ഈ ഒരു യാത്രയ്ക്ക് ഇത്രമാത്രം കുറ്റപ്പെടുത്തലുകൾ എന്തിനാ?🥺😒

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 585

  • @abhilashg2803
    @abhilashg2803 7 месяцев назад +159

    ആപെൺകൊച്ചിനെ നന്നായി വളർത്തി വിട്ടതാണ് അതാണ് അവൾ അമ്മായി അമ്മ യെ കൊണ്ട് നടക്കുന്നത്.മകനെ അവൾ സ്വന്തമാക്കി അമ്മയെ വെറുപ്പിച്ചില്ല.പറയുന്നവർ പറയട്ടെ.പഠിച്ചതേ പാടൂ.ഞങ്ങളേപ്പോലുള്ളവർ നിങ്ങളുടെ കൂടെ ഉണ്ട്.

    • @deepakaroor
      @deepakaroor 7 месяцев назад

      @@abhilashg2803 👍👍

  • @minimolmp8129
    @minimolmp8129 7 месяцев назад +30

    എനിക്ക് ഈ മകനെ ഒത്തിരി ഇഷ്ടം ആണ് അമ്മയെ പൊന്നുപോലെ നോക്കുന്നതിനു

  • @ananyaanu517
    @ananyaanu517 7 месяцев назад +151

    നെഗറ്റീവ് കമന്റ്‌ ഒന്നും കണക്ക് ആകണ്ട 🥺അങ്ങനെ പലരും പലതും പറയും. നിങ്ങൾ എൻജോയ് ചെയ്. ഒരു ജീവിതം മാത്രം ആണ് ഉള്ളെ. അത് പൊളിക്കണം. പറ്റുമ്പോഴേ ഇങ്ങനെ പോകാൻ പറ്റു ❤️

    • @krishnahari7807
      @krishnahari7807 7 месяцев назад

      Just ignore negative comments.Keep on ...full energy....and enjoy.....❤

    • @shanuskitchen7938
      @shanuskitchen7938 7 месяцев назад +2

      ​@@Shalifrancis1234poyi chathudedo. Thanum oru stgreeyude vayattinh thanhe alle vanhad

  • @meenasreedharan2099
    @meenasreedharan2099 7 месяцев назад +139

    കുശുബ് ആണ് മക്കളെ. കിട്ടാത്ത മുന്തിരി പുളിക്കും. നിങ്ങൾ സന്തോഷമായി അടിച്ചു പൊളിക്കു. ഒരമ്മക്ക് കൊടുക്കുന്ന സ്നേഹവും wifenu കൊടുക്കുന്ന സ്നേഹവും കണ്ണന് കൊടുക്കാൻ അറിയാം. എന്തിനു ഇതിനൊക്കെ മറുപടി കൊടുക്കുന്നെ സിന്ധു. ഒരുപാട് ഇഷ്ടം നിങ്ങളെ

    • @indravelyadhan3878
      @indravelyadhan3878 7 месяцев назад +3

      കുശു ബ് ആണ് മക്കളെ ആ വർക്ക് തലക്ക് വട്ടെആയിരിക്കും കാറ്റ നോക്കട്ടെ നിങ്ങൾ അടി പൊക്കി അമ്മ കൂടെ ഉണ്ടാല്ല അമ്മ ഒരു ദൈവം മാണ -🙏👌👌👌👌👌❤️🌹💕💕💕💕💕💕💕💕💕🩷

    • @shanuskitchen7938
      @shanuskitchen7938 7 месяцев назад

      ​@@Shalifrancis1234 nanamille . Kashtam thanhe thamte yoke karyam. Ningalude veetu karodum inghane anonperumrunhe. Avar ninghanle endh cheydhita ithra kuru pattunhe

    • @jayanthisuresh7387
      @jayanthisuresh7387 7 месяцев назад

      Amma chattaa chachi. Vishamikanda pokanpara. Paramour. Avarodu

  • @dexa_zeuo
    @dexa_zeuo 7 месяцев назад +38

    എനിക്കി എന്തു ഇഷ്ട്ടായിനറിയോ അമ്മനേക്കുട്ടി പോയ മോനെയും മരുമകളെയും 🎉🎉🎉ലൗയൂ മക്കൾസ് അമ്മനെ പൊന്നുപോലെ നോകാം മക്കൾ ചേച്ചി polika 👍🏻❤️

  • @shinaashok953
    @shinaashok953 7 месяцев назад +51

    നമ്മുടെ ശരീരം നമ്മൾ നോക്കുക... പുറത്തുള്ള ഭക്ഷണം വയർ കേട് വരും.... ഇത്രയും വലിയ യാത്രയിൽ ഇങ്ങനെ തന്നെ വേണം... സൂപ്പർ...

