മാശാ അല്ലാഹ്...🤍 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്താണെന്ന് സാധാരണക്കാർക്ക് പോലും കൃത്യമായി മനസ്സിലാക്കിക്കൊടുത്ത് *ചരിത്രത്തിലിടം പിടിക്കുന്ന മഞ്ചേരി സമ്മേളനം...*💖
അൽഹംദുലില്ലാഹ് സമസ്ത ഒരു സദസ്സ് സംഘടിപ്പിച്ചപ്പോ.... ഖൽബറിഞ്ഞു സമസ്തയെ ആത്മാർത്ഥമായി സ്നേഹിച്ചു വന്നവരും ഉണ്ട്, 4 ആള് കാണാനും, 2 തോണിയിലും കാലിടാൻ വന്നവരും ഉണ്ട്... പക്ഷേ ഇത് സമസ്തയാണ്. ആട്ടിൻതോലണിഞ്ഞാലും പുറത്തു വരിക തന്നെ ചെയ്യും... സമസ്തക്കുള്ളിൽ നിന്ന് സമസ്തയെ തിന്നുന്നവരെ അല്ലാഹുവിന്റെ ഔലിയാക്കൾ തന്നെ കൈകാര്യം ചെയ്യും... ഒരു സംശയവും വേണ്ട.. ഹഖ് അത് സയ്യിദുൽ ഉലമയുടെ കയ്യിലാണ്, ഭൗതികമായ ഒരു നേട്ടവും ആഗ്രഹിക്കാത്ത ബഹുമാനപ്പെട്ട വാക്കോട് ഉസ്താദിന്റെ കയ്യിലാണ്... അവർക്ക് സ്ഥാനത്തേക്കാൾ വലുത് ഇസ്ലാമിന്റെ ആദർശമാണ്. അതുകൊണ്ട് സമസ്ത്തയെ സ്നേഹിക്കുന്ന ഈ ഉമ്മത്ത് പാറ പോലെ ഇതിന് പിന്നിൽ അടിയുറച്ചു തന്നെ നിൽക്കും... ഇൻഷാ അള്ളാ... അതിനെതിരെ ഏത് കൊമ്പൻ വന്നാലും ശരി.... അല്ലാഹു എല്ലാവർക്കും നല്ലത് ചിന്തിക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ.... 🤲🤲 പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും, അണിയറയിൽ പ്രവർത്തിച്ച സുന്നി മക്കൾക്കും, നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട ഉസ്താദുമാർക്കും ഉമറാക്കൾക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 💐💐💐👑 ❤️❤️❤️❤️❤️💚💚💚💚
ഇന്നത്തെ സുപ്രഭാതം പത്രത്തിൽ ഉമർ ഫൈസിയോട് സമസ്ത വിശദീകരണം തേടി എന്ന വാർത്ത കൊടുത്തത് കണ്ടപ്പോൾ ദയനീയത തോന്നി... ചെറിയൊരു കോളത്തിൽ എന്തോ കളഞ്ഞു പോയി എന്നൊക്കെ വാർത്ത കൊടുത്ത പോലെ 😁
രാഷ്ട്രീയത്തേക്കാൾ കൂടുതൽ മതത്തിനു പ്രാധാന്യം നൽകുന്ന, ഉമ്മത്തിന്റെ നേതൃത്വം 💪🏼.
ഇന്നലെ മുതൽ
@@SalmanSalman-zz7pm
1926 മുതൽ
അപ്പൊ ഇന്നലെ കാഞങ്ങാട്ട് വെച്ച് പറഞ്ഞത് 🥲
മാശാ അല്ലാഹ്...🤍
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്താണെന്ന് സാധാരണക്കാർക്ക് പോലും കൃത്യമായി മനസ്സിലാക്കിക്കൊടുത്ത്
*ചരിത്രത്തിലിടം പിടിക്കുന്ന മഞ്ചേരി സമ്മേളനം...*💖
സലാം baqavi ഉസ്താത് ❤❤❤
മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്....
സമസ്ത❤❤❤
❤❤❤മാശാ അല്ലാഹ്
ജയ് സമസ്ത
അൽഹംദുലില്ലാഹ് സമസ്ത ഒരു സദസ്സ് സംഘടിപ്പിച്ചപ്പോ....
ഖൽബറിഞ്ഞു സമസ്തയെ ആത്മാർത്ഥമായി സ്നേഹിച്ചു വന്നവരും ഉണ്ട്,
4 ആള് കാണാനും, 2 തോണിയിലും കാലിടാൻ വന്നവരും ഉണ്ട്...
പക്ഷേ ഇത് സമസ്തയാണ്. ആട്ടിൻതോലണിഞ്ഞാലും പുറത്തു വരിക തന്നെ ചെയ്യും... സമസ്തക്കുള്ളിൽ നിന്ന് സമസ്തയെ തിന്നുന്നവരെ അല്ലാഹുവിന്റെ ഔലിയാക്കൾ തന്നെ കൈകാര്യം ചെയ്യും... ഒരു സംശയവും വേണ്ട..
ഹഖ് അത് സയ്യിദുൽ ഉലമയുടെ കയ്യിലാണ്, ഭൗതികമായ ഒരു നേട്ടവും ആഗ്രഹിക്കാത്ത ബഹുമാനപ്പെട്ട വാക്കോട് ഉസ്താദിന്റെ കയ്യിലാണ്...
