Это видео недоступно.
Сожалеем об этом.

വിവാഹം നീണ്ടുപോയാൽ ചെയ്യേണ്ട പരിഹാരങ്ങൾ | 9387697150 | Jyothisham | Astrology | Asia Live TV

Поделиться
HTML-код
  • Опубликовано: 7 май 2023
  • Please Subscribe Our Channel.....
    ജ്യോതിഷഭൂഷണം ബാബു വട്ടത്തേരി, നോർത്ത് പറവൂർ, എറണാകുളം. Ph: 9387697150
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9387697150
    എത്ര ധനം വന്നാലും കൈയ്യിൽ നിലനിൽക്കുന്നില്ല ജ്യോതിഷത്തിൽ പറയുന്ന പരിഹാരമാർഗ്ഗങ്ങൾ | 9387697150 | Jyothisham | Astrology | Asia Live TV Online Astrologer | Online Astrology | Asia Live TV Malayalam Astrology | Astrology Today | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Asia Live TV Horoscope Malayalam | Vastu Malayalam | Asia Live TV 27 nakshatras characteristics | ഗണപതിഭജനം | ജ്യോതിഷം | നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും | നക്ഷത്രഫലം | പ്രശ്നം നോക്കൽ | യോഗങ്ങൾ | രത്നങ്ങൾ | ലക്ഷണശാസ്ത്രം | വാസ്തുശാസ്ത്രം | വിവാഹം | വ്രതം | സംഖ്യാ ജ്യോതിഷം | സ്ത്രീയുടെ ജന്മനക്ഷത്രവും സ്വഭാവവും | ഹസ്തരേഖാശാസ്ത്രം
    =====================
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    =====================
    @asialivetv ​

Комментарии • 110

  • @jayashreep.v9830
    @jayashreep.v9830 18 часов назад

    Very good advice.Thankyou.

  • @knkkinii6833
    @knkkinii6833 Год назад +10

    🙏🏽 ഞാൻ ഇതാ ഒരു 10 പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്. തിരുമേനി പറഞ്ഞതുപോലെ ചെയ്തിട്ട് ആർക്കെങ്കിലും ഒക്കെ വിവാഹം നടക്കുന്നെങ്കിൽ നടക്കട്ടെ🙏🏽

  • @sudheeshmm2373
    @sudheeshmm2373 Год назад +3

    വളരെ നന്നായി അവതരിപ്പിച്ചു താങ്കൾ.

  • @X4u748
    @X4u748 Год назад +43

    ഇപ്പോഴുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്😒😒

    • @knkkinii6833
      @knkkinii6833 Год назад +7

      കിട്ടാത്ത മുന്തിരിങ്ങ പുളിക്കും

    • @arjunaditya1
      @arjunaditya1 3 месяца назад

      Eppozhathae boys worse anu

  • @lordofallkings5800
    @lordofallkings5800 Год назад +11

    പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം കിട്ടുമ്പോൾ ആ ലെവൽ ആണുങ്ങളെ അവർ നോക്കുന്നുള്ളു, അതാണ് പ്രശനം, ഒരു ആൺകുട്ടീ ആകട്ടെ അവൻ നേരത്തെ ജോലി നേടാൻ ഉള്ള ശ്രമത്തിൽ ചിലപ്പോ പ്ലസ് 2 അല്ലെങ്കിൽ ഡിഗ്രി വെച്ച പഠനം നിർത്തുകയും സ്വന്തമായി കാശ് നേടാൻ വേണ്ടി ജോലി നോക്കുകയും ചെയ്യും എന്നാൽ പെണ്കുട്ടികള് പറയുന്നത് കേട്ട് ബിടെക് അല്ലെങ്കിൽ phd വരെ പഠിപ്പിക്കുമ്പോൾ അവർ ഉന്നത വിദ്യാഭയാസം കൈവരിച്ചു എന്ന അഹങ്കാരത്തോടെ അതാണ് ജീവിതത്തിൽ വലിയ കാരയം എന്ന് വിചാരിച്ചു ഇരിക്കും, കൂടാതെ ശാരീരിക ശ്കതി ആണിനേക്കാളും കുറഞ്ഞതാണെങ്കിലും കുറഞ്ഞേ വയസ്സ് ഉള്ളവരും അതുപോലെ അവര് മാത്രമേ fship ആയി ജീവിക്കാൻ പറ്റുള്ളൂ എന്ന തെറ്റായ ചിന്തയും കാരണം, 30 കഴിഞ്ഞ ആണുങ്ങളെ വേണ്ട എന്ന് തീരുമാനിക്കുന്ന 25 കാരി 30 ആയാലും സ്വന്തം പ്രത്യുല്പാദന ശേഷിയെ പറ്റിയോ അല്ലെങ്കിൽ ശാരീരിക പ്രശ്ങ്ങളെ പറ്റി ചിന്തിക്കാതെ ഇരുന്ന് ഡിമാൻഡ് ആയി 32 കാരനെ മതി എന്ന രീതിയിൽ നിക്കു...എന്താണ് ജീവിതം എന്നഉ ചിന്തിക്കുക

