ഇതൊന്നും അറിയാതെ AC വാങ്ങല്ലേ | സംശയങ്ങളും മറുപടിയും | വിപണിയിലെ പുതിയ AC കൾ

Поделиться
HTML-код
  • Опубликовано: 16 мар 2024
  • #nedumpullimedia
    AC വാങ്ങുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം
  • НаукаНаука

Комментарии • 286

  • @pacreations6547
    @pacreations6547 4 месяца назад +2

    Very informative video ithuvare oru review lum parayath karyangal vyakthathathayode avatharipichu . Good bro keep going 👍👍

  • @user-jc2lz6tz8t
    @user-jc2lz6tz8t 4 месяца назад +5

    Top Iseer rating, top Cooling capacity, Dual Inverter, Automatic cleaning, Airthrow....... Daikin❤The best

  • @user-iw8cp2yw5u
    @user-iw8cp2yw5u 4 месяца назад +3

    Very useful video....thanku nedumpulli media ❤

  • @vishnumohancherath
    @vishnumohancherath 3 месяца назад +14

    കഴിഞ്ഞ വർഷം രണ്ട് Blue Star 1 ton 3 Star AC വാങ്ങിച്ചു. Stabilizer പൈസ കൊടുത്ത് വേറെ വാങ്ങിക്കേണ്ടി വണ്ടില്ല. AC യുടെ കൂടെ ഫ്രീ ആയിട്ട് കിട്ടി. സർവ്വീസും നല്ല സർവ്വീസ് ആണ്. ആദ്യത്തെ 3 ഫ്രീ സർവ്വീസ് അവർ വിളിക്കാതെ തന്നെ വീട്ടിൽ വന്ന് ചെയ്ത് തന്നു.

    • @user-mj1dj3qx2z
      @user-mj1dj3qx2z 3 месяца назад +2

      എസി ഏത്ര രൂപക്ക് വാങ്ങി എന്ന് കൂടെ പറയൂ 😂😂

    • @vishnumohancherath
      @vishnumohancherath 3 месяца назад

      @@user-mj1dj3qx2z സ്റ്റെബിലെസർ ഫ്രീ ആണ് ബ്രോ. കമ്പനി തന്നെ Provide ചെയ്യുന്ന Blue Star ൻ്റെ തന്നെ stabilizer ആണ്. Blue star ആണ് ഫ്രീ ആയിട്ട് അത് കൊടുക്കുന്നത്. ഷോറുമുകാർ അല്ല. അതുകൊണ്ട് സംശയിക്കേണ്ട കാര്യം ഇല്ല.

    • @vishnusankar3210
      @vishnusankar3210 2 месяца назад

      Bill etra avunnund current bill

    • @vishnumohancherath
      @vishnumohancherath 2 месяца назад

      @@vishnusankar3210വീട്ടിൽ 3 റൂമുകളിൽ AC ഉണ്ട്. ബിൽ ഭയങ്കരമാണ്. രണ്ട് മൂന്ന് മാസത്തെ കാര്യമല്ലെ ഉള്ളു എന്ന് കരുതി സമാധാനിക്കാം. വേനൽ കാലത്ത് മാത്രമേ ഇടാറുള്ളു.

  • @anasappu6630
    @anasappu6630 4 месяца назад

    Well clarified good presentation keep it up 🥰

  • @aneeshtvbabu
    @aneeshtvbabu 3 месяца назад +1

    Adipoli aayitt explain cheythu bro....

  • @bijuk8124
    @bijuk8124 4 месяца назад +1

    Sinfin bldc Ac v/s inverter ac any difference

  • @eiabdulsamad
    @eiabdulsamad 4 месяца назад +2

    നല്ല അവതരണം ❤

  • @georelypalissery1285
    @georelypalissery1285 3 месяца назад

    Which Daikin ac series is good, ATKL OR FTKL?

  • @advikan5040
    @advikan5040 4 месяца назад +2

    Thanks nedumpulli media.....informative video❤❤

  • @jijunarayanan1
    @jijunarayanan1 4 месяца назад +4

    നല്ല explanation. Welldone bro 👍

  • @manikantanc9215
    @manikantanc9215 4 месяца назад +2

    Hybrid Ac ?

  • @AjayChandran-dd2qr
    @AjayChandran-dd2qr 4 месяца назад +2

    Nala avatharanam ❤

  • @PrasadPattambi
    @PrasadPattambi 4 месяца назад +1

    Good information ❤

  • @radhikac1460
    @radhikac1460 4 месяца назад +1

    Very informative.

  • @syamalashine4383
    @syamalashine4383 4 месяца назад +1

    👌🏻thanks

  • @rejanreghu9400
    @rejanreghu9400 3 месяца назад

    LG 1.5 ton 3 star vangichu. Electricity consumption ithinu engane

  • @minialias182
    @minialias182 4 месяца назад

    With out reducing the ampere you can not reduce the curent bill.The ampere can be reduced by increasing the room temperature settings in ac and decreasing the room temperature with out ac.Will somebodey tell me how can we reduce the room temperature with out ac.

    • @bennyjoseph558
      @bennyjoseph558 4 месяца назад

      Keep all windows closed from 9 am to 5 pm. Use thick curtains also.

