27 നക്ഷത്രക്കാരുടെയും വിവാഹസമയം II Marriage Time Of All Stars II ThanthriDileepan

Поделиться
HTML-код
  • Опубликовано: 30 сен 2024
  • For consultation Whats App Number :9497814889
    or Click this link - api.whatsapp.c...
    ജ്യോതിഷപ്രകാരം ഓരോ നാലുകാർക്കും ഓരോ വിവാഹപ്രായം പറഞ്ഞിട്ടുണ്ട്.അത് ഏതെല്ലാം ആണെന്നാണ് നമ്മൾ ഈ വിഡിയോയിൽ കൂടി പരിശോധിക്കുന്നത്.
    DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
    എന്റെ മറ്റൊരു ചാനൽ : / @spiritualhappinessand...
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
    ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ട്വിറ്റെർ ലിങ്ക് :
    / artistthanthri
    ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
    #kerala
    #astrology
    #horoscope
    ===================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Комментарии • 968

  • @revathybsuresh439
    @revathybsuresh439 3 года назад +119

    ഇതൊക്കെ ഒരു ഭാഗ്യം അല്ല സാർ... എത്രയോ പേര് മാര്യേജ് നടക്കാത്തവർ ഉണ്ട് 🤗🤗

  • @sibypd7910
    @sibypd7910 4 года назад +114

    ഇപ്പോൾ വേണ്ട കൊറോണ
    കൊടുത്ത പൈസ പോകും 😵😵😁😁😁😁😁😁😁😁😁😁
    25പേര് മാത്രം

  • @ajithac8079
    @ajithac8079 4 года назад +217

    18 വയസ്സ് അല്ലായിരുന്നു വിവാഹപ്രായം എങ്കിൽ എന്ത് പറയുമായിരുന്നു

  • @akhilasiva5788
    @akhilasiva5788 3 года назад +175

    Marriage is not a big deal in life. 😂.

  • @minnurkunju4978
    @minnurkunju4978 4 года назад +306

    37 വരെ ടൈം ഉണ്ട്.... മതി ധൃതി ഇല്ല.. 29 ആയുള്ളൂ..( ലെ ചോതി ആയ ഞാൻ.. )😁😁😁

  • @albinroy4844
    @albinroy4844 3 года назад +45

    19 ന് മുന്നേ വിവാഹത്തിന് നല്ല സമയം ആർക്കും ഇല്ലേ?
    സർക്കാർ നിയമങ്ങൾ മാറുന്നതിനനുസരിച്ച് ഇതും മാറുമോ?

  • @aryarajendran3660
    @aryarajendran3660 3 года назад +14

    Makayiram nakshtram ulla ulla ardem comments illee🤪🤪njn kure. Comment nokitt kandillaa

    • @justmee796
      @justmee796 3 года назад +1

      Enth parayana ennorth mindathirika

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 6 дней назад

    എല്ലാ നക്ഷത്രങ്ങളുടെയും വിവാഹപ്രായം ഏററവും കൂടുതൽ എത്ര വയസ്സുവരെ എന്ന് കൃത്യമായി പറയാമായിരുന്നു.

  • @jijithjithuz7913
    @jijithjithuz7913 3 года назад +11

    ഉത്രം... 19, 23, 26, 27, (37 വയസ്സുവരെ വിവാഹ പ്രായം ഉണ്ട് )

  • @guruvayurappanappan9171
    @guruvayurappanappan9171 3 года назад +8

    അപ്പോൾ എന്റെ കല്യാണം കട്ടപ്പൊക ആണല്ലോ 37 വയസ്സ് ആയി

  • @nandanakrishna1920
    @nandanakrishna1920 4 года назад +76

    Rohini aragillum undo

  • @daddymummy9258
    @daddymummy9258 4 года назад +49

    രേവതി, 19-21, 23, 25, 28-29.

