Dr correct time il aa video ittath. Ente brother nte wife MES il admit anu ippo. Avark 8 months complete avan iniyum 2 divasam koodi und. But ippo contractions um painum varunnund. Placenta previa yum nd. So doctor c section cheyyendi varumenna parayunne. Ellarum tension il aa. Vavene enganeyokke shradhikkanam ennokke doubts und.
Hlo mam Ende kunjine 1yr ayi avnde randu chestilum cheriyan kurukkal kanunnu Chood kuru pole, chestilulladu pole verevdem kanunilla,doctere kanikendi varumo mam
Hi doctor , ur videos are really informative ,first time pregnant ayi kuttiye otaiku handle cheyyunna othiri moms und avarku vendi kutti engane edukanam enthoke sradhikanam enna oru video idamo
Hai doctor.. Hyperactive babies ne kurichu oru video cheyamo.. Ethra age thottu nammuk manasilakkan pattum kutti hyperactive anennu... Nammal enthoke kariyathil avare kooduthal care cheyanam...
Hai dr എന്റെ മോൾക്ക് ഒരു വയസ് ആയി പാല് കുടിക്കുമ്പോ മുക്കിൽ കൂടെ വരുന്നു എന്നാലും മോൾ കുടിച്ചോണ്ട് ഇരിക്കും എപ്പോഴും ഇല്ല ഇടക്ക് ഒക്കെ ഉണ്ട് dr കാണിക്കേണ്ടത് ഉണ്ടോ
Hi ma'am.. thanks for all your informative videos. 1) Ende mon 10 months + aayi. mon support illathe irikyum, pidich ezhunelkum. Njangal avane support cheiyth self aayi niklan encourage cheiyaarond. But still while sitting avan often wobble cheiyar ond ippalum just irikyan todangiya kuttigale pole slightly shake cheiyarond. Is that ok? 2) Iron drops edekk edekk matrame kodukarollu since food kodukunullond iron drops ennum kodukarilla. Is that ok? 3)He is only 7.8 now. Ith kuravano? Kurech ee kazikyarollu. He is active and very curious otherwise.
Hi mam enikk twins aan.36 week il cs chythu.mol active aan head control aayi,kamzhnnu.but mon ippolum head control aayilla, kidathiyaal nammale nookki chirikkum but eduthal mukath nookkilla chirikkilla.head thazhthi irikkum. Njelinj balam pidich aan kidakkuka,kalikkuka.monu ippol wt 6.25kg aayi.
എൻ്റെ മോൻ 36 week startingil ആണ് ജനിച്ചത് .2 450 ആയിരുന്നു bw..അപ്പോ അവന് premature baby ആണോ.ഇത് എനിക്ക് എന്നും ഉള്ള ഒരു doubt ആണ്...അവൻ ഇപ്പൊൾ 8 month ആയി. കമന്നു നീന്തി പോകാൻ തുടങ്ങി❤️
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ tuesday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
ഹയ് മാം. എന്റെ മോന്ക് 4 വയസായി അവന്ക് 15 ദിവസത്തോളമായിട് പനി ആയിരുന്നു (കുറഞ്ഞും കൂടിയും അങ്ങനെ ) അതിനു ശേഷം അവൻ ഉറങ്ങുമ്പോൾ നന്നായിട്ട് കൂർക്കം വലിക്കുന്നു. അതിന്റെ കൂടെത്തന്നെ അവന്റെ വായയിൽ നിന്നും വളരെ അതികം തുപ്പാലം പതഞ്ഞു പൊതുന്നു എത്ര തുടച്ചാലും അത് വീടും വരുന്നു അതുകാണുമ്പോൾ വല്ലാത്ത ടെൻഷനാണ് . dr കാണിച്ചു ബട്ട് കുറയുന്നില്ല. പ്ലീസ് റിപ്പലെ mam😭😭😭
Hi mam ente mon onnara vayassayi tea avan nalla ishttaman Dr kanichappol tea kodukkaruth enn paranju athin pakaram enthaan kodukkuka breakfast nte koode
Mon 6 monthn comleted.. wt normal.. exclusive breast fed till 6 month.. ipozhum kamizhilla.. active anu.. Fe drops kodukano? VitD kodukunund.. when passes urine slightly to left.. penis has slight bend to left.. urine passes in stream and power..Pls reply mam
ഡോക്ടറെ എന്റെ മോൻ മാസം തികയാതെ ജനിച്ചതാണ് 7 1/2 മാസത്തിൽ ഉള്ളതാണ്. ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു കുഞ്ഞിന് 6 മാസം ആകുമ്പോൾ ബിസ്ക്കറ്റും കുർക്കും കൊടുക്കാൻ പറ്റുമോ, weight ഇപ്പോൾ 4.300 ഉള്ളൂ
Ente mon 28azhchayilan janichath dr ayirunnu avan e nokkiyath eppo 4 vayassayi ramzan avan 785g ayirunnu avan 1 birthdaykkthanne nadannu prasavichappol karayatha avan nerathe thanne samsarichu avan vannathil pinne ngan lucky ayirunnu so avan ngan lucky enn vilikkum so thangs dr
Hi mam hope you fine ente makalkk oRu vayasayi muttil izhanju thudangiyathe ullu aval premature baby aanu athunkondavumo nadakkan late aavunnath. Birth weight 2:200 ippo 8:64 ith normal aano. Thalayile cradle cramps ippozhum muzhuvan poyittilla nthenkilum problem kaanumo. Kaalil valavu pole thonnunnu problematic aaya valavu engane thirichariyum plz reply mam
Mam,my baby is premature at 31weeks,now 5months.but COVID positive Ayi.we are also positive.. high grade fever since 2days..38.2..mam.wheter it will affect his developmental stage.in future
Hai mam, my baby boy is 2 year9 months old and was born at 33 weeks birth weight was 1.3kg and his present weight is 10.5kg , Height 87cm .Is that okay? He is very active .