  • @JaiHind-uq4mj
    @JaiHind-uq4mj 4 месяца назад +1

    8:10., ഏതൊരു ഇലക്ട്രിക് ഉപകരണം പ്രവർത്തിക്കണം എങ്കിൽ അതിനു വിഭവനം ചെയ്തിരിക്കുന്ന അതെ അളവിലെ കറന്റ് തന്നെ വേണം..,സ്പീഡ്, കപ്പാസിറ്റി എന്നിവ കുറക്കുക വഴി എടുക്കുന്ന പവറിൽ എന്ത് വ്യത്യാസം വരാനാണ്.ഉദാഹരണം ഫാൻ., with റെഗുലേറ്റർ

    • @ChickenFry-vs2ws
      @ChickenFry-vs2ws 3 месяца назад +1

      Valapazhum oke schoolil padipikumbo sradhichirunenkil ee mandatharam parayilayirun . Ennat oru potta exampleum

  • @meenuthomas2167
    @meenuthomas2167 3 месяца назад

    IFB 1 ton 3 star ac nallathano

  • @akashhari-k8h
    @akashhari-k8h 4 месяца назад

    bro ithu pole aa ippo iragunna led qled oled tv kalle kurichu nalla brandsine pattiyum video cheyyo ippo urappadu brandsil ninu pala type tv iragunndu

  • @akhilrajmn5126
    @akhilrajmn5126 4 месяца назад +2

    Nalla avadharanam.enik preyojanapetu

  • @user-vl7oe9ei8f
    @user-vl7oe9ei8f 3 месяца назад +1

    ഇവിടെ 2 Ac ഉണ്ട് ഒന്ന് ഇൻവേറ്റർ Ac യും 1 നോർമൽ Ac യും 2 ഉം ഒന്നരടെൻ Ac ആണ്.. തണുക്കാൻ എളുപ്പം നോർമൽ Ac ആണ് എന്ന് എനിക്ക് തോന്നുന്നു..

  • @vishnupp9945
    @vishnupp9945 2 месяца назад

    Marq brand ac nallathano.flipkartil nalla offer ahn athin.

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 месяца назад

    സ്‌ക്വർ ഫീറ്റ് കണക്കാണോ റൂമിന്റെ വോളിയം അല്ലെ കണക്കു നോക്കേണ്ടത്, ടൺ നോക്കുന്നത് ഏതു യൂണിറ്റിൽ ആണ്,

  • @dhakshamarar7893
    @dhakshamarar7893 4 месяца назад +1

    Lg ac മോട്ടർ 3തവണ പോയി എന്തായിരിക്കും.

  • @sasikumarrajan5334
    @sasikumarrajan5334 4 месяца назад +1

    Nice one bro 👍

  • @aesthetic_mist
    @aesthetic_mist Месяц назад

    Hii ഞങ്ങളുടെ വീട്ടിൽ ac വെക്കാൻ പ്ലാൻ ഉണ്ട് മുകളിലെ റൂമിൽ പക്ഷെ റൂമിന്റെ 1 side ഫ്രണ്ട് ബാൽക്കണിയും ഒരു സൈഡ് റോഡിന്റെ opposite ഫ്രണ്ട് എലിവേഷൻ work ഒക്കെ ചെയ്ത സ്ഥലവും റൈറ്റ് സൈഡ് cupboard വർക്ക്‌ ചെയ്തും വെച്ചേക്കുവാ അപ്പോ ac എവിടെ ഫിറ്റ്‌ ചെയ്യും pls reply

  • @fasilep7802
    @fasilep7802 3 месяца назад +1

    Square feet noki aarum ac select cheyyaruth. Roomite height koode consider cheyyanam, pala veedukalum pala height aanu.

  • @MakkahMadeena-cu5vz
    @MakkahMadeena-cu5vz 4 месяца назад +1

    Good information

  • @rahmanmuhammad999
    @rahmanmuhammad999 2 месяца назад

    ഏത് കമ്പനിയാണ് വാങ്ങാൻ നല്ലത്

  • @sandhyapaul9043
    @sandhyapaul9043 4 месяца назад +1

    Solar A/c available ആണോ?

  • @musthafavellathottungal3845
    @musthafavellathottungal3845 4 месяца назад +2

    ❤❤ good

  • @santhoshgs191
    @santhoshgs191 Месяц назад

    Verygood information

  • @shamsumalappurath3036
    @shamsumalappurath3036 4 месяца назад +1

    Good 👍👍👍

  • @vijayadastm1055
    @vijayadastm1055 4 месяца назад +1

    Good 👍

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 4 месяца назад +1

    ❤❤❤❤

  • @jensonrajan5139
    @jensonrajan5139 4 месяца назад +1

    One Ton

  • @mylifemyfamliy3836
    @mylifemyfamliy3836 4 месяца назад +3

    good information

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      Thanku sir

    • @shafeeksha8881
      @shafeeksha8881 4 месяца назад +1

      പച്ച തൊപ്പി നിങ്ങളെ ഇപ്പോൾ കാണാറില്ലലോ

    • @vishnujs6113
      @vishnujs6113 3 месяца назад +1

      പച്ച തൊപ്പി bro.. എത്ര നാളായി comments ഒക്കെ കണ്ടിട്ട്.. ങ്ങള് ഇത് എവടയാർന്ന് ഭായ്

