AC buying tips Malayalam best air condition in 2023 AC വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 14 мар 2023

Комментарии • 262

  • @fousizdreamworld
    @fousizdreamworld Год назад +4

    Nice information Tkzzz 👌 👍

  • @lalumanohar8710
    @lalumanohar8710 7 месяцев назад +1

    Very informative and simple video thank you so much👍

  • @KeralaRentControl
    @KeralaRentControl Год назад

    Verry Good and Genuine Video.

  • @LE-xe3kh
    @LE-xe3kh Год назад +3

    Useful information thank you ❤

  • @rbn5676
    @rbn5676 Год назад +2

    Your opinion general ac

  • @SeaHawk79
    @SeaHawk79 4 месяца назад

    One of the best video in this topic

  • @anjanarnair8053
    @anjanarnair8053 Год назад +2

    Whirlpool 1 ton supreme cool ac nallathano

  • @thedas20
    @thedas20 11 месяцев назад +2

    Great.. Super well explained go ahead

  • @multilingu4628
    @multilingu4628 4 месяца назад

    Mistubishi nte Akhabishi nalladano any opinion

  • @nizammhmd6077
    @nizammhmd6077 Год назад

    Tx bro

  • @roopadhanraj1145
    @roopadhanraj1145 Год назад +1

    Blue star nallathano

  • @sreekandannair1597
    @sreekandannair1597 4 месяца назад +2

    2024 ലെ കറണ്ട് കുറച്ചുള്ള ac കളെ കുറിച്ച് വീഡിയോ ചെയ്യണം

  • @adnoosplanet
    @adnoosplanet Год назад +1

    Which company is giving best service?

  • @sayoojcm721
    @sayoojcm721 6 месяцев назад

    Hitachi ac 1 ton 3 star kollamo

  • @ameenplm5752
    @ameenplm5752 Год назад +1

    👍🏻good

  • @studentsstorenedumangad
    @studentsstorenedumangad 9 месяцев назад

    132 sq feet roomil 1 ton ok ano

  • @rashidmk2009
    @rashidmk2009 3 месяца назад

    Loyer nallathano

  • @godsontc243
    @godsontc243 Год назад +5

    GREAT VIDEO ❤ LOVE FROM DUBAI
    also I have 1 doubt
    inverter and Dual inverter (LG)
    Which one is less energy taking
    Which one I should buy
    And how much electricity I can save
    Give me idea or do video pls .....
    Internet nobody much answer Abt this 😢

  • @ubaidpuzhakkal5253
    @ubaidpuzhakkal5253 4 месяца назад

    Bro ac onida good ano

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад

    👌

  • @alipallikkara7207
    @alipallikkara7207 Год назад +3

    Bro INVERTER AC LG ആണോ VOLTAS ആണോ വാങ്ങാൻ നല്ലത്

  • @varunvarghese3178
    @varunvarghese3178 9 месяцев назад

    Is Lloyd ? Can i trust that brand by comparing with Voltas and blue star?

  • @Indian425
    @Indian425 Год назад

    👍🏻👍🏻

  • @user-cb3bd9iv4n
    @user-cb3bd9iv4n 9 месяцев назад

    Plz repy which one is best among this ?
    Daikin
    Panasonic
    Blue star

  • @yathiny7034
    @yathiny7034 8 месяцев назад

    Bluestar mathram paranjilla...

  • @Shafee_Pappu_Vaniyambalam
    @Shafee_Pappu_Vaniyambalam Год назад

    bpl

  • @rashi_844
    @rashi_844 Год назад +2

    Thanks for your words. 5 star വാങ്ങിക്കാൻ suggest ചെയ്ത brand ലിസ്റ്റില് Panasonic ulppedumo?
    What about Panasonic CU-AU12ZKY5 Model?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Panasonicന്റെ 5star എസി നല്ല ക്വാളിറ്റി ഉള്ളവയാണ് ധൈര്യമായി വാങ്ങാം

    • @lekshmigopakumar3378
      @lekshmigopakumar3378 Год назад

      ഞാൻ Panasonic 1.5 ton AC 5 star model CS/CU- NU18YKY5W. 2023 model ആണ് വാങ്ങിയത്. ഇത് നല്ലതാണോ?? Flipkart ന്നു ആണ് വാങ്ങിയത്.

    • @kannank3164
      @kannank3164 Год назад

      @@electrotechmalayalam5730 Plzz snd your number

    • @yathiny7034
      @yathiny7034 8 месяцев назад

      Homely purpose continuous ayitu avashyam illa apol 3 star pore

    • @rashi_844
      @rashi_844 8 месяцев назад

      @@yathiny7034 ഞാൻ വാങ്ങിയ സമയത്ത് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് 5 സ്റ്റാർ AC, 3 star AC എക്കാൾ quality ഉള്ളവയാണ് എന്നാണ്.

  • @harisankar16
    @harisankar16 4 месяца назад

    ഒരു കൊല്ലം ആയി Ac വാങ്ങീട്ട് കടയിൽ നിന്ന് അന്ന് പറഞ്ഞത് inverter Ac ആയോണ്ട് Stabilizer വേണ്ടാന്നാണ് അത് ശെരിയാണോ ഇപ്പോ ഒരു Stabilizer വാങ്ങി വെച്ചാൽ മതിയോ?

