തൗഹീദിൻ്റെ പൂർത്തീകരണം! | കിതാബുത്തൗഹീദ് - 4 |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #kithabuthouheed #islam #abdulmuhsinaydeed
    തൗഹീദിൻ്റെ പൂർത്തീകരണം!
    കിതാബു തൗഹീദ് - 4
    തൗഹീദിൽ പ്രവേശിച്ചാൽ കഴിയുന്നില്ല നിൻ്റെ യാത്ര. സമുദ്രസമാനമായ ഈ വിജ് ഞാനത്തിൽ നിന്ന് നുകരാനും, കഴിയുവോളം മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കാനും നിനക്ക് സാധിക്കണം. തൗഹീദിൻ്റെ പൂർത്തീകരണം അതിനുള്ള മഹത്തായ പ്രതിഫലം നിന്നെ കാത്തിരിക്കുന്നു!.
    • തൗഹീദിൻ്റെ പൂർത്തീകരണം...
    Join alaswala.com/SOCIAL
    എല്ലാ ഞായറാഴ്ച്ചയും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 20

  • @sathsab9931
    @sathsab9931 2 года назад +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @pathfinder6080
    @pathfinder6080 2 года назад +7

    Ustadin Allah afiyathum deergayussum nalkatte ameen inyu. Orupad kalam dazhvath nadatanulla bagyam nalkatte ameen

  • @safnashajim
    @safnashajim Год назад

    Jazak Allahu khyr🍁

  • @nz791
    @nz791 11 месяцев назад

    Ameen

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 2 года назад +1

    بارك الله، بارك الله، بارك الله فيك وجزاك الله خيرا

  • @joysongeorge-vd3gn
    @joysongeorge-vd3gn Год назад

    Jazak Allah hair

  • @khalidashikashik181
    @khalidashikashik181 2 года назад +1

    Alhamthulillha jazakallah hayr ❤️

  • @shabeeranz9415
    @shabeeranz9415 2 года назад

    Jazakallah 👍

  • @sabithakalarickal5096
    @sabithakalarickal5096 2 года назад

    Jazzakkallahu hairu

  • @noushadcmcm8838
    @noushadcmcm8838 2 года назад

    الله يحفظكم

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @mifthanaser5185
    @mifthanaser5185 Год назад

    La ilaha illallah

  • @an-noor240
    @an-noor240 2 года назад

    بارك الله جزاك الله خير
    Kithabu thoheedh Malayalam translation yedh book stall kittum. onne paranchu thannaal upakaaramaayirunnu .

  • @basheerparakkad2256
    @basheerparakkad2256 2 года назад +4

    ഇനി തൗഹീദ് വിഷയം ഉണ്ടാവില്ലേ. കിതാബു തൗഹീദിലെ മുഴുവൻ കാര്യങ്ങളും പടിപ്പിച്ചു തന്നില്ലല്ലോ, സാഹിബേ, ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസംഗങ്ങളിൽ നിന്നാണ് ഞാൻ തൗഹീദ് ശിർക്ക് വിഷയത്തിന്റെ ബാലപാടങ്ങൾ പടിച്ചത്. അങ് ഈ വിഷയം ആരംഭിച്ചപ്പോൾ വളരേ സന്തോഷം തോന്നി. ആഴ്ച്ചയിൽ ഒരു ദിവസം തൗഹീദ് വിഷയം ഞങ്ങളെ പോലെയുള്ള പാമരൻമാർക്ക് പടിപ്പിച്ചു തരാൻ താങ്കൾ താങ്കളുടെ വിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @basheerparakkad2256
      @basheerparakkad2256 2 года назад +2

      ഇതിന്റെ ബാക്കി വന്നു. ജസാക്കുമുള്ളഹു ഖൈറാ

  • @aldars4901
    @aldars4901 11 месяцев назад

    من حقق التوحيد دخل الجنة بغير حساب و لا عذاب،
    ഇത് ഹദീസാണോ...?

  • @Unknownqalb
    @Unknownqalb 4 месяца назад

    waswas kond orupaad budhimutt aanu athinte patty oru class edukkuo especially niskarathinte karyathile waswas.

  • @hashermohammed
    @hashermohammed 2 года назад

    വിചാരണ ചെയ്യാതെ ഒരാളെയും പരലോകത്ത് നിന്ന് വിടില്ലാലോ?