  • @Aamizworld2020
    @Aamizworld2020 9 дней назад

    Best tv eathanu

  • @colouringtech5844
    @colouringtech5844 3 месяца назад +1

    Blue star ane ...നല്ലത്

  • @abdulnizar576
    @abdulnizar576 4 месяца назад +39

    Brother കുറച്ചു പൈസ കൂടിയാലും 5 സ്റ്റാർ മേടിക്കാൻ പറ. ഒരിക്കൽ AC ശീലമാക്കിയാൽ പിന്നെ നിർത്താൻ മഹാ പ്രളയം വേണ്ടി വരും

    • @anasappu6630
      @anasappu6630 4 месяца назад +7

      മൂന്നോ നാലോ മണിക്കൂർ എല്ലാ ദിവസവും ഇടുന്നതിന് ഫൈസ്റ്റാർ എസി ക്യാഷ് കൊടുത്തു വാങ്ങണോ ബ്രോ ❓

    • @Express696entertainment
      @Express696entertainment 4 месяца назад

      Bro 5സ്റ്റാറും 3സ്റ്റാറും തമ്മിലുള്ള വിത്യാസം പറയാമോ

    • @jeemonrapheal621
      @jeemonrapheal621 4 месяца назад

      @@Express696entertainment rate 5000/- kudum,but electricity bill kuravanu,5star aanu better

    • @RowanYouTube
      @RowanYouTube 4 месяца назад

      Full time AC ON ആണെങ്കിൽ മതി 5 star office പോലെ ഉള്ളടത്തു..അല്ലെ 3 star മതി.. വീട്ടിൽ വെക്കാൻ 3 star മതി

    • @KottayamDiaries
      @KottayamDiaries 4 месяца назад

      അത് നീ ആണോടാ തീരുമാനിക്കുന്നത് ​@@RowanRUclips

  • @abdurasheed4509
    @abdurasheed4509 4 месяца назад +2

    Bro
    Daikin 1ton 5*ac inverter എന്റെ റൂം Ground floor 110sqft ആണ്
    ഒന്ന് paranjutharumo

    • @av6268
      @av6268 3 месяца назад

      അതു മതി

  • @sudheervellachi
    @sudheervellachi 3 месяца назад +1

    Beautifull, informative👍

  • @user-um8mn4uq6k
    @user-um8mn4uq6k 3 месяца назад +2

    വളരെ നല്ല വീഡിയോ. എന്നാലും ഒന്ന് രണ്ട് നല്ല ബ്രാന്റിന്റെ പേര് പറയാമായിരുന്നു

  • @asiyaameen91
    @asiyaameen91 3 месяца назад

    Lloyd 5 star 1 ton ac arelum review parayo?

    • @darksoulcreapy
      @darksoulcreapy 3 месяца назад

      Potta brand aanu. Njn Lloyd service center aanu work cheyunne

  • @vishnuar07
    @vishnuar07 4 месяца назад +4

    December njaan നോക്കിയിരുന്നു...ഇപ്പൊ ഉള്ള ഓഫർ ഒന്നും അപ്പോൾ ഇല്ലാരുന്നു

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      ഡിസംബറിൽ ഉള്ള വിലയേക്കാൾ കൂടുതലാണ് ഇപ്പോൾ ഓഫറുകൾ ഉണ്ടായിട്ടും

  • @RajeevKumar-xb3ju
    @RajeevKumar-xb3ju 4 месяца назад +1

    Has someone bought ac from flipkart? If yes, kindly suggest a good 1 ton 3 star AC

  • @surendranathp1244
    @surendranathp1244 4 месяца назад +2

    പഴയ സാംസങ് സ്പ്ലിറ്റ് ac inverter type ആക്കി മാറ്റാൻ സാധിക്കുമോ

    • @Userk417h68fs
      @Userk417h68fs 4 месяца назад

      പറ്റം

    • @rafeeqek1007
      @rafeeqek1007 4 месяца назад

      എങ്ങനെയാണ് സേട്ടാ

  • @RowanYouTube
    @RowanYouTube 4 месяца назад

    1 ton variable speed inverter window AC ഉണ്ടോ.. ഞാൻ നോക്കുമ്പോൾ എല്ലാം 1.5 Ton ആണ്..

  • @muhammedanas2747
    @muhammedanas2747 3 месяца назад +1

    Single phase കണക്ഷൻ ഉള്ള വീട്ടിൽ എത്ര AC വരെ വെക്കാം 🤔
    1 ton ന്റെ 3 AC വെക്കാൻ പറ്റുമോ?

    • @shazmonanurag
      @shazmonanurag 3 месяца назад

      Inverter ac ആണേൽ കുഴപ്പമില്ല എന്നാലും ഈവനിംഗ് 6 മണി മുതൽ ഉള്ള ടൈമിൽ comperssor ചിലപ്പോൾ എടുക്കാൻ കഴിയില്ല എന്ന് വരാം..
      ഒരു സിംഗിൾ phase ലൈനിൽ maximum 5000 watts vare കൊടുക്കാൻ പറ്റുള്ളൂ as per kseb rule.
      Ini transformer താങ്കളുടെ വീടിൻ്റെ അടുത്ത് ആണെങ്കിൽ വലിയ കുഴപ്പം കാണില്ല ഇനി ട്രാൻസ്ഫർ ദൂരെയാണെങ്കിൽ ac evening ടൈമിൽ വളരെ പ്രയാസമാണ് വർക് ചെയ്യാൻ.
      നിങൾ ഒരു 3 phase connection എടുക്കുന്നത് ആയിരിക്കും നല്ലത് പക്ഷേ അതിനു ചിലവ് കൂടുതൽ ആവും.

