാങ്ങിക്കോ കിടിലനാണ്. FEATURES അറിഞ്ഞാൽ ഇതുറപ്പായും വാങ്ങും 😱
HTML-код
- Опубликовано: 10 май 2024
- 2024 വാങ്ങാൻ നല്ല ac ഈ വീഡിയോയിൽ പറയുന്ന 3 ബ്രാൻഡ് ആണ്
1.5 ton 5 star ac
1.Best Ac Features
Panasonic : 00:40
LG : 01:25
DAIKIN : 01:42
2. Cooling
Panasonic : 02:10
Lg : 02:22
Daikin : 02:36
3. Power consumption
Daikin : 03:58
Lg : 04:09
Panasonic : 04:18
4. Coverage
Lg : 06:22
Daikin : 06:59
Panasonic : 07:29
5. price
Panasonic : 08:47
Lg : 08:55
Daikin : 0858
#bestairconditioner2024 #topairconditioner2024 #Bestac2024
Daikin🔥
Panasonic ✌🏻
LG 1 ton 4 star ഒരു മാസമായി.. Good cooling, silent working, very low enery consumption 👌🏻
Daikin സൂപ്പർ
ഞാൻ daikin 1ton 5star ഉപയോഗിക്കുന്നു.1മാസമായി വാങ്ങിയിട്ട് സംഭവം നല്ല കൂളിംഗ് ആണ്. പക്ഷേ സൗണ്ട് കുറച്ചു കൂടുതലാണ് വർക്കിങ്ങിന്റെ സൗണ്ട് നല്ലോണം കേൾക്കാം. കരണ്ട് രാത്രി മുഴുവനും ഉപയോഗിച്ചാലും 2 യൂണിറ്റ് അതിനടുത്ത് ആവുകയുള്ളൂ 8 9 മണിക്കൂർ രാത്രി കണ്ടിന്യൂസിലി ഉപയോഗിച്ചാലും വീട്ടിലെ മറ്റുള്ള ഉപയോഗങ്ങളും(രാത്രി യിലെ യൂസ് മാത്രം )എല്ലാം കൂടി കൂട്ടി ഒന്നര രണ്ട് യൂണിറ്റ് 👍
Ur room sqfeet ?
10/10
ചെറിയ റൂം ആണ്
Thank you ❤❤❤❤❤🤞
Unlike other state shops Most of the shops in Kerala displaying indoor units only not showing ODU.
Smart options കുറവുള്ളത് മേടിച്ചാൽ അത്രെയും കാലം കൂടുതൽ ലൈഫ് കിട്ടും
If money is not a problem then go for misthubshi electric or ogeneral. If u want VFM product then daikin.
Just brought 2 nos of 1.5ton Panasonic ac, from pittappillil tripunitra
മൂന്ന് വർഷത്തിനിടയിൽ രണ്ട് പാനാസോണിക്കും,, രണ്ട് lg ഉപയോഗിക്കുന്നു,,,, ബെറ്റർ കൂളിംഗ് എഫിഷ്യൻസി,, പാന സോണിക് 👌👌,,,,
Is it truth😮❤❤❤❤❤❤❤❤❤
Bro..Daikin Ac yil already stabilizer controling und enn kettu.appol seperate stabilizer vekkano
Yes venam
വെച്ചോളൂ
O general ano Mitsubishi ano Bro good plz reply
MISTRUBUSHI
Haier nta 1.5 ton A/C egana und
5 year warranty,12 year compressor warranty um paraunnund
PCB warranty extra illa
ബ്രോ,, lg. 5.1,,3സ്റ്റാർ ആണ് 20 ദിവസം ആയി വാങ്ങിയിട്ട്,, Ac ഇടുമ്പോൾ HC മോഡിൽ ഇട്ടാൽ കറണ്ട് കൂടുമോ
Normal ആണ്
Yea HC ഒരു 10-15 MIN ഇട്ട ശേഷം auto mode or diet mode lekku മാറ്റുക. HC l AC 110 PERCENT അല്ലെങ്കിൽ 5150 capacity l work cheybol nalla current edukkum.
സ്റ്റാബ്ലെസാർ ഏതാ നല്ലത് ഇവിടെ ഓൾട്ട് 160 ആണ് കുറഞ്ഞ ഓൾട്ട്
V guard ആണ് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്
Room size 250 sq eth AC an better etra ton venam
2ton
Nalla customer service etu company
LG
Ogenaral nallathano pls reply
@@maldini6099 good ആണ്. കംപ്ലൈൻ്റ് കുറവാണ്
@@rarereels ok thanks
Godrej 1 ton 3 star നെ കുറിച്ച് എന്താണ് അഭിപ്രായം ആണ്.
Ok ആണ്. സർവീസ് നല്ലതാ
Very bad service, quality of product is just average only
Daikin or blue star eadha better
Daikin🔥🔥🔥
lg low cooling anu bro. 120 square feet rooill cooling very low . now I am interested Panasonic super anu
angnnum illalo settings okke pakkayano low power consumption aan
@@nazal_mohd2282
Panasonic and lg same current consumption ആണ്
40 percent തൊട്ട് 110 വരെ capacity l work ചെയ്യിക്കാൻ പറ്റും. Diet mode l ഇട്ടാൽ 3 fan work ആകുന്ന current മാത്രം
28% കേരളത്തിന്റെ ഖജനാവിലേക് മാത്രമാണോ പോകുന്നത് ? എന്ന് പരിശോധിക്കണം
voltas എങ്ങനെ എന്ന് പറയുമോ
Next video ചെയ്യുന്നുണ്ട്
@@rarereels വാങ്ങിയാൽ പണി കിട്ടുമോ
സമയം ഇല്ല dear inno നാളെയോ വാങ്ങും
അത് കൊണ്ട് ആണ്
@@sk-id7nm service എല്ലാം ഓകെ ആണ് ബ്രോ
@@rarereels one more question
daekin aano voltas ആണോ better
@@sk-id7nmdaikin ആണ് നല്ലത് എന്ന് തോന്നുന്നു
Bule star 1 ton 3 star parayo
Bro service okke 3rd party aan
Machine ok ആണ്. Service aanu പ്രധാനം .
14% കേന്ദ്രം ,
Daikin🔥
Modes illa, eppozhum 5250 watts, nalla current aakum
No bro automatically comes.below 30% after 30 minutes and watts consuming is 480 watts for 1.5 ton 3 star model