Dr... Is it safe to have video call with baby of 6 months. My baby is eagerly looking at mobile when we have video call with family members and when ever we take mobile phone for any purpose
Madam ente molk 178 day ayi karayunnathum chirikkunnathum allathe vere sounds onnum undakkunnilla athu kodu ethekilum problem undo please reply madam ennikku tension anu
Hai mam .How are you ☺️? ഞാൻ എൻ്റെ രണ്ടു കുട്ടികൾക്കും തൈറോയ്ഡ് ഉള്ളതിനെ കുറിച്ച് ചോദിച്ചിരുന്നു.Dr answer തന്നു. thank-you .ഇപ്പൊൾ ഞാൻ മോളെയും മോനെയും scan ചെയ്തു endocrinologist ne കാണിച്ചു report NORMAL ആണെന്ന് പറഞ്ഞു. normal ആയത് kond 4 year ആകുമ്പോൾ മെഡിസിൻ നിർത്താൻ കഴിയുമോ? ഉള്ളിൽ ഒരു tension അതുകൊണ്ടാണ് ചോദിക്കുന്നത്. ☺️
ഡോക്ടർ എന്റെ കുഞ്ഞിന് പത്തുമാസമായി.. കുഞ്ഞു ഒന്നും തന്നെ സംസാരിക്കുന്നില്ല... അമ്മ എന്നു പോലും വിളിക്കുന്നില്ല കരയാൻ നേരത്ത് അമ്മ എന്നിങ്ങനെ പറയുന്നതുപോലെ ഉണ്ടെങ്കിലും അല്ലാതെ അമ്മ എന്ന് പറയുന്നില്ല.. എന്നാൽ നമ്മളെ ഇടയ്ക്കു എന്തെങ്കിലും സംസാരിക്കുമ്പോൾ റെസ്പോൺസ് ആയിട്ട് വേറെ തരത്തിലുള്ള സൗണ്ടുകൾ ഒക്കെ കാണിക്കുന്നുണ്ട്... നമ്മള് worried ആവണ്ട ആവശ്യമുണ്ടോ ഡോക്ടർ.. എപ്പോൾ മുതലാണ് വാക്കുകൾ നമ്മൾ expect ചെയ്യേണ്ടത്
Hi doctor.. എന്റെ മോൾക്ക് 4 മാസം പ്രായമായി.. കുറച്ച് ദിവസമായി അവൾ 2 കൈകളും വായിൽ വെക്കുന്നു.. മിക്കവാറും ഒരുമിച്ച് ആണ് 2 ഉം വെക്കുന്നത്.. ഇത് എന്ത് കൊണ്ടാണ് എന്ന് പറയാമോ.. എല്ലാവരും പറയുന്നു അവള്ക്ക് വിശന്നിട്ട് ആണ്,പാല് കുറവായിട്ട് എന്നൊക്കെ..അത് കൊണ്ട് ആയിരിക്കുമോ ഇനി.. അവളുടെ birth weight 2.260 kg ഇപ്പോൾ 4.800 kg ഉണ്ട്.. Is her weight normal??
Hi Dr. ആദ്യം തന്നെ sorry ഇത് കുട്ടികളെ കുറിച്ചുള്ള സംശയം അല്ല.ഞാൻ second delivery (normal)kazhinj പ്രസവം നിർത്തിയിട്ട് 9month aai, എനിക്ക് 30 days ആയപ്പോൾ തന്നെ periods ആയി ,but ഇപ്പോൾ last period aayath may17 aanu, എന്താണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് പറയാമോ plz🙏എനിക്ക് tension aanu plz madam answer തരണേ
Anik c section aayirunnu. Prasavam nirthi. 42 days aayappo periods Vannu. January 5 nu. Pinne eth vare aayittilla, babyk 8 months aayi. Doctor ne kanikkenda aavasyam undo
Thanks for the information doctor... My baby is a 26 weeker micro preemie (820gms at birth). Now, she is 11 months old with a weight of 7.6 kg and thank God, she looks active and healthy. She is now on formula milk and that's why I wanted to know about the impact of formula feed, since she has refused breast milk at her 6 months age. Is it a concern for mental ability or IQ level?
@@jisnak.p7659 Almost every baby at this stage has the same issue. My baby, too, had this at that time. I can understand you. All NICU moms go through this nervousness. May your baby be healthier soon...
