സിനിമാ കഥകളെ വെല്ലും ഈ ചെറുപ്പക്കാരന്റെ ജീവിതകഥ...

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #Sanoj #artist #kollam #punalur

Комментарии • 275

  • @METOOGODD
    @METOOGODD Год назад +53

    വലതു കൈ പോയി
    പെണ്ണ് പോയി
    തൊഴിൽ പോയി....
    What A മോട്ടീവ് words Man......
    I Love You So Much ബ്രദർ ❤️💞❤️💞❤️💞❤️🤔🤔🤔🤔🤔

    • @savipv8491
      @savipv8491 Год назад +1

      പെണ്ണ് പോയി or alle പെണ്ണ് kitti?

    • @pscguru5236
      @pscguru5236 Год назад

      @@savipv8491 സ്നേഹിച്ച പെണ്ണ് പോയി..

    • @savipv8491
      @savipv8491 Год назад

      @@pscguru5236 but he got a girl now

  • @Demoonefor
    @Demoonefor Год назад +228

    തകർന്നിട്ടും തളരാത്ത നിശ്ചയദാർട്യം

    • @mariyamnisa8664
      @mariyamnisa8664 Год назад +3

      Ikklknipññ.
      ,,

    • @arshadkp1855
      @arshadkp1855 Год назад +1

      സത്യം

    • @arshadkp1855
      @arshadkp1855 Год назад

      @മുണ്ടയിൽ കോരൻ മനസ്സിലായില്ല

  • @shuhaib2332
    @shuhaib2332 Год назад +51

    എന്റെ പൊന്നോ.. ഒരു കൈ പോയിട്ടും എന്ത് cool ആയിട്ടാണ് ആ സംഭവത്തെ കുറിച്ച് പറയുന്നേ.. ഇങ്ങേരുടെ ഒരു പകുതി confidence കിട്ടിയിരുന്നേൽ.. ❤️fan ആയി

    • @rayanvshan209
      @rayanvshan209 Год назад +1

      സത്യം... ഞാൻ പറയാൻ വന്നത് തന്നെ comment ഇൽ കണ്ടു. എന്ത് cool ആയിട്ടാണ് പുള്ളിക്കാരൻ എല്ലാം പറയുന്നേ

  • @jincyjoseph7448
    @jincyjoseph7448 Год назад +14

    ചേട്ടൻ ഒരു youtube ചാനൽ തുടങ്ങു... അങ്ങനെ വരുമാനം ആകും.... ചേട്ടൻ സൗണ്ട്, ആൽമവിശ്വാസം, കഴിവ് എല്ലാം 👌👌👌👌. അതുകൊണ്ട് നല്ല വരുമാനം ആക്കാം. 🙏🙏🙏🙏🙏

  • @jayankoshy5145
    @jayankoshy5145 Год назад +27

    താങ്കൾ ഒരു ധൈര്യശാലിയും പോസിറ്റീവ് എനെർജിയും ഉളള ആൾ ആണ് . കൂടാതെ നല്ല ഒരു കലാകാരനും കഠിനാധ്വാനിയും ആണ്. ❤🙏🏻

  • @sujithchandran2770
    @sujithchandran2770 Год назад +119

    സഹോദരാ..... പറയുവാൻ.... വാക്കുകൾ... ഇല്ല.... ബിഗ് സലൂട്ട്....... 🙏🙏🙏.... നിങ്ങളെ.... ഭഗവാൻ..... അനുഗ്രഹിക്കട്ടെ......

  • @akhildev6321
    @akhildev6321 Год назад +35

    കടബാധ്യതകൾ ഇല്ലാത്ത സമാധാനമുള്ള ഒരു ജീവിതം ആശംസിക്കുന്നു... പിന്നെ ഇപ്പോഴുള്ള പിള്ളേരെ അങ്ങ് വിട്ടേക്ക് അവർ എന്തേലും ചെയ്യട്ടെ അവരെ ശാസിച്ചാലോ ഉപദേശിച്ചാലോ അവർ നമ്മളെ അമ്മാവന്മാരും അപ്പൂപ്പന്മാരും ആക്കും 🙏