  • @ansiln.a2316
    @ansiln.a2316 3 месяца назад

    130 -270 v ആണോ 150-270 v റേഞ്ച് ആണോ കുറഞ്ഞ വോൾട്ടേജ് ഉള്ളയിടത്ത് ഉപയോഗപ്രദം? സന്ധ്യാസമയങ്ങളിൽ മാത്രം ആണ് വോൾട്ടേജ് issue ഉള്ളൂ. 150-270 റേഞ്ച് ഉള്ള stabilizer നേക്കാൾ 130-270 v റേഞ്ച് ഉള്ളതല്ലേ വോൾട്ടേജ് കുറഞ്ഞയിടങ്ങളിൽ നല്ലത്. കൃത്യമായ ഒരു reply?

  • @shiyasjr65
    @shiyasjr65 Год назад +1

    Ethu ac aanu nallathe bro

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 Год назад

    What your opinion about blue star Ac?

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад

      അത്യാവശ്യം ക്വാളിറ്റി ഉള്ള ഏസിയാണ് പക്ഷേ വില അല്പം കൂടുതലാണ്

  • @mujeebt.k9600
    @mujeebt.k9600 3 месяца назад

    Super

  • @akshayash5680
    @akshayash5680 6 месяцев назад

    Should i go for lg 1.5 ton 3star 2022 model or 1ton 3star 2023 model..both same price?

  • @Neon-lexi
    @Neon-lexi 10 месяцев назад

    ❤❤❤❤❤

  • @lijinmaria4912
    @lijinmaria4912 Год назад +1

    1.5 3 star ac best eathanenu paranjutharuvo

  • @smartway9997
    @smartway9997 Год назад

    Realme AC engane und

  • @achutv9325
    @achutv9325 7 месяцев назад

    IFB Fastcool 8in1 convertable 1.5ton 5 star smart ac nallath aanooo

    • @electrotechmalayalam5730
      @electrotechmalayalam5730  7 месяцев назад

      IFB എസി അത്യാവശ്യ നല്ല ക്വാളിറ്റി ആണ് പക്ഷേ സർവീസ് വളരെ മോശമാണ് പിന്നെ എനിക്ക് തോന്നുന്നു IFB, യുടെ എസിക്ക് അല്പം വില കൂടുതലാണെന്ന്

  • @mrmr8286
    @mrmr8286 Год назад +5

    1.5 ton best 3 star ac suggest chayamoy
    40k budget

  • @malabarupdates6939
    @malabarupdates6939 4 месяца назад

    Vaccum alla suhruthe.. Purge

  • @jinsonmathew6120
    @jinsonmathew6120 Год назад +1

    Panasonic 1.5 ton, 3 star, latest 2023 model, best model number plz ?

    • @adithyan1549
      @adithyan1549 Год назад

      Bro inverter ac enn parayumbo vetle inverter system avshyam undo??

    • @shamilhaq4309
      @shamilhaq4309 Год назад

      @@adithyan1549 there is no realation between them

  • @ShortsTime195
    @ShortsTime195 Год назад +2

    30000 rupak quality, karand bill kuravulla oru best AC parayamo

  • @missjune0499
    @missjune0499 4 месяца назад

    Ac medichit one week ayi. Ithu vare install cheyan service centre nnu aarum vanatila vilikumbo avr ooro reasons parayuva.. eni nammal ntha cheya.. pls reply..pls ...

  • @ukn1140
    @ukn1140 Год назад

    ഞങ്ങളുടെ സാംസംഗ് എ സി യിൽ ഉറങ്ങി എണീക്കുമ്പോൾ എനിക്കും ഭാര്യയ്ക്കും തലക്കനവും തല വേതനയും ഇത് മാറാൻ എന്ത് ചെയ്യണം ഇനി എസി വാങ്ങുമ്പോൾ ഏത് ഏസി വാങ്ങണം

  • @mentalismtrainer
    @mentalismtrainer Год назад +1

    Bldc ac nalla brand available aano?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Bldcക്ക് പകരമുള്ളതാണ് ഇൻവർട്ടർ ടൈപ്പ് എ സി

  • @jansirrasak2407
    @jansirrasak2407 Год назад +2

    How is ifb? Pls reply

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      നല്ല എസി ആണ് പക്ഷേ വില കൂടുതലാണ്

  • @sobhanolive304
    @sobhanolive304 Год назад +2

    Voltas Daikin Panasonic എതായിരിക്കും നല്ലത്

    • @attn2020
      @attn2020 Год назад

      Daikin best. Look for PCB warranty of 5 year's

    • @widerange3426
      @widerange3426 Год назад

      1. Dikin.......2 panasonic.....3 voltas

  • @vishnunr993
    @vishnunr993 Год назад +2

    Samsung wind free ac agenya inde

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      നല്ല എസിയാണ് സാധാരണ എസിയുടെ cool air വരുന്നത് ഒരു ഫ്ലാപ്പ് തുറന്നാണ് എന്നാൽ സാംസങ്ങിന്റെ ഈസിയിൽ ഈ ഫ്ലാറ്റിനകത്ത് വളരെ ചെറിയ ധാരാളം സുഷിരങ്ങൾ ഉണ്ട് ഈ സുഷിരങ്ങളിലൂടെ കൂളിംഗ് പുറത്തുവരുന്നു എന്നാൽ ഒരു കാറ്റ് വരുന്നതായി നമുക്ക് ഫീൽ ചെയ്യുന്നില്ല
      ഇങ്ങനെ പറഞ്ഞു തരാൻ എനിക്ക് അറിയൂ മനസ്സിലായെന്നും വിശ്വസിക്കുന്നു