  • @sreejithks282
    @sreejithks282 4 месяца назад +1

    Njanum vedichu Loyyd 1 ton ...1 month ayi super ann

    • @ddeepu3078
      @ddeepu3078 Месяц назад

      Loyyd kollilla eganund bro

    • @sreejithks282
      @sreejithks282 Месяц назад

      @@ddeepu3078 kuzhappam onum ellyya nallatha

  • @user-pb3mg2cc5r
    @user-pb3mg2cc5r 4 месяца назад +1

    Oru 1 ton ac recommend cheyyumo arenkilum .... Cheriya room anu

  • @bijoythereal
    @bijoythereal 4 месяца назад +2

    Inverter a/c after warranty very expensive maintenance. പണി കിട്ടിയവർക് അറിയാം. Non inverter type ആണ് നല്ലത്.. Anyone can repair.

  • @damodaranp7605
    @damodaranp7605 4 месяца назад +1

    Lg dual inverter ac stabiliser free alle?

  • @nevadalasvegas6119
    @nevadalasvegas6119 4 месяца назад +2

    Ac vangumpo 5 star vanguka ,nirbandhamayum stablizer vekuka ,blue star no:1 brand anu ,voltas ,godrej ,carrier ,panasonic okke kollam, video kanendadhilla , PCB 5 year warranty ulla model thiranjedukuka , above 24 degree use cheyuka ,filter clean cheyuka

    • @arunraghunath96
      @arunraghunath96 4 месяца назад +2

      Ac yil king Mitsubishi and general aanu bro. Atu kazhinje baaki okke varullu.

    • @jibupunnackkadu1365
      @jibupunnackkadu1365 4 месяца назад

      Apo daikin??

    • @zyk47
      @zyk47 3 месяца назад

      ​@@jibupunnackkadu1365 ee pottan markum onum daikin ariyilla bro 😂

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Daikin nalla brand aanu

    • @MubashirKK
      @MubashirKK 3 месяца назад +1

      Carrier കൂളിംഗ് എഫക്റ്റ് കുറവാണ്.

  • @faisalbabu7655
    @faisalbabu7655 4 месяца назад

    1.5 ton bluestar five star ac price

  • @wollcana
    @wollcana 4 месяца назад +3

    3star ethu brand aan nallath?

    • @coupledeck700
      @coupledeck700 4 месяца назад +1

      Lg nallathaa.. 6 in 1 convertible with Ai

  • @sajeeshmt9237
    @sajeeshmt9237 3 месяца назад +5

    Ac വെക്കുമ്പോൾ Air holes, door bottom എന്നിവ മുഴുവനായി അടക്കണോ? air holes mosquit net ഉപയോഗിച്ച് അടച്ചാൽ മതിയോ?

    • @vishnumohancherath
      @vishnumohancherath 3 месяца назад +1

      Airholes മുഴുവനായി അടക്കണം. Net പോര. Door bottom അടക്കണം എന്നില്ല. ചെറിയ gap അല്ലെ ഉള്ളു.

  • @manafmanaf1776
    @manafmanaf1776 4 месяца назад +1

    നല്ലൊരു നിർദ്ദേശം പറഞ്ഞു തന്നതിന് നന്ദി

  • @Ravishob
    @Ravishob 4 месяца назад +1

    .AC ഇൻസ്റ്റലേഷൻ സമയത്ത് Outdoor unit നിർബന്ധമായും vacuuming ചെയ്യണം ഇല്ലങ്കിൽ cooling കുറയും എന്ന് അറിയാൻ കഴിഞ്ഞു.എല്ലാ ബ്രാൻഡുകളും vacuuming ചെയ്യാറുണ്ടോ?

    • @muhamedrafi5745
      @muhamedrafi5745 4 месяца назад +1

      എന്താണ് vacuming കൊണ്ട് ഉദ്ദേശിക്കുന്നത്

    • @renjith8458
      @renjith8458 4 месяца назад +1

      Yes cheyyikkanam

    • @renjith8458
      @renjith8458 4 месяца назад

      Yes cheyyikkanam

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      @renjith8458 👍

  • @viralcut5128
    @viralcut5128 4 месяца назад +1

    Fitting charge undo epol

  • @92arjunlal
    @92arjunlal 3 месяца назад

    Multi split Ac engane unde

    • @souparnika-ds2ci
      @souparnika-ds2ci 3 месяца назад

      അങ്ങനെ ac കിട്ടാൻ ഉണ്ടോ

  • @sajanjohn6808
    @sajanjohn6808 4 месяца назад +1

    Lloyds or Haier which is better 1 ton

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      Randum kuzhappallya but cost , warranty and service nokku

    • @MuhammedFawazTP
      @MuhammedFawazTP 4 месяца назад +1

      Don't buy Haier. Worst AC, njan vaangi panikkitiyathaanu. Thanuppu theeere illa. Clean cheythittum same

    • @jomygeorge9938
      @jomygeorge9938 4 месяца назад +2

      Haier nallathan, install cheythappol vacuum nannay cheythukanilla, athukondan thanuppukurav.
      5 year full warranty 12 year compressor warranty kittum.

    • @MuhammedFawazTP
      @MuhammedFawazTP 4 месяца назад

      @@jomygeorge9938 thannuppu kuravu warranty cover cheyyo?

