നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 177

  • @mujeebnckarakkodi3958
    @mujeebnckarakkodi3958 10 месяцев назад +27

    അബ്ദുൽ മുഹ്സിൻതാങ്കൾക്ക് അല്ലാഹുഅറിവുംആഫിയത്തുംവർദ്ധിപ്പിച്ച് തരട്ടെ

  • @Kdramaandkpopworld
    @Kdramaandkpopworld 10 месяцев назад +15

    അൽഹംദുലില്ലാഹ്. നല്ലഅനിവാര്യമായ ക്ലാസ്സ്‌. അലിമദനിയുടെ പ്രസംഗം മാത്രം കേട്ട് പോയാൽ ചിന്തിക്കാത്തവർ അവരുടെ ഫിത്നയിൽ പെട്ട് പോകും അത് കേട്ടവർക്കൊക്കെ ഇത് കൂടി കേൾക്കാൻ അള്ളാഹു തോന്നിപ്പിക്കട്ടെ. അലി മദനി എന്റെ മാഷായിരുന്നു അള്ളാഹു ഹിദായത്തിലാക്കട്ടെ ആമീൻ.

    • @raufmahe09
      @raufmahe09 10 месяцев назад

      ശിർക്ക് ചെയ്യാൻ എല്ലാവർക്കും എന്താ ആവേശം

  • @abdussalambaderkudhal-fz7jw
    @abdussalambaderkudhal-fz7jw 10 месяцев назад +8

    ഒരുപാട്‌ പ്രാവശ്യം കേട്ടു, നല്ല സമാധാനപരമായ മറുപടി. ചിന്തിക്കുന്നവർക്ക് ഇതു ധാരാളം

  • @saquibsuhail7006
    @saquibsuhail7006 10 месяцев назад +13

    അൽഹംദുലില്ലാഹ്....
    നല്ല പ്രോഗ്രാം, സത്യാനേഷികൾക്കു ഉപകാരപ്പെടുത്തണേ റബ്ബേ.

    • @MohammedAli-uy3od
      @MohammedAli-uy3od 10 месяцев назад

      ഭൗതികമായ ഒരു മറവി റസൂലിന് സംഭവിച്ചു. ഈ മറവിക്ക് 2 മലക്ക് വന്ന് ചികിത്സിക്കണമോ? കുറച്ചു കഴിഞ്ഞ് നബിക്ക് തന്നെ അതൊരു മറവി മാത്രമായിരുന്നു എന്ന് റസൂലിന് സമാധാനിച്ചാൽ പോരെ? 2 മലക്ക് വന്ന് ചികിത്സിക്കാൻ മാത്രം വലിയ മാനസികം തന്നെ അല്ലെ?

    • @hamzac1391
      @hamzac1391 10 месяцев назад

      ആമീൻ

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq 10 месяцев назад

      ​@@MohammedAli-uy3odnee ee vidiol ulla karyaghalkk answer para ennitt mathi bakki question

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq 10 месяцев назад

      ​@@MohammedAli-uy3odappo മലക്ക് വെരാൻ പാടില്ലെ . പിന്നെ പെട്ടെന്ന് ഒരാൾ സിഹിർ ചെയ്തു മറവി സംഭവിച്ചു നബിക്ക് അതു വരെ ഇല്ലാത്ത കാര്യം അപ്പൊ മലക്ക് വന്നാൽ എന്താ കുഴപ്പം

  • @drthajudeenhassan3764
    @drthajudeenhassan3764 10 месяцев назад +1

    അൽഹംദുലില്ലാഹ്
    മുന്നോട്ടു പോകുക
    തെറ്റിദ്ധരിപ്പിക്കുന്നവർക്കും പ്രാർത്ഥിക്കാം

  • @muhammedtk1211
    @muhammedtk1211 10 месяцев назад +8

    Jazakallah Khairan ❤❤

  • @sareena5090
    @sareena5090 10 месяцев назад +4

    Barakallahu feekum

  • @rightpath-mg7vs
    @rightpath-mg7vs 10 месяцев назад +21

    വിജ്ഞനപ്രദമായ ചർച്ച തുടരട്ടെ

  • @rineeshashafeeck7735
    @rineeshashafeeck7735 10 месяцев назад +3

    ما شاء الله
    جزاك الله خيرا 👍

  • @BasheerKvm
    @BasheerKvm 10 месяцев назад +3

    جزاكم الله خيرا

  • @muhammedshareefc1171
    @muhammedshareefc1171 2 месяца назад

    Aameen 🤲

  • @SulfiyaUsamath
    @SulfiyaUsamath 10 месяцев назад +1

    Jazakallah khair

  • @muhammed_nooh_
    @muhammed_nooh_ 10 месяцев назад +6

    بارك الله فيكم

  • @naseefmecheri8586
    @naseefmecheri8586 10 месяцев назад +4

    جزاك الله خيرا

  • @Ayishhh-ib2rw
    @Ayishhh-ib2rw 10 месяцев назад +1

    BarakAllah feekum 🌟

  • @noorulbashar6691
    @noorulbashar6691 2 месяца назад

    Alhamdu lillah.

  • @hamzac1391
    @hamzac1391 10 месяцев назад +1

    Jazakallaahu khaira

  • @INDIANLATEST
    @INDIANLATEST 10 месяцев назад +7

    ഇതിൽ കൂടുതൽ ഒന്നും ചിന്തിക്കാനില്ല. മനുഷ്യനെ സൃഷ്ടിച്ചത് പരീക്ഷിക്കാൻ വേണ്ടിയാണ്. ആ മനുഷ്യന് പണത്തിന്റെയോ, ആരോഗ്യത്തിന്റെയോ എന്തൊമകട്ടെ, അവന് തോന്നിയപോലെ എന്തും ചെയ്യാനുള്ള അനുകൂല ഘടകങ്ങൾ കണ്ടെത്താൻ ഒരിക്കലും സാധ്യമല്ല. ഒരേ സമയം നമുക്ക് നമ്മുടെ ചിന്തകൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അവസരം അല്ലാഹു നൽകിയിട്ടുണ്ടെങ്കിലും, അധികരിച്ച് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിട്ടില്ല. അതിനെ നിയന്തിക്കുന്നതിന്റെ ഭാഗമായി സിഹ്റ് അടക്കമുള്ള കാര്യങ്ങൾ അല്ലാഹു നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ നിലനിർത്തുകയും, നമുക്ക് കാണാൻ സാധിക്കാത്ത അത്തരം കാര്യങ്ങൾ ഉണ്ടെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തതിലൂടെ, നമ്മൾ മനസ്സിലാക്കേണ്ടത്, നമുക്ക് അതിര് വിട്ട് കളിക്കാനുള്ള ഒരു അവസരവും ഇല്ലെന്നും, എല്ലാം അല്ലാഹുവിൽ അർപ്പിക്കുന്നതിലൂടെ മാത്രമേ സമാധാന ജീവിതം സാധ്യമാകൂ എന്നതുമാണ്. അല്ലാതെ അങ്ങനെ ഒന്ന് ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം.
    അങ്ങനെയൊക്കെ ഉണ്ടാകുമ്പോഴല്ലേ എല്ലാ രീതിയിലുമുള്ള അല്ലാഹുവിന്റെ സഹായത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളാൽ മുന്നോട്ട് പോകുക. നമുക്ക് ഇവിടെ അനുഭവിക്കേണ്ടി വരുന്ന ഏതൊരു പ്രയാസവും മുക്മിനിനെ സംബന്ധിച്ചെടുത്തോളം നാളെ മഹ്ഷറയിലേക്കുള്ള സമ്പാദ്യം അല്ലെ. പിന്നെ എന്തിനാണ് നിരീശ്വര വാദികൾ ചിന്തിക്കുന്നത് പോലെ ദൈവം കാരുണ്യവാൻ ആണെന്ന് പറഞ്ഞിട്ട് മനുഷ്യനെ പരീക്ഷിക്കുന്നത് എന്ന രീതിയിൽ ചിന്തിക്കാൻ ശ്രമിക്കുന്നത്.