  • @hashirmuhammed10
    @hashirmuhammed10 Год назад

    ONIDA 1TON AC NALLATHAANO

  • @abdulshahshah8495
    @abdulshahshah8495 Год назад

    Haeir nalla brand ano

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      പൊതുവേ എനിക്ക് താല്പര്യമില്ലാത്ത ബ്രാൻഡ് ആണ് ഹെയർ കുറച്ചു കൂടുതലായിട്ട് pcbകമ്പ്ലൈന്റ് വരുന്നുണ്ട് സ്പെയർപാർട്സിന്റെ അവൈലബിലിറ്റിയും കുറവാണ്

  • @AKFIROZKHAN
    @AKFIROZKHAN Год назад +1

    IFB ac performance എങ്ങനുണ്ട്

  • @Chuzhalikkara
    @Chuzhalikkara 11 месяцев назад

    എല്ലാവർക്കും മറുപടി 👍👍👍
    ഇനി എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. ആമസോൺ
    ൽ നിന്നും ac വാങ്ങുമ്പോൾ നമ്മൾ പറ്റിക്കപെടുമോ??
    വാങ്ങിയാൽ അവർ തന്നെ യല്ലേ ac ഫിറ്റ് ചെയ്യുന്നത്??
    പ്ലീസ് ആൻസർ 🙏🏻

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад

      ആമസോണിലും ഫ്ലിപ്കാർട്ടിലും എസി വാങ്ങിക്കഴിഞ്ഞാൽ നമ്മൾ ഒരിക്കലും പറ്റിക്കപ്പെടില്ല നമ്മൾ ഓർഡർ ചെയ്യുന്ന എസി ആ എസിയുടെ കമ്പനി സർവീസ് കാർ തന്നെയാണ് വന്ന ഇൻസ്റ്റാൾ ചെയ്യുന്നത്

  • @noushadanchal9244
    @noushadanchal9244 Год назад

    Godrej, haier, lg ഇവയിൽ ഏതാണ് better ac, ഒന്ന് പറയുമോ,1.5 3 star,room size 143sqfeet.

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      LG

    • @abhishekpr7795
      @abhishekpr7795 Год назад

      @@electrotechmalayalam5730 Lloyd Ac engane anu ithe same type room nu.

    • @brietopbaby8383
      @brietopbaby8383 Год назад

      @@abhishekpr7795 ഇപ്പൊ മെച്ചമില്ല പണ്ടത്തെ Quality ഇല്ല, LG, Bluestar, Panasonic best ആണ്

    • @jeevanrajeev6988
      @jeevanrajeev6988 11 месяцев назад

      Voltas eigne undu

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад

      സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന നല്ലൊരു ബ്രാൻഡ് ആണ്

  • @MrAneeshb
    @MrAneeshb Год назад

    Split AC യില് റൂമിനകത്ത് ഉള്ള വായുവിനെ പുറത്ത് കളയുമോ? അതായത് exhaust system ഉണ്ടോ?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      ഇല്ല റൂമിനകത്ത് ഉള്ള എയർ നെ തന്നെ ഇൻഡോർ യൂണിറ്റിന്റെ മുകളിലുള്ള ഗ്രില്ലിൽ കൂടി വലിച്ചെടുത്ത് തണുപ്പിച്ച് മുമ്പിലുള്ള ഫ്ലാപ്പ് വഴി തരുകയാണ് ചെയ്യുന്നത്
      റൂമിനുള്ള വായുവിനെ പുറത്തുകളയുകയോ പുതിയ വായുവിനെ അകത്തേക്ക് എടുക്കുകയോ ചെയ്യുന്നില്ല റൂമിലെ ചൂടിനെ മാത്രമാണ് പുറത്തു കളയുന്നത്

    • @MrAneeshb
      @MrAneeshb Год назад

      @@electrotechmalayalam5730 thank you so much

  • @user-fs7gv7pp6d
    @user-fs7gv7pp6d 2 месяца назад

    Blue star or Daikin eadha best ac

  • @hiba-vv4yv
    @hiba-vv4yv 4 месяца назад

    o general ac നല്ല ac അല്ലെ വീട്ടിൽ ഉപയോഗിക്കാൻ 3 സ്റ്റാർ മതിയാവില്ലെ 1 ടൺ 5 സ്റ്റാർ വാങ്ങല്ലേ

  • @adarshnr2115
    @adarshnr2115 5 месяцев назад

    Godrej engane onde

  • @noufalmajeed6223
    @noufalmajeed6223 11 месяцев назад +1

    Gree നല്ലതാണോ,
    lg or gree ഏതാ നല്ലതെന്നു പറയാമോ uae yil ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад +1

      GREE അത്യാവശ്യ നല്ല എസി ആണ് പക്ഷേ സ്പെയർ കിട്ടാൻ ഭയങ്കര പാടാണ് രുചി നല്ല എ സി ആണ് സർവീസും കുഴപ്പമില്ല ഈ കൂട്ടത്തിൽ എൽജി ആണ് എന്റെ അഭിപ്രായത്തിൽ ബെറ്റർ ഓപ്ഷൻ

    • @noufalmajeed6223
      @noufalmajeed6223 11 месяцев назад

      @@electrotechmalayalam5730 thank you for your replay.
      lg split ac t18zca എടുക്കട്ടേ നല്ലതാണോ

  • @SShibinsha-kh8jv
    @SShibinsha-kh8jv Год назад +7

    Haier 1ton 5star nallathano

  • @hussaintkkarathode9799
    @hussaintkkarathode9799 Год назад

    ഞാൻ മൂന്ന് ദിവസമായി ഗോദരേജ് എടുത്തിട്ടു എത്തു വരെ ഫിറ്റിംഗിന് ആള് വന്നില്ല

    • @brietopbaby8383
      @brietopbaby8383 Год назад

      ഒരാഴ്ചയായി എടുത്ത് വീട്ടിൽ വെയ്ക്കുന്നു ഇതേ വരെ ആള് വന്നിട്ടില്ല 😂 ഇപ്പൊ Busy ആണ് bro പതുക്കെയേ വരു