  • @rosammachandy1523
    @rosammachandy1523 Год назад +3

    നേരിൽ കാണാൻ ആഗ്രെഹിക്കുന്നു

  • @sheenaameensheena2476
    @sheenaameensheena2476 Год назад +2

    Entte chechide Mon avanu 35 vayasayi
    Avanu vivaham nadakkunnilla
    Othiri nokkunnud njagal chritstan aanu
    Avantte nal punartham

  • @jayanthyravindran9378
    @jayanthyravindran9378 Год назад +6

    Remya 17 6 1992 2.16 pm

  • @chandramohan4018
    @chandramohan4018 Год назад +1

    സർ, എന്റെ മൂത്ത മകൻ,പ്റായം 48 കഴിഞ്ഞു...നാൾ ഉത്റാടം..ജനനതീയതി:9/6/74....ലഗ്നാൽ 7ൽ പാപം വർഷങ്ങളായി ആലോചനകൾ നടത്തിയിട്ടും വിവാഹം നടക്കുന്നില്ല. വിചാരിച്ചിരിക്കാതെ തടസ്സങ്ങൾ വരുന്നു..

  • @marketq709
    @marketq709 Год назад +2

    അങ്ങ് പറഞ്ഞ പൂജകളും യന്ത്രങ്ങളും യഥാ വിധി ചെയുന്ന ആളിനെ കൂടെ നിർദേശിക്കാമോ

  • @devikv7430
    @devikv7430 4 месяца назад +1

    Ente Monte vivaham nadakan prarthikane thirumeni

  • @ValsalaMuraleedharan-gq5xk
    @ValsalaMuraleedharan-gq5xk Месяц назад

    തിരുമേനി എന്റമകന്റെ നാൾ തിരുവാതിര 37 വയസ് ഒരു പാടു വഴിപാടുകൾ നടത്തി വിവാഹം നടന്നിട്ടില്ല. പ്രാത്ഥിക്കണേ തിരുമേനി

  • @user-lj7fz5kl7w
    @user-lj7fz5kl7w 5 месяцев назад +2

    ഈ വർത്തമാനകാലത്ത് പെൺകുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നേടുമ്പോൾ ആൺകുട്ടികൾ അധികവും +2 വരെ കുറച്ച് പേർ മാത്രം ഡിഗ്രി കഴിയുന്നത് മാത്രമല്ല സ്ഥിരം ജോലി പോയിട്ട് കമ്പനി, ഇവിടെ ഇല്ല. പിന്നെ എങ്ങനെ വിവാഹംതരപ്പെടുംവല്യമോഹം ഉണ്ട് പെൺ വിട്ടു ക്കാർക്ക് പക്ഷേ മകൾ ഒളിച്ചോടിയാൽ പ്രശ്നം ഇല്ല ഇപ്പോൾ നടക്കുന്നത് എന്നാൽ ഇങ്ങനെ തെരഞ്ഞെടുക്കാൻ ആൺകുട്ടികൾ ചിലർ തയ്യാറല്ലെ കുടുംബങ്ങളുടെ അനുഗ്രഹത്താൽ മതി ആഗ്രഹം ഉത്തരക്കാർ വിവാഹം എന്നത് സ്വപ്നം മാത്രമായി ഒതുങ്ങുന്നു.