  • @prajulamjayan5668
    @prajulamjayan5668 7 месяцев назад +10

    ജീവിതം ഒന്നേയുള്ളു അത് . അടിച്ചു പൊളിക്ക് 'ഇങ്ങിനെ കൊണ്ടുപോകാൻ ' ഒരു മകൻ ഉണ്ടായതിൽ അഭിമാനം തോന്നുന്നു ഈ സന്തോഷം എന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤❤'

  • @bindusivadas6640
    @bindusivadas6640 7 месяцев назад +14

    നിങ്ങൾ food ഉണ്ടാക്കി കഴിക്കുന്നതാണ് വലിയ കാര്യം.. പുറത്തെ food വയറും കേടാകും.... 👌🏻👌🏻അമ്മ കൂടെയുള്ളത് വലിയ സന്തോഷം.. സമാധാനം ❤❤

  • @Farishabanu-ou4vf
    @Farishabanu-ou4vf 7 месяцев назад +14

    ആരു പറയുന്നതും നിങ്ങൾ മൈൻഡ് എടുക്കണ്ട ❤️ നിങ്ങളോട് എന്നും സ്നേഹം മാത്രം 😘 ഇതെല്ലാം ജീവിതത്തിൽ ഒരു സന്തോഷം ഉള്ള കാര്യം തന്നെയാണ് ❤️ അന്നും ഇന്നും എന്നും സ്നേഹം മാത്രം😘😘😘

  • @MajithaMaangadavilhouse
    @MajithaMaangadavilhouse 7 месяцев назад +14

    മോളെ മരിക്കുന്നത് വരെ എന്നും ഈ സന്തോഷം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥന ഉണ്ടാകും

  • @deepaajidakumar4302
    @deepaajidakumar4302 7 месяцев назад +21

    പറയുന്നവർ പറയും നിങ്ങൾ കാര്യമാകേണ്ട അമ്മയെ സ് നേഹിക്കുന്നതിൽ കണ്ണന് നല്ലതെ varu അടിച്ചു പൊളിക്കു ❤️❤️❤️❤️❤️❤️❤️

    • @Nps188
      @Nps188 7 месяцев назад

      Beautiful🎉moment🎉bestvideo🎉

  • @gouribabu552
    @gouribabu552 7 месяцев назад +7

    പറയുന്നവർ പറഞ്ഞ് കൊണ്ടേ ഇരിക്കും പണ്ടുള്ളവർ പറയുന്നത് പോലെ പഠിച്ചതെ പാടു ഇതൊന്നും കേട്ട് അതിനൊന്നും മറുപടി കൊടുക്കാതെ നിങ്ങൾ പോയ യാത്ര നല്ല പോലെ ആസ്വദിച്ചു സന്തോഷത്തോടെ തിരിച്ചു വരൂ ❤️🥰❤️

  • @kasinathanvlogs4643
    @kasinathanvlogs4643 7 месяцев назад +7

    നെഗറ്റീവ് ഒന്നും നോക്കണ്ട. സിന്ധു ചേച്ചി Lucy ആണ്. കണ്ണനും ശ്രുതിയും എന്ത് സ്നേഹമാണ്. അസൂയ ഉള്ളവരാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ചേച്ചി കൂടെ ഉള്ളതാണ് അവർക്കൊരു ധൈര്യം 👍👍👍👍👍👍നിങ്ങൾ പോയി ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരൂ 🙏🙏🙏🙏പിന്നെ എന്നെങ്കിലുകൊട്ടാരക്കര വരുമ്പോൾ ഗണപതിക്കൊരു തേങ്ങ അടിക്കണം. പറ്റുമെങ്കിൽ കാണാൻ ശ്രമിക്കാം

  • @rajiharish686
    @rajiharish686 7 месяцев назад +11

    ഒത്തിരി ഇഷ്ടം ആണുട്ടോ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @dailywyoming
    @dailywyoming 7 месяцев назад +28

    നിങ്ങൾ അടിച്ചുപൊളിക്ക് അസൂയക്കാർ അങ്ങനെ ഒക്കെ പറയും 👍🏻👍🏻❤❤

    • @Suchitrabaiju
      @Suchitrabaiju 7 месяцев назад

      Ede asuuya evrode qedenu asuuya kanekanam ammaum ammude molum marumakanu kochinem bayagara eshetemane makanum pavam marumakal kanekunthe verum cherikan mathram areyam elavarudeum abeprayam thuranu pareunu athra mathram

  • @AswathiVinod-ty1ff
    @AswathiVinod-ty1ff 7 месяцев назад +31

    നെഗറ്റീവ് പറയാൻ വേണ്ടി മാത്രം വീഡിയോ കാണുന്നവരാണ് അവർ.എനിക്ക്ഇതുപോലെയാത്രചെയ്യാൻ ഇഷ്ടമാണ് നിങ്ങൾ പൊളിക്ക്❤❤

  • @bindubalan972
    @bindubalan972 7 месяцев назад +7

    നിങ്ങൾ ഒന്നും ശ്രദ്ധിക്കേണ്ട അടിച്ചു പൊളിക്കു. 3 പേരും 👌👌👌

  • @vijithababu519
    @vijithababu519 7 месяцев назад +95

    അവരുടെ മക്കൾ കല്യാണം കഴിഞ്ഞപ്പോൾ അവരെയൊന്നും നോക്കുന്നില്ല അതാണ്‌ ഇത് കണ്ടിട്ട് വിഷമം.

  • @treesachacko2189
    @treesachacko2189 7 месяцев назад +1

    This is called perfect family enjoyment. She is worth for this enjoyment with son & daughter.

