തിലകന്‍ ചേട്ടനെ അന്ന് കണ്ണ് നിറഞ്ഞുകണ്ടു | VINAYAN INTERVIEW | PART 1 | THE CUE

Поделиться
HTML-код

Комментарии • 78

  • @jaisonvarghese978
    @jaisonvarghese978 4 года назад +40

    എനിക്കു ഏറ്റവും ബഹുമാനം ഉള്ള ഒരേഒരു സിനിമാക്കാരൻ....... ആരുടേം മുന്നിൽ തോൽക്കാതെ നിന്ന ഒരേ ഒരു സംവിധായകൻ

  • @arunsamuel2579
    @arunsamuel2579 2 года назад +3

    ഈ മനുഷ്യൻ നീതിമാനായിരുന്നു എന്ന് ഇപ്പോൾ ആളുകൾ പറയുന്നു. പക്ഷെ അത് ആളുകൾ മനസ്സിലാക്കിയപ്പോൾ കാലം ഒരുപാടു കടന്നു പോയി. ഈ ഇന്റർവ്യൂ കണ്ടിട്ട് നൊമ്പരത്തിന്റെ നോവ് നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹൃദയം സംശുദ്ധമാണ്. എല്ലാവരോടും ക്ഷമിക്കുന്ന ഈ മനുഷ്യന്റെ കലാസൃഷ്ടികൾക്ക് ഇനിയങ്ങോട്ട് മൂല്യം കൂടട്ടെ.

  • @madappallisameer318
    @madappallisameer318 5 лет назад +54

    വിനയൻ സാർ മലയാള സിനിമയുടെ അഭിമാനം ആണ്....ചില നാറികളായ നടൻമാരുടെയും സംവിധായകൻമാരുടെ മുൻപിൽ കുനിഞ്ഞു നിന്നില്ല.അതാണ് കുറച്ച് നാൾ നമ്മൾക്ക് അദ്ദേഹത്തിന്റെ സിനിമകൾ നഷ്ടപ്പെട്ടത്.. തിരിച്ചു വരവ് അടിപൊളിയാക്കി വിനയൻ സാർ...

  • @boney887
    @boney887 5 лет назад +18

    Personally i don't like some of his movie but he has made some really good movies and experimened a lot on his movie genre too. What makes him different from other spineless actors and technician in the movie field he always speak from his heart and never back from anything he said before👌

  • @subeeshpmessi3697
    @subeeshpmessi3697 2 года назад +7

    വിനയൻ നിങ്ങളാണ് താരം ❤️

  • @nakuldevs
    @nakuldevs 5 лет назад +63

    That Mirror brilliance tho

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +5

    വിനയൻ ചേട്ടനെ ഇഷ്ടം.❤️

  • @ajk9233
    @ajk9233 4 года назад +8

    തിലകൻ ❤️❤️

  • @jithinshaji452
    @jithinshaji452 5 лет назад +29

    അല്ലെങ്കിലും മലയാള സിനിമ സഘട്ടനയില് മാത്രം ഒറ്റപ്പെടുത്തൽ ഒള്ളു, പാവം മനുഷ്യൻ, കുറെ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്

  • @noelantony4009
    @noelantony4009 5 лет назад +6

    Maneesh ettan brilliance with vinayan's comeback along with The Cue love !

  • @KmlIvidswpkoadergyaritz
    @KmlIvidswpkoadergyaritz 4 года назад +4

    Super 👍 Vinayan sir, and interview 🙏

  • @abhijithmk698
    @abhijithmk698 3 года назад +2

    വിനയൻ സർ...എത്ര മോശം സിനിമകൾ ചെയ്താലും എക്കാലവും ഇഷ്ടമുള്ള സംവിധായകൻ...

  • @Diru92
    @Diru92 4 года назад +4

    Strong man...🔥 more respect to you sir 😎

  • @bharathchandran8281
    @bharathchandran8281 5 лет назад +3

    Hearty welcome back sir.

  • @jenharjennu2258
    @jenharjennu2258 5 лет назад +21

    ഡ്രാക്കുള ചിരിപ്പിച്ചു എന്ന് പറഞ്ഞ മനീഷേട്ടൻ

  • @karbonpradeep
    @karbonpradeep 2 года назад

    You are unique...

  • @siroshrajan373
    @siroshrajan373 4 года назад +10

    വിനയൻ സാർ നിങ്ങളെ ഇഷ്ട്ടമാണ് നിങ്ങൾ ചെയ്ത സിനിമകളും,പക്ഷെ ഇന്ന് കാലം മാറി സിനിമ കാണുന്നവരുടെ കാഴ്ചപ്പാടും,റിയലിസ്റ്റിക് സിനിമകളും,സ്റ്റോറി ഓറിയെന്റഡ് സിനിമകളും,മാസ് മസാല പടങ്ങളും കൊടികുത്തി വാഴുന്ന കാലം,നിങ്ങൾ കാഴ്ചപ്പാട് മാറ്റേണ്ട സമയമായി എന്ന് തോന്നുന്നു.ഇനിയും ഒരുപാടു നല്ല സിനിമകൾ നിങ്ങളുടെ കൈകളിലൂടെ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്നു.