  • @noushadcmcm8838
    @noushadcmcm8838 10 месяцев назад +2

    الله يحفظكم

  • @ajaleel428
    @ajaleel428 10 месяцев назад +1

    Jazahkkallah khair

  • @athankuttys433
    @athankuttys433 10 месяцев назад +3

    അൽഹംദുലില്ലാഹ്‌

  • @appsupport9871
    @appsupport9871 10 месяцев назад +3

    23:10 is most important question and answer, barakallahu feekum

    • @lukhmank1685
      @lukhmank1685 10 месяцев назад

      എന്നിട്ടോ? എന്താ നിനക്ക് മനസിലായത്?

    • @muneerkottakkal
      @muneerkottakkal 10 месяцев назад

      ​​@@lukhmank1685 പ്രിയ ലുഖ്മാൻപോത്ത്കല്ല്, സത്യം തേടുന്ന നിക്ഷ്പക്ഷമതികൾക്ക് മനസിലാവുന്നുണ്ട് الحمدلله ,ഞാനും ഒരു പഴയ മർകസുദഅവക്കാരനാണ്, . താങ്കൾ ഇപ്പോൾ ഖുർആനും ഹദീസും അലി മദനിയും മറ്റു മർകസുദഅവ പണ്ഡിതന്മാരും വ്യാഖ്യാനിക്കുന്നതനുസരിച്ചാണ് മനസിലാക്കുന്നത്. അത് മാറ്റി പ്രമാണങ്ങൾ റസൂലിൽ നിന്നും നേരിട്ട് പഠിച്ച സ്വഹാബത്തും സലഫുസാലിഹീങ്ങളും മനസ്സിലക്കിയ പോലെ മനസിലാക്കാൻ ശ്രമിക്കുക بارك الله فيك

    • @muhammed_nooh_
      @muhammed_nooh_ 10 месяцев назад +4

      @@lukhmank1685 അകലാനികളോടും പോത്തിനോടും ബേദമോതിയിട്ടു കാര്യമില്ല എന്ന്

    • @muneerkottakkal
      @muneerkottakkal 10 месяцев назад

      ​@@lukhmank1685പ്രിയ ലുഖ്മാൻ പോത്തുകൽ .. പക്ഷപാതിത്വമില്ലാതെ സത്യം ഗ്രഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം പെട്ടെന്ന് മനസിലായിട്ടുണ്ട്. ഖുർആനും ഹദീസും അലി മദനിയും മറ്റു മർകസുദഅവ മൗലവിമാരും വ്യാഖ്യാനിക്കുന്ന പോലെയാണ് മനസിലാക്കുന്നത് .. അത് വിട്ട് നബിയിൽ നിന്ന് നേരിട്ട് പ്രമാണങ്ങൾ പഠിച്ച സഹാബാക്കളും അവരിൽ നിന്ന് പഠിച്ച മറ്റു സലഫുകളും മനസിലാക്കിയ പോലെ മനസിലാക്കാൻ ശ്രമിക്കുക . بارك الله فيك
      - ഒരു പഴയ മർകസുദ്ധഅവക്കാരൻ

  • @mohammedvn7159
    @mohammedvn7159 10 месяцев назад +5

    വളരെ മാന്യമായ വൈഞ്ജാനിക മറുപടി.ഏത് എതിരാളികളോടും ഗുണകാംക്ഷ വേണം എന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം

  • @riyaspalakkal1870
    @riyaspalakkal1870 10 месяцев назад +6

    Aydeed ❤🥰

  • @ThanalFamily-xh2jh
    @ThanalFamily-xh2jh 10 месяцев назад +11

    വിവരദോഷികളുടെ വിവരക്കേടിനെ കുറിച്ച് വിവരമുള്ളവർ പറയുന്നു..
    ഇമാം ഖത്ത്വാബി സിഹ്റ് സ്ഥിരപ്പെട്ടതാണെന്നും അതിന് യാഥാർത്ഥ്യമുണ്ടെന്നും വിവരിച്ച ശേഷം അദ്ദേഹം പറയുകയാണ്:
    فنفي السحر جهل
    ആയതിനാൽ സിഹ്റിനെ നിഷേധിക്കൽ വിവരക്കേടാണ്.
    اعلام الحديث (٢/١٥٠٠)

  • @ummukhalid3333
    @ummukhalid3333 10 месяцев назад +5

    Jazzakkallahu khairan ❤️

  • @manayathadhramu1473
    @manayathadhramu1473 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @faseelajamalfasi2652
    @faseelajamalfasi2652 10 месяцев назад +2

    MashaAllah

  • @satharuty
    @satharuty 10 месяцев назад +2

    Jazakallah

  • @uppalachu
    @uppalachu 10 месяцев назад +4

    അടുത്ത ഏതെങ്കിലും ക്ലാസ്സിൽ
    സൂറ അൻഹാം 128മത്തെ ആയത്ത് ഒന്ന് വിശദീകരിക്കുമോ?