    • @mediotxcreations1834
      @mediotxcreations1834 3 года назад

      28😌😌😁😁😁

    • @Leenasounds-Kottamam
      @Leenasounds-Kottamam 3 года назад +2

      ദേ രേവതി 39 ആയിട്ടും വിവാഹം നടക്കാത്ത ഞാൻ 17 / 2 /1983 രാവിലെ 7:00 ന് ജനനം

    • @daddymummy9258
      @daddymummy9258 3 года назад

      😢😢😢😢,സാരമില്ല, ദൈവം എല്ലാം അറിയുന്നു, എല്ലാം ഭംഗിയായി നടക്കും,

    • @reshmanaidhruva5185
      @reshmanaidhruva5185 2 года назад

      @@Leenasounds-Kottamam nannaye kettiyavar evide വേണ്ടാന്ന് തോന്നുവാ 😞

  • @chinchuss-sz5hl
    @chinchuss-sz5hl 3 года назад +7

    അവിട്ടം പെൺകുട്ടി മൂലം നക്ഷത്രം പുരുഷൻ ചേരുമോ തിരുമേനി പ്ലീസ് റിപ്ലൈ

    • @RajRaj-xq9vp
      @RajRaj-xq9vp 3 года назад +2

      Njnm husm ee naalukal aanu.happy life

    • @anjanaanjana315
      @anjanaanjana315 3 года назад

      Makayiram (male) Chithira (female ) cheruo

  • @ChinjuSudheesh_21
    @ChinjuSudheesh_21 День назад

    Ente star chothi ippo 21 vayas.
    Time :3:50 marriage eppo nadakunu parayo

  • @sleepy_trinky_8860
    @sleepy_trinky_8860 3 года назад +9

    Pooruruttathi boysnu 25 or 27 kazhinjal kalyanam nadakkilley??

  • @PrasanthVS-g4j
    @PrasanthVS-g4j 9 месяцев назад +1

    ചെറുപ്പത്തിൽ തന്നെ വിവാഹയോഗം രോഹിണിക്കോ 😂 ഇവിടെ 32 ലും സിംഗിൾ

  • @nandanaammalm3496
    @nandanaammalm3496 3 года назад +5

    ഇപ്പൊ എള്ളോളം തരിയാണ് എല്ലവരു 21,18ഇൽ കല്യാണം കഴിക്കുന്നു 😌

  • @rajichinnu1898
    @rajichinnu1898 3 года назад +5

    ...thirumeni ആയില്യം ഉം പൂയവും തമ്മിൽ cheruvoo....

  • @bipinkarthika330
    @bipinkarthika330 3 года назад +16

    Karthika ⭐️ boy&girl same ano.? Thank you 🙏

  • @aswathyachu265
    @aswathyachu265 3 года назад +14

    പൂരാടം നക്ഷത്രം ആണ്‌ എന്റെ, ഇപ്പൊ 19 വയസ്സായി, ജനുവരി 24 ന് കല്യാണവും ആയി

    • @akhilasiva5788
      @akhilasiva5788 3 года назад +1

      Paditham okke eni

    • @aswathyachu265
      @aswathyachu265 3 года назад +1

      @@akhilasiva5788 continue cheyyum

    • @RameshRamesh-sy5tm
      @RameshRamesh-sy5tm 6 дней назад

      ​@@aswathyachu265എന്നെ പിന്നിലാക്കി അല്ലെ???

    • @Abhirami-qx4fz
      @Abhirami-qx4fz 4 дня назад

      Love marreige ahno

  • @devikaarun6153
    @devikaarun6153 4 года назад +17

    പൂയം നക്ഷത്ര വിവാഹ prayam എത്ര വരെ aanu

  • @arunp5339
    @arunp5339 24 дня назад

    19 nu thirumeni yude pithasree kalyanam kazhipikooo😂

  • @കൃഷ്ണകാർത്തിക
    @കൃഷ്ണകാർത്തിക 4 года назад +20

    വിവാഹം മുടങ്ങാൻ എന്തെങ്കിലും വഴിപാട് പറഞ്ഞു തരാമോ സർ🙁

  • @drishyasurendran6527
    @drishyasurendran6527 3 года назад +11

    ella starsnum 19- 30 range parayunnundalloo thirumeni.....appo pinne ee video kond ippo entha gunam undayath🤔

  • @asuravlogs4066
    @asuravlogs4066 3 года назад +6

    Makam 19,21,23,25,27,29,31
    Tym ind 23 aayi... 29 il nadannal kollam

  • @neethu2266
    @neethu2266 4 года назад +7

    ഒരിക്കൽ ചേരാത്ത രണ്ടു ജാതകങ്ങൾ പിന്നെ എപ്പോഴെങ്കിലും ചേരുമോ?