  • @shyjudas111
    @shyjudas111 Год назад +77

    10 പേരല്ല ചേട്ടാ നിങ്ങളെ ലോകം മുഴുവൻ അറിയും...... 😘😘😘😘😘

  • @jijujiju4055
    @jijujiju4055 Год назад +18

    ഈ ചേട്ടനെ ആരും കാണാതെ പോകരുത്, ഒരുപാട് കഴിവുള്ള ഒരു മനുഷ്യനാണിത്, എല്ലാവരും അറിഞ്ഞു സഹായിക്കുക 🙏🙏🙏🙏

  • @fidhafidhuz3181
    @fidhafidhuz3181 Год назад +10

    എത്രയൊക്കെ നഷ്ടങ്ങൾ സംഭവിച്ചിട്ടും ചിരിച്ച് സംസാരിക്കാൻ കഴിയുന്നില്ലേ. ഈ ലോകത്ത് കുറച്ച് പേർക്ക് മാത്രമേ അതിന് കഴിയു..Am impressed by your hardwork👏👏👏👍🏻... ഇതൊക്കെ കാണുമ്പോൾ ഈ ചെറിയ problems വരുമ്പോൾ ആത്മഹത്യാ ചെയ്യുന്നവരെ ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു....😒😤
    ശെരിക്കും പറഞ്ഞാൽ നമ്മളെ പ്രേശ്നങ്ങൾ ഒന്നുമല്ല എന്ന് തോന്നുവാ..🥲

  • @girishkumark9773
    @girishkumark9773 Год назад +4

    താങ്കൾക്ക് വലം കൈ ആവശ്യമില്ലെന്ന് ദൈവം തിരിച്ചറിഞ്ഞു. അത് തിരിച്ചെടുത്തു. മാത്രവുമല്ല ഇത്രയും കഴിവുണ്ടായിരുന്ന ഇടം കൈയ്യോട് താങ്കളുടെ കടുത്ത അവഗണനയും, ഇപ്പോൾ പുറത്തെടുത്ത വ്യത്യസ്തമായ ഇത്രയും കഴിവുകൾ പുറത്തെടുക്കാതെ വെറുമൊരു കൊത്തുപണിക്കാരനായി മാത്രം മുന്നോട്ട് പോകാൻ തുനിഞ്ഞതുമാണ് വലം കൈ തിരിച്ചു വാങ്ങാൻ ദൈവത്തെ പ്രേരിപ്പിച്ചത്. താങ്കളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളോടുള്ള താങ്കളുടെ സമീപനം മാതൃകാപരമായി എനിക്ക്‌ തോന്നി. അത് വളരെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് താങ്കളാേട് ആദ്യം പറഞ്ഞ രീതിയിൽ ഈ കമന്റിലൂടെ സംസാരിച്ചത് കേട്ടോ.
    താങ്കളുടെ ആത്മവിശ്വാസത്തേയും, കലാ വൈഭവത്തേയും, അത് താങ്കൾ ആഗ്രഹിക്കുന്നതു പോലെ തന്നെ പൂർത്തീകരിച്ചു തരുന്ന ഇടം കൈയുടെ മികവിനേയും എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല. പോകാനുള്ളത് പോയെങ്കിലും കിട്ടാനുളളത് മുഴുവനായും നന്മകളായി തിരിച്ചു കിട്ടട്ടെ, അതിലൂടെ താങ്കളുടെ മുന്നോട്ടുള്ള യാത്ര സുഗമമാവട്ടെ എന്ന് ആശംസിക്കുന്നു.