    • @pranavpcp
      @pranavpcp 3 года назад

      You should watch his whole interview first.

  • @rajeshkrishnan4366
    @rajeshkrishnan4366 4 года назад +9

    ആകാശഗംഗയ്ക്ക് മുമ്പാണ് പ്രണയനിലാവ് ഇറങ്ങിയത്.

  • @savedchristian4754
    @savedchristian4754 4 года назад +4

    The real reason for the mass resignation of the top directors are not mentioned in the above article.
    MACTA had decided to ban Dileep from films on the Tulasidas issue. During the MACTA meeting, director Siddique who is working with Dileep in his next project, requested to solve the entire issue amicably.He also said he can't remove Dileep from his next project and importance must be given to cinema not unions.But Gen Sec Vinayan replied that union is more important.Then he said that 'most of the directors want to make cinema even by selling their own wives'.This vile remark made by Vinayan against Siddique,who is a top director and very popular and widely respected among his collegeues caused an outrage in the meeting.This also prompted most of the directors to resign from MACTA.

  • @toxic_gun_customs8971
    @toxic_gun_customs8971 4 года назад +2

    It's my hero Vinayan sir

  • @alishaasokan432
    @alishaasokan432 5 лет назад +3

    RUclips polulla alternative mediumsnte ability nammal vijarichekal valuthanennan recent incidents kond manassilavunnath. Floodnte timilayalum, nadiyude casilayalum, Sabarimala, valayar, Shane nigam, Nasil abdulla, Binish bastin ithiloke publicinte standin itrem importance ndenn thonny poi. Ithoke anne undayrnel, Vinayane polulla Directors onnum orupakshe marginalised avillayrnirikkum.
    Nadan Thilakantem orupad intense abhinaya muhoorthangalum namuk nashtamavillayrnirikum.

  • @ajaykulangara
    @ajaykulangara 4 года назад +1

    പച്ചയായ മനുഷ്യൻ.. മനസിന്‌ ഇഷ്ടപെട്ടത് കഷ്ടപെട്ടനെഗിലും ചെയ്തു.. അത്ര തന്നെ.. അയാളെ അയാളായി മനസിലാക്കുക. അല്ലാതെ വലിയ കലാകാരൻ ചെറിയ കലാകാരൻ എന്നൊന്നില്ല

  • @thugmedia5065
    @thugmedia5065 4 года назад

    Vinayan chetta😚😙

  • @shilupg
    @shilupg 4 года назад +3

    Ippo social media vanne pinnannu Idavelayyum, unnikrishnan, etc othiggi nilkunne

  • @TSM346
    @TSM346 6 месяцев назад

    ❤❤

  • @gokulvrvrgokul4727
    @gokulvrvrgokul4727 5 лет назад +1

    ramesh Chennithala rockz

  • @_vip_in_
    @_vip_in_ 4 года назад +1

    Ee Anchor Film Industriyil ollathaano.... Ellaam ariyaalo... Who is this guy?

    • @GlobalKannuran
      @GlobalKannuran 4 года назад +3

      He Is there for more than 10 years in media field. PG in Journalism first rank holder. My proud classmate..

    • @sreekanth3332
      @sreekanth3332 4 года назад +1

      Indiavision chanel ile Boxoffice enna prgm anchor aayirunnu annathe film review

  • @muhammadalivp7544
    @muhammadalivp7544 4 года назад

    Pls upload 2nd part

  • @jayansreekanth
    @jayansreekanth 5 лет назад +5

    cinemal nattallu ulla oral

  • @subinrajls
    @subinrajls 5 лет назад

    Waiting

  • @benoyjose3266
    @benoyjose3266 4 года назад

    Chennithala rocks

  • @sherlykmmathai7773
    @sherlykmmathai7773 4 года назад +3

    അധ്യാപക ലോകത്ത് കടന്നു കൂടിയ ഗ്രൂപ്പിസത്തെപ്പറ്റിയും ഒറ്റപ്പെടുത്തലുകളെപ്പറ്റിയും വ്യക്തിഹത്യയെപ്പറ്റിയും ഒരു ഫിലിം എടുക്കുമോ?

    • @nja2087
      @nja2087 3 года назад

      ടീച്ചർ ആന്നോ.