    • @chitra6419
      @chitra6419 24 дня назад

      ശരിയാണ്

  • @shebaabraham687
    @shebaabraham687 Год назад +19

    എന്റെ മകന് 38 വയസ്സായി നാൾ പൂരുരുട്ടാതി ക്രിസ്ത്യൻ ആണ് ഇതുവരെയും വിവാഹം നടന്നിട്ടില്ല പരിഹാരം എന്താണ്

    • @knkkinii6833
      @knkkinii6833 Год назад +3

      ഏതെങ്കിലും നല്ല തിരുമേനിയെ കൊണ്ട് അതായത് പ്രായമായതും നല്ല പാരമ്പര്യം ഉള്ളത് ആയ ഏലസ് ഉണ്ടാക്കുന്ന തിരുമേനിമാരെ കൊണ്ട് ഇദ്ദേഹം പറഞ്ഞു തന്ന ഏലസ്സ് ധരിപ്പിച്ചു നോക്കൂ

  • @pushpaprehladan9058
    @pushpaprehladan9058 Год назад +2

    എന്റെ മകന് പുരുരുട്ടാതി നക്ഷത്രം സമയം 9.58am ശുദ്ധജാതകം 20/12/1993 എന്നത്തേക്ക് കല്യാണം നടക്കുമെന്ന് പറയുമോ തിരുമേനി

  • @jayanthyravindran9378
    @jayanthyravindran9378 Год назад +3

    Thirumeni ente 2 pennkutikalude vivagam ithuvare kazhinjitilla avarku kalayanam vedannannu parayunnathuu date brith 17 .6.1992

  • @lathamohan8199
    @lathamohan8199 Год назад +2

    Thirumeni paranja vazhiopaadu cheythu ente molku joly kitty.thanks

  • @user-rg8rl7mb4u
    @user-rg8rl7mb4u 5 месяцев назад +3

    തിരുമേനി. എന്റെ. മോനു. വേണ്ടി. പ്രാർത്ഥിക്കണേ. വിവാഹം. നടക്കുവാൻ. 🙏🌹

  • @vinaypillai899
    @vinaypillai899 Год назад

    Thirumeni namaskaram, Vidya thiruvsthira 21/5/2996 vivaham nadakkan vendi prathikkanam

  • @sindhukumaryev3521
    @sindhukumaryev3521 2 месяца назад

    തിരുമേനി എന്റെ മകന്റെ ജനന തീയതി 23.4 96
    11.54 AM
    ശുദ്ധ ജാതകം
    വിവാഹം നടക്കുന്നില്ല

  • @elsimohan7677
    @elsimohan7677 Год назад +2

    30 Vayasi 🙏🙏🙏26.12.1992,Rajesh

  • @user-to9qo4bd8z
    @user-to9qo4bd8z 8 месяцев назад

    Satheyam thirumeny vivagam mudakkikal undu

  • @devikv7430
    @devikv7430 3 месяца назад

    Ente monu 30 vayasu vivahathinayi prarthikane thirumeni

  • @sheejasidhan6064
    @sheejasidhan6064 6 месяцев назад

    സ്ർ പറഞ്ഞത് സത്യമാണ്

  • @Fine-fm1kh
    @Fine-fm1kh Год назад +23

    എല്ലാവരുടെയും വിവാഹം കഴിഞ്ഞ് എന്റെ മാത്രം കഴിയുന്നില്ല എല്ലാവരും ഭാര്യയും കുട്ടിയു മായും ഒക്കെ ജീവിക്കുമ്പോള്‍ വല്ലാത്തൊരു സങ്കടം അത് നോക്കി കരഞ്ഞു കൊണ്ടിരിക്കും ഉള്ളില്‍

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 6 месяцев назад +1

      😭😭

    • @jineshp.b5498
      @jineshp.b5498 5 месяцев назад

      ശെരിക്കും നോക്കിയാൽ നടക്കും 👍

    • @Fine-fm1kh
      @Fine-fm1kh 5 месяцев назад

      @@jineshp.b5498 എന്ത് ശെരിക്കും ശെരിക്കും നോക്കി പക്ഷേ കിട്ടുന്നില്ല കഠിനാധ്വാനം തന്നെ

    • @sinigopi530
      @sinigopi530 5 месяцев назад

      അതെ ഞാനും ഒണ്ട്

  • @ratheeshratheeshk582
    @ratheeshratheeshk582 3 месяца назад

    സർ 32 കഴിഞ്ഞു ഉത്രട്ടാതി govt ജോലി ഉണ്ട് എപ്പഴാണ് വിവാഹം നടക്കുക

  • @dreamsofheaven2338
    @dreamsofheaven2338 Год назад +4

    നേരിട്ട് തിരുമേനി ye കാണാൻ എന്ത് ചെയ്യണം

  • @user-zk6qk6de3m
    @user-zk6qk6de3m 9 месяцев назад +1

    തിരുമേനി ഞാൻ 26 വയസുള്ള പെൺകുട്ടിയാണ്. എന്റെ കല്യാണം നടക്കുന്നില്ല. ഞാൻ എന്താണ് ചെയേണ്ടത്.