  • @Gentlesigma7
    @Gentlesigma7 Год назад +2

    168 sq feet റൂമിൽ 1 tonn AC suit aano?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      അല്ല മിനിമം1.5ton എസി എങ്കിലും വേണം

  • @sandeepkumar-yz3xi
    @sandeepkumar-yz3xi Год назад +2

    Lloyd ac nallethu ano havellsinte brand lloyd

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      നല്ല എസി ആണ് ധൈര്യമായി വാങ്ങിക്കാം അഞ്ചുവർഷം പിസിബി വാറണ്ടിയും ഉണ്ട്

    • @widerange3426
      @widerange3426 Год назад

      .very bad.. എടുക്കേണ്ട .... അഭിപ്രായം വളരെ മോശം ആണ്..... Bluestar... Voltas.. Dikin....very best.... Ok

    • @brietopbaby8383
      @brietopbaby8383 Год назад

      Lloyd ഞാൻ തിരിച്ചു കൊടുത്തു Bluestar വാങ്ങി, ഇപ്പൊ Lloyd quality ഇല്ല

  • @binujoseph2074
    @binujoseph2074 4 месяца назад +1

    150 sqft room1ton മതിയോ 12 hight ഉണ്ട്
    സിംഗിൾ fase ആണ്
    ഇൻവെർട്ടർ ac മതിയോ

  • @amshajsulaiman6699
    @amshajsulaiman6699 Год назад +1

    Hi.. Which is recommended...LG 1.5 ton 5 star or Panasonic..

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      രണ്ടും നല്ല ac യാണ് ഇതിനകത്ത് പാനസോണിക് ലോങ്ങ് ലാസ്റ്റിംഗ് ആണ് എൽജിക്ക് സർവീസ് പക്കാ അവൈലബിൾ ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      രണ്ടും നല്ല എസികളാണ് പാനാസോണിക് ലോങ്ങ് ലാസ്റ്റിംഗും എൽജി ഗുഡ് സർവീസും ആണ്

    • @adarshln3301
      @adarshln3301 Год назад

      ​@@electrotechmalayalam5730 ബ്രോ ന്യൂ മോഡൽ സാംസങ് wind ഫ്രീ ac എങ്ങനെ ഉണ്ട്

  • @mansooralikk6078
    @mansooralikk6078 Год назад +1

    1 ton Ac യിൽ latest ടെക്നോളജി & വൈദ്യുതി ഉപഭോഗം കുറവും, കംപ്ലയിന്റ് കുറവും ഉള്ള brand ഒന്ന് നിർദ്ദേഷിക്കാമോ

    • @adithyan1549
      @adithyan1549 Год назад +1

      Bro inverter ac enn parayumbo vetle inverter system avshyam undo??

    • @sainudheennarokkavu7343
      @sainudheennarokkavu7343 Год назад +2

      @@adithyan1549 നോ ആവശ്യം ഇല്ല ഇൻവെർട്ടർ വെക്കുമ്പോൾ അത് ഉപകരിക്കും കറണ്ട് പോയാലുംac വർക്ക് aavum

    • @adithyan1549
      @adithyan1549 Год назад

      @@sainudheennarokkavu7343 inverter illatha vtl e ac vechal enthengilum issues undo. Normal ayit work cheyuo

    • @adithyan1549
      @adithyan1549 Год назад

      @@sainudheennarokkavu7343 inverter illengil current poyal worl avilla alle??

    • @selinfrancispf7248
      @selinfrancispf7248 Год назад +2

      ​@@adithyan1549 ഇൻവെർട്ടർ ac എന്ന് പേര് മാത്രമേ ഉള്ളൂ. ഇൻവെർട്ടറിൽ ലോഡ് നിൽക്കില്ല.

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn Год назад +1

    Panasonic 3star nallathano njan vanganulla thayyaraduppila

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      ധൈര്യമായി വാങ്ങിക്കാം

    • @yoonusyoonus-zm8yn
      @yoonusyoonus-zm8yn Год назад

      @@electrotechmalayalam5730 OK thanks

    • @shabeerts3755
      @shabeerts3755 Год назад

      Panasonic nalla option anu. Should Vacuum while installation.

    • @jumpototo
      @jumpototo 4 месяца назад

      Vaccum installation means what?​@@shabeerts3755

  • @fridaymovies6520
    @fridaymovies6520 9 месяцев назад

    Nte shopilek oru ac venam...250 sqfeet ind...5 star rating ulla nalla oru ac suggest cheyyaamo

    • @electrotechmalayalam5730
      @electrotechmalayalam5730  9 месяцев назад

      250 സ്ക്വയർ ഫീറ്റ് ഉണ്ട് എങ്കിൽ ഏകദേശം ഒരു രണ്ട് ഏസി എങ്കിലും വേണം എൽജിയുടെ കരിയറിന്‍റെയോ എസി വെക്കുന്നതായിരിക്കും നല്ലത്

    • @fridaymovies6520
      @fridaymovies6520 9 месяцев назад

      അങ്ങനെ ആണെങ്കിൽ ഒരു ടണിൻ്റെ 2 ac വെക്കുന്നതല്ലെ നല്ലത്...അല്ലെങ്കിൽ 2 ടൺ 1 ac വെച്ചാൽ മതിയവോ... ഏതാ നല്ലത്🤔