    • @ThanthriDileepan
      @ThanthriDileepan  4 года назад

      illa

    • @neethu2266
      @neethu2266 4 года назад

      എനിക്ക് ഇപ്പോൾ ഒരു കല്യാണ ആലോചന വന്നിട്ടുണ്ടായിരുന്നു, ഞാൻ രേവതിയും പുരുഷ നക്ഷത്രം അത്തം ആയിരുന്നു.. എന്നിട്ടും ജാതകത്തിൽ പൊരുത്തം ഉണ്ടായില്ല ഇതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ?

  • @vidyaAkrishna93
    @vidyaAkrishna93 4 года назад +8

    10.03.1993
    Mangalya yogam into thirumeni?
    Illeal pinne athine kurichu chinthikantallo...
    Karyaayittu chodhikkuva

  • @RejaniTn
    @RejaniTn 4 месяца назад +2

    പുരുഷന്മാർക് ഇത് ബാധകമാണോ

  • @sachusachu1279
    @sachusachu1279 3 года назад +4

    Chumma.... Eee paranjath palathum thetta

  • @rajichirakkal1122
    @rajichirakkal1122 Год назад +2

    ശരിയാണ് അത്തം നാളിൽ 32.രണ്ടാവയസിൽനടന്നു, ചോതി യുടെ 21.22വയസിൽനടന്നു., തിരുവോണം നാളിൽ ഞാൻ 21ൽനടന്നുആയിലൃം30വയസിൽശരയാണ്

  • @veenavs4682
    @veenavs4682 3 года назад +38

    28 still bachelor life enjoy cheyyunna Njan

  • @sruthimoneyrajan1620
    @sruthimoneyrajan1620 3 года назад +5

    Pala penkuttykaludem paara ee sambhavam thanne aanu.

  • @trucklovermallus9718
    @trucklovermallus9718 3 года назад +14

    NB:ഡ്രൈവർമാർക്ക് ഇത് ബാതകം അല്ല, പെണ്ണില്ല

    • @ashiqrc2030
      @ashiqrc2030 2 года назад +2

      buse drivermark ishtapole kittum 2 kettitha njn

    • @prasannakumari4058
      @prasannakumari4058 Год назад +2

      ​@@ashiqrc2030ഗൾഫിൽ ജോലിയുള്ളവർക്കും പെണ്ണ് ഇല്ല

  • @anithavenugopal6173
    @anithavenugopal6173 Год назад +1

    26-7-1997 അശ്വതി കല്യാണം ഒന്നും ആയിട്ടില്ല time 6 53am ഒന്ന് പറയുമോ എപ്പോൾ ഉണ്ടാകുമെന്നു തിരുമേനി

  • @unnisukumaran8276
    @unnisukumaran8276 4 года назад +3

    അവിട്ടം പോലെ ഒരു മോശപ്പെട്ട നക്ഷത്രം വേറെ ഇല്ല... 30 ആയിട്ടും പെണ്ണുകിട്ടുന്നില്ല.