  • @mercythomas9789
    @mercythomas9789 3 месяца назад

    Makan vivaha prayam kazinchuvivaham nadakkunnilla pururuttathi nall

  • @hareeshkumar3660
    @hareeshkumar3660 Год назад +10

    വിവാഹം ഒരു വ്യക്തിയുടെ പുതുജന്മമാണ് എന്നല്ലേ...എല്ലാവര്ക്കും നന്മ നേരുന്നു...🙏

  • @indirabai9081
    @indirabai9081 Год назад

    Ente makan. .thiruvonam, 22. 01.1985 vivaham nadakkumo pls

  • @premalathavs8426
    @premalathavs8426 Год назад

    അഭിജിത് അവിട്ടം 30വയസ് പ്രാർത്ഥിക്കണം

  • @user-tj8fi3bn5r
    @user-tj8fi3bn5r 9 месяцев назад

    Kaali sooktham kondu pushpanjali enthanu

  • @vilayilvs2663
    @vilayilvs2663 2 месяца назад +1

    🙏🙏🙏

  • @susanmathew1248
    @susanmathew1248 Год назад

    Moolam star . 34 yrs . What to do for marriage .

  • @sobhanathengumpallil7060
    @sobhanathengumpallil7060 5 месяцев назад +1

    👌👌👌

  • @user-oj4tx2fg2o
    @user-oj4tx2fg2o 9 месяцев назад

    എന്റെ മകന്റെ വിവാഹം നടക്കുന്നതിന് ഏതു ചെയ്ണം നക്ഷത്രം ചോതി 26-5-1991ജനനം തടസം മാറ്റി തരണം 🙏🙏തിരുമേനി 🙏🙏🙏

  • @karthyanikarthiyani6499
    @karthyanikarthiyani6499 Месяц назад

    നിഷദ
    ചിത്തിര
    34 വയസ്
    വിവഹ നാക്കുന്നില്ല.

  • @nishababu-gq8lf
    @nishababu-gq8lf Год назад

    Visakh...visakam 1989

  • @nidhinss5433
    @nidhinss5433 Год назад +3

    അനിഴം ശുദ്ധജാതകം 17 /09/1988 പുരുഷജാതകം 9.15 AM

  • @nishav7880
    @nishav7880 Год назад

    Christians entha cheyyendath?11-12-1993.Anizham purushan.11.55 pm.

  • @vasanthyim14
    @vasanthyim14 Год назад +4

    എന്റെ മകൾക്ക് 29 വയസ്സായി മോന് 33 വയസ്സായി വിവാഹം നടക്കുന്നില്ല

  • @Sabitha5174
    @Sabitha5174 4 месяца назад

    Sabitha 18/4/1993 pooruruttaathi

  • @premalathavs8426
    @premalathavs8426 Год назад

    അഭിജിത് അവിട്ടം 30പ്രാർത്ഥിക്കണം

  • @haridasmararpiravom5682
    @haridasmararpiravom5682 10 месяцев назад

    എന്റെ വിവാഹം വളരെ വൈകി.
    ഒരു പരിഹാര മുണ്ടോ?

  • @geethasreenivas
    @geethasreenivas Год назад

    Dinachandran Star Atham

  • @rekhadinesh9578
    @rekhadinesh9578 2 месяца назад +1

    എൻ്റെ മകന് 32 വയസ്സ് ആയീ മകയിരം ആണ്

  • @SreekalaGKumar
    @SreekalaGKumar Год назад +6

    🙏 അമ്മേ ഭഗവതി നമോസ്തുതേ🙏അമ്മ ഭഗവതി ശരണം 🙏

  • @sylajai8215
    @sylajai8215 6 месяцев назад

    പരിഹ
    Paregarampragutannathene🙏🙏🙏

  • @raghunathraghu8442
    @raghunathraghu8442 Год назад +2

    14' 09' 1988 ജനന സമയം 3'57 am ആണ് ചിത്തിര നക്ഷത്രം ആണ് വിവാഹം നടന്നിട്ടില്ല എന്താ ദോഷം ഗുരുനാഥാ