  • @sinisuresh6476
    @sinisuresh6476 7 месяцев назад +75

    മകൻ കല്യാണം കഴിച്ചു കരുതി മാതാ പിതാക്കളെ ഒഴിവാക്കുക അല്ല വേണ്ടത്. കണ്ണൻ ചെയ്യുന്നത് ആണ് ശെരി. Wife നു ഉള്ളത് wife നും അമ്മക്ക് ഉള്ളത് അമ്മക്കും അങ്ങനെ ചിന്തിച്ചാൽ ജീവിതം happy. അല്ലെങ്കിൽ family life kuttichoru ആകും. കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ എല്ലാം പെർഫെക്ട് ബാക്കി ഉള്ളവർ എല്ലാം kuttakar mind ചെയ്യാതെ നിങ്ങൾ അടിച്ചു പൊളിച്ചു ജീവിച്ചു കാണിക്കു ♥️♥️♥️

  • @sreekala7287
    @sreekala7287 7 месяцев назад +2

    നെഗറ്റീവ് കമന്റ്‌ ഒന്നും ശ്രദ്ധിക്കേണ്ട കേട്ടോ. നിങ്ങൾക്കു എല്ലാർക്കും ഒപ്പം നിക്കുന്ന, അമ്മായി അമ്മയെ എപ്പോളും കൂടെ കൂട്ടാൻ ഇഷ്ടമുള്ള നല്ലൊരു മരുമകളെ കിട്ടിയല്ലോ, അതു നിങ്ങടെ ഭാഗ്യം അല്ലേ. അവർക്കൊന്നും അതൊന്നും കിട്ടാത്തത് കൊണ്ടുള്ള അസൂയ ആണ് നെഗറ്റീവ് ആയി പുറത്തു വരുന്നത് keto

  • @sindhuparameswaran9479
    @sindhuparameswaran9479 7 месяцев назад +21

    നെഗറ്റീവ് ഒന്നും നോക്കണ്ട നിങ്ങൾ സന്തോഷ മായി യാത്ര ചെയ്തു തിരിച്ചു വരി ക ok

  • @sreedeviram2667
    @sreedeviram2667 7 месяцев назад +1

    ഹായ് സിന്ധു കണ്ണൻ ശ്രുതി സിന്ധു ഒരുപാട് നന്മകൾ ചെയ്ത വെക്തി യാണ് അതിന്റെ ഗുണമാണ് മകനിൽ നിന്നും മകളിൽ നിന്നും കിട്ടുന്നത് കണ്ണന്റെ അച്ഛനെകൊണ്ട്ഹോസ്പിറ്റലിൽ കൊണ്ട് നടക്കുന്ന തൊക്കെ എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല കഷ്‌ടപ്പാടിന്റെ വില ഈശ്വരൻ കണ്ടു ഒന്നും കേക്കണ്ട കാണേണ്ട സന്തോഷം ആയി പോയി വരു കുശുമ്പ് കുത്തുന്നവർ അവിടെ കിടന്ന് പറയട്ടെ 👍👍👍👍👍👌👌👌👌❤️❤️❤️❤️❤️❤️

  • @krishnapriyajayakrishnan9587
    @krishnapriyajayakrishnan9587 7 месяцев назад +6

    എന്റമ്മേ വല്ലതും പറയട്ടെ ആളുകൾ... അവർക്ക് കിട്ടാത്തത് കാണുമ്പോൾ ഉള്ള ഒരു ചെറിയ കണ്ണുകടി. നിങ്ങൾ അതൊന്നും മൈൻഡ് ആക്കാതെ പോയ ട്രിപ്പ് എൻജോയ് ചെയ്ത് സന്തോഷമായി തിരിച്ചുവരു.. 🥰

  • @mathaconsultancy4534
    @mathaconsultancy4534 7 месяцев назад +2

    Don't worry.Amma ❤❤❤. God bless you 🙏

  • @priyaraju6574
    @priyaraju6574 7 месяцев назад +3

    Enjoy guys'.. നിങ്ങളുടെ ഈ യാത്ര ആണ് യാത്ര... സൂപ്പർ.. അമ്മ ആണ് നിങ്ങളുടെ നട്ടെല്ല് 😊

  • @mojisharajeesh
    @mojisharajeesh 7 месяцев назад +3

    മകനെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ച അമ്മയെ അവൻ നന്നായി നോക്കുന്നു. അവന്റെ ഭാര്യക്കും അവനും ഒരു ഇഷ്ടക്കേടും ഇല്ല. അവരുടെ കൂടെ അമ്മ കൂടി ഉണ്ടാവുമ്പോഴാണ് അവർ happy ആവുന്നത്☺️. എന്നും ഇതുപോലെ ആവാൻ പ്രാർത്ഥിക്കാം ☺️gd family

    • @nishavijayan94
      @nishavijayan94 7 месяцев назад

      ശരിയാണ് ❤❤❤❤

  • @sylajaa2165
    @sylajaa2165 7 месяцев назад +2

    സന്തോഷമായി യാത്ര ചെയ്യാൻ പറ്റുന്നത് തന്നെ ഒരു മഹാഭാഗ്യം ആണ്.. ഈശ്വരാനുഗ്രഹവും വേണം..എല്ലാർക്കും പറ്റിയെന്നു വരില്ല.. ഏത് കാര്യത്തിനും രണ്ടഭിപ്രായം പറയുന്നവർ ഉണ്ട്..നിങ്ങൾ എൻജോയ് ചെയ്യുക 👍👍

  • @shivanyae.v558
    @shivanyae.v558 7 месяцев назад +6

    Nigal adichu polik .. Namukonnum pokan pttulla Athinall nigade vedio kandu sathoshikunnu 🥰🥰

  • @nishavijayan94
    @nishavijayan94 7 месяцев назад

    ഭാഗ്യം ചെയിത അമ്മയും bharyayum god bless you your family ❤❤❤❤❤

  • @roopaanilroopa4607
    @roopaanilroopa4607 7 месяцев назад +4

    ഞാനും എന്റെ മോനോട് പറഞ്ഞിട്ടുണ്ട്, ethu പോലെ ടൂർ പോകാൻ. എനിക്കും അമ്മയുടെ പ്രായം തന്നെ ആണ്. നിങ്ങൾ അടിച്ചു പൊളിച്ചു പോയി വരു..... നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്. അസൂയക്കാർ എന്തും പറയട്ടെ.