  • @sreedevis7869
    @sreedevis7869 Год назад +2

    തിരുമേനി നമസ്കാരം,
    യാദൃശ്ചികമായാണ് താങ്കളുടെ ഈ വീഡിയോ കാണാനിടവന്നത്.
    എന്റെ മകളുടെ കാര്യം ഒന്നറിയാം വേണ്ടിയാണു.
    Name Revathi
    Dob 5/11/1996 time 12.15 pm
    Sthalam Kottayam star Makam
    കല്യാണം എപ്പോൾ നടക്കും. ഭാവി ജീവിതം എങ്ങനെ ഉണ്ടാവും

    • @sukumaransukumaran7593
      @sukumaransukumaran7593 Год назад

      കോഴിക്കോട് താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ പറയൂ എന്റെ മോൻ ഉണ്ട്

  • @devikadinesh1531
    @devikadinesh1531 3 года назад +5

    പുരു:ഭരണി
    സ്ത്രീ:ഉത്രം
    Match ആണോ ഒന്നു പറഞ്ഞു തരാമോ sir plz

  • @anjanaanjana315
    @anjanaanjana315 3 года назад +3

    Chithira girls aroke undu

  • @savithrik6687
    @savithrik6687 4 года назад +50

    പൂരോരുട്ടാതി 29 വയസ്സ് സ്ത്രീ . വിവാഹം കഴിഞ്ഞിട്ടില്ല

  • @PrajeeshKK-d6g
    @PrajeeshKK-d6g Месяц назад

    ഈ ജേഝ്യൻമർ എല്ലാം കള്ളൻമരാണ് കരണം എൻ്റെ കൈയിൽ പൈസ തിന്നുമുടിച്ച വരണ് എങ്ങനെ വിശ്വസിക്കും പറയുക😢😢😢😢

  • @aiswaryav9427
    @aiswaryav9427 4 года назад +8

    ആയില്യം... 25 വയസ്...
    Single✌️✌️

    • @ThanthriDileepan
      @ThanthriDileepan  4 года назад +2

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @ArchaLechuz
    @ArchaLechuz Месяц назад

    അവിട്ടം 26 സ്ത്രീ. വിവാഹം കഴിഞ്ഞിട്ടില്ല

  • @Girl_in_new_city
    @Girl_in_new_city 4 года назад +51

    Thirumeni kalyaname kazhikan thalparyamilla. Mudakkan valla vazhiyumundo.

    • @shibuedamana2778
      @shibuedamana2778 4 года назад +6

      😂😂😂🤙🤙

    • @meghadas4001
      @meghadas4001 4 года назад +4

      😂😂😂 വീട്ട്ക്കാരോട് പറഞ്ഞാ മതി.

    • @anjanasaji4059
      @anjanasaji4059 4 года назад

      🤣

    • @sreejas3472
      @sreejas3472 4 года назад +4

      Same.... enikum angne thanne. Veetukarod paranjapol avaru athmahathya bheekshani muzhakkunnu. 😵

    • @Girl_in_new_city
      @Girl_in_new_city 4 года назад +15

      @@sreejas3472 economically stable avathe kalyanam kazhikkaruth. Masamasam pad vangan polum mattullavarde munpil kaineetenda avastha alochich nok. Economic. Indipendance is main.

  • @vinuvinu8732
    @vinuvinu8732 2 месяца назад

    എനിക്ക് ഇപ്പോൾ 29ആയി എന്റെ നാൾ മകം നാള

  • @bhagyalekshmi1636
    @bhagyalekshmi1636 4 года назад +3

    തിരുമേനി, പുണർതം നാളിൽ ജനിച്ച സ്ത്രീയും അവിട്ടം നാളിൽ ജനിച്ച പുരുഷനും തമ്മിൽ വിവാഹം നടക്കുമോ.

  • @praseethajayan7558
    @praseethajayan7558 3 года назад +5

    Ente rohini, ആണ് 17yearsil കഴിഞ്ഞു

  • @devikabiju1676
    @devikabiju1676 3 года назад +4

    Sir,ee thiruvathira nalill ulla sthriyum uthram nalill ulla purushanum thamil marriage cheyan kazhiyumo???? Plz reaply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Athira927
    @Athira927 3 года назад +2

    Sir..chathayam nakshathram ..1991 june5 ,11.45 am..ithvare vivaham aayttllaa....23 il oru pranayam indaayrnu...ath potti pinne vivaham nokkan intrst illayrnu..ippo vivaham nokkunnund...rdyaavnnlla...eppo nadakkum thirumeni..paranj tharuo..ake tensnlaanu

