ഉയർന്ന ഉദ്യോഗസ്ഥർവിരമിക്കുമ്പോൾ അവരുടെ മക്കളെ അവിടെ കുത്തികയറ്റി ഡിസൈയിനിങ്ങിലും മെക്കാനിക്കൽ എഞ്ചിനീയർമാരും ഇതൊരു വെള്ളാനയായി കണ്ട് അവരുടെ ജോലി ചെയ്യാതെ ഉയർന്ന ശമ്പളം വാങ്ങി കമ്പനി വലിയ കടത്തിലുമായി
അംബാസിഡർ ഹിന്ദുസ്ഥാൻ മോട്ടോർസ് സൂപ്പർ വണ്ടി ആയിരുന്നു ലോറി ഇടിച്ചു എങ്കിൽ പോലും കാറിനും ആൾക്കാർ ക്കും ഒന്നും പറ്റില്ല ഇപ്പോൾ ഉള്ള കാർ ആക്‌സിഡന്റ് പറ്റി ആൾക്കാർ മരിച്ചു പോകുന്നു

ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യം ആയിട്ട് കയറിയ കാർ അംബാസഡർ ആയിരുന്നു ❤❤
ആദ്യമേ ഇത് ambassador porter എന്ന പേരിൽ ഇറങ്ങിയിരുന്നു.പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ആക്സിൽ ഒടിയുക എന്നതായിരുന്നു പ്രധാനമായ കുഴപ്പം
90 കളിൽ അപൂർവമായി കണ്ടിരുന്നു. പിന്നീട് കാണാതെയായി
അംബി ❤
ഉയർന്ന ഉദ്യോഗസ്ഥർവിരമിക്കുമ്പോൾ അവരുടെ മക്കളെ അവിടെ കുത്തികയറ്റി ഡിസൈയിനിങ്ങിലും മെക്കാനിക്കൽ എഞ്ചിനീയർമാരും ഇതൊരു വെള്ളാനയായി കണ്ട് അവരുടെ ജോലി ചെയ്യാതെ ഉയർന്ന ശമ്പളം വാങ്ങി കമ്പനി വലിയ കടത്തിലുമായി
A nostalgic feeling is ambassador car. ❤❤
അംബാസിഡർ ഹിന്ദുസ്ഥാൻ മോട്ടോർസ് സൂപ്പർ വണ്ടി ആയിരുന്നു ലോറി ഇടിച്ചു എങ്കിൽ പോലും കാറിനും ആൾക്കാർ ക്കും ഒന്നും പറ്റില്ല ഇപ്പോൾ ഉള്ള കാർ ആക്‌സിഡന്റ് പറ്റി ആൾക്കാർ മരിച്ചു പോകുന്നു
കിട്ടുന്ന ഇടി വണ്ടിയും ആളും കൂടി ഏറ്റ് വാങ്ങുന്നത് കൊണ്ട് കുഴപ്പമില്ല
ഇങ്ങനെ ഒരണ്ണം ആദ്യം ആയിട്ട് ആണ് കാണുന്നത്
Ambassador തൊപ്പിയുള്ള കാർ ഉണ്ടായിരുന്നു
1980 porter launched before veer❤
Last time I saw a green ambassador was at Thrikkakara
Ambassador Station Wagon was a very useful utility vehicle - so spacious, comfortable and convenient.
Ini Contessa irakiyal adipoli aavum
Decade back HM introduced PORTER. I Have seen one in Thrissur
Ambassador station wagen kandittund
💯❤️
Porter ernakulathundayirunnu
4x4 ambasidor car ?
Design il oru മാറ്റവും ഇല്ലാതെ പുതിയ മോഡൽ പുതിയ price.. അപ്പോ പിന്നെ എളുപ്പത്തിൽ മാർക്കറ്റ് ഔട്ട് ആയി
Cng ayirikilla lpg avum
No research 😭
No development 😭
Ambassador ennath Hindikarr itta kalla perr ann
Morris Garrage Oxford athann seri aya perr
800 kg ലോഡ്...... Ace അതിനെ കാട്ടും ലോഡ് കേറ്റാം..
Ape ഗുഡ്സിൽ 1000kg കയറ്റാറാം
Ennittu mugavum pokki nikkane kanam alle😹@@സ്രാങ്ക്
💯