    • @fridaymovies6520
      @fridaymovies6520 9 месяцев назад

      @@electrotechmalayalam5730 അങ്ങനെ ആണെങ്കിൽ ഒരു ടണിൻ്റെ 2 ac വെക്കുന്നതല്ലെ നല്ലത്...അല്ലെങ്കിൽ 2 ടൺ 1 ac വെച്ചാൽ മതിയവോ... ഏതാ നല്ലത്🤔

    • @electrotechmalayalam5730
      @electrotechmalayalam5730  9 месяцев назад

      ഒരു ton രണ്ടേ വെക്കുന്നത് തന്നെയാണ് നല്ലത് പക്ഷേ വില കൂടുതലാകും രണ്ട് tenന്റെ ആവുമ്പോൾ വിലകുറച്ച് ആകു
      ഒരു tonന്റെ രണ്ടാകുമ്പോൾ ആവശ്യമുള്ളപ്പോൾ ഒരെണ്ണം ഓഫാക്കി ഇടാം അങ്ങനെ വൈദ്യുതി കുറയ്ക്കാം

  • @scorpionking6161
    @scorpionking6161 Год назад +1

    1 room 2 ac vechal enthalun problem undo

    • @Ymee234
      @Ymee234 5 месяцев назад +2

      Adh ninte ahahangaram alle

    • @scorpionking6161
      @scorpionking6161 5 месяцев назад

      @@Ymee234 😀😀😀

  • @rahilabanukc
    @rahilabanukc Год назад +4

    ഞങ്ങളും ഒരു AC വാങ്ങാനിരിക്കുകയാണ്. Electricity consumption കുറവും, നല്ല service ഉം ക്വാളിറ്റി യും നോക്കുമ്പോൾ under 50k യിൽ ഉള്ള AC ഏതാണ്?

  • @mdrafeek-or3yo
    @mdrafeek-or3yo Год назад +2

    എന്റെ room 121 sqf ഉണ്ട് ഏത് സ്റ്റാറിന്റെ വെക്കാണ് നല്ലത്

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Star rating റൂം സൈസുമായി ബന്ധമില്ല വൺ ടണ്ണിന്റെ ഏതെങ്കിലും സ്റ്റാർ റേറ്റിംഗ് ഉള്ള എസി വച്ചാൽ മതി കരണ്ട് ചാർജ് കുറവ് വേണമെങ്കിൽ ഉയർന്ന സ്റ്റാർ റേറ്റിംഗ് വെക്കാം

    • @widerange3426
      @widerange3426 Год назад

      3 സ്റ്റാർ inverter..

    • @jaisalmuneer4195
      @jaisalmuneer4195 11 месяцев назад

      For 180 square feet... With roof height 3.7m....1.5 tonne lg is enough?

  • @swalihmohammedswali105
    @swalihmohammedswali105 Год назад +1

    Godrej 1.5 ton 3 star ac എങ്ങനെ ഉണ്ട് നല്ല ac യാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      നല്ലതാണ് ആ വിലയ്ക്ക് കിട്ടുന്നതിൽ വെച്ച് നല്ല ഏസിയാണ് ഗോദറേജ്

  • @shalushajan247
    @shalushajan247 4 месяца назад

    Onida not good

  • @SKM5343
    @SKM5343 Год назад +2

    110 sqf റൂമിൽ 1.5 ton വെച്ചാൽ പ്രോബ്ലം ഉണ്ടോ

  • @jinsonmathew6120
    @jinsonmathew6120 Год назад

    Panasonic Vs blue Star which is the best choice ?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      Panasonic

    • @AbdulAzeezkm1991
      @AbdulAzeezkm1991 Год назад

      Blue സ്റ്റാർ 👍

    • @drabhijithortho
      @drabhijithortho Год назад

      Blue star is the king in AC field... Using 3 bluestar ACs since 4 years... Nice service and no complaints till now

    • @austinjohn1105
      @austinjohn1105 Год назад +1

      ​@@drabhijithortho താങ്കളുടെ വീട്ടിൽ Blue star AC ആണെന്ന് വെച്ച് അതാണ് ഏറ്റവും ബെസ്റ്റ് എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ പറ്റും? ബ്ലൂസ്റ്റാർ നെക്കാൾ ക്വാളിറ്റിയുള്ള ഒരുപാട് brands und.

  • @gopikrishnans9106
    @gopikrishnans9106 Год назад

    130 sqfr റൂം, 9 അടി ഉയരം. മുകൾ നിലയിൽ ചൂടുള്ള റൂമാണ്. 1 ton ac വച്ചാൽ മതിയാകുമോ?

  • @sakeerallakkat1842
    @sakeerallakkat1842 3 месяца назад

    LG service pora

  • @familytech2282
    @familytech2282 5 месяцев назад

    LG 5 star നല്ലത് ആണോ plz relpy

    • @electrotechmalayalam5730
      @electrotechmalayalam5730  5 месяцев назад +1

      ധൈര്യമായി വാങ്ങിച്ചോളൂ നല്ല എസി ആണ്

    • @familytech2282
      @familytech2282 5 месяцев назад

      @@electrotechmalayalam5730 Thanku so much Reply thannathine🙏

  • @manjithas7688
    @manjithas7688 Год назад +1

    1.5 ton ന്റെ ac രണ്ട് മുറികളിലേക്ക് വയ്ക്കണം. ഇപ്പോൾ single phase ആണ്. ത്രീ phase ആവശ്യമാണോ.