  • @shaheermohammed6440
    @shaheermohammed6440 10 месяцев назад +3

    Aydeed❤

  • @latheeft4125
    @latheeft4125 10 месяцев назад +1

    ഇതിൻ്റെ വിശദീകരണം അലി മദനി മൊറയൂർ കൃത്യമായി പറയുന്നുണ്ട്.
    Voice of islam യുട്യൂബ് ചാനലിൽ

  • @habikunikkat
    @habikunikkat 10 месяцев назад +1

    അവർ ജബ്രകളെ ഉണ്ടാക്കുന്ന വിഭാഗമാണ്. എന്റെ അറിവിൽ ഉള്ള ഈ വിഭാഗത്തിൽ ഉള്ളവരെ നോക്കുമ്പോൾ അവർ ഈ ദുനിയാവിനോട് നല്ല പ്രിയമുള്ളവരാണ്. സമൂഹത്തിൽ മൊത്തത്തിൽ ഉള്ള ആസ്വാദനങ്ങൾ ഒക്കെ അവർ വാരി പുണരുന്നവരാണ്

  • @riyaspalakkal1870
    @riyaspalakkal1870 10 месяцев назад +16

    സംഘടനകൾക്ക് അതീതമായി ഖുർആനും സുന്നത്തും വെച്ച് ജിന്ന് വിഷയവും നിങ്ങൾ വിശദീകരിച്ചു തരണം.....
    അള്ളാഹു നിങ്ങൾക്ക് ഈമാനോട് കൂടിയുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.... ആമീൻ

    • @hamzac1391
      @hamzac1391 10 месяцев назад

      ആമീൻ

    • @shanidbinhamza2262
      @shanidbinhamza2262 10 месяцев назад

      സാജിദ് ബിൻ ശരീഫ് നല്ലൊരു കിത്താബ് എഴുതിയിട്ടുണ്ട്.

  • @pangadanpulloortirur6709
    @pangadanpulloortirur6709 10 месяцев назад +3

    കിതാബുകളിൽ ഊളിയിട്ട് ഇറങ്ങി അതിൽ നിന്ന് അനാവശ്യമായ ചർച്ചകൾ നടത്തി ആളുകളിൽ വസ്വാസ് ഉണ്ടാക്കലാണ് ഇന്നത്തെ പല പണ്ഡിതൻ എന്ന അവകാശപ്പെടുന്നവരുടെയും പ്രധാന പരിപാടി എന്നാൽ തങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തി പുതിയ ചിന്തകളിലൂടെ ജനങ്ങൾക്ക് വെളിച്ചം നൽകാൻ ആണ് പണ്ഡിതർ ശ്രമിക്കേണ്ടത് കിതാബികളുടെ മേൽ കെട്ടിമറിയുന്നവൻ അല്ല ജ്ഞാനി.
    ഇന്നത്തെ പല പണ്ഡിതന്മാരും കിത്താബ് ഓതിയിട്ടും നന്മയും തിന്മയും തിരിച്ചറിയാത്തവരാണ് എന്ന് യൂട്യൂബുകളിൽ പല പ്രശ്നങ്ങളും കേട്ടാൽ മനസ്സിലാകും

  • @faseelajamalfasi2652
    @faseelajamalfasi2652 10 месяцев назад +2

    Waiting for your opinion with holy texts

  • @salihmp1423
    @salihmp1423 10 месяцев назад +2

    ശിർക്കായ മൂന്ന് കാര്യങ്ങളൽ 2 എണ്ണം ഫലം ഇല്ലാത്തതും മൂന്നാമത്തിനു ഫലം ഉണ്ടാവുകയും ചെയുന്നത് എങ്ങിനെ എന്ന് ചോദിച്ച അലി മദനിയെ ഖണ്ടിക്കാൻ
    മുഹ്സിൻ പറഞ്ഞ ഏഴു വൻപാപങ്ങളെ കുറിച്ചുള്ള ഹദീസിൽ ശിർക്കായത് രണ്ടെണ്ണം ഉള്ളൂ. അപ്പോൾ അതിനു രണ്ടെണ്ണത്തിനും ഫലം ഉണ്ടാവില്ല എന്നാണ് അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ബാക്കി വൻപാപങ്ങൾ ശിർക്കല്ലാത്ത വൻപാപങ്ങൾ ആണ്. അപ്പോൾ മുഹ്സിൻ ഉദാഹരണമായി പറഞ്ഞ ഹദീസ് അതിന് തെളിവല്ല.
    ശിർക്കാണെന്നു പറഞ്ഞ കാര്യങ്ങളുള്ള ഹദീസ് ഉദ്ധരിച്ചാണ് മുഹ്സിൻ അതിനെ ഖണ്ടിക്കേണ്ടത്.

  • @vksmn744
    @vksmn744 10 месяцев назад

    Sher engine work cheyunnath. Anginyengil ethra politions mare siher mugene illathakano vattakano kazhiyille.

    • @appsupport9871
      @appsupport9871 10 месяцев назад

      listen to 8:43 , sihr badichal ath oru pareekshanam mathram aan.

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq 10 месяцев назад

      Edoo sihr verum pareekshanam mathrem athu thonniyapole orale baadhikkila . Pinne nee thanne paranju Sher ennu ...oralk Sher Allahu vicharichal alle varu

  • @haseenajasmine7316
    @haseenajasmine7316 10 месяцев назад

    👍🏼👍🏼👍🏼👍🏼

  • @abdulazeezvanimel9662
    @abdulazeezvanimel9662 10 месяцев назад

  • @muhammedashraf5299
    @muhammedashraf5299 10 месяцев назад

    7 വൻ പാപങ്ങളിൽ ആദ്യത്തെ 2 എണ്ണത്തിൽ ഒരാൾക്ക് പിഴവ് പറ്റിയാൽ അതിലും നഷ്ട്ടം വേറെ ഒന്ന്നിനുമില്ല . (ചിന്തിക്കുന്നവർക്ക് കാര്യത്തിന് വകയുണ്ട് )

  • @k.latheeflatheef1882
    @k.latheeflatheef1882 10 месяцев назад +3

    Abdul muhsin Idheed, جزاءاك اللّهمّ بخيرٍ وعافية. അലി മദനി കുറാനും ഹദീസും പോയി പഠിക്കട്ടെ! ?

    • @humanity-x8j
      @humanity-x8j 10 месяцев назад

      ജാറ വ്യവസായികൾ പറയുന്നു ഔലിയാക്കൾ മനുഷ്യനെ സഹായിക്കുമെന്ന്.
      നിങ്ങൾ പറയുന്നു പിശാച് മനുഷ്യനെ സഹായിക്കുമെന്ന്.
      നിങ്ങളും അവരും തമ്മിൽ എന്തു വ്യത്യാസമാണുള്ളത് ?

  • @rafeequet2745
    @rafeequet2745 10 месяцев назад +1

    നബിക്ക് മറവി ഉണ്ടാവുകയില്ല എന്ന വാദം അലിക്കുണ്ടോ?

