ഹോട്ടൽ സ്റ്റൈൽ ചട്ണി! രുചിയൂറും പൊട്ടുകടല ചട്ണി ഇഡ്ഡലിക്കും ദോശക്കും Super Pottukadala Chutney

Поделиться
HTML-код
  • Опубликовано: 17 авг 2022
  • #pottukadalachutney #hotelstylechutney #kannurkitchen
    Ingredients
    -------
    pottukadala( roasted gram dal) -1/2 cup
    Coconut-2 tbsp
    Green chillies -2
    Ginger- 1/4’’ piece
    Garlic-1
    Salt
    Tamarind-small piece
    Water
    Oil -1 tbsp
    Mustard seeds-1/2 tsp
    Urad dal-1/2 tsp
    Few curry leaves

Комментарии • 63

  • @sareenack604
    @sareenack604 Год назад +2

    supar 👍 njn undaki

  • @sherinfaslu123
    @sherinfaslu123 Год назад +1

    Oru variety chutney recipeku vendi wait cheyyayrnnu... Ith theerchayayum useful aayi. Thnks itthaa

  • @sarithak6760
    @sarithak6760 Год назад +4

    നാളെ രാവിലെ ഈ ചമ്മന്തി തന്നെ ഉറപ്പിച്ചു 👍😋

  • @whitepetalsbyshameema
    @whitepetalsbyshameema Год назад

    അടിപൊളി

  • @adhidevvlogs2378
    @adhidevvlogs2378 Год назад +8

    സോഫ്റ്റ്‌ ഇഡലി 😍😍😍😍😍. ചട്നി എന്തായാലും ഉണ്ടാക്കി നോക്കും. ഇതുപോലെ ഉണ്ടാക്കാറുണ്ട് ബട്ട്‌ പുളി ഇതുവരെ ചെയ്തിട്ടില്ല. ബാക്കിയുള്ളതെല്ലാം ചേർത്ത് ഉണ്ടാക്കാറുണ്ട് 👍👍👍👍👍

  • @ayoobmahmood873
    @ayoobmahmood873 Год назад

    സൂപ്പർ

  • @rakeshradhakrishnan2198
    @rakeshradhakrishnan2198 Год назад +1

    Ethan kadala idanam ennu parayatha nalla cook...

  • @seenathos1480
    @seenathos1480 Год назад +1

    ട്രൈ ചെയ്യും ❤❤👍🏻

  • @jishnuck5569
    @jishnuck5569 Год назад

    Nice

  • @riyaliya9956
    @riyaliya9956 Год назад +1

    Nian nale idlik mavu arach vechkn.endayalum ee chatny try cheyyum .sure

  • @alhmdhulilhaa786
    @alhmdhulilhaa786 Год назад +1

    Ee idelinte recpy idumo

  • @NasriLifeTube1
    @NasriLifeTube1 Год назад +1

    Adipoli

  • @lubnakabeer48
    @lubnakabeer48 8 месяцев назад +1

    Thoomikkan red chilli koode ottal valare nallatha

  • @MaheshMahesh-yf2cr
    @MaheshMahesh-yf2cr Год назад +3

    👍👍👍👍👍

  • @muralivaishnavi3276
    @muralivaishnavi3276 Год назад

    WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP VANAKKAM NANNDRI CHECHI ADIPOI NANNI KEEP IT UP 👍 😀 👌 😋 😊 😉 👍 😀 👌 😋 😊 😉

  • @dhuniyamohammed5880
    @dhuniyamohammed5880 Год назад +1

    Always I use to make like this

  • @Zakeerta
    @Zakeerta Год назад +4

    ഇത്ത ഉണ്ടാക്കുന്ന ഇഡലിയുടെ receipie ഒന്ന് ചെയ്യാമോ. ചമ്മന്തി കൊള്ളാം

  • @ashaamashaam1059
    @ashaamashaam1059 Год назад +2

    👏🏻👏🏻👏🏻👌👌🥰🥰🥰

  • @muneereid5387
    @muneereid5387 Год назад +1

    മാഷാ അല്ലാഹ് മബ്രൂക്

  • @benaseermeethal4662
    @benaseermeethal4662 Год назад +2

    Ithu palakkad chatniyane .kaduku varukkumpol 2 vattal mulakum pottichit kurach pottu kadalayum ittal nalla taste indaavum

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 Год назад +1

    Woow superb chechi adipoli cooking tips video chechi adipoli your cooking tips video veralaval valthukkal welcome vanakkam chechi aripoli nanni chechi oky chechi adipoli nanni.🙏👍🤲👩👌🤝👨‍🦱👩‍🦰🙏

  • @hala5409
    @hala5409 Год назад +2

    കണ്ണൂർ കിച്ചൻ സൂപ്പർ

  • @shemisidhi9190
    @shemisidhi9190 Год назад +2

    Idli undakkunna video kanikkamo pls

  • @SP-ql9xz
    @SP-ql9xz Год назад +1

    Recipe under descr box plzz
    Thx

  • @ShareefPkManPk
    @ShareefPkManPk Год назад +2

    Idli undakkunnath kanikkumo

  • @fahidafahida2282
    @fahidafahida2282 Год назад +1

    പുളിക്കും പകരം തൈര് ചേർക്കാം 👍🏻

  • @sunainaribishan7602
    @sunainaribishan7602 Год назад +4

    കടലപ്പൊട്ടും നിലക്കടലയും ചേർത്ത് ചട്നി ഉണ്ടാക്കും .നല്ല ടേസ്റ്റ് ആണ് .pachamulak വറക്കുകയും വേണം .👌❤️

  • @hafseenahafseena1390
    @hafseenahafseena1390 Год назад +3

    Itha mutta biriyani onnu undaki kanikkane

    • @tipsmalayalam212
      @tipsmalayalam212 Год назад

      ruclips.net/video/7ALjXXexT7U/видео.html.... 🙏🏼🙏🏼😭😭😭😭pls onu sub cheyooo

    • @kannurkitchen6819
      @kannurkitchen6819  Год назад

      InshaAllah 🥰

  • @muhammedmammu9825
    @muhammedmammu9825 Год назад +1

    Hi

  • @ziddanachu2857
    @ziddanachu2857 Год назад

    Vattal mulak idamayirunu

  • @vijivengad9108
    @vijivengad9108 5 месяцев назад +1

    പുളി ക്ക്‌ പകരം തൈര് ചേർക്കാമോ.. ചില വീഡിയോ യിൽ തൈര് കണ്ടു

  • @soumyarison1753
    @soumyarison1753 Год назад +2

    Idali recipe edumo

  • @Thasneeem
    @Thasneeem Год назад +6

    കടുക് വരുത്തി ഒഴിച്ചിട്ടു പെട്ടെന്ന് മിക്സ്‌ ചെയ്യരുത്.... കുറച്ചു നേരം അടച്ചു വെക്കണം.... എന്നിട്ട് വേണം എടുക്കാൻ.... അപ്പോൾ നല്ല ടേസ്റ്റ് ആണ്....