  • @zoom4ever758
    @zoom4ever758 4 месяца назад +3

    Bro.. LG 1ton 5star ac 2024 model എങ്ങനെ തിരിച്ചറിയും. LG model namber namber TS-Q14ENZE/2024 ഇങ്ങനെ ആണ് ഇത് പുതിയ മോഡൽ അല്ലെ please reply

    • @politiktalks_313
      @politiktalks_313 4 месяца назад

      Online ൽ price കുറവാണെങ്കിൽ avide നിന്ന് purchase ചെയ്യുക. Latest model കിട്ടും.

    • @muhammedalthaf2466
      @muhammedalthaf2466 4 месяца назад +1

      Yes TSQ 2024 series ahnu

    • @zoom4ever758
      @zoom4ever758 4 месяца назад

      Thanks bro

    • @freedomnation693
      @freedomnation693 4 месяца назад +1

      Yes, TSQ14ENZE എന്നാണ് LG 1 TON 5 STAR AC മോഡൽ.1 TON 5 STAR ന്റെ വിലക്ക് 1.5 TON 3 STAR കിട്ടും. അതാണ് നല്ലത്

  • @printofrancis
    @printofrancis 4 месяца назад +2

    വീട്ടിൽ inverter ഉണ്ടെങ്കിൽ ac ക്‌ Stabilizer ആവശ്യമുണ്ടോ ?

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Full time inverter il aano ..Ella equipments um work cheyyunne....ac work cheyyunnathum inverter il aano

    • @printofrancis
      @printofrancis 3 месяца назад

      @@nedumpullimediasuresh checked now. AC is not connected with Inverter. For Panasonic CS/CU-KZ18ZKYF Do we require stabilizer. It says this model is Stabilizer-free.

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Yes.stabiliser vekkunnathaanu nallath

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      Yes

  • @mrajpillai
    @mrajpillai 3 месяца назад

    130 Sq Feet വരെ 0.8 ടൺ മതി.1 ടൺ വേണ്ട

  • @vishnuar07
    @vishnuar07 4 месяца назад +3

    Bluestar 1 ton നല്ലതാണോ?

    • @sinan3202
      @sinan3202 4 месяца назад

      Aa

    • @sinan3202
      @sinan3202 4 месяца назад +1

      Njan vangi.

    • @lowpriceshopping9073
      @lowpriceshopping9073 4 месяца назад +1

      Yes. പൈസ കൂടിയാലും സാധനം സൂപ്പർ ആണ്. ഞാൻ ഇന്നലെ വെച്ച്

    • @anvarsadiq2222
      @anvarsadiq2222 4 месяца назад

      Carrier 👍❤️

  • @freedomnation693
    @freedomnation693 4 месяца назад

    LG NO:1

  • @riyaskariyathankav9737
    @riyaskariyathankav9737 4 месяца назад +3

    Whirlpol 4star ac nallathano

  • @advaith8362
    @advaith8362 4 месяца назад

    L G (T-S-Q 19QNZE/2024 നല്ലതാണോ റൂമിൽ ഉപയോഗിക്കാൻ 🤔 മുകളിലത്തെ നിലയിൽ വയ്ക്കാനാണ് നല്ല വെയിൽ അടിക്കുന്ന റൂം ആണ്

  • @sandeepjacob2094
    @sandeepjacob2094 4 месяца назад +1

    kure selection koodi parayoo

    • @RowanYouTube
      @RowanYouTube 4 месяца назад +1

      Wifi, പിന്നെ % mode AC 80%,60%,40% ഇൽ work ചെയ്യിപ്പികം അത് കറന്റ്‌ charge കുറയ്ക്കും

    • @zayan.family8521
      @zayan.family8521 3 месяца назад

      😢😢​@@RowanRUclips

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 4 месяца назад

    എനിക്ക് ഒരു bldc കിറ്റ് വേണം. പ്ലീസ്‌ റെസ്പോണ്ട്. അഡ്രസ് എവിടെയാണ്. ഞാൻ വന്നു വാങ്ങാൻ ആണ്

  • @adam.rocks_1996
    @adam.rocks_1996 4 месяца назад

    Bro ഞാൻ mitsubishi 2 ton a/c വാങ്ങിക്കാൻ പോകുവാ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @Userk417h68fs
      @Userk417h68fs 4 месяца назад

      കുഴപം ഉണ്ട്

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      Service nallapole kittuo ennu anveshikku... warrenty engana

    • @adam.rocks_1996
      @adam.rocks_1996 4 месяца назад

      @@nedumpullimediasuresh അതിനെ കുറിച്ചൊന്നും അറിയില്ല

    • @adam.rocks_1996
      @adam.rocks_1996 4 месяца назад

      @@Userk417h68fs entha bro kuzhappam

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      @adam.rocks_1996 athu nokkanam... ningalde nattil service kittuo eennu

  • @jomygeorge9938
    @jomygeorge9938 4 месяца назад +1

    Haier nalla brand anu, nalla Cooling und noise valare kuravan, 5 year full warranty and 12 year compressor warranty und.

  • @hiba-vv4yv
    @hiba-vv4yv 4 месяца назад +3

    ലോയിഡ് Lg ഏത് ആണ് ബെസ്റ്റ് ac

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      LG.... But cost , warranty , service ningalude place il okke nokkanam

  • @ramansajayan8377
    @ramansajayan8377 4 месяца назад +3

    Pannasonic നെ കുറിച് എന്താ അഭിപ്രായം?