  • @UsmanV-xz9lr
    @UsmanV-xz9lr 10 месяцев назад

    തെറ്റായ കാര്യങ്ങൾക്ക് എങ്ങനെയാണ് അല്ലാഹു കൂട്ടുനിൽക്കുക

    • @MuhammedfayizK
      @MuhammedfayizK 10 месяцев назад

      Allah sihr cheyyanam enn parano,nere marich ath virodikuka alle cheythath, sihr oru pareekshanam aan, aar rabbinte kalapanak virudhamayi ath cheythal ayal akrami aan,pakshe sihr virodhichadinal angane onn illa enn arthmila, sihr yarharthyam aan

  • @vksmn744
    @vksmn744 10 месяцев назад

    Pravajagne ithu ella bhadhikum ennu parenchal അല്ലാഹുവിന്റെ protection pravajagenu undaville

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq 10 месяцев назад +1

      Appo nabiye kallukond erinja sambavam vare ind appalum nee ee logic illatha question chodikkumo

    • @anasanu9764
      @anasanu9764 10 месяцев назад

      ഉണ്ടാവും. നബിക്ക് (സ) സിഹ്ർ ബാധിച്ച സന്ദർഭത്തിലും ഉണ്ടായിട്ടുണ്ട്. നബി (സ) ക്ക് കൊല്ലാൻ ഉള്ള സിഹ്ർ ആണ് ചെയ്യപ്പെട്ടത്. എന്നാൽ കേവലം ചില തോന്നലുകൾ മാത്രമെ നബിക്ക് (സ) ഉണ്ടായിട്ടുള്ളൂ. അല്ലാഹുവിന്റെ സംരക്ഷണമാണത്.

  • @VELLIMADKUNNU
    @VELLIMADKUNNU 10 месяцев назад

    പഠിക്കാൻ ആഗ്രഹമുണ്ട്, അതിന് വല്ല മാർഗവും ഉണ്ടോ

    • @azrukanhangad
      @azrukanhangad 10 месяцев назад

      കാരപ്പറമ്പ് , കരിക്കാം കുളം മർകസ് ഇമാം അഹ്മദ് ബിൻ ഹമ്പൽ

  • @BalkeesRiyas-h3s
    @BalkeesRiyas-h3s 10 месяцев назад +4

    السلام عليكم ورحمة الله وبركاته...
    ഞാൻ kNM Madasayil പഠിച്ച ആളാണ്‌... ഞാൻ അന്ന് മനപാടമാക്കിയതാണ് സിഹ്ർ എന്നാൽ എന്തഉ ഇന്ന് അന്ന് പഠിച്ച പുസ്തകത്തിൽ ഉണ്ടായിരുന്നു... അതിനുള്ള ആൻസർ "പിശാചിന്റെ സെവായിലൂടെ നടത്തുന്ന ഗൂഡ പ്രയോജനങ്ങൾക്കാണ് സിഹർ എന്ന് പറയുന്നത്.... എന്ന് നഗ്കളെ പഠിപ്പിച്ചിരുന്നു... അതാണ്‌ ശരി... ബട്ട്‌ ഇപ്പോ KNM endhinu വേണ്ടി യാ ഇതു മാറ്റിപറയുന്നേ

    • @moideenkarathoor9476
      @moideenkarathoor9476 10 месяцев назад

      KNM ൽ നിന്ന് പിരിഞ്ഞ് പോയ വിഭാഗം ആണ് മർകസ് ദഹ്വവ

  • @MrKunchappu
    @MrKunchappu 10 месяцев назад +2

    ശിർക്കിന് പ്രതിഫലനം ഉണ്ടോ? ശിർക്ക് ചെയ്താൽ അതിൻ്റെ പ്രതിഫലനം എന്താണ്?

    • @rafeequet2745
      @rafeequet2745 10 месяцев назад

      ശിർക്കിൻ്റെ ഏതിനത്തിന് ? അഭൗതികമായ നിലക്കുള്ള പ്രതിഫലനമോ ഭൗതികമായ നിലക്കുള്ള പ്രതിഫലനമോ ?

    • @Tropamz13
      @Tropamz13 10 месяцев назад +1

      Yes prethifalamund. NARAKAM(Hell)

    • @MrKunchappu
      @MrKunchappu 10 месяцев назад

      ​@@rafeequet2745താങ്കൾക്ക് എത്രയിനം ശിർക്ക് അറിയാം. പ്രതിഫലനം എന്ന് പറഞ്ഞാൽ എന്താണ് താങ്കൾ മനസ്സിലാക്കിയത്?
      ഇനി ഏത് ഇനം ശിർക്കായാലും അതിന് പ്രതിഫലനം കിട്ടുമോ എന്നാണ് ചോദ്യം?

    • @MrKunchappu
      @MrKunchappu 10 месяцев назад +1

      ​@@Tropamz13പ്രതിഫലവും, പ്രതിഫലനവും രണ്ടും രണ്ടാണ് ഹേ...

    • @ALTHAFRahman-zp9fq
      @ALTHAFRahman-zp9fq 10 месяцев назад

      Sihr falikkum ennu paranjath nammal alla athu Nabi ahaan paranjath ...alla enkil Aa hadees ضعيف ahaanenkil athinu proof venam proof illathe oru hadees eghane oyivakkan kayiyum

  • @icon4tech288
    @icon4tech288 10 месяцев назад

    ഇതൊക്കെ പണ്ട് മുജാഹിദുകൾ നിക്ഷേപിച്ചത് ആയിരുന്നു ഇപ്പോൾ മാറി

  • @FaizalCrescent
    @FaizalCrescent 10 месяцев назад +3

    കെട്ടുകളിൽ ഊതുക.... പണ്ഡിതന്മാർ തന്നെ പറഞ്ഞില്ലേ അത് കുടുംബം ബന്ധങ്ങൾ ആണെന്ന്... അതു എന്തിനാ മറച്ചു വെക്കുന്നത്..... ഇന്നിന്റ കാലേതു... അതെല്ലേ
    യോ ജിക്കുന്നത്.... എല്ലാവരും കെട്ടുകളിൽ ഊതില്ലല്ലോ.... മറിച് ഓരോ കുടുംബം ത്തിലും ബന്ധം മുറിക്കുന്ന തലയണ മന്തരം കേട്ടു കുടുംബം ശിതിലമാക്കുന്നവർ ഉണ്ട്.... 👌

  • @abdulmajeed-nb8og
    @abdulmajeed-nb8og 10 месяцев назад

    Nethaniyavunu oru sihir cheyyu

    • @zainuddeenshahabas
      @zainuddeenshahabas 10 месяцев назад +3

      Naoozubilla... Engane ori muslimaya thangalk mattoru musliminod 7 van papangalil petta karyam cheyyaan kalpikkaan thonunnu......

    • @zainuddeenshahabas
      @zainuddeenshahabas 10 месяцев назад +2

      Swanatham thalparyangal maatti nirthi.. Sangadana koor maati vech... Quran hadeesukalilek madangu....Allahu nammale hidhayathilakatte aameen

  • @salihmp1423
    @salihmp1423 10 месяцев назад

    കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും എന്ന് പറഞ്ഞ ആയത്തിന് അമാനി മൗലവിയുടെ പരിഭാഷയിൽ സ്ത്രീകൾ പരസ്പ്പരം പറയുന്ന പരദൂഷണം അത് മൂലം ഉണ്ടാകുന്ന ഫിത്നകൾ എന്നും വിശദീകരിച്ചിട്ടുണ്ട്.

