Комментарии •

  • @PoochiPoochi-do2rf
    @PoochiPoochi-do2rf День назад +1

    അള്ളാഹു കാക്കട്ടെ

  • @RareDesknsd
    @RareDesknsd День назад +8

    അതെ അങ്ങനെ ഒരു കാലം വരും എന്നല്ല അതിലാണ് ഇപ്പൊൾ, KT ജലീൽ പറഞ്ഞത് കണ്ടില്ലേ ഗാന്ധിജി പോകുന്ന സ്വർഗം മതി എന്ന്, മുസ്‌ലിം നാമധാരികൾ ആയ വെക്‌തി പറഞ്ഞ കാര്യം, എന്തൊരു ലോകം ഇത്

  • @ShahulJafer-f7y
    @ShahulJafer-f7y День назад +1

    Assalamualaikum Dua Cheyenne usttade

  • @rameesmuhammad337
    @rameesmuhammad337 2 дня назад +7

    ആ കാലഘട്ടത്തിൽ ആണ് ഇപ്പൊ നമ്മൾ... വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ദുനിയാവിൽ അതിന് ഇനി ഉള്ള ഒരു പരിഹാരം മഹാനായ ഇമാം മഹ്ദി തങ്ങളുടെ ആഗമനമാണ്.. ഫിത്നകൾ കണ്ട് കണ്ട് വലിയ നിരാശയിലാണ്.. രാജ സയ്യിദായ തമ്പുരാൻ ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അദ്ദേഹത്തെ രംഗത്ത് കൊണ്ട് വരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @suhabsalam3302
    @suhabsalam3302 2 дня назад +1

    Athu parayaruthu ustaad dite prasangam muzhuvan kellkunnathu ithlude anu

  • @abuthahir5412
    @abuthahir5412 День назад

    ദാറുൽ ഹുദയാണോ

  • @SajnaSaju-r5g
    @SajnaSaju-r5g День назад

    പുസ്തകം എവിടെ വാങ്ങാൻ കിട്ടുക?

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 День назад

    അല്ലെൻകിൽ അവരെ നമ്മൾ കാഫിർ ആക്കും

  • @PoochiPoochi-do2rf
    @PoochiPoochi-do2rf День назад

    Aqeeda അതിനെ പറ്റി പറയണം