  • @deepakaroor
    @deepakaroor 7 месяцев назад +27

    കുടുംബം കലക്കികൾ പലതും പറയും, അത് വായിച്ച് യാത്രയുടെ മൂഡ് കളയരുത്, എൻജോയ് ചെയ്യുക, അമ്മയെ ചേർത്ത് നിർത്തുന്ന മക്കൾ അടുത്ത തലമുറക്കും ഒരു മാതൃക ആണ്, ആ അമ്മയുടെ മനസിന്റെ സന്തോഷം അവർക്ക് അനുഗ്രഹം ആയിട്ടു കിട്ടും 🥰🥰🥰

  • @ameerdpameermon4038
    @ameerdpameermon4038 6 месяцев назад

    Asooya ulla aalkar palathum parayum ningal ningal tention adikenda happy akoo❤

  • @nayanasanthosh7935
    @nayanasanthosh7935 7 месяцев назад +1

    🥰❤️🥰👍

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 7 месяцев назад +5

    Hallow.... നമസ്കാരം 🙏🙏🙏
    പോയി വന്നിട്ട് നമുക്ക് പറവൂർ വച്ചു കാണാം..... ഓക്കേ കണ്ണൻ and family.... 👍👍👍👍👍

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 7 месяцев назад +1

    എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഇത് പോലെ പോകാൻ കൊതിയാകുന്നു 🥰🥰🥰🥰

  • @MaheshMNair-ku6ps
    @MaheshMNair-ku6ps 7 месяцев назад +1

    Full support. 👌🏻അസൂയലുക്കൽ കുറ്റം പറയും. ഇതുപോലെ പോകാൻ പറ്റാത്തതിന്റെ കഴിവ് കേട് ഉള്ളവർ ആണ് negative അടിക്കണേ. പറയുന്നവർ പറയട്ടെ paranju kuru പൊട്ടി നടക്കട്ടെ

  • @shynisala880
    @shynisala880 7 месяцев назад +19

    ഇതിന്റ ഇടയിൽ നിങ്ങൾ നെഗറ്റീവ് കമ്മന്റ് വായിക്കാൻ time uddo.... പിന്നെ പറയാൻ ഉള്ളവർ പറയട്ടെ നിങ്ങൾ എന്തിനാ mind ചെയുന്നത്.അമ്മക്ക് ഒരു ഷീണം പോലെ ഉണ്ടാലോ പിച്ച ആയാലും പച്ച ആയാലും പറയുന്നവർ പറയട്ടെ. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചു മുന്നോട്ടു പോകുക. കണ്ണാ നെഗറ്റീവ് comts ഗുഡ് by

  • @abhi3261
    @abhi3261 7 месяцев назад

    സിന്ധു ചേച്ചി ആയിരം കുടത്തിന്റെ വായ് കേട്ടാം ഒരു മനുഷ്യന്റെ വായ് കേട്ടാൻ നമുക്ക് പറ്റില്ല. പറയുന്നവർ പറയെട്ടെ... അതൊന്നും ചെവികൊടുക്കണ്ട കേട്ടോ..... സിന്ധുചേച്ചി, ശ്രുതി, കണ്ണൻ ❤️❤️❤️🙏🙏... നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്.. ❤️

  • @NejilaSubeer-nw1ox
    @NejilaSubeer-nw1ox 7 месяцев назад

    Amma love you ❤ bro and sis 🤗👍🏼 ningal adichepolikke

  • @priyarojy4525
    @priyarojy4525 7 месяцев назад +6

    Never bothered about negative comments 🥰🥰പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം എടുക്കുക 👍🏻👍🏻നിങ്ങൾ നിങ്ങളുടെ ലൈഫ് അടിച്ചു പൊളിക്കുക 🥰❤🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🔥എന്നും സന്തോഷം ആയിട്ട് മുനോട് പോകട്ടെ 🥰❤🥰🥰🥰

  • @aryashyju6884
    @aryashyju6884 7 месяцев назад

    Parayunnavar vivaram illathavar mathram anu. Ingane pokke pokunnathinte sukham onnu veraya niggalu polikku brother ❤❤❤

  • @shijueshijue7926
    @shijueshijue7926 7 месяцев назад +2

    നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക ഓൾ ദ ബെസ്റ്റ് ❤️❤️❤️

  • @salygonsago2012
    @salygonsago2012 7 месяцев назад +1

    Sindhu,happiaayiriku God bless you❤

  • @Annu-Ambili
    @Annu-Ambili 7 месяцев назад

    Ningalenthina ivarudeyokke comment vila vaykkunnathu? Ningalu joli cheythu jeevikkunnu. Ningalde ishttathinu jeevikkoo.
    Ammaye maatti nirthaathe ella santhoshathilum oppam koottan kaanikkunna aa manassinu big salute. (Sadharana kalyanam kazhinjal udane thudangum athrayum kaalam oppam undaayavare maatti nirthaan)
    Ningal trip enjoy cheyyoo... Happy aayirikkoo❤❤❤

