അച്ഛനെ പരിചയപ്പെട്ടത് പ്ലസ്ടു കഴിഞ്ഞിട്ടാണ് | Akhil Sathyan | Part 2 | Cue Studio

Поделиться
HTML-код
  • Опубликовано: 7 окт 2024
  • അച്ഛന്റെ മകനായതുകൊണ്ടാണ് ഈ അവസരങ്ങളൊക്കെ കിട്ടിയത്, അത് നെപ്പോട്ടിസം തന്നെയാണെന്നറിയാം. പക്ഷേ സിനിമയ്ക്ക് നമ്മള്‍ അവരെ ഇംപ്രസ് ചെയ്യുക എന്ന് മാത്രമേയുള്ളൂ, എല്ലാ ആക്ടേഴ്‌സും സെല്‍ഫിഷാണ്. സിനിമ പരാജയപ്പെട്ടാല്‍ അവരെക്കൂടെയാണല്ലോ ബാധിക്കുന്നത്. പാച്ചുവില്‍ ഞാന്‍ അഞ്ച് വര്‍ഷത്തോളം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അച്ഛന്റെ മകനെന്ന ലേബല്‍ എനിക്കീ സിനിമയ്ക്ക് വേണ്ട. ദ ക്യു സ്റ്റുഡിയോയില്‍ അഖില്‍ സത്യനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
    #akhilsathyan #pachuvumathbhuthavilakkum
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 13

  • @skedits879
    @skedits879 Год назад +17

    2018 ല്‍ മുങ്ങിപ്പോകാതിരിക്കട്ടെ.. ഈ നല്ല സിനിമ ❤❤❤

  • @SREEKUTTY...369
    @SREEKUTTY...369 Год назад +7

    വളരേ നാളുകൾക്കു ശേഷം പ്രായമായ ഓടിയൻസ് നെ കാണുകയും , അവരുടെ ചിരിയും, anxiety ഒക്കെ ചുറ്റും കേൾക്കുകയും ചെയ്തു. Weekday ആയിട്ടും കൂടി almost Houseful ആരുന്നു in Navi Mumbai...
    Well Done Akhil....All the BEST for the future filmsssssssssssss.....

  • @rakeshram3448
    @rakeshram3448 Год назад +3

    Akhil...😍😍😍😍😍

  • @angoorangoor9501
    @angoorangoor9501 Год назад +2

    Volume valare kuravanu

  • @ashivan4
    @ashivan4 Год назад +1

    Superb

  • @Nirmal.Sukumaran
    @Nirmal.Sukumaran Год назад +4

    Volume kuravanu…

  • @Dadskitchenstories
    @Dadskitchenstories Год назад +1

  • @shuhaib_malik
    @shuhaib_malik Год назад +5

    2x vs 0.5 .

  • @vmatthews9437
    @vmatthews9437 Год назад +1

    So annoying ..... no proper audio at all !