  • @aswathyrajan385
    @aswathyrajan385 4 года назад +85

    സത്യം😍😍😍 എന്റെ നക്ഷത്രം ആയില്യം ആണ് 23 വയസ്, കല്യാണം ശരിയായി ഏട്ടന്റെ നക്ഷത്രം ചോദി 33 വയസും

    • @umeshbu9975
      @umeshbu9975 3 года назад +2

      കേട്ട് കഴിഞ്ഞോ

    • @trucklovermallus9718
      @trucklovermallus9718 3 года назад

      ഞാനും ചോദി, എനിക്ക് നഷ്ടം ആയി

    • @aswathyrajan385
      @aswathyrajan385 Год назад

      @@umeshbu9975 കഴിഞ്ഞു 2 വർഷം കഴിഞ്ഞു 😆😆😆

    • @_---_.
      @_---_. Год назад

      ​@@aswathyrajan385അദ്ദേഹത്തെ, തന്നെയാണോ കെട്ടിയത്...

  • @aswaniachu5492
    @aswaniachu5492 2 года назад +1

    എന്റെ പങ്കാളിക് അപ്പോൾ 27 വയസ്സ് ആകും

  • @aryaaryats5498
    @aryaaryats5498 3 года назад +5

    സർ മൂലം നക്ഷത്രം ആണ് 25 കഴിഞ്ഞു ഇനി 28 ലെ നടക്കൂ, വീട്ടുകാർക്ക് ഭയങ്കര ടെൻഷൻ ആണ്

  • @magicmomentz7815
    @magicmomentz7815 4 года назад +74

    ഒരു സംശയം പുരാതന കാലത്ത് ഈ നാളും ജാതകവും ഒന്നും നോക്കാറില്ലായിരുന്നല്ലോ

    • @Archana_chandran
      @Archana_chandran 3 года назад +1

      Athusheriyanallo

    • @mediotxcreations1834
      @mediotxcreations1834 3 года назад +1

      Athinte phalavum avarokke anubhavichittundaakum😁😁😁😁😁😁😁

    • @mediotxcreations1834
      @mediotxcreations1834 3 года назад +1

      Angane aayirikkm ithokke kandethiyath😌😌😌🔥

    • @magicmomentz7815
      @magicmomentz7815 3 года назад +2

      @@mediotxcreations1834 കൃഷ്ണൻ ഒന്നിനെപ്പോലും ജാതകം നോക്കി കെട്ടിയില്ല പിന്നെയാ

    • @mediotxcreations1834
      @mediotxcreations1834 3 года назад

      @@magicmomentz7815 എന്നിട്ട് nthaayi അവസാനം കൃഷ്ണന്റെ life 😌😌

  • @aparnavishak1794
    @aparnavishak1794 4 года назад +14

    Thirumeni.....
    Female:പൂരാടം
    Male:വിശാഖം.
    തമ്മിൽ ചേരുമോ???

  • @ChinjuSudheesh_21
    @ChinjuSudheesh_21 День назад

    Female:chothi
    Male: rohini
    Cherumo

  • @sasikumar.gsasikumar.g8723
    @sasikumar.gsasikumar.g8723 4 года назад +8

    Anizham thiruvonam cheruvo

  • @sobinsobin2974
    @sobinsobin2974 Год назад +1

    5/1/1994 ..(6.5 am ...)Atham naal..... ee Nellie purushante vivaham ennu nadakkum ennu nokki parayamo

  • @aiswaryaks6694
    @aiswaryaks6694 Год назад +3

    Name:aiswarya
    Time of birth :05:05 PM
    Place of birth :Thrissur, Kerala, India
    DOB:09/11/2003
    എന്റെ കല്യാണം ഏത് പ്രായത്തിൽ നടക്കും?