അവർക്ക് സ്ഥാനത്തേക്കാൾ വലുത് ഇസ്ലാമിന്റെ ആദർശമാണ്. അതുകൊണ്ട് സമസ്ത്തയെ സ്നേഹിക്കുന്ന ഈ ഉമ്മത്ത് പാറ പോലെ ഇതിന് പിന്നിൽ അടിയുറച്ചു തന്നെ നിൽക്കും... ഇൻഷാ അള്ളാ... അതിനെതിരെ ഏത് കൊമ്പൻ വന്നാലും ശരി.... അല്ലാഹു എല്ലാവർക്കും നല്ലത് ചിന്തിക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ.... 🤲🤲
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും, അണിയറയിൽ പ്രവർത്തിച്ച സുന്നി മക്കൾക്കും, നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട ഉസ്താദുമാർക്കും ഉമറാക്കൾക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ..
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 💐💐💐👑
❤️❤️❤️❤️❤️💚💚💚💚
Avasana kalagattam alle yadartha deenine thagarakaan orupaad sangadanagal orumich koodiyit samsthaye aakramikkan shramikkuagayan… Nedhakale thammil bhinnippikaan shramikkuagyaan… pakshe allahu ee yadartha paadaye samrakshikkuga thanne cheyyum insha allah.
Ameen😢
എന്തിനാടോ കയ്യും കാലും വെച്ച് എഴുതുന്നു ഫിത്ത്ന ഉണ്ടാക്കി ഭിന്നിപ്പിക്കുക തന്നെ ഉദ്ദേശം
സമദ് പൂക്കോടൂർ ഒക്കെ ആർക്കോ വേണ്ടി ചലിക്കുകയാണ് ഇപ്പോൾ
ലീഗിന്റെ വാലാ കാ തെ സമസ്തയായി പണ്ഡിത സഭയായി നിൽക്കുക.
സമസ്തക്ക് തെറ്റ് പറ്റൂല ❤️❤️❤️❤️
ഇത് ഒക്കെ ആർക്കാ തെറ്റിയത് ആകെ നാറിയില്ലേ
@@AboobackerKk-d4uഏതൊക്കെ നാറിയത്
ബാഖവി ഉസ്താദ് ❤❤
അൽഹംദുലില്ലാഹ്
❤ Usthadmar
🤍Ap usthad💯
مَا شَاءَ ٱللَّٰهُ..
👌🌹🌹🌹
മാഷാഅല്ലാഹ്.. അൽഹംദുലില്ലാഹ് 🎉🥰🔥🔥
Alhamdulillah 💪🏼
❤❤❤❤❤❤❤❤
ആമീൻ
സമസ്ത എന്നും സമസ്ത തന്നെ ചില പുഴുക്കുത്തുകൾ ഉണ്ട്
സമസ്ത
അബ്ദുസ്സലാം ബാഖവി ഉസ്താദ് 🔥🔥🔥🔥🔥🔥തീ
Alhmdulillah
🌹🌹
👍👍
MashAllah❤❤❤
Real samastha is safe on ap Usthad’s hand bro
ചിരിപ്പിക്കരുത്😂
Entho engane.....😅😅😅
💯👍
ലീഗ്കാർ പരാതി കൊടുക്കുക സലാം ബാഖവി ഉസ്താദിനെതിരെ state സെക്രട്ടറിയെ പരസ്യമായി പറഞ്ഞതിന്...... ഞങ്ങൾ കാത്തിരിക്കുന്നു.... 😱😫😫😫😫😫😫😫😫😫😫
ഉസ്താദ് അല്പം വൈകി
ഇനി ചന്ദ്രിക പത്രം നമ്മുക്ക് വെണ്ടത് അല്ല സൂപ്രബാദത്തിന്നു പാര വെക്കുന്ന് ഉണ്ട്
ഇന്നത്തെ സുപ്രഭാതം പത്രത്തിൽ ഉമർ ഫൈസിയോട് സമസ്ത വിശദീകരണം തേടി എന്ന വാർത്ത കൊടുത്തത് കണ്ടപ്പോൾ ദയനീയത തോന്നി... ചെറിയൊരു കോളത്തിൽ എന്തോ കളഞ്ഞു പോയി എന്നൊക്കെ വാർത്ത കൊടുത്ത പോലെ 😁
ഒരു ഫുൾ പേജു കൊടുക്കണോ
Athin chandrika undallooo😅
😂
പത്രം മുടക്കുന്നവർക്ക് ആണൊ ഇത്ര സങ്കടം 😂
🤍🤍🤍🤍🤍👍
ഹകീമിന് മൊതലായി 😅😂
സമസ്ത അജയ്യമായി മുന്നോട്ട്. ലീഗിനുള്ളിലെ വഹാബി പ്രൊമോട്ടിംഗ് സെല്ലിനെ തകർക്കുക തന്നെ ചെയ്യും.
chilar pacha nuna vilichu parayunnu
പച്ചകൾ തൻ നുണ എന്ന് പറ
കളവ് പറയാൻ ഇയാള ആരാ ഏൽപ്പിച്ചത്
നിനക്ക് സത്യവും അസത്യവും വേർതിരിച്ചു അറിയാൻ സാധിക്കാത്തത് നിൻ്റെ പ്രശ്നം
ശൈത്താൻ വന്നില്ലേ
ഓ ഇപ്പോ എത്തി
നീ ഒരു വഹ്ഹാബി ആണെങ്കിൽ പ്രശ്നം ഇല്ല മറിച്ച് നീ ഒരു സുന്നി ആണങ്കിൽ പണ്ഡിതന്മാരെ പറയുമ്പോൾ സൂക്ഷിക്കുന്നത് നല്ലതാ.
Edo abdu salaaame nakkin ellillann paranj thonniyavasam vilich paranja neee idi medikum
😅
നീ പുള്ത്തും
ആക്കിബത്
നീ ആര് ലോക പോലീസോ😂
എന്നാൽ ഇങ്ങളെ ശയ്ക്കു മറുപടി പറയട്ടെ ഇല്ല എന്ന്
സമസ്ത ❤👍
MashAllah❤❤❤
❤❤
❤❤❤