  • @Annz-g2f
    @Annz-g2f 7 месяцев назад +2

    Adichu polichu yathrakals enjoy cheythu alle Stay Blessed From where did u purchase small portable Gas Stove

  • @RajiRaj-vj8yn
    @RajiRaj-vj8yn 7 месяцев назад +2

    തളരരുത് ഇനിയും മുന്നോട്ട് കട്ട സപ്പോർട്ട് from dubai

  • @aswathy2573
    @aswathy2573 7 месяцев назад +1

    ചൊറിയാൻ പുഴുക്കൾ ചൊറിഞ്ഞു കൊണ്ടേയിരിക്കും നിങ്ങളും മൈൻഡ് ചെയ്യാതിരിക്കുകഹാപ്പി ആയിട്ട് ഇരിക്കു ❤️

  • @nichugokul2727
    @nichugokul2727 7 месяцев назад

    എൻ്റെ ബ്രോ ഒരൊറ്റ ജീവിതമേ ഉള്ളൂ.അത് അടിച്ചു പൊളിച്ചു സന്തോഷമായി ജീവിക്ക്.പറയുന്നവരോട് പോയി പണി നോക്കാൻ പറഞ്ഞിട്ട് ജീവിച്ചു കാണിച്ചു കൊടുക്ക്.നിങ്ങൾടെ ഒക്കെ ജീവിതം കണ്ടിട്ട് ഞങ്ങൾക്ക് ഒക്കെ അസൂയ തോന്നുവാ. .❤❤❤

  • @praseenasajayan5163
    @praseenasajayan5163 7 месяцев назад +1

    സിന്ധു അമ്മ നെഗറ്റീവ് കമന്റ്‌ കേട്ട് ഒട്ടും തന്നെ വിഷമിക്കണ്ടാട്ടോ....
    ഞങ്ങൾ എപ്പോഴും കൂടെയുണ്ട്...
    നെഗറ്റീവ് പറയുന്നവർ അവരുടെ ജീവിതാനുഭവമാണ് പറഞ്ഞോടിരിക്കുന്നത്....
    പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും അത് അവരുടെ കാര്യത്തിൽ സത്യമാ.,..

  • @murukadasks9328
    @murukadasks9328 7 месяцев назад

    പോയി പണിനോക്കാൻ പറയ് സിന്ധു അമ്മേ..... Vibe കളയാതെ നിങ്ങൾ അടിച്ചു പൊളിക്ക് ❤❤❤❤❤❤❤❤

  • @shalimg2983
    @shalimg2983 7 месяцев назад

    Negative parayunnavar paranju rasichotte...Mon ammayem wifinem orupole snehikkunnathu kanditu sahikkinille. Avar snehathode jeevichotte. Asooyakku medicine illallo❤❤❤❤❤❤❤youuuuuuuuuu❤❤❤❤❤

  • @SuryaSurya-ny1ly
    @SuryaSurya-ny1ly 7 месяцев назад

    അമ്മ വിഷമിക്കേണ്ടകമൻറ് പറയുന്നവർ പറയട്ടെ അവർക്ക് അമ്മയും ശ്രുതിയുംകണ്ണനൊക്കെ ഇത്ര സ്നേഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾഉള്ള കുശുമ്പ് ആണ.നിങ്ങൾ ഇങ്ങനെ തന്നെ അടിപൊളിയായിട്ട് ലൈഫ് എൻജോയ്ചെയ്യുക.നമ്മുടെ ജീവിതത്തിൽ ഓർത്തുവെക്കാൻ ഇതുപോലുള്ള നല്ല യാത്രകളും സന്തോഷങ്ങളും ഉള്ളൂ.എത്ര പൈസ കൂട്ടി വെച്ചാലും കിട്ടാത്ത സുഖമാണ് .ം എൻറെ ഫാമിലിയുംപറ്റുമ്പോഴൊക്കെയാത്ര പോകാറുണ്ട് എൻറെ കുഞ്ഞു പിള്ളേരാണ്അതുകൊണ്ട്ഇന്ത്യ വിട്ടുള്ള യാത്രയയൊന്നും പോയിട്ടില്ല നിങ്ങള് പോകുന്ന കാണുമ്പോൾ യാത്ര പോകാൻ കൊതിയാണ്.

  • @gooddaymallu9570
    @gooddaymallu9570 7 месяцев назад +2

    janmma gunam orikkalum maaroola. ningal adichu polikku kanaan njangal kaathirikkum 👍🥰🥰🥰🥰

  • @vijayasreet4240
    @vijayasreet4240 7 месяцев назад

    പാവം അമ്മ എത്ര സ്നേഹത്തത്തോ ടാണ് മക്കളെ ചേർത്തു പിടിക്കുന്നത്. അമ്മ തന്നയാണ് പാചകം ചെയ്യുന്നതും. ആ മക്കളോടുള്ള സ്നേഹം കൊണ്ടല്ലേ അവർ ഒരുമിച്ച് യാത്ര ചെയ്യുന്നത്. ഇത്രയും ദൂരെ യാത്രചെയ്യുമ്പോൾ അമ്മയും കൂടെ ഉണ്ടെങ്കിൽ അതൊരു സഹായം കൂടി അല്ലേ. വേറെ ആരുമല്ലല്ലോ ആ മകനെ ജന്മം നൽകിയവരല്ലേ. അമ്മ കാണപ്പെട്ട ദൈവം ആണ്.