  • @thahashareef9320
    @thahashareef9320 10 месяцев назад

    നബി (സ) ക്ക് മാരണം ബാധിച്ചുവെന്നും, സഹായിക്കാൻ തയ്യാറായി നിങ്ങളുടെ ചുറ്റിലും ജിന്നുണ്ടാവുമെന്നും മറ്റു നിരവധി അന്ധ (അവരുടെ ഭാഷയിൽ പ്രമാണം) വിശ്വാസ വാറോല അക്ഷര വായനക്കാര് ഇനിയും നിങ്ങളെ ഇസ്ലാഹീ കേരളം വെറുതെ വിടുമെന്ന് കരുതണ്ട; നിങ്ങളുടെ സർവ്വ ജീർണ്ണതകളെയും ഖുർആനും സുന്നത്തും കൊണ്ട് പൊളിച്ചു എഴുതും; إن شاء الله
    wait and see ....

  • @jn-jb3ju
    @jn-jb3ju 10 месяцев назад

    Ruqa oru mandraman evil spellan. Magic spell. Oru payshajeeka mandram. Pale sihrukalium idan adithara. Vishyam idan - ali madani parayunnu sihr illathadan, Und viswasichal narakathil aan nn. Sihr pala tharam ille nammal padichad adan . Ivede vishyam valya sihr aan. Pyshachika sihr . direct allathe pyshajika ubadaram varunna sihr.. ath illadathan nn eenan ali madani parayunnad. Surah falaq surah al nas. Rand surah Allah nammalod allahlil reksha chodikkan vendi erakkya surahkal aan. . Dua aan ee rand surahakalum. allahnod reksha (refuge) chodikan .falaqil kettil oodunna sthreekalude ubadravum . Nasil manushyanteyum jinnukalude sherril ninnum. Rand surathum allahnod reskha chodikkan . Falaqil sihr aan parayunne .(kettil oodunna sthreekal) . English thafseer nokyal manasilavum ath black magic . Sorcery aan parayunne . Sthreekal aan athinte predane alukal. Athin sathyam undayathkondalle adil ninn allah reksha chodikkan parayine. Verude oru neeram pokkin vendi arelum kettukalil oodiyal arkelum ubadravam undavuo .. illa.. importance indayondh alle ath reshka thedan illa dua akki paranjad a surath.. al nasil jinninteyum manushyanteyum sharran paranjad. Jinn sherr chayyoolangil jinninte ubadravam nn mention chayyo .. jinninte sherril pettadan chila sihr . Ad manushyan chayyan pattum jinnukalude sahayam kond. Ath kondan alla al nasil paranjad . Manushyanteyum jinninteyum sherril ninn. allathe verde parayuo subahanallah ee ali madani idokke arka paranj kodthe . Ayirakanakkin alugale mumbil vach.. ivar idokke illan parayumbo qurhan surahkalum ayathkalum verde paranjadano.. rasool saw Hadithukal verde parayuo.. ee surahthkalil valare vekthaman oru perticular Sihr pale preshnangalum indakkum. Karanam shayateenukal athinte pinnil . Sihr dunyavile manushyan neeridunna pareekshanathile oru karanam mathram aan. Ithokke ullad kondan nammkk ithrekkum powerfull ayitt ee surathine dua akki thanne
    nammale jeevida pareekshanathinte bangaman ath. . Ath falikkuo ubadravam varuthuo nn allahnte nishchayaman. Allahnte theermanthil pettan. Precautions allah nammak paranj thannikin. Resksha chodikkal nammal aan ath falikkuo illen allahnte theermanathilan. Sihr chayyal vann kuttaman evil aan ellarrkum ariya . Nnattum chayyunudh.. chayyan prolsahipikkunnumund ..

  • @ShalmiMujeeb
    @ShalmiMujeeb 10 месяцев назад

    Avar enthinanu ingane hadees vyakhyanichath athinte pinnilulla motive enthanu?

  • @UsmanV-xz9lr
    @UsmanV-xz9lr 10 месяцев назад

    ചങ്ങാതീ.... റസൂലുല്ലാഹീ പ്രാർത്ഥനയാണ് ചൊല്ലിയിട്ടുള്ളത്

  • @vksmn744
    @vksmn744 10 месяцев назад

    Ithu pole oru karyam chaithu enna rhonnel undavarundu. Ithu siher bhadhuchathano.

  • @safvansafu9986
    @safvansafu9986 10 месяцев назад

    ദീൻ പഠിക്കേണ്ടത് വ്യക്തമായി ദീൻ പഠിച്ച ഉലമാക്കളിൽ നിന്നാണ് .
    യ്യൂറ്റൂബുസ്ത്ദുമാർ ജാഹിലിയ്യത്തിലേക്ക് നയിക്കുക തന്നെ ചെയ്യും . പുത്തൻ വാദികൾ ഇപ്പോഴും ഇതിൽ വരെ ജ്ഞാനം നേടിയിട്ടില്ല എന്നിട്ടാണ് ജനങ്ങൾക്കിടയിൽ തൗഹീദിനിറങ്ങുന്നത് 😮

  • @jameelabaker8417
    @jameelabaker8417 10 месяцев назад

    Sahodhara,eetharkkamupashich,veetilerikkunnathan,nallathpavapettangangleupadravikkaruth

  • @muhajir554
    @muhajir554 10 месяцев назад +1

    ഈ വരുന്ന പാർലമെൻ്റ് ഇലക്ഷനിൽ ഏതെങ്കിലും ഒരു കാൻ്റി ഡേറ്റിനെ സിഹ്റ് ചെയ്ത് ഒന്ന് എന്തെങ്കിലും ഒന്ന് ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

    • @hakeemmp560
      @hakeemmp560 10 месяцев назад

      സിഹർ ഒരാള് ചെയ്യുന്നതിലൂടെ അവൻ ഇസ്ലാമിന് പുറത്താണ് പോകുക
      സിഹർ ചെയ്യാൻ മുസ്ലിമിന് അനുവാദമില്ല

  • @PixelGraphic-bt1do
    @PixelGraphic-bt1do 10 месяцев назад

    ABDUL MUHSIN..NAATTILUNDO

  • @lemongrass8692
    @lemongrass8692 10 месяцев назад

    Thanikk Kurach ikhlas undenn vcharichirunnu. Arivillathath kondanu abaddangal parayunnath ennayirunnu karuthiyath. But, nee bodha poorvam kalavu parayukayan

  • @dhiusr
    @dhiusr 10 месяцев назад

    Tharaveehne kurich endhan parayanulladh ningalk

  • @nafidvabdul7882
    @nafidvabdul7882 10 месяцев назад +1

    നമ്മൾ, നമ്മുടെ പൂർവികർ സഹിച്ച ത്യാഗം ☀️സിഹ്ർ, ജിന്ന് കൂടൽ, തുടങ്ങിയ അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ തല്ല് കൊണ്ടവർ. ഇപ്പോൾ പറയുന്നു ആരെന്ത് പറഞ്ഞാലും ഞങ്ങൾക്ക് സിഹ്ർ പറ്റുമെന്ന്. 2024ൽ സിഹ്ർ ബാധിച്ച രണ്ട് വിശ്വാസികളുടെ പേര് വെളിപ്പെടുത്താൻ ബഹുമാനമുള്ള ഐദീദിന് കഴിയുമോ. ഏതായാലും മുത്ത് നബിക്ക് സിഹ്ർ പറ്റി എന്ന് സമർത്തിക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്കും അങ്ങനെ സംഭവിക്കണമല്ലോ.അരയിൽ ഒരു ഉറുക്ക് കൂടി കെട്ടിയാൽ നല്ല മുത്വഖിയാവാം.