വീഡിയോ വളരെ ഉപകാരം ആണ് മാഡം എന്റെ ഉണ്ണി 34ആഴ്ച +5ദിവസം -2.860kg 22-8-22ആയിരുന്നു ഡെലിവറി,26തിയതി ഡിസ്ചാർജ് ആയി അപ്പൊ 2.450kg ആണ് ഇത് നോർമൽ ആണല്ലോ, കുഴപ്പം ഒന്നും ഇല്ലല്ലോ,10ദിവസം കഴിഞ്ഞു കുളിപ്പിച്ചാൽ മതി എന്ന് പറഞ്ഞു,
മകൾ premature aanu35 week 3 week വളർച്ച കുറവ് bw 2.00 ipo one and half year weight 8 ollu. Kayyum കാലും ഒന്നും thadiyilla but വയറു നന്നായി വലുതാണ്. മറ്റു അസുഖങ്ങൾ ഒന്നുമില്ല , ആക്റ്റീവ് ആണ് but umma ummamma ennu മാത്രമേ പറയുന്നുള്ളൂ എന്തേലും problem undo , food തീരെ കഴിക്കുന്നില്ല
പ്രിയ ഡോക്ടർ . കുഞ്ഞിന് ഒരു മാസമായി . മുലപ്പാൽ കുറവാണ്.ഫോർമുല മിൽക്ക് കുഞ്ഞു കുടിക്കുന്നുമില്ല. മുലപ്പാൽ വർദ്ധിക്കുവാനുള്ള Mamaolact , Lactonic Granules തുടങ്ങിയ പൊടികൾ അമ്മയ്ക്ക് കഴിക്കാമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ? മാർക്കറ്റിൽ ലഭ്യമായതിൽ ഏതാണ് നല്ലത്?
Laconic granules ഞാൻ കഴിച്ചിട്ടുണ്ട്.എനിക്ക് dr delivery കഴിഞ്ഞപ്പോൾ പാൽ ഇല്ലാതെ എഴുതി തന്നു. രണ്ട് days കഴിച്ചപ്പോൾ തന്നെ പാൽ നല്ലോണം വന്നു. ഒരു side effect um വരില്ല. എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Enik mol undayath 33 weeksil aaahnu alhamdulillah alhamdulillah aval curect timel ellam cheythu EPO one age aayi birthday muthal nadakunum und🎈🎈🎈🎈😍😍😍mashallh
B.wt ethra aayirunu
Enik covid positive aayirunu.that time b w8 .2.5
Feeding okke eganeyayirunnu
Ente baby 32 weeks and 5day ayappo delivery ayi but kunj 2:300kg undayrnu matralla avan 4month ayappo kamaynu 6month ayappo crawl cheyyan nokkunu ippo 6monthanu 8:500kg weightum und alhamdullilah avante koode thikanj prasavicha kuttikal polum idhonum cheyunilla itra weightum illa i m actually surprised
Kuttikk brain scaning oke undayirnno
Thank you Dr.... Valare നന്ദിയുണ്ട്
Doctor mam, premature kuttikalude weaning food ne patti video cheyyaamo?please including ippo homely ayi ragi, KUNNAKKAYA onnum kittiyillengil athinte packet vangan sadhikumo? cerlac kodukkan pattumo? please madam video cheyyamo
Dr correct time il aa video ittath. Ente brother nte wife MES il admit anu ippo. Avark 8 months complete avan iniyum 2 divasam koodi und. But ippo contractions um painum varunnund. Placenta previa yum nd. So doctor c section cheyyendi varumenna parayunne. Ellarum tension il aa. Vavene enganeyokke shradhikkanam ennokke doubts und.
Shaken baby syndrome ne kurich oru video cheyyamo , prayamayavarkoke manasilakunnapole
Thankyou dr ipo oru samathanam kitti🥹💕
Hiii doctor ete kunje 35weeks ahne but 33weekste vallarcha undarunnullu.. BW 2165kg epo 6month start akkunnu 7kg ayi aa wight ok ahno?? Apo ete kunje 8monthile kammannu vezhu
Hlo mam
Ende kunjine 1yr ayi avnde randu chestilum cheriyan kurukkal kanunnu
Chood kuru pole, chestilulladu pole verevdem kanunilla,doctere kanikendi varumo mam
Thank u doctor....wait cheyyukka ayyirunnnu eee video kkku
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Thank u maam. Kaathirunna video... Ente mone 32 weekilane janichathu...
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Doctor feeding chayyunna mothers thayire(curd) kayikan pattumo? Kayikan pattilla birstmilk curd avum yann parachi pallarum .ethinta sathiyavastha yantha doctor? Arragilum arriyim aggil parayo plz? Replay plz
Eyy adoke chumma parayunnada nallada babyk kazhicholu
@@fasnafasnasadique968 tnks,😘
മണ്ടത്തരം .. ഞാനും കഴിക്കുന്നുണ്ട് തൈര് .. feeding ചെയ്യുന്നുണ്ട് . ഇതൊക്കെ വെറുതെ പറയുന്നതാ
@@divyapradeep8404 tnks😘
Very useful vdo..thnk u madam…kurachu doubts mari…7 mnth running ente molu weight koodunnilla…vishappumundu kazhikkukayum cheyyum…. Food kazhichittum weight koodathenepatti oru vdo cheyyamo
Njan athe Patti video ittitund. Kand nokku. Useful aavum. Ellam vishadhamayi parayunudd. Ishttapetal subscribe cheyane
Mam masam tigayatha prasavikna bsbyude 1 mnth thot 1 vaysvsre endel cheym enna video cheyyo
Preterm babykk 2age aavunna vare ella second hourilum feed cheyyendathundoo
Hi doctor , ur videos are really informative ,first time pregnant ayi kuttiye otaiku handle cheyyunna othiri moms und avarku vendi kutti engane edukanam enthoke sradhikanam enna oru video idamo
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
32 weeks il janicha 1.900wight ulla kunjin eppol mudal breast feeding start cheyyam enn parayamo?
Ente molu 8 monthil ullatha ..... Aval ellaa karyangalum correct timeil thanne cheyyunnund.....