  • @aswathykrishan129
    @aswathykrishan129 Год назад +18

    ഇത് തകൾക് ഈശ്വരൻ തന്ന ഒരു അവസരമാണ് വനിയോഗിക്കുക മുന്നോട് പോവുക 👌👍

    • @soldierlover3
      @soldierlover3 Год назад

      കൈ കളഞ്ഞിട്ടു അവസരം കിട്ടീട്ട് എന്ത് കാര്യം എന്നാ നിന്നോട് അംബാനി വന്നു നിന്റെ ഒരു കൈ മുറിച്ചാൽ നിനക്ക് 10 കോടി രൂപ തരാം പറഞ്ഞു നീ nth ചെയ്യും

  • @priyatp4024
    @priyatp4024 Год назад +33

    എല്ലാആഗ്രഹങ്ങളും നടക്കും കേട്ടോ എന്റെ കുടുംബം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം

    • @deepusathya7722
      @deepusathya7722 Год назад

      എനിക്കും വേണ്ടി പ്രാർത്ഥികുവോ😔

  • @firozvkd2955
    @firozvkd2955 Год назад +25

    കൈ കാട്ടി വണ്ടിനിർത്താത്ത ആളുകളുടെ അവസ്ഥ

  • @traveladdictedkrish771
    @traveladdictedkrish771 Год назад +17

    കുറെ വർഷങ്ങൾക്ക് മുൻപ് കൊല്ലം ഇളമ്പലിൽ പ്രവാസി സുഗതൻ ആത്മഹത്യക്ക് ഇരയായ സംഭവത്തിൽ വിളക്കുടി പഞ്ചായത്തിൽ ഒരു വലം കൈ ഇല്ലാത്തൊരു മനുഷ്യന്റെ പ്രതിഷേധശബ്ദം ഉയർന്നു കേട്ടു.. പിന്നീടാണ് സനോജ് നടയിലെന്ന പോരാളിയെയെ ശ്രദ്ധിച്ചു തുടങ്ങിയത്..ഇനിയും ഇടറാതെ പതറാതെ മുന്നോട്ട് ❣️

    • @Balakrishnan_Sibin
      @Balakrishnan_Sibin Год назад

      നിങ്ങൾക്ക് അറിയാമോ പുള്ളിയെ,, കുറച്ചെങ്കിലും work കൊടുക്കുവാൻ എനിക്ക് കഴിയും. അതുകൊണ്ടാണ്. ഈ വീഡിയോ ഇൽ contact ഡീറ്റൈൽസ്‌ ഒന്നും ഇല്ല

    • @traveladdictedkrish771
      @traveladdictedkrish771 Год назад

      @@Balakrishnan_Sibin ചേട്ടന്റെ Contact തരൂ ഞാൻ പുള്ളിക്ക് കൊടുക്കാം 😊

  • @izaaaanu
    @izaaaanu Год назад +25

    ഒരു you tube ചാനൽ തുടങ്ങാം. ചിത്രം വര പഠിപ്പിക്കുന്ന. അങ്ങ്നെ ഒരു വരുമാനം കിട്ടുമല്ലോ

  • @lapinturaart
    @lapinturaart Год назад +11

    എന്താണെന്ന് അറിയില്ല.. ആ ചിരി കണ്ടിട്ട് കരച്ചിൽ വരുന്നു എനിക്ക് 😔

  • @feelinggood6737
    @feelinggood6737 Год назад +7

    ❤️❤️❤️❤️❤️രണ്ട് കയ്യ് ഉണ്ടായിട്ടും സ്വന്തം ജീവിതത്തെ പഴികുന്ന നാൻ .......

  • @anukumar449
    @anukumar449 Год назад +10

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @HKMadVlogS
    @HKMadVlogS Год назад +8

    എൻ്റെ മച്ചാ ഇതാണ് ആത്മവിശ്വാസം ജീവിതത്തിൽ തളരാതെ മുന്നോട്ട് പോകുക നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❣️❣️❣️

  • @sowmyarenjan9312
    @sowmyarenjan9312 Год назад +3

    മുടി കൊഴിഞ്ഞു പോയ ലaഘവം. സമ്മതിച്ചു തന്നിരിക്കുന്നു ബ്രോ

  • @mamukoya1708
    @mamukoya1708 Год назад +5

    സഹോദരാ... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. നിങ്ങളുടെ സ്വപ്‌നങ്ങൾ എല്ലാം സഫലമാകട്ടെയെന്നും പ്രാർത്ഥനയോടെ നിങ്ങളുടെ ഒരു സഹോദരൻ.