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад

      ഇല്ല രണ്ട് ACസിംഗിൾ ഫേസിൽ സുഖമായി ഓടി കോളും

  • @nilavinte_kamukan
    @nilavinte_kamukan Год назад +1

    Bro.. ഞാൻ livepure ന്റെ split inverter smart Ac 1.5 ton (5star) ഫ്ലിപ്കാർട്ടിൽ കണ്ടു.
    36000 ആണ് വില.
    എടുത്താൽ പണി കിട്ടുവോ.?
    റിപ്ലൈ തരണേ..🙏

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      Livepure എന്ന ബ്രാൻഡ് ac ഞാൻ ആദ്യമായ് കേൾക്കുകയാണ് എനിക്ക് വിവരം ഇല്ല കുറച്ചുകൂടി നാം കേട്ടിട്ടുള്ള ഏതെങ്കിലും ബ്രാൻഡ് എടുക്കുന്നതാണ് എങ്കിൽ വില കുറവാണ് നോക്കുന്നത് എങ്കിൽ ഗോദറേജ് എടുക്കാം കടകളിൽ ഒന്നരണ്ണിന് ഏകദേശം ഇത്രയും രൂപയെ വരുന്നുള്ളൂ

    • @nilavinte_kamukan
      @nilavinte_kamukan Год назад

      @@electrotechmalayalam5730 ok bro. 😍

    • @user-gx2yz7re8l
      @user-gx2yz7re8l 7 месяцев назад

      🥰​@@electrotechmalayalam5730

  • @hi-vn2kc
    @hi-vn2kc Год назад

    Sir mistubshi yude ac nallathanoo

    • @hi-vn2kc
      @hi-vn2kc Год назад

      Athine kurichu onnu parayummoo

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Mistubishi ac വളരെ ഉയർന്ന ഗുണനിലവാരത്തോടുകൂടിയ AC ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      ജപ്പാൻ നിർമ്മിത കമ്പനിയാണ് മിസ്തുബുഷി എന്ന് പറയുന്നത് Mitsubishi തന്നെ രണ്ട് ടൈപ്പ് അല്ലെങ്കിൽ രണ്ട് ബ്രാൻഡ് അവൈലബിൾ ആണ് അതിനകത്ത് ഒന്ന് എന്ന് പറയുന്നത് Mitsubishi electrical മറ്റേത്Mitsubishi heavy duty industries ഇവ രണ്ടും ഒന്നിനൊന്ന് ഉയർന്ന കോളിറ്റി ഉള്ളവയാണ്

    • @widerange3426
      @widerange3426 Год назад

      No.1.... Super........ Rate കൂടുതൽ...

    • @dennisantony7080
      @dennisantony7080 Год назад

      No 1 mistubshi daikan cariear

  • @Vellattapokkar
    @Vellattapokkar Год назад

    ഞാൻ nadhilath നിന്നും panasonic ac വാങ്ങി.
    അതിന്റെ installation അവർ ചെയ്‌യും എന്നു പറഞ്ഞു. warrantyk കുഴപ്പം ഒന്നും ഇല്ല എന്നാണ് അവർ പറഞ്ഞത് . Warrenty കിട്ടാൻ panasonic company technition നേ കൊണ്ട് തന്നെ ചെയ്യിക്കണോ .

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      നന്തിലത്തിലെ ടെക്നീഷ്യന്മാർ തന്നെ ചെയ്താൽ മതി warranty പ്രോബ്ലം ഒന്നും വരില്ല

    • @Vellattapokkar
      @Vellattapokkar Год назад

      @@electrotechmalayalam5730 ആ ഒരു confusion ൽ ആയിരുന്നു. വളരെ നന്ദി.

    • @Jobin_jo14
      @Jobin_jo14 Год назад

      Nandilathu pattipp anannu paraunnathu ulla aano bro?? Complaint aayathu avar tharum ennu

    • @Vellattapokkar
      @Vellattapokkar Год назад +2

      അത് അറിയില്ല. എനിക്ക് panasonic 1.5 ton 5 star വേണമെന്ന് പറഞ്ഞ് പല കടകളിലും അന്വേഷിച്ചു . അവർ ആരും അത് തരാമെന്ന് പറഞ്ഞില്ല. അവര്ക് stock ഉള്ളതിനെ പറ്റി മാത്രമാ സംസാരിച്ചത്. Nadilam stock ഇല്ലാ എത്തിച്ചു തരാമെന്ന് പറഞ്ഞു . 4 days കഴിഞ്ഞു സാധനം കൊണ്ടുവന്നു പിടിപ്പിച്ചു തന്നു. ഇതുവരെ no complaints.

  • @ahdiabeevishahul7097
    @ahdiabeevishahul7097 Год назад

    LLOYD AC nallathano

  • @rajeshd204
    @rajeshd204 Год назад

    90 sq feet upper room .ethran ton anu

  • @lekshmigopakumar3378
    @lekshmigopakumar3378 Год назад

    തിരുവനന്തപുരത്ത് panasonic Ac de installation ചെയ്യുന്ന ആരെയെങ്കിലും അറിയുമോ... Flipkart nnu delivery cheythu but installation nu 2 peru vannu. Vaccum ചെയ്യണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് company nnu എടുത്തു വരാം എന്ന് പറഞ്ഞു പോയിട്ട് ഒരു വിവരവും ഇല്ല.. ഒരാഴ്ച കഴിഞ്ഞു.. വിളിച്ചാൽ mobile എടുക്കുന്നില്ല... Anyone can you help please 🙏

    • @rajeevs7644
      @rajeevs7644 Год назад

      പാനാസോണിക് tollfree reguster cheyu

    • @rajeevs7644
      @rajeevs7644 Год назад

      Sale section mail chey issue solv akum

  • @mohammedthabsheer2116
    @mohammedthabsheer2116 Год назад

    room size 114 sq annu athra ton vekkanam?