Thank you mam🙏,useful information. ente mon 33 monthilanu janichath. Ippo 8 month. Kamizhnnu thudangi oru vasathekk mathram.. ❤️
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Thanku for this vedio mam....baby premature aanu 4 masathil kamazhnnu ippo 5masam thala pokki pidikkunund ...neenthi thudangiyittilla... Vavede thala alavu kuravanennu doctor paranju.. Ath seriyayikolo Doctor????
etra alav koravund ente babykkum paranjin
Hai doctor..
Hyperactive babies ne kurichu oru video cheyamo..
Ethra age thottu nammuk manasilakkan pattum kutti hyperactive anennu...
Nammal enthoke kariyathil avare kooduthal care cheyanam...
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
breast nu varunna villichakkulla prathividhiyudo medam...
Ente monu 6 month ayi. Avan karayumbol eppozhum acha vilichanu karayunath. Athendhanu angane karayunath. Pregnancy timil njan prarthichittund ennekal kooduthal avan achane snehikkanm enn. But ithraykkum njan pratheeshichilla. Oru poo chodhichappo pookkalam thanna pole ayi
Premeture baby food paranju thro dr 6.onth aaayi
Thanks a lot dr
Most waiting video
Ma baby also preterm
34 weeks
My also
Me tooo
Thank you ma'am its very helpful video.. Ente mon 29 Weeks ane.. 🙏
Mam plz reply. enta veetil achan tuberculosis ane. enik 11 month aya mon onde .njagal enthokayane sradikandath
Thank you mam...ee oru topic il oru video cheyyanamennu parayan vijarichapolekum mam video cheythu..thank you so much..
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Thanku mam, enik 32 week preterm baby girl anu ipo 9 month pidich eruthiyal erikkunud 🧚♀️
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Dear doctor ente kuttyku ippo 9 vayasayi...night onnu urangi kalinyaal pinne orea karachalum peadiyum aayittu buthimuttunnu...ithu enthu kondanu onnu parayuvo ..
Mam 34 weeks il aayirunnu delivery. Ippol molkku 8th month aayi kamazhum but thala urachittilla. Kazhuthu uraykkanulla exercise parayo mam
Hi ma'am,ente vavaku 9 mnth aayi..birth weight 4.2 aayirunu..epo 8 kg ullu..edhu under weight aano..Brest milk kudikan madiyanu..3 times food kodukund..but aalu meliju varunu...epol pidichu nilkan try cheyund..eaniku piles problem und..Brest milk babyku eadhelum problem undavumo..eaniku protein rich foods onnum kazhikan patunila. ..baby ku eadhelum check-up cheyano..formula milk kudikunila..pls reply me madam.
Birth wgg vch nokiyal wgt kurawa
Hi, maam.. Nte kuttik 30 days ayyi. Private partil vella poopal nd. Naavilum nd. Ntaanu engane? Kuzhappqm ndooo? Plzz rply
It’s normal. Ente molkkum undu. Clean cheythal mathi. Njan daily cheyyunnundu. Tongue white cloth warm water l mukki clean cheythal mathi…
Tnk uuu❤
Hai dr എന്റെ മോൾക്ക് ഒരു വയസ് ആയി പാല് കുടിക്കുമ്പോ മുക്കിൽ കൂടെ വരുന്നു എന്നാലും മോൾ കുടിച്ചോണ്ട് ഇരിക്കും എപ്പോഴും ഇല്ല ഇടക്ക് ഒക്കെ ഉണ്ട് dr കാണിക്കേണ്ടത് ഉണ്ടോ
thank you....
Pre term baby KK eppo mudalan food kodukkan thudanguka
Hi ma'am.. thanks for all your informative videos.
1) Ende mon 10 months + aayi. mon support illathe irikyum, pidich ezhunelkum. Njangal avane support cheiyth self aayi niklan encourage cheiyaarond. But still while sitting avan often wobble cheiyar ond ippalum just irikyan todangiya kuttigale pole slightly shake cheiyarond. Is that ok?
2) Iron drops edekk edekk matrame kodukarollu since food kodukunullond iron drops ennum kodukarilla. Is that ok?
3)He is only 7.8 now. Ith kuravano? Kurech ee kazikyarollu.
He is active and very curious otherwise.
Hi mam enikk twins aan.36 week il cs chythu.mol active aan head control aayi,kamzhnnu.but mon ippolum head control aayilla, kidathiyaal nammale nookki chirikkum but eduthal mukath nookkilla chirikkilla.head thazhthi irikkum. Njelinj balam pidich aan kidakkuka,kalikkuka.monu ippol wt 6.25kg aayi.
Thank you so much ma'am..molku 8months ayi..aval kamizhnnu veenu .pakshe kal nammude vayatil chavitti pidikkunnilla..
Thank you mamm,for the explanation
Sis delivery aayi mam 32 wksl aanu. Twin aanu babies girls
Dr nta monik 2 divasam ayi chumem kurungalum jaladoshavum antibiotic kodukunnund chilavaru parayunnu njan egg milk onnum kazhikanda athokkw kazhichaal kochinu kafakettuvarumennu athu sheriyano.avante birth weight 2.880 ippo 9 kg 7month aayi normal alle mam plz reply
Ath chumma parenada. Egg milk kazikanam..