    • @MUHAMMADALI-fr7ej
      @MUHAMMADALI-fr7ej 10 месяцев назад

      റുഖാ എന്നതിന് മന്ത്രം എന്ന് മാത്രമേ പറയാൻ പാടുള്ളൂ വെന്ന് മുഹ്സിൻ മുൻകൂർ പറഞ്ഞ് വെച്ചിട്ടുണ്ട് മന്ത്രിച്ച് കെട്ടൽ എന്ന് പറയരുത് എന്ന് മന്ത്രിച്ച് കെട്ടൽ അനുവദനീയമാണെനന വാദം ഇപ്പോൾ പരസ്യമായി പറയുന്നില്ലെങ്കിലും ഉള്ളിലുണ്ട് ആയിശ ബീവിമന്ത്രിച്ചുതിയതും മറ്റാരൊ കെട്ടിയതുംഇവർ ഇടക്ക് എടുത്തിടാറുണ്ട് പോക്ക് അങ്ങോട്ടാ ഒരു വട്ടക്കെട്ട് കൂടിയേ വേണ്ടൂ

  • @MUHAMMADALI-fr7ej
    @MUHAMMADALI-fr7ej 10 месяцев назад

    തനിക്കൊക്കെ മന്ത്രവും ശിർക്കും ദൈവമാണെന്ന് കൂടി പറയാൻ കഴിയും കെട്ടുകളിൽ ഊതുന്നവർ അഭൗതികമായി ഉപദ്രവമുണ്ടാക്കും എന്ന് അല്ലാഹു പറഞ്ഞോ ഇല്ല അത് നിങ്ങളുടെ ദുർവ്യാഖ്യാനമാണ് وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ(١١) التحريم എന്ന് ഫറോവയുടെ ഭാര്യ പ്രാർത്ഥിച്ചതായി ഖുർആൻ പറയുന്നു ഫറോവക്ക് അഭൗതികമായി ഉപദ്രവം ചെയ്യാൻ കഴിയുമെന്നാണോ ആസിയ ബീവി വിശ്വാസിച്ചിരുന്നത് അല്ലല്ലോ മൊയ്തീനേ ഭൗതികമായ ഉപദ്രവത്തിൽ നിന്നാണ് രക്ഷ തേടിയത് രാവ് ഉപദ്രവം ചെയ്യുമോ ഇല്ല എന്നാൽ രാവിന്റെ ഇരുളിൽ ചില ഉപദ്രവങ്ങൾ നേരിട്ടേക്കാം
    കെട്ടുകളിൽ ഊതുന്നവർ വല്ല അഭൗതിക ഉപദ്രവവും ഉണ്ടാക്കുമോ ഇല്ല എന്നാൽ കെട്ടുകളിൽ ഊതുന്നവർ വിശ്വാസപരമായി പല ഉപദ്രവങ്ങളുമുണ്ടാക്കുന്നുണ്ട് അതല്ലാതെ സമസ്തക്കാരുടെ വാദം അല്ലാഹു പഠിപ്പിച്ചിട്ടില്ല നിങ്ങൾ സലഫികളിൽ നിന്ന് സമസ്തയിൽ എത്തിക്കഴിഞ്ഞു അവരുടെ വാദം അമ്പിയാക്കൾ ഔലിയാക്കൾ അല്ലാഹു കഴിവ് കൊടുത്താൽ അല്ലാഹു ഉദ്ധേശിച്ചാൽ സഹായിക്കും ശൈതാനും ജിന്നും സിഹ്റുംഅല്ലാഹു ഉദ്ധേശിച്ചാൽ ഉപദ്രവ മുണ്ടാക്കാൻ കഴിവുള്ളവരാണ് എന്നതാണ് അത് വാരി വിഴുങ്ങി സമൂഹത്തെ അല്ലാഹ് അല്ലാത്ത ഏത് കുറ്റിച്ചൂലിനെയും വരെഭയപ്പെടുന്നവരാക്കി മാറ്റുന്നു ഈ അന്ധവിശ്വാസത്തിനെതിരെ യായിരുന്നു കെ എം മൗലവിയും കെ പി മൗലവിയും സൈദ് മൗലവിയും അമാനി മൗലവിയും ഒക്കെ പൊരുതിയത് നിങ്ങൾ സിഹ്റ് മാറ്റലും പിശാചിനെ അടിച്ചിറക്കലും വാക്ക്മാൻ മന്ത്രവും ആയി നടന്നോളൂ പക്ഷെ മുജാഹിദ് എന്ന് പറയണ്ട ഇപ്പോൾ അത് പറയാൻ നിങ്ങൾക്ക് മടിയുണ്ട് പക്ഷെ മുജാഹിദ് നേതാക്കളുടെ പാരമ്പര്യവും കൂട്ടി പറയാതിരിക്കുക പതിയുടെയും ഹസൻ മുസ്ല്യാര്യടെയും ഇ കെ അബൂബകർ മുസ്ല്യാരുടെയും കാന്ത പുരത്തിന്റെയും പാരമ്പര്യം പറഞ്ഞോളൂ

  • @abdulrahiman8791
    @abdulrahiman8791 10 месяцев назад

    ഷിഹ്റും ശ്ര്ക്കും ഫലമുണ്ടോ

  • @UsmanV-xz9lr
    @UsmanV-xz9lr 10 месяцев назад

    കൊലപാതകവും സിഹ്റും എങ്ങനെയാണ് ഒന്നാവുക , രണ്ടും രണ്ടാണ്

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 10 месяцев назад

    മദനി ചോദിച്ചതിന് മറുപടി പറഞ്ഞില്ല??

    • @muneerkottakkal
      @muneerkottakkal 10 месяцев назад +1

      അതിന് മുൻപ് മുഹ്സിൻ അലി മദനിയുടെ സമ്മേളന പ്രഭാഷണത്തിൽ നിന്നും എണ്ണിയെണ്ണി ചൂണ്ടിക്കാണിച്ച കുറേ അബദ്ധങ്ങൾക്ക് മറുപടി പറയാനുണ്ട് .. അതിനു മറുപടിയായിട്ടാണല്ലോ മദനി വീഡിയോ ഇറക്കിയത്, അതൊന്നും അഡ്രസ് ചെയ്യാതെ മറ്റു പുതിയ വിഷയങ്ങളിലേക്ക് വഴി തിരിച്ച് വിടുക!