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      നല്ല ബ്രാൻഡാണ് വില താരതമ്യേന കൂടുതലാണെന്നു തോന്നുന്നു. നിങ്ങളുടെ നാട്ടിൽ സർവീസ് കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വാങ്ങുക. വാറൻ്റി കൂടി നോക്കു.

    • @minnuhadhi5085
      @minnuhadhi5085 4 месяца назад +1

      Super

    • @mohdnoufalkandankulangara793
      @mohdnoufalkandankulangara793 3 месяца назад

      Liylord ac എന്താണ് അഭിപ്രായം,10 വർഷം വാറേണ്ടി പറയുന്നു ​@@nedumpullimediasuresh

  • @dryasir3448
    @dryasir3448 4 месяца назад

    Bluestar 1ton 5 star smart AC 36000 flipkart ൽ നിന്നും ഓർഡർ ചെയ്തു. ഇത് നല്ല ഡീൽ ആണോ. bluestar service എന്തെങ്കിലും issue ഉണ്ടോ?

    • @jeemonrapheal621
      @jeemonrapheal621 4 месяца назад

      Shop l chothichapol 30900/- aanu paranjathu

    • @jeemonrapheal621
      @jeemonrapheal621 4 месяца назад

      Smart aano ennu chothichilla

    • @xboxnewbie699
      @xboxnewbie699 4 месяца назад

      ​@@jeemonrapheal6215 star aano 30

    • @bijoythereal
      @bijoythereal 4 месяца назад

      I'm working in hospital maintenance. Bluestar a/c complaint ആയിട്ട് 1 മാസം ആയി waiting for spare inverter a/c പണിയാ. Order deliver ആയിട്ട് ഇല്ലെങ്കില്‍ cancel and go for daikin

  • @lekharajeesh3441
    @lekharajeesh3441 3 месяца назад +3

    ഡിസംബർ ജനുവരി അല്ല
    June😂july 😂 ആണ് വാങ്ങുന്നതെങ്കിൽ അതാവും നല്ലത്

    • @rageshkumars1712
      @rageshkumars1712 13 дней назад

      ഞാൻ ഈ ജൂലൈ വാങ്ങി ആമസോൺ പ്രൈം day carreiar 1.5 Rs 29990

  • @benztc6977
    @benztc6977 4 месяца назад +3

    Bro carrier എങ്ങനെയുണ്ട് നല്ലതാണോ

    • @jerinjhonson
      @jerinjhonson 4 месяца назад +2

      അത്രക്ക് പോര ബ്രോ. Daikin, LG, Panasonic നോക്കാം

    • @minnuhadhi5085
      @minnuhadhi5085 4 месяца назад

      4 Panasonic
      3 Daikin
      2 o general
      1 Mitsubishi electric

    • @anvarsadiq2222
      @anvarsadiq2222 4 месяца назад +1

      Carrier 👍❤️

  • @bibinbabu7265
    @bibinbabu7265 4 месяца назад +1

    എന്റെ റൂം 120 sq feet aan. മുകളിലത്തെ നിലയിലെ റൂം ആണ്. അപ്പോൾ 1ton എസി വച്ചാൽ കുഴപ്പം ഉണ്ടോ

  • @rathyushramachandarn1919
    @rathyushramachandarn1919 3 месяца назад +2

    PANASONIC IS WORST.NO SERVICE

  • @shahnassf4003
    @shahnassf4003 4 месяца назад

    Ee chettane kanditt
    Harisree ashokane pole und ❤

  • @nazwa245
    @nazwa245 4 месяца назад +1

    Bpl ac engane

  • @kinglove7996
    @kinglove7996 4 месяца назад +3

    ബ്ലു സ്റ്റാർ കമ്പനി യുടെ 3സ്റ്റാർ 1ടൺ ac വാങ്ങി 33990 ayi

    • @jinujoy376
      @jinujoy376 4 месяца назад +2

      Lg 29500

    • @rossgeller6282
      @rossgeller6282 4 месяца назад

      😮😮😮 athra okke undo?? Daikin , lg okke ithinum thaazhe rate ollu

    • @lowpriceshopping9073
      @lowpriceshopping9073 4 месяца назад +5

      ​@@rossgeller6282blue star ക്വാളിറ്റി ആണ്. LG ഒക്കെ പണ്ടായിരുന്ന് നല്ലത്. ഇപ്പൊ പോര

    • @lowpriceshopping9073
      @lowpriceshopping9073 4 месяца назад +1

      4 രൂപ കൂടുതൽ കൊടുത്തല് BLUE STAR 5 STAR കിട്ടും

    • @nh-vt5ws
      @nh-vt5ws 4 месяца назад +2

      ​@@rossgeller6282 daikin 1 ton same price thanne alle?.