    • @anju22224
      @anju22224 11 месяцев назад

      Kalyanm ayoo

  • @aryav.g4299
    @aryav.g4299 3 года назад +2

    മൂലം നക്ഷത്രവും അവിട്ടം നക്ഷത്രവും ചേരുമോ

  • @letsstart112
    @letsstart112 4 года назад +3

    എന്റെ സഹോദരനു 36 വയസുണ്ട് utradam ആണ് നക്ഷത്രം വിവാഹ യോഗം കഴിഞ്ഞോ

  • @anu_pa__mah_..
    @anu_pa__mah_.. 6 месяцев назад

    ഹാവൂ..അപ്പൊ ഇനി 27,29,31 നോക്കിയ മതി...21 കഴിഞ്ഞു 22 ആയി 😂.. സാധാമാനം ആയി 😁

  • @AnjanaSNair-to7kt
    @AnjanaSNair-to7kt 3 года назад +4

    ആയില്യം നക്ഷത്രം
    അപ്പം ഇനി ഒരു 2 വർഷം 😴😴🤣🤣🤣

  • @iyyapanramasamyramasamy3008
    @iyyapanramasamyramasamy3008 3 года назад +1

    Ente Ettanu 25 vayasu Ayi Nalu Thiruvadhira Ethuvare kalyanam kazhinjittilla

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      സ്വയംവര പുഷ്പാഞ്ജലി

  • @STATUSWORLD-qr8oz
    @STATUSWORLD-qr8oz 4 года назад +4

    Sir അശ്വതി&ആയില്ലിയം cherumoo plz replay

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 3 года назад +1

    Thirumeniente.makantenashthrhrum.visakamann.makanchovvathoshamondvivahamennunadakkum

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വിശദമായ ജാതക പരിശോധന നടത്തിക്കുക .

  • @anjubaby7432
    @anjubaby7432 4 года назад +10

    എന്റെ നാൾ ഉത്രട്ടാതി, എന്റെ ജാതകത്തിൽ 28 വരെയാണല്ലോ പറഞ്ഞേക്കുന്നെ?

    • @saranyavt8229
      @saranyavt8229 3 года назад

      Njanum uthrattathi aanu. Ente marriage 29il nadannu

  • @Sreeji1284
    @Sreeji1284 Месяц назад

    എൻ്റെ നക്ഷത്രം മകം ഇതുവരെവിവാഹം നടന്നിറ്റ
    age : 31

  • @sS-lv7ie
    @sS-lv7ie 2 года назад +4

    41 വയസ്സ് വരെ ടൈം ഉണ്ടല്ലോ.. 😌😌 nadanillengilum 💃🏻💃🏻💃🏻

  • @AdvaidMBiju
    @AdvaidMBiju 24 дня назад

    Sahodarante date of birth 15.4.1987 chothy anu nakshathram avanu vivaham eppol nadakmum

  • @anjukingni7234
    @anjukingni7234 4 года назад +14

    സ്ത്രീ പുണർതം കർക്കിടകം
    പുരു പുണർതം മീനം
    ഇൗ നാളുകൾ തമ്മിൽ ചേരുമോ

    • @sureshplappillil1328
      @sureshplappillil1328 3 года назад

      പിന്നേ ചേരാതെ ,പണർതം നക്ഷത്രക്കാർ നല്ല സ്നേഹമു ളളവരാണ്

  • @ebigeorge4493
    @ebigeorge4493 3 месяца назад

    മകം 44. ആയി ഇത് വരെ നടന്നില്ല

  • @aswathibalan9400
    @aswathibalan9400 4 года назад +3

    തിരുമേനി എന്റെ പേര് അശ്വതി ആണ് എന്റെ നാളും അശ്വതിയാണ് അതുകൊണ്ട് എല്ലാവരും പറയുന്നുണ്ട് എനിക്ക് ആയുസ്സ് കുറവായിരിക്കും കാരണം പെരുന്നാളും ഒന്നായതുകൊണ്ട് അങ്ങനെ വല്ല കുഴപ്പമുണ്ടോ എന്ന് പറയണേ..