  • @sayuvp3839
    @sayuvp3839 Год назад +1

    Daikin ac current charge kuduthal ano

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      അല്ല

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      ഏത് ബ്രാൻഡിന്റെ എസിയും പ് പ്രോപ്പറായി ഇൻസ്റ്റാൾ ചെയ്തില്ല എങ്കിൽ കറണ്ട് ചാർജ് കൂടുതൽ എടുക്കും പ്രത്യേകിച്ച് പ്രീമിയം ബ്രാൻഡ് ആയിട്ടുള്ള Daikin, Mitsubishi, O General എന്നിവയ്ക്ക് ഇവയുടെ cooling coilലും condenser ലും ഉപയോഗിച്ചിരിക്കുന്ന പൈപ്പുകൾ വളരെ കട്ടി കൂടിയ കനം കുറഞ്ഞ പൈപ്പുകളാണ് അപ്പോൾ പ്രോപ്പറായി vacuum ചെയ്ത് ഇൻസ്റ്റാൾ ചെയ്തില്ല എങ്കിൽ cooling efficiency കുറയുവാൻ സാധ്യത കൂടുതലാണ് കൃത്യമായിട്ടാണ് ഇൻസ്റ്റാൾ ചെയ്യുന്നത് എങ്കിൽ സാധാരണ എസി കളെക്കാൾ ഉയർന്ന efficiency ലഭിക്കുന്നതാണ്

    • @sayuvp3839
      @sayuvp3839 Год назад +1

      @@electrotechmalayalam5730 daikin ac 3 star ac 8 hours use chaithal avarage ethra unit varum

  • @Megastaraddict
    @Megastaraddict 5 месяцев назад

    Voltas or LG is best ???

  • @sandeepvijayan2662
    @sandeepvijayan2662 6 месяцев назад

    നമ്മൾ ഓൺലൈനിൽ നിന്ന് എസി വാങ്ങിച്ചു.... നമ്മൾ തന്നെ സെറ്റ് ചെയ്താൽ കുഴപ്പമുണ്ടോ?

    • @electrotechmalayalam5730
      @electrotechmalayalam5730  6 месяцев назад +1

      കുഴപ്പമില്ല ഗ്യാസ് ലീക്ക് വന്നാൽ ആദ്യത്തെ ആറുമാസത്തിനുള്ളിൽ നമ്മൾ തന്നെ ക്ലിയർ ചെയ്യേണ്ടി വരും

  • @raajeshpnr8706
    @raajeshpnr8706 Год назад +3

    BlueStar AC best AC❤

    • @adithyan1549
      @adithyan1549 Год назад

      Bro inverter ac enn parayumbo vetle inverter system avshyam undo??

    • @anusuraj4458
      @anusuraj4458 Год назад

      ​@@adithyan1549 no

  • @hashim8457
    @hashim8457 Год назад

    Bluestar paranjillallo???
    How is bluestar???

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Good ac but I don't like

    • @ashi9901
      @ashi9901 Год назад +1

      ​@@electrotechmalayalam5730 why man ninak nalla brand onum ishtam allalo

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +3

      ബ്രോ ഞാൻ ഒരു ഏസി ടെക്നീഷ്യൻ ആണ് എന്റെ അനുഭവത്തിൽ Blue Star overrated ആണ് നമ്മൾ കൊടുക്കുന്ന വിലയ്ക്കുള്ള ക്വാളിറ്റി ഒന്നും ബ്ലൂസ്റ്റാർ തരുന്നില്ല

    • @ashi9901
      @ashi9901 Год назад

      ​@@electrotechmalayalam5730 then which is the best..?

    • @michlejackson2439
      @michlejackson2439 Год назад

      @@ashi9901 mitsubishi, O general, daikin, panasonic,

  • @jibingb318
    @jibingb318 Год назад +1

    ചേട്ടാ വാക്വം ചെയ്യുക എന്ന് ഉദ്ദേശിക്കുന്നത് കംപ്രസ്സർ ഉപയോഗിച്ചാണോ അതോ ടയറിൽ കാറ്റ് അഴിച്ചുവിടുന്നത് പോലെ നോസിൽ കുത്തി ആണോ...
    ഞാൻ ഓൺലൈനിൽ നിന്നും എസി വാങ്ങിയപ്പോൾ ജീവ്സാണ് ഇൻസ്റ്റലേഷൻ ചെയ്യതത്. അവന്മാർ വാക്കും പമ്പ് കൊണ്ടുവന്നില്ല വെറുതെ ടയർ കാറ്റു അഴിച്ചു വിടുന്നതുപോലെ വിട്ടിട്ട് ഗ്യാസ് ഓൺ ചെയ്തു തെറ്റല്ലേ അത്. ഇത് ചോദിച്ചപ്പോൾ പറയാൻ ഞങ്ങൾ കുറെ വെച്ചിട്ടുണ്ട് എല്ലായിടത്തും ഇങ്ങനെയാണ് വെക്കുന്നതെന്ന്.. മലർരു 😅😅

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      Vacuum pumpഓ compressor ഓ ഉപയോഗിച്ച് vacuum ചെയ്യുന്നതാണ് ഏറ്റവും പെർഫെക്റ്റ് ആയിട്ടുള്ള vacuum എന്ന് പറയുന്നത്
      എന്നാൽ ഗ്യാസ് പർജ് ചെയ്ത് കളഞ്ഞു കഴിഞ്ഞാൽ വാക്വത്തിന്റെ പൂർണ്ണമായിട്ടുള്ള ഗുണം ലഭിക്കുന്നില്ല മറിച്ച് ആ ഒരു പൈപ്പിൽ നിൽക്കുന്ന കുറച്ച് air നെ പുറത്ത് കളയുവാൻ വേണ്ടി സാധിക്കും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ഇതേപോലെ ഗ്യാസിന് പർജ് ചെയ്തു കളയുന്നതാണ്

    • @jibingb318
      @jibingb318 Год назад

      @@electrotechmalayalam5730 okk

    • @jijo2641
      @jijo2641 5 месяцев назад

      ഞാൻ croma സ്റ്റോറിൽ ചോദിച്ചപ്പോൾ അവർ ഇപ്പോഴാരും Vacuum ചെയ്യാറില്ല എന്ന് പറഞ്ഞു. പക്കാ ആയി ചെയുന്ന AC ഫിറ്റ് ചെയുന്ന ടെക്‌നിത്യൻമാർ Vacuum പമ്പ് വെച്ച് Vacuum ചെയ്യും, ഞാൻ അങ്ങനെ ഉള്ള ഒരുസ്ഥാലത്തുന്നു വാങ്ങി

  • @anoopg23
    @anoopg23 Год назад

    How is Hitachi bro??

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      നല്ല av ആണ് പക്ഷെ സ്പെയർ കിട്ടാൻ പാടാണ്

    • @anoopg23
      @anoopg23 Год назад

      @@electrotechmalayalam5730 Thanks 👍 Currently using Carrier for the last 7+ years. Now I want to switch to a different brand like Daikin. Can you suggest one.? My requirements are less maintenance, service availability and long term reliability.

  • @shahanaskk670
    @shahanaskk670 Год назад

    Voltas engane und ?

  • @user-dz6rw1dd4s
    @user-dz6rw1dd4s 7 месяцев назад

    LG 1ton 5star nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  7 месяцев назад

      Yes വളരെ നല്ല AC ആണ് ധൈര്യമായീ വാങ്ങിച്ചുകൊള്ളു

  • @anasawafi5377
    @anasawafi5377 Год назад

    MY AC LLOYD 1.5 TON 3 STAR.
    രാത്രി മുതൽ രാവിലെ വരെ 10 മണിക്കൂർ 28 ൽ യൂസ് ചെയ്യുമ്പോൾ 4 യൂണിറ്റ് കറന്റ്‌ വരുന്നുണ്ട് ഇത് കൂടുതൽ ആണോ അല്ലെങ്കിൽ നോർമൽ ആണോ

  • @saleemsulaiman5440
    @saleemsulaiman5440 3 месяца назад

    LG യോട് ചേട്ടന് എന്തോ വൈരാഗ്യം ഉള്ളതു പോലെ

  • @SB7edition
    @SB7edition Год назад +1

    O general ac? Nallathaano?

    • @najeebsini
      @najeebsini 11 месяцев назад

      Super. But expensive.

  • @musijunus.7553
    @musijunus.7553 Год назад +1

    135 sqft roomil 1 ton 5 star mathiyo?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      1.5 ton AC വെക്കുന്നത് ആണ് നല്ലത് 1 ton ac ആണെങ്കിൽ തണുക്കുവാൻ സമയം ഒരുപാട് എടുക്കും

  • @Indian425
    @Indian425 Год назад

    1.5 lloyd 3star ac അങ്ങനെയുണ്ട് ക്വാളിറ്റി..
    കൊള്ളാമോ??

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      കൊള്ളാം കൊടുക്കുന്ന വിലയ്ക്ക് ഉള്ളതിനേക്കാൾ പെർഫോമൻസ് നൽകുന്നുണ്ട്

    • @Indian425
      @Indian425 Год назад

      ​@@electrotechmalayalam5730 thank u for the information...
      Innu vangikkum Ippol showroom il aanu.

  • @najeebsini
    @najeebsini 11 месяцев назад

    കുറേ കമന്റ് കണ്ടു. 1 ടണ്ണിന്റെ 3 എസി വെക്കണം. അധികം വില. ഇല്ലാത. നല്ലൊരു എസി പറഞ്ഞ് തരുമോ. പ്ലീസ്.

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад +1

      Lg 3* വെക്കാം അതിനേക്കാൾ വിലക്കുറവ് വേണമെങ്കിൽ വോൾട്ടാസിന്റെ ത്രീസ്റ്റാർ വെക്കാം

    • @najeebsini
      @najeebsini 11 месяцев назад

      @@electrotechmalayalam5730 ഗോദ്റേജിന്റെ ഓഫറ് കണ്ടു. എന്താ ചങ്കേ അഭിപ്രായം. ബ്ലൂസ്റ്റാറിനേകാൾ നല്ലത് വോൾട്ടാസാണോ.

    • @najeebsini
      @najeebsini 11 месяцев назад

      @@electrotechmalayalam5730 🫶🏼

  • @mohhaneef
    @mohhaneef Год назад +1

    Blue star brand താങ്കളെ പട്ടിച്ചിട്ടുണ്ടോ 😂😂

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      ഇല്ല ബ്രോ പക്ഷേ ബ്ലൂസ്റ്റാറിന് വില കുറച്ചു കൂടുതലാണ്. ആ വിലക്കനുസരിച്ച് ഉള്ള പ്രത്യേകിച്ചൊന്നും ആ acക്ക് അകത്തില്ല