    • @MIKEY-pq4dh
      @MIKEY-pq4dh 10 месяцев назад +1

      അലി മദനി അതിന് നേരാവണ്ണം ഉത്തരം പറഞ്ഞിട്ടില്ലല്ലോ

  • @raufmahe09
    @raufmahe09 10 месяцев назад

    ശിർക്കായ ഒരു കാര്യം ശിർക്ക് എല്ലാ എന്നും, കേവലം നിസാരമാകി കളയുന്ന പുതിയ വിഭാഗം ഉമ്മത്ത്, ശിർക്ക് ചെയ്യാൻ എല്ലാവർക്കും എന്താ ആവേശം

  • @sakkariyasadik890sakkariya7
    @sakkariyasadik890sakkariya7 10 месяцев назад

    അലിക്ക് അറിവില്ലാ, എന്നറിവില്ല

  • @UsmanV-xz9lr
    @UsmanV-xz9lr 10 месяцев назад

    നിങ്ങൾ ഇങ്ങന വഴിപിഴക്കുകയും ഒരു പാട് ആളുകളെ പിഴപ്പിക്കുകയും ചെയ്യുന്നു

  • @manuovm715
    @manuovm715 10 месяцев назад

    100 വർഷ മായി അനvashiക്കാൻ thudangiyittഇപ്പൊ എവിടെ എത്തി എല്ലാ വരും കാഫിറായി

  • @fisalpc4060
    @fisalpc4060 10 месяцев назад +32

    നിങ്ങളുടെ ഈ തർക്കം സാധാരണക്കാർക്ക് ഒരു ഗുണവും ചെയ്യൂല ആദ്യം നിങ്ങൾ ഒരു തീരുമാനത്തിൽ എത്തീട്ട് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുക

    • @AMKK71
      @AMKK71 10 месяцев назад +36

      @fisalpc4060 ഈ കാര്യത്തിൽ മാത്രമല്ല , ഇൽമിയായ എല്ലാ കാര്യത്തിലും അത്‌ അന്യേഷിക്കാനും പഠിക്കാനും താത്പര്യമുള്ളവർക്കെ ഉപകാരപ്പെടൂ . അതിൽ സാധാരണക്കാരനും മുതഅല്ലിമും ഒക്കെ പെടും.

    • @ctjunaid
      @ctjunaid 10 месяцев назад +22

      Gunam und, ningalk illayirikam, Njan sathyam manasilakiyath ivarde charchayiloode aanu

    • @MIKEY-pq4dh
      @MIKEY-pq4dh 10 месяцев назад +6

      Ith vishwasa karyam Aanu.Ithil vishwasikkuka ennath nirbandam aanu.Qabar shikshayil vishwasikkunnu quranil paranjjtilla pakshe vishwasikkunu hadeesil vannittund.Allahum pravachakanam oru karyathil vishwasikkan paranjal kelkkuka anusarikkuka(Sahih)

    • @Shhaanns
      @Shhaanns 10 месяцев назад +12

      ഉപകാരപെടും..

    • @hishadmohammed
      @hishadmohammed 10 месяцев назад +8

      തർക്കം ഇവർ തമ്മില്‍ മാത്രമാണോ? ചിലര്‍ പുറത്ത്‌ നിന്ന്‌ പറയുന്നു Islam ശരിയല്ല എന്ന്. നമ്മൾ പറയുന്നു Islam മാത്രമാണ് ശരി എന്ന്. നിങ്ങൾ നിലപാട് എടുക്കാന്‍ നമ്മൾ യോജിച്ച് കൊണ്ടുള്ള ഒരു തീരുമാനത്തിന് കാത്തിരിക്കുമോ?
      അതുപോലെ ചിലര്‍ ഇസ്ലാമിന്റെ ഉള്ളില്‍ നിന്ന് കൊണ്ട്‌ ചില തെറ്റായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നു. നമ്മൾ അതിന്‌ മറുപടി പറയുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് അങ്ങ്ട് എത്തിച്ചു തരാന്‍ നമ്മുടെ തീരുമാനത്തെ കാത്തിരിക്കാം. അല്ലെങ്കിൽ ശരി ഏത് എന്ന് പഠിച്ചു മനസ്സിലാക്കി നിലപാട്‌ എടുക്കാം. ഏതാണ് ബുദ്ധി?
      സാധാരണക്കാരാണ് എങ്കിൽ കുറച്ച് പണിയെടുത്ത് പഠിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. സാധാരണക്കാര്‍ പഠിക്കരുത് എന്ന നിയമം ഇല്ല

  • @lemongrass8692
    @lemongrass8692 10 месяцев назад

    Tanendado parayunnath…
    Thanikk Thonniya arthamalle ayathinu nalkunnath. Evde ninte saheeh aya hadisum, kithabum, imamumokke….
    Thanikk than parayunnth endenn oro bodhavum ille…
    Alla ninakk sihr bathichooo?

  • @wz8535
    @wz8535 10 месяцев назад

    ആധുനിക സലഫി പണ്ഡിതൻ ഇബ്നു തൈമി ബുഖാരിയിലെ ഹദീസുകളെ വിമർശിച്ചിട്ടുണ്ട് എന്ന് പറയുന്നു ഇദ്ദേഹം, ഉള്ളതാണോ.

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 10 месяцев назад

    ബുഹരി എല്ലാ ഹദീസ് സ്വഹീഹാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല!!"

    • @shafeequeparappan792
      @shafeequeparappan792 10 месяцев назад +1

      സ്വഹീഹ് ബുഹാരിയിലെ എല്ലാ ഹദീസുകളും സ്വഹീഹ് ആണ് എന്നത് ഉലമാക്കളുടെ ഇജ്മാഅ ആണ്. ഉലമക്കളുടെ എകോപിച്ച അഭിപ്രായമാണ്.

  • @eternallife3177
    @eternallife3177 10 месяцев назад +3

    ഇത് നിങ്ങൾ പണ്ഡിതൻമാർ തമ്മിൽ തീരുമാനിച്ചിട്ട് ജനങ്ങളോട് പറഞ്ഞാൽ പോരെ... ഇങ്ങിനെ പബ്ലിക് ആയി വിഴുപ്പാലക്കണോ?. അഭിപ്രായ വെത്യാസം ഉണ്ടെങ്കിൽ അല്ലാഹുവിന് വിടാനല്ലേ അല്ലാഹു പറഞ്ഞത്?... ആ കല്പന നിങ്ങൾ രണ്ടു ടീമും തെറ്റിച്ചു... 'നിങ്ങൾ ഭിന്നിക്കരുത്, നിങ്ങളുടെ ശക്തി പോകും ' ഈ കല്പനയും നിങ്ങൾ തെറ്റിച്ചു... സ്വൊയം നന്നായിട്ടു പോരെ ബാക്കിയുള്ളവരെ......