  • @abhayaabu3589
    @abhayaabu3589 3 года назад +1

    തിരുവോണം നക്ഷത്രം 2003 വിവാഹ പ്രായം paranjutharo തിരുമേനി plz reply

  • @ammum.g7437
    @ammum.g7437 4 года назад +7

    ഉത്രട്ടാതി പൂരുരുട്ടാതി ചേരുവോ

  • @crazyfamily2417
    @crazyfamily2417 4 года назад +1

    തിരുമേനി തിരുവാതിര പെൺകുട്ടിയുടെ നാളും ആയില്യം ആൺകുട്ടിയുടെ നാളും ആയാൽ ചേരുമോ

  • @sreerajmuttara8281
    @sreerajmuttara8281 3 года назад +15

    സ്വന്തം നാൾ അറിയാതെ കേറിവന്ന ഞാൻ 😁

    • @ThanthriDileepan
      @ThanthriDileepan  3 года назад +3

      ഈശ്വരൻ എല്ലാവർക്കും നല്ല ഐശ്വര്യം ഉള്ള ഒരു പുതു വർഷം അനുഗ്രഹിച്ചു നൽകട്ടെ..വീഡിയോസ് എല്ലാവർക്കും ഷെയർ ചെയ്യണേ.

    • @krishnagovindanrajeswari7032
      @krishnagovindanrajeswari7032 Год назад +1

      😂😂😂

  • @shreedevisundareshan1094
    @shreedevisundareshan1094 4 года назад +2

    Thirumeni....
    Female : തൃക്കേട്ട
    Male : പുണർതം
    തമ്മിൽ ചേരുമോ...?
    സ്ത്രീക്ക് പാപദോഷം ഉണ്ടെന്ന് പറയുന്നു....അത് ഒരു പ്രശ്നം ആണോ?

  • @manjaadisworld4454
    @manjaadisworld4454 4 года назад +40

    Avittam💪💪 19 vayas aayappozhe veettukaar kettichu vittu...😁

    • @ThanthriDileepan
      @ThanthriDileepan  4 года назад +12

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @ameeshakb9335
    @ameeshakb9335 Год назад

    ഭരണി നക്ഷത്രം ഒന്നു പറയോ

  • @adarshravindran4265
    @adarshravindran4265 4 года назад +14

    ഞാൻ അശ്വതികാരൻ ആണേ. 27 ആയി ഇതുവരെ ഒന്നും നടന്നില്ല 😌 ഇനി 29 ആ ലാസ്റ്റ് ചാൻസ് ഇങ്ങനെ പോയ 39 ആയാലും നടക്കും തോന്നുന്നില്ല, താല്പര്യം ഉള്ളവർ മുമ്പോട്ട് വരുക. 29 വരെ റിസ്ക് എടുക്കാൻ വയ്യാത്തോണ്ടാ. 😬

  • @vasanthamnature2628
    @vasanthamnature2628 3 года назад +2

    Sir Ettan 1989 August 01 pooyam time 8:50 am ente 1995 April 16 time 3:40pm chothi matching ano? Vivaham nadakkumo? Ethram vayassil nadakkum sir?

  • @sithincsasidharan3310
    @sithincsasidharan3310 2 года назад +4

    Uthrattathi 7:37

  • @AjiVk-s4x
    @AjiVk-s4x 6 месяцев назад

    ആയില്യം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് 41 വയസ്സ് കഴിഞ്ഞാൽ അവർക്ക് കല്യാണം ഉണ്ടാവുമോ? Please sir answer. Thank you

