How to connect|| 1inch tank connector in 500 ltr tank| ടാങ്ക് കണക്ടർ ഫിറ്റ്‌ ചെയ്യുന്നതെങ്ങനെ.

Поделиться
HTML-код
  • Опубликовано: 13 сен 2024
  • How to connect|| 1inch tank connector in 500ltr tank| ടാങ്ക് കണക്ടർ ഫിക്സ് ചെയ്യുന്നതെങ്ങനെ.
    #TankconnectorFitting #500litterTank
    tank fitting malayalam
    How to connect tank connector
    Water tank
    Tank connector
    How to make a holl in water tank
    Tankconnectorfittingmalayalam
    Water tank fitting
    Tank connector fitting malayalam
    1inch tank connector fitting
    how to connect a tank connector
    how to make holl in water tank
    water tank fitting kaisa kare
    how to fitting a water tank
    water tank fitting malayalam
    500 litter tank fitting
    water fitting house
    how to make holl in tank
    Water tank fitting tamil
    Plumbing
    wiring
    Electrical
    how to connect a tank
    how to connect a water tank
    MahiTech videos
    #plumbing
    #wiring
    #plumber
    #electricalwiring
    #tank
    #watertank
    #watertankfitting

Комментарии • 29

  • @akaigazali3089
    @akaigazali3089 2 года назад +3

    Union type tank connector kittum അതാവുബോൾ tank അഴിച്ചു മാറ്റാൻ ഈസിയായിരികും

  • @prasobjkarikothu3798
    @prasobjkarikothu3798 2 года назад +6

    ടാങ്ക് ജോയിന്റ് വരുന്ന ഭാഗം തുളക്കാതിരിക്കുക യായിരിക്കും ഏറ്റവും നല്ലത്.....

    • @zubairkmkandal4892
      @zubairkmkandal4892 2 года назад

      Ssss

    • @MahiTechvideos
      @MahiTechvideos  2 года назад +1

      Ee oru ടാങ്കിന്റെ 2sidil മാത്രമേ tank connector fit ചെയ്യുന്ന ആ ഒരു ഭാഗം ഉള്ളു.അവിടെ തന്നെയാണ് ടാങ്കിന്റെ ജോയിന്റ് വരുന്നതും.അതാണ് എവിടെ തന്നെ തുളച്ചത്.

    • @sreejithch8733
      @sreejithch8733 2 года назад +1

      @@MahiTechvideos ശരിയാണ് ചില ടാങ്കിന് ജോയിൻ്റ് വരുന്ന ഭാഗത്ത് തന്നെയാണ് ടാങ്ക് കണക്റ്റർ അഥവാ യൂണിയന് ഹോൾ അടിക്കാൻ ഉള്ള സ്ഥലം. അതും രണ്ട് സൈഡു മാതമേ ഉണ്ടാകു

    • @MahiTechvideos
      @MahiTechvideos  2 года назад

      @sreejith ch.👍👍👍

  • @vsn2509
    @vsn2509 2 года назад +1

    👍👍👍

  • @devusumesh2301
    @devusumesh2301 2 года назад +1

    ടാങ്കിൽ പൈപ്പ് fit ചെയ്യുന്ന വീഡിയോ ഇടണേ

    • @MahiTechvideos
      @MahiTechvideos  2 года назад

      അധികം താമസിക്കാതെ ഉണ്ടാകും.

  • @AshikAshik-ey9us
    @AshikAshik-ey9us Год назад

    Union tank connector fitt chayunnathu bettarano boss

  • @issacta2427
    @issacta2427 2 года назад +1

    Tank ന്നകത്തു നട്ട് എങ്ങനെ fit ചെയ്യും?

    • @MahiTechvideos
      @MahiTechvideos  2 года назад

      ഒരാൾ ഉള്ളിൽ kayari nut ittu nallath pole hold cheyth pidichal mathiyaakum purath ninn tight cheythal mathi..incase ullile nut tight cheyth pidikkan പറ്റിയില്ലെങ്കിൽ ഒരു monkey player or pipe wrench ഉപയോഗിച്ച് tight cheyth pidikkanam.