  • @saboonasaboona3211
    @saboonasaboona3211 Год назад +11

    അല്ലഹു നിങ്ങളുടെ ആഗ്രഹം സഫലമാക്കിതരട്ടെ

  • @Shaiji1122
    @Shaiji1122 Год назад +22

    👏👏👏🙏🏼🙏🏼🙏🏼 ദൈവമേ, കാത്തോളണേ... നന്നായി ജീവിതം മുന്നോട്ടു പോട്ടെ... 🙏🏼🙏🏼

  • @mohammedashrafak1900
    @mohammedashrafak1900 Год назад +1

    " കൈ പോയെന്നു മനസ്സിലായി, ഇനി അടുത്ത മാർഗം നോക്കണം. " - തീയായിരുന്നു ആ വാക്കുകൾ..!!!

  • @madhuguruvayoor8827
    @madhuguruvayoor8827 Год назад +17

    താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലതുവരുത്തട്ടെ...

    • @sapien2024
      @sapien2024 Год назад

      @Rahmath Electro world haha

  • @anishanand2147
    @anishanand2147 Год назад +8

    ഇങ്ങനെ ആവണം മനുഷ്യർ..... hat's off to you man🙏

  • @chackothomas8574
    @chackothomas8574 Год назад +1

    മാനസീകമായി പലതരത്തിലുള്ള വ്യഥകൾ അനുഭവിക്കുന്ന ഒത്തിരിപേർക്ക് ഈ episode ഗുണം ചെയ്യും..

  • @johnyjoseparampi431
    @johnyjoseparampi431 Год назад +13

    Great,god bless you 🙏

  • @vishnuldivakaran8034
    @vishnuldivakaran8034 Год назад +9

    His postive outlook on life 🙏onnum parayan illa such a gem of a person

  • @valsalachandran9523
    @valsalachandran9523 Год назад +9

    നന്ദി മോനെ ഇത് പോലെ ഒള്ള വീഡിയോ ചെയ്യാൻ thonniathinu

  • @lillyrobert27
    @lillyrobert27 Год назад +6

    Nannayi.varum...God bless

  • @appusreejiths6127
    @appusreejiths6127 Год назад +17

    ഞങ്ങൾ രണ്ടു പേർക്കും ഒരേ അനുഭവം എനിക്കും 2009ൽ ആയുർ വച്ച് ഒരു അപകടത്തിൽ എന്റെ വലതു കൈ പത്തി പോയി എനിക്കും അന്ന് 24വയസ്

    • @deepthybilan8042
      @deepthybilan8042 Год назад +6

      Chetta epol ok aano. സുഖം ആണോ ഞാൻ അഞ്ചൽ ഉള്ളതാണ്

  • @prk9137
    @prk9137 Год назад +10

    ഒരുപാട് സ്നേഹം....

  • @thedukedaav2312
    @thedukedaav2312 Год назад +2

    Chetan nulli nokinu paranjapo njan onu imagine cheyth noki.. Shariyaan sopnamano ennu thonipovum kaaranam. 😔 love u

  • @vishnumayakv3882
    @vishnumayakv3882 Год назад +7

    ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ ❤️

  • @abrahamabel3822
    @abrahamabel3822 Год назад +3

    ജീവിതത്തിൽ കണ്ടിട്ടില്ല ഇതുപോലെ ഒരു അമാനുഷികനെ

  • @sudhan.k.v4414
    @sudhan.k.v4414 Год назад +36

    Good voice , Dubbing artist ആകാൻ പറ്റും. ഒന്ന് ശ്രമിക്കൂ Bro.

    • @anishanand2147
      @anishanand2147 Год назад

      അതേ...

    • @anishanand2147
      @anishanand2147 Год назад

      @കാവ്യ മാധവൻ എന്താ, എന്തുപറ്റി സുഹൃത്തേ....