  • @majeshparayil4611
    @majeshparayil4611 5 лет назад +1

    ♥️♥️♥️♥️♥️

  • @dewdropsmkpk6154
    @dewdropsmkpk6154 2 года назад

    Onnu chodikkatte... Enthu manushyananu ningal.. Ellarum ningale pole chindichirunnenkil

  • @vinayakvp571
    @vinayakvp571 5 лет назад +1

    👏👏👏👏

  • @olivesazad1208
    @olivesazad1208 5 лет назад +1

    👍🏻

  • @aromalsugathan4137
    @aromalsugathan4137 4 года назад

    💜

  • @jenharjennu2258
    @jenharjennu2258 5 лет назад +20

    താങ്കൾ നല്ല മനുഷ്യൻ ആണ് ഇപ്പോൾ ഉള്ള സാറിന്റെ സിനിമകൾ മോശം ആണ്

  • @sachugod
    @sachugod 4 года назад +3

    Iyalde interview il ulla clarity padathil illa

  • @sudevp8173
    @sudevp8173 5 лет назад

  • @rajeshr264
    @rajeshr264 5 лет назад +3

    Akashaganga kollilla

  • @reasonstoshootreasonstosho7058
    @reasonstoshootreasonstosho7058 4 года назад

    Maneeshettan fans like here

  • @DreamExploreInnovate
    @DreamExploreInnovate 4 года назад +1

    Edathu paksham vannappo duklachi uparodham okke edutu kalanju..

  • @ABINSIBY90
    @ABINSIBY90 5 лет назад +3

    മൺസൂൺ മീഡിയയുടെ ഇന്റർവ്യൂവിൽ ഇദ്ദേഹം പറഞ്ഞു മോർഫിങ്ങിനു അന്ന് 1 സെക്കന്റിനു 10000 രൂപയും ഇന്നു അതിനു 800 രൂപയും എന്ന്.. എന്നിട്ട് ഇതിൽ പറയുന്നു 9000 വും 700നൂറും എന്ന്.. എന്റെ വിനയൻ സാറേ...

  • @NS-vq5cc
    @NS-vq5cc 5 лет назад +6

    Indriyam is a better horror movie than akashaganga

    • @TSM346
      @TSM346 6 месяцев назад

      😂😂 തേങ്ങ ആകാശഗംഗ സൂപ്പർ ആണ്

  • @KING-ri2vs
    @KING-ri2vs 5 лет назад +7

    *Akashaganga actor Mayuri committed suicide !*
    *Vellinakshstram actor Taruni died in plane crash !*
    *.......*
    😰

    • @manukrishna2845
      @manukrishna2845 5 лет назад

      Evideyo endho oru ith alle ? 😂😂😂😂

    • @KING-ri2vs
      @KING-ri2vs 5 лет назад +1

      @@manukrishna2845 Akashaganga 2 actress inu protection koduthe theeru !

    • @sreejith6181
      @sreejith6181 5 лет назад

      @@KING-ri2vs കളിച്ചു കാണുമോ ആരെങ്കിലും..??

  • @tggopakumartg6573
    @tggopakumartg6573 Год назад

    ഏതെങ്കിലും കഥ അടിച്ചു മാറ്റി ഇനി ഒരു സിനിമ ഉണ്ടാക്കുന്നുണ്ടോ, ചുരണ്ടൽ ആശാനെ

  • @AngelVisionKerala
    @AngelVisionKerala 2 года назад

    തിലകന്റെ കേസിൽ എല്ലാവരും ചേർന്നാണ് കളിച്ചത് ഇടവേള, മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, ഗണേഷ്, ദിലീപ്.....
    പക്ഷെ കറങ്ങി തിരിഞ്ഞു അത് മൊത്തത്തിൽ ദിലീപിന്റെ തലയിൽ അങ്ങ് ചാർത്തി ബാക്കി ഉള്ളവർ കയ്യൊഴിഞ്ഞു..... എന്താല്ലേ... 🙄

  • @shilupg
    @shilupg 4 года назад +5

    He's a poralli, ippo panni kodutha Dilleep evide

  • @Samayga
    @Samayga 5 лет назад +3

    Dileepinte kadaykal vetunaa case ayiiipoi matethu... Athukondu avanokee onu thanathuu...alankil iyalku ipolum direct cheyn patilyirunu ithupolee😅

  • @NS-vq5cc
    @NS-vq5cc 5 лет назад +1

    Akashaganga 2 ke poi arum thala veykalle.
    Bore padam anne

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +1

    Please support dileepettan's Jack Daniels

    • @salmansam7934
      @salmansam7934 4 года назад +4

      പടം പോര കുഞ്ഞേ, bad direction average ഉള്ളു
      support ചെയ്യാൻ ദാരിദ്ര്യം കൊണ്ട് നടക്കുന്ന ആളോന്നല്ലല്ലോ 😠

  • @kannanunni6616
    @kannanunni6616 4 года назад +2

    ദിലീപ് ഇവന്റെ പടത്തിലുടെ അല്ല വന്നത് ചുമ്മാ അങ്ങ് പറയുവാ 😡😡😡😡😡

    • @febinthomas2728
      @febinthomas2728 3 года назад +4

      Thudakka kalathu dileepine heroyaki orupad cinemakal cheythu cinemayil avasarangal koduthathu vinayananu

    • @unaiskv7210
      @unaiskv7210 2 года назад +1

      Onn pooda mara vaye

  • @arcee6c
    @arcee6c 5 лет назад +1

    ♥️♥️♥️