    • @indirasoman9777
      @indirasoman9777 Год назад

      അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
      24/7/1988sunday 2.30...31. P. M
      നല്ല വിദ്യാഭ്യാസം job കിട്ടുന്നില്ല
      വിവാഹം ഒന്നും നടക്കുന്നില്ല എന്റെ മകൻ ഉണ്ണികൃഷ്ണൻ 🌹🌹

  • @GeethamathraGeethamathra-wc7tt
    @GeethamathraGeethamathra-wc7tt 4 месяца назад

    11:04 🙏🏻🙏🏻🙏🏻

  • @lathakumari3817
    @lathakumari3817 Год назад

    Enta makanu 29.vayasu ayi vivagam nadakkanilla

  • @user-yy2ru2hx4d
    @user-yy2ru2hx4d 3 месяца назад

    തൊഴുവൻ കോട് ക്ഷേത്രത്തിൽ ഭകാളി നടയിൽ പട്ടും താലിയും പറഞ്ഞ ഇപ്പോലെ ചെയ്തു ഒക്ടോബറിൽ ഒരുവർഷം ആകും ഇവരെയും കല്യാണം നടന്നില്ല

  • @shartu6
    @shartu6 9 месяцев назад

    Thirumeni Swayamvara Parvathi Homam etraanu cost?

  • @geethakumari771
    @geethakumari771 Год назад

    Entu doshamanenne grahanila ayachu thannal paraumo thirumeni

  • @mollykuriachan5850
    @mollykuriachan5850 Год назад

    Christians aai oru pari haram parayamo

  • @MiniKlr
    @MiniKlr 4 месяца назад

    എന്റെ മകന് 29 വയസ് വിവാഹം നടുന്നില്ല തിരുവോണം നാൾ ആണ്

  • @bindulaxman2947
    @bindulaxman2947 7 месяцев назад

    🎉❤

  • @premalathavs8426
    @premalathavs8426 Год назад

    അഭിജിത് അവിട്ടം 3ovayyyas

  • @kumaripreetha5963
    @kumaripreetha5963 Год назад +1

    💜💜💜💜

  • @preethasreeram3784
    @preethasreeram3784 Год назад

    തിരുമേനി താങ്കൾ എവിടെ ആണ്..കാണാൻ പറ്റുമോ🙏🙏

  • @Motivator-Malayalam
    @Motivator-Malayalam Год назад +2

    🙏

  • @Bijips-tj1sz
    @Bijips-tj1sz 4 месяца назад

    ബിജി പി എസ് മകയിരം തടസ്സമാണ് ഇയാളെ നടക്കാൻ കല്യാണ

  • @monicajoy5288
    @monicajoy5288 Год назад

    എന്റെ മോൻ 33വയസ്സ് ക്രിസ്ത്യൻ വിവാഹം നടക്കുന്നില്ല 🙏🏼

  • @beenarajeev5184
    @beenarajeev5184 9 месяцев назад

    Ente mone 30ageAAYI 7/7/1993.7.17pm enthanu dosham

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 месяцев назад

    🥰🥰🥰

  • @vijayanmanjoor2183
    @vijayanmanjoor2183 Год назад

    എന്റെ മകൻ ജനനം 08/01/1992 1.29 AM വിവാഹം നടന്നിട്ടില്ല എന്ത് ചെയ്യണം

    • @v.m.s.kumari.4968
      @v.m.s.kumari.4968 Год назад

      ഇങ്ങനെ കല്യാണം നടന്നവരെ ഒന്ന് പറയുമോ

  • @sunisunil9080
    @sunisunil9080 Год назад

    കുട്ടികൾ ഇല്ലാത്തവർക് പരിഹാരമായി or വീഡിയോ ഇടുമോ 🙏🙏

  • @JothiHh-of8zv
    @JothiHh-of8zv Год назад

    തിരുമേനി സർക്കാർ ജോലി എനിക്ക് ഇല്ല

  • @jayanthyravindran9378
    @jayanthyravindran9378 Год назад +2

    Resmy

  • @anithakumarig8701
    @anithakumarig8701 Год назад

    Thirumeni namaskkarum
    Ente moothamakane vivaha
    Thadasum undakunnu
    12/7/1993.7.19.p.m.anu
    Marupadi tharane thirumeni