  • @ameenanzar4976
    @ameenanzar4976 Год назад +1

    Cool mind ♥ ഞാൻ ചേട്ടനെ ഒരു ദിവസം നേരിൽ കാണും insha allaah

  • @AnoopActionVlogs
    @AnoopActionVlogs Год назад +8

    സൂപ്പർ ⚡️⚡️⚡️⚡️⚡️എല്ലാവരും ഇ ചാനൽ ഷെയർ ചെയ്യുക 🙏🙏🙏🙏⚡️⚡️⚡️⚡️⚡️⚡️super 💞💞💞

  • @SharathLal
    @SharathLal Год назад +1

    എന്തൊരു ഹാപ്പി ആണു ഈ മനുഷ്യൻ

  • @hayrunisa912
    @hayrunisa912 Год назад +1

    ഒരു പെണ്ണിന്റെ കയ്യ് ഇത് പോലെ
    പോയിട്ടുണ്ട്
    ഒരു മലയാളിനെ രക്ഷിച്ചതാണ്
    അവളും അറിഞ്ഞില്ല കയ്യ് പോയത്
    ഇതേ അനുഭവം തന്നെ ആണ് ആ പെൺ കുട്ടി പറഞ്ഞത്
    പാലക്കാട് ആണ് അയാൾ മിലിട്ടറി കാരൻ ആയിരുന്നു അയാൾ
    അവൾ നേഴ് സിംഗിന് ക്കുമ്പോൾ ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്
    ഒരു കോഡിൽ വന്നിരുന്നു ആ പെൺ കുട്ടി

  • @rajasbraj
    @rajasbraj Год назад +4

    നിങ്ങൾ വരച്ച ചിത്രങ്ങൾക്ക് ഒരുപാട് പറയാനുണ്ട് ❤️

  • @krishnanjayan782
    @krishnanjayan782 Год назад +8

    Big Salute..

  • @aneeshj7892
    @aneeshj7892 Год назад +3

    സാനോജ് നടയിൽ...... നാട്ടുകാരൻ ❣️❣️❣️

  • @mblog3583
    @mblog3583 Год назад +2

    കടം വാങ്ങിയാലും പലിശക്ക് വാങ്ങാതെ ബിസിനസ് തുടങ്ങും ഉറപ്പായിട്ടും വിജയിക്കും ചിന്തിച്ചാൽ ഞാനും ഒരു ബിസിനസുകാരനാണ്

  • @muralidharan3905
    @muralidharan3905 Год назад +3

    ദൈവം കൂടെ ഉണ്ടാവും 🙏🙏😔😔😔

  • @roumman2138
    @roumman2138 Год назад

    സഹോദരാബിഗ് സലൂട്ട്....... 🙏🙏🙏

  • @musicmedia1237
    @musicmedia1237 Год назад +4

    Aa avastha alogikkan polum vayya. God bless u.

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Год назад +10

    എല്ലാ ആശംസകളും നേരുന്നു 💖💖💖

  • @RjHaif
    @RjHaif Год назад

    *എന്റെ ബ്രോ....😻 നിങ്ങളുടെ ഈ സംസാരം തന്നെ confidence എന്താണെന്ന് കാണിച്ചു തരുന്നുണ്ട്... Keep going broooo😻❤️*

  • @rimztalkscinemaz
    @rimztalkscinemaz Год назад +6

    Big salute brother.... ❤️❤️❤️

  • @ninakkayin
    @ninakkayin Год назад +5

    സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയതുകൊണ്ടണ്.. നിങ്ങൾക്കു നല്ലവരായ ആളുകളിൽ നിന്ന് എല്ലാവിധ സഹായവും കിട്ടും 🙏

  • @salimpm2684
    @salimpm2684 Год назад +6

    എല്ലാം ശരിയാവും.

  • @AyushWellness
    @AyushWellness Год назад

    Salute to your confidence and bravery bro.. Love you

  • @kbcsports5098
    @kbcsports5098 Год назад

    അസാധ്യ മനോ ധൈര്യം..

  • @user-us8fe8gz5b
    @user-us8fe8gz5b Год назад

    ദൈവം ധാരാളമായി സഹായിക്കട്ടേ!