  • @AaAa-xq2ol
    @AaAa-xq2ol 7 месяцев назад +1

    നല്ല +vemind ഉള്ള. അമ്മയാണ്,, പിള്ളേരുടെ കൂടെ കട്ടക്ക് എപ്പോളും und, lifelong ഇങ്ങനെ പോകട്ടെ 🥰🥰

  • @Thushararagenth
    @Thushararagenth 7 месяцев назад

    Arum paraunnath karium aknda ...aaa ammaya mon allathe ara kond pokunnth..ammaa enthoru bhagivathiyaa. Aaa mone kittiyayh❤❤....paraunnvark athre vivarame ollu enn vicharichal mathi

  • @radhakrishnankm9426
    @radhakrishnankm9426 7 месяцев назад +1

    അമ്മ പാവം ദൈവം അനുഗ്രഹിക്കും good family

  • @renjinirajendran619
    @renjinirajendran619 7 месяцев назад +9

    നിങ്ങൾ അടിച്ചു പൊളിക്ക് 👍🏻👍🏻👍🏻👍🏻

  • @ponnisleisuretime6521
    @ponnisleisuretime6521 7 месяцев назад

    അയ്യയ്യോ എന്തിനാ നെഗറ്റീവ് കമന്റിനു റിപ്ലൈ കൊടുക്കുന്നത്? മാതാപിതാക്കളെ മനസിലാക്കി കൂടെനിൽകുന്ന മക്കൾക്കു പുണ്യംകിട്ടും.. നിങ്ങൾ എല്ലാം കണ്ട് ആസ്വദിച്ചു മുന്നോട്ടു പോകുക.. ഈശ്വരൻ ഒപ്പം ഉണ്ട്. ഞാനും മക്കളോട് പറഞ്ഞു കൊണ്ടാട്ടം ഫാമിലിയെ പോലെ നമുക്കും കുറച്ചു ദിവസം സന്ദോഷത്തോടെ യാത്ര ചെയ്യാം എന്ന്. ഇതൊക്കെ ഒരു രസമല്ലേ? ഗോഡ് ബ്ലെസ് യൂ...😍🥰❤️👍

  • @jeejaroy5816
    @jeejaroy5816 7 месяцев назад

    സിന്ധുവിൻറ മറുപടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് ഇത് ഒന്നും കാര്യം ആക്കൻഡ നിങ്ങളൾ എൻജോയ് ചെയ്യു❤

  • @AbhibinduAbhibi
    @AbhibinduAbhibi 7 месяцев назад

    അമ്മുക്കുട്ടി പറയുന്ന വിവരമില്ലാത്തവർ പറയട്ടെ. നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക എനിക്ക് എന്റെ ഫാമിലി പോലെ തോന്നുന്നത് സന്തോഷായിട്ട് പോയിട്ട് വരൂ ഹാപ്പി ജേർണി

  • @santhakorah2019
    @santhakorah2019 7 месяцев назад +2

    Enjoy your trip ❤

  • @beenaboban9403
    @beenaboban9403 7 месяцев назад

    You are very lucky mother ❤

  • @shanu387
    @shanu387 7 месяцев назад

    Amma onnum kelkkan nikkanda .ammayum makkalum poliyanu nallathe varu nighalk ummmaaaaa ammak❤❤❤❤❤

  • @jisu684
    @jisu684 7 месяцев назад

    എന്റെ അമ്മേ പറയുന്നവർ പറയട്ടെ. ഒന്നും കേട്ടു വിഷമിക്കേണ്ട. പറയുന്നവരുടെ മക്കൾ അവരെ ഒക്കെ തിരിഞ്ഞു പോലും നോക്കാറില്ലായിരിക്കും അത്‌ ആണ് കാര്യം. സന്തോഷം ആയി മക്കളുടെ കൂടെ പോയി വാ 🥰❤️❤️❤️

  • @elbin3888
    @elbin3888 7 месяцев назад +10

    എന്തിനാ അമ്മേ ഇങ്ങനെ മോശം ആയി ചൊറിയുന്നവരെ മൈൻഡ് ചെയ്യുന്നേ നിങ്ങൾ പോസിറ്റീവ് ആയി ഇരിക്ക് അമ്മ വിഡിയോയിൽ പറയുന്നത് കേട്ടപ്പോ എനിക്ക് സങ്കടം തോന്നിയോണ്ടാണ് ഞാൻ ഈ കമന്റ്‌ ഇടുന്നത് അവനു ഇങ്ങനെ മറ്റുള്ളവരെ സങ്കടം കണ്ടു സന്തോഷം കണ്ടെത്തുന്നത് രസമായിരിക്കും ഇങ്ങനെ കുറെ പേര് ഉണ്ട് അത് ഇങ്ങനെ വിഡിയോയിൽ പറയണ്ട അപ്പോ നിങ്ങടെ വീഡിയോ യിൽ സന്തോഷത്തോടെ കാണാൻ വരുന്നവർക്ക് ഇത് കേൾക്കുമ്പോ ബോറടിക്കും കമന്റ്‌ ഇടുന്ന വൃത്തികെട്ട മനസ്സുള്ളവരുടെ ഉദ്ദേശം അതാവും