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur 4 месяца назад +1

    ഞാൻ ഹിറ്റാച്ചി ഇൻവെർട്ടർ ac 5സ്റ്റാർ ആറ് വർഷമായി ഉഭയോഗിക്കുന്നു അന്നും ഇന്നും ഒരേ വർക്കിംഗ് ഒരുമാറ്റവുമില്ല👌

    • @joraj00
      @joraj00 4 месяца назад +1

      Company staff alle😂

    • @rameezremi4742
      @rameezremi4742 4 месяца назад

      Rate എത്ര ഉണ്ട്

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 4 месяца назад

      @@rameezremi4742 അന്ന് 39നായിരം

  • @shanavasbshanavas7696
    @shanavasbshanavas7696 4 месяца назад +2

    Voltas ac കൊള്ളാമോ

  • @hassanmd03
    @hassanmd03 4 месяца назад +3

    Bro Daiking AC എങ്ങനെ യാണ് ഞാൻ അത് വാങ്ങാൻ ഉദ്ദേശിക്കുന്നു,

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +2

      Nallathaanu.but service nokkanam

    • @sayuvp3839
      @sayuvp3839 4 месяца назад +2

      Bro adipoliyanu 3 years aye use cheyyunu super cooling anu👍

    • @zyk47
      @zyk47 3 месяца назад

      Heavy cooling ann

  • @MubashirKK
    @MubashirKK 3 месяца назад +2

    ഇൻവെർട്ടർ ടെക്നോളജി എ സി ക്ക് മെയിന്റനൻസ് ചാർജു കൂടുതൽ ആണ്. അധികം എസി ഉപയോഗിക്കാത്തവർക്ക് നോർമൽ ആണ് നല്ലത്

  • @HenzaNichu
    @HenzaNichu 4 месяца назад +1

    Godrej ac എങ്ങനെ ഉണ്ട്

    • @dachshund6609
      @dachshund6609 4 месяца назад

      ശോകം ആണ് 😥

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      Not bad ... normal use nu nallathaanu.vilyaum kurava...service better aanu....

    • @munawarfairos6573
      @munawarfairos6573 3 месяца назад

      Godrej fridge vangi pettirikkanu, eppozhum complient aanu

  • @mylifemyfamliy3836
    @mylifemyfamliy3836 4 месяца назад +1

    online 33k ഉണ്ട് ഓഫർ റേറ്റ് ,ഷോപ്പിൽ 35k റേറ്റ് ഉണ്ട് ,
    ഓൺലൈൻ വാങ്ങിയാൽ പണി കിട്ടുമോ ,ഷോപ്പിൽ നിന്ന് വാങ്ങുന്നതാണോ നല്ലത് ..
    സർവീസ് കാര്യം ചോദിച്ചാൽ ഷോപ്പിലുള്ളവർ കയ്യ് ഒഴിയുന്നു

    • @mylifemyfamliy3836
      @mylifemyfamliy3836 4 месяца назад

      ഉത്തരം കിട്ടി ,അവസാനം വരെ കേട്ടപ്പോൾ എനിക്കുള്ള ഉത്തരം ok ❤

    • @mylifemyfamliy3836
      @mylifemyfamliy3836 4 месяца назад

      online കിട്ടുന്ന സെയിം മോഡൽ കടകളിൽ ഇല്ലാതിരിക്കാനുള്ള കാരണം എന്താണ് എന്ന് ഇതുവരെ മനസിലായില്ല..LG യുടെ രണ്ട് മോഡൽ ഓൺലൈൻ നോക്കി 5&6കടകളിൽ ചോദിച്ചു പക്ഷെ ഒരു കടയിലുമില്ല

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад

      😍

    • @pathanamthittakaran81
      @pathanamthittakaran81 4 месяца назад +2

      Bro ഓൺലൈൻ ആയാലും കടകളിൽ നിന്നും ആയാലും after sales service നമ്മൾ വിളിക്കേണ്ടത് brand customer സർവീസ് നമ്പറിൽ ആണ് അല്ലാതെ ഷോറൂം ആളുകളെ അല്ല ഷോറൂമിൽ വിളിച്ചാലും അവർ company ആളുകളെ ആണ് അറിയിക്കുന്നത്

    • @mylifemyfamliy3836
      @mylifemyfamliy3836 4 месяца назад

      @@pathanamthittakaran81 yes

  • @AlameenAmeen-dd9vz
    @AlameenAmeen-dd9vz 4 месяца назад

    330×300 ഇ ഈ റൂമിലേക്ക് വേണ്ട ac യുടെ കപ്പാസിറ്റി എത്ര

    • @arnos123kunjatta2
      @arnos123kunjatta2 4 месяца назад

      120 squre feet 1 ton മതിയാകും എന്റെ റൂമിൽ ഞാൻ 1.5 ton വാങ്ങി റൂം മുകളിൽ ആണ് tress ഇല്ല

    • @pathanamthittakaran81
      @pathanamthittakaran81 4 месяца назад

      300sqfeet ആണെങ്കിൽ 2ton വേണം

    • @retail_talks
      @retail_talks 4 месяца назад

      3.3 m × 3.0 m = 9.9 sq.m
      = 106 sqft
      Upto 120 sqft 1 Ton is enough.
      Always try to buy an AC having 100% cooling capacity = 3500W or above. you can find it on star rating...