  • @yuriboyka2563
    @yuriboyka2563 Год назад

    മുത്തേ നിന്റെ മനസ്സിൽ ഇതുപോലെ പോസ്റ്റിവ് ചിന്തകൾ നിറയെട്ടെ 🙏

  • @subranmanyan7517
    @subranmanyan7517 Год назад

    സൂപ്പർ ദൈവം എല്ലാ കരുത്തും നൽകട്ടെ 💪👌👌👌👍👍👍❤️❤️❤️

  • @shahabaskhan9782
    @shahabaskhan9782 Год назад

    Bro ഒരുപാട് സന്തോഷം തോന്നുന്നു എല്ലാം ഹാപ്പി ആയി നടക്കും 🥰

  • @voiceofsangeet4411
    @voiceofsangeet4411 Год назад +2

    നമ്മടെ നാട്ടുകാരൻ പുനലൂർകാരൻ ❤️🔥

  • @quitmaskreloaded
    @quitmaskreloaded Год назад +1

    Respect this MAN people should seek his service in ART... Confidence @ peak now people should lift this MAN to further heights

    • @kingPrasanth786
      @kingPrasanth786 Год назад

      Yeah his words r so inspiring, people nowadays take their life's but this man is fighting it like King 👑

  • @Keralasanchari78
    @Keralasanchari78 Год назад +1

    ചേട്ടൻ ഒരു മോട്ടിവേഷൻ ആണ്

  • @Dewdrops868
    @Dewdrops868 Год назад +1

    Ningal engene ingane positive aayirikkunnu
    👍👍

  • @mathaithomas3642
    @mathaithomas3642 Год назад +3

    ചുരുക്കി പറഞ്ഞാൽ ഒരു കൈ തോളു വച്ച് അറ്റുപോയാൽ വെറും ഒരു രോമം കൊഴിഞ്ഞു പോയ പോലെയെ തോന്നൂ!🤔

  • @rahulkrishnana8220
    @rahulkrishnana8220 Год назад +1

    നിങ്ങൾ powli ane ചേട്ടാ 👏🏻👏🏻✨️

  • @akhilv5639
    @akhilv5639 Год назад +1

    Oru otta like button mathra aayi poyi bro ❤️❤️❤️. 1000000000000 Like ❤️❤️

  • @alameenbh107
    @alameenbh107 Год назад

    Brilliantman താങ്കളെ ലോകം അറിയട്ടെ 👍

  • @shanijaffer9332
    @shanijaffer9332 Год назад

    നിങ്ങൾ മാസ്സ് ആണ്... ഇത് വെറുതെ പറയുവല്ല... 🙏

  • @traveladdictedkrish771
    @traveladdictedkrish771 Год назад +2

    This Comrade🥰❣️

  • @badrulmuneer9740
    @badrulmuneer9740 Год назад

    Onnum parayanilla sahothara. Chirakillathe parakunna vere level manushyan❤️🔥. Ella agrahangallum bangiyayi nadakum❤

  • @arjunmelepurakal3877
    @arjunmelepurakal3877 Год назад

    Eyaalu pwoliyatto.enike vallatha oru inspiration oka kittiyapole.

  • @adarshalbert1994
    @adarshalbert1994 Год назад +3

    ചങ്കൂറ്റം ബ്രോ 💚💚💚

  • @ajeeshoyoor5016
    @ajeeshoyoor5016 Год назад +2

    Confidence 🔥🔥🔥

  • @jobinjoseph5205
    @jobinjoseph5205 Год назад +1

    The art is in our heart. Body is only a tool. Best example. All The best

  • @rajeeshkavya23
    @rajeeshkavya23 Год назад +2

    ഇതാണ് ആത്മവിശ്വാസം

  • @appollotech
    @appollotech Год назад +4

    Great

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +2

    പാവം മിടുക്കൻ

  • @a_l_i_e_n630
    @a_l_i_e_n630 Год назад +1

    Elaaavare kondym pattunna amoun ayach kodukkanam

    • @a_l_i_e_n630
      @a_l_i_e_n630 Год назад

      20000 aalkaar 100 rs vech ayakaal athu 20 lacks aaakummm

  • @notmeitsu2135
    @notmeitsu2135 Год назад +1

    Chettan yenth cool aya parayane🥺 njan karayanu .e chirichond parayana ketita ottum sahikan vayyathe

  • @pscguru5236
    @pscguru5236 Год назад

    Uff സമ്മതിച്ചു തന്നിരിക്കുന്നു 🙏🙏🙏

  • @peacicious8333
    @peacicious8333 Год назад

    Chetta, congratulations for your awesome mind.