  • @ambikarajeev9261
    @ambikarajeev9261 7 месяцев назад +1

    നിങ്ങൾ സൂപ്പർ ഫാമിലി 😍😍

  • @aswathisivadas2382
    @aswathisivadas2382 7 месяцев назад

    ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിങ്ങളെ എല്ലാവരേം അമ്മ... Love you... 🫂

  • @rencymanoj8811
    @rencymanoj8811 7 месяцев назад

    Ennum ithu pole santhosham aayi jeevikkan sadhikkatte. Stay blessed🥰❤❤

  • @AnsalnaSaleem
    @AnsalnaSaleem 7 месяцев назад +1

    Ente.sindhu.ammene.enik.valiya.ishttanu.ente.sthalam.idukki.aanu.ennagilum.ernakulam.varumpol.ammene.enik.kananaan.aghrahamund.molum.monum.poli.katta.veyitting.vidio❤❤❤❤❤❤❤❤❤❤❤

  • @nanujnanu2207
    @nanujnanu2207 7 месяцев назад +2

    നിങ്ങൾ എന്തിനാണ് ഈ നെഗറ്റീവ് കമന്റസ് ഒക്കെ mind ചെയ്യുന്നേ.. നിങ്ങൾ യാത്ര തുടരുക. ഈ നെഗറ്റീവ് കമന്റ്‌ അടിക്കുന്നവർ ഇതുപോലെ അവരുടെ അമ്മയെയും ഭാര്യയെയും കൊണ്ട് ഒന്നിച്ചു ഒരു ദിവസമെങ്കിലും യാത്ര പോയിട്ടുണ്ടാവുമോ ആവോ? നിങ്ങളെ തളർത്തുക എന്നതാണ്. ഈ ആൾക്കാരുടെ ലക്ഷ്യം. Never mind dears...❤❤❤

  • @Sherin_sha96
    @Sherin_sha96 6 месяцев назад

    Adhaayit kanukaya ❤❤ bad cmnt aakunnavarod pucham matram. Nyz fmily enik ishtaayi. Ini baaki ella videosm kanatte

  • @telmatrivili3283
    @telmatrivili3283 7 месяцев назад

    Gog bless ❤Amma kannan and Sruthi mole😅welcome kerala🎉🎉🎉🎉🎉🎉

  • @vandhana4459
    @vandhana4459 7 месяцев назад

    അമ്മ നല്ലത് ചെയ്‌താൽ കുറ്റപ്പെടുത്താന് പലരും ഉണ്ടാവും. അതൊന്നും mind ചെയ്‌യേണ്ടന്നെ 🥰നിങ്ങൾ ഈ യാത്ര അടിച്ചു പൊളിച്ചു ആസ്വദിച്ചു ഹാപ്പി ആയിട്ട് ഇരിക്ക് ട്ടോ 🥰🥰പിന്നെ കുക്കിംഗ്‌ ചെയ്യുന്ന gas ന്റെ details ഒന്ന് പറയാമോ. നിങ്ങളുടെ video ഞാൻ സ്ഥിരമായി കാണാറുണ്ട്. ശ്രുതിയുടെ ചിരി സൂപ്പർ ആണ് ട്ടോ 😁🥰🥰❤️✨

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly 7 месяцев назад

    നിഞങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാനിപ്പോൾ കാനഡയിൽ ആണ്. ഇപ്പോഴും ഞാൻ വീഡിയോ കാണുന്നുണ്ട്. എന്നെ ഒരുപാട് ഇഷ്ടമാണ് അമ്മേ. 💞💞💞💞എന്നെ അടുത്ത വീഡിയോ യിൽ എന്റെ പേര് പറയോ. എന്റെ പേര് സാനിയ. എന്റെ നാട് എറണാകുളം.

  • @AadhinarayanMenon-z6s
    @AadhinarayanMenon-z6s 7 месяцев назад +14

    വട്ട് ഉള്ളവർ അങ്ങനെ ഓക്കേ പറയും never mind👍

  • @sreedeviviswambharan9148
    @sreedeviviswambharan9148 7 месяцев назад

    യാത്ര ചെയ്തു നന്നായി ക്ഷീണിച്ചു വല്ലോ ആരോഗ്യം നോക്കണേ 🥰

  • @ITSMEHIMAANOSH
    @ITSMEHIMAANOSH 7 месяцев назад

    നിങ്ങൾ എന്തിനാ നെഗറ്റീവ് കമൻ്റിന് മടുപടി കൊടുക്കാൻ പോണത്
    അത് നോക്കണ്ട
    അമ്മയും മക്കളും ഒരുമിച്ച് നിൽക്കണത് വല്യ കാര്യമാണ്
    മറ്റുള്ളവർക്ക് അത് പറ്റാത്തതിൻ്റെ കുശുമ്പാണ്
    നിങ്ങൾ എന്നും ഇതുപോലെ മുന്നോട്ട് പോയ്ക്കോ😊
    ഞങ്ങൾ എവിടെ പോയാലും അമ്മയെ കൂട്ടും അതാണ് ഞങ്ങടെ സന്തോഷം😊 Happy ആയിട്ട് മുന്നോട്ട് പോ😊

  • @sindhudinesh6592
    @sindhudinesh6592 7 месяцев назад +2

    Vayarinu asukham varaathe ithrayum yathra cheythathu ningal swantham food undaaki kazhikkunnathu kondaanu.ningal adichu polikku.