  • @shivanya7137
    @shivanya7137 Год назад +8

    എന്റെ എട്ടനെ കല്യാണം കഴിഞ്ഞ ല്ല 40 വയസ്
    എന്തെ ചെയ്ണം അറിയല്ല
    കുറേ സ്വലത്ത് പേയി കുറപെസ്സ കളഞ്ഞു ഒരു കര്യ വെല്ല
    നാൾ അവിട്ടം എ ന്തണ ഇതിനെ പരിഹരം

    • @JSS562
      @JSS562 4 месяца назад +1

      ഇതിൽ തന്നെ പറ്റിയവർ ഉണ്ടാകും.... തമ്മിൽ ആശയം വിനിമയം നടത്തിയാൽ പോരെ.... വലിയ Demand വെച്ചില്ലെങ്കിൽ സന്തോഷ ജീവിതം ഇതിൽ നിന്നും തുടങ്ങാം...

  • @binduvp3920
    @binduvp3920 Год назад

    എന്റെ മകന് 31വയസ് ആയി അവിട്ടം

  • @lalithasudhakaran6138
    @lalithasudhakaran6138 Год назад +2

    രോഹിണി രോഹിത് കല്യാണ o ശരിയാവുന്നില്ല തീരുമേനി പറഞ്ഞുതരുമോ സപ്തംബർ 11 1990 കൊല്ല

  • @AliBarbar-sb2nc
    @AliBarbar-sb2nc Год назад +17

    വിവാഹം ഒരു നരകം 🙄

    • @knkkinii6833
      @knkkinii6833 Год назад +4

      നമ്മൾ തന്നെ സൃഷ്ടിക്കുന്നതല്ലേ നരകം

    • @susannajoy3385
      @susannajoy3385 10 месяцев назад

      Free ayi nadakkan pattumbo nadakkuva alla pinne

  • @nm-zj6xh
    @nm-zj6xh Год назад

    So sweet

  • @aswathyharidas4664
    @aswathyharidas4664 Год назад +2

    🥰😊

  • @user-um2ck7qn9k
    @user-um2ck7qn9k Год назад +1

  • @user-hm4gp9ji9o
    @user-hm4gp9ji9o 9 месяцев назад +1

    ഫോൺലുടെ എത്ര ഫീസ് ആണ്

  • @lathakumari3817
    @lathakumari3817 Год назад

    Enta makan 17. 5 1994

  • @sreekumarp6848
    @sreekumarp6848 Год назад

    തീരുമേനി എന്റെ മകനുവേണ്ടിയാണ് 19 89 ജുൺ8 വിവാഹം ഇതു വരെയായിട്ടും നടന്നില്ല ആയില്യം നക്ഷത്രം

  • @sunilkumar-em7wk
    @sunilkumar-em7wk Год назад +2

    നമസ്കാരം തിരുമേനി

  • @Zz-bi9bc
    @Zz-bi9bc 4 месяца назад

    50 ilum nadaknundalli

  • @sreedharawarrier9215
    @sreedharawarrier9215 2 месяца назад

    പരിഹാരം എന്നത് തട്ടിപ്പാണ്. ചിലരുടെ അരിപ്രശ്നപരിഹാരം മാത്രം. നടക്കാനുള്ളത് നടക്കാനായാൽ നടക്കേണ്ട പോലെനടക്കും. അതേ നടക്കു.

  • @jayanthyravindran9378
    @jayanthyravindran9378 Год назад +2

    Mootha kuty 17.6.1992 2.10.p.m

  • @lathakumari3817
    @lathakumari3817 Год назад

    Pooyam aanu

  • @Chakkochi168
    @Chakkochi168 Год назад

    😂😂😂😂😂😂😂😂

  • @9605446827
    @9605446827 Год назад

    From Sunil Kottayam age35 nal-makayiram,dob-87

  • @9605446827
    @9605446827 Год назад

    😢

  • @shinysr3240
    @shinysr3240 Год назад +7

    Plse prey for Achuthmohan for marriage and job satisfaction 3 6 92 7 45 pm punartham