  • @hareeshsk9715
    @hareeshsk9715 Год назад +3

    Awesome

  • @prokallan777
    @prokallan777 Год назад +9

    ഇതുപോലെ ഞങ്ങളുടെ വയനാട്.. സംഭവിച്ചു.18വയസുകാരൻ .. ബസിൽ കൈ പുറത്തിട്ടു. ബസ് സൈഡ് കൊടുക്കുമ്പോൾ ഇലക്ട്രിക് പോസിറ്റിൽ അമർന്നു. കൈ താഴെ പോയിട്ടും ആ കുട്ടി അറിഞ്ഞില്ല 😭.

    • @ninakkayin
      @ninakkayin Год назад

      😥😥

    • @ninakkayin
      @ninakkayin Год назад

      @മുണ്ടയിൽ കോരൻ
      🙄

    • @ninakkayin
      @ninakkayin Год назад

      @മുണ്ടയിൽ കോരൻ
      നിങ്ങൾ ആരെ പറ്റിയാണ് പറയുന്നത് ഈ വീഡിയോ യിൽ ഉള്ള ആളാണോ

    • @porinju1431
      @porinju1431 Год назад

      @മുണ്ടയിൽ കോരൻ അവർ അങ്ങനെ തെറ്റ് ചെയ്തിട്ടുണ്ടന്ന് നിനക്ക് എന്താ ഇത്ര ഉറപ്പ്....

  • @jithumon3461
    @jithumon3461 Год назад

    Othiri Uyaringalilekku ethatte...god bless you

  • @mohammedsanifsanif5318
    @mohammedsanifsanif5318 Год назад

    Hiiiii Sanojetta In Sha Allah nammal thammil orunaal meet cheyyum... 🥰

  • @yasseryasu8523
    @yasseryasu8523 Год назад +2

    Entha parayana chetta .jeevitham namukka jeevich theerthe pattu .eniyaghot nallath mathram varatte

  • @mrbeanset1925
    @mrbeanset1925 Год назад

    ❤❤❤🙏🙏🙏🙏😭😭😭😭😭😭😭👍👍👍👍👍👍👍👍👍👍👍👍. Ningalude kavilil njan oru umma vechotteeeeee

  • @anoopramakrishnan6821
    @anoopramakrishnan6821 Год назад +1

    Njanoke endhu ula aanu ee maha manushyate munpil. Daivam kalkatte

  • @rejinivb3609
    @rejinivb3609 День назад

    🙏🙏🙏നമിച്ചു,

  • @bilaal1370
    @bilaal1370 Год назад +1

    Never ever give up....... Eee quote ഇവിടെയാണ് ഏറ്റവും suitable ❤️

  • @jobinjoseph5205
    @jobinjoseph5205 Год назад +1

    Other religions criticise Hinduism for millions of Gods and complicated stories. But to be honest, AHAM BRAHMASTHI is huge. You are God is a reality. Hinduism is the base of humanity. Real Hinduism will prevail. All these politicising, vested interests etc will remain but the real message of Hinduism will thrive.

  • @shyamalamala56
    @shyamalamala56 Год назад +1

    Super brother congratulations god bless your Jurny all successful in your life

  • @hayrunisa912
    @hayrunisa912 Год назад +1

    ഫ്ലെവെ ഴ് സ് ഒരു കൊടിൽ മോൻ l വരണം

  • @rajivinod4454
    @rajivinod4454 Год назад +3

    🙏🙏🙏

  • @rajeevvv3287
    @rajeevvv3287 Год назад

    Nannayerikkatte

  • @gafurb5160
    @gafurb5160 Год назад

    ഈ നിശ്ചയദാർഢ്യത്തിന് സലൂട്ട് 💪

  • @beautyoflife2500
    @beautyoflife2500 Год назад

    Ningal oru nalla manushyanane. God bless u

  • @nivedh9353
    @nivedh9353 Год назад +1

    Confidence level 💯💯

  • @prabhaprabha1990
    @prabhaprabha1990 Год назад +1

    God bless your family