എൻ്റെ മോൻ 36 week startingil ആണ് ജനിച്ചത് .2 450 ആയിരുന്നു bw..അപ്പോ അവന് premature baby ആണോ.ഇത് എനിക്ക് എന്നും ഉള്ള ഒരു doubt ആണ്...അവൻ ഇപ്പൊൾ 8 month ആയി. കമന്നു നീന്തി പോകാൻ തുടങ്ങി❤️
Same എന്റെ മോളും 36weakil ആണ് ജനിച്ചത്. Birth weight 2 k.g. ippo 8month aayi മുട്ടിൽ ഇഴയാൻ തുടങ്ങി
@@ramimubi6448 date of birth ഏതാ കുഞ്ഞിൻ്റെ. ..എൻ്റെ മോൻ മുട്ട് കുത്തി നിൽക്കും but മുട്ട് കുത്തി പോകില്ല😁അവൻ നീന്തും
Late pre term anu ....
@@aadhizzlittleworld3183 nov7 2021
@@aamina5536 ss
Mam my baby is 7 month monk solid koduthal kurach kodukumboyekum full vomit cheyyunnu reason onn parayavo idh egane mattam plsssssssssssss mam
Samadahanam. Ente mon 37 week aayirunnu ipol 10montha avan neenthithudangiye ullu normal aano
Hai maam entta name aswathy
Entta molu 33 weekilanu jenichathu
Eppol 9 month kazhinju eppol avalu pidich azhunelttu nilkkum
Eppol pidikkathe nilkkan ulla sremathilanu aval
Amma acha achacha tatha ennokke parayumm.
Mam 36.weekil ayirunnu delivery birth weight 1.350(IUGR)ayirunnu innekku 80day 3.370und ..kunjine eniyum nallonam pothinju kidathano .oru nurse paranju eniyum angane cheyyan kunju aanel athinu sammathikkilla chavitti maatum puthachal njan ake confussionil anu .ororutharum oronnu parayunnu... Pinne ith vare 1.5masathile vaccine eduthittilla..
Baby ipo normal' weight ayittundallo.vaccine eduthoodea .same situation ayirinnu entea babykkum.now 60 days വാക്സിൻ എടുത്തു.
@@timepass..... avan theere thadi thonnunilla athond oru pedi .pinne karayan thudangiyaal shwasam ellathe karayum athokke alojikumbo oru pedi....
@@ammu.c.k58 vaccine eduth illenkil aanu pedikkandathu..e wgtl edukam vcne
@@sreekrishna4975 eduthu.😊😊
Babynte milestones okke enganaya ente mol iugr anu 4 month kazhnju eniyum kamazhnnilla
Dr poliyo coract ayi vekkan pattumo 32 weeks delivery aya kujinu
Hai..ma'am 🙏🙏🙏🙏🙏 ente molkku 8 mnths aayi kaalileyum kaileyum muscles ellam nalla piditham aanu thala ippozhum aadunnund neenthunnilla but kamazhnnu veezhum ennittu thirichu veezhum ingane thanne aanu 2 mnths aayittu urund urund pokum teeth okke vannu .. weight 7.250 birth weight 2.980 aayirunnu pls dr reply..chirikkarokke und ..nammal iruthan nokkiyalum irikkilla kidakkan sramikkum...kail irunnal frontilekku kamazhnnu kidakkum..dr ne kaanichu physiotherapy paranju athu kondu seri aakumo..cheyaan ottum sammadikkilla balam pidichirikkum....pls reply ma'am....
Nte monem neurologist kanikund
Kunjine evdeya kanikune
Ipol ok ayo?
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ tuesday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
Ma'am ...ente mon breast milk kudikkan bayankara madiyaanu .... Koduthal kudikkathe kalich kondirukkum....ippo weight kurach kuranjittum und ...8 month aayi.... 3 times food kodukkunnund.... Food chilappozhokke kazhikkum...but milk kudikkan madiyaan... Endha cheyya....plz give me a suggestion...
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
ഹയ് മാം. എന്റെ മോന്ക് 4 വയസായി അവന്ക് 15 ദിവസത്തോളമായിട് പനി ആയിരുന്നു (കുറഞ്ഞും കൂടിയും അങ്ങനെ ) അതിനു ശേഷം അവൻ ഉറങ്ങുമ്പോൾ നന്നായിട്ട് കൂർക്കം വലിക്കുന്നു. അതിന്റെ കൂടെത്തന്നെ അവന്റെ വായയിൽ നിന്നും വളരെ അതികം തുപ്പാലം പതഞ്ഞു പൊതുന്നു എത്ര തുടച്ചാലും അത് വീടും വരുന്നു അതുകാണുമ്പോൾ വല്ലാത്ത ടെൻഷനാണ് . dr കാണിച്ചു ബട്ട് കുറയുന്നില്ല. പ്ലീസ് റിപ്പലെ mam😭😭😭
Hi mam ente mon onnara vayassayi tea avan nalla ishttaman Dr kanichappol tea kodukkaruth enn paranju athin pakaram enthaan kodukkuka breakfast nte koode
Vellam or paal
Thank you mam എന്റെ മോൾ 7 month baby ആണ്
Mon 6 monthn comleted.. wt normal.. exclusive breast fed till 6 month.. ipozhum kamizhilla.. active anu.. Fe drops kodukano? VitD kodukunund.. when passes urine slightly to left.. penis has slight bend to left.. urine passes in stream and power..Pls reply mam
ഡോക്ടറെ എന്റെ മോൻ മാസം തികയാതെ ജനിച്ചതാണ് 7 1/2 മാസത്തിൽ ഉള്ളതാണ്. ഇപ്പോൾ അഞ്ചുമാസം കഴിഞ്ഞു കുഞ്ഞിന് 6 മാസം ആകുമ്പോൾ ബിസ്ക്കറ്റും കുർക്കും കൊടുക്കാൻ പറ്റുമോ, weight ഇപ്പോൾ 4.300 ഉള്ളൂ
Hi
Thank you mam this video🥰 useful video ആണ് 🥰
Ente mon 28azhchayilan janichath dr ayirunnu avan e nokkiyath eppo 4 vayassayi ramzan avan 785g ayirunnu avan 1 birthdaykkthanne nadannu prasavichappol karayatha avan nerathe thanne samsarichu avan vannathil pinne ngan lucky ayirunnu so avan ngan lucky enn vilikkum so thangs dr
Nicu etra nal kidannu
Ippol avan etra thookkam und
Ente 3 the monum 28 azhchayilayrunnu. Birth weight -1.200kg. Next month 1 vayasavunnu😊
Mom ende mon 34week lnu delivery avn premature anu ennu parayunuu avnu ellm cheyn kure Time edukumooo....