  • @Praveena-cp7wy
    @Praveena-cp7wy 7 месяцев назад +3

    എന്തെകിലും പറഞ്ഞോട്ടെ ഒന്നും മൈൻഡ് ചെയ്യണ്ടാ ചേച്ചി 👍🏻 ജീവിതം ഒന്നേ ഉള്ളു അടിച്ചു പോളിക്കു

  • @malavikapratheesh6977
    @malavikapratheesh6977 7 месяцев назад

    Ammane enik ishttanu ttoo....nalla amma...❤

  • @LinuSebastian-u6n
    @LinuSebastian-u6n 7 месяцев назад

    കിട്ടാത്ത മുന്തിരി പുളിക്കും വിട്ടുകള നിങ്ങൾ പൂർവ്വാധികം ശക്തരായി തിരിച്ചുവരണം

  • @nimishashiju5992
    @nimishashiju5992 7 месяцев назад

    Don't Worry Amma ❤❤❤❤

  • @asharania6244
    @asharania6244 7 месяцев назад

    ശ്രുതി, കണ്ണൻ എവിടെ യാത്ര പോയാലും അമ്മയെ കൊണ്ട് പോകേണം കേട്ടോ amma വരുന്നില്ലെന്ന് പറഞ്ഞാലും അമ്മ ഇഷ്ടം ❤️

  • @Modz_of_KL
    @Modz_of_KL 7 месяцев назад

    Amme negative onnum mind cheyyanda. Makkale nokki valuthakkiyath ammamaralle appo avareyum koode koottande🥰

  • @lathikar7441
    @lathikar7441 7 месяцев назад +2

    Inganokke kazhikkan enthu rasamanu....kothiyakunnu

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 7 месяцев назад

    പാണക്കാരനാകനാണ് ബുദ്ധിമുട്ട് പിച്ചക്കാര നാകാൻ പെട്ടെന്ന് കഴിയും പറയുന്നവർ ഇതുകൂടി ഓർത്താൽ നല്ലത് ❤❤❤

  • @Naajinkoor
    @Naajinkoor 7 месяцев назад

    Negative adikinnavare mind അക്കണ്ട.....appol 2...3..day parayum ..പിന്നീട് നിർത്തിക്കോലും....reply kodukimbo അവർക്ക് വീണ്ടും പറയാനുള്ള ആസക്തി കൂടും....അപ്പോ ശരി സിന്ധു ചേച്ചി

  • @nihannichz5895
    @nihannichz5895 7 месяцев назад +1

    Amma love you

  • @nalininarayanan6485
    @nalininarayanan6485 7 месяцев назад +3

    കണ്ണൻ നീ നല്ല കുട്ടിയാണ് 👍❤️🌹

  • @sindhubalu7666
    @sindhubalu7666 7 месяцев назад

    Enjoy your beautiful time❤❤

  • @jayaprabhaprem1810
    @jayaprabhaprem1810 7 месяцев назад

    അടിച്ചു പൊളിക്കു 🙋🏻‍♀️വിഷമിക്കണ്ട ❤️❤️❤️❤️❤️godblessyou👍🏻

  • @lekshmij5416
    @lekshmij5416 7 месяцев назад

    Enjoy the trip ❤👍

  • @sarithaksaritha7355
    @sarithaksaritha7355 7 месяцев назад

    അമ്മ പറയുന്നവർ പറയട്ടെ വിഷമിക്കല്ലേ I love you amma❤️♥️♥️❤️❤️❤️❤️😍sruthi❤️❤️kanna❤️❤️❤️❤️❤️ poyi varu👌🙏

  • @SreelakshmiMs-m1l
    @SreelakshmiMs-m1l 7 месяцев назад

    Ningal ammaye kondu pokathe poyirunnel eppo ethe cmnt idunnavarthanne ithilum valiya cmnt idum... Athondu eppo vishamikyenda karyamilla.... Pnne mattu nadukalil pokumbo namukku ella foodum vayarinu pidichennu varilla.... Athondu ningal cheyyunnathu valare seriyanu...❤

  • @ShylajaNair-no2on
    @ShylajaNair-no2on 7 месяцев назад

    Enjoy your trip neglect negative comments be happy with your son and Shruti you are really a lucky mother may God bless you and your family . Expecting your reply I don't know whether you remembering me or not iam in Mumbai before kannans marriage I had contacted with you by phone contact if you recognised me try to reply

  • @PbhaskaranPbhaskaran
    @PbhaskaranPbhaskaran 7 месяцев назад

    Sindhu vishamikkanda avar parayatte kusumbanu sindhuvinu nalla makkale kittiyille sthanu baghym❤❤❤❤

  • @vasanthasatheesh1861
    @vasanthasatheesh1861 7 месяцев назад

    ഞാനുകണ്ടു ല ഡക്ക് നിങ്ങളിലുടെ എനിക്ക് പോകാൻ കഴിയത എല്ലാ സ്ഥാലവും കാണാൻ കഴിഞ്ഞു അതിൽ വലിയ സന്തോഷമുണ്ട്❤❤

  • @rajeshtp5554
    @rajeshtp5554 7 месяцев назад +2

    Ningalkku oru kuzhappavum koodathe athrayum long travel cheyyan pattiyille athuthanne bhagyamalle .parayunnavar parayatte amma.
    Ella sthalavum ingane enkilum kaanan pattiyathil santhosham ❤❤❤. Thajmahal aano innale poyathu
    Aswathi