  • @jithuathira7211
    @jithuathira7211 3 года назад +5

    Karthika single 26😬

  • @rohinivlogs3974
    @rohinivlogs3974 4 года назад +2

    Female:rohini
    Male:avittam
    Cherumoo thirumeni?? Plzz rply cheyu

  • @devikacs2995
    @devikacs2995 3 года назад +3

    Pooyam naalum chithirayum thamil cherruoo sir
    Plzzz reply me sir

  • @മീനുക്കുട്ടി

    എൻ്റെ നക്ഷത്രം തിരുവോണം 27 വയസ്സ് ആയി
    വിവാഹം നടന്നാൽ കാണാം 😅

  • @rajasree1622
    @rajasree1622 4 года назад +7

    ചിത്തിര. വിശാഖം ചേരുമോ

  • @bindhuanjubindu3906
    @bindhuanjubindu3906 3 года назад +1

    തിരുവാതിരയും പുണർതം നാളും ചേരുമോ തിരുമേനി. മറുപടി പ്രതീക്ഷിക്കുന്നു

    • @sreyas8113
      @sreyas8113 3 года назад

      തിരുവാതിര സ്ത്രീയുടെ നക്ഷത്രമാണെങ്കിൽ നന്നല്ല. ദീർഘപ്പൊരുത്തമില്ല. പുണർതമാണെങ്കിൽ നന്നാണ്.

  • @raihanathraihan4624
    @raihanathraihan4624 4 года назад +17

    Sir നിങ്ങളെക് എപ്പോഴും നല്ലത് വരട്ടെ 🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад +5

      വളരെ നന്ദി,ഷെയർ ചെയ്യണേ

    • @RAMESHKUMAR-mh2mp
      @RAMESHKUMAR-mh2mp 2 года назад +1

      oro NAKSHATRATHINUM VIVAHA YOGAM MAXIMUM ETRA VAYASSU VARE AAKAAM ennu oru VIDEO CHEYYAMO?

  • @simonc8087
    @simonc8087 3 года назад +1

    തിരുമേനി Ashin , Adithya എന്നീ പേരുകൾ തമ്മിലുള്ള aaalukal
    കല്യാണം kayikkumo.

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      ye ട

    • @simonc8087
      @simonc8087 3 года назад

      @@ThanthriDileepan thirumeni എങ്കിൽ ഇതിൽ ആദിത്യയുടെ നാൾ
      Ethaan പറഞ്ഞെ.

  • @omanm2525
    @omanm2525 4 года назад +8

    താങ്ക്സ് തിരുമേനി 😍😍

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @vidhyamol376
    @vidhyamol376 3 месяца назад +2

    നല്ല അവതരണം. നല്ല ഐശ്വര്യമുള്ള മുഖം

  • @ardrasathish1828
    @ardrasathish1828 4 года назад +4

    Uthram uthram cheruo?

  • @jjagadamma8919
    @jjagadamma8919 4 месяца назад

    എന്റെ മകന്റെ നാൾ വിശാഖം 18_1_82 പകൽ 3-45 നു ജനനം ഇതുവരെ വിവാഹം നടന്നിട്ടില്ല എന്താണ് ഇനി ചെയ്യേണ്ടത്

  • @swathykrishnap3711
    @swathykrishnap3711 4 года назад +16

    Atham 25😄 single 😇😇

  • @jijonvv8090
    @jijonvv8090 3 месяца назад

    അവിട്ടം പറഞ്ഞില്ല്യ

  • @anandhu_g_nair
    @anandhu_g_nair 4 года назад +31

    Thank you sir
    Hope your Fine
    be Safe .

    • @ThanthriDileepan
      @ThanthriDileepan  4 года назад +4

      വളരെ നന്ദി,ഷെയർ ചെയ്യണേ

    • @saniyachinuu7321
      @saniyachinuu7321 3 года назад

      @@ThanthriDileepan female:തിരുവോണം
      Male:രേവതി
      Ee naalukal thammil cheruo

    • @arathirajpk2411
      @arathirajpk2411 3 года назад

      @@saniyachinuu7321 nale thammil cheroolalloo chechi

  • @chocolatesandeclairs5917
    @chocolatesandeclairs5917 4 месяца назад

    Visakham 32 aayi...Male... inim pratheeksha undo thirumeni...

  • @devikaanil1127
    @devikaanil1127 3 года назад +3

    Thirumeni, male:aayilyam
    Female: thiruvonam
    Chearumo???

  • @itsmechaithra4889
    @itsmechaithra4889 Год назад +1

    ആയില്യം എന്റെ അമ്മ 19 വയസ്സിൽ അച്ഛനെ കെട്ടി 😁😁