Thank you soooooo much madam🥰🥰🥰
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Njn 34weekil ann prasavichee 3 babys
Hi mam hope you fine ente makalkk oRu vayasayi muttil izhanju thudangiyathe ullu aval premature baby aanu athunkondavumo nadakkan late aavunnath. Birth weight 2:200 ippo 8:64 ith normal aano. Thalayile cradle cramps ippozhum muzhuvan poyittilla nthenkilum problem kaanumo. Kaalil valavu pole thonnunnu problematic aaya valavu engane thirichariyum plz reply mam
Dr nte vdo full kanu nadakunadinte prnjlo
Thankyouuu ma'am
Ente moll pretime baby annu.1kg ഇല്ലായിരുന്നു. Ippol 3age ayi. Thank god.7month annu delevary നടന്നത്. Ippol weight 10kg ഒള്ളു.
Da eapozha nadann thudangiye mol
@@Ammuakhy 1ara age ayapol
@@shylarajan934 mm
Nte min ipo oru vayasum 3 month um aayi.. Pidiche nadakku kaivit nadann thudangiyilla
Term with small baby nte karyavum inganr ayiriko?
No
Hi dr. Ente mon innu 4 month complete aayi. Mazha aayathond epolum cover cheythu vakkano?? Thala epolum viyarthittanu. Thala cover cheyyanda avashyam ondo?
Mam 8 month aya babye randu neeram kulippikkamo? Pakalum ratriyum orupole viyarkkuvannu
Yes
Dr ente kutti 32 weeks delivery ayath. Breast milk valare kuravane. Lactogen kodukamo. Nicu vechapol lactogen ane koduth. Please reply
Hi
Dr entemonu janikkumbol weight 2.560( 34 weeks 4 days). Ippo 75 days 4.1 kg is this normal
Thank you mam 😍
Mam,my baby is premature at 31weeks,now 5months.but COVID positive Ayi.we are also positive.. high grade fever since 2days..38.2..mam.wheter it will affect his developmental stage.in future
ഞാൻ 7 month 13 days ഇല്ലാണ് ആണ് dlvry കഴിഞ്ഞത് baby തൂക്കം 1:850 ആണ് ഇപ്പോഴും nicu വിലാണ് ഉള്ളത് അത് കൊണ്ട് വല്ല ബുധിമുട്ടോ ഉണ്ടോ ethra days വെക്കണം 😢
Enthayi
👍
Thanks mam
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Hi dr... Ente cousinte kuttikk 11 vayasund... Bt ippozhum bedil moothramozhikkunnu... Ith dr ne kaanikkenda aavashyam undoo?
Yes
Hii mam ente kunju preterm arunu 35 weeksil birth weight 1.690kg arunu ippol 2 and half months ayi weight ippol 3.515 und. Adyam pal undarunu appol kunju nicu arunu pizhinju kodukuvarunu but kunjine kitti kazhinju aval sheriku suck cheythila ippolanel palum kuranju aval athkond suck cheyan madikkuva.palu kudan enthanu oru solution njn doctor kandu mamolac power and tablet kazhichu but no change.Enthu cheyana avalu kurachu suck cheythitu palu kittanju breastil nokki karayune kanumbol sahikunila.Formula start cheythitu ippol 2 weeks ayyi
Same situation annu enikum.ippol vavaku ethra ayi
Anikum paal illa formula milk Mataram annu kodukanne ipol vavaku 2 month akunnu
❤️
Ente baby 32 weeksil janichu. 4 doubts Dr.
1) Birth weight 1.6kg. ipo 4 months . Weight 4.6 . Normal aano Dr.
2) Idak 2 hoursil paal karanj vangi kudikum. Enit mikavarum Ath kakkum. Overfeed aavunundo Dr.
Minimum 3 times vayatiinn povunund.
3) Malarthi kidathumbol rightilek nokaan aann tendency. Leftilek adhikam nokunila. Leftil sound undakiyalum... Rightil thane noki chirikum. Edukumbol elaa directionilum nokum. Sound kekkumbo payye oke thiriyum. Is that ok.
4) Njangalude kannilek noki thudangiite ullu..athum normal aano
Thank you for considering my doubts
Wgt ok anu
Hai mam, my baby boy is 2 year9 months old and was born at 33 weeks birth weight was 1.3kg and his present weight is 10.5kg , Height 87cm .Is that okay? He is very active .