  • @abdulraheemmp8906
    @abdulraheemmp8906 6 дней назад +1

    ഒടുക്കത്തെ പരസ്യം

  • @shahulhameedap9869
    @shahulhameedap9869 2 года назад +1

    അങ്ങിനെ അല്ല കണക്ഷൻ വെക്കേണ്ടത് കണക്ഷന്റെ ഉണ്ടായുള്ളഭാഗം ടയൻകിനി ഉള്ളിലെഭാഗത്ത് ഇടണം രണ്ട് വാഷറും ടയങ്കിന്റെ അകത്ത് കണക്ഷന്റെ ഒരു ഭാഗത്തു തന്നെ ഇടണം ഷെല്ലാക്ക് വേണ്ട നൂൽ വേണ്ട ത്രെഡ് സീൽ ടാപ് മാത്രം മതി

    • @MahiTechvideos
      @MahiTechvideos  2 года назад +1

      ഒരു വാഷർ പുറത്ത് അല്ലെ ഇടേണ്ടത്.?😊

    • @shahulhameedap9869
      @shahulhameedap9869 2 года назад +2

      @@MahiTechvideos രണ്ട് വാഷറുംടയങ്കിൻ്റെ ഉൾഭാഗത്ത് കണക്ഷനിൽ ഇടണം അതാണ് അതിന്റെ കണ്ടീഷൻ ഒന്ന് പരീക്ഷിച്ചു നോക്കു ഞാൻ ഒരു പ്ലംബറാണ് ടയൻകിനി കണക്ഷനിൽ പുറം ഭാഗം വാഷർ ഇടേണ്ട ആവശ്യം ഇല്ല

    • @MahiTechvideos
      @MahiTechvideos  2 года назад

      👍

  • @johnsonvarghesevarghese9695
    @johnsonvarghesevarghese9695 2 года назад

    Sammathikkanam

  • @remeshkumar8107
    @remeshkumar8107 2 года назад +2

    ഇതു ഇങ്ങനെ ഏതു പൊഴെനും ചെയ്യാം നിങ്ങൾ അകത്തു എങ്ങനെ ഫിറ്റുചെയ്തു അതു കാണിച്ചില്ല അതെല്ലേ കാണിക്യേണ്ടത് പുറമെ തുളച്ചു ഫിറ്റുചെയ്തു അതല്ല ശെരിക്കും കാണിക്യേണ്ടത് അകത്തു എങ്ങനെ പിടിപ്പിച്ചു അതു മാത്രമല്ല ഒന്നും പറയുന്നില്ല പറഞ്ഞു കാണിക്യണം അതാണ് അതിന്റ ശെരിയായ രീതി

    • @MahiTechvideos
      @MahiTechvideos  2 года назад

      Sorry..video adukkunnathinte parimithi kondanu ath kanikkan pattathe poyath...Tankinte ullil kayari rubber washer, inner fittingusum ittu pipe range upayogich tight cheyyukayanu vendath.

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 года назад

      @@MahiTechvideos 👎👎👎

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 2 года назад

    ഇന്നത്തെ കാലത്ത് ഈ തരം ഫിട്ടിങ്സ് ആരും ഉപയോഗിക്കില്ല

    • @അതുഠഇതുഠഎതുഠ
      @അതുഠഇതുഠഎതുഠ 2 года назад

      പിന്നെ എന്താണാവോ 🤔

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 года назад

      @@അതുഠഇതുഠഎതുഠ
      നല്ല അടിപൊളി ടാങ്ക് connector കിട്ടും

    • @MahiTechvideos
      @MahiTechvideos  2 года назад

      ഈ tank connector use cheythitt complaint aanenn ithvare thonniyittilla bro.

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 года назад +1

      @@MahiTechvideos ഇതൊക്കെ 1980 കളിലെ പച്ചയും നീലയും കളറിൽ വന്നിരുന്ന ടാങ്ക് connector aanu
      എന്ന് ഏകദേശം 10 കൊല്ലം മുൻപ് മുതൽ ഉണ്ട്‌ യൂണിയൻ ഊരി എടുക്കുന്നത് പോലെ dismantle ചെയ്യാൻ കഴിയുന്ന ഐറ്റംസ്

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING 2 года назад

      Ring washer ഉള്ള യൂണിയൻ type tank connector ഉപയോഗിക്കു
      നിങൾ ഉപയോഗിക്കുന്ന connector ടാങ്കിന്റെ അകത്ത് ഇറങ്ങി അഴിക്കാതെ ടാങ്ക് നീക്കാൻ പറ്റില്ല
      FTA ആവശ്യം ഇല്ല