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm 4 месяца назад +1

      നല്ല അവതരണം ബ്രോ

  • @abdullatheef8046
    @abdullatheef8046 4 месяца назад +1

    ഞാൻ ഇന്നലെ ഒന്ന് വാങ്ങി LG 3 സ്റ്റാർ 6in 1 ന്യൂ

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      Rate

    • @abdullatheef8046
      @abdullatheef8046 4 месяца назад +2

      32500 ഫിറ്റിങ് ചാർജ് 2300 ക്ലാമ്പ് അവർ കൊണ്ടു വന്നു കോട്ടക്കൽ ഓക്സിജൻ അതിൽ നിന്നും എടുത്തു അവർ പറഞ്ഞു വീട്ടിക്ക് എപ്പളും 3 സ്റ്റാർ ആണ് നല്ലതു 5 സ്റ്റാർ ആകുമ്പോൾ മിനിമം 8 മണിക്കൂർ വർക്ക്‌ ചെയ്യണം അപ്പയെ മുതൽ ആകു ഉള്ളൂ അത്‌ സത്യം ആണൊ

    • @bilalp2434
      @bilalp2434 4 месяца назад

      Njanum lg 3 star aann vangiyath rate 31000 adipoli coolingann

  • @musthafamuthu9474
    @musthafamuthu9474 2 месяца назад

    Haire ac engine und

  • @faisalbabu3007
    @faisalbabu3007 4 месяца назад +2

    ഞാൻ ഇന്നലെ LG 2 ton 5 star ac വാങ്ങിച്ചു 37000 k കൂടെ v gard stabiliser 2000 k യും ഫിറ്റിങ് ചാർജ് 2300 ആകും പറഞ്ഞു 3 ഡേയ്‌സ് ഉള്ളിൽ ഫിറ്റ് ചെയ്യും my G പെരിന്തൽമണ്ണയിൽ നിന്നാണ് വാങ്ങിയത് ഇവിടെ ഗൾഫിൽ എല്ലാം കമ്പനി ഫ്രീ ആയി ഫിറ്റ് ചെയ്യും അവിടെയുള്ള സെയിൽസ്മാൻ 3 സ്റ്റാർ എടുക്കാൻ പ്രമോട്ട് ചെയ്തു വൈഫ്‌ ആണ് പോയിരുന്നത്. ( സോറി 1 ton ആണ് )

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      പെരിന്തൽമണ്ണയ്ക്കടുത്തുള്ള കൊപ്പത്ത് LG Alc ക്ക് ഫിറ്റിങ്ങ് ചാർജ്ജ് 1600 ആണ് വാങ്ങിയത്

    • @faisalbabu3007
      @faisalbabu3007 4 месяца назад +1

      @@nedumpullimediasuresh ഇപ്പോൾ സീസൺ ടൈം അല്ലെ മാക്സിമം അവർ ചൂഷണം ചെയ്യും

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      എസിയുടെ വില കുറച്ച് വാങ്ങി ഫിറ്റിങ്ങിന് കൂട്ടി വാങ്ങുന്ന ബിസിനസ് ട്രിക്കാണ്

    • @pathanamthittakaran81
      @pathanamthittakaran81 4 месяца назад +2

      ​@@nedumpullimediasureshoutdoor fitting bracket പ്രൈസ് koodi ആയിരിക്കും 2300

    • @pathanamthittakaran81
      @pathanamthittakaran81 4 месяца назад +4

      ഓൺലൈൻ നോക്കിയില്ലേ ഞാൻ രണ്ട് ആഴ്ച മുൻപ് lg 1.5 ton 3star 32194രൂപക്ക് മേടിച്ചു stabilizer free ഓപ്പറേഷൻ ആയത് കൊണ്ട് അത് മേടിച്ചില്ല ഫിറ്റിങ് charge 1415 👍

  • @sasikumar-gt8do
    @sasikumar-gt8do 4 месяца назад

    Inner യൂണിറ്റ് ലിലും out door യൂണിറ്റു ലീലും കോപ്പർ ആയിരിക്കുമോ

  • @MGNambiar
    @MGNambiar 4 месяца назад +1

    😂😂😂😂

  • @zoom4ever758
    @zoom4ever758 4 месяца назад

    Panasonic ആണോ LG ആണോ ഒന്നുകൂടി നല്ലത്

    • @nedumpullimediasuresh
      @nedumpullimediasuresh  4 месяца назад +1

      Lg

    • @babuitdo
      @babuitdo 4 месяца назад +2

      ​@@nedumpullimediasuresh പാനസോണികിനെ വെല്ലാൻ ഒന്നുമില്ല പക്ഷേ ഒറിജിനൽ ലഭ്യമല്ല. LG വാങ്ങിക്കോളൂ.

    • @minnuhadhi5085
      @minnuhadhi5085 4 месяца назад +2

      Panasonic good quality

  • @believersfreedom2869
    @believersfreedom2869 4 месяца назад

    യേശു ക്രിസ്തു പാപമോചകൻ! ഞാൻ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് ഈ ലോകത്ത് വന്നതെന്ന് അരുളി ചെയ്ത അവനു ആരാധന! മഹത്വം!

    • @kuttikodans4338
      @kuttikodans4338 4 месяца назад +7

      🙄 AC യും ഇതുമായി എന്താണ് ബന്ധം?

    • @nmvlogs6103
      @nmvlogs6103 4 месяца назад

      ​@@kuttikodans4338വെറുതെ ഒരു വഴിക്കു പോണതല്ലേ കിടക്കട്ടെ 😂😂

    • @user-vv3ps3zw3x
      @user-vv3ps3zw3x 4 месяца назад +2

      Onathinte idak tha putt kachavadam

    • @shaluhame4060
      @shaluhame4060 4 месяца назад +3

      😄😄

    • @aniljohn6882
      @aniljohn6882 4 месяца назад +2

      കഷ്ട്ടം