Dr... Is it safe to have video call with baby of 6 months. My baby is eagerly looking at mobile when we have video call with family members and when ever we take mobile phone for any purpose
Nte monk thazhe mathram oru pall vannulloo...adend kondaa 6 months cmplt aayi
Best..palli varan time akine ulu
Madam ente molk 178 day ayi karayunnathum chirikkunnathum allathe vere sounds onnum undakkunnilla athu kodu ethekilum problem undo please reply madam ennikku tension anu
Ningalude kutti mugham nokunnundayirunno vilikkumbol nokunnundo eppozha ok aayath
Hi mam ഞാൻ അമീന 6 മാസം തികഞ്ഞ കുട്ടിക്ക് വൈറ്റമിൻ മരുന്ന് ഏതാണ് കൊടുക്കേണ്ട ത് . അത് പോലെ ചവിട്ടി നിർത്താമൊ plz reaply mam
Ipo chaviti nirtalle
Hi mam.എന്റെ മോൾക്ക് 64 dys ആയി . Bw 2.800. Ipo wt 4.200 Kg.molk pani aayi dctre kanicha timl Dr paranjirunnu mole bodyl ജലാംശത്തിന്റെ കുറവ് ഉണ്ടെന്ന് .ഞാൻ കറക്റ്റ് feed cheyyunnund.molk vomitting und athkondano egane.Ith prblm aano.
Pls rply
Nallath pole paal koduthal mathi
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Two premature baby's mom
Hai mam .How are you ☺️? ഞാൻ എൻ്റെ രണ്ടു കുട്ടികൾക്കും തൈറോയ്ഡ് ഉള്ളതിനെ കുറിച്ച് ചോദിച്ചിരുന്നു.Dr answer തന്നു. thank-you .ഇപ്പൊൾ ഞാൻ മോളെയും മോനെയും scan ചെയ്തു endocrinologist ne കാണിച്ചു report NORMAL ആണെന്ന് പറഞ്ഞു. normal ആയത് kond 4 year ആകുമ്പോൾ മെഡിസിൻ നിർത്താൻ കഴിയുമോ? ഉള്ളിൽ ഒരു tension അതുകൊണ്ടാണ് ചോദിക്കുന്നത്. ☺️
👌👌😘😘😘
Hi Dr ente monu ippo 9 month kazhinju. Pregnant aayirunnappo corona vannu eniku c section aayirunnu babiku valarcha kuravu ennu paranju pregnancy 36 weeks baby 34 weeks growth ollo enna nu dr paranjath. Ente mon premature aano dr??
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Enthayai ennittu
ഡോക്ടർ എന്റെ കുഞ്ഞിന് പത്തുമാസമായി.. കുഞ്ഞു ഒന്നും തന്നെ സംസാരിക്കുന്നില്ല... അമ്മ എന്നു പോലും വിളിക്കുന്നില്ല കരയാൻ നേരത്ത് അമ്മ എന്നിങ്ങനെ പറയുന്നതുപോലെ ഉണ്ടെങ്കിലും അല്ലാതെ അമ്മ എന്ന് പറയുന്നില്ല.. എന്നാൽ നമ്മളെ ഇടയ്ക്കു എന്തെങ്കിലും സംസാരിക്കുമ്പോൾ റെസ്പോൺസ് ആയിട്ട് വേറെ തരത്തിലുള്ള സൗണ്ടുകൾ ഒക്കെ കാണിക്കുന്നുണ്ട്... നമ്മള് worried ആവണ്ട ആവശ്യമുണ്ടോ ഡോക്ടർ.. എപ്പോൾ മുതലാണ് വാക്കുകൾ നമ്മൾ expect ചെയ്യേണ്ടത്
Time avunaalea ulloo.nthaa tension avunnea
Nhan 35 week il laaa delivery ayye...
Same too
വെയ്റ്റ് കൂട്ടാൻ എന്ത് ചെയ്യണം ? Pls...
Mam entea mon 32 azchyane janichadhe
Wight 2.3 ippo 2 Masami wight 3 normal ano weight kudan endhegilum formula kodukano plz rply
@@michumunna7608 formula kond wgt koodila
Hi doctor.. എന്റെ മോൾക്ക് 4 മാസം പ്രായമായി.. കുറച്ച് ദിവസമായി അവൾ 2 കൈകളും വായിൽ വെക്കുന്നു.. മിക്കവാറും ഒരുമിച്ച് ആണ് 2 ഉം വെക്കുന്നത്.. ഇത് എന്ത് കൊണ്ടാണ് എന്ന് പറയാമോ.. എല്ലാവരും പറയുന്നു അവള്ക്ക് വിശന്നിട്ട് ആണ്,പാല് കുറവായിട്ട് എന്നൊക്കെ..അത് കൊണ്ട് ആയിരിക്കുമോ ഇനി.. അവളുടെ birth weight 2.260 kg ഇപ്പോൾ 4.800 kg ഉണ്ട്.. Is her weight normal??
Ente monkum 4 monthanu. Randu kaiyum vayayil vekkunnund
Normala ,almost Ella kunjungalum enganeya. 50 % kunjungalum kaalum vayil veykkum.dntwry
Hi Dr. ആദ്യം തന്നെ sorry ഇത് കുട്ടികളെ കുറിച്ചുള്ള സംശയം അല്ല.ഞാൻ second delivery (normal)kazhinj പ്രസവം നിർത്തിയിട്ട് 9month aai, എനിക്ക് 30 days ആയപ്പോൾ തന്നെ periods ആയി ,but ഇപ്പോൾ last period aayath may17 aanu, എന്താണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് പറയാമോ plz🙏എനിക്ക് tension aanu plz madam answer തരണേ
പാല് കുടിക്കുന്ന കുട്ടികൾ ഉള്ളപ്പോൾ ഇങ്ങനെ തന്നെ യാണ്
@@rajinaameer3970 2months വരാതിരിക്കുമോ?
Anik c section aayirunnu. Prasavam nirthi. 42 days aayappo periods Vannu. January 5 nu. Pinne eth vare aayittilla, babyk 8 months aayi. Doctor ne kanikkenda aavasyam undo
എനിക്ക് . ഇങ്ങനെ ആയിരുന്നു Pine ആവും
ഹോർ മ്മോൺവെതിയാനം കൊണ്ടാവും
@@rajinaameer3970 aano. anik first delivery kazinj 6 months aayappo periods Vannu atha pedi aayath
Can you do a video on development of iugr babies
Babykk ethra month ayi enikkum iugr baby anu
@@ammu.c.k58 enikkum iugr anu ipo 9month ayi
@@ammu.c.k58 4mnths
Enikum.... 3 month aayi
@@sajinasajina1804 baby ippo weight okke ano kuzhappam onnum illallo
Thank you doctor 👍🏼👍🏼. Ente baby 35 weeks 6 days aayerunnu birth weight 1800 aayerunnu. Eapo 4 th month aayi 4.1 kg und.Feeding egane aanen koode parayamo madam!!
Same ann.. Baby ipo ethra weight onnu parayumo
@@R---Maria eapo 1 year aayi.. 11 months l 6800 aarnu
Eye contact okke epazavanne
@@jishnathottamkuni8344 normal baby de pole thanne aarnu. Developments delay aayit illa. 1. 1/2 years aanu eapo aa time nu ullil thanne nadannu
@@jishnathottamkuni8344ഇവിടെ 7mnth aayi ബട്ട് eye contact aayittilla smile illa😔
Thanks for the information doctor... My baby is a 26 weeker micro preemie (820gms at birth). Now, she is 11 months old with a weight of 7.6 kg and thank God, she looks active and healthy. She is now on formula milk and that's why I wanted to know about the impact of formula feed, since she has refused breast milk at her 6 months age. Is it a concern for mental ability or IQ level?
No. Its normal
My baby 26 week premature.At NICU now.
@@jisnak.p7659 Be strong, everything will be fine soon... Prayers...
@@zahinamahin3628 thnk you.little nervous now. She hv bilirubin problem, nd little blood infection.am afraid of it.
@@jisnak.p7659 Almost every baby at this stage has the same issue. My baby, too, had this at that time. I can understand you. All NICU moms go through this nervousness. May your baby be healthier soon...
Thank you Docter ❤️.. Ente 27 week premature baby girl aanu
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍
Me too
Is she ok?.
Ente baby 26 wk 2 day aaaanu .
@jisnak.p7659 baby ok aayo???
വീഡിയോ വളരെ ഉപകാരം ആണ് മാഡം എന്റെ ഉണ്ണി 34ആഴ്ച +5ദിവസം -2.860kg 22-8-22ആയിരുന്നു ഡെലിവറി,26തിയതി ഡിസ്ചാർജ് ആയി അപ്പൊ 2.450kg ആണ് ഇത് നോർമൽ
ആണല്ലോ, കുഴപ്പം ഒന്നും ഇല്ലല്ലോ,10ദിവസം കഴിഞ്ഞു കുളിപ്പിച്ചാൽ മതി എന്ന് പറഞ്ഞു,
എന്റെ ചേച്ചിയുടെ വാവയും ഇങ്ങനെ ആയിരുന്നു
മകൾ premature aanu35 week 3 week വളർച്ച കുറവ് bw 2.00 ipo one and half year weight 8 ollu. Kayyum കാലും ഒന്നും thadiyilla but വയറു നന്നായി വലുതാണ്. മറ്റു അസുഖങ്ങൾ ഒന്നുമില്ല , ആക്റ്റീവ് ആണ് but umma ummamma ennu മാത്രമേ പറയുന്നുള്ളൂ എന്തേലും problem undo , food തീരെ കഴിക്കുന്നില്ല
പ്രിയ ഡോക്ടർ .
കുഞ്ഞിന് ഒരു മാസമായി . മുലപ്പാൽ കുറവാണ്.ഫോർമുല മിൽക്ക് കുഞ്ഞു കുടിക്കുന്നുമില്ല. മുലപ്പാൽ വർദ്ധിക്കുവാനുള്ള Mamaolact , Lactonic Granules തുടങ്ങിയ പൊടികൾ അമ്മയ്ക്ക് കഴിക്കാമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ? മാർക്കറ്റിൽ ലഭ്യമായതിൽ ഏതാണ് നല്ലത്?
Laconic granules ഞാൻ കഴിച്ചിട്ടുണ്ട്.എനിക്ക് dr delivery കഴിഞ്ഞപ്പോൾ പാൽ ഇല്ലാതെ എഴുതി തന്നു. രണ്ട് days കഴിച്ചപ്പോൾ തന്നെ പാൽ നല്ലോണം വന്നു. ഒരു side effect um വരില്ല.
എന്റെ video കണ്ടു നോക്കു ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും. ഇഷ്ട്ടപെട്ടാൽ subscribe ചെയ്യണേ 😍