    • @MIKEY-pq4dh
      @MIKEY-pq4dh 9 месяцев назад

      ഇവര് ഓൺലൈനിൽ പറയുമ്പോൾ നമുക്കും ഓൺലൈനിൽ പറയേണ്ടിവരും

  • @anastt503
    @anastt503 10 месяцев назад

    അഹങ്കാരം aadeyam മാറ്റി വെക്ക് ബുദ്ധി ഇല്ലാത്ത വർഗ്ഗങ്ങൾ 😂

  • @anastt503
    @anastt503 10 месяцев назад

    ഖുർആനിൽ പറയുന്നത് ബുദ്ധി ഉപയോഗിക്കാനാണ് നിങ്ങള്ഉപയോഗിക്കുന്നില്ല ങ്കിൽ വേണ്ട

  • @shukkumk
    @shukkumk 10 месяцев назад +2

    പണ്ഡിതന്മാർ ഈ കാണിക്കുന്ന വഷളത്തരങ്ങൾക്കു അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും , എന്തിനാടോ ചെങ്ങായീ ഇമ്മാതിരി വിഷയങ്ങൾ ഇങ്ങനെ ഇട്ടു അലക്കുന്നത് ? ഇത് കൊണ്ടെന്ത് പ്രയോജനം ? ഇതിൽ തീരെ concern ആകാത്ത ആളുകൾ നരകത്തിൽ പോകുമോ ?

    • @MIKEY-pq4dh
      @MIKEY-pq4dh 10 месяцев назад +1

      Ith ithra prashnam allenkil ingal enthina vikara baridhan akunnath😂😂😂

    • @shukkumk
      @shukkumk 10 месяцев назад

      വ്യർത്ഥമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരത്രെ സത്യവിശ്വാസികൾ , @@MIKEY-pq4dh

    • @shukkumk
      @shukkumk 10 месяцев назад

      വ്യർത്ഥമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരത്രെ സത്യവിശ്വാസികൾ , @@MIKEY-pq4dh

  • @Anu28899
    @Anu28899 5 дней назад

    ഇയാളുടെ സംസാരം കേരളത്തിലെ സുന്നികളുടെ വിശ്വാസവായുമായി ചേർന്ന് പോകുന്നു ...എന്ന് മനസിലാകുന്നു...

  • @HaneefaKottammal
    @HaneefaKottammal 10 месяцев назад

    അലി മൊറയൂർ കള്ളപ നൊണയൻ നെ പൊളിച്ചു അടക്കി

  • @Abbas-en1zm
    @Abbas-en1zm 10 месяцев назад

    ഖുർആൻവരെ നിഷേദിക്കാൻ തുടങ്ങി.അലിമദനിമാർ

  • @UsmanV-xz9lr
    @UsmanV-xz9lr 10 месяцев назад

    മന്ത്രിച്ചൂതുന്ന പുരുഷൻമാർക്കോ ??

  • @abdulazizshamsudeen
    @abdulazizshamsudeen 10 месяцев назад

    കാലിക പ്രസക്തമായ വിഷയം. 😅.

  • @humanity-x8j
    @humanity-x8j 10 месяцев назад +1

    ജാറ വ്യവസായികൾ പറയുന്നു ഔലിയാക്കൾ മനുഷ്യനെ സഹായിക്കുമെന്ന്.
    നിങ്ങൾ പറയുന്നു പിശാച് മനുഷ്യനെ സഹായിക്കുമെന്ന്.
    നിങ്ങളും അവരും തമ്മിൽ എന്തു വ്യത്യാസമാണുള്ളത് ?

  • @muhammedshereef7373
    @muhammedshereef7373 3 месяца назад

    😂😂

  • @JabJab-ls8vj
    @JabJab-ls8vj 10 месяцев назад

    Utharam pora

  • @abdullanellur3247
    @abdullanellur3247 10 месяцев назад

    സാധാരണക്കാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഈ ചർച്ച അവസാനിപ്പിച്ചു കൂടെ ???? ?
    നിങ്ങൾ തന്നെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യൂ .....
    സാധാരണക്കാരെ വസ് വാസിൽ ആക്കാതിരിക്കാതിരിക്കുക .........

  • @rafeequet2745
    @rafeequet2745 10 месяцев назад

    അലി പൊട്ടത്തരം എഴുന്നള്ളിക്കുകയാണ്.

  • @sabiqpullur1201
    @sabiqpullur1201 10 месяцев назад +1

    Retail Team of Superstitions
    മിക്ക യാഥാസ്തിക വിഭാഗം പോലും കൂടോത്രത്തിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷപ്പെട്ടു.... പ്രഹസനം നിങ്ങളുടെ പ്രമാണ ന്യായീകരണങ്ങൾ... നവയാഥാസ്തിക പുരോഹിതൻമാരെ സൂക്ഷിക്കുക.... അള്ളാഹുവിനെ ഭയപ്പെടുക അവനിൽ മാത്രം ഭരമേൽപ്പിക്കുക...

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 10 месяцев назад +1

    നിനക്ക് മന്ത്രം തുടങ്ങണം നീ മന്ത്രം തുടങ്ങിക്കോ

    • @althafak2608
      @althafak2608 10 месяцев назад +8

      അതാണോ ഇവിടെ പറഞ്ഞത്

    • @ilyaspadikkapparambil9316
      @ilyaspadikkapparambil9316 10 месяцев назад +9

      ഞങ്ങൾ മന്ത്രി ക്കാറുണ്ട് റസൂൽ പഠിപ്പിച്ച മന്ത്രം.

    • @tottygar375
      @tottygar375 10 месяцев назад +1

      Aklaniath upayogikkaee kazhudaee

    • @AMKK71
      @AMKK71 10 месяцев назад

      മുസ്ലിം ജനിച്ചത്‌ മുതൽ മന്ത്രം തുടങ്ങിയവനാണ്‌ . രാവിലെ എഴുനേൽകുന്നത്‌ മുതൽ രാത്രി വിരിപ്പിൽ എത്തിയാലും നിരവധി മന്ത്രങ്ങൾ മുസ്ലിം ഒരു ദിവസം നടത്തിക്കൊണ്ടിരിക്കുന്നു.

  • @mukdharmvc
    @mukdharmvc 10 месяцев назад +2

    بارك الله فيكم

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 10 месяцев назад

      താങ്കൾ മറ്റാളുകളെ തെറ്റിലേക്ക് കൊണ്ട് പോവരുത്

  • @razinsideeque
    @razinsideeque 10 месяцев назад +3

    بارك الله فيك

  • @fathimarizaah
    @fathimarizaah 10 месяцев назад +2

    👍👍👍

  • @Ummufairoozi
    @Ummufairoozi 10 месяцев назад +1

    بارك الله فيكم

  • @muhammadbasheertk5425
    @muhammadbasheertk5425 10 месяцев назад +1

    بارك الله فيكم

  • @jazilts7373
    @jazilts7373 10 месяцев назад

    بارك الله فيكم