എന്നെ വീട്ടിൽ ഒറ്റക്കാക്കി എല്ലാവരും ടൂർ പോയി 🥺 wedding purchase Bangalore

Поделиться
HTML-код
  • Опубликовано: 4 июл 2024

Комментарии • 41

  • @Luna-tb5yh
    @Luna-tb5yh 12 часов назад +1

    ഉപ്പാനെ വണ്ടിയുടെ ഏറ്റവും പുറകിൽ ഇരുത്തിയത് ഒട്ടും ശരിയല്ല.ഉപ്പ പറകിൽ ഇരിക്കാംമെന്ന് അദ്ദേഹം പറയും പക്ഷേ മുൻഗണന അദ്ദേഹത്തിന് കൊടുക്കണം . രണ്ടാം തരക്കാരനാക്കി കാണുന്നവർ കണപുണ പറയും.അതിന് അവസരംഉണ്ടാക്കരുത്.❤❤❤

  • @babupacha9527
    @babupacha9527 14 часов назад +3

    യാസീൻ മീൻ കൂട്ടലൊന്നും ഇല്ല വേണങ്കിൽമീൻ കൊറക്കും 😜😜😜

  • @afrinshanu4189
    @afrinshanu4189 14 часов назад +2

    ഇതെന്ത് അപ്പമാണ് യാസീനെ 😂😂😂😂😂

  • @madeena665
    @madeena665 14 часов назад

    Ninde vidio stiram kanunna aalan njaan pakshe ninde yatara yellam kaanum pakshe ninde deeniyait ulla or vishayam illa niskarattinde or vishayam illa

  • @manamkulamnoushad9914
    @manamkulamnoushad9914 14 часов назад

    നീ കല്യാണത്തിന് വിളിക്കാതെ നമ്മൾ എങ്ങിനെ വരും

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 7 часов назад

    ഇത് എന്ത് അപ്പ ആണ് യാസിനേ ഇത് കണ്ടിട്ട് ഞ്ഞങ്ങളേ കിളി പ്പൊഴി കാ ണാത്ത അപ്പം സൂപ്പർ❤❤❤

  • @user-bh9ul2hm2v
    @user-bh9ul2hm2v 14 часов назад +1

    ബാക്കി എന്ന് പറയുരുത് അവർക്കണ് അദ്യം ഭക്ഷണം കുടുക്കണം 🤲🤲

  • @soudhaapanakkal7547
    @soudhaapanakkal7547 14 часов назад +1

    ഞാൻ ബാംഗ്ലൂർലാണ് നിങ്ങള് ബാംഗ്ലൂരിൽ എവിടെയാണ് പറയൂ

  • @madeena665
    @madeena665 14 часов назад

    Niskarikatav or velayaim illa islamil😢

  • @mufeedamufi2502
    @mufeedamufi2502 14 часов назад

    പോകുമ്പോ ഉമ്മാനെ കാണിച്ചില്ലല്ലോ

  • @abdullacm831
    @abdullacm831 14 часов назад +8

    വെറും വയനാട്ടുകാർ അല്ലല്ലോ നിന്റെ വീഡിയോ നോക്കുന്നത് എല്ലാ ജില്ലകാരും നോകുന്നുണ്ടല്ലോ വീഡിയോ അപ്പോ ദൂരെ നിന്ന് വന്നിട്ട് നീ ഫുഡ്‌ കൊടുത്തില്ലേൽ അവർക്ക് വിശമം ഉണ്ടാവില്ലേ ബ്രോ നോക്കി ചെയുക എല്ലാം വിജയകരമായി പോകട്ടെ

  • @hasaaafathima6855
    @hasaaafathima6855 14 часов назад

    Ath prashnamillan pradheekshijathe varunnathalle ellavareyum vilichallo

  • @sahadkv7342
    @sahadkv7342 14 часов назад +2

    ❤❤

  • @madeena665
    @madeena665 14 часов назад +2

    Yed vidio venemegil itto pakshe niskaram vazivakalle snehattode parayan njaan or usthadan yellam vidio kaanum niskaram vazivakalle sneham matraman❤

  • @zamilzaynzayn7123
    @zamilzaynzayn7123 14 часов назад +1

  • @arunrajkp7762
    @arunrajkp7762 14 часов назад +1

    ❤❤❤❤

  • @junaidcm4483
    @junaidcm4483 14 часов назад +1

    👍🥰🥰

  • @user-ot3vc4mo8c
    @user-ot3vc4mo8c 14 часов назад +1

    ❤😊

  • @ramachandrant2275
    @ramachandrant2275 14 часов назад +1

    👍🙋👌♥️.....

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